സോപ്പു കൊണ്ടുള്ള ഇങ്ങനെയുള്ള ഉപയോഗം ഇപ്പോഴാണ് മനസ്സിലായത് വളരെ ഉപകാരപ്രദമായ നല്ലൊരു വീഡിയോ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു ഇനിയും ഇതുപോലെയുള്ള വീഡിയോകൾ കൊണ്ടുവരണം ഇതെനിക്ക് ഒരു പുതിയ അറിവായിരുന്നു ഇങ്ങനെയുള്ള അറിവുകൾ പങ്കുവെച്ചതിന് വളരെ നന്ദിയുണ്ട്
അടിപൊളിയായിട്ടുണ്ട് തീർച്ചയായിട്ടും ഇതുപോലെ ഒന്ന് സോപ്പ് ഉണ്ടാക്കി നോക്കുന്നുണ്ട് വളരെ നല്ലതാണ് ഈ ഒരു സോപ്പ് കൊണ്ട് നമ്മൾ സ്കിന്നിന് വളരെ നല്ലതായിരിക്കും കാണുമ്പോൾ തന്നെ അറിയാം
സത്യം പറഞ്ഞാൽ സോപ്പുകൊണ്ട് ഇങ്ങനെ ഒരു ഉപയോഗമുണ്ട് എന്ന് ഈ വീഡിയോ കണ്ടപ്പോഴാണ് മനസ്സിലായത് ചർമം നിറം വയ്ക്കാൻ ഇതുപോലെ ചെയ്താൽ മതി എന്ന് അറിഞ്ഞതിൽ വളരെയേറെ സന്തോഷം വളരെ ഉപകാരപ്രദമായ നല്ലൊരു വീഡിയോ ഇനിയും ഇതുപോലെയുള്ള വീഡിയോകൾ കൊണ്ടുവരണം
Chemical free aayittulla home made soap valare nannayittund. Ithupole soap undakkiyedukkamennullath enikkariyillayirunnu. Ini ithupole undakki nokkanam.
ഇതിനു പ്രത്യക അളവുകളുണ്ട്. ഇതുപോലെ ചെയ്യുമ്പോ..ആ അളവ് correct ആവില്ല അതുകൊണ്ടാ ഒരാഴ്ച ഒക്കെ വെക്കേണ്ടത് ശരിക്കും സ്ട്രാൻperant സോപ്പ് സെറ്റവാൻ 2 മണിക്കൂർ മതി..
നമ്മക്ക് ആവശ്യം ഉള്ള സോപ്പ് ഇതു പോലെ ഉണ്ടാക്കി എടുക്കാൻ പറ്റും അല്ലോ നന്നായി ഉണ്ട് അലോവേര ക്യരറ്റ് ആര്യവേപ്പ് എല്ലാം നമ്മുടെ സ്കിൻനു നല്ലത് അല്ലെ അത് കൊണ്ട് ഉണ്ടാക്കിയ സോപ്പ് സൂപ്പർ ഉണ്ടാക്കി നോക്കും
ഈ ആര്യവേപ്പ് ഒക്കെ മിക്സിയിൽ അടിച്ചാൽ പിന്നെ ആ ജാർ use ചെയ്യാൻ പറ്റോ. ഒത്തിരി തവണ കഴുകണ്ടേ. പണ്ട് ഞാൻ ആര്യവേപ്പ് അമ്മിയിൽ അരച്ചിട്ട് ഒത്തിരി തവണ കൈ കഴുകിയിട്ടാണ് കൈപ്പ് മാറിയത്

Home made soap making നന്നായിട്ടുണ്ട്.ഇതുപോലെ soap ഉണ്ടാക്കിയാൽ ലാഭവും ഉണ്ട് സ്കിൻ glow ഉണ്ടാകുകയും ചെയ്യും
Chatmam niram vekkanulla ee sospintey upayogam arinjathil valarey santhosham njanum ithonnu try cheyyunnund ketto
അടിപൊളിയായിട്ടുണ്ട് തീർച്ചയായിട്ടും ഇതുപോലെ ഒന്ന് സോപ്പ് ഉണ്ടാക്കി നോക്കുന്നുണ്ട് വളരെ നല്ലതാണ് ഈ ഒരു സോപ്പ് കൊണ്ട് നമ്മൾ സ്കിന്നിന് വളരെ നല്ലതായിരിക്കും കാണുമ്പോൾ തന്നെ അറിയാം
Home made soap nalla perfect ayi kittiyalo, ethe pile undakki kazhonjal pinney shop nnu medichu cash kalayem vendalo
സത്യം പറഞ്ഞാൽ സോപ്പുകൊണ്ട് ഇങ്ങനെ ഒരു ഉപയോഗമുണ്ട് എന്ന് ഈ വീഡിയോ കണ്ടപ്പോഴാണ് മനസ്സിലായത് ചർമം നിറം വയ്ക്കാൻ ഇതുപോലെ ചെയ്താൽ മതി എന്ന് അറിഞ്ഞതിൽ വളരെയേറെ സന്തോഷം വളരെ ഉപകാരപ്രദമായ നല്ലൊരു വീഡിയോ ഇനിയും ഇതുപോലെയുള്ള വീഡിയോകൾ കൊണ്ടുവരണം
സോപ്പു ഇങ്ങനെയൊക്കെ ഉപയോഗി ക്കാമെന്ന് ഇപ്പോഴാണ് അറിയുന്നത് എന്തായാലും നല്ലൊരു വീഡിയോ ആയിരുന്നു..
Natural home made soap adipoli ayittund..chemical free ayittulla products anu eppazhum nallath..soap engane.undakkam ennulla video valare detail ayit paranju thanne..great share👍
വളരെ ഉപകാരപ്രദമാകുന്നനല്ല ടിപ്സുകളാണ് ഷെയർ ചെയ്തത് തീർച്ചയായിട്ടും ഒരുപാട് ഇഷ്ടപ്പെട്ടു
ആര്യ വേപിൻ്റെ ഇലയിലല്ല മഞ്ഞ ദ്രാവകം കറ്റാർവാഴ യിലാ
😂
Valare upakaramaya nalloru video aayrnnu orupad ishttayi ithpolathe ayurveda soup undaki nokkanam video valare ishttayi
ithu kollalo valare ishtamayi aloe vera cherthath kondu skin num nallathanu soap kure naal use cheyyukayum cheyyam
Chemical free aayittulla home made soap valare nannayittund. Ithupole soap undakkiyedukkamennullath enikkariyillayirunnu. Ini ithupole undakki nokkanam.
adipoli aayittund nalla reethiyil paranhu thannu soap oru masam vare upayogikkukayum cheyyam charmmam thilangukayum cheyyum
ജ്യൂസ് കൂടിപ്പോയി, ഉണ്ടാക്കിയ പാകം ശെരിയായില്ല, but ഇത് good ❤
Ph free ... homemade ... and no chemicals.... this is the perfect recipe for clear skin.... thanks a lot for sharing... definitely worth trying
Super chechi❤njan cheyth nokkunundu❤
Home made soap kollato...Veetil undakkuna soap chemical free aanu ..Aloe Vera skinnum nallathanu ..
Veettil undakkumbol chemicals kuravayirikkum, aloevera soap skin friendly aanu.. Njanum try cheyyatto
Chemical free ayitulla homemadesoap nannayitundu ..usefulvideo ayirunu..well explained..thanks for sharing
Chemical free allallo pears soapil chemical ille??
Soap vachu ithupole okke cheyyan pattumennu manasilakki thanna valare useful ayittulla video share cheythathinu thanks
ഞാൻ സോപ്പ് ഉണ്ടാക്കി വിൽക്കാറുണ്ട് സോപ്പ് പേനോയിൽ ഹാൻഡ്‌വാഷ് സർഫ് ഹാർപ്പിക്ക് പ്രിൽ ബാർസോപ്പ് ഇവയൊക്കെ ഉണ്ടാക്കി 👍
Home made soap kanumbo thanne ariya edinte gunaghal yethrayanenn. Yndayalum undaki nokate 👍
chemical free ayittulla products anu eppazhum nallath..soap engane.undakkam ennulla video valare detail ayit paranju thanne.
soap enganeyanu undakkunnathennu ariyillarunnu very nice , clear explanation
Valare nalla oru video aayrunnu...Home made soap aaytu kondu free from chemicals aanallo...
Home made soap nannayitund ini shopil ninnu vanghikenda veetil thanne undakkam Thanks for sharing..
Pears chemical ille
Nalla ഉപകാരപ്രദമായ വീഡിയോ.🙏🙏
Valare interesting ayittulla video arunnu. Natural ayittu soap undakkunnathu enikku ishtappettu. Home made soap onnu try cheyyanam
Home made soap ..useful video .. interesting to watch , thank you for sharing...
Home made soap nannayitund..... very nice , clear explanation sherikum orginal soap poleyunde
Beautiful. hands .may i correct ?
Ente ponnuchachy valare uopakaram soandso many
very smart idea and so creative dear, very interesting to watch , thank you for sharing, keep share your skillfull sis,
ആര്യ വേപ്പിന്റ ഇലയിൽ അല്ലല്ലോ മഞ്ഞ ദ്രാവകം. കറ്റാർവാഴ യിൽ
Nalla home nade soapnanallo nalla clrsum anallo home made avumbo chechalonullathe healthy ayallo try cheyyanm
Wow such amazing method of making natural soap. Homemade is always the best. Thanks for sharing. Will try this way.
Super sis
Kadayil ninnu vangiya soap poleyund..Homemade anennu parayeyilla.ende monellam pettennu soap theerkum.
wow so smart you can make own saop by natural way to good shared, dear i really enjoy watching , you had shared such so different things weekly,
Super Idea thanks 👌👌👌👍👍
Thank you
Super പുതിയ ഫ്രണ്ട് തിരിച്ചു സപ്പോർട്ട്
👍❤️❤️❤️❤️❤️❤️❤️👌🌹😊
Good share .. useful video ...soap enganeyanu undakkunnathennu ariyillarunnu very nice , clear explanation will try and follow this thanks a lot
Very good information 👍👍
Super 👌
Homemade soap is always good for your skin...and ph free too, tts amazing. Definitely would recommend this to my friends.
Good👍🏻
കറ്റാർവായ മുറിച് എടുത്തു 15മിനിറ്റ് കുത്തി ചാരി വെക്കുക അതിന്റെ കറ എല്ലാം പോകും
Homemade soap is always good... chemical free 🧼 soap..... very natural method... nice sharing
ആരുവെപ്പിന്റെ ഇലയിൽ മഞ്ഞ ദ്രാവകം ഉണ്ടെന്നാണ് പറയുന്നത്.... അലോവേര ലീഫിൽ ആണ് മഞ്ഞ ദ്രാവകം ഉള്ളത്..
പറഞ്ഞപോൾ മാറി പോയി🙏
സോപ്പ് ഉണ്ടാക്കിയത് കൊള്ളാം പക്ഷേ വല്ലവന്റെയും സോപ്പിന്റ ഫോട്ടോ ഇട്ട് പറ്റിച്ചത് ശരിയായില്ല
ചൊറിച്ചിൽ ഉണ്ടാക്കുന്നത് ആരിവെപ്പ അല്ല അലോവേര ആണ് .......😂 പറഞ്ഞത് മാറി പോയി........😂😂
ഇത് കേട്ടിട്ടും ചൊറിച്ചിൽ വരുത്തുന്നത് അലോവേരയാണെന്ന് മനസ്സിലായല്ലോ. ഒരുവാക്കൊക്കെ തെറ്റാം. അതിന്റെ ഗുണദോഷങ്ങൾക് കമന്റ് ഇടാൻ ശ്രമിക്കണം.
Good work
Adipoli
മുകളിലുള്ള പത എങ്ങനെ കള യും?
റബ്ബിങ് സ്പ്രൈ മതി
ADIPOLI HOME MADE SOAP THANKS SHARE DEAR
😮
സോപ്പ് ഉറപ്പ് കിട്ടാൻ എന്തെങ്കിലും യൂസ് ചെയ്യണോ
ഇതിനു പ്രത്യക അളവുകളുണ്ട്. ഇതുപോലെ ചെയ്യുമ്പോ..ആ അളവ് correct ആവില്ല അതുകൊണ്ടാ ഒരാഴ്ച ഒക്കെ വെക്കേണ്ടത് ശരിക്കും സ്ട്രാൻperant സോപ്പ് സെറ്റവാൻ 2 മണിക്കൂർ മതി..
അര kg base ന് 250 ML ( 1 CUP) lഅരപ്പ് correct അളവാണ്
@@Shahadiya594ഞാൻ സോപ്പ് ബേസ് ഓൺലൈനിൽ വാങ്ങിയാണ് സോപ്പ് ഉണ്ടാക്കുന്നത് 2 മണിക്കൂർ വെച്ചാൽ മതി സെറ്റാവവും ഒരാഴ്ച കഴിഞ്ഞ് ഉബയോഗിക്കാൻ പറയുന്നത്
നമ്മക്ക് ആവശ്യം ഉള്ള സോപ്പ് ഇതു പോലെ ഉണ്ടാക്കി എടുക്കാൻ പറ്റും അല്ലോ നന്നായി ഉണ്ട് അലോവേര ക്യരറ്റ് ആര്യവേപ്പ് എല്ലാം നമ്മുടെ സ്കിൻനു നല്ലത് അല്ലെ അത് കൊണ്ട് ഉണ്ടാക്കിയ സോപ്പ് സൂപ്പർ ഉണ്ടാക്കി നോക്കും
സോപ്പ്ന് ഉറപ്പു കുറവാണു ഉറപ്പില്ലങ്കിൽ വേഗം തീർന്നു പോകും
👍👍
സോപ്പ് dry ആവാൻ 2 മണിക്കൂർ മതി
ജൂസ് കൂടുതലാണ്
പെട്ടെന്ന് പൊട്ടി പോകും സോപ് കുറച്ചു ജൂസ് മതി
ഉറപ്പ് കിട്ടാൻ എന്തെങ്കിലും യൂസ് ചെയ്യണോ
ഈ ആര്യവേപ്പ് ഒക്കെ മിക്സിയിൽ അടിച്ചാൽ പിന്നെ ആ ജാർ use ചെയ്യാൻ പറ്റോ. ഒത്തിരി തവണ കഴുകണ്ടേ. പണ്ട് ഞാൻ ആര്യവേപ്പ് അമ്മിയിൽ അരച്ചിട്ട് ഒത്തിരി തവണ കൈ കഴുകിയിട്ടാണ് കൈപ്പ് മാറിയത്
❤
ആര്യവേപ്പിന്റെ ഇലയിലാണോ ചൊറിച്ചിലുണ്ടാക്കുന്ന മഞ്ഞ ദ്രവം🤣
കറ്റാർ വാഴയിലാണ് ചൊറിച്ചിൽ മഞ്ഞ കളർ പോക്കണം
ഇത് രണ്ടു ദിവസം കൊണ്ട് അലിഞ്ഞു പോകും.
അളവ് തെറ്റിയാൽ പെട്ടന്ന് അലിയും.എടുത്ത സോപ്പ് ബേസിന്റെ അളവിന്റെ 10 ശതമാനം നമ്മൾ എക്സ്ട്രാ ചേർക്കുന്ന increadients ചേർത്താൽ കുഴപ്പമില്ല 😊🥰
ഇത് പതയുമോ
Yes
Super
ബീറ്റ്റൂട്ട് soap vendavar book