നിങ്ങൾക്കറിയാത്ത കപ്പൽ രഹസ്യങ്ങൾ | Ship Secrets That You Never Knew

แชร์
ฝัง
  • เผยแพร่เมื่อ 21 พ.ย. 2024

ความคิดเห็น • 277

  • @Axis_Studios
    @Axis_Studios 3 ปีที่แล้ว +66

    Yes I ' m Back....!
    1 comment after a long time ♥️♥️♥️

  • @Rbrr913
    @Rbrr913 3 ปีที่แล้ว +15

    പറഞ്ഞ അറിവുകൾ എല്ലാം interesting ആയിരുന്നൂ. Second part വേണം 👍👍

  • @jidendrap3745
    @jidendrap3745 3 ปีที่แล้ว +5

    ചെറിയൊരു തെറ്റുണ്ട് ബ്രോ.. ആദരവ് കാരണമല്ല അടിഭാഗം ചുവപ്പായത്..ഈ സ്പെഷ്യൽ പെയിന്റ് ലെ മെയിൻ ഘടകമായ copper oxide ന്റെ നാച്ചുറൽ നിറം ചുവപ്പാണ്.. പിന്നേ hull ഇൽ പറ്റിപ്പിടിക്കുന്ന barnicles, algae യെ ഒക്കെ നശിപ്പിക്കാൻ ഉപയോഗിക്കുന്ന toxin ആയ Tri-Butyl Tin(TBT)- ന്റെ നിറവും ചുവപ്പാണ്..അതാണ് യഥാർത്ഥ കാരണം.. തെറ്റ് തിരുത്താൻ ശ്രദ്ധിക്കുമല്ലോ..

  • @shabeer007ali
    @shabeer007ali 3 ปีที่แล้ว +11

    സൂപ്പർ വിവരണം.. കപ്പലിൽ ആണ് ജോലി ❤️

  • @ഞാനൊരുകില്ലാടി
    @ഞാനൊരുകില്ലാടി 3 ปีที่แล้ว +11

    *വള്ളം, ബോട്ട് രണ്ടിലും യാത്ര ചെയ്തിട്ടുണ്ട് കൂടാതെ ഇത് രണ്ടും ചേർത്ത് കെട്ടി ഉണ്ടാക്കിയ ജങ്കാറിലും യാത്ര ചെയ്തിട്ടുണ്ട് കപ്പലിൽ യാത്ര ചെയ്യണമെന്ന മോഹം ഇപ്പഴും ബാക്കിയാണ്..!!*
    😋😋😋😋😋

  • @sreeraghec1127
    @sreeraghec1127 3 ปีที่แล้ว +74

    ബ്രോ തീർച്ചയായും സെക്കന്റ്‌ പാർട്ട്‌ ഇടണേ 👍♥️

    • @abdulnazart.s3432
      @abdulnazart.s3432 3 ปีที่แล้ว +2

      2 ണ്ട് പാർട്ട്‌ ഇടണം 👍

    • @me-pb2et
      @me-pb2et 3 ปีที่แล้ว +1

      Bro ente channel onnu sandarchikumo plzz😊

    • @sreeraghec1127
      @sreeraghec1127 3 ปีที่แล้ว

      @@me-pb2et yes ബ്രോ

  • @rajeevkanumarath2459
    @rajeevkanumarath2459 3 ปีที่แล้ว +2

    കപ്പൽ വെള്ളത്തിലേക്കിറക്കുന്ന രീതി പുതിയൊരു അറിവായി. നന്ദി.

  • @sahadevann3121
    @sahadevann3121 3 ปีที่แล้ว +11

    ആഴമേറിയ അറിവുകളുടെ സിംപിൾ അവതരണം. കൊള്ളാം 👍

    • @me-pb2et
      @me-pb2et 3 ปีที่แล้ว

      Bro ente channel onnu sandarchikumo plzz😊

  • @rohithsankarr7926
    @rohithsankarr7926 3 ปีที่แล้ว +25

    Second part venam

  • @fishingkingsabz8894
    @fishingkingsabz8894 3 ปีที่แล้ว +39

    Red paint അല്ല ആൻ്റിപോൾ എന്ന് ഒരു പോയിസെൻ ആണ്. എന്ന്...... കപ്പലിൽ കേറി ഇറങ്ങി വയ്യാതെ ആയി ലീവ് എടുത്തു റൂമിൽ ഇരിക്കുന്നു തൊഴിലാളി😭

  • @sgkmotivation3221
    @sgkmotivation3221 3 ปีที่แล้ว +52

    മലയാളികൾക്ക് കപ്പലിൽ കേറാനുള്ള ഏറ്റവും നല്ല അവസരമാണ് ലക്ഷദീപ്പ്

    • @me-pb2et
      @me-pb2et 3 ปีที่แล้ว

      Bro ente channel onnu sandarchikumo plzz😊

  • @vipin68
    @vipin68 3 ปีที่แล้ว +26

    Kappalil joli cheyyunnavar evide like pls

  • @SathishKumar-xt2st
    @SathishKumar-xt2st 3 ปีที่แล้ว +2

    Yes awaitsecond n part

  • @esotericpilgrim548
    @esotericpilgrim548 3 ปีที่แล้ว +10

    The last hotel ship story is interesting

  • @വാളയാർപരമശിവം-ങ6ജ
    @വാളയാർപരമശിവം-ങ6ജ 3 ปีที่แล้ว +1

    Ee video ക് എന്തായാലും സെക്കന്റ്‌ part വേണം

  • @shefinschmd
    @shefinschmd 3 ปีที่แล้ว +20

    ചുമപ്പ് പെയിന്റ്അടിക്കുന്നത് വന്ന വഴി മറക്കാൻ പാടില്ലല്ലോ

  • @bijeshkpbijesh5066
    @bijeshkpbijesh5066 3 ปีที่แล้ว +16

    ജീവിതത്തിലിന്ന് വരെ,,കപ്പല്‍ നേരിട്ട് കാണാത്ത, എന്നോടോ ബാലാ.....

    • @me-pb2et
      @me-pb2et 3 ปีที่แล้ว

      Bro ente channel onnu sandarchikumo plzz😊

  • @pushpanpushpan3503
    @pushpanpushpan3503 3 ปีที่แล้ว +3

    എല്ലാം എല്ലാം അടിപൊളി 😍😍😍😍😍😍

  • @albe731
    @albe731 3 ปีที่แล้ว +2

    42 km speed adu njaanum vichaarichu endaanu speed kurachu pokunnadu ennu. Vellathil pokumbo mileage issues illa ennaanu karuthiyadu. Good information. Kazhinja divasam vehicle load cheidu poyirunnu ippazha karyam manasilaaye

  • @zachariahjohn7244
    @zachariahjohn7244 3 ปีที่แล้ว +13

    Part2 വേണം 👍🙏🙏🙏🙏🙏🙏

    • @me-pb2et
      @me-pb2et 3 ปีที่แล้ว

      Bro ente channel onnu sandarchikumo plzz😊

  • @nalinshanavas778
    @nalinshanavas778 3 ปีที่แล้ว +3

    Kappal jeevanakare kurichu korachu facts share cheyyuo

  • @manojkumark6373
    @manojkumark6373 3 ปีที่แล้ว +3

    Yes offcource need second part bro

  • @sravanss5464
    @sravanss5464 3 ปีที่แล้ว +5

    Second part waiting ❤❤

  • @geenath53
    @geenath53 3 ปีที่แล้ว +3

    Brilliant Video. Unique.

  • @ഞാനൊരുകില്ലാടി
    @ഞാനൊരുകില്ലാടി 3 ปีที่แล้ว +18

    *ഈ വീഡിയോയിൽ എന്നെ അധിശയ പെടുത്തിയത് കപ്പലിൻറ്റെ നങ്കൂരം തന്നെ.. എന്ത് ഭാരമാണ് ആ പഹയന്..!!*
    😟😟😟😟😟

    • @lekshmipriya.k.a3255
      @lekshmipriya.k.a3255 3 ปีที่แล้ว

      that is right

    • @me-pb2et
      @me-pb2et 3 ปีที่แล้ว

      Bro ente channel onnu sandarchikumo plzz😊

  • @muhsintaj9943
    @muhsintaj9943 3 ปีที่แล้ว +30

    2nd part venam ennullavar like adi
    👇...
    Pin😉

  • @ACRYLICARTWORKS
    @ACRYLICARTWORKS 3 ปีที่แล้ว +1

    Great video👏🏻😊😊

  • @vcramanvcvc7582
    @vcramanvcvc7582 3 ปีที่แล้ว +3

    Red Paint a new knowledge wonder ships we don't ever expects

  • @blessondaniel2006
    @blessondaniel2006 3 ปีที่แล้ว +1

    Kollam super

  • @humanoid-
    @humanoid- ปีที่แล้ว

    4:51 ath poli 🤙🏼

  • @aneeshani8995
    @aneeshani8995 3 ปีที่แล้ว +1

    മച്ചാനെ channel heavy aayallo. ഞാൻ Channel തുടങ്ങിയപ്പോഴേ സപ്പോർട്ട് ഉണ്ട് bro

  • @ncmphotography
    @ncmphotography 3 ปีที่แล้ว +3

    കറങ്ങി തിരിഞ്ഞ് പിന്നേം
    Evidethiya 😁😉❤️വീഡിയോസ്👍👍

  • @eldhothomas9161
    @eldhothomas9161 3 ปีที่แล้ว +2

    2ndpart waiting

  • @abujaish9966
    @abujaish9966 3 ปีที่แล้ว +2

    കേട്ടു മുട്ടുന്നതിനു പകരം എന്നാ ഒന്ന് കണ്ടു മുട്ടുക😌😌

  • @kukku-oe7iv
    @kukku-oe7iv 3 ปีที่แล้ว +5

    Symphony seas ❤️

  • @HariKrishnan-kr3wm
    @HariKrishnan-kr3wm 3 ปีที่แล้ว

    kanditte Ella Athalle E Blog Keep cheyunna❤️

  • @arminiature826
    @arminiature826 3 ปีที่แล้ว +3

    ഒരു cruise ship പരമാവധി 45 എന്നു പറഞ്ഞാലും സ്പീഡ് 50 വരെ കയറാറുണ്ട്

  • @ajayvm8312
    @ajayvm8312 3 ปีที่แล้ว +2

    Need a 2nd part

  • @faisalkavungal4724
    @faisalkavungal4724 3 ปีที่แล้ว +11

    കപ്പലിന്റെ അടിഭാഗം കമ്മ്യൂണിസ്റ് കാരാണ് പണിയുന്നത് 😄😄😂😂😂

  • @vazhoormurali8610
    @vazhoormurali8610 3 ปีที่แล้ว +2

    very nice & informative

  • @nihadniamath
    @nihadniamath 3 ปีที่แล้ว +3

    That paint is called 'anti fouling paint'

  • @thomasmathewkarunagappally6702
    @thomasmathewkarunagappally6702 ปีที่แล้ว

    Very good video.Hearty congratulations.Kindly post your second part video as early as possible.

  • @praveen4666
    @praveen4666 3 ปีที่แล้ว +1

    Please make a second part👍

  • @alimohamed9408
    @alimohamed9408 3 ปีที่แล้ว

    Informative and interesting description. Appreciate very much.

  • @johnnieachaya1980
    @johnnieachaya1980 3 ปีที่แล้ว +1

    I worked in carnival cruise lines for 3 years . I saw the pic of my company ship here . I’m experienced everything

  • @Leoajjumalayalam
    @Leoajjumalayalam 3 ปีที่แล้ว +2

    Thanks for information ente subject ആണിത്

  • @Kannur_kkaran37
    @Kannur_kkaran37 3 ปีที่แล้ว +3

    Ship yaathra cheytavar like please 👍

  • @minimini3016
    @minimini3016 3 ปีที่แล้ว +1

    It was informative

  • @RahulRahul-pw1gj
    @RahulRahul-pw1gj 3 ปีที่แล้ว +1

    Powlich chettaaaai

  • @minisatheesh6609
    @minisatheesh6609 3 ปีที่แล้ว +3

    Good video👍

  • @rajeshnair9134
    @rajeshnair9134 3 ปีที่แล้ว +1

    മലയാളിയായ ഞാൻ ഷിപ്പിൽ കയറിയിട്ടുണ്ട് ,ship ഒരു building തന്നെ പറഞ്ഞ് അറിയിക്കാൻ പറ്റില്ല.

  • @sheeeraantony6593
    @sheeeraantony6593 3 ปีที่แล้ว +2

    Give us the next part

  • @vishnumanohar4562
    @vishnumanohar4562 3 ปีที่แล้ว +1

    Good information....am a Seaman..hull cleaning possible in Anchorage.... All the best for you information..my brother..if you have any doubt just massage me..k god bless you

  • @rishalanu2391
    @rishalanu2391 2 ปีที่แล้ว

    Mashallah adipoli....😍😍

  • @noeltojo5125
    @noeltojo5125 3 ปีที่แล้ว +4

    Adutha video astronomy umaayi bengam veenam
    Plz

  • @JourneyofHamresh10
    @JourneyofHamresh10 3 ปีที่แล้ว +1

    Machane kurachu thettundu parrnnathil but its ok
    nice vedio

  • @aswinprem6802
    @aswinprem6802 3 ปีที่แล้ว +4

    Ship [vessel] is called a she because there is always a great deal of bustle around her ;there is usualy a gang of men about she has a waist and stays;it takes a lot of paint to keep her good looking;it is not the initial expense that breaks you;its the upkeep;she can be all decked out;it takes an experienced man to handle(master or captain) her correctly;and without a man at the helm,she is absolutely uncomfortable she shows her topsides and hides her bottom side when she comes to the port always head for the buoys
    A mallu mariner

  • @roufav8230
    @roufav8230 2 ปีที่แล้ว +2

    My fav royal Caribbean ❤❤❤

  • @abijithmaarikkal503
    @abijithmaarikkal503 3 ปีที่แล้ว

    Nalla video❤️❤️👍

  • @vincenttsebastian8910
    @vincenttsebastian8910 3 ปีที่แล้ว +5

    Njan muzhuvan videosum kandhu thirthu athukundu second part venam

  • @nisandhinisandhi067
    @nisandhinisandhi067 3 ปีที่แล้ว

    Thanks for New information

  • @vishakgopii6498
    @vishakgopii6498 3 ปีที่แล้ว +1

    Subscribed 😌❤❤❤

  • @devanandhini1614
    @devanandhini1614 3 ปีที่แล้ว +1

    Njaan kappale kandittilla😂😂 except in books and tv

  • @വാളയാർപരമശിവം-ങ6ജ
    @വാളയാർപരമശിവം-ങ6ജ 3 ปีที่แล้ว +1

    കപ്പലിലെ ആഡംബര ജീവിതം ഒരു വീഡിയോ ചെയ്യണം

  • @kvvarghese6631
    @kvvarghese6631 ปีที่แล้ว

    Pl have a video about the interior design of the ship like engines generators propeller shaft propeller accommodation etc

  • @jejifrancis6268
    @jejifrancis6268 3 ปีที่แล้ว +9

    ഗൾസുൻ അല്ല HMM അൽജെസിറാസ്‌ ആണ് ഏറ്റവും വലിയ കണ്ടെയ്നർ ഷിപ്.

  • @joicejoseph8880
    @joicejoseph8880 3 ปีที่แล้ว +1

    സൂപ്പർ

  • @vinodnayanarvengayil903
    @vinodnayanarvengayil903 3 ปีที่แล้ว +1

    Good information

  • @anilalr9538
    @anilalr9538 ปีที่แล้ว

    Waiting for second part ❤

  • @farookanees5848
    @farookanees5848 3 ปีที่แล้ว +2

    Need 2nd part

  • @sujith3262
    @sujith3262 3 ปีที่แล้ว +1

    സൂപ്പർ വീഡിയോ ❤️❤️❤️

    • @me-pb2et
      @me-pb2et 3 ปีที่แล้ว +1

      Bro ente channel onnu sandarchikumo plzz😊

    • @sujith3262
      @sujith3262 3 ปีที่แล้ว

      @@me-pb2et ok

  • @mftvlogs3956
    @mftvlogs3956 3 ปีที่แล้ว +2

    ചുവപ്പ് എല്ലാവരുടെയും പേടി സപ്നമാണ്. അതാണ് കാരണം

  • @mohanannair518
    @mohanannair518 3 ปีที่แล้ว

    നന്ദി നമസ്കാരം

  • @beeta9553
    @beeta9553 3 ปีที่แล้ว

    Very informative

  • @JohnsonVS
    @JohnsonVS 3 ปีที่แล้ว +1

    2000 മുതൽ 10000 വരെ കണ്ട്യേനറുകൾ നഷ്ടപ്പെടുന്നത്

  • @creativestudio3798
    @creativestudio3798 3 ปีที่แล้ว +1

    Boat sidilekk marachittapol മിങ്ങിപോയിട്ടുണ്ടോ അതും second partil kaanikkanam

  • @muhammadashthak9837
    @muhammadashthak9837 3 ปีที่แล้ว +2

    Second part veennam
    Ellaaam adishaya peduthi

  • @vishnuvichu5239
    @vishnuvichu5239 3 ปีที่แล้ว +1

    Njan kayari😘

  • @shamil1067
    @shamil1067 3 ปีที่แล้ว +5

    ഇതുവരെ കപ്പൽ നേരിട്ടു കാണാത്ത ഞാൻ

  • @geoskitchen6619
    @geoskitchen6619 ปีที่แล้ว

    Part 2 venam

  • @kkskks7558
    @kkskks7558 3 ปีที่แล้ว +1

    Great fan

  • @anilkm9568
    @anilkm9568 3 ปีที่แล้ว +2

    ഈ കപ്പലും ബോട്ടും എല്ലാം വെള്ളത്തിൽ ഓടുമ്പോൾ ഇതിലെ ഇന്ധനവും ഓയിലും ഒക്കെ വെള്ളത്തിലേക്ക് ലീക്ക് ആകില്ലേ? അത് കടൽ ജീവികൾക്ക് ഹാനികരമല്ലേ?

    • @jidendrap3745
      @jidendrap3745 3 ปีที่แล้ว +1

      Same as indian constitution, Sea has its own law, called MARPOL.. And oil spillage is a heavily punishable crime, fine comes in millions of dollars or the ship will be detained..

  • @Vivek-so3id
    @Vivek-so3id 3 ปีที่แล้ว +2

    ഇതൊക്ക കാണുന്ന Fishing boat പെയിന്റ് പണിക്കാരൻ ആയ ഞാൻ 😁😁

  • @rivarassv7295
    @rivarassv7295 3 ปีที่แล้ว +1

    Aduthathu venam

  • @abhimanyu_cr
    @abhimanyu_cr 3 ปีที่แล้ว +2

    2nd part പോരട്ടെ

  • @artistlr299
    @artistlr299 3 ปีที่แล้ว +2

    Janicha samayam muthal eakadhesham ellavarshavum kappal kerendi vanna njan
    Enneppole bhaghyam kittiyavar aarenkilum undo??? 😊😊😊😊

  • @dheerajSM
    @dheerajSM 3 ปีที่แล้ว +1

    ith ellavarkkum ariyam

  • @nidhindas533
    @nidhindas533 3 ปีที่แล้ว

    Red paint actually reddish apoxy allengil anti corrosive paint aayirikkum....corrosion undavathe irikkan koodi aanu ee red paint...namukariyam irumbum uppu vellavum chernal enth sambhavikum ennu...ee paint nu purame cathodic protection um kodukkarundu

  • @siyadsiu3524
    @siyadsiu3524 3 ปีที่แล้ว +2

    ith vare kanditilla

  • @vitubevk212
    @vitubevk212 3 ปีที่แล้ว +2

    കടൽജീവികൾ :- 🏃‍♂️ഓടിക്കോ ചുവന്ന പെയിന്റ് അടിച്ച കപ്പൽ വരുന്നേ...🧜🧜‍♀️

    • @phsyco3299
      @phsyco3299 3 ปีที่แล้ว

      😂😂😂

  • @seetha967
    @seetha967 3 ปีที่แล้ว +1

    Vypin island il aanu ente veed.so കപ്പൽ kand kand കൊതി കുറഞ്ഞ് 😒

  • @jayakrishnann6690
    @jayakrishnann6690 3 ปีที่แล้ว +1

    Bro shipil anno work cheiyunne?

  • @saneerms369
    @saneerms369 3 ปีที่แล้ว +1

    super

  • @dileepravidileepravi7060
    @dileepravidileepravi7060 3 ปีที่แล้ว +1

    Nice

  • @DheAviyalMedia
    @DheAviyalMedia 3 ปีที่แล้ว +1

    Super ❤️❤️❤️❤️❤️❤️❤️

  • @abcdf7132
    @abcdf7132 3 ปีที่แล้ว

    അടിഭാഗം എപ്പോഴും ചുവന്നിരിക്കുന്നത് തോല് പോയതുകൊണ്ട് ആണു......

  • @faizals1934
    @faizals1934 3 ปีที่แล้ว +1

    അവിടെയും നോർത്ത് അണ്ണൻ......ചിംഗോ ഫാൻസ് ഇല്ലെ ഇവിടെ

  • @prajeeshpkd6479
    @prajeeshpkd6479 3 ปีที่แล้ว +1

    Njan eranakulam പോയപ്പോൾ

  • @aneesaneesh3133
    @aneesaneesh3133 3 ปีที่แล้ว +2

    Power

  • @shankuthechampion2557
    @shankuthechampion2557 3 ปีที่แล้ว +1

    Drydock il aane work cheyyunnath