കൊൽക്കത്ത ലോഡ് വന്നപ്പോൾ ഓഫറുകൾ നിരവധി ഈ പെരുന്നാൾ ലിയ ഗാർഡന് ഒപ്പം

แชร์
ฝัง
  • เผยแพร่เมื่อ 23 ธ.ค. 2024

ความคิดเห็น • 63

  • @rtktechandvlogs
    @rtktechandvlogs  6 หลายเดือนก่อน +5

    ഈ നഴ്സറി കോണ്ടാക്ട് ചെയ്യാനുള്ള നമ്പർ
    Np liya Garden
    Address: 2423+HH
    Cherukulamba,
    Kerala 676504
    +91 90 37 25 70 28
    +91 80 89 44 26 80
    GoogleMap
    maps.app.goo.gl/yreGVhKnSV8CpJeFA
    നമ്മുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇👇👇
    chat.whatsapp.com/HPIK989rZjGFuge8G54ExT

  • @rekhaajith9990
    @rekhaajith9990 6 หลายเดือนก่อน +6

    Adipoli

  • @Haroonresheedtk
    @Haroonresheedtk 6 หลายเดือนก่อน +11

    👉👂👉🧠 ഈ നഴ്സറിയിൽ ചെന്നപ്പോൾ ഈ ഓഫർ ഇല്ല എന്ന് പറഞ്ഞു സ്പല ആളുകളും ചെന്നു ഈ ഓഫർ അന്വേഷിച്ച് അപ്പോൾ ആ ഓഫർ കഴിഞ്ഞു ഇത് പുതിയ ബാച്ച് വന്നതാണ് ഇതുവരെ വ്യത്യാസമുണ്ട് എന്ന് ഇയാൾ പറഞ്ഞു ഈ പറയുന്ന ഓഫറുകൾ ഒന്നും അവിടെ ചെന്നാൽ ഇല്ല 8:22

    • @radicle256_69
      @radicle256_69 6 หลายเดือนก่อน

      ആണോ... വെറുതെ പറഞ്ഞ് പറ്റിച്ചോ

  • @SabnaSalam-r4p
    @SabnaSalam-r4p 6 หลายเดือนก่อน +1

    Liya gardenil ninn vagiya ella plantsum noushadka paranchadhilum nerathe kazhichu❤

  • @AnandakumarkAnandakumark
    @AnandakumarkAnandakumark 3 หลายเดือนก่อน

    Rtk adipoli

  • @suseels195
    @suseels195 6 หลายเดือนก่อน +5

    RTK അഭിനന്ദനങ്ങൾ. നന്നായിട്ടുണ്ട്.

  • @ameerpilakal7917
    @ameerpilakal7917 6 หลายเดือนก่อน +3

    Super👍🤲

  • @ponnusplantparadise4758
    @ponnusplantparadise4758 6 หลายเดือนก่อน +7

    Eppol manasinaaii Razz gardenend shatru aaranuennu.

  • @jamsheerkhanp
    @jamsheerkhanp 6 หลายเดือนก่อน +4

    Noushadka rocks….

  • @mygarden5433
    @mygarden5433 6 หลายเดือนก่อน +1

    നല്ല തൈകളാ

  • @RajKumar-ue9sc
    @RajKumar-ue9sc 6 หลายเดือนก่อน +1

    can u send plants to Kannur _ Miyasaki & Banana

  • @aachipachuspetscorner2537
    @aachipachuspetscorner2537 6 หลายเดือนก่อน +1

    ലിയ ഗാർഡൻ ❤

  • @kckadampuzha
    @kckadampuzha 6 หลายเดือนก่อน +6

    Rtk യുടെ വീഡിയോ ക്ക് പ്രത്യേക സ്ട്രെങ്ത് ഉണ്ട്. അത് പറയാതിരിക്കാൻ വയ്യ.. 🌹

  • @sirajudheenponnani
    @sirajudheenponnani 6 หลายเดือนก่อน +2

    Noushadkka bayangara choodilaaannalo

  • @kcbasheerkcbasheer6724
    @kcbasheerkcbasheer6724 6 หลายเดือนก่อน +1

    തിരൂരിൽ വീട്ടിൽ എത്തിച്ചു കൊടുക്കുമോ

  • @deepakranjan8556
    @deepakranjan8556 6 หลายเดือนก่อน +2

    Alto tharum but engine kaanillaaa😂 anubhavam guru 😢

  • @neenuvision6338
    @neenuvision6338 6 หลายเดือนก่อน +2

    Thirur moyalaly uuunbi

  • @noufalpalathi2785
    @noufalpalathi2785 6 หลายเดือนก่อน +3

    Varum pattikkals ane

  • @vinayakumar504
    @vinayakumar504 6 หลายเดือนก่อน +3

    Corior service undo?

    • @ADHARSHP
      @ADHARSHP 6 หลายเดือนก่อน

      Cash ayachal pinna replay undagulla

  • @aachipachuspetscorner2537
    @aachipachuspetscorner2537 6 หลายเดือนก่อน +1

    നൗഷാദിക്ക റെഡ് ivary കയുള്ളത് 250 എനിക്കു തരുമോ

  • @dhakshagarden
    @dhakshagarden 6 หลายเดือนก่อน +4

    Rtk വന്നു കച്ചോടം കൂടി😂

  • @bijunp8139
    @bijunp8139 6 หลายเดือนก่อน +14

    😂 വീണ്ടും വീണ്ടും കുറയ്ക്കുന്ന മുതലാളി

  • @MuhammedCPmuhammedba
    @MuhammedCPmuhammedba 6 หลายเดือนก่อน +7

    വിലക്കുറവിന്റെ അവസാന വാക്ക്.....ഓർഡർ ചെയ്താൽ ഡെലിവറി ചെയ്യൂല....പിന്നെ ഫ്രീ എന്നും പറയാലോ....ഡെലിവറി ചെയ്യൂലല്ലൊ, ..😂

    • @ADHARSHP
      @ADHARSHP 6 หลายเดือนก่อน +1

      Entta 400 poi

    • @MuhammedCPmuhammedba
      @MuhammedCPmuhammedba 6 หลายเดือนก่อน +2

      ​@@ADHARSHPകുറച്ചു തള്ളാണ്.....അടുത്ത് ഉള്ളവർക്ക് നേരിട്ട് പോയി വാങ്ങാം.....
      ഞാൻ കുറേ മാസം ആയി ഓർഡർ ചെയ്യുന്നു......ഇത് പ്രമോഷൻ വീഡിയോ ആയിരിക്കാം.....വില കുറച്ചിട്ട് ആർക്കും കൊടുക്കൂല...😂

    • @ADHARSHP
      @ADHARSHP 6 หลายเดือนก่อน +3

      @@MuhammedCPmuhammedba nane oru dargon fruit cutting ne pay chythittu 4 month ayi
      No replay
      Cash poi

    • @brasilserv1281
      @brasilserv1281 6 หลายเดือนก่อน +2

      ​@@ADHARSHPഡ്രാഗൺ ഫ്രൂട്ടിന്റെ കട്ടിങ്ങിന് നീ എന്റെ വീട്ടിൽ വാ. ഫ്രീയായിട്ട് തൈ തരാം.

    • @ADHARSHP
      @ADHARSHP 6 หลายเดือนก่อน

      @@brasilserv1281 bro entta vtl red unde..
      Nane palora kittan vendi order chyththa

  • @jamsheerkhanp
    @jamsheerkhanp 6 หลายเดือนก่อน +3

  • @shafisavad9392
    @shafisavad9392 6 หลายเดือนก่อน +4

    Maruthinte വില 😂അത് തിരൂർ ക് ഉള്ളതാണല്ലോ 😅

  • @abdusamadmp8681
    @abdusamadmp8681 5 หลายเดือนก่อน

    2 ആഴ്ച മുമ്പുള്ള വീഡിയോ ആണ് ഇത്

  • @sakkariyatk2069
    @sakkariyatk2069 6 หลายเดือนก่อน

    കൊറിയർ ഉണ്ടോ

  • @sudheeshsreehari9014
    @sudheeshsreehari9014 6 หลายเดือนก่อน +3

    ടാക്സ് ഓഫീസർ കേൾക്കണ്ട

  • @vishnumohan6984
    @vishnumohan6984 6 หลายเดือนก่อน +4

    *അമ്പോ 10 ഉം 15 ഉം വർഷം വളർത്തിയ വൻ വൃക്ഷങ്ങൾ കായ്ച്ചു നിൽക്കുന്നത് ഒരു ലക്ഷം ഒക്കെ വില ഉള്ളത് പതിനായിരത്തിനു വിൽക്കുന്നു...അമ്പോ എന്തൊരു വില കുറവ്* 😱😱

  • @bhaskaranmulayathil6094
    @bhaskaranmulayathil6094 6 หลายเดือนก่อน +1

    ഇ.ഡി വരും😂 വില പറയണ്ട😂

  • @Hamad-pm4uh
    @Hamad-pm4uh 5 หลายเดือนก่อน

    Rate high aan

  • @vishnumohan6984
    @vishnumohan6984 6 หลายเดือนก่อน +3

    *ഇക്കക്ക് ലാഭം വേണ്ടേ അപ്പൊ* 🙄 ഇത്രയും ഒക്കെ വില കുറയ്ക്കണോ ഇക്കാ

  • @BINEESHSATTINGAL
    @BINEESHSATTINGAL 5 หลายเดือนก่อน +1

    ഉടായിപ്പ് ഇയ്യാൾ എന്റ അനുഭവം

  • @hamsak4662
    @hamsak4662 6 หลายเดือนก่อน

    നല്ല ഉടായിപ്പ് കണക്ക് കൂട്ടുംമ്പോൾ 100 ൻ്റെ 200 150 വെച്ച് കൂട്ടും അനുഭവം സത്യം

  • @lttteamsmkd2670
    @lttteamsmkd2670 6 หลายเดือนก่อน +4

    കുറച്ചു കുറച്ചു 500ആവുമ്പോൾ പറയൂ അപ്പോൾ വാങ്ങാം

  • @joge4808
    @joge4808 6 หลายเดือนก่อน +2

    ലക്ഷങ്ങൾക്ക് വിൽക്കുന്നത് പത്തായിരത്തിനു വിറ്റാൽ നഷ്ടല്ലേ ഇക്കാ 😕

    • @noushadnoush5217
      @noushadnoush5217 6 หลายเดือนก่อน

      വന്നത് കഴിഞ്ഞു ഇനി വന്നിട്ട് കൂട്ടാം

  • @ghostriderghostrider4409
    @ghostriderghostrider4409 6 หลายเดือนก่อน +7

    😂😂😂😂 ആരെയോ കുത്തി പറയുന്നു എന്ന് തോന്നുന്നു😂😂😂

    • @noushadnoush5217
      @noushadnoush5217 6 หลายเดือนก่อน +2

    • @shihab8230
      @shihab8230 6 หลายเดือนก่อน

      മറ്റാരെയുമല്ല Razz garden നെ കുത്തിയാണ് ഇയാൾ പറയുന്നത്

    • @brasilserv1281
      @brasilserv1281 6 หลายเดือนก่อน +1

      ഇവൻ ഒരാളെ മാത്രമല്ല എല്ലാ കച്ചവടക്കാരെയും പിടിച്ചു താത്താൻ ശ്രമിക്കും.എനിക്കും അനുഭവം ഉണ്ട്. ഇവന്റെ മുമ്പിൽ തുടങ്ങിയ കച്ചവടക്കാരൻ പോലും ഇയാൾ കുറ്റം പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്.ഇവന്റെ തള്ള് ഒരിക്കലും വിശ്വസിക്കരുത് ആരും അനുഭവം.

  • @SudheerCs-u3b
    @SudheerCs-u3b 6 หลายเดือนก่อน +6

    ഇക്ക എത്ര ചെയ്താലും റസാഖ് ഭായിടെ പോലെ ആവില്ല അതിന് 50 വർഷം ഇക്ക കേരളത്തിൽ നിന്നാലും നടക്കില്ല റസാക്ക് ബായി ഇതിന് വേണ്ടി സമയം കളയുന്നത് ലാഭത്തിന് വേണ്ടിയല്ല അദ്ദേഹത്തിന് ഇതിനിടുള്ള ഇഷ്ടം കൊണ്ടാണ് നിങ്ങളോട് ഇഷ്ടം ഇല്ലാത്തത് കൊണ്ടല്ല കേട്ടോ റസാക്ക് ഭായിയെ പിടിക്കാൻ നിൽക്കണ്ട അങ്ങനെ നിന്നാൽ ഇക്ക പറഞ്ഞ കാറിന്റെ വുത്യാസമുണ്ടാകും ok ഞാൻ ഇക്കാടെ കയ്യിൽ നിന്നും ഒരു കാലാപാടി മാവും ഒരു ഇ 35 റബുട്ടാനും വാങ്ങിയിട്ടുണ്ട് അത്‌ ആ പ്ലാന്റ് നല്ലതാണ് എന്ന് തോന്നിയത് കൊണ്ടും ഇക്കയോടുള്ള ഇഷ്ടവും കൊണ്ടാണ് സച്ചിനേയും പ്രസാതിനെയും പോലെയാണ് റെസാക്ക് ബായ് പുലിയാണ് അവിടെ നിങ്ങൾക്ക് ഇ ജീവിതത്തിൽ എത്താൻ പറ്റില്ല ഇതുവരെ റെസാക് ഭായിയുടെ കയ്യിൽ നിന്നും തൈകൾ ഒന്നും എടുത്തിട്ടില്ല കേട്ടോ ഉള്ളത് ഉള്ളപോലെ പറയും അതാണ്‌ ഞാൻ സുധീർ 9539053358

  • @NaserShahal-yp4wy
    @NaserShahal-yp4wy 6 หลายเดือนก่อน +15

    ഇതിൽ കാണുന്ന വീഡിയോയിൽ കാണുന്ന പൈസക്ക് അവിടെ ചെല്ലുമ്പോൾ സാധനം കിട്ടില്ല അവൻ തള്ളാണ് ഞാൻ അവന്റെ നാട്ടുകാരനാണ് മലപ്പുറത്താണ് എന്റെ വീട് എന്റെ വീടും അവന്റെ നഴ്സറിയുമായി 4 കിലോമീറ്റർ ദൂരമേ ഉള്ളൂ അവിടെ ചെല്ലുമ്പോൾ ഒരു വാപ്പറും ഉണ്ടാകില്ല ഞാന് എവിടെ സ്ഥലം എന്ന് പറഞ്ഞാൽ ശരിക്ക് പറഞ്ഞാൽ മക്കരപ്പറമ്പ് ആണ് എന്റെ വീട്

    • @hamsak4662
      @hamsak4662 6 หลายเดือนก่อน

      സത്യം തന്നെ

    • @sindhukn2535
      @sindhukn2535 6 หลายเดือนก่อน

      Thank you for your information. My brother wanted to buy plants from him

  • @muhammedbadarudheenta4536
    @muhammedbadarudheenta4536 6 หลายเดือนก่อน +1

    ❤❤❤❤

  • @jyothiks8343
    @jyothiks8343 6 หลายเดือนก่อน +4