@@shan45667150 രൂപയ്ക്കും കിട്ടും.. പിന്നെ കുറെ പ്രന്തന്മാർ ഉള്ളത് കൊണ്ട്, എന്ത് വിലക്ക് വെച്ചാലും വാങ്ങാൻ ആളുണ്ടവും.. വേണമെങ്കിൽ മാത്രം വാങ്ങി വെച്ചാൽ മതി... നാരകം ഒന്നും പറമ്പിൽ, വീട്ടിൽ വെക്കില്ല.. ഭൂമി കയ്യിൽ നിന്ന് പോവും... വീട്ടിൽ വെക്കാൻ പാടില്ലാത്ത മരം ആണ്
ഇവിടെ നിന്ന് കായിച്ച ചെടികൾ ഉണ്ട് എന്റെ കയ്യിൽ മൂസമ്പി വായപുട്ട് അടിക്കാതെ വന്നു നോക്കി വാങ്ങു. താജ്മഹൽ കണ്ടിട്ടില്ല അതോണ്ട് താജ്മഹൽ അവിടെ ഇല്ല പറയണ ടീംസ് ആണ് തോന്നുന്നു 🤣😅
എന്ത് തന്നെ ആയാലും, വാങ്ങുന്നവർ.. ഒരിക്കലും ഈ ചളി മണ്ണിൽ തന്നെ വെക്കരുത്.. വെച്ചാൽ, 4 ദിവസം മഴ പെയ്താൽ തീരുമാനം ആകും..വെള്ളത്തിൽ ഇറക്കി വെച്ചാൽ ചളി ഇളകി പോരും.. വയലിലേ കളിമണ്ണ് ആണ്..
ഒരു ക്വാളിറ്റിയും ഇല്ല. വീഡിയോ കാണുമ്പോൾ നല്ല ഭംഗിയാണ് നേരിട്ട് പോയാൽ വിലയും കൂടുതൽ പ്ലാന്റും നല്ലതല്ല
നേരിട്ട് പോയിട്ടുണ്ടോ
ഞാൻ പോയി നല്ല ചെടികൾ
നല്ല വിലക്കുറവും😊
സതൃം ഞാൻ പോയി അത്ര നല്ല തൈകളല്ല
ഞാനും പോയി
വീഡിയോയിൽ പറയുന്ന വില അല്ല ആ ചെടികളും ആളും സർവീസും ഒന്നും പോര
അത്രയും പ്രതിക്ഷയിൽ പോയതാണ് മഴയും കൊണ്ട് മുഞ്ചി...😡
@@sudheeshsreehari9014 yes
സൂപ്പർ ❤❤
Raz garden pole aayi,
Nalla kathi rate
നല്ല ചെടികൾ പോയി നോക്കി കൊണ്ടുവരുമ്പോൾ വില വരും ബായ്.
3. Varsham mump Umar Champa vechathaa.valiya maramaayittund.kaaya orennampolumilla
ഞാൻ പോയി പ്ലാന്റ്സ് എടുത്തു. പ്ലാന്റ്സ് ഇന്ന് വന്നതാണ് calcutta അതിനെ നന്നായി പരിചരിക്കണം എന്ന് മാത്രം rate മാന്യമായ വിലയെ ഈടാക്കുന്നുള്ളു
❤
ഹായ്
👍
Raz ഗാർഡൻ നെ ഒന്ന് അനുകരിക്കാൻ ശ്രമിച്ചത് ആണ് 😅
അവിടെ ടോപ്പ് വിലയല്ലേ
@@shahidaparappan1230 ഇതും അത് പോലെ ആയില്ലേ 4000.5000.15000.25000 😄 റേറ്റ് കണ്ടില്ലേ
@@shan45667150 രൂപയ്ക്കും കിട്ടും.. പിന്നെ കുറെ പ്രന്തന്മാർ ഉള്ളത് കൊണ്ട്, എന്ത് വിലക്ക് വെച്ചാലും വാങ്ങാൻ ആളുണ്ടവും.. വേണമെങ്കിൽ മാത്രം വാങ്ങി വെച്ചാൽ മതി... നാരകം ഒന്നും പറമ്പിൽ, വീട്ടിൽ വെക്കില്ല.. ഭൂമി കയ്യിൽ നിന്ന് പോവും... വീട്ടിൽ വെക്കാൻ പാടില്ലാത്ത മരം ആണ്
@@shan45667എനിക്ക് ഇ വീഡിയോയിലെ പോലെ കായിച്ചു നിക്കണ ആ വലിയ ചട്ടിയിലെ മൂസമ്പി ചെടി എത്തിച്ചു തരുമോ താങ്കൾ ഒരു 1000 തരാം ഞാൻ എടുക്കാം..
15,000 രൂപയ്ക്ക് എത്രങ്ങാനും മുസംബി വാങ്ങിത്തിന്ന
Calcutta musampik pattiya kalavastayanu, ath nammude nattil kayapidikkilla, cash poyikittum, anubavam
ഇവിടെ നിന്ന് കായിച്ച ചെടികൾ ഉണ്ട് എന്റെ കയ്യിൽ മൂസമ്പി വായപുട്ട് അടിക്കാതെ വന്നു നോക്കി വാങ്ങു. താജ്മഹൽ കണ്ടിട്ടില്ല അതോണ്ട് താജ്മഹൽ അവിടെ ഇല്ല പറയണ ടീംസ് ആണ് തോന്നുന്നു 🤣😅
ഇക്കാ ഇതെല്ലാം നമ്മുടെ നാട്ടിലെ കാലാവസ്ഥക്ക് കാഴ്ക്കുമോ
Super plants
👍👍👍
Musabi valiya chedi yatra rete
കാസർകോട് എപോലാൻ delivery അർജെൻ്റ് പറയണം naushaadka ok
❤12
Thailand mulberry. Undo
Kazinja pravshiyam white Japan guva eduta ellavarum 😂
Njanum vangiyirunu apol atu dupe ayirunalla
Msg etttal reply polum tharilaaaa.....kandal polum.
ഫുള്ള് ഓഫറാണല്ലോ....?
അപ്രോച് പേര തീരെ വളർച്ച ഉണ്ടാകില്ല
Rate valara kooduthalanu Valia plants ok Vila kuravanu mattu nursery check chaythu vanguka
മകൾ ആണോ ഭാര്യയാണോ
കൂടെ പറയുന്നത്
ഇക്കാ എനിക്ക് കുറച്ച് അധികം plants വേണം.. ഒരു മാസം കഴിഞ്ഞ് . 40000 to 50000 budget .. ath delivery എങ്ങനെയാ നിങ്ങള് ചെയ്യാ എന്ന് വീഡിയോ ചെയ്യവോ
❤yes
Yes❤
Price വളരെ കൂടുതൽ
എന്ത് തന്നെ ആയാലും, വാങ്ങുന്നവർ.. ഒരിക്കലും ഈ ചളി മണ്ണിൽ തന്നെ വെക്കരുത്.. വെച്ചാൽ, 4 ദിവസം മഴ പെയ്താൽ തീരുമാനം ആകും..വെള്ളത്തിൽ ഇറക്കി വെച്ചാൽ ചളി ഇളകി പോരും.. വയലിലേ കളിമണ്ണ് ആണ്..
ഒരു കുഴപ്പവും ഇല്ല എന്റെ കയ്യിലെ ഇ വർഷത്തെ കംപ്ലീറ്റ് മഴയും കൊണ്ടാണ് നിന്നെ ഇല മഞ്ഞളിച്ചത് പോലും ഇല്ല