താങ്കളുടെ വീഡിയോ കാണുമ്പോൾ വളരെ സന്തോഷം 15വർഷം പല പല നഴ്സറികളിൽ നിന്നും വാങ്ങിയ ഇന്നുകായ്ക്കാത്ത പ്ലാന്റസ് എന്റടുത്തുണ്ട് നിങ്ങളിൽ നിന്നും വാങ്ങിയ കലാപടിയിൽ മാങ്ങ യുണ്ടായത് കണ്ട സന്തോഷം പറഞ്ഞറിയിക്കാൻ പറ്റില്ല കേരളം മുഴുവൻ ഒരു ഫ്രൂട്ട് ചെടി വിശ്വാസത്തോടെ താങ്കളിലൂടെ എത്താൻ സാധിക്കട്ടെ 👍
താങ്കളുടെ ഈ commment കണ്ടാണ് ഞാൻ ഒരുപാട് ആഗ്രഹിച്ച് ഇദ്ദേഹത്തിന്റെ കയ്യിൽ നിന്നും കലാപടി തെയ് വാങ്ങിയത് Rs800 + 500 (transportation charge) = മൊത്തം 1300 രൂപക്ക് വാങ്ങിയത്... തിരുവനന്തപുരം ആയിരുന്നു ഡെലിവറി തയ്യ് കയ്യിൽ കിട്ടിയപോഴേ ഇലകൾ വാടി ആണ് ഇരുന്നത്... With in 1 week എല്ലാ ഇലകളും കൊഴിഞ്ഞു പോയി.. ഇദ്ദേഹത്തെ ഈ കാര്യം വിളിച്ചറിയിച്ചപ്പോ... എന്റെ കുറ്റം കൊണ്ടാണ് അത് വാടി പോയത് എന്ന രീതിയിൽ പരിഹാസത്തോടെയുള്ള സംസാരം... നല്ല മറുപടി തിരിച്ച് പറയാൻ അറിയാഞ്ഞിട്ടല്ല പക്ഷെ തിരിച്ച് ഒന്നും പറയാതെ ഞാൻ ph വച്ചു... (കാരണം ഇദ്ദേഹത്തിന്റെ വീഡിയോകൾ കണ്ടാണ് മാവിന്റെ വിവിധ ഇനങ്ങളെ പറ്റി ഞാൻ പഠിച്ച് തുടങ്ങിയത് ) പിന്നെ... പൊട്ടനെ ചട്ടി ചതിച്ചാൽ ചട്ടിയെ ആര് ചതിക്കും............??? എല്ലാർക്കും അറിയാലോ 😊
അതെ ഞാനും പല നേഴ്സറികളിൽ നിന്നും പറ്റിക്കപ്പെട്ടിട്ടുണ്ട്. പണം മാത്രമല്ല സമയവും പ്രതീക്ഷയും ഒക്കെയാണ് നഷ്ടപ്പെടുന്നത്... കാത്തിരുന്നിരുന്നു കായ്ച്ച ഒരു nam doc mayi ഫ്രൂട്ടാകുമ്പോൾ Thailand all season ആയആലഉള്ള അവസ്ഥ എത്ര കഷ്ടമാണെന്നറിയാമോ... ഞങ്ങളെപ്പോലെ സ്ഥലപരിമിതി ഉള്ളവർക്ക് വിശ്വാസിച്ചു വാങ്ങാൻ പറ്റണം.. that's why we are preferring Razz Garden.. 👍👍
ഫുലാസൻ വാങ്ങി വെച്ചിട്ട് മൂന്ന് വർഷമായി. കായ്ക്കുന്നില്ല. എന്ത് ചെയ്യണം. താങ്കളുടെ കൃഷി വീഡിയോസ് കാണാറുണ്ട്. വളരെ നന്നായിട്ടുണ്ട്. കൃഷി എനിക്ക് ഭയ കര ഇഷ്ടമാണ്
Fruit Tech Mango Protection Growth Covers and Bags (20X29 cm, Brick Red Color) - Pack of 100 Covers www.amazon.in/dp/B08FJH3X82/ref=cm_sw_r_cp_apip_gtvn8krNI7DZA
Sir , in another video you gave negative review on Nam Doc Mai Gold ...... So confusing after seeing this.... It's good or not???? Which is best among Nam doc mai green Nam doc mai gold R2E2 Thai Red banana Alphonso .. Kindly Rank then as per best taste and flovour......
ഞാൻ ഒരു മാവ് നട്ടിരുന്നു. ഇപ്പോൾ മൂന്നു വർഷമായി.ഇതുവരെ പൂത്തിട്ടില്ല. പക്ഷേ തണ്ടിൽ പൂ പോലെ മൊട്ടുകൾ ഇടുങ്ങി കാണുന്നു പക്ഷേ ഉണങ്ങി പൊഴിയുന്നു. സാധാരണ മാവ് പൂക്കുന്നത് ഇലകൾ തളിരിട്ട് പാകമായ ശേഷമാണല്ലോ.. ഇവിടെ തണ്ടുകളുടെ ജോയിൻ്റിലായിട്ടാണ് പൂ പോലെ ഇടുങ്ങി കാണുന്നത്. ഇങ്ങനെയാണോ പൂവുണ്ടാകുന്നത്.
200 നും 300 നും വാങ്ങിഅതുകൊണ്ടു വന്നു 800 നും 1500 നും വിൽക്കുന്നുണ്ട് . സഹിക്കുന്നില്ല ലെ സാരമില്ല ചൊറികുത്തി ഇരിക്കുന്ന ഒരു നഴ്സറിക്കാരന്റെ രോധനം അറിയാം ആ വേദന പിന്നെ ഇവിടെ വാങ്ങുന്നവർ അത്രക്ക് പൊട്ടന്മാരാണോ .അവർക്കറിയാം 800 നും 1500 നും അവർ എന്താ വാങ്ങുന്നത് എന്ന് അത് വാങ്ങുന്നവർ തീരുമാനിക്കട്ടെ മോൻ ഇപ്പോ കുറച്ചു മുളക് പുരട്ടി കടി കൂട്ടു .
റിപ്ലൈ അങ്ങനെ ഇത്ര പെട്ടന്നൊന്നും കിട്ടാറില്ല,, നിങ്ങ വേറെ ലെവൽ,, സാധനം വാങ്ങാനല്ലാതെ കാണാൻ നിങ്ങളെ വിസിറ്റ് ചെയ്യാൻ പറ്റുമോ, ഒന്നാമത് സ്ഥലമില്ല പിന്നേ 🤪🤪🤪🤪വരണം നിങ്ങളെ ഒന്ന് കാണണം എന്ന് 👍👍👍
താങ്കളുടെ വീഡിയോ കാണുമ്പോൾ വളരെ സന്തോഷം 15വർഷം പല പല നഴ്സറികളിൽ നിന്നും വാങ്ങിയ ഇന്നുകായ്ക്കാത്ത പ്ലാന്റസ് എന്റടുത്തുണ്ട് നിങ്ങളിൽ നിന്നും വാങ്ങിയ കലാപടിയിൽ മാങ്ങ യുണ്ടായത് കണ്ട സന്തോഷം പറഞ്ഞറിയിക്കാൻ പറ്റില്ല കേരളം മുഴുവൻ ഒരു ഫ്രൂട്ട് ചെടി വിശ്വാസത്തോടെ താങ്കളിലൂടെ എത്താൻ സാധിക്കട്ടെ 👍
താങ്കളുടെ ഈ commment കണ്ടാണ് ഞാൻ ഒരുപാട് ആഗ്രഹിച്ച് ഇദ്ദേഹത്തിന്റെ കയ്യിൽ നിന്നും കലാപടി തെയ് വാങ്ങിയത് Rs800 + 500 (transportation charge) = മൊത്തം 1300 രൂപക്ക് വാങ്ങിയത്... തിരുവനന്തപുരം ആയിരുന്നു ഡെലിവറി തയ്യ് കയ്യിൽ കിട്ടിയപോഴേ ഇലകൾ വാടി ആണ് ഇരുന്നത്... With in 1 week എല്ലാ ഇലകളും കൊഴിഞ്ഞു പോയി.. ഇദ്ദേഹത്തെ ഈ കാര്യം വിളിച്ചറിയിച്ചപ്പോ... എന്റെ കുറ്റം കൊണ്ടാണ് അത് വാടി പോയത് എന്ന രീതിയിൽ പരിഹാസത്തോടെയുള്ള സംസാരം... നല്ല മറുപടി തിരിച്ച് പറയാൻ അറിയാഞ്ഞിട്ടല്ല പക്ഷെ തിരിച്ച് ഒന്നും പറയാതെ ഞാൻ ph വച്ചു... (കാരണം ഇദ്ദേഹത്തിന്റെ വീഡിയോകൾ കണ്ടാണ് മാവിന്റെ വിവിധ ഇനങ്ങളെ പറ്റി ഞാൻ പഠിച്ച് തുടങ്ങിയത് ) പിന്നെ... പൊട്ടനെ ചട്ടി ചതിച്ചാൽ ചട്ടിയെ ആര് ചതിക്കും............??? എല്ലാർക്കും അറിയാലോ 😊
Price kuduthal annu mango mango plant cheriya price kolkattayil kittum njan vangi ivide 2000rs paranja plant 200rs nu plant ayachum tharunud njan visit cheythitta vangiya plant ivaroke avidunna konduvarunne plant
ബ്രോ അവരുടെ അഡ്രസ് തരൂ..... നിങ്ങളെവിടെയാണ് @@vishnukishor293
മുഴുവനായും കണ്ട സമാധാനം ഉള്ള വീഡിയോ 🤲🏻🤲🏻🤲🏻🤲🏻mashaallah നല്ല ബർകത് ഉണ്ടാവട്ടെ
ഞാൻ കഴിഞ്ഞമാസം വാങ്ങിയ namdok പുതിയ തളിരിലകൾ വന്നു, സന്തോഷം 👌
ഈമാവ് കിട്ടിയിട്ട് കുറെയായി ഇപ്പോഴാണ് പേര് മനസ്സിലായത് ഞാൻ കഴിച്ചതിൽ ഏറ്റവുംസൂപ്പർ
ഇക്ക 🙏
നന്ദി ബഹുമാനം
സൂപ്പർ❤❤❤
വീഡിയോ സൂപ്പർ
എല്ലാ വീഡിയോയും കാണാറുണ്ട് ❤️👌
happy സ്നേഹം ഇഷ്ടം
അഭിനന്ദനങ്ങൾ ശ്രീ. റസാക്ക്.
അതെ ഞാനും പല നേഴ്സറികളിൽ നിന്നും പറ്റിക്കപ്പെട്ടിട്ടുണ്ട്. പണം മാത്രമല്ല സമയവും പ്രതീക്ഷയും ഒക്കെയാണ് നഷ്ടപ്പെടുന്നത്... കാത്തിരുന്നിരുന്നു കായ്ച്ച ഒരു nam doc mayi ഫ്രൂട്ടാകുമ്പോൾ Thailand all season ആയആലഉള്ള അവസ്ഥ എത്ര കഷ്ടമാണെന്നറിയാമോ... ഞങ്ങളെപ്പോലെ സ്ഥലപരിമിതി ഉള്ളവർക്ക് വിശ്വാസിച്ചു വാങ്ങാൻ പറ്റണം.. that's why we are preferring Razz Garden.. 👍👍
True
Whatsapp number please
ഇക്കാന്റെ അടുത്തുന്നു വാങ്ങിച്ച R2e2 ഒരുകുല പൂവിട്ടു കോഴിഞ്ഞു സന്തോഷമായി അടുത്ത പ്രാവശ്യം ഉണ്ടാകുമല്ലോ 🥰🥰
😁😁
Etra rate കൊടുത്ത്
Njanum ikkante aduthuth ninnum e maavu online Ayi vangi nattittund . Nannayi valarunnund .
Feeling happy and relaxed while watching your garden video.Thanks for the tips and for the review.Keep going.
My pleasure 😊
Nice video Razaq Bhai...
ഫുലാസൻ വാങ്ങി വെച്ചിട്ട് മൂന്ന് വർഷമായി. കായ്ക്കുന്നില്ല. എന്ത് ചെയ്യണം. താങ്കളുടെ കൃഷി വീഡിയോസ് കാണാറുണ്ട്. വളരെ നന്നായിട്ടുണ്ട്. കൃഷി എനിക്ക് ഭയ കര ഇഷ്ടമാണ്
അലോ ഹായ് നമസ്കാരം റസാഖ്ബായ്
തിരുവല്ല, ചെങ്ങന്നൂർ, പന്തളം ഭാഗത്തേക്ക് എന്നാണ് ഡെലിവറി ?
Suuuper വീഡിയോ
Online ആയി വാങ്ങാൻ പറ്റുമോ
കണ്ടിട്ട് വളരെ ishtamayi👍
Masha allah super .
❤ super
സൂപ്പർ
Drum vallarthaan patiya mango atha anusaar vee til sathala parimithi moolam
Nice bro
സൂപ്പർ വീഡിയോ👍👍
Tks
Sub cheythu video eshtamayi
അയഞ്ചേരി എന്റെ നാട് ♥️
Amazing Video ❤
Please upload videos on Jackfruit chakka plants
Ningalonn curier service thudangumoooo
masha Allah
Super bro. Nature lover 👍
Paavam mon padichotte
Njn nam doc mai medich tharayil nattu. 6 months ayi. Oru thalirila polum varunnilla.
Ingane kothipikkalle ikka,ningallkkenthayalum innu nalla vayaru vedhanikkum 😂
😀
നാം ഡോക് മായി ഗ്രീൻ or യെല്ലോ കൂടുതൽ ടേസ്റ്റ്?
മഴ വരട്ടെ, എനിക്ക് ഇതിന്റെ തൈ വേണം
SUPER
നിലത്തു വെച്ചത് cut ചെയത് train ചെയത് edukkamo
ഫങ്കിസൈടും പോയ്സൺഉം ഒരുമിച്ച് ഈരണ്ടു മില്ലി വീതം ഒരുമിച്ച് കൂട്ടിയിട്ട് സ്പ്രേ ചെയ്താൽ കുഴപ്പമുണ്ടോ
Super 👍
ഇക്ക.... മല്ലിക മാങ്ങയുടെ grafted plant എത്ര height വരെ പോകും???
ഫസ്റ്റ് കമെന്റ്
❤️
😔 suger ഉള്ളവർക്ക് കഴി ക്കാൻ പറ്റില്ല അല്ലെ very good 💐
Njanum nattitundu gold aananna paranje
Super
We’re u buy cuttings means cutter. Post link or brand name❤
Nam docki Gold 1- ... 2 എണ്ണം കിട്ടാൻ (വലുത്) വേണം.
മൂവാണ്ടൻ മാവ് ഇതുപോലെ പ്രൂൺ ചെയ്യാൻ പറ്റുമോ
ഇകവർ വേടിക്കാൻ. എന്ത്. പേര അടിച്ചു കൊടുക്കേണ്ടത്.
Which variety nam dok mai is this?
ഇക്കാ നിങ്ങളെ അടുത്തുന്നു ഞാൻ ഈ മാവിൻ തൈ വാങ്ങിച്ചിട്ടുണ്ട് ഒരുവർഷമായി അടുത്ത വർഷം മാങ്ങാ ഉണ്ടാകും എന്ന് പ്രദീക്ഷിക്കുന്നു 🥰🥰
👍👍ഒരെണ്ണം തരണം. വരുന്നുണ്ട്
Kura nalayi vicharikkunnu angadu onnu varaan
Name of the fungicide
Tharayill nattathinu shesham frun cheiyamo
Vecheyidathu set ayittu cheyyam
👍👍❤
👍
Thodupuzha side vandi ethunnundo
Yes
@@razzgarden ini aduthayit ennanu vandi varunnath...adimali route undakumo
Rasak Bhai kannoor bhagathek vandi vararundo?
Next month first week
@@razzgarden enik oru namdock and R2 e2 venam..
Razak bhai delivery ഉണ്ടോ
Amazing video 👍.
Please advise me name of the bag to cover the mango. I will buy it from Amazon
Fruit Tech Mango Protection Growth Covers and Bags (20X29 cm, Brick Red Color) - Pack of 100 Covers amzn.eu/d/f4TstKi
@@razzgarden thank you very much
is it sapthagiri nursery ? golden mother plants
ഫൈബർ അടങ്ങിയ ഭക്ഷണം കഴിക്കണം എന്നാണ് ഡോക്ടർമാർ പറയുന്നത്
Ellupodikk enthaa problems?phosphorus allea bone meal ??
Kuzhapamonnum ella ellu podi thanne anel pinne cheru thaikku vendaa onnu fruiting period ayaal mathi
നല്ല അവതരണം Tvpm ക്ക് ഇനി എന്നാണ് വണ്ടി വരുന്നത്
After 20 th
Enneyum ariyikkamo?
Namdok mai Gold plant, Hyderabad Ill delivery cheyumo sir?
ഒരു original നാo ഡോക് മായി മാവിൻ തൈകിട്ടാൻ വഴിയുണ്ടോ. കണ്ണൂർ ജില്ലയിലെ കരിവെള്ളൂർ ആണ്.
ഒരു തൈ വേണം ആ ലപ്പുഴ
👍👍👍
Pandalathinu നിങ്ങളുടെ വണ്ടിവരുന്നുണ്ടോ ഒരു തൈ വേണമായിരുന്നു
ഞാനും ഉണ്ട് pandalam
nam doc mai white ennoru vareity undo
Korean enna peril nurseryil kittunnathu ithano?
😀eni enthellaam peru kelkanam
How many prize
Good presentation. Kasaragod plants supply undo?lni eppozha ividekku supply undavuka?
Community post edum varumbol
Thank u
ഇക്ക ഒരു ചെറിയ namdoc മാവ് courier അയച്ചു തരുമോ. ഞാൻ പത്തനംതിട്ട ആണ്. അതാ.
Aha covertne link onnu edamo
Fruit Tech Mango Protection Growth Covers and Bags (20X29 cm, Brick Red Color) - Pack of 100 Covers www.amazon.in/dp/B08FJH3X82/ref=cm_sw_r_cp_apip_gtvn8krNI7DZA
How much rate Thrissur delivery undo
Superb
Thanks 🤗
Gold ano green ano kooduthal fruits undakunne?
Ith all season ano
Ellaam onnu thanne
Thrissur supply undo
ബനാന മംഗോ ഇങ്ങനെ ട്രെയ്ൻ ചെയ്യാമോ
Yes
Sir രണ്ട് നല്ല variety വേണം എങ്ങിനെ കിട്ടും. Adivse ചെയ്യാമോ.
WhatsApp le contacts cheyyu
@@razzgarden no ..പറയാമോ
Sir , in another video you gave negative review on Nam Doc Mai Gold ......
So confusing after seeing this....
It's good or not????
Which is best among
Nam doc mai green
Nam doc mai gold
R2E2
Thai Red banana
Alphonso ..
Kindly Rank then as per best taste and flovour......
Taste is depending of people choice
@@razzgarden can you please suggest one best among???
GoldenNamdok എത്ര രൂപയാണ്
ഞാൻ ലീവിന് വരുമ്പോൾ വരണം ഉണ്ട്
ഞാൻ ഒരു മാവ് നട്ടിരുന്നു. ഇപ്പോൾ മൂന്നു വർഷമായി.ഇതുവരെ പൂത്തിട്ടില്ല. പക്ഷേ തണ്ടിൽ പൂ പോലെ മൊട്ടുകൾ ഇടുങ്ങി കാണുന്നു പക്ഷേ ഉണങ്ങി പൊഴിയുന്നു. സാധാരണ മാവ് പൂക്കുന്നത് ഇലകൾ തളിരിട്ട് പാകമായ ശേഷമാണല്ലോ.. ഇവിടെ തണ്ടുകളുടെ ജോയിൻ്റിലായിട്ടാണ് പൂ പോലെ ഇടുങ്ങി കാണുന്നത്. ഇങ്ങനെയാണോ പൂവുണ്ടാകുന്നത്.
Athoru rogamaa angine varunnathellam cut chithu kalayuka chedi nannayi valam chithu 10 days kazhinchu proon cheyyuka puthiya shikirangle vannaal micro nutrients koduthu ushaaraakku kaycholum. Namdock mangakku Pothuve e asukam varaarilla. Namdock thanne ano ennum urapppu varuthuka
3 വർഷം ആയ റംബുട്ടാൻ ഇപ്പോൾ പൂത്തു അതോടെപ്പം ഇല കരിയുന്നു അതിന് എന്താണ് പ്രതിവിധി
Nallonam nanachu kodukkuka choodu kooduthal ayoondaanu
300 രൂപയുടെ കാലാപാടി 800 രൂപയ്ക്കു വിറ്റ താങ്ങൾക്കഭിനന്ദനം ഇനിയും ഉയരങ്ങളിലെത്തട്ടെ (വില ) 😂🤣
200 നും 300 നും വാങ്ങിഅതുകൊണ്ടു വന്നു 800 നും 1500 നും വിൽക്കുന്നുണ്ട് . സഹിക്കുന്നില്ല ലെ സാരമില്ല ചൊറികുത്തി ഇരിക്കുന്ന ഒരു നഴ്സറിക്കാരന്റെ രോധനം അറിയാം ആ വേദന പിന്നെ ഇവിടെ വാങ്ങുന്നവർ അത്രക്ക് പൊട്ടന്മാരാണോ .അവർക്കറിയാം 800 നും 1500 നും അവർ എന്താ വാങ്ങുന്നത് എന്ന് അത് വാങ്ങുന്നവർ തീരുമാനിക്കട്ടെ മോൻ ഇപ്പോ കുറച്ചു മുളക് പുരട്ടി കടി കൂട്ടു .
@@razzgarden😂😂😂
@@razzgarden true 😊👍🏻
How is Mallika Mango
നിങ്ങളുടെ നമ്പർ
Nursery location evidea ആണ്? Kurche തൈകൾ വേണമായിരുന്നു
Video endil and description boxil ellaam undu
Nilath vechath train cheyyan pattille pls reply njan cut cheythu poyi
Cheyyam
Namdoc Mai ഉൾപ്പടെ multi Grafted മാവിൻ ചെടി കിട്ടുമോ, താങ്കളുടെ farmil stock ഉണ്ടോ??
Sorry sir
Trivandrum delivery undo
ചേട്ടാ ഇതിന്റെ പുത്ത തൈക്കു എന്താ വില
രണ്ടര വർഷം ആയ മൂന്നു റംബുട്ടാൻ ഉണ്ട്,, മൂന്നു മാവും ഉണ്ട്,, കായ്ക്കാൻ എന്താണ് ചെയ്യേണ്ടത്,,, കൃഷി ഒന്നുമല്ല അഞ്ചു സെന്റിൽ വീടും ഇതും ഉഉണ്ട്,,
Minimum 4 years akanam wait cheyyu
@@razzgarden സന്തോഷം മറുപടി തന്നതിന് 🥰🥰🥰🥰🥰
റിപ്ലൈ അങ്ങനെ ഇത്ര പെട്ടന്നൊന്നും കിട്ടാറില്ല,, നിങ്ങ വേറെ ലെവൽ,, സാധനം വാങ്ങാനല്ലാതെ കാണാൻ നിങ്ങളെ വിസിറ്റ് ചെയ്യാൻ പറ്റുമോ, ഒന്നാമത് സ്ഥലമില്ല പിന്നേ 🤪🤪🤪🤪വരണം നിങ്ങളെ ഒന്ന് കാണണം എന്ന് 👍👍👍
ഇക്ക എനിക്ക് ഒരു തൈ വേണം എങ്ങനെ വാങ്ങിക്കും 😊
nam dok mai how does it feel to eat means sweet or
Video full kanaan ulla time ella le
@@razzgarden i don't know malayalam
puuvittathu cut cheyyunatu kanan vayya..😒
കവറിന്റെ പേര് എന്താണ്. ആമസോണില്‍ അടിച്ചുനോക്കി. കിട്ടിയില്ല. link ഷെയര്‍ ചെയ്താല്‍ ഏറ്റവും ഉപകാരം.
Comment il undu link
Nam Doc Mai White and Nam Doc Mai Golden same?
No different
Apoll ipoll avideyethiyal nam dock may thinnale😋😀🙏
😀
@@razzgarden bud cheytha thy aanoo..mulappikan patto
Chetta trivandrum delivery cheyyumo?
Reply kittiyilla