പറവൂർ സ്വരൺൻ്റെ ബോഡി വർക്ക് കണ്ടവർ അന്തം വിട്ടു ( കാണാത്തവർക്കായി വീഡിയോ)😍💥

แชร์
ฝัง
  • เผยแพร่เมื่อ 23 ต.ค. 2024
  • #autokaran
    #autokaranmuneer
    വർഷോപ്പ് കോൺടാക്ട്
    mob:6282956650
    . 75107071r26 സ്വരൺ
    ഓട്ടോക്കാരൻ ഇൻസ്റ്റാഗ്രാം
    / muneer.autokaran

ความคิดเห็น • 69

  • @Autokaran
    @Autokaran  2 หลายเดือนก่อน

    Mob:6282956650
    . 7510707126
    . സ്വരൺ
    ഈ വർഷോപ്പ് വന്നിരിക്കുന്നത് എറണാകുളം പറവൂർ

    • @user-oq2le6xm5m
      @user-oq2le6xm5m 2 หลายเดือนก่อน

      മുനീർക്കാ അത് മതി സൂപ്പർ

    • @SinjuJoseph
      @SinjuJoseph 2 หลายเดือนก่อน

      Weel കപ്പ്‌ എവിടെ കിട്ടും

  • @sijumon7071
    @sijumon7071 2 หลายเดือนก่อน +7

    വീഡിയോയുടെ അവസാനം ഉള്ള അക്കരച്ചിൽ ഒന്ന് നിർത്തിയിരുന്നെങ്കിൽ നല്ലതായിരുന്നു

  • @jasneerjasni520
    @jasneerjasni520 2 หลายเดือนก่อน +5

    പലരും പറയുന്ന പോലെ അവസനത്തെ ഓട്ടോക്കാരൻ ശൈലി മാറ്റല്ലേ അത് കേൾക്കാൻ രസമാണ് 😂

  • @Suresh-i9r4x
    @Suresh-i9r4x 2 หลายเดือนก่อน +1

    ❤ എനിക്കിഷ്ടപ്പെട്ടു സൂപ്പർ വർക്ക് പറവൂർ സ്വരൻ❤

  • @Maniudma
    @Maniudma 2 หลายเดือนก่อน +5

    ഫ്രണ്ട് പോരാ..
    അടിപൊളി ബോഡി, ടോപ്പ്,ബാക്ക് അകത്തും 👍
    വർക്ക്‌ poili🔥

  • @abdullatheef9908
    @abdullatheef9908 10 วันที่ผ่านมา

    വളരേ ഉഷാറാണ് പൂച്ചമാന്തി കീറിയത് കണ്ടു.വീട്ടിൽ വണ്ടി പാർക്ക് ചെയ്യുമ്പോൾ സൈഡിൽബസ്സിൽ ഒക്കേ ഉള്ള മോഡൽ ഷർട്ടർ ഫിറ്റ് ചെയ്യാൻ പറ്റുമോ?

  • @FasRah
    @FasRah 2 หลายเดือนก่อน +3

    ഫ്രൻ്റിൽ ടോർ വെച്ച് സൈഡ് ഷട്ടർ കൂടി വെച്ചാ പൊളപ്പൻ ആവും.

  • @RareDesknsd
    @RareDesknsd 2 หลายเดือนก่อน +2

    നൗഷാദ് ഇക്ക പണിത ന്യൂ ക്ലാസിക് ഉണ്ട് , ഇക്കയോട് ചോദിച്ചിട്ട് 2um ചെയ്തത് apolstry ജോൺസൺ, 11000.കഴിഞ്ഞ് കയറുന്നവർ എല്ലാം happy, കുടുക്കവും illa കുലുക്കവും ഇല്ല😅

  • @_machine__head_
    @_machine__head_ 2 หลายเดือนก่อน

    Ikka oru vandi de review edukumba aa vandi le sound system thee pattiyum include chythaal kooduthal nannayirikum❤

  • @MANOJAUTOKODAKKAD
    @MANOJAUTOKODAKKAD 2 หลายเดือนก่อน +1

    അമ്പോ..... പോപ്പോളപ്പൻ തന്നെ മുനീർക്കാ 👌👌👌👌👌

  • @shameerbabunsc1235
    @shameerbabunsc1235 26 วันที่ผ่านมา

    👍👍👍

  • @vipinvinay1844
    @vipinvinay1844 2 หลายเดือนก่อน +1

    Poli look gypsy polund soran bro kidukki..🔥

  • @googlemalayalam3292
    @googlemalayalam3292 2 หลายเดือนก่อน +2

    ഫ്രണ്ടിൽ രണ്ട് സൈഡിലും ഡോറ് വെച്ചാല്‍ അടിപൊളിയാവും

  • @johntonningraj3634
    @johntonningraj3634 2 หลายเดือนก่อน

    Good work ❤🎉🎉🎉

  • @harisibn6830
    @harisibn6830 2 หลายเดือนก่อน +1

    Suuuuuper........

  • @pravatjena8398
    @pravatjena8398 2 หลายเดือนก่อน +1

    Super work

  • @jithinlopez22
    @jithinlopez22 2 หลายเดือนก่อน

    Back seat , 60-40 split aano

  • @Bhaskaran1967Kutty
    @Bhaskaran1967Kutty 2 หลายเดือนก่อน +1

    👍

  • @pauljoseph4421
    @pauljoseph4421 2 หลายเดือนก่อน +1

    പൊളപ്പൻ

  • @ShajimShaji-ub3dl
    @ShajimShaji-ub3dl 2 หลายเดือนก่อน

    Super 👌👌👌😄😄💪💪💪💪💪💪

  • @shivashivashivashiva7067
    @shivashivashivashiva7067 2 หลายเดือนก่อน +1

    സ്റ്റിക്കർവർക്ക് കൂടി വന്നാൽ ഒന്നുകൂടി സൂപ്പർആവും!👍

    • @shivashivashivashiva7067
      @shivashivashivashiva7067 2 หลายเดือนก่อน +1

      പൂച്ച മാന്തിയത് കണ്ടപ്പോൾ സങ്കടം വന്നു 😢

    • @Autokaran
      @Autokaran  2 หลายเดือนก่อน

      അതെ

  • @petchannel3310
    @petchannel3310 2 หลายเดือนก่อน

    സ്പ്രിംഗ് ഇട്ടു കുറച്ചു കൂടി പൊക്കി എങ്കിൽ അടിപൊളി ആയേനെ ബാക്ക് ഒരുപാട് താന്നാ ഇരിക്കുന്നെ. കഞ്ചാവ് അടിച്ചാണ് വീഡിയോ ചെയ്യുന്നതെന്നോ ഈ വീഡിയോയിൽ അത് പറഞ്ഞപ്പോൾ ഞാൻ തിരിച്ചുപോയി😅😅

  • @mohamedfaris3847
    @mohamedfaris3847 2 หลายเดือนก่อน

    brother ape city plus diesel 2024 model new video

  • @abduraheemraheem7619
    @abduraheemraheem7619 2 หลายเดือนก่อน +2

    Mvd പിടിക്കുമോ?

  • @Shameel-mn4kq
    @Shameel-mn4kq หลายเดือนก่อน

    Vandikal undengil ariyikk tta edukkan ready aan

  • @SibuThakazhy
    @SibuThakazhy 2 หลายเดือนก่อน +2

    വണ്ടിയുടെ ഇരുവശങ്ങളിലും നമ്പർ എഴുതാൻ പറയണം,അല്ലെങ്കിൽ ഒരു 2000 രൂപ കിട്ടാൻ സാധ്യതയുണ്ട്.

    • @Autokaran
      @Autokaran  2 หลายเดือนก่อน

      Ok

    • @jejifrancis6268
      @jejifrancis6268 2 หลายเดือนก่อน

      ​@@Autokaran2000 രൂപ കിട്ടുമെങ്കിൽ എഴുതണ്ട😜

  • @abduraheemraheem7619
    @abduraheemraheem7619 2 หลายเดือนก่อน +1

    സ്വരൻ കമ്മീഷൻ തരാറുണ്ടോ 🎉🎉?

  • @abdulRahim-lv3ox
    @abdulRahim-lv3ox หลายเดือนก่อน

    സീറ്റ് അടിപൊളി പറയാൻ വാക്കുകൾ ഇല്ല

  • @sskkvatakara5828
    @sskkvatakara5828 2 หลายเดือนก่อน

    Vadakkan malabaril vandikal koody review chayoo

  • @muhammedrafeeq60
    @muhammedrafeeq60 2 หลายเดือนก่อน

  • @FasRah
    @FasRah 2 หลายเดือนก่อน +3

    പക്ഷെ ട്ടുണ്ടപ്പൻ്റെ അത്ര പോരാ..

  • @Dhvhjeg
    @Dhvhjeg หลายเดือนก่อน

    പുറം ഭാഗം കാണാൻ ഒരു ഗും ഇല്ല... ഉൾ ഭാഗം വളരെ സൂപ്പർ
    പുറം ഭാഗം സൂപ്പർ രാമനാട്ടുകര മലപ്പുറം ബോർഡറിൽ ഉണ്ട് ബാക് ഭാഗം പമ്പർ ഓക്കേ വേറെ ലെവൽ

  • @mammoosmm
    @mammoosmm 2 หลายเดือนก่อน

    ബജാജ് വെയ്ഡ് ആയിരുന്നെങ്കിൽ മിന്നിച്ചേനേ

  • @Sreejish-rx6wh
    @Sreejish-rx6wh 2 หลายเดือนก่อน

    Koppanu

  • @shajikm1196
    @shajikm1196 2 หลายเดือนก่อน +5

    കായ് കയ്യിലുള്ള വന് കഴപ്പ് കൂടും.കഴിവുള്ളവൻ അവൻ്റെ വർക്കിൽ ശോഭിക്കും. കുടുംബം പോറ്റാൻ കഷ്ടപ്പെടുന്നവന് ഇതൊന്നും അങ്ങ് സ്യൂട്ടാവുല

    • @Autokaran
      @Autokaran  2 หลายเดือนก่อน

      😍🤣😂

    • @simplypets882
      @simplypets882 2 หลายเดือนก่อน

      Correct

    • @keralander743
      @keralander743 2 หลายเดือนก่อน

      എച്ചി എന്നും എച്ചി ആയിരിക്കും ഉയർന്ന ചിന്താഗതിയും 3G യ ജീവിതവും കൊണ്ടുനടന്നിട്ട് കാര്യമില്ല , നല്ല വണ്ടിയില് ആള് കയറും

    • @RareDesknsd
      @RareDesknsd 2 หลายเดือนก่อน

      നിങ്ങൾക്ക് ഒക്കെ അടുത്ത് സ്മാർട്ട്ഫോൺ കിട്ടിയ ടൈപ്പ് ജന്മം ആകും അല്ലേ😂😂😂 എച്ചി എന്നും എച്ചിയാ മരണം വരെ

    • @mathewsmj1612
      @mathewsmj1612 2 หลายเดือนก่อน

      ചിരിച്ചും കളിച്ചും തള്ളിക്കളയല്ലേ, ഉള്ളു കായുന്നു, പാവങ്ങൾ ജീവിക്കാൻ പാട് പെടുന്ന 😢

  • @sijumon7071
    @sijumon7071 2 หลายเดือนก่อน

    മുകളിൽ പിടിപ്പിച്ചിരിക്കുന്ന ക്യാരിയർ ഇല്ലായിരുന്നെങ്കിൽ വണ്ടി കാണാൻ നല്ലതായിരുന്നു

  • @madhug7474
    @madhug7474 2 หลายเดือนก่อน

    ഈ വണ്ടി തിരുവനന്തപുരത്താണെങ്കിൽ നല്ലൊരു പെറ്റി ഉറപ്പ്.. തലസ്ഥാനനഗരിയിൽ ഇത്തരം മിനുക്ക് പണികൾ പാടില്ലായെന്ന് കേട്ടിട്ടുണ്ട്...

    • @jejifrancis6268
      @jejifrancis6268 2 หลายเดือนก่อน

      അതിന് അവിടെ എന്തോന്നാ ഉള്ളത് അല്ലെങ്കിലും😂

    • @madhug7474
      @madhug7474 2 หลายเดือนก่อน

      @@jejifrancis6268 ഇതിന് എന്താ മറുപടി പറയുക. അറിവില്ലായ്മ അതിനപ്പുറം ഒന്നും പറയാനില്ല..

  • @vineeshvijayan737
    @vineeshvijayan737 2 หลายเดือนก่อน

    സ്പ്രിംഗ് വർക്ക്‌ ചെയ്തില്ലേ

  • @manimanikandan6321
    @manimanikandan6321 2 หลายเดือนก่อน

    ഇതൊന്നും പണിയല്ല ഫ്രണ്ടിലെ രണ്ട് ടൂർ വച്ച് സൈക്കിൾസ് വന്നു

  • @rejeendranan8673
    @rejeendranan8673 2 หลายเดือนก่อน +1

    🛺👌👌👌👌👌

  • @KL_EDITOR495
    @KL_EDITOR495 2 หลายเดือนก่อน

    Mirror pora

  • @sudhisudhiks4495
    @sudhisudhiks4495 2 หลายเดือนก่อน +1

    കൊമ്പ് വെച്ചിരുന്നെങ്കിൽ ഇടുപ്പ് കുടിയേനെ

  • @manimanikandan6321
    @manimanikandan6321 2 หลายเดือนก่อน

    മരപ്പട്ടി പോലത്തെ ഓട്ട ഒരു ഷേപ്പ് ഇല്ല

  • @sskkvatakara5828
    @sskkvatakara5828 2 หลายเดือนก่อน

    Body work pora from dila chari bor aytund😊

  • @albesterkf5233
    @albesterkf5233 2 หลายเดือนก่อน

    സത്യം പറഞ്ഞാൽ അത്ര പോരാ

  • @anilnarayen3022
    @anilnarayen3022 2 หลายเดือนก่อน +2

    നിങ്ങൾ ലോക ബോറാണ്

    • @Autokaran
      @Autokaran  2 หลายเดือนก่อน +1

      നിങ്ങൾ വീഡിയോ കാണേണ്ട