ഹായ് നജീബ് - ബിരിയാണി സൂപ്പർ -എന്നാൽ അതിലും എൻ്റെ മനസ്സ് നിറഞ്ഞത് പിള്ളേർക്ക് വട്ടത്തിലിരുത്തി ഒരു പാത്രത്തിൽ കൊടുത്തപ്പോ യും അവരത് സന്തോഷത്തോടെ കയിക്കുന്നതും കണ്ടപ്പോയാണ് - പടച്ചവൻ സന്തോഷം പ്രധാനം ചെയ്യട്ടെ - അമീൻ
Najeeb nte videos ellam useful anu, garam masala unakkipodikkunna tips pole orupad Tips kittunnund food taste akan, 🙌 Kaima Ne Kalu valya rice, but basmati nekkalum small rice, kondulla biryani kollam side le biryani rice ingananu, But ethu rice and nu ariyilla Ivde uae lulu vada kolam kittiyilla Surti kolam anu kittiyath, athu nallathano
Masha allah❤ ഞാൻ ചോദിച്ചിരുന്ന റെസിപ്പിയാണ് താങ്ക്യൂ, ഞാൻ മുന്നേ വേറെ ഒരാളുടെ റെസിപ്പി കണ്ടു ട്രൈ ചെയ്തു നോക്കിയിരുന്നു, പക്ഷേ അതിൽ ഇഞ്ചി പച്ചമുളക് ഒരു ഭയങ്കര കുത്താണ് മുന്നിൽ നിന്നത്, ഈ റെസിപ്പിയിൽ മുന്നേ ഇഞ്ചി പച്ചമുളക് എണ്ണയിൽ വയറ്റിയ കാരണം അത് ഒക്കെയാവും താങ്ക്യൂ സോ മച്ച് ❤❤
ഹായ് ഇക്കാ ദം ഇടുമ്പോൾ ഉള്ളിയും ഇഞ്ചിയും തക്കാളി ഒന്നും ഞങ്ങൾ ആദ്യം വേവിക്കാർ ഇല്ല എല്ലാം ഒരുമിച്ചു ആണ് പിന്നെ ചിക്കൻ ഇടുന്നത് മുന്നേ മിക്സ് ചെയുന്നത് ആണ് നല്ലത് പിന്നീട് ചിക്കൻ ഇടുന്നത് ആണ് നമ്മളെ കൈക്കി നല്ലത് 😀റൈസ് ഇടുന്നത് മുൻപ് വാഴ ഇല വെക്കുന്നത് നല്ലതാ എന്റെ ഒരു അഭിപ്രായം പറഞ്ഞു എന്നൊള്ളു ട്ടോ ☺️ഇവിടെ മലപ്പുറം ഒകെ അങ്ങനെ ആണ് ഞങ്ങൾ ചെയ്യുന്നേ പിന്നെ ഇങ്ങളെ അവതരണം അടിപൊളി ആണ് ❤️
നജീബ് ഇക്കാന്റെ മുൻപത്തെ ഒരു വീഡിയോയിൽ ഒരുപാട് പേർ കാണുന്ന വീഡിയോ അല്ലേ അതു കൊണ്ടു കയ്യിൽ ഗ്ലോവ് ഇടാൻ വേണ്ടി പറഞ്ഞിരുന്നു. അന്ന് കുറച്ചു പേർ അതിന്റെ അടിയിൽ നെഗറ്റീവ് കമെന്റ്സ് ഇട്ടു. ഈ വിഡിയോയിൽ നജീബ് ഗ്ലോവ്കവർ ഇട്ടു ഇളക്കുന്നത് കണ്ടപ്പോ ഹാപ്പി ആയി❤
Hi... This dish is mouth watering and apetizing too... Super... Camera handling is not perfect.... And your detailed explanation 👌Convey my regards to Annappikka. 😁🙏.....
കുറഞ്ഞ ക്വാണ്ടിറ്റിയിലും ഉണ്ടാക്കി കാണിക്കൂ, എന്നാലല്ലേ 🏡 കളിൽ പാകം ചെയ്യേണ്ട വിധം എളുപ്പാമാവുക... ഒരു 2kg rice okke ... വെയ്ക്കുക 😊 നിങ്ങൾക്ക് സൗകര്യപെട്ടാൽ
നജീബ് പച്ചക്ക് ഇതിലും സൂപ്പറാക്കി വെക്കാം. സവാള നേരിയതാക്കി അരിഞ്ഞ് വെളിച്ചെണ്ണയിൽ ശരിക്ക് മൂപ്പിക്കുക അതുകഴിഞ്ഞ് തക്കാളി ഇടുക അതും ശരിക്കും മൂത്ത കഴിയുമ്പോൾ ഇഞ്ചിയും വെളുത്തുള്ളിയും പച്ചമുളകും ചതച്ച് ഇടുക എല്ലാംകൂടി മൂത്ത കഴിയുമ്പോൾ കർമ്മശാല പൊടിയും മഞ്ഞൾപ്പൊടിയും ഇടുക ചെറുനാരങ്ങ നീര് കുരുവില്ലാതെ വാട്ടേട്ട് അടുപ്പിൽ നിന്നും പുറത്തിറക്കി വെച്ച് ചിക്കൻ കഴുകിയത് വെള്ളമില്ലാതെ പച്ച മസാലയിൽ ഇട്ട് ശരിക്ക് ചൂടാറി കഴിയുമ്പോൾ കൈകൊണ്ട് ശരിക്ക് കുറച്ച് ഇളക്കിമറിക്കുക സവാള പൊളിച്ചത് ഉണ്ടെങ്കിൽ അതും കുറച്ച് ഇടു കൈക്ക് ഇളക്കി തട്ടിപ്പൊത്തി വെക്കുക. കൈമ അരിയാണെങ്കിൽ അഞ്ച് കിലോ അളവ് പാട്ടയിൽ അളന്ന് കഴുകുക അരി അളന്ന പാട്ടയിൽ എത്രയാണോ അരി ആ പാട്ടിൽ അളന്നത് അത്രയ്ക്കും തന്നെ വെള്ളം വേറെ പാത്രത്തിൽ വറ്റിക്കാൻ അടുപ്പത്ത് കേറ്റി കർമസാലകൾ എല്ലാം വെള്ളം തിളക്കുമ്പോൾ അരിയുടെ വെള്ളം ശരി ഊട്ടി കളഞ്ഞ് തിളക്കുന്ന വെള്ളത്തിലിട്ട് വറ്റിച്ചെടുക്കുക വറ്റിക്കുന്ന നേരത്ത് അതിന് അതിനനുസരിച്ചുള്ള ഡാൽഡയോ സൺഫ്ലവർ ഒഴിക്കണം അത് മറക്കരുത്.. വെള്ളം ശരിക്ക് പറ്റി കഴിയുമ്പോൾ മസാലയുടെ മുകളിൽ പൊതീനയും മല്ലിയും പൈനാപ്പിളും സവാള പൊരിച്ചത് മോഡിൽ വിതറുക അതിന്റെ മുകളിൽ റൈസ് ഇട്ടു മുകളിൽ കശുവണ്ടിയും മുന്തിരിയും പൈനാപ്പിളും മല്ലിച്ചിട്ടു മൈദമാവ് വച്ച് ദം ചെയ്യുക നേരിയ വിറകടുപ്പിൽ ഇല്ലെങ്കിൽ ഗ്യാസ് അടുപ്പിൽ ആയാലും കുഴപ്പമില്ല തീയിന്റെ പവർ കൂടരുത്എന്ന് മാത്രം 15 20 മിനിറ്റ് കഴിയുമ്പോൾ പ്രഷർകുക്കറിൽ നിന്നും പുറത്തോട്ട് ആവി വരുന്നപോലെ ചുറ്റും ആവി വരാൻ തുടങ്ങും ആവി വരുന്ന സ്ഥലങ്ങളിൽ കല്ലുവെക്കുക 15 മിനിറ്റ് കഴിയുമ്പോൾ ചുറ്റും ആവി വന്നു കഴിയുമ്പോൾ പുറത്ത് ഇറക്കി വെക്കുക.. 15 20 മിനിറ്റ് കഴിഞ്ഞ് ദമ്മ പൊട്ടിച്ച് റൈസ് വേറെ വട്ടപ്പാത്രത്തിൽ റൈസ് അടിമേലെ മറിച്ച് എല്ലാ സാധനങ്ങളും മിക്സഡ് ആയി കിട്ടുകയും ചെയ്യും മഞ്ഞ കളർ ഉണ്ടാകും ചെയ്യും... ഇങ്ങനെ ബീഫ് ബിരിയാണിയും വെക്കാം 80 കിലോ വെയിറ്റ് വരെയുള്ള മൂരികളെ ഈ പറഞ്ഞപോലെ ബിരിയാണി വെച്ചുകൊടുക്കാം.. ഇത് മട്ടാഞ്ചേരി സ്റ്റൈലിലുള്ള ബിരിയാണിയാണ് അങ്ങനെ ഒന്ന് ചെയ്തു നോക്കൂ.. ഈ പറഞ്ഞതിൽ എസൻസുകളും മറ്റുള്ള ആരോഗ്യത്തിന് ഹാനികരമുള്ള കൂട്ടുകളോ ഒന്നും ചേർക്കണ്ട ആവശ്യവുമില്ല.. ഒറിജിനലായുള്ള ദം ബിരിയാണി വെക്കുന്ന കൂട്ടുകളാണ് ഞാൻ പറഞ്ഞത്..❤👍❤
ഹായ് നജീബ് - ബിരിയാണി സൂപ്പർ -എന്നാൽ അതിലും എൻ്റെ മനസ്സ് നിറഞ്ഞത് പിള്ളേർക്ക് വട്ടത്തിലിരുത്തി ഒരു പാത്രത്തിൽ കൊടുത്തപ്പോ യും അവരത് സന്തോഷത്തോടെ കയിക്കുന്നതും കണ്ടപ്പോയാണ് - പടച്ചവൻ സന്തോഷം പ്രധാനം ചെയ്യട്ടെ - അമീൻ
Ameen
Aameen❤️❤️❤️
❤️❤️❤️
സത്യം.... ദൈവം അനുഗ്രഹിക്കട്ടെ ഇക്കയുടെ ഈ ചിരി ഉള്ള മുഖം ദൈവത്തിന്റെ അടയാളം ആണ് 🙏🙏🙏
@@aswathyachu9431 ❤❤❤
കുട്ടികൾ കഴിക്കുന്നത് കണ്ടപ്പോൾ സന്തോഷം തോന്നി നജി,, സൂപ്പർ ബിരിയാണി ❤❤
Thank you so much ചേച്ചി❤️❤️❤️
Hai najeeb... 😍😍😍ബിരിയാണി സൂപ്പർ. കണ്ടിട്ട് കൊതി ആവുന്നു 👌
Thank you so much ചേച്ചി❤️
കുട്ടികൾക്ക് ആദ്യം തന്നെ കൊടുത്തത് അടിപൊളി ആയി👌
Thank you so much ❤️
നജീബ് ഭായി 🎉 പൊളിച്ചു, കരിക്കുമായി അന്നാപ്പിക്ക🎉
പ്രേക്ഷകരുടെ മനസ്സ് നിറഞ്ഞത് ക്ടാങ്ങൾ കഴിക്കുന്നത് കണ്ടപ്പോഴാണ്❤
Thank you so much 🫂🫂❤️❤️
Najeeb nte videos ellam useful anu, garam masala unakkipodikkunna tips pole orupad
Tips kittunnund food taste akan, 🙌
Kaima Ne Kalu valya rice, but basmati nekkalum small rice, kondulla biryani kollam side le biryani rice ingananu,
But ethu rice and nu ariyilla
Ivde uae lulu vada kolam kittiyilla
Surti kolam anu kittiyath, athu nallathano
Najeeb kidukkiinnddd tooo
അടിച്ചുപൊളിച്ചു ശാപ്പിട്ട് മക്കൾ... ഉഷാറായി
Thank you so much ❤️🫂
ഹായ്,നജീബ്ഇക്ക,ലേഗോൻചിക്കൻബിരിയാണി,സൂപ്പർ, വടുതലജെട്ടിയിൽആണോവീട്,❤
Thank you so much ❤️ വടുതല 1008ന് പടിഞ്ഞാറ് വർഷമാണ് ❤️
Najeeb bro മനസ് നിറഞ്ഞു adipoli soopperrrrr
Thank you so much ❤️
Hi najeebkka super👍👍👍avatharanam adipoli 👍👍👍
Thank you so much ❤️
Masha allah❤ ഞാൻ ചോദിച്ചിരുന്ന റെസിപ്പിയാണ് താങ്ക്യൂ, ഞാൻ മുന്നേ വേറെ ഒരാളുടെ റെസിപ്പി കണ്ടു ട്രൈ ചെയ്തു നോക്കിയിരുന്നു, പക്ഷേ അതിൽ ഇഞ്ചി പച്ചമുളക് ഒരു ഭയങ്കര കുത്താണ് മുന്നിൽ നിന്നത്, ഈ റെസിപ്പിയിൽ മുന്നേ ഇഞ്ചി പച്ചമുളക് എണ്ണയിൽ വയറ്റിയ കാരണം അത് ഒക്കെയാവും താങ്ക്യൂ സോ മച്ച് ❤❤
ഇതുപോലെ ചെയ്താൽ ഇഞ്ചിയും വെളുത്തുള്ളിയുടെയും കുത്തല് നിൽക്കില്ല ഒന്ന് ട്രൈ ചെയ്തിട്ട് അഭിപ്രായം പറയണേ ❤️
@@najeebvaduthala തീർച്ചയായും ❤️❤️❤️❤️
Kaanaan thanne nalla bhangi , taste athilum poli aayirikkum
Thank you so much ❤️
Positive vibe ❤❤❤Biriyani super❤kunjungal happy ആയി ❤
Thank you so much ❤️
സൂപ്പർ 👍🏻ഉണ്ടാക്കി നോക്കും ഉറപ്പായും
Thank you so much ❤️
നിങ്ങളുടെ എല്ലാ വീഡിയോസും കാണാറുണ്ട് super
Thank you so much ❤️
അടിപൊളി വീഡിയോ ഭായ്... 👍👍🌹❤️
Thank you so much ❤️
ഹായ് ബ്രോ. നിങ്ങൾ ഫുഡ് ഉണ്ടാക്കുന്ന വീഡിയോ കാണുമ്പോൾ തന്നെ മനസ്സും വയറും നിറയും. പിന്നെ ലാസ്റ്റ് ഫുഡ് കുട്ടികൾക്കു കൊടുത്തപ്പോൾ നിറയെ സന്തോഷം 👍👌❤️😍
Thank you so much brother 🫂❤️
Wow. Super👍👍💐
അടിപൊളി 👍 ഇക്കാ ഞാൻ എല്ലാവീഡിയോ കളും കാണാറ് ഉണ്ട് ട്ടോ
Thank you so much brother 🫂❤️
Brother ningal aa kuttikalk kodukunnat kandapola valare happy ayat ...god bless u always bro...❤❤❤😊
Thank you so much ❤️
Najeeb bayie, anapikka opening food vlog well, great. Inniyyum
Uyarangalill yathattaye. 👍🏻
Aameen🫂🫂🫂❤️❤️❤️
Super ബിരിയാണി. സത്യത്തിൽ ഇതൊരു task ആണ് ബിരിയാണി ഉണ്ടാക്കൽ ചിലർക്ക് ശെരിയാകും ചിലർക്ക് ആവില്ല. നജീബ് ok ആണ്. Super ❤️👏👍
Thank you so much ❤️
Ellam nallareethiyil paranjutharum super
Thank you so much ❤️
Woww.. Super presentation ✌🏻
Thank you so much ❤️
അഭിനയിക്കാതെ ഭക്ഷണം കഴിക്കുന്നത് കാണണമെങ്കിൽ കുട്ടികൾ കഴിക്കുന്നത് കാണണം 👌👌👍👍
Athea😁❤🫂
നജീബ് ഇക്ക അടിപൊളിയാണ് സൂപ്പർ
Thank you so much ❤️
ബിരിയാണിയിൽ കിങ്ങ് ലെഗോൺ ♥️ അടിപൊളി നജീബിക 🙏🏻
Thank you so much brother ❤
ഹായ് ഇക്കാ ദം ഇടുമ്പോൾ ഉള്ളിയും ഇഞ്ചിയും തക്കാളി ഒന്നും ഞങ്ങൾ ആദ്യം വേവിക്കാർ ഇല്ല എല്ലാം ഒരുമിച്ചു ആണ് പിന്നെ ചിക്കൻ ഇടുന്നത് മുന്നേ മിക്സ് ചെയുന്നത് ആണ് നല്ലത് പിന്നീട് ചിക്കൻ ഇടുന്നത് ആണ് നമ്മളെ കൈക്കി നല്ലത് 😀റൈസ് ഇടുന്നത് മുൻപ് വാഴ ഇല വെക്കുന്നത് നല്ലതാ എന്റെ ഒരു അഭിപ്രായം പറഞ്ഞു എന്നൊള്ളു ട്ടോ ☺️ഇവിടെ മലപ്പുറം ഒകെ അങ്ങനെ ആണ് ഞങ്ങൾ ചെയ്യുന്നേ പിന്നെ ഇങ്ങളെ അവതരണം അടിപൊളി ആണ് ❤️
ചിക്കൻ തോരൻ ഉണ്ടാക്കുമോ ഇന്നത്തെ വിഭവം കണ്ടാൽ തന്നെ അറിയാം സൂപ്പർ ആണന്നു ❤❤❤❤❤
Thank you so much dear❤️❤️
ചിരിച്ചുകൊണ്ടുള്ള ആ സംസാരം.. 👍❤️
Thank you so much ❤️
നജീബ് ഇക്കാന്റെ മുൻപത്തെ ഒരു വീഡിയോയിൽ ഒരുപാട് പേർ കാണുന്ന വീഡിയോ അല്ലേ അതു കൊണ്ടു കയ്യിൽ ഗ്ലോവ് ഇടാൻ വേണ്ടി പറഞ്ഞിരുന്നു. അന്ന് കുറച്ചു പേർ അതിന്റെ അടിയിൽ നെഗറ്റീവ് കമെന്റ്സ് ഇട്ടു. ഈ വിഡിയോയിൽ നജീബ് ഗ്ലോവ്കവർ ഇട്ടു ഇളക്കുന്നത് കണ്ടപ്പോ ഹാപ്പി ആയി❤
Thank you ❤️ കയ്യിട്ട് ചെയ്യുന്ന കാര്യങ്ങൾ വരുമ്പോൾ ആ കമൻറ് ഞാൻ ഓർക്കും അതുകൊണ്ടാണ് ഗ്ലൗസിട്ട് ചെയ്യുന്നത് 😁
നജീബ്ക്കാ ഇതാണ്ല്ലോ കുറ്റിച്ചിറ ബിരിയാണി 👌👌👌👌👍 നജീബ്ക്കാടെ വെപ്പും കൂടി ആവുമ്പോ കിടുകാച്ചി... 👌
അതെ കുറ്റിച്ചിറ ബിരിയാണി❤️Thank you brother 🫂❤️
@@najeebvaduthalakuttichira vanu biriyani kayichitundo?
ഞാനി നിങ്ങളുടെ വീഡിയോസ് കാണുന്നത്
Valare santhosham thonni, kuttikal kazhikkunnthu kandappol. 🥰👌🤲
Thank you so much ❤️
Kanunnillallo waiting yummy👍🏻
രണ്ടാഴ്ച ഇടവിട്ടാണ് വീഡിയോ ചെയ്യുന്നത് ❤️❤️
Najeeb ekka super adipoli 💯👍👍👍👍👍🙋
Thank you so much ❤️
ഇഷ്ടമായി മോനേ❤❤ ആ കുഞ്ഞുമക്കള് കഴിക്കുന്ന കണ്ടപ്പോൾ ഒന്നു കൂടി❤❤❤❤❤❤❤
Thank you so much ❤️
ആ മസാല മിക്സ് ചെയ്യുമ്പോൾ വന്ന കളർ കാണുമ്പോൾ തന്നെ അറിയാം, സൂപ്പറായിരിക്കും എന്ന് ♥️
Thank you so much ശിഹാബ് ഇക്ക 🫂❤️
Najeeb bhaai. Sooper❤
Thank you so much ❤
Sir,your onion cutting technique is super.
Thanks a lot sir ❤
1kg chickenil cheyyuvaanel ethra min dum vekknm ikkaa. Ethra time theeyil veknm, ethra time kanalil vekknm?
കൊള്ളാം സൂപ്പർ
Thank you so much ❤️
Kidilan najeeb ikka
Thank you brother 🫂❤️
Good! Prepared in a very hygienic way. Seems to be very tasty, biriani. Keep up the talent God Almighty has given to you.
Stay blessed.
Thanks a lot❤❤❤
പയ്യൻമാർ പൊളിച്ചു
Thank you so much ❤️
Super biryani bro😋
Great also nice biryani thankyou...
Most welcome 🫂🫂❤️❤️
Chicken kazhukumbol uppe charkunnathe nallatha.najeeb cook chayyunnathu full annapiyno kazhikunnathe.
ഇനി ഉപ്പ് ചേർത്ത് കഴുകാട്ടോ ❤️ അന്നാപ്പി കേൾക്കണ്ട 😁😁😁
Allhu anugrahikkatte❤
Aameen🫂🫂❤️❤️
Cheta first anni channel kannunnathu super bhaki ulla videos um kurach kandu comments ittila ennu mathram iny ella vidha support undakum
സപ്പോർട്ട് ചെയ്യുന്നതിൽ ഒരുപാട് ഒരുപാട് നന്ദി ❤❤🫂
കൈമ rice ന്റെ പോലെ ഈ അരി കുതിർത്തേണ്ട ആവശ്യം ഇല്ല, 👍
കൈമ റൈസ് ഞാൻ കുതിർത്താറില്ല ഈ റൈസ് കുതിർത്തും സോഫ്റ്റ് കൂടാൻ വേണ്ടിയാണ്❤️
സൂപ്പർ ബിരിയാണി......👍❤️
Thank you so much ❤️
അടിപൊളി ആയിക്ക്ണ്😅
ഇങ്ങനെ എല്ലൊ ബെക്കു അല്ലെ😅👍🏻❤👌🏻🔥❤❤❤
Thank you so much 😁😁😁😁
Hi... This dish is mouth watering and apetizing too... Super... Camera handling is not perfect.... And your detailed explanation 👌Convey my regards to Annappikka. 😁🙏.....
Thank you so much 🙂❤
കുറഞ്ഞ ക്വാണ്ടിറ്റിയിലും ഉണ്ടാക്കി കാണിക്കൂ, എന്നാലല്ലേ 🏡 കളിൽ പാകം ചെയ്യേണ്ട വിധം എളുപ്പാമാവുക...
ഒരു 2kg rice okke ... വെയ്ക്കുക 😊
നിങ്ങൾക്ക് സൗകര്യപെട്ടാൽ
ലെഗോൺ കോഴി മിനിമം മൂന്ന് കിലോ എങ്കിലും വേണം എന്നാലേ ചിക്കൻ നന്നായിട്ട് വേവത്തുള്ളൂ ബ്രോയിലർ കോഴി ക്വാണ്ടിറ്റി കുറച്ച് ചെയ്ത് കാണിക്കാം ❤
@@najeebvaduthala ഹ , ബ്രൊയിലർ ബിരിയാണി ചെയ്യു .
പിന്നെ ഒരു സൊയമ്പൻ ചിക്കൻ മദ്ഹൂത്തും❤ ആവാം
Superb recipe.
.😊
Thank you so much ❤️
Super very very excellent 👌👍 your veg non veg super najeeb ❤❤❤❤
Thank you so much❤️❤️❤️
Biriyani super ❤️
Thank you so much ❤️
Najeeb ekka polich🥰🥰🥰
താങ്ക്യൂ മുത്തേ 🫂🫂🫂❤️❤️❤️
നമുക്ക് നാട്ടിൽ ലെഗോൺ കോഴി ചെയ്തു തുടങ്ങിയാലോ പണി എളുപ്പമാണ് പൊരിക്കണ്ടല്ലോ 😁😁
Najeebaka one time please make kuttichira dum biriyani.
ഇതാണ് കുറ്റിച്ചിറ ദം ബിരിയാണി ❤️❤️❤️
കണ്ടിട്ട് കൊതി ആവുന്നു 😋😋❤❤
Thank you so much brother ❤
ആദ്യം കുഞ്ഞുങ്ങൾക്ക് ❤
🫂🫂🫂❤❤❤
പച്ചക്ക് വെയ്ക്കുന്ന ബിരിയാണ് എനിക്കിഷ്ടം. മനസും വയറും നിറഞ്ഞു ഇത് കണ്ടപ്പോ 😊😊.
ബിരിയാണി അരിയുടെ പേര് എന്താ പറഞ്ഞത്.
Athea പച്ച മസാലയുടെ ബിരിയാണി ഒരു മടുപ്പില്ലാത്ത ടേസ്റ്റ് ആണ് ഞാൻ ഉണ്ടാക്കിയ ആരി ടൈഗർ ❤️
അടിപൊളി ഇക്ക
Thank you so much ❤️
Ikka
Nadan kozhi buriyani ee method il vechu kanikkuvo plz
ഉറപ്പായിട്ടും ചെയ്യാം ❤️❤️❤️❤️❤️
Pilleru pwoliyanu🔥🔥🤩
Thank you so much ❤️
Superb video keep it up bro
Thank you so much ❤
Najeeb nee ayach thanna meen acharinde ruchi ippozhum poyittillatto❤❤❤
Thank you so much ❤️❤️❤️
Gloves ഇട്ടിട്ട് mix ചെയുന്നത് ഒക്കെ super... 👍🏻👍🏻👍🏻👍🏻കൊള്ളാം
Thank you so much ❤️
Oru thamilnadu biriyani try cheyamo
ചെയ്യാട്ടോ ❤️
ഇപ്പോൾ അധികം വീഡിയോ ഇടാറില്ലല്ലോ കാറ്ററിംഗ് ഒരുപാടുണ്ടോ ❤️❤🎉🎉🎉🎉
വർക്കുണ്ട് രണ്ടുദിവസം ഉറക്കം നിന്നാൽ പിന്നെ ക്ഷീണം ആയിരിക്കും അതുകൊണ്ടാണ് വീഡിയോ താമസിക്കുന്നത് ❤️
@ ok
Super brother try cheium
Thank you so much ❤️
Super Biriyani 👌🏻👌🏻👌🏻😋
Thank you so much ❤️
Suppar👌ekkant ഫുഡ്
Thank you so much ❤️
അടിപൊളി ഇക്കാ ❤
Thank you so much ❤️
നജീബിന്റെ റെസിപ്പി എല്ലാം കൊള്ളാം..... ഫിഷ് മോളി ഉണ്ടാക്കി കാണിക്കാമോ പ്ലീസ് 🙏🏻
ഉറപ്പായിട്ടും ക്രിസ്മസിന് മുന്നേ ചെയ്യാട്ടോ ❤️❤️❤️
Thanku nejeeb @@najeebvaduthala
Biriyani super
Thank you so much ❤️
നജിബ് ബ്രോ... അങ്കമാലി മീൻ കറി ഉണ്ടാക്കുമോ?
ഉറപ്പായിട്ടും ഉണ്ടാക്കാം ബ്രദർ🫂❤️
അടിപൊളി 👍🏻
Thank you so much ❤️
Angamaly style beefum kaayum video cheyummo
ഉറപ്പായിട്ടും ചെയ്യാട്ടോ ❤️❤️
Chiratte ude kanakk parayumo
ചിരട്ടയുടെ എണ്ണം അങ്ങനെയില്ല കുറച്ചിട്ട് മൊത്തം ദം ചാടിച്ചാൽ മതി നോർമൽ തീ മതി കേട്ടോ ❤️
വളരെ ഇഷ്ടായി
Thank you so much ❤️
Ethra manikkoor kathikkanam
ഇത്ര ടൈം ന്നില്ല നോർമൽ തീ കത്തിച്ച് എല്ലാ ഭാഗവും ദം ചാടിച്ച് തീ മാറ്റാം ❤
Kidu. Pilleru kayikkunnat kaanan tanne oru santosham ekka
Thank you so much ❤️
Nice cooking and talking 😍
Thank you so much ❤️
നജീബ് പച്ചക്ക് ഇതിലും സൂപ്പറാക്കി വെക്കാം. സവാള നേരിയതാക്കി അരിഞ്ഞ് വെളിച്ചെണ്ണയിൽ ശരിക്ക് മൂപ്പിക്കുക അതുകഴിഞ്ഞ് തക്കാളി ഇടുക അതും ശരിക്കും മൂത്ത കഴിയുമ്പോൾ ഇഞ്ചിയും വെളുത്തുള്ളിയും പച്ചമുളകും ചതച്ച് ഇടുക എല്ലാംകൂടി മൂത്ത കഴിയുമ്പോൾ കർമ്മശാല പൊടിയും മഞ്ഞൾപ്പൊടിയും ഇടുക ചെറുനാരങ്ങ നീര് കുരുവില്ലാതെ വാട്ടേട്ട് അടുപ്പിൽ നിന്നും പുറത്തിറക്കി വെച്ച് ചിക്കൻ കഴുകിയത് വെള്ളമില്ലാതെ പച്ച മസാലയിൽ ഇട്ട് ശരിക്ക് ചൂടാറി കഴിയുമ്പോൾ കൈകൊണ്ട് ശരിക്ക് കുറച്ച് ഇളക്കിമറിക്കുക സവാള പൊളിച്ചത് ഉണ്ടെങ്കിൽ അതും കുറച്ച് ഇടു കൈക്ക് ഇളക്കി തട്ടിപ്പൊത്തി വെക്കുക. കൈമ അരിയാണെങ്കിൽ അഞ്ച് കിലോ അളവ് പാട്ടയിൽ അളന്ന് കഴുകുക അരി അളന്ന പാട്ടയിൽ എത്രയാണോ അരി ആ പാട്ടിൽ അളന്നത് അത്രയ്ക്കും തന്നെ വെള്ളം വേറെ പാത്രത്തിൽ വറ്റിക്കാൻ അടുപ്പത്ത് കേറ്റി കർമസാലകൾ എല്ലാം വെള്ളം തിളക്കുമ്പോൾ അരിയുടെ വെള്ളം ശരി ഊട്ടി കളഞ്ഞ് തിളക്കുന്ന വെള്ളത്തിലിട്ട് വറ്റിച്ചെടുക്കുക വറ്റിക്കുന്ന നേരത്ത് അതിന് അതിനനുസരിച്ചുള്ള ഡാൽഡയോ സൺഫ്ലവർ ഒഴിക്കണം അത് മറക്കരുത്.. വെള്ളം ശരിക്ക് പറ്റി കഴിയുമ്പോൾ മസാലയുടെ മുകളിൽ പൊതീനയും മല്ലിയും പൈനാപ്പിളും സവാള പൊരിച്ചത് മോഡിൽ വിതറുക അതിന്റെ മുകളിൽ റൈസ് ഇട്ടു മുകളിൽ കശുവണ്ടിയും മുന്തിരിയും പൈനാപ്പിളും മല്ലിച്ചിട്ടു മൈദമാവ് വച്ച് ദം ചെയ്യുക നേരിയ വിറകടുപ്പിൽ ഇല്ലെങ്കിൽ ഗ്യാസ് അടുപ്പിൽ ആയാലും കുഴപ്പമില്ല തീയിന്റെ പവർ കൂടരുത്എന്ന് മാത്രം 15 20 മിനിറ്റ് കഴിയുമ്പോൾ പ്രഷർകുക്കറിൽ നിന്നും പുറത്തോട്ട് ആവി വരുന്നപോലെ ചുറ്റും ആവി വരാൻ തുടങ്ങും ആവി വരുന്ന സ്ഥലങ്ങളിൽ കല്ലുവെക്കുക 15 മിനിറ്റ് കഴിയുമ്പോൾ ചുറ്റും ആവി വന്നു കഴിയുമ്പോൾ പുറത്ത് ഇറക്കി വെക്കുക.. 15 20 മിനിറ്റ് കഴിഞ്ഞ് ദമ്മ പൊട്ടിച്ച് റൈസ് വേറെ വട്ടപ്പാത്രത്തിൽ റൈസ് അടിമേലെ മറിച്ച് എല്ലാ സാധനങ്ങളും മിക്സഡ് ആയി കിട്ടുകയും ചെയ്യും മഞ്ഞ കളർ ഉണ്ടാകും ചെയ്യും... ഇങ്ങനെ ബീഫ് ബിരിയാണിയും വെക്കാം 80 കിലോ വെയിറ്റ് വരെയുള്ള മൂരികളെ ഈ പറഞ്ഞപോലെ ബിരിയാണി വെച്ചുകൊടുക്കാം.. ഇത് മട്ടാഞ്ചേരി സ്റ്റൈലിലുള്ള ബിരിയാണിയാണ് അങ്ങനെ ഒന്ന് ചെയ്തു നോക്കൂ.. ഈ പറഞ്ഞതിൽ എസൻസുകളും മറ്റുള്ള ആരോഗ്യത്തിന് ഹാനികരമുള്ള കൂട്ടുകളോ ഒന്നും ചേർക്കണ്ട ആവശ്യവുമില്ല.. ഒറിജിനലായുള്ള ദം ബിരിയാണി വെക്കുന്ന കൂട്ടുകളാണ് ഞാൻ പറഞ്ഞത്..❤👍❤
❤❤❤❤
കൊള്ളാം 👍😍
Thank you so much ❤️
Muthea ijj supara♥️
Thank you so much ❤️
Eee leghorn chicken & broiler chicken endhanu diffrence. Leghorn chicken market available ano..
Adipoli biryani 🤲🏼
Thank you so much ❤️
Ikka nammale ethuvare vilichittilla😊
സൂപ്പർ ആണ് സൂപ്പർ ❤️👍😉❤️👍❤️
Thank you so much ❤️
സൂപ്പർ ബ്രോ✌️
Thank you so much ❤️
Polichu 🎉
Thank you so much ❤️
Porottak ulla mav nightil kuzhach vekkan pattuo
Kuttikal polichu
കുഴച്ചു വയ്ക്കാം കുറച്ചു ടൈറ്റ് ആയിട്ട് കുഴച്ചാൽ സോഡാ പൊടിയോ ബേക്കിംഗ് പൗഡർ ചേർക്കേണ്ട ആവശ്യമില്ല ❤️
@najeebvaduthala ok
Super പൊളിച്ചു and
Thank you so much ❤️
Adipoli 😍🥰🤩
Thank you so much ❤️
Finally ethiiiii
അതെ 😁😁
❤❤❤❤super ബിരിയാണി
Thank you so much ❤️