അമ്മയുടെ അച്ചു |ammayude achu |short movie |Rkangels

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ย. 2024
  • കുടുംബങ്ങളിൽ പെട്ടെന്ന് നടക്കുന്ന അപകടങ്ങൾ പലതും നമ്മുടെ അശ്രദ്ധയോ തെറ്റായ നിർദ്ദേശങ്ങളോ ആവാം എങ്കിലും ജാഗരൂഗരായി നമ്മൾ ഓരോരുത്തരും ഇരുന്നില്ലെങ്കിൽ കാലങ്ങൾക്ക് കഴുകിതുടക്കുവാൻ കഴിയാത്ത വേദനകളോ, മുറിവുകളോ നമ്മളിൽ പലർക്കും വന്നു ചേർന്നേക്കാം.... ഈ കൊച്ചു ഷോർട് മൂവിയിൽ ഒരുവേള കണ്ണ് പായിക്കാമോ..... ഇഷ്ടപെട്ടാൽ ലൈക്കും, കമെന്റ്സും, സബ് സ്ക്രൈബ്ങ്ങും മറക്കല്ലേ.....
    ✍️കഥ തിരക്കഥ
    റഹീമ കൊച്ചു
    എഡിറ്റിംഗ്
    ഹെലീന ഷിബു
    ലൊക്കേഷൻ
    പൂപത്തി
    🎬കാസ്റ്റിംഗ്
    സാം അബി
    പ്രസാദ് കൃഷ്ണൻ
    റഹീമ കൊച്ചു
    #malayalam #malayalamshortvideo #malayalammovie #malayalamshortfilm #short #mallu #thrissur #videos

ความคิดเห็น • 78

  • @samadmanakkara3709
    @samadmanakkara3709 8 หลายเดือนก่อน +6

    കൊച്ചൂസേ... ഹൃദയപൂർവ്വം അഭിനന്ദനങ്ങൾ ❤️നന്നായി ചെയ്തു നിങ്ങൾ മൂന്ന് പേരും.. ഈ short film share ചെയ്ത് എല്ലാ കുടുംബ പ്രേക്ഷകരിലേക്കും എത്തട്ടെ. ഇനിയും നല്ല films പ്രതീക്ഷിക്കുന്നു..ഒരിയ്ക്കൽ കൂടി അഭിനന്ദനങ്ങൾ ❤❤

    • @Director-h5t
      @Director-h5t 8 หลายเดือนก่อน

      🎉🎉🎉❤

    • @rkangels
      @rkangels  8 หลายเดือนก่อน

      🥰🥰🥰🥰🥰

    • @rkangels
      @rkangels  8 หลายเดือนก่อน

      🥰🥰🥰🥰

    • @rkangels
      @rkangels  8 หลายเดือนก่อน

      Thank u ചങ്കെ 🥰

  • @abhirajshanmughan5829
    @abhirajshanmughan5829 8 หลายเดือนก่อน +3

    🥲🥲🙏🏻🙏🏻thanku you

    • @rkangels
      @rkangels  8 หลายเดือนก่อน

      🥰🥰🥰🥰🥰

  • @ittoopkannath6747
    @ittoopkannath6747 8 หลายเดือนก่อน +1

    ഭർത്താവിനോട് ഫോൺ ചെയ്യുന്നത് ഇങ്ങനെയാണോ. ഇത്ര ചിരിക്കാനെന്തിരിക്കുന്നു

    • @rkangels
      @rkangels  8 หลายเดือนก่อน

      ചിരി പ്രണയമല്ല 🥰🥰

  • @teamworld2047
    @teamworld2047 8 หลายเดือนก่อน +3

    🙏🏻🙏🏻🙏🏻

    • @rkangels
      @rkangels  8 หลายเดือนก่อน

      🥰🥰🥰🥰🥰

  • @apz1130
    @apz1130 8 หลายเดือนก่อน +1

    Oru mon ollooonnn kaanichatt veed motham penpillerde photos aaahlo ini vella director brilliance aaahno🫡😶‍🌫️

    • @rkangels
      @rkangels  8 หลายเดือนก่อน

      😂😂

  • @universellaylist1777
    @universellaylist1777 8 หลายเดือนก่อน +5

    Abhi mon uyir.. 🔥🔥🔥. ഭാവി സിൽമാ നടൻ. 🕺

    • @rkangels
      @rkangels  8 หลายเดือนก่อน

      🥰🥰

    • @abhirajshanmughan5829
      @abhirajshanmughan5829 8 หลายเดือนก่อน +1

      🥲njanoooo... Thankuuu🫶

    • @Director-h5t
      @Director-h5t 8 หลายเดือนก่อน

      Ayyo😂😂😂

    • @MathialaganMathi-u8u
      @MathialaganMathi-u8u 8 หลายเดือนก่อน

      ⁹❤❤​@@rkangels

    • @SaburKataea
      @SaburKataea 5 หลายเดือนก่อน

      Vvtvv v બીપી રેકોર્ડિંગ q de n❤😂🎉😢❤​@@rkangels

  • @Director-h5t
    @Director-h5t 8 หลายเดือนก่อน +3

    Spot dialogues, spot camara, spot editing.... All mediation is faster than a short movie!!!!!! Keep this Excellency ❤❤❤❤

    • @rkangels
      @rkangels  8 หลายเดือนก่อน

      Thank you so much 😀

  • @TheKing-c3g4f
    @TheKing-c3g4f 8 หลายเดือนก่อน +2

    😢😢

    • @rkangels
      @rkangels  8 หลายเดือนก่อน

      🥰🥰🥰🥰🥰

  • @rajeevsreenivas5683
    @rajeevsreenivas5683 8 หลายเดือนก่อน +2

    ❤❤❤❤

  • @arunakrishnan-dd7jv
    @arunakrishnan-dd7jv 8 หลายเดือนก่อน +3

    Samba super ayyitte indee

  • @ajithamadhav8705
    @ajithamadhav8705 8 หลายเดือนก่อน +8

    സൂപ്പർ പറയാതിരിക്കാൻ വയ്യ ..നല്ല സ്റ്റോറി മൂന്നു പേരും നന്നായിട്ട് അഭിനയിച്ചിട്ടുണ്ട് ❤❤😘

    • @rkangels
      @rkangels  8 หลายเดือนก่อน

      🥰🥰🥰🥰🥰

    • @rkangels
      @rkangels  8 หลายเดือนก่อน

      🥰🥰

    • @SasidharanNair-gk4tn
      @SasidharanNair-gk4tn 5 หลายเดือนก่อน

      Sexfilim

  • @shemyms916
    @shemyms916 8 หลายเดือนก่อน +2

    എനിക്കിഷ്ടായി ❤️❤️❤️❤️

    • @rkangels
      @rkangels  8 หลายเดือนก่อน

      🥰🥰🥰🥰

  • @vijaynaathiyer2061
    @vijaynaathiyer2061 8 หลายเดือนก่อน +3

    Great

    • @rkangels
      @rkangels  8 หลายเดือนก่อน

      🥰🥰🥰🥰🥰

  • @anvarvs1678
    @anvarvs1678 8 หลายเดือนก่อน +3

    നന്നായിട്ടുണ്ട് 👍🏻

    • @rkangels
      @rkangels  8 หลายเดือนก่อน

      🥰🥰🥰🥰🥰

  • @majeshccchelakkaattil9507
    @majeshccchelakkaattil9507 8 หลายเดือนก่อน +1

    പ്രീയപ്പെട്ട കൂട്ടുകാരിക്കും..ഫ്രണ്ട്സ് നും ആശംസകൾ..നല്ല script... Relatable ആയുള്ള life moments ❤keep it up

    • @rkangels
      @rkangels  8 หลายเดือนก่อน

      🥰🥰🥰🥰🥰

    • @rkangels
      @rkangels  8 หลายเดือนก่อน

      🥰🥰

  • @beenazvlog
    @beenazvlog 8 หลายเดือนก่อน +2

    സൂപ്പർ 🙏

    • @rkangels
      @rkangels  8 หลายเดือนก่อน

      🎉🎉🎉

  • @LEELAK.V
    @LEELAK.V 8 หลายเดือนก่อน +2

    സൂപ്പർ 👍❤️🥰❤️🥰

    • @rkangels
      @rkangels  8 หลายเดือนก่อน

      🥰❤

  • @vinayanchandran672
    @vinayanchandran672 8 หลายเดือนก่อน +2

    Super super 👍

    • @rkangels
      @rkangels  8 หลายเดือนก่อน

      🥰🥰🥰🥰🥰

  • @musicmango8303
    @musicmango8303 8 หลายเดือนก่อน +1

    ചേച്ചീ അടിപൊളി..new gen പിള്ളേർക്ക് ഇത് വല്ലതും മനസ്സിലാവുമോ എന്തോ.. സാമ്പൻ പൊളിച്ചു.. ചേച്ചി പിന്നെ ജീവിക്കുകയായിരുന്നല്ലോ.. പിന്നെ നമ്മുടെ boss കുറച്ചേ ഉണ്ടായിരുന്നുവെങ്കിലും കളർ ആയി..

    • @rkangels
      @rkangels  8 หลายเดือนก่อน

      🥰🥰🥰🥰🥰

    • @rkangels
      @rkangels  8 หลายเดือนก่อน

      🥰🥰

  • @anvarvs1678
    @anvarvs1678 8 หลายเดือนก่อน +2

    നന്നായിട്ടുണ്ട് 👍🏻

    • @rkangels
      @rkangels  8 หลายเดือนก่อน

      🥰🥰🥰🥰

    • @rkangels
      @rkangels  8 หลายเดือนก่อน

      🥰🥰

  • @SubrahmannianSubrahmannian-e3j
    @SubrahmannianSubrahmannian-e3j 4 หลายเดือนก่อน

    ന മിച്ചിരുക്കന്നു ഇതാണ് മനുഷ്യ ബെദ്ധം

    • @rkangels
      @rkangels  3 หลายเดือนก่อน

      ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @fr.earnestebybhasmakkattil4281
    @fr.earnestebybhasmakkattil4281 8 หลายเดือนก่อน +2

    നന്നായിട്ടുണ്ട്

    • @rkangels
      @rkangels  8 หลายเดือนก่อน

      🥰🥰🥰🥰

    • @rkangels
      @rkangels  8 หลายเดือนก่อน

      🥰🥰

  • @gillustech2011
    @gillustech2011 8 หลายเดือนก่อน +2

    മനോഹരം നല്ല മെസ്സേജ്

    • @rkangels
      @rkangels  8 หลายเดือนก่อน

      🥰🥰🥰🥰🥰

  • @AppuK-b1d
    @AppuK-b1d 8 หลายเดือนก่อน +2

    തകർത്തു

    • @rkangels
      @rkangels  8 หลายเดือนก่อน

      🥰🥰

  • @moosatm
    @moosatm 8 หลายเดือนก่อน +1

    Best,

    • @rkangels
      @rkangels  8 หลายเดือนก่อน

      🥰🥰

  • @arunpmarunpm3926
    @arunpmarunpm3926 8 หลายเดือนก่อน +1

    മനോഹരം ❤️❤️❤️❤️👍👍👍

    • @rkangels
      @rkangels  8 หลายเดือนก่อน

      🥰🥰

  • @ittoopkannath6747
    @ittoopkannath6747 8 หลายเดือนก่อน

    തുടക്കം തന്നെ പൊളിഞ്ഞു. ഇത്രയും പ്രായമായ മകനുള്ള ഏതമ്മയാണ് അച്ഛനോട് ഇങ്ങനെ ശൃങ്കരിച് ചോദിക്കുന്നത്?

    • @rkangels
      @rkangels  8 หลายเดือนก่อน

      കുടുംബത്തിലേക്ക് വരൂ ചങ്കെ മക്കൾ എന്നും അമ്മയ്ക്ക് ചെറുപ്പമാണ്

    • @Director-h5t
      @Director-h5t 8 หลายเดือนก่อน

      പൊളിഞ്ഞിട്ടാണോ 27k ആൾക്കാർ കണ്ടത് ബ്രോ 🎉😊

  • @Director-h5t
    @Director-h5t 8 หลายเดือนก่อน

    ടീമേ...... നുമ്മ നൂറടിച്ച് 🤩🤩🤩🤩🤩🤩🤩🤩🤩🤩

  • @Director-h5t
    @Director-h5t 8 หลายเดือนก่อน

    സംഭവമായിക്ക്ണ് ഈ കൊച്ചു സിൽമ ല്ല്യെ 👍🏻😍

    • @rkangels
      @rkangels  8 หลายเดือนก่อน

      ❤🥰

  • @Haris-bl2df
    @Haris-bl2df 6 หลายเดือนก่อน

    Hii dear chachii e vlogs adipoli aaethe onde dear chachii ❤❤

    • @rkangels
      @rkangels  6 หลายเดือนก่อน

      🥰🥰🥰🥰🥰🥰

  • @thattalathvelayudhanrajan1082
    @thattalathvelayudhanrajan1082 6 หลายเดือนก่อน

    Good vedio

    • @rkangels
      @rkangels  6 หลายเดือนก่อน

      🥰🥰🥰🥰🥰🥰🥰🥰