13കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി, അച്ഛനെ മരണം വരെ തടവ് ശിക്ഷിച്ച് പോക്സോ കോടതി | POCSO | Kannur

แชร์
ฝัง
  • เผยแพร่เมื่อ 8 ม.ค. 2025

ความคิดเห็น • 146

  • @mujeebmuji5824
    @mujeebmuji5824 20 ชั่วโมงที่ผ่านมา +101

    അയാളെ ഒരിക്കലും"അച്ഛൻ" എന്ന് വിളിക്കരുത്. ആ വാക്കിന്റെ വില കളയരുത്

    • @Athii__123
      @Athii__123 7 ชั่วโมงที่ผ่านมา

      Sathyam

  • @muneeranishad3219
    @muneeranishad3219 วันที่ผ่านมา +263

    👍👍ഇങ്ങനെ ഒക്കെയുള്ള വിധി ഉണ്ടായാൽ എന്തെങ്കിലും മാറ്റം വരും

    • @foodpanda6174
      @foodpanda6174 วันที่ผ่านมา +14

      ഒലക്ക കുറച്ചു കഴിഞ്ഞു ശിക്ഷ ഇളവ് ചെയ്തു എന്ന് വിധി വരും

    • @babyp1842
      @babyp1842 วันที่ผ่านมา

      ആ വൃത്തികെട്ട നരാധമനെ എന്തിന് ഭൂമിക്ക് മുകളിൽ വെക്കുന്നു കോടതി🤬😡😡😠😠😠😡🤬🤬🤬😡😠😡🤬🤬😠😠🤬

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 18 ชั่วโมงที่ผ่านมา

      അത് താങ്കളുടെ താങ്കളുടെ വെറും തോന്നൽ മാത്രം.

    • @Rihana__8714
      @Rihana__8714 ชั่วโมงที่ผ่านมา

      unda varum

  • @alanp227
    @alanp227 วันที่ผ่านมา +134

    ഇവനൊക്കെ ജാമ്യം കൊടുക്കുന്നത് എന്തിനാണെന്ന് ഇനിയും മനസ്സിലാകുന്നില്ല

  • @സുന്ദരി
    @സുന്ദരി วันที่ผ่านมา +127

    എങ്ങനെ തോന്നുന്നു 😢😢😢
    കഷ്ടം 🤦‍♀️🤦‍♀️🤦‍♀️

  • @AmminikuttyER
    @AmminikuttyER วันที่ผ่านมา +68

    ഇങ്ങനെയുള്ളവർക് ജാമ്യം, നല്ല ഏർപ്പാട്.

  • @Gdzxvnkmmio
    @Gdzxvnkmmio 23 ชั่วโมงที่ผ่านมา +42

    കണ്ണൂര് ആയോണ്ട് കുഴപ്പമില്ല. കൊല്ലത്തെങ്ങാനും ആരുന്നെങ്കിൽ. ദൈവമേ കൊല്ലം കാരായ ഞങ്ങൾ എല്ലാരും കൂടി കേസിൽ പ്രതി ആയേനെ.. ഇതൊന്നും കാണാനും കേൾക്കാനും ആരും ഇല്ലേ 😂😂😂😂😂😂😂

    • @AjuRuhi
      @AjuRuhi 20 ชั่วโมงที่ผ่านมา +1

      😂😂😂

    • @diyasreejith1702
      @diyasreejith1702 20 ชั่วโมงที่ผ่านมา +3

      സത്യം നമ്മളെ എല്ലാം കൊന്നേനെ കമന്റോളികൾ

    • @Gdzxvnkmmio
      @Gdzxvnkmmio 20 ชั่วโมงที่ผ่านมา +2

      @diyasreejith1702 ഇനി ഇതുപോലെ ഉള്ള ന്യൂസ്‌ മറ്റുള്ളിടത് വരുമ്പോ കൊല്ലo കാര് ഒരുമിച്ചു നിന്നാൽ മതി. അപ്പൊ സൂക്കേട് തീർന്നോളും.. നമ്മൾ ഏത് ന്യൂസ്‌ കണ്ടാലും mynd ചെയ്യാതെ പോകുന്നതാ എല്ലാരും ഇങ്ങോട്ട് കേറാൻ വരുന്നത്

    • @EshalMaryam
      @EshalMaryam 19 ชั่วโมงที่ผ่านมา

      അതുതന്നെ 😂😂😂

    • @Neziyashajahan
      @Neziyashajahan 18 ชั่วโมงที่ผ่านมา

      Sathyam 😂😂

  • @anusmanus9530
    @anusmanus9530 21 ชั่วโมงที่ผ่านมา +22

    കേൾക്കാൻ തന്നെ അറപ്പു തോന്നുന്നു 😡😡 അച്ഛൻ..... Mon

  • @sunilkada3899
    @sunilkada3899 วันที่ผ่านมา +64

    അച്ഛനോ 😢😢😢😢😢

  • @jobzjohnz
    @jobzjohnz วันที่ผ่านมา +42

    ഇത്രയും കോമഡി നിയമങ്ങളും കോടതികളും ഭൂമിയിൽ കാണില്ല. പീഡന കേസിൽ അറസ്റ്റിൽ ആയാൽ ഉടനെ ജാമ്യം. പിന്നെ ആ വാർത്തയിൽ ഒരു തിരുത്തു ഉണ്ടേ. മരണം വരെ തടവ് അല്ല. മരണം വരെ സുഖ ജീവിതം എന്ന് കോടതി വിധിച്ചു!!

    • @JanzCineWorld
      @JanzCineWorld วันที่ผ่านมา

      ബലാത്സംഗ കേസ് 😂നു ജാമ്യമുണ്ടോ

  • @MartinMicheal-yg9fn
    @MartinMicheal-yg9fn วันที่ผ่านมา +50

    അയ്യേ എന്തൊരു അച്ഛൻ....
    പാവം കുഞ്ഞ്...
    കുഞ്ഞിന്റെ അമ്മ അറിഞ്ഞില്ലേ...

    • @rubyrose8541
      @rubyrose8541 วันที่ผ่านมา +23

      Allam kunjinte ammayude tholilottu eduthu vecho,ammayundengilum evanokkae cheyya ullath cheyyum

    • @SheejaRamesh-e7y
      @SheejaRamesh-e7y 15 ชั่วโมงที่ผ่านมา +2

      Ammay'kkum utharavaditham undu... 🤷

    • @Sethoooooooooi
      @Sethoooooooooi 5 ชั่วโมงที่ผ่านมา

      ​​@@SheejaRamesh-e7y athakuttyde achan alle inganoke cheyumnn enn ammak ariyoo😊

  • @shadinrehman5631
    @shadinrehman5631 วันที่ผ่านมา +60

    എന്തിനാ ഇവന്മാരെ ഒക്കെ മറച്ചവെക്കുന്നേ

    • @Mariyam-df5ch
      @Mariyam-df5ch วันที่ผ่านมา

      ഇരയെ മനസ്സിലാവും....

    • @ammu_jyothi
      @ammu_jyothi วันที่ผ่านมา +14

      Pocso കേസുകളിൽ culprit, close relative ആണെങ്കിൽ അയാളുടെയും ഐഡന്റിറ്റി വെളിപ്പെടുത്താൻ നിയമം അനുവദിക്കുന്നില്ല. കാരണം culprit ന്റെ identity പറയുമ്പോ സ്വാഭാവികമായും victim ന്റെ identity ഉം പുറത്ത് വരും.

  • @janvishenaya5472
    @janvishenaya5472 วันที่ผ่านมา +57

    പ്രതിയുടെ പേര് പറയാതിരിക്കാൻ നന്നായി ശ്രദ്ധിച്ചിരിക്കുന്നു

    • @jimmythehat579
      @jimmythehat579 วันที่ผ่านมา +46

      അത് പെൺകുട്ടി യുടെ പ്രൈവസി മാനിച്ച് ആണ്, court order Anu

    • @Balakrishnan_Sibin
      @Balakrishnan_Sibin วันที่ผ่านมา +15

      പ്രതിയുടെ പേര്/ ഫോട്ടോ എന്നിവ കൊടുത്താൽ കുട്ടിയുടെ പേരും പുറത്താവില്ലെ... Close relation ഉള്ളതിൽ പേര് പറയുവാൻ അതുകൊണ്ടാണ് അനുവദിക്കാത്തത്.

    • @Afnad555
      @Afnad555 วันที่ผ่านมา +8

      Indian pathaakha profile vechitt kaaryallya,kurach commonsense and rules ariyanam😊

    • @almova-sblngs
      @almova-sblngs 20 ชั่วโมงที่ผ่านมา

      ആ നീചൻ്റെ പേര് അറിഞ്ഞിട്ടെന്തിനാ

  • @Prafulkrishna-j3w
    @Prafulkrishna-j3w วันที่ผ่านมา +36

    അവൻ അച്ഛനോ,,?

  • @LisyXavier-pj2gg
    @LisyXavier-pj2gg วันที่ผ่านมา +53

    ആ ബന്ധുവിന്റെ അവസ്ഥ 😢

    • @minnumg
      @minnumg วันที่ผ่านมา +30

      Aa kunjinte avasthayo. Ithra cheriya prayathil ethra valya traumayiloodeyan ath kadanupoyath. Athum swantham achan alojikumbo thane arappum veruppum deshyavum oke varunnu.😢

    • @LisyXavier-pj2gg
      @LisyXavier-pj2gg วันที่ผ่านมา +4

      @ അതേ but ആ കുഞ്ഞ് തന്നെ ബന്ധുവിന്റെ പേര് പറഞ്ഞപ്പോ ഉള്ള അവസ്ഥ യാ ഉദ്ദേശിച്ചത്

    • @Neziyashajahan
      @Neziyashajahan 18 ชั่วโมงที่ผ่านมา

      ​@@minnumgcorrect pavam kunju 😢

  • @lazylucy1583
    @lazylucy1583 วันที่ผ่านมา +41

    Hope the daughter is mentally and physically
    safe now

    • @brianangelsantos
      @brianangelsantos 2 ชั่วโมงที่ผ่านมา

      Olakka , ath mentally okay avanamengil oru lifetime full venm

  • @Userty-t2h
    @Userty-t2h วันที่ผ่านมา +14

    ഇയാൾക്ക് എങ്ങനെ ജാമ്യം കൊടുത്തു???

  • @Gopinath-m2o
    @Gopinath-m2o วันที่ผ่านมา +10

    ADMന്റെ മരണത്തിൽ കോടതിക്ക് ഒരു കുറ്റം കണ്ടില്ല

    • @rajankaleekal2756
      @rajankaleekal2756 20 ชั่วโมงที่ผ่านมา

      രാഷ്ട്രീയ കൊലപാതകത്തിന് എന്തെ കുറഞ്ഞ ശിക്ഷ. ചോദിക്കാനും പറയാനും ആളില്ലാത്തടത്തെ അറബി നാട്ടിലെ പോലുള്ള ശിക്ഷയാ

  • @haleemah5468
    @haleemah5468 วันที่ผ่านมา +9

    ഇവനെല്ലാം ഒരു അച്ഛൻ

  • @SafnaJemsheeque
    @SafnaJemsheeque วันที่ผ่านมา +5

    മരണം വരെ സർക്കാർ ചിലവിൽ തീറ്റിപ്പോറ്റൽ 😂

  • @diyasreejith1702
    @diyasreejith1702 20 ชั่วโมงที่ผ่านมา +2

    പാവം കുഞ്ഞ് 😔

  • @jishmithaajmal5586
    @jishmithaajmal5586 วันที่ผ่านมา +6

    👏🏻👏🏻👏🏻

  • @ARUN-pl3qu
    @ARUN-pl3qu 21 ชั่วโมงที่ผ่านมา

    സൂപ്പർ വിധി 🔥

  • @Butterfly-h6q
    @Butterfly-h6q 23 ชั่วโมงที่ผ่านมา +3

    DONT MARRY BE HAPPY

  • @jerryjacob8535
    @jerryjacob8535 วันที่ผ่านมา +1

    😢😢😢

  • @Minimol-yw5on
    @Minimol-yw5on วันที่ผ่านมา

    Very good decision sir ,congratulations

  • @deventretenimiento7259
    @deventretenimiento7259 วันที่ผ่านมา +5

    ഇയാൾക്ക് ജാമ്യം കൊടുത്തത് എന്തിനാ

    • @Nahas123-ft2gc
      @Nahas123-ft2gc 22 ชั่วโมงที่ผ่านมา

      അതാണ് നമ്മുടെ നിയമത്തിന്റെ വലിയ കോമഡി ഇത്രയും വലിയൊരു ദ്രോഹം ചെയ്തവന് എന്തിനാ ജാമ്യം

  • @Mayika_s
    @Mayika_s 20 ชั่วโมงที่ผ่านมา +1

    അവന്റ പേരും ഫോട്ടോ യും കാണിക്കാതെ ഇരിക്കാൻ ഏഷ്യനെറ്റ് ഒരുപാട് കഷ്ടപെട്ട് കാണും 😝😝😝

  • @janeesh.e
    @janeesh.e 35 นาทีที่ผ่านมา

    അടുത്ത ജാമ്യം അടുത്ത് ഉണ്ടാകുമോ എന്തോ?

  • @shyamasunder63
    @shyamasunder63 วันที่ผ่านมา +40

    പ്രതിക്ക് പേര് ഇല്ലേ ?
    പേര് പറയാതതുകൊണ്ട് തന്നെ, ഏത് വിഭാഗം എന്ന് മനസ്സിലായി.
    മാമാ ചാനൽ ൻ്റെ ഒരു മറച്ചുപിടിക്ക്ൽ.

    • @malayalikerala6035
      @malayalikerala6035 วันที่ผ่านมา +18

      she ony 13 year old, so under age not alowed to.

    • @anidave5388
      @anidave5388 วันที่ผ่านมา +1

      On news "makale" ozivakkiyal avante peru parayalo...😢😢it's business ..velichamundakkunnavan....mar😢😢😢

    • @bijunambiar4995
      @bijunambiar4995 วันที่ผ่านมา +5

      അറസ്റ്റ് ചെയ്തപ്പോ പ്രതിയുടെ ഫോട്ടോ ( ഉപ്പയുടെ ഫോട്ടോ ) വന്നിരുന്നു

    • @Homo73sapien
      @Homo73sapien วันที่ผ่านมา +13

      പ്രതിയുടെ പേരും അഡ്രസ്സും കൊടുത്താൽ victim നെ തിരിച്ചറിയില്ലേ? നിയമം അതനുവദിയ്ക്കുന്നില്ല.

    • @malayalikerala6035
      @malayalikerala6035 วันที่ผ่านมา

      @@bijunambiar4995 ഇപ്പൊൾ മനസിലായി അത് ഒരു മുസ്ലം ആണെന്ന് , ബാപ്പ ശരിക്കും ബാപ്പ ആണോ ? അതോ മുൻ ഭർത്താവിൽ ഉണ്ടായതാണോ ?

  • @Highspiritz_21
    @Highspiritz_21 23 ชั่วโมงที่ผ่านมา +2

    കൊല്ലം ജില്ലയിലെ കുട്ടപെടുത്തൻവർ ഇവിടെ ഒളിച്ചോ ?????

    • @nagendranunnithan3844
      @nagendranunnithan3844 21 ชั่วโมงที่ผ่านมา

      തന്നോട പറഞ്ഞോ കൊല്ലം ജില്ലക്കാരൻ ആണന്ന്, തന്റെ ജില്ല ഏതാണ്

    • @RajeswaryR-h9m
      @RajeswaryR-h9m 21 ชั่วโมงที่ผ่านมา

      ​@@nagendranunnithan3844: aa kutti paranjathu ee news ipo kollathu aayirunnenkil kaanamayirunnu comment kal kondu moodunnathu. Vere jilla ayondu avaru aa comment idathe olicho ennanu chodhichathu

    • @Highspiritz_21
      @Highspiritz_21 21 ชั่วโมงที่ผ่านมา

      @nagendranunnithan3844 തന്നോട് ഞൻ enthkem പറഞ്ഞേ??? കുരു പൊട്ടണ്ട വിട്ടോ

    • @parvathy.539
      @parvathy.539 18 ชั่วโมงที่ผ่านมา

      കൊല്ലത്ത് എന്ത് എങ്കിലും ഇഷ്യൂ ഉണ്ടായാൽ കുറേ എണ്ണം generalise cheythu പറയും​@@nagendranunnithan3844

  • @rehneeeeeee
    @rehneeeeeee 16 ชั่วโมงที่ผ่านมา

    Engane saadhikkunn😢

  • @Kannurkari663
    @Kannurkari663 7 ชั่วโมงที่ผ่านมา

    അച്ഛൻ എന്ത് അച്ഛൻ 😡

  • @bcdf1930
    @bcdf1930 15 ชั่วโมงที่ผ่านมา

    How can the judiciary give him Jaamyam in the first place? No wonder the crime rates are high with this kind of stupid judiciary...

  • @vishnumukundan1995
    @vishnumukundan1995 12 ชั่วโมงที่ผ่านมา

    ഉത്തർപ്രദേശ് അല്ല...പ്രബുദ്ധ കേരളം....ആർക്കും 😂 വിറളി പൂണ്ട് കാണുന്നില്ല... ആർക്കും തല കുണിക്കാൻ തോന്നുന്നില്ലലോ....

  • @shruthybrs1611
    @shruthybrs1611 17 ชั่วโมงที่ผ่านมา

    😥

  • @B.A_Sree
    @B.A_Sree 21 ชั่วโมงที่ผ่านมา

    അച്ഛനോ😮😮😮😮

  • @VishnusanzVishnusanz
    @VishnusanzVishnusanz วันที่ผ่านมา +2

    ആയ കുട്ടിയ്ക് അമ്മയില്ലേ

  • @RamyRajan
    @RamyRajan วันที่ผ่านมา +1

    Kannur

  • @RajilaRajila-n6j
    @RajilaRajila-n6j วันที่ผ่านมา

    👌👌

  • @Miyamichu-w7v
    @Miyamichu-w7v 20 ชั่วโมงที่ผ่านมา

    സ്വന്തം മകളെ ഗർഭിണി ആകിയവന് ജാമ്യം.. 😏 കഷ്ട്ടം 🙏

  • @sisira.p
    @sisira.p วันที่ผ่านมา +3

    Criminal ne name ellai? Is it because of his religion?

    • @Homo73sapien
      @Homo73sapien วันที่ผ่านมา +15

      പേര് പറഞ്ഞാൽ victim നെ തിരിച്ചറിയും. എല്ലാം മതത്തിൽ ചിന്തിക്കാതെ!

    • @sisira.p
      @sisira.p 22 ชั่วโมงที่ผ่านมา

      @@Homo73sapien how come? His photo and name should have published regarding anything

  • @PRWorks8899
    @PRWorks8899 วันที่ผ่านมา +5

    Name ille ayakk mapre?? Nice marachupidikal 😢 thfu 😢 kanunna janangal pottana 😢

    • @sabushaf
      @sabushaf วันที่ผ่านมา +9

      ഐഡന്റിറ്റി പറഞ്ഞാൽ കുഞ്ഞിന്റെ ഐഡന്റിറ്റി പുറത്താവും, 🙏🙏

    • @Afnad555
      @Afnad555 วันที่ผ่านมา

      ​@@sabushafcommonsense illa avanu

  • @rehneeeeeee
    @rehneeeeeee 16 ชั่วโมงที่ผ่านมา

    Hamme

  • @muhsinaparveen8324
    @muhsinaparveen8324 วันที่ผ่านมา +1

    Oru doubt maranam vare thadavu shiksha ulla aal engane 15 lakh kodkum … ayaalk ini koduthaal enth koduthillenkil enth ?? Anyone reply ?

    • @Afnad555
      @Afnad555 วันที่ผ่านมา

      Vidhi parayunnavanum vende bodham😂

  • @nxan6160
    @nxan6160 วันที่ผ่านมา +4

    Baappa allai😂

    • @MRM9528
      @MRM9528 วันที่ผ่านมา +7

      Bappa,pappa,achen edaylm oru men ane adil religion kond verenda

    • @nxan6160
      @nxan6160 วันที่ผ่านมา +4

      @ Aachen , papa okkai evarke haram aah

    • @MRM9528
      @MRM9528 วันที่ผ่านมา

      @@nxan6160 Edo paranjadinde meaning manasilayille religion parayenda becoz kazhinja month tamilnadu il 6 months ulla baby ye sexually abuse cheyda achen hindu ane

    • @Mallispeakyt
      @Mallispeakyt 22 ชั่วโมงที่ผ่านมา +1

      Koya thanne ,

    • @MRM9528
      @MRM9528 21 ชั่วโมงที่ผ่านมา

      @@Mallispeakyt hindu ane

  • @bestshorts2875
    @bestshorts2875 วันที่ผ่านมา +1

    Veendum Malabar 😂😂

  • @Bebo-j2h
    @Bebo-j2h วันที่ผ่านมา

    ഇവനും honey rose nte va വസ്ത്രധാരണരീതി കുറ്റം പറഞ്ഞു കാണും 😂😂😂😂

  • @chinnu8898
    @chinnu8898 วันที่ผ่านมา +3

    Avana kolllanam

  • @Ajmaldejezz
    @Ajmaldejezz 22 ชั่วโมงที่ผ่านมา

    Acchan enn onnum parayaruth.. plzzz🙏

  • @sunitharanjith3912
    @sunitharanjith3912 วันที่ผ่านมา

    Ente ishwaraa enthoke kelkkanam?? Keralam bhranthalayamayi

  • @bobbyjosephjoseph1287
    @bobbyjosephjoseph1287 วันที่ผ่านมา

    No name for dad?
    WTF? Trying to save bismayam team..?

  • @Minimol-yw5on
    @Minimol-yw5on วันที่ผ่านมา

    Jammiyam kodukaruthu

  • @abhkir4658
    @abhkir4658 วันที่ผ่านมา +2

    Ayalude peru polum parayathadu enda??? Thalayum illa valum illa. Engum thodathe parayunna news. Satyathil 13 years matram ulla kutty anu. Ayale thooki kollanam ayirunnu. Vere ullavarkum adu padam ayene.

    • @Homo73sapien
      @Homo73sapien วันที่ผ่านมา +3

      പേര് പറഞ്ഞാൽ victim നെ തിരിച്ചറിയും.

  • @athulyan3428
    @athulyan3428 23 ชั่วโมงที่ผ่านมา

    Achan enna vakkinu ayal yogiyanano 🤬

  • @das8810
    @das8810 วันที่ผ่านมา +2

    Kannoor

  • @SivarajanPM
    @SivarajanPM วันที่ผ่านมา

    Men

  • @shafinvlog9365
    @shafinvlog9365 20 ชั่วโมงที่ผ่านมา

    ച്ചെ

  • @Sony-de1fj
    @Sony-de1fj 18 ชั่วโมงที่ผ่านมา

    😢 naari, chathoode

  • @fathimamt1810
    @fathimamt1810 วันที่ผ่านมา

    Manasika rogi aayirikku
    M

    • @Afnad555
      @Afnad555 วันที่ผ่านมา

      Islam il aan🫂

  • @AdithyaShinod
    @AdithyaShinod 23 ชั่วโมงที่ผ่านมา

    Aa myrinta vayil payam ayiruno etrayum kalam 2019 yil nadanna sambavam 😢

  • @Mallispeakyt
    @Mallispeakyt 22 ชั่วโมงที่ผ่านมา +1

    Konnu kalanjekk

  • @AncyjinuAncyjinu
    @AncyjinuAncyjinu วันที่ผ่านมา

    Vithi super...ayakudw wife aduthu illayirunno

    • @Abu-l1x
      @Abu-l1x 22 ชั่วโมงที่ผ่านมา

      Wife aduthundenkilum illenkilum swantham mole peedipikamo..

  • @AnupamaJoseph-e2y
    @AnupamaJoseph-e2y 21 ชั่วโมงที่ผ่านมา

    Achano ? Nikrushtta janmam

  • @mush8371
    @mush8371 วันที่ผ่านมา

    Asianet oolakalk prethiyude name ariyilla..

  • @NoushadAbdulkhadar
    @NoushadAbdulkhadar วันที่ผ่านมา +1

    ഈ റിപ്പോർട്ടറുടയോ ചാനൽ ജീവന കാരുടേയോ ഭാമിലിയിലോ ആണ് ഇത് നടന്നത് എങ്കിൽ ഇത്തരം ഫ്ലാറ്റ് ഫോമിൽ ഇങ്ങനെ പ്രചരിപ്പിക്കുമോ ഇത് ഭാവിയിൽ ദോഷമേ ഉണ്ടാകു

  • @AJITHANair-p4f
    @AJITHANair-p4f วันที่ผ่านมา

    Ivaneyokke thookkikollaan vidhichillallo bhagavane🤔🤔🤔

  • @MalathySuresh-k8p
    @MalathySuresh-k8p 21 ชั่วโมงที่ผ่านมา

    Evaneyokke kollanan

  • @Miracle-i4y
    @Miracle-i4y วันที่ผ่านมา

    അച്ഛൻ ആയിരിക്കില്ല..... സ്വന്തം അച്ഛനാണെന്ന് അമ്മക്ക് മാത്രമേ അറിയൂ... അത് ആ അമ്മക്കുള്ള ശിക്ഷ ആയിരിക്കാം

  • @porotta7295
    @porotta7295 วันที่ผ่านมา

    News ano ? Story ano? 😂😂😂

  • @devanshiammu3723
    @devanshiammu3723 วันที่ผ่านมา +1

    Achen alla kalen

  • @das8810
    @das8810 วันที่ผ่านมา +6

    Achan alla bappa

    • @RabiyaMk-gh1qm
      @RabiyaMk-gh1qm วันที่ผ่านมา +2

      Achanum bappayum
      Onnnalle bro

    • @kevinownes2556
      @kevinownes2556 วันที่ผ่านมา +1

      @RabiyaMk-gh1qm
      ഹിന്ദു ക്കൾ അമ്മ എന്ന് വിളിക്കും മുസ്ലിം ങ്ങൾ ഉമ്മ എന്ന് വിളിക്കും ഇവിടെ ജാതി മതം പറയരുത് എന്ന് പറയും അതു വച്ചു അനുകൂല്യങ്ങളും ഇരവാദവും ഇറക്കും govt പേപ്പറിൽ എല്ലാം ജാതി മതം

    • @DeepakMNair-v2r
      @DeepakMNair-v2r วันที่ผ่านมา +3

      Orikilum alla vappa makale ookum😢​@@RabiyaMk-gh1qm

  • @Fathima-u7x
    @Fathima-u7x 13 นาทีที่ผ่านมา

    😢😢😢😢😢😢

  • @visakhsparks5373
    @visakhsparks5373 22 ชั่วโมงที่ผ่านมา +1

    Kannur

  • @AdithyaShinod
    @AdithyaShinod 23 ชั่วโมงที่ผ่านมา

    Aa myrinta vayil payam ayiruno etrayum kalam 2019 yil nadanna sambavam 😢