വയനാട് പുൽപ്പള്ളിയിൽ അമ്മയെ ക്രൂരമായി മർദ്ദിച്ച് മകൻ | Wayanad | Mother

แชร์
ฝัง
  • เผยแพร่เมื่อ 8 ม.ค. 2025

ความคิดเห็น • 103

  • @Theconquerer549
    @Theconquerer549 5 วันที่ผ่านมา +79

    മക്കൾ കാലൻ മാരാക്കുന്ന സാഹജര്യമാണ് ഇപോൾ. ഇത് ദുഷ്കാലം ആണ്😭😭😭😭

    • @JancyTAbraham-f3r
      @JancyTAbraham-f3r 4 วันที่ผ่านมา +1

      ബൈബിൾ പറഞ്ഞത് എത്ര സെരിയാണ് നിങ്ങൾ നിങ്ങളുടെ മക്കളെ ഓർത്തു ദുഃഖിക്കേണ്ട കാലം വരും

  • @sindhus6320
    @sindhus6320 5 วันที่ผ่านมา +119

    ഈ കാലന്മാരെ ആണല്ലോ ആ അമ്മ 10 മാസം ചുമന്നത് കഷ്ടം മഹാ പാപികൾ 😢

    • @AncyThomas-b8z
      @AncyThomas-b8z 5 วันที่ผ่านมา +1

      😞😞😞😢

    • @iamajeeshlal
      @iamajeeshlal 3 วันที่ผ่านมา

      ഗർഭത്തിൽ ആയിരിയ്കുമ്പോ ക്രിമിനൽ ആണെന്ന് ഒരമ്മയ്കും തിരിച്ചറിയാൻ കഴിയില്ല😂😂😂

  • @സുന്ദരി
    @സുന്ദരി 5 วันที่ผ่านมา +44

    കഴിഞ്ഞ ജന്മത്തിലെ ശത്രുക്കൾ ആണ് ഈ ജന്മം മക്കൾ ന്ന് പറയുന്നത് സത്യം ആവുന്നത് ഇതൊക്കെ കാണുമ്പോൾ 😢😢😢😢

  • @sa.t.a4213
    @sa.t.a4213 12 ชั่วโมงที่ผ่านมา +8

    സാരമില്ല അമ്മേ...അവനു ശിക്ഷ കൊടുക്കാൻ അവൻ്റെ ഒക്കത്ത് ഒന്ന് ഇരുപ്പുണ്ട്.

  • @dr.health470
    @dr.health470 5 วันที่ผ่านมา +57

    മദ്യം എല്ലാ തെറ്റുകളുടെയും മാതാവ്.

  • @anithasasikuamar8333
    @anithasasikuamar8333 5 วันที่ผ่านมา +20

    ഓരോ ജില്ലയിലും
    വൃദ്ധ സദനങ്ങൾവേണം

  • @SabeenaManzil
    @SabeenaManzil 3 วันที่ผ่านมา +12

    ഇതു പോലെ ഒരുത്തൻ നമ്മുടെ നാട്ടിൽ ഉണ്ടായിരുന്നു നരകിച്ചാണ് അവൻ മരിച്ചത്

  • @OrangePrint-x3g
    @OrangePrint-x3g 3 วันที่ผ่านมา +19

    ഈ അമ്മമാരാണ് മക്കളെ വഷളാക്കുന്നത്. അവർക്കെതിരെ പരാതി കൊടുക്കാൻ തയാറാകുന്നില്ല. ഇങ്ങനെ കാണിക്കുന്നത് കൊണ്ടാണ് ഇവമ്മാര് വഷളാകുന്നത്. കുറെ തെറ്റ് അമ്മമാരുടെ ഭാഗത്തും ഉണ്ട്. കുഞ്ഞുനാൾ മുതൽ ഇങ്ങനെ ആയിരിക്കും മോന്റെ തെറ്റ് തിരുത്താറില്ലായിരിക്കും

  • @shankokkathodu2131
    @shankokkathodu2131 14 ชั่วโมงที่ผ่านมา +5

    പോലീസ് വന്ന് അന്വേഷിച്ചപ്പോൾ പരാതി ഇല്ലെന്ന് അമ്മ പറയണമെങ്കിൽ ഇത്രയും വേദനിപ്പിച്ചിട്ടും ആ മക്കളെ മർദ്ദിക്കുന്നത് കാണാൻ ആ അമ്മയ്ക്ക് സഹിക്കില്ലായിരിക്കും 🙏🏻🙏🏻🙏🏻 ആ സ്നേഹം ഈ പന്നികൾ മനസ്സിലാക്കുന്നില്ലല്ലോ😢😢😢

  • @keralan772
    @keralan772 2 วันที่ผ่านมา +11

    കൈയിൽ ഇരിക്കുന്ന കുട്ടികാണട്ടെ അവന് ഭാവിയിൽ അചഛനെ മർദ്ധിക്കണ്ടതല്ലേ

  • @udaifubby2919
    @udaifubby2919 5 วันที่ผ่านมา +49

    അവന്റെ കയ്യിൽ ഒരു കുഞ്ഞു ഉണ്ട്‌ ഇത് ഒക്കെ കണ്ടു വളരും ഇതേ അവസ്ഥ അ കുഞ്ഞിൽ നിന്നും കിട്ടിക്കോളും 😡

  • @nisharani2153
    @nisharani2153 5 วันที่ผ่านมา +23

    അവൻ്റെ കൈയ്യിൽ ഒരു കുഞ്ഞ് ഇരുപ്പുണ്ടോ 😢😢😢

    • @hassanareekkal1321
      @hassanareekkal1321 4 วันที่ผ่านมา +1

      ഉണ്ട്

    • @valsavarghese256
      @valsavarghese256 11 ชั่วโมงที่ผ่านมา +1

      ആ കുഞ്ഞ് അവനെ മര്യാദ പഠിപ്പിച്ച് കൊള്ളും.

  • @gauthamkrishnau7463
    @gauthamkrishnau7463 5 วันที่ผ่านมา +46

    അവടെ നാട്ടുകാർ ഇല്ലേ

  • @Abrahambaby-om5xg
    @Abrahambaby-om5xg 9 ชั่วโมงที่ผ่านมา +2

    കഴിഞ്ഞ ജന്മത്തിലെ ' ശത്രുക്കൾ - ഈ ജന്മത്തിൽ മക്കളായി ജനിക്കുമോ ??😂

  • @Lakshmi-dn1yi
    @Lakshmi-dn1yi 5 วันที่ผ่านมา +14

    അടുത്ത കൊല്ലത്തെ ഉരുൾപൊട്ടലിന് ഉള്ള വഴി ആയി.

  • @AswathyManu-y1i
    @AswathyManu-y1i 3 วันที่ผ่านมา +3

    ഇത്തരം നിഷ്ഠൂരമായ പ്രവർത്തി ചെയ്യുന്ന മക്കൾ എന്ന ക്രിമിനലുകൾ യാതൊരു ദയയും അർഹിക്കുന്നില്ല ഇങ്ങനെയുള്ളവരെ ഒരിക്കലും പുറംലോകം കാണിക്കരുത് ദൈവത്തിൻറെ സ്വന്തം നാട് എന്നാൽ ഓരോ ദിവസവും കണികണ്ടു ഉണരുന്നത് നേരെ വിപരീതവും

  • @lijireji7662
    @lijireji7662 5 วันที่ผ่านมา +37

    വീഡിയോ പിടിച്ചവന് 4കല്ല് എടുത്തു എറിഞ്ഞൂടാരുന്നോ..

    • @RaseenaV-s5y
      @RaseenaV-s5y 5 วันที่ผ่านมา +24

      എന്നിട് വേണം മോനെ കല്ലെടുത്തു എറിഞ്ഞു എന്നും പറഞ്ഞു അയാൾക്ക് നേരെ ആ അമ്മ കേസ് കൊടുക്കാൻ ഇപ്പോ തന്നെ കണ്ടില്ലേ പരാതി ഇല്ല എന്ന് അമ്മ പറഞ്ഞു

    • @sahadc8152
      @sahadc8152 5 วันที่ผ่านมา +1

      ​@@RaseenaV-s5yഅതാണ് അമ്മ 🥰

    • @Afnad555
      @Afnad555 5 วันที่ผ่านมา +1

      Pani aarelum erannu vaanguo?😂

    • @nxpro4443
      @nxpro4443 5 วันที่ผ่านมา +8

      അവർ വീഡിയോ എടുത്തോണ്ട് ന്യൂസിൽ വന്നു ഇനി അവന്ന് തീരുമാനം ആവും

    • @bijumathai5758
      @bijumathai5758 5 วันที่ผ่านมา

      ന്നിട്ട് വേണം അവൻ വെട്ട് കൊണ്ട് ചാവാൻ 😅

  • @LaymansScienceLab
    @LaymansScienceLab 4 วันที่ผ่านมา +5

    അവൻ്റെ വയറ്റിലും പോക്കറ്റിലും കൂടി ആകെ ഒരു കിലോഗ്രാമിൽ താഴെ ലഹരി വസ്തുവേ ഉള്ളൂ. അതിനാൽ സ്റ്റേഷനിൽ നിന്നും ജാമ്യം കിട്ടിക്കോളും. നാളെത്തന്നെ വന്ന് അമ്മക്ക് ബാക്കി കൂടി കൊടുത്തോളും. നമ്മുടെ നാടിൻ്റെ ഒരു ഗതികേട്

  • @baijup4859
    @baijup4859 4 วันที่ผ่านมา +7

    സർക്കാർ വിചാരിച്ചാൽ അവനെ ബീവറേജിൽ ജോലി കൊടുത്തുടെ

  • @sunithamg4533
    @sunithamg4533 5 วันที่ผ่านมา +7

    വിടരുത് ജയിൽ യിടണം

  • @RasheenaRayan
    @RasheenaRayan 2 วันที่ผ่านมา

    Where is the full video?must post it😮

  • @Sreeshailam.
    @Sreeshailam. 3 วันที่ผ่านมา +2

    നാളെ അവനിട്ട് എങ്ങനെ ചവിട്ടണമെന്ന് കയ്യിൽ ഇരിക്കുന്ന കുഞ്ഞിനെ ക്ലാസ്സ്‌ കൊടുക്കുവാ അവൻ... നാളെ ഇതിനപ്പുറം ഇവന്നിട്ട് ആ കൊച്ചു കൊടുക്കും

  • @tomshaji
    @tomshaji 3 วันที่ผ่านมา +1

    Etu full video ilalo

  • @RasheenaRayan
    @RasheenaRayan 2 วันที่ผ่านมา

    Full video evide athilaanu krooratha avante,where is it?

  • @nishabkunnoth110
    @nishabkunnoth110 7 ชั่วโมงที่ผ่านมา

    കുട്ടിയെ കൈൽ എടുത്തിട്ടാണ് അമ്മയെ തല്ലുന്നേ അതേപോലെ കിട്ടിക്കോളും മക്കളുടെ കൈൽന്ന് അതുറപ്പ് ഇവനെയൊക്കെ വെറുതെ വിടരുത് 😡

  • @simplyme8860
    @simplyme8860 5 วันที่ผ่านมา +8

    Daivame arkkum inganathe avastha onnum undakalle

  • @preethasonu7876
    @preethasonu7876 2 วันที่ผ่านมา +1

    പാവം അമ്മ😢

  • @vijayakumarc6185
    @vijayakumarc6185 4 วันที่ผ่านมา +6

    പരാതിയില്ലെന്നു പറഞ്ഞ അമ്മ മകനെന്ന രാക്ഷസനു വളം വക്കുന്നു.

  • @KeralaPuneSpice
    @KeralaPuneSpice 9 ชั่วโมงที่ผ่านมา

    ഇങ്ങനെ ത്തെ അവ൯്മാ൪ക്ക് നല്ല ശിക്ഷ കൊടുക്കണം

  • @__CROCDILE__BOY
    @__CROCDILE__BOY 5 วันที่ผ่านมา +4

    Kallum kanchavum nirthatha kalam vareyum ethokke thanne

  • @sabeethahamsa7015
    @sabeethahamsa7015 2 วันที่ผ่านมา +1

    ഫോട്ടോ എടുക്കാൻ നിൽക്കുന്ന സമയം. പോയി തടഞ്ഞൂടെ. കഷ്ടം തോന്നുന്നു. വീട്ടിലെ മറ്റുള്ളവർ. ഈ ക്രൂരതയ്ക്ക് സൈഡോ. പോത്തിനെ. പൊരിക്കുന്ന കണ്ടിട്ട്. സഹിക്കാൻ പറ്റാത്തവർ ഇത് കാണില്ല 😢😢😢😢

  • @Sreeni75437
    @Sreeni75437 วันที่ผ่านมา

    🙏🙏🙏

  • @rajeevant.k.9375
    @rajeevant.k.9375 3 วันที่ผ่านมา +1

    മുട്ടിനു താഴെ പുല്ലൂരി രണ്ടു മക്കളുടെയും ചതച്ചു വിടുക.... പിന്നെ രണ്ടുമക്കളും ഇതുപോലത്തെ അഴിഞ്ഞാട്ടത്തിന് നിൽക്കില്ല 😢😡

  • @zuhraismail8320
    @zuhraismail8320 5 วันที่ผ่านมา +2

    Pavam Amma Yendhinane Ingineyulla Makkal Thallikollanam 😢😢😢😢

  • @AswathiAswathi-n5g
    @AswathiAswathi-n5g 5 วันที่ผ่านมา +3

    😮😢

  • @MujeebPh-e9x
    @MujeebPh-e9x 3 วันที่ผ่านมา +4

    ഓന്റെ കയ്യിൽ ഒരു കുട്ടിയുണ്ടല്ലോ athu കണ്ട് പഠിക്കട്ടെ നാളെ ഒരു divasam aa കുട്ടി അവനെയും ചവിട്ടിക്കൂട്ടഉം

  • @FathimaHidha-q3u
    @FathimaHidha-q3u วันที่ผ่านมา

    മത്യ ശാലങ്ങൾ ഇനിയും തുറന്നു പ്രവർത്തിക്കുക

  • @leowin869
    @leowin869 5 วันที่ผ่านมา +1

    😢😢😢

  • @sainudheenovingal6540
    @sainudheenovingal6540 2 วันที่ผ่านมา +1

    ആ മകൻ ചെറുപ്പത്തിൽ കൊടുത്ത അടി തിരിച്ചു കൊടുത്തതാവും

  • @noushadmk9635
    @noushadmk9635 5 วันที่ผ่านมา +1

    Amma 😢

  • @sonac9578
    @sonac9578 3 วันที่ผ่านมา +1

    Ithellayidathu mundu. Amma makanu janmam koduthittu avanal samrakshanam kittathe jeevikkendi varunna Ammammar evideyumundu.
    Onnu mathram ellayidathum onnu pole, Ammaye nokkatha makante kayyil paisayum support cheyyan avante panam pattunna kure koottalikalum undenkil aarum avane onnum parayilla. Ennu mathramalla avananu samoohathile mathrikapurushan ennu paranju parathukayum cheyyum. Avasanam amma makane snehichu snehichu lokathodu vida parayum, annu vare aa ammaye er makan kollathe kollunnathu kandu resicha avante koottalikal avane thallipparayum. Aarum kelkathe. Kaaranum avan kelkum, avanu cheviyundallo, kelkan, Ammaye nokkatha avante panam pattiyittumundallo. Nirbhagyavathikalaya chila Ammamar.

  • @wahidwahid7776
    @wahidwahid7776 วันที่ผ่านมา

    Aavattabareyaetkanunnella😭

  • @RasheenaRayan
    @RasheenaRayan 2 วันที่ผ่านมา

    Full video idanam😡avane jaamyam illaa vaguppil idanam

  • @parammalvloge2343
    @parammalvloge2343 4 วันที่ผ่านมา +1

    ഇതാ സമദാനി പറഞ്ഞ സ്വന്തം ഘാതകൻമാരെ പ്രസവിക്കുന്ന അമ്മമാർ

  • @shintojoseph5287
    @shintojoseph5287 3 วันที่ผ่านมา

    പ്രശ്നം അറിയാതെ ചെറുപ്പക്കാരനെ ക്രൂശിക്കണോ. അവൻ കൈക്കുഞ്ഞിനെ ആയിട്ട് നിൽക്കുന്നു. എന്താ യാഥാർഥ്യം

  • @arathydas5555
    @arathydas5555 วันที่ผ่านมา

    Ammayk engane und ippo

  • @Arshad-o7c
    @Arshad-o7c 4 วันที่ผ่านมา

    അല്ലാഹുവിന്റെ കോടതിയിൽ ഇവനിക്കുള്ള ശിക്ഷാ എന്തായിരിക്കും

  • @umaibaputhanpura
    @umaibaputhanpura 5 วันที่ผ่านมา +5

    ബോധം കെട്ടു വീണിട്ടും മർദിച്ചു എന്നുള്ളത് തെറ്റാണ്... വീണതിന് ശേഷവും അമ്മ സംസാരിക്കുന്നുണ്ട്..

    • @Sanju-960
      @Sanju-960 4 วันที่ผ่านมา +2

      K ദാസന്റെ അടിമകൾ പിന്നെ ഇങ്ങനെ അല്ലേ പറയു... സ്വാഭാവികം

    • @Ammuwayanad-u2e
      @Ammuwayanad-u2e 4 วันที่ผ่านมา +1

      Veenall samsarikkan paadille🤔🤔🤔

  • @RasheenaRayan
    @RasheenaRayan 2 วันที่ผ่านมา

    Ithalla complete video,ni8 aanu ah amma thalarnnu veenathu ah shavathinte tool vechulla otta adiyil aanu thalarnnu veenathu same day,ni8 vare thalloodi, veenukidannittum aven ah ammaye vayattil velya chavuttum koduthu,appolum ah ammekku anakkamundaayilla🥺😓😓😥😥ah video enthee idaathe, full video😮😮

  • @mariyammapunchuvava1631
    @mariyammapunchuvava1631 4 ชั่วโมงที่ผ่านมา

    ആ, അമ്മക്ക്കിട്ടുന്ന, ഓരോടിയും, അവന്റെമാരിലേക്‌തന്നെ....... മടഗ്നിതും, thamasamilla

  • @lush-piecakerybyshifnaali
    @lush-piecakerybyshifnaali 5 วันที่ผ่านมา +2

    Avante kayyilum undallo... Ellam kandu kond oru kunju....kaalam thiruchu kodukkum....kaathirunno

  • @PrabhaChullikara
    @PrabhaChullikara 5 วันที่ผ่านมา +3

    Nayinta mone pidichu kettiyittu kodukkan arum elle avide vedio edukkunna time mathiyallo kashtam 🙏😢

  • @fhevrbmemduxbdndmdmfnfnfndnn
    @fhevrbmemduxbdndmdmfnfnfndnn 5 วันที่ผ่านมา +6

    Aa nayakkulla vivekavum polum aamanushya janthuvinullallo 😢😢😢

  • @WindyDay0712
    @WindyDay0712 วันที่ผ่านมา

    Ini eee makkale endu vannaalum veettil kyattaan padilla. Presnam aarundaakkiyaalum parents intte veedaanegil makkal irangipoi thanne aavanam...

  • @mrsmrs6145
    @mrsmrs6145 8 ชั่วโมงที่ผ่านมา

    Dushtanaaya achande mon aayirikkum....

  • @YusrasuhailaSuhaila
    @YusrasuhailaSuhaila 3 วันที่ผ่านมา

    Aa Vella pokati avane kondu poyilallo divame🤨🤨

  • @SiyasArtandcrafts
    @SiyasArtandcrafts 2 วันที่ผ่านมา

    Evante kayil avante kochu erupund athu ellm kanunnund evane avante kochu kalepidichu eriyum theercha😢

  • @steach4463
    @steach4463 4 วันที่ผ่านมา +1

    എടാ ദുഷ്ടാ

  • @JasmiJasmi-fp2bv
    @JasmiJasmi-fp2bv 3 วันที่ผ่านมา +1

    Nayintta mon

  • @Newly--123
    @Newly--123 19 ชั่วโมงที่ผ่านมา

    Evaneyoke konnu kalayukha pattymon

  • @JohnAbraham1987
    @JohnAbraham1987 5 วันที่ผ่านมา +1

    Keralam bhraanthaalayam !!

  • @JayasreeNair-z5m
    @JayasreeNair-z5m 5 วันที่ผ่านมา

    വീഡിയോ എടുത്ത സമയം മതിയായിരുന്നു ആ അമ്മയെ രക്ഷിക്കാമായിരുന്നു.

    • @fightingfile9280
      @fightingfile9280 4 วันที่ผ่านมา +1

      തനിക്ക് പോയി രക്ഷിക്കാൻ പാടില്ലായിരുന്നോ...

    • @bincymathew-v1s
      @bincymathew-v1s 4 วันที่ผ่านมา +1

      അമ്മക്ക് പരാതി ഇല്ല എന്നല്ലേ പറയുന്നത്? പിന്നെ രക്ഷിക്കാൻ പോകുന്നവർ കുറ്റക്കാർ ആവും

  • @shihabihaanfadi
    @shihabihaanfadi 5 วันที่ผ่านมา +1

    Avane thirkannam

  • @Newly--123
    @Newly--123 19 ชั่วโมงที่ผ่านมา

    Kali kalam anu

  • @maryphilip2948
    @maryphilip2948 3 วันที่ผ่านมา +1

    Oh my god .there why police not take Action..

  • @Chethana.Chethana-u3j
    @Chethana.Chethana-u3j 3 วันที่ผ่านมา

    Avane prasavichadan valiya shapam..

  • @AbduRaheem-zm2wt
    @AbduRaheem-zm2wt 3 วันที่ผ่านมา

    Avate kailulla mon ethukanunnde marakkannda avan valuthavate mone panikitum

  • @BijuKc-n4l
    @BijuKc-n4l 3 วันที่ผ่านมา

    Thayliye veruthe vidaruthu

  • @asifsulaimantvm56
    @asifsulaimantvm56 5 วันที่ผ่านมา

    Vrithiketta janmam aayi poi