പപ്പായ തോരൻ ഇങ്ങനെ ഉണ്ടാക്കി നോക്കൂ | Papaya Thoran Easy recipe | Annamma Chedathi Special

แชร์
ฝัง
  • เผยแพร่เมื่อ 26 ส.ค. 2024
  • ചോറിനൊപ്പം കൂട്ടാൻ ഈ കറി തന്നെ ധാരാളം

ความคิดเห็น • 265

  • @kashisaran1054
    @kashisaran1054 2 ปีที่แล้ว +19

    ചേട്ടന്റെ അമ്മേ എന്ന് ഉള്ള വിളി കേൾക്കാൻ തന്നെ എന്തൊരു രസം ആണ് 😍😍😍 നല്ല അമ്മയും മോനും 😍🔥

  • @shreyaranasajeesh
    @shreyaranasajeesh 2 ปีที่แล้ว +11

    അമ്മച്ചീടെ വാർത്താനം കേൾക്കാൻ വേണ്ടിയാണ് ഞാൻ vdo കാണുന്നത്..
    കപ്പളങ്ങാ തോരൻ സൂപ്പർ
    Ente fav ആണ്
    ഞാനും ഇങ്ങനെ thanne aanu undaakunnath..
    കാന്താരി യും ഉള്ളിയുമാണ് njn cherkkaru..

  • @lijithalijitha3392
    @lijithalijitha3392 2 ปีที่แล้ว +5

    പപ്പായ തോരൻ ഞാനും ഉണ്ടാക്കി. ഞാൻ നാളികേരം ഓതിക്കിട്ട് ആണ് ചേർക്കാർ ഉള്ളത്. ഇത് സൂപ്പർ. അമ്മച്ചി 👍

  • @ajmalali3820
    @ajmalali3820 2 ปีที่แล้ว +25

    കാബേജ് തോരനേക്കാളും ടേസ്റ്റിയാ പപ്പായ തോരൻ. 😋😋👍🏻🌸🌸♥️♥️

  • @anagha.s.chandran1730
    @anagha.s.chandran1730 11 หลายเดือนก่อน +1

    ഞാൻ ഇത് ഉണ്ടാക്കിനോക്കി സൂപ്പർ ടേസ്റ്റ്. വീട്ടിൽ എല്ലാവർക്കും ഇഷ്ടായി 😁

  • @leelamaniprabha9091
    @leelamaniprabha9091 2 ปีที่แล้ว +4

    തനി നാടൻ ഓമയ്ക്ക തോരൻ. ഞങ്ങളുടെ നാട്ടിൽ , അമ്മച്ചിയുടെ പ്രായത്തിലുള്ള വരൊക്കെ ഈ ഓമയക്കയുടെ (പപ്പായ)പുറത്ത് കൊത്തി കറ കളയാറുണ്ട്.
    എത്ര എളുപ്പം, പക്ഷെ സ്വാദും പോഷകവും സമൃദ്ധം. Ammachi with love and prayers 💓🙏

  • @anjuvv8837
    @anjuvv8837 2 ปีที่แล้ว +5

    അമ്മച്ചിയെ കണ്ടില്ലല്ലോ എന്ന് ഇന്ന് വിചാരിച്ചതേയുള്ളു.👌👌👌♥️♥️♥️♥️♥️♥️

    • @keralasky3
      @keralasky3 2 ปีที่แล้ว

      ഞാനും

  • @aleenacijo5498
    @aleenacijo5498 2 ปีที่แล้ว +10

    Annamachedathi ishtamulavar like adi

  • @bineeshpslakshmibineesh9060
    @bineeshpslakshmibineesh9060 2 ปีที่แล้ว +2

    Super അമ്മച്ചി 🙏 ഞാൻ കപ്പളങ്ങാ തേങ്ങ യും കാന്താരിയും ജീരകവും ഒതുക്കി ചേർത്ത് തോരൻ വെക്കും അത് സൂപ്പർ ആണ് 😊ഇതും അടിപൊളി ആണ് ട്ടോ അമ്മച്ചി. ഇനി

    • @bineeshpslakshmibineesh9060
      @bineeshpslakshmibineesh9060 2 ปีที่แล้ว +1

      ഒരു സൂപ്പർ ഡിഷ്‌ കാത്തിരിക്കുന്നു 👍👍👍

    • @keralasky3
      @keralasky3 2 ปีที่แล้ว

      അതെ

  • @abhiathi1572
    @abhiathi1572 2 ปีที่แล้ว +3

    Kappalanga thoran sambar achar moonnum super combination for rice kappalanga thoranum meencurriyum 😋

  • @josephcheriyan3791
    @josephcheriyan3791 9 หลายเดือนก่อน

    അമ്മച്ചി ആരാണ് പുലിക്കുട്ടി...ഞാനും ഉണ്ടാക്കി... സൂപ്പർ.❤❤

  • @prettygirl2602
    @prettygirl2602 2 ปีที่แล้ว

    TH-cam food recipe Search cheyyunnundenkil annammachedathiyude food aan...... ammachi ishtam😍😍😍

  • @lijokj6754
    @lijokj6754 2 ปีที่แล้ว +3

    Supperalle annamma chedatthi enthundakkiyalum chothikkyanundo 👌

  • @sarafunnisa3264
    @sarafunnisa3264 2 ปีที่แล้ว +10

    അമ്മച്ചി ഞങ്ങൾ കർമൂസ എന്നുപറയുന്നത് (മലപ്പുറം ). സൂപ്പർ ഉപ്പേരി 👌

  • @anandavallykk8372
    @anandavallykk8372 2 ปีที่แล้ว +7

    എന്റെ അമ്മച്ചിയും kappallanja ഇതുപോലെമാണ് തോരൻ വെക്കുന്നത് annammachedaethiyude എല്ലാ റെസിപിയും സൂപ്പർ ഞാൻ കോട്ടയം ആണ് അമ്മയും മകനും എത്ര ഒത്തൊരുമ 🙏👍👍anandavalli

  • @Nimishasurendran
    @Nimishasurendran 2 ปีที่แล้ว +1

    Hai ammachi, kaaryam njanum wayand aanenkilum ammachine ithuvare onn nerit kaanan patitillato. Enthayalum oru divasam kaipunyam ariyan varanam. Ivide ellarum annammachedathi fans aanu. Love u. 🥰🥰🥰

  • @bizzare_gamer3690
    @bizzare_gamer3690 2 ปีที่แล้ว +4

    Super adipoli taste

  • @radhamani1064
    @radhamani1064 2 ปีที่แล้ว +39

    ഞങ്ങൾ കപ്പക്ക 2 ആയി മുറിച്ച് തേങ്ങ ചിരവുന്ന പോലെ ചിരവയിൽ ചിരവി എടുക്കും

  • @sreelathachandrababu8528
    @sreelathachandrababu8528 2 ปีที่แล้ว +3

    Ammachi vitamin c uravidam 👌

  • @lijokj6754
    @lijokj6754 2 ปีที่แล้ว +1

    Enthilum cury veppilla idunna annamma chedatthi ente koottu Kari thannea 👍

  • @annamolsaji5079
    @annamolsaji5079 2 ปีที่แล้ว +6

    അമ്മച്ചി ഉണ്ടാകുന്ന തോരൻ
    കണ്ടിട്ട് പോയേക്കാം..!!❤️😍

  • @dreamchaiser7627
    @dreamchaiser7627 2 ปีที่แล้ว +13

    പപ്പായ അച്ചാർ നല്ല ടേസ്റ്റ് ആണ് ❤❤

    • @Binumol.P369
      @Binumol.P369 9 หลายเดือนก่อน

      സൂപ്പർ ആണ്..ഞാൻ കഴിച്ചിട്ട് ഉണ്ട്.....

  • @sreevallysree4843
    @sreevallysree4843 2 ปีที่แล้ว +1

    Amachi ethu puthiya ariva cheevivekkal super👌

  • @Aliyahh_23
    @Aliyahh_23 2 ปีที่แล้ว +2

    Ammachi poli ahh 🤩🤩🤩🤩

  • @user-jj4bl4jc2o
    @user-jj4bl4jc2o 2 ปีที่แล้ว

    സത്യമാണ് എന്റെ അമ്മച്ചി.... ഈ കപ്പളങ്ങാ തോരനും... ചെറു ചൂട് ചോറും... ഇത്തിരി നാരങ്ങ അച്ചാറും.... എന്റമ്മോ... പൊളിയാ 👌👌👌... എനിക്ക് അമ്മ ഉണ്ടാക്കി തന്നതാ ഒരു ദിവസം... പിന്നീട് അഡിക്റ്റഡ് ആയി...😁😁😁👌👌👌

  • @anilaanilkumar2118
    @anilaanilkumar2118 2 ปีที่แล้ว +7

    ഞാൻ ഉണ്ടാക്കി.. സൂപ്പർ 👌

  • @manjutbmanjutb5399
    @manjutbmanjutb5399 2 ปีที่แล้ว +1

    Super rrrrrrrrrr ❤️ ammachi

  • @FriendsFamilyKitchen
    @FriendsFamilyKitchen 2 ปีที่แล้ว +17

    It looks so perfect and tasty,nice preparation 👍 good content 👌🤝

  • @SREEREKHA-qk4ow
    @SREEREKHA-qk4ow 2 ปีที่แล้ว +1

    Hai annammachedathi sugamano pappayatoran assal super thanks

  • @_athira_kunji_world_8705
    @_athira_kunji_world_8705 2 ปีที่แล้ว +5

    അമ്മച്ചി സൂപ്പർ ആയിട്ടുണ്ട് ഞങ്ങൾ ഇവിടെ പപ്പായ തോരൻ ഉണ്ടാക്കി വളരെ നന്നായിരുന്നു❤️❤️

  • @binzbabu6227
    @binzbabu6227 ปีที่แล้ว +1

    Super👍🏻ഓമക്ക thoran🥰

  • @indirapk6556
    @indirapk6556 2 ปีที่แล้ว +4

    ഞാൻ അന്നമ്ച്ചിയുടെ എല്ലാ വിഭവങ്ങളും വച്ചു നോക്കും 👌👌

  • @shinygeorge5600
    @shinygeorge5600 ปีที่แล้ว +2

    Such a joy to see you both...Mom and son cooking together...cherish these moments..God bless amachi with a long and healthy life...

  • @ushakumari1576
    @ushakumari1576 2 ปีที่แล้ว +5

    അമ്മച്ചിയുടെ food കഴിച്ചു കഴിച്ചു സച്ചിന് പിന്നെയും വണ്ണം വയ്ച്ചു
    👌

    • @ayshu82
      @ayshu82 2 ปีที่แล้ว

      😁

  • @HARITA471
    @HARITA471 2 ปีที่แล้ว +5

    Super ❤️

  • @muhammedsaid3779
    @muhammedsaid3779 2 ปีที่แล้ว +2

    Hai Ammamma how are you, Ammamma thoran suprrr, love u Ammama

  • @anjuantony4398
    @anjuantony4398 2 ปีที่แล้ว +9

    മിടുക്കി അമ്മച്ചി ❤

  • @anusankhua9594
    @anusankhua9594 2 ปีที่แล้ว +1

    Super Amma.

  • @sisilythomas3739
    @sisilythomas3739 2 ปีที่แล้ว +1

    Kappalanga Morityu curry onnu kanikamo Ammachi. Please

  • @alpharoy1880
    @alpharoy1880 2 ปีที่แล้ว +4

    Anamachi Adipoli ❤❤❤

  • @ushamathew7537
    @ushamathew7537 หลายเดือนก่อน

    Very tasty 🤤🤤🤤

  • @radham5817
    @radham5817 2 ปีที่แล้ว +7

    Annammachi... ishttappettu... ❤😍

  • @Cr79113
    @Cr79113 2 ปีที่แล้ว +1

    *"* *Polichu* *"*
    👍👍💯

    • @vrindadileep4775
      @vrindadileep4775 2 ปีที่แล้ว

      Virunnkarkk kapplanga koduthal thalavazhi idum😇😇

  • @sumikk261
    @sumikk261 2 ปีที่แล้ว +3

    Ammachi muthanu🥰🥰🥰

  • @user-gr7xh9ok3u
    @user-gr7xh9ok3u 2 ปีที่แล้ว +2

    Super 💯👏

  • @ambikagopal5158
    @ambikagopal5158 3 หลายเดือนก่อน

    Super

  • @rucksanasubair-fz8iv
    @rucksanasubair-fz8iv ปีที่แล้ว +1

    Supper

  • @sarageorge6791
    @sarageorge6791 ปีที่แล้ว

    Suppara അമ്മച്ചി njan ഉണ്ടാക്കി

  • @vasanthap3150
    @vasanthap3150 2 ปีที่แล้ว +1

    Super thoran ammachi babu chetta super

  • @nidheesh.k3631
    @nidheesh.k3631 ปีที่แล้ว

    Njan ippo vachu ammachiii😍

  • @hussainmk7811
    @hussainmk7811 2 ปีที่แล้ว

    ഇതു പോലെ ഞാൻ ഉണ്ടാക്കിയിട്ടില്ല ഇനി ഇതൊന്ന് ചെയ്ത് നോക്കണം

  • @HARITA471
    @HARITA471 2 ปีที่แล้ว +4

    Super ammachi ❤️

  • @beenamk3666
    @beenamk3666 2 ปีที่แล้ว +2

    വറുത്തരച്ച കപ്പളങാക്കറി കാണിച്ചു തരാമോ

  • @vineetham.s4122
    @vineetham.s4122 9 หลายเดือนก่อน +1

    🎉🎉🎉🎉🎉

  • @roanvlogs4655
    @roanvlogs4655 2 ปีที่แล้ว +7

    അന്നമ്മചെടത്തി 💪✌🏻️♥️

  • @Miniaturechef
    @Miniaturechef 2 ปีที่แล้ว +3

    പൊളിച്ച് ❤️❤️❤️

  • @user-ru1gw9pq8b
    @user-ru1gw9pq8b 7 หลายเดือนก่อน

    supper ammachi

  • @jijimicle7644
    @jijimicle7644 2 ปีที่แล้ว +1

    .super super😍😍❤️

  • @renjimathew8641
    @renjimathew8641 7 หลายเดือนก่อน

    Nalla ammaum monum

  • @ajgamingFF45
    @ajgamingFF45 2 ปีที่แล้ว +2

    Poliiiiiiioo
    Keep going 😻

  • @darkboy5595
    @darkboy5595 2 ปีที่แล้ว +1

    Super😋.......

  • @varghese.v.k5975
    @varghese.v.k5975 ปีที่แล้ว

    Njaan undaakki suuuper

  • @sherlygeorge4138
    @sherlygeorge4138 2 ปีที่แล้ว +10

    Thank you so much for your list of omakka dishes. Stay healthy

  • @keralasky3
    @keralasky3 2 ปีที่แล้ว +1

    അടിപൊളി...

  • @nayanarajan9955
    @nayanarajan9955 2 ปีที่แล้ว +1

    Supr.. 💞💞

  • @neethualex1757
    @neethualex1757 2 ปีที่แล้ว +2

    Amachi 😍😍😍😍😍

  • @medinittas4137
    @medinittas4137 5 หลายเดือนก่อน

    Zooear amma😮

  • @diyacreation7961
    @diyacreation7961 7 หลายเดือนก่อน

    👌🏻

  • @mariammamathew3
    @mariammamathew3 2 ปีที่แล้ว

    ചെറുപയര്‍ വേവിച്ച് ചേർത്തു thoran വെച്ച് lastil അരി varathu thalichu ചേർത്തു നോക്ക് super ആയിരിക്കും
    എന്റെ അമ്മച്ചി അങ്ങനെ ആണ് ഉണ്ടാക്കുന്നത്

  • @thasleenizar3881
    @thasleenizar3881 2 ปีที่แล้ว +1

    സൂപ്പർ 👍

  • @Hadisheriff
    @Hadisheriff 2 ปีที่แล้ว +52

    എന്നെ പോലെ ഉള്ള പാവങ്ങളെ support ചെയ്യാൻ ഇവിടെ ആരും ഇല്ലേ😭😭..

  • @sherlysingh2692
    @sherlysingh2692 ปีที่แล้ว +1

    Ammachi adipoli so yummy 😋

  • @ambilykrishnankutty1571
    @ambilykrishnankutty1571 6 หลายเดือนก่อน

    സൂപ്പർ 🎉🎉🎉🎉

  • @user-wu7fm7py3r
    @user-wu7fm7py3r ปีที่แล้ว

    സൂപ്പർ അമ്മച്ചി

  • @shirlyjs190
    @shirlyjs190 2 ปีที่แล้ว

    Njan epolum undakarundu ammachi.. njgal jeerakam koodi cherkum..ethupole onnu vechu nokatte.

  • @vaisakhmangalassery3102
    @vaisakhmangalassery3102 2 ปีที่แล้ว +2

    ബാബു ചേട്ടൻ fans like

  • @beenabinu1843
    @beenabinu1843 ปีที่แล้ว

    Super ammachi

  • @jijeshprasad9286
    @jijeshprasad9286 2 ปีที่แล้ว +11

    അമ്മച്ചി എന്തുണ്ട് വിശേഷം സുഖമാണോ അമ്മച്ചിയെ 💞💞💞

  • @sajithamajeed8820
    @sajithamajeed8820 2 ปีที่แล้ว +1

    Papaya dishes Ellam kanikane ammachi

  • @ROH2269
    @ROH2269 2 ปีที่แล้ว

    Super Ammachi

  • @user-ly3fk7md5n
    @user-ly3fk7md5n 2 ปีที่แล้ว

    Ammachiye......... 😍😍😍😍😘😘😘😘😘😘😘😘

  • @anithakumari6439
    @anithakumari6439 2 ปีที่แล้ว +1

    Super നന്നായിട്ടു ഉണ്ട്

  • @renjimathew8641
    @renjimathew8641 7 หลายเดือนก่อน

    Omaka ennui paraum,pappaya

  • @vijayaradhakrishnan910
    @vijayaradhakrishnan910 2 ปีที่แล้ว

    Njan ingane undakkarund

  • @sojigeorge5690
    @sojigeorge5690 2 ปีที่แล้ว +1

    Kollam

  • @muhammedashikashik6483
    @muhammedashikashik6483 2 ปีที่แล้ว +2

    Nalla adipoli papaya thoran😋

  • @chinchuappuchinchuappu282
    @chinchuappuchinchuappu282 2 ปีที่แล้ว +1

    super

  • @latharc5013
    @latharc5013 2 ปีที่แล้ว +2

    തോരൻ അടിപൊളി.

  • @shineysunil537
    @shineysunil537 2 ปีที่แล้ว +2

    Amme avide maza kudutal ano?

  • @shereenasuneershereenasune6883
    @shereenasuneershereenasune6883 2 ปีที่แล้ว +2

    ഞാൻ ഉണ്ടാക്കി സൂപ്പർ 😋

  • @darsanar3251
    @darsanar3251 2 ปีที่แล้ว +1

    സച്ചിൻ ചേട്ടൻ അമ്മച്ചിടെ ഫുഡ്സ് കഴിച് കഴിച്ചു പിന്നേം തടി വന്നോ? 😊

  • @vathankachan6708
    @vathankachan6708 2 ปีที่แล้ว +2

    കൊള്ളാം അടിപൊളി👌👌👌👍

  • @Faheem-Pattambi
    @Faheem-Pattambi 2 ปีที่แล้ว +7

    സൂപ്പർ അമ്മച്ചി 👍👍👍

  • @abhimanyu.a4949
    @abhimanyu.a4949 2 ปีที่แล้ว

    Love you Annamachetathi❤️❤️❤️👌👌👌👍🏼👍🏼👍🏼

  • @leenareji4139
    @leenareji4139 2 ปีที่แล้ว +1

    Super 👌 👍 😍

  • @vaisakhmangalassery3102
    @vaisakhmangalassery3102 2 ปีที่แล้ว +1

    സച്ചിൻ ചേട്ടൻ fans like

  • @anishabenny3305
    @anishabenny3305 2 ปีที่แล้ว +2

    അമ്മച്ചി super🥰🥰🥰

  • @chitracoulton7926
    @chitracoulton7926 2 ปีที่แล้ว +2

    Very nice , I will try this recipe

  • @bineeshpslakshmibineesh9060
    @bineeshpslakshmibineesh9060 2 ปีที่แล้ว +3

    ❤️👍👍👍

  • @B2k.00.6
    @B2k.00.6 2 ปีที่แล้ว

    Super ammame👍👍👍🙏🏻🙏🏻🙏🏻