Njanum CBR 250r owner aane... Really a proud owner. 6-7 varshathe oru dream aayirunnu CBR 250R edukunnath 2021 December aane njan aduthath. Oru AP registration vandi. 35k ku kitti engine Pani ,broken parts okke indayirun. Below average condition bike just ottikaan pattum athre ollu. Bike aduthat CBR experts inte oru garage koduth first njan engine side set aaki aduth almost 40k aayi. Pinna bike oru showroom condition aakaan oru aagraham. Full repaint chaith including the chassis engine all the body parts. ,Bs4 led headlight kayatte,nuts bolts cluch nd brake livers aallam plate chaith. vandi better than showroom condition aane eppo. Total oru 50k aayi ethrem chaithappo. Parayaalo it was totally worth it. And I I'm really happy.
@@taufiq2010369 ഞാന്‍ ഒരു accidental owner ആണ്...കൈയ്യില്‍ ഉള്ള 220 ഫ്രണ്ടിനു കൊടുത്തപ്പോള്‍ പകരം വാങ്ങിയതാണ് tri color യൂസ്ഡ് ബൈക്ക്...ഹോണ്ട cbr250r സ്റ്റോപ്പ് ചെയ്തപ്പോ Elite ക്ലബ്ബിൽ ഞാനും അംഗമായി... My personal opinion ഇപ്പോഴുള്ള SUZUKI GIXXER SF 250 നല്ലോരു alternative അല്ലേ???...
@@vaisakhd.s.6817 depends bro.. Electronics,initial torque SF250 aane better I agree.. Riding comfort, mileage okke similar aane.. But refinement,builtquality,looks,pillion comfort okke CBR thanne.. High rev il SF250 faring vibration indd. Sf250 alternative Ann venel parayaam...
CBR 250 എവിടെ കണ്ടാലും കൊതിയോടെ നോക്കിനിൽക്കുന്ന ഞാൻ ✌️😎ഫുള്ളി ഫെയെർഡ് ബൈക്കുകളോട് വല്ലാത്ത ഒരു ഇഷ്ട്ടമാണ് എനിക്ക്.അതുകൊണ്ട് മിക്കപ്പോഴും എന്റെ ഹോർനെറ്റ് 160R വീട്ടിൽ വെച്ചിട്ട് അനിയന്റെ RS200 നൈസ് ആയിട്ട് എടുത്തോണ്ട് പോകും✌️😁ബ്രോ പറഞ്ഞതുപോലെ ബൈക്ക്ന്റെ മുകളിൽ നിന്നുള്ള വ്യൂ 😍👌
2021 ഇൽ cbr 250r എടുക്കണം എന്ന മോഹവുമായി തപ്പി നടന്നു അവസാനം നാട്ടിൽ തന്നെ 2019 ഡിസംബർ വണ്ടി കിട്ടി 6500 km മാത്രം ഓടിയ പരിചയക്കാരൻ്റെ വണ്ടി. 200000/- ആണ് last rate പറഞ്ഞത് 235000/- ന് എടുത്ത വണ്ടി, ഞാൻ 190000/- പറഞ്ഞു പക്ഷേ അവർ ok ആയിരുന്നില്ല , 2 കൊടുത്ത് 2nd വണ്ടി എടുക്കേണ്ട എന്നായി വീട്ടിൽ... അവസാനം അറിഞ്ഞത് കാസർഗോഡ് എൻ്റെ നാട്ടിൽ ഉള്ള ഈ വണ്ടി കോട്ടയത്ത് നിന്ന് വന്ന ആൾക്കാർ 205000/- കൊടുത്ത് വാങ്ങി എന്നാണ് 😅... പിന്നീട് വണ്ടി അത്യാവശ്യമായി വന്നപ്പോൾ Honda CB350RS എടുത്തു പക്ഷേ ഇന്നും CBR ആലോചിക്കുമ്പോൾ വിഷമം വരും 10000 രൂപക്ക് വേണ്ടി അത് നഷ്ടപ്പെടുത്തിയതിൽ ഇന്നും സങ്കടം വരും. ഈ CB 350RS ഒന്നും അതിൻ്റെ ഏഴയലത്ത് വരില്ല..
സങ്കടപ്പെടേണ്ട കാര്യം ഒന്നും ഇല്ല, cb350Rs നല്ല വണ്ടി തന്നെ ആണ്, പിന്നെ സെക്കന്റ് ഹാൻഡ് ബൈക്ക് ചിലപ്പോ അതെ കണ്ടിഷൻ ഉള്ളത് നിങ്ങൾക് അതിലും കുറഞ്ഞ റേറ്റ് ഇൽ കിട്ടും, ഇനി അഥവാ ചെറിയ വിലയ്ക്ക് engine കംപ്ലയിന്റ് ഉള്ള വണ്ടി ആണെങ്കിൽ കൂടി പണി എടുത്ത് നല്ല കിടിലൻ കണ്ടിഷൻ ആക്കാൻ 10, 11K രൂപയെ ആവുള്ളു, എന്റെ ഒരു പരിചയക്കാരൻ CBR 150R ചെറിയ റേറ്റ് ഇന് എടുത്തിട്ടുണ്ട്, പുള്ളി ഒരു ബൈക്ക് enthusiast ഉം 4 wheeler മെക്കാനിക്കും ഒക്കെ ആണ്, വണ്ടി എടുത്ത പാടെ കൊല്ലത്തുള്ള gearonn ഇൽ കൊടുത്തു, ഫുൾ engine പാർട്സ് മാറ്റി(ക്രാങ്ക്, കാം, piston, cylinder) repaint ഒക്കെ ചെയ്ത് ഫോഗ് ഒക്കെ ചെയ്ത് റെഡി ആക്കി,(പെയിന്റിംഗ് ഉള്ളതുകൊണ്ട് വില കൂടിട്ടുണ്ട് )അപ്പോ ബ്രോയ്ക്ക് ആ 2lakh ബഡ്ജറ്റ് ഉണ്ടായിരുന്നെങ്കിൽ ഒരു 80+ രൂപയ്ക്ക് വണ്ടി എടുത്ത് ഒരു 20000 രൂപയ്ക്ക് ഉള്ളിൽ മുഴുവൻ rework, ചെയ്ത് നല്ല കണ്ടിഷനിൽ ഇറക്കമായിരുന്നു
@@vaisakhd.s.6817Sf 250 CBR pole athra comfort alla bro. Suzukide refinement 250 kk illa. Fairing vibration und. Performance super aan. Pakshe look mosham aan. Design lookinde karyathil poyi. Aerodynamics ok aan
@@vaisakhd.s.6817oil cooled vandy aarkku venam bro 100km non stop highspeed pidich nokkanm engine power lose aanu cbr ennokke paranja athu oru power anu bro 2019 model abs thrissur to mumbai poya oru ride und aake koode stop cheyyunnath njgalu max 15 to 20 minutes no power lose 163 top end breaking ellam adipowli non stop ethraa km vare pidikyam 250f okke engine overheat aayi piston pidikyum bro Liquid cooled is always liquid cooled Especially honda Yamaha Ninja
ഒരുപാട് കൊതിച്ചാരുന്നു ഒരു cbr സ്വന്തമാക്കാൻ നടന്നില്ലാഹ് ശേഷം പിന്നെ പൈസ kittyappovamdi നിർത്തി പിന്നെ oru v3 എടുത്ത് 3 കൊല്ലം ഉപയോഗിച്ച പിന്നെ ഫ്രണ്ട് ഒരു cbr എടുത്ത് അത് ഓടിച്ചപ്പോ തീരുമാനിച്ചു എന്തുവന്നാലും വേണ്ടില്ലാഹ് ഒരു cbr എടുക്കണം എന്ന് കിട്ടിയ viliyak v3കൊടുത്തു എന്നിട്ട് cbr എടുത്ത് നല്ല കണ്ടിഷൻ വണ്ടി ആണ് 45k k anu aduthath 28k km odyhanu single owner anu പണ്ട് കോളേജ് ill ഒരുമിച്ച് pacha oru frnd arnnu avn bike sale cheyyan povunnu enn kettappo thanne mumvai k vittu ennit eduthu nere nattilek vannu almost 1980 km odichu srt vandi anu oru prethekabibe anu cbr ellarum ennod choichu e vandi od entha ethra thalparyam ennu ebta uthram onnarny cbr 2011 model arnu ckd, non abs arnu set vandi kurach rust okke undarnnu ellam repaint cheythu almost 18k spent cheythu pinba service inu 12k ayi ippo pakka ayitt enta kayyil safe ayitt ind enta chunk anu❤
Thanks for the review bro 👍🏻…today only done test ride for a 2015 model..had a thought by evening why you not done review on cbr… timely upload for me❤❤
Ente 6th bike cbr250r ane Ini bike vere edukkanda enne vijaricha edutha bike Low end torque moshamane athekonde above 4000rpm maintain cheyyanam Kai koduthal pettanne keri pokanamenkil 5000rpm mukalil maintain cheithal easily touch 150+easy ayi kerum. Refinment and parts qualty better ane afford ane parts . Abs anenkil breakpad costly ane bt braking performance top notch ane. Clutch light ane pillion comfort in seat and suspension setup top in any bike. Cbr250 r eduthathineshesham single cylinderil refinement thonniya bike cb300r mathramane.. Cbr250r kalum odichappol ishtamayathe 300r ane low end torque better ane pakshe grab rail polumilla ente crusing speed 90-110 ane naked bike ane wind blast undakum So cbr250r edukkunnathine munpe cb300r onne test drive cheithitte edukkoo
6:39 maan still i using my uncle's cb unicorn valve complaint ayit koree naal ayi pulli seriyakunilla still it's running good except some starting trouble and other minor issues. Bydubai ennelum shedil keran ulla ella vakupum athil und😅
Entethum CBR 250r aayrnnu... First launch time il candy ruby red and silver kand manasil keriya vandi... pilkaalath cash okke set ayapo 2 months nu mele thiranj nadann oru single ownership low km black eduthu... almost 95 prcntge kidu bike... kond vannu entethaya reethik ellam set aakki...100 prcntge condition il 3 kollam use cheythu... evde poyalum kodukkunnundonn chodhich varumayrnn bike lovers... but 😢... last february il oru Autorikshaw mc raod il njn vannukond irunnappo sudden aayit U-turn eduth cross vechu.... the story ends... Post accident scenario be like.. Bike kandavar ellaam otta chodhyam ... "Aalu theerno enn"...? Enne nerit kanumbo ellarkum surprise..because almost full impact bike absorb cheythu.. enik aake smabavichath 2 or 3 scratches... Anyway missing my bike... badly... ❤❤❤CBR 250R❤❤❤
No bro i wont suggest karizma. Starting trouble due to bad carb design really suks. Driving experince good, torquey engine but carb issue will make u hate it
250R okke abroad 300R lek mariyaposhum namuk thannath old 250r aanu. Its like they killed it . Newer honda bikes in 150+ cc category okkem kanakkanu. Yamaha XSR irakthe aerox um fz x um oke try cheyyunnu. Brands nte marketing strategy namuk manasilakathath ayirikam. But van comedy anennu sales chart kanumpo manasilavum.. CB300R, XSR155 oke namuk review mathram kandirikam
കാട്ടിലെ രാജാവ് സിംഹം ആണ് എന്ന് വളർന്നവരെയും experience ഉള്ളവരെയും പറഞ്ഞു പഠിപ്പികണ്ടതില്ല എന്നതുപോലെ ആണ് CBR ന്റെ കാര്യം 🔥🔥🔥😎😎🥰
Athoke athrolu King is always the king ✨🔥
innum koode cbr ne tholpiche ollu. 😂
@@mrwho.7163 uvvaa uvva keralathile roadalle long stretch eduthunokke appo kittum
Ok
@@the_moto_throttler2771 kazakootam- kovalam
Ee ശബ്‌ദം കേട്ട് ഇരിക്കാൻ ഒരു പ്രേത്യേക feel ആ കൂടാതെ ആ first ഡയലോഗ് WELCOME BACK TO TRACTION 4 🥺❤️
Njanum CBR 250r owner aane... Really a proud owner.
6-7 varshathe oru dream aayirunnu CBR 250R edukunnath 2021 December aane njan aduthath.
Oru AP registration vandi. 35k ku kitti engine Pani ,broken parts okke indayirun. Below average condition bike just ottikaan pattum athre ollu.
Bike aduthat CBR experts inte oru garage koduth first njan engine side set aaki aduth almost 40k aayi.
Pinna bike oru showroom condition aakaan oru aagraham. Full repaint chaith including the chassis engine all the body parts.
,Bs4 led headlight kayatte,nuts bolts cluch nd brake livers aallam plate chaith.
vandi better than showroom condition aane eppo. Total oru 50k aayi ethrem chaithappo.
Parayaalo it was totally worth it.
And I I'm really happy.
Hard-core fan എന്ന് വിളിച്ചോട്ടെ???...
@@vaisakhd.s.6817 ethilm kidu aayitt vandi kond nadakunne aalkare nik ariyaam bro.. kollam jillayil first cbr 250r nte oru frnd aane aduthath..
Eppazhum Avan ponn polaa kond nadakane.. ethuvere engine Pani polum vanitilla... 😄😄
@@taufiq2010369 ഞാന്‍ ഒരു accidental owner ആണ്...കൈയ്യില്‍ ഉള്ള 220 ഫ്രണ്ടിനു കൊടുത്തപ്പോള്‍ പകരം വാങ്ങിയതാണ് tri color യൂസ്ഡ് ബൈക്ക്...ഹോണ്ട cbr250r സ്റ്റോപ്പ് ചെയ്തപ്പോ Elite ക്ലബ്ബിൽ ഞാനും അംഗമായി...
My personal opinion
ഇപ്പോഴുള്ള SUZUKI GIXXER SF 250 നല്ലോരു alternative അല്ലേ???...
@@vaisakhd.s.6817 depends bro..
Electronics,initial torque SF250 aane better I agree..
Riding comfort, mileage okke similar aane..
But refinement,builtquality,looks,pillion comfort okke CBR thanne..
High rev il SF250 faring vibration indd.
Sf250 alternative Ann venel parayaam...
ബ്രോ വണ്ടി എവിടെ കൊടുത്താ പണിഞ്ഞത്....???
CBR 250 എവിടെ കണ്ടാലും കൊതിയോടെ നോക്കിനിൽക്കുന്ന ഞാൻ ✌️😎ഫുള്ളി ഫെയെർഡ് ബൈക്കുകളോട് വല്ലാത്ത ഒരു ഇഷ്ട്ടമാണ് എനിക്ക്.അതുകൊണ്ട് മിക്കപ്പോഴും എന്റെ ഹോർനെറ്റ് 160R വീട്ടിൽ വെച്ചിട്ട് അനിയന്റെ RS200 നൈസ് ആയിട്ട് എടുത്തോണ്ട് പോകും✌️😁ബ്രോ പറഞ്ഞതുപോലെ ബൈക്ക്ന്റെ മുകളിൽ നിന്നുള്ള വ്യൂ
😍👌
Kochu kalla njnm same broyude cbr 250r njn idakkokke edukkarund me pulsar 180.....
@@shamsudeenmp5910 😁👌
@@sirilvarghese1389 entha cheyya avastha
@@sirilvarghese1389 pnne njn oru karyam thirumanichu oru cbr 650 2nd edukkanm puthiyath bayankara vilaya..3yrs ayi thudangiyitt
@@shamsudeenmp5910 🥰👌
Cbr owners like adi ❣️😎
Still using it from 2014 ❤ can't get over wid this Japanese beauty 😊
Bruh maintanemce cost engne ond oru secnond edkn engna rate
സിംഗിൾ സിലിണ്ടറിൽ ഇൻഡ്യയിൽ 160+ അടിച്ച ആദ്യ ബൈക്ക് 🔥💥
Welcome back2 Traction 4😌❤️
Proud be a 250r owner ⚡💗
Ethinte new bike epol production ille bro
@@ananthusuresh irangiyittund but india ill ila
Dhonide per paranjepo literally goosebumps ❤️🔥
Honda❤️... 2013 muthal unicorn use cheyunnu.. 10year avarayi ipol🥰 80.000 km ayi.. Injen wrk onnum ith vare vannittillaa🎉🎉
I’m using Unicorn since 2008. 15 years and tomorrow I will get it after renewal.
Great maintaining
@@itsmetorque Just back home with the renewed one 🥰
2021 ഇൽ cbr 250r എടുക്കണം എന്ന മോഹവുമായി തപ്പി നടന്നു അവസാനം നാട്ടിൽ തന്നെ 2019 ഡിസംബർ വണ്ടി കിട്ടി 6500 km മാത്രം ഓടിയ പരിചയക്കാരൻ്റെ വണ്ടി. 200000/- ആണ് last rate പറഞ്ഞത് 235000/- ന് എടുത്ത വണ്ടി, ഞാൻ 190000/- പറഞ്ഞു പക്ഷേ അവർ ok ആയിരുന്നില്ല , 2 കൊടുത്ത് 2nd വണ്ടി എടുക്കേണ്ട എന്നായി വീട്ടിൽ... അവസാനം അറിഞ്ഞത് കാസർഗോഡ് എൻ്റെ നാട്ടിൽ ഉള്ള ഈ വണ്ടി കോട്ടയത്ത് നിന്ന് വന്ന ആൾക്കാർ 205000/- കൊടുത്ത് വാങ്ങി എന്നാണ് 😅... പിന്നീട് വണ്ടി അത്യാവശ്യമായി വന്നപ്പോൾ Honda CB350RS എടുത്തു പക്ഷേ ഇന്നും CBR ആലോചിക്കുമ്പോൾ വിഷമം വരും 10000 രൂപക്ക് വേണ്ടി അത് നഷ്ടപ്പെടുത്തിയതിൽ ഇന്നും സങ്കടം വരും. ഈ CB 350RS ഒന്നും അതിൻ്റെ ഏഴയലത്ത് വരില്ല..
സങ്കടപ്പെടേണ്ട കാര്യം ഒന്നും ഇല്ല, cb350Rs നല്ല വണ്ടി തന്നെ ആണ്, പിന്നെ സെക്കന്റ് ഹാൻഡ് ബൈക്ക് ചിലപ്പോ അതെ കണ്ടിഷൻ ഉള്ളത് നിങ്ങൾക് അതിലും കുറഞ്ഞ റേറ്റ് ഇൽ കിട്ടും, ഇനി അഥവാ ചെറിയ വിലയ്ക്ക് engine കംപ്ലയിന്റ് ഉള്ള വണ്ടി ആണെങ്കിൽ കൂടി പണി എടുത്ത് നല്ല കിടിലൻ കണ്ടിഷൻ ആക്കാൻ 10, 11K രൂപയെ ആവുള്ളു, എന്റെ ഒരു പരിചയക്കാരൻ CBR 150R ചെറിയ റേറ്റ് ഇന് എടുത്തിട്ടുണ്ട്, പുള്ളി ഒരു ബൈക്ക് enthusiast ഉം 4 wheeler മെക്കാനിക്കും ഒക്കെ ആണ്, വണ്ടി എടുത്ത പാടെ കൊല്ലത്തുള്ള gearonn ഇൽ കൊടുത്തു, ഫുൾ engine പാർട്സ് മാറ്റി(ക്രാങ്ക്, കാം, piston, cylinder) repaint ഒക്കെ ചെയ്ത് ഫോഗ് ഒക്കെ ചെയ്ത് റെഡി ആക്കി,(പെയിന്റിംഗ് ഉള്ളതുകൊണ്ട് വില കൂടിട്ടുണ്ട് )അപ്പോ ബ്രോയ്ക്ക് ആ 2lakh ബഡ്ജറ്റ് ഉണ്ടായിരുന്നെങ്കിൽ ഒരു 80+ രൂപയ്ക്ക് വണ്ടി എടുത്ത് ഒരു 20000 രൂപയ്ക്ക് ഉള്ളിൽ മുഴുവൻ rework, ചെയ്ത് നല്ല കണ്ടിഷനിൽ ഇറക്കമായിരുന്നു
@@Offroads002 haa bro... Cb350rs is not bad
എന്ത് കൊണ്ട് സുസുക്കി gixxer sf 250 നോക്കിയില്ല???
@@vaisakhd.s.6817Sf 250 CBR pole athra comfort alla bro. Suzukide refinement 250 kk illa. Fairing vibration und. Performance super aan. Pakshe look mosham aan. Design lookinde karyathil poyi. Aerodynamics ok aan
@@vaisakhd.s.6817oil cooled vandy aarkku venam bro 100km non stop highspeed pidich nokkanm engine power lose aanu cbr ennokke paranja athu oru power anu bro 2019 model abs thrissur to mumbai poya oru ride und aake koode stop cheyyunnath njgalu max 15 to 20 minutes no power lose 163 top end breaking ellam adipowli non stop ethraa km vare pidikyam 250f okke engine overheat aayi piston pidikyum bro
Liquid cooled is always liquid cooled
Especially honda
Yamaha
Ninja
ഒരുപാട് കൊതിച്ചാരുന്നു ഒരു cbr സ്വന്തമാക്കാൻ നടന്നില്ലാഹ് ശേഷം പിന്നെ പൈസ kittyappovamdi നിർത്തി പിന്നെ oru v3 എടുത്ത് 3 കൊല്ലം ഉപയോഗിച്ച പിന്നെ ഫ്രണ്ട് ഒരു cbr എടുത്ത് അത് ഓടിച്ചപ്പോ തീരുമാനിച്ചു എന്തുവന്നാലും വേണ്ടില്ലാഹ് ഒരു cbr എടുക്കണം എന്ന് കിട്ടിയ viliyak v3കൊടുത്തു എന്നിട്ട് cbr എടുത്ത് നല്ല കണ്ടിഷൻ വണ്ടി ആണ് 45k k anu aduthath 28k km odyhanu single owner anu പണ്ട് കോളേജ് ill ഒരുമിച്ച് pacha oru frnd arnnu avn bike sale cheyyan povunnu enn kettappo thanne mumvai k vittu ennit eduthu nere nattilek vannu almost 1980 km odichu srt vandi anu oru prethekabibe anu cbr ellarum ennod choichu e vandi od entha ethra thalparyam ennu ebta uthram onnarny cbr 2011 model arnu ckd, non abs arnu set vandi kurach rust okke undarnnu ellam repaint cheythu almost 18k spent cheythu pinba service inu 12k ayi ippo pakka ayitt enta kayyil safe ayitt ind enta chunk anu❤
A proud cbr250r bs4 owner😌.. Completely satisfied ✌🏼
Onnu podee😂😂😂
@@kinglevihno-kg9wf anthadoo angane🤔
Mark marques nte Repsol version aanu enikku ishtam.... That orange color was nostalgic
🫶🏼
It's kandindirikuna CBR owner.❤❤❤❤❤
💖Bronte old videos okke kaanumbozhaa notification vanne.pinne bronte videos okke valiya ishtam ❤️ aanu pinne sound thee🔥
Cbr uyir ❤️🥺 dream bike
കൊല്ലാം പക്ഷെ തോൽപ്പിക്കാൻ ആവില്ല 😍 che❤️
😂😂
King of 250r💥🚀🥵
Thanks for the review bro 👍🏻…today only done test ride for a 2015 model..had a thought by evening why you not done review on cbr… timely upload for me❤❤
Le strell arada ath👀... Hondaye kurich oru talk.... Le the main honda fan boy😅🤍
6:54i❤️😘
CBR always❣️
നല്ല റൈഡറിംഗ് ഫീൽ ആണ് broi❤️😍
Ente 6th bike
cbr250r ane
Ini bike vere edukkanda enne vijaricha edutha bike
Low end torque moshamane athekonde above 4000rpm maintain cheyyanam
Kai koduthal pettanne keri pokanamenkil 5000rpm mukalil maintain cheithal easily touch 150+easy ayi kerum.
Refinment and parts qualty better ane afford ane parts .
Abs anenkil breakpad costly ane bt braking performance top notch ane.
Clutch light ane pillion comfort in seat and suspension setup top in any bike.
Cbr250 r eduthathineshesham single cylinderil refinement thonniya bike cb300r mathramane..
Cbr250r kalum odichappol ishtamayathe 300r ane low end torque better ane pakshe grab rail polumilla
ente crusing speed 90-110 ane
naked bike ane wind blast undakum
So cbr250r edukkunnathine munpe cb300r onne test drive cheithitte edukkoo
പൊളി സാനം 👌💥💥💥
Bro, cbr 150 R review ചെയ്യുമ്മോ 🙂, ഒരു നല്ല review ഇത് വരെ ആയിട്ട് TH-cam ൽ ഞാൻ കണ്ടിട്ടില്ല, pls Bro, waiting for cbr 150 R review
Bro 250 vs 150 compare cheyumbo 150 loss anu around 4 km fuel efficiency matro kudthal ullu around 30 kitum litrne
Alakkendiya samayath eethu bikineme keri alakkikolum 😍🔥🥵
Prowd owner of a 250r…. 😍
Evertime Legend..cbr 250🔥🔥
6:39 maan still i using my uncle's cb unicorn valve complaint ayit koree naal ayi pulli seriyakunilla still it's running good except some starting trouble and other minor issues. Bydubai ennelum shedil keran ulla ella vakupum athil und😅
ഹോണ്ടയുടെ engines വേറെ ലെവൽ തന്നെ ആണ്. എന്റെ cb350 ഇപ്പോൾ almost 4 വർഷമായി. പക്ഷെ engine ഇപ്പോഴും ഷോറൂo കണ്ടീഷനിൽ തന്നെ ആണ്
Vro next ouru trip pokuna vedio iduu please 😊
Entethum CBR 250r aayrnnu... First launch time il candy ruby red and silver kand manasil keriya vandi... pilkaalath cash okke set ayapo 2 months nu mele thiranj nadann oru single ownership low km black eduthu... almost 95 prcntge kidu bike... kond vannu entethaya reethik ellam set aakki...100 prcntge condition il 3 kollam use cheythu... evde poyalum kodukkunnundonn chodhich varumayrnn bike lovers... but 😢... last february il oru Autorikshaw mc raod il njn vannukond irunnappo sudden aayit U-turn eduth cross vechu.... the story ends...
Post accident scenario be like..
Bike kandavar ellaam otta chodhyam ... "Aalu theerno enn"...? Enne nerit kanumbo ellarkum surprise..because almost full impact bike absorb cheythu.. enik aake smabavichath 2 or 3 scratches...
Anyway missing my bike... badly...
❤❤❤CBR 250R❤❤❤
സ്വന്തമാക്കാൻ കഴിയാതെ പോയ ഒരു മുതൽ
Fav of all time❤
Proud Owner ❤
Ith rebore cheythanu cb300r erakkekkne..
Underrated aan..
I own one🤩
Bro dominar 250 mileage test cheyyamo
TRACTION 4 🤩🤩
Proudly own same color 2016 model abs one
Honda dio bs 3 mileage test cheyamoo
Chetta ithinte oru mileage test vedio chyuvaa..... Cbr edukkanaa
CBR 250RR varanam 🔥🔥
Proud owner here 🔥❤️
6:32 cb unicorn 150 bs3 ithum varum ahh listil 😊❤
I am addicted to you😍😍
Vandi vangiyittu 3+yrs aayi eppozhum road il oru cbr kandal nokki nilkum❤
Ethenta milage test nadathumo bro🔥
CBR250R ❤
🪄the 250 magician 🎩
Cbr ഇൽ നിന്ന് ഇറങ്ങുവാണേൽ നേരെ ചെന്ന് എടുക്കാൻ പറ്റിയ ഐറ്റം R3💞💞💞💞💞💞
Bro yamaha r6 review cheyyamo
Fz v1 ne kurich onn oru aagraham kekkan❤
Ys.. My fave one😢
0:36 r15 v3 😍😍😍😍
Same color 250r owner.. I've been using this machine for 7 years
Karizma R cheyyamo 1st gen
No bro i wont suggest karizma. Starting trouble due to bad carb design really suks. Driving experince good, torquey engine but carb issue will make u hate it
CBR 250R TRACK IL PWOLI AANU BRO. NJAN USE CHEYTHITTUND
250R okke abroad 300R lek mariyaposhum namuk thannath old 250r aanu. Its like they killed it . Newer honda bikes in 150+ cc category okkem kanakkanu. Yamaha XSR irakthe aerox um fz x um oke try cheyyunnu. Brands nte marketing strategy namuk manasilakathath ayirikam. But van comedy anennu sales chart kanumpo manasilavum.. CB300R, XSR155 oke namuk review mathram kandirikam
Unicorn..... 300+kmtr stop ഇല്ലാതെ ഓടിച്ചാലും നമ്മൾ തളർന്നാലും നമ്മടെ നിതബം ചൂടായി ഉരുകിയാലും വണ്ടി തളരില്ല... ഒരു sound പോലും ഉണ്ടാവില്ല
Bro Oru travel vlog cheyy
Kure naalayille 😶🙂
CBR250R💨
സ്ഥിരം ഉള്ളവർ ഹാജർ ഇട്ടോളൂ 😌😌
Yes😛
R15 v2 video cheyyamo bro🙂❤️
CBR250⚡️❤
Insane aaayittolla brakes inte karyam parayan T4 marannupoii😌 cbr 250r combained abs varient inte braking🤌🏻chumma theeeeeee aan
Proud be a 250 r owner🦋
Prowd Owner..Owned at 18 yrs old and now im 23. Still he is with me😊❤
Etre mileage kitun bro
@@abdullaashraf5870 45+
45 mileage okke kittuo bro…32okke alle maximum?
Bro karizma r nte video cheymo 😊
Yes 😍😍😍😍
Ulla kalath itinu nalla vila undarnu.
Chettoii HONDA CB350 RS Review idooo
Perfect😫❤
Broo cb350 rs review idooo
Apache RTR 200 review cheyo bro❤️❤️
Red CBR 250 R fav
Truly a legend
Bruh next mileage series il jawa 42 2.1 eduko pls bruh it's a request 😢
Bro Karizma r inda oru review chayamoo
A legendary bike deserves a review from a legendary bike enthusiast like you 😊😊😊
Vishayam🔥
Proud be a CBR 250r owner
HONDA POWER ❤🫵🏻💥
Broo yamaha v4 new model on reviw chayuvo🌚👻 pinne rc 390 bs6
Annan MSD fan anallei😁♥️
Proud be a owner
First ❤ traction 4 😘
Eee kit design njn aadhyayitta kaanunnu…but I like black CBR
Bro oru trip video add cheyyo 😊😊😊
CBR 250😊 come back in India അവരോടെല്ലാം പറ ഞാൻ തിരിച്ചു വരുന്നുണ്ട് 🎉🎉🎉🎉
Mojo xt review ✨✨
Shim issue ozhivaakkiyal vere oru issuesum undavilla undavan povunnumilla
Bro family ayitt oru blogs chyo😊
The legend 👑
Cbr😍
Highness marann poyo refinement 🤌🤌
Ente vandi honda cb shine aanu😊
Nan anta charupathil super bike aanan vejaricha vandi😍
Already veeenu poiii brooo❤
My toy⚡️
പുറമേയുള്ള രാജ്യങ്ങളെല്ലാം വണ്ടി ഇറക്കി ഇന്ത്യക്കാർക്ക് മാത്രം തരുന്നില്ല☹️🥺