Honda CB200X Complete Malayalam Review !!!👌

แชร์
ฝัง
  • เผยแพร่เมื่อ 9 ม.ค. 2025

ความคิดเห็น • 1K

  • @arun_smoki
    @arun_smoki  3 ปีที่แล้ว +321

    കിട്ടുന്ന വണ്ടിയുടെ എല്ലാ details ആദ്യം ഇടുന്നത് ഇൻസ്റ്റയിൽ ആണ്..കേറി നോക്കണേ 😘😘
    instagram.com/Arunsmoki

    • @Arjun__s
      @Arjun__s 3 ปีที่แล้ว +3

      പണ്ട് മുതൽ FOLLOW ചെയ്യുന്ന ഞാൻ 😎😎😍😍

    • @Niyaz-yq3gq
      @Niyaz-yq3gq 3 ปีที่แล้ว +1

      1kആവാൻ 5 🔔

    • @usmanulimbraz1
      @usmanulimbraz1 3 ปีที่แล้ว

      arun💥

    • @revezyt6037
      @revezyt6037 3 ปีที่แล้ว +3

      Njan valiyaa oru fanaaa... Oru like terooo

    • @kiranthampan3375
      @kiranthampan3375 3 ปีที่แล้ว

      Tvs RAIDEr 125 cc review ..all colour

  • @Midlajmmk
    @Midlajmmk 3 ปีที่แล้ว +21

    മച്ചാനേ.... 🔥
    വേറെ ലെവൽ .. 🔥

  • @MoNu-ist
    @MoNu-ist 3 ปีที่แล้ว +150

    എപ്പ്ളെങ്കിലും വരും കിടിലം വീഡിയോ യുമായിട്ട് 🔥

  • @harik4489
    @harik4489 3 ปีที่แล้ว +31

    Unicorn Engine ന്റെ stroke കൂട്ടി 184cc ആക്കി 200cc ബാഡ്ജിൽ 1.75 ലക്ഷത്തിന് വിൽക്കുന്നു. 🙄
    ഹോണ്ട 🙏🙏

  • @sayanthsayu6769
    @sayanthsayu6769 3 ปีที่แล้ว +534

    അതൊക്കെ tvs ന്റെ വണ്ടി മീറ്റർ ഒന്നും ഒരു രക്ഷയും ഇല്ലാ അമ്മാതിരി option ആണ് കൊടുത്തത് 😍😍😍

    • @gokul4588
      @gokul4588 3 ปีที่แล้ว +6

      Aa headlight

    • @youtubetricksmalayalam487
      @youtubetricksmalayalam487 3 ปีที่แล้ว +2

      TH-cam Tricks അറിയാൻ ചാനൽ കാണുക

    • @Fathah_leo
      @Fathah_leo 3 ปีที่แล้ว +25

      TVS ❤️

    • @ontheroadtravle8370
      @ontheroadtravle8370 3 ปีที่แล้ว +22

      Honda ❤️

    • @mahin9331
      @mahin9331 3 ปีที่แล้ว +22

      Usb പോർട്ട്‌ വരെ ഉണ്ട്, ഞാൻ 2017 ഹോർനെറ്റ് എടുത്തപ്പോൾ kill സ്വിച്ച് പോലും ഇല്ലാഞ്ഞു 😁

  • @sherinalex4288
    @sherinalex4288 3 ปีที่แล้ว +80

    at least 250 cc and dual channel Abs expected. Colors all good, speedometer console improve cheydangil nalla ayirunu.

    • @magicmushrooms524
      @magicmushrooms524 3 ปีที่แล้ว +4

      Athonnum honda cheyyilla ,normally irakkiya vandigalde body maatti irakkane sremikunnullu ,head light design 2018thott same ahn,oru mattavum illa

    • @alfredshine2306
      @alfredshine2306 3 ปีที่แล้ว +6

      200 thekech kodthalum mathiyarnu

    • @advocate1472
      @advocate1472 3 ปีที่แล้ว +3

      Yamaha fzs250 complete package, price drop 😉

    • @fadhilz963
      @fadhilz963 3 ปีที่แล้ว +1

      Ath vere ith vere... Karnam milage, cc kuravu, affording price koodi ippletha conditionil nokkum... Koodiya ccyil orupad choices und... But 180 cc rangil ith mathre adventure look ullath ullo

    • @advocate1472
      @advocate1472 3 ปีที่แล้ว +1

      @@fadhilz963 look mathre ollu no adv capabilities. And headlamp sherikum rathri preshnam akkum.

  • @AKHIL-ggyog
    @AKHIL-ggyog 3 ปีที่แล้ว +67

    വണ്ടി വേറെ ലെവൽ ലുക്ക്‌ 😍😍🔥🔥

  • @sreeharisreedev1260
    @sreeharisreedev1260 3 ปีที่แล้ว +28

    പൈസ save ചെയ്ത് വാങ്ങിക്കാനാവുന്ന കാലത്ത് Dual channel ABS വരുമെന്ന് പ്രതീക്ഷിക്കുന്നു.

  • @azifasiii
    @azifasiii 3 ปีที่แล้ว +11

    Helmet ഇൽ gopro വെച്ച് ചെയ്യുന്നതാണ് കുറച്ചു കൂടെ better എന്ന് അഭിപ്രായം ഉള്ള ആരെങ്കിലും ഉണ്ടോ??? Btb nice review 🖐️

  • @britto.395
    @britto.395 3 ปีที่แล้ว +1

    Bro paytm pramo vedio നൈസായിട്ട് പറഞ്ഞു പോയി സാധാരണ പ്രമോഷൻ വീഡിയോ ചെയ്യുമ്പോൾ അതിന് ഭയങ്കര സൗണ്ട് മോഡുലേഷൻ കൊടുത്ത് അലമ്പാക്കും ഇത് സിംപിൾ ആയിരുന്നു പിന്നെ റിവ്യൂ അത് സൂപ്പർ

  • @vishnuvish1782
    @vishnuvish1782 3 ปีที่แล้ว +10

    Value for money item aan...budget friendly...👍👍 Great look & great feat

  • @ameghnivedvlogg9297
    @ameghnivedvlogg9297 3 ปีที่แล้ว +18

    വാഹനം power 💖

  • @hadibeeran3877
    @hadibeeran3877 3 ปีที่แล้ว +4

    Yaaaa mone kidilan loook. Performancum ushaaravm pinne hondayude enginum🔥

  • @travelpoint9418
    @travelpoint9418 3 ปีที่แล้ว +1

    Honda CB 200 X ൻ്റെ വീഡിയോ പലരത്തും കണ്ടു് പക്ഷേ നിൻ്റെ വീഡിയോ വരാൻ വേണ്ടി കത്തിരികെന്നു എന്നും നോക്കും പക്ഷേ കാണാറില്ല ഇന്ന് വന്നപ്പോ ഹാപ്പി ആയി🥰🥰

  • @Nx_luca
    @Nx_luca 3 ปีที่แล้ว +25

    Smokie chettan poliyaa ❤️🤙

  • @albinps5070
    @albinps5070 3 ปีที่แล้ว +2

    Unyetttan first😍❣️

  • @knockouterfans9729
    @knockouterfans9729 3 ปีที่แล้ว +5

    ഇതിന്റെ fiber quality ഒക്കെ കൊള്ളാമെന്നു പറയുന്നു. എങ്കിലും hornet നെപ്പോലെ colour മങ്ങി white ആവായിരുന്നാൽ മതിയാരുന്നു. പിന്നെ ഇതുകൊണ്ട് xpulse, Himalayan അതുപോലെയൊന്നും offroad കൊണ്ട് പോവാൻ പറ്റുമോ. കൊണ്ടുപോയാൽ വണ്ടി ഫുൾ അലന്നുപോകുമോ എന്നൊരു സംശയമില്ലാതില്ല. എന്റെ ഒരു കാഴ്ചപ്പാടിൽ ഇത് കുറച്ചു over priced ആണ്.കൊടുക്കുന്ന പൈസക്കൊള്ള മൊതലൊന്നും ഇല്ല.
    പിന്നെ looks ന്റെ കാര്യത്തിൽ honda ഒരു compromise ഉം വരുത്തിയിട്ടില്ല . Poli🔥🔥🔥🔥💯❤

    • @sreenath9912
      @sreenath9912 3 ปีที่แล้ว

      ബ്രോ ഡാഷ് ബോഡ് ക്ലീനർ ഉപയോഗിച്ചാൽ മതി ഫൈബർ പാർട്സ് പുതിയത് പോലെ തന്നെ ഇരിക്കും.

  • @hari____7885
    @hari____7885 3 ปีที่แล้ว +27

    Smoki അണ്ണൻ 🔥🔥🔥🔥

  • @107-q6k
    @107-q6k 3 ปีที่แล้ว +22

    അരുൺ smoki നിങ്ങൾ പോളിയാണ് മുത്താണ് 😘❤️🔥

    • @Niyaz-yq3gq
      @Niyaz-yq3gq 3 ปีที่แล้ว +1

      1kആവാൻ 5 🔔

    • @_p.a_r.t_h.i_v1172
      @_p.a_r.t_h.i_v1172 3 ปีที่แล้ว

      Arun somki aara bro...😝😂😂😂

    • @princeofdarkness2506
      @princeofdarkness2506 3 ปีที่แล้ว

      @@rowanewlin9994 thiruthiya aalu kollaam😆😆😆. Sepling alla bro spelling

  • @_DROXY_
    @_DROXY_ 3 ปีที่แล้ว +2

    Videokku vendi waiting aayirunnu😘

  • @Dileepdilu2255
    @Dileepdilu2255 3 ปีที่แล้ว +10

    പൊളി ബ്രോ👍❣️😍❤️

  • @afnasmuhammad8452
    @afnasmuhammad8452 3 ปีที่แล้ว +2

    Nice വണ്ടി ഒരു രക്ഷയും ഇല്ലാട്ടോ 😘. 500x ഇറങ്ങിയപ്പോൾ ഒക്കെ ഉണ്ടായിരുന്ന price ൽ നിന്നും മാറി മികച്ച വില കുറഞ്ഞ വില എന്നത്തിലേക്ക് മാറുകയും ചെയിതു.മികച്ച ലുക്ക്ഉം ഉണ്ട് റിവ്യൂ വന്നതിൽ എല്ലാം നല്ല പെർഫോമൻസ്ഉം ഉണ്ട് എന്ന് പറയുന്നു എന്തായാലും കാത്തിരുന്നു വന്ന മോഡൽ മാസ്സ് ആയി. ❤️❤️❤️👍👏

  • @user-anandhu
    @user-anandhu 3 ปีที่แล้ว +8

    ഇത്രയും തിരക്കുണ്ടായിട്ടും അതിനിടയിൽ ഞങ്ങളെ പോലുള്ള പ്രേക്ഷകർക്ക് എല്ലാം പറഞ്ഞു തരുന്ന അരുൺ അണ്ണന് ഒരു ലൈക്‌ 🙂😍

  • @afnasps7440
    @afnasps7440 3 ปีที่แล้ว +9

    അടിപൊളി വണ്ടിയാണ് ഈ മോഡലിനെ പരിചയപെടുത്തിയത് മുതൽ എല്ലാവരും ശ്രദിക്കുന്നകാര്യം ഉറപ്പായിട്ടും ഈ വിലയിൽ ഇത്രയും നല്ല വാഹനം എന്ന തോതിൽ ആയിരിക്കും അത് ശരിക്കും ഒരു മികവ് തന്നെയാണ്.മാത്രമല്ല കാണാനുള്ള ഭംഗിയും ഏറെ മികച്ചതായത് കൊണ്ട് തന്നെ മാർക്കറ്റിൽ വലിയ പങ്കു cb 200x നേടും എന്നാണ് എന്റെ ഉറപ്പ്. Nice video bro ❤️👌

    • @Krishtk2299
      @Krishtk2299 8 หลายเดือนก่อน

      നീ പറഞ്ഞതൊന്നും ശെരിയായില്ല. ആളുകൾ xpulse ലേക്ക് പോയി 😄

  • @arunfullthrottle5071
    @arunfullthrottle5071 3 ปีที่แล้ว +4

    500 nte price ayirunnu ithiri sankadam aye
    Same lookil 2 lk il thazhe price range il eee modaline kandappo happy ayi 🤩🤩🤩

  • @Farazah786
    @Farazah786 3 ปีที่แล้ว +1

    കാത്തിരുന്ന വീഡിയോ 🥰🥰👍👍

  • @iammdshareef
    @iammdshareef 3 ปีที่แล้ว +6

    Apt for both long ride and city use😇✨ ee oru budgetil kidlan choice aan, test drive cheythu nokki nannayi handle cheyyan patunnund and sound 🔥 edthu parayendathaaan✌🏽

  • @rkrmkdtrending987
    @rkrmkdtrending987 3 ปีที่แล้ว +3

    കാത്തിരുന്ന വീഡിയോ 😁❤️❤️❤️

  • @machanzzz3961
    @machanzzz3961 3 ปีที่แล้ว +34

    മനുഷ്യൻ ജീവിതത്തിൽ എത്ര താന്ന് കിടക്കാന്നെങ്കിലും എല്ലാവർക്കും ഉന്നത സ്ഥാനത് എത്താം എന്ന് കാണിച്ചു തന്ന arun smoki uyir♥️♥️❤♥️❤😍❤😍♥️😍

    • @nxbl.__
      @nxbl.__ 3 ปีที่แล้ว

      @ADITHYAN VLOG no

  • @user-310_blower_
    @user-310_blower_ 3 ปีที่แล้ว +1

    Arun smokki uyir 💫

  • @ramananmedia9918
    @ramananmedia9918 3 ปีที่แล้ว +16

    അരുൺ ചേട്ടൻ പൊളിയെല്ലേ 💞👍

    • @Shemil-z8r
      @Shemil-z8r 3 ปีที่แล้ว

      2 per vicharichaal 200 aavum🥺

    • @gamingwithboss9541
      @gamingwithboss9541 3 ปีที่แล้ว +1

      Pinaa 😘

    • @juvail298
      @juvail298 3 ปีที่แล้ว

      Plzz 850power🔥ആവാൻ സായിക്കുമോ plzz🙏🙏🙏

  • @sivaappu8316
    @sivaappu8316 3 ปีที่แล้ว

    Njan ningalude oru big fan anu
    Video polichu😎😎😎😎⚡⚡⚡⚡⚡

  • @leoarshzd30
    @leoarshzd30 3 ปีที่แล้ว +79

    💙 Smoku ന്റെ എല്ല വീഡിയോസും മുടങ്ങാതെ കാത്തിരുന്ന് കാണുന്നവർ ഉണ്ടോ എന്റെ പോലെ......!! 💙 😌

    • @youtubetricksmalayalam487
      @youtubetricksmalayalam487 3 ปีที่แล้ว

      TH-cam Tricks അറിയാൻ ചാനൽ കാണുക

    • @Shamil405
      @Shamil405 3 ปีที่แล้ว +2

      Athaara smoku...

    • @Adarsh-ou5ez
      @Adarsh-ou5ez 3 ปีที่แล้ว +1

      👈ഇവിടെ click ചെയ്യു എന്നിട്ട് ആ ചുവന്ന ബട്ടൺ ഞെക്കി പൊട്ടിക്കു plz....🙂😻

    • @Adarsh-ou5ez
      @Adarsh-ou5ez 3 ปีที่แล้ว

      @AALBI TUBEZ cheyyaaalo

    • @fazilpachoos1191
      @fazilpachoos1191 2 ปีที่แล้ว

      Illa aaroola

  • @ashiksuresh8105
    @ashiksuresh8105 3 ปีที่แล้ว +1

    Katta waiting ayirunnu🥰

    • @abhi_smok_z7538
      @abhi_smok_z7538 3 ปีที่แล้ว +1

      𝟐50ആവാൻ സഹായിച്ച എല്ലാവർക്കും ഒരുപാട് നന്ദി ഇനിയും ഈ സഹകരണം പ്രതീക്ഷിക്കുന്നു 🙏♥️❤️🔥

  • @arshkamarudeen4811
    @arshkamarudeen4811 3 ปีที่แล้ว +5

    Honda polichalle guys 💕🤗

  • @bejoymbejoy8649
    @bejoymbejoy8649 3 ปีที่แล้ว +1

    ‘Aston martin ‘ review cheythukoode

  • @madmax676
    @madmax676 3 ปีที่แล้ว +15

    ഈ പരസ്യം ഞമ്മളെ കാണികയാണ് വേണ്ടിട്ട് അഭിനയിക്കുന്നിലെ .. ഞാൻ കണ്ട് ചിരിച് മാടത്തു... arunetta 🤦‍♂️🙌🤣

  • @artistic8841
    @artistic8841 3 ปีที่แล้ว

    daily use plus off roader ayitu use cheyyan patiya vandi. kollam. honda polikkun

  • @nandhulalskrishnanandhulal1517
    @nandhulalskrishnanandhulal1517 3 ปีที่แล้ว +5

    Arun chettan istam ❤❤❤❤❤❤❤❤

  • @Dileepdilu2255
    @Dileepdilu2255 3 ปีที่แล้ว +1

    കിടു സ്മോക്കി ബ്രോ🎊😎😉👌

  • @sanjayks9157
    @sanjayks9157 3 ปีที่แล้ว +6

    എവടെ... അതിമനോഹരം എവടെ 😌🤭

  • @sharonshaji8315
    @sharonshaji8315 3 ปีที่แล้ว

    Katta waiting aayirunnu bro😇❣️

  • @grandautodetailingtvm
    @grandautodetailingtvm 3 ปีที่แล้ว +14

    Good to see the Paytm Collab, keep up the good work!

  • @akashs3574
    @akashs3574 3 ปีที่แล้ว

    Ee video kk w8ing ayirunu❤️

  • @kingpenny7610
    @kingpenny7610 3 ปีที่แล้ว +9

    Ith honda aan athinte refinemnt perfomnce dharalam🔥🔥🔥

  • @ajbrigth7774
    @ajbrigth7774 3 ปีที่แล้ว +1

    Chettan uyir😆😆

  • @leoarshzd30
    @leoarshzd30 3 ปีที่แล้ว +68

    ❤ Honda CB200X Sound ഏജ്ജാതി Feel ഒരു രക്ഷയുമില്ല...!! Power സാധനം 💥🔥

    • @aswin7088
      @aswin7088 3 ปีที่แล้ว +1

      😳😵

    • @smtechvlogs3629
      @smtechvlogs3629 3 ปีที่แล้ว

      @ധൃഷ്ടദ്യുമ്നൻ ` njn chym enne chyo sub

    • @mohammadnihad1797
      @mohammadnihad1797 3 ปีที่แล้ว +3

      Correctly 🔥🔥🔥😍

    • @smtechvlogs3629
      @smtechvlogs3629 3 ปีที่แล้ว

      @@mohammadnihad1797 njn chym enne chyo sub

    • @arunajay7096
      @arunajay7096 3 ปีที่แล้ว +1

      🔥😍

  • @musamusa2961
    @musamusa2961 2 ปีที่แล้ว +1

    Yes Thank God I will buy one for myself

  • @BLUE-lc6zo
    @BLUE-lc6zo 3 ปีที่แล้ว +14

    നിങ്ങൾ വേറെ level ആണ് നിങ്ങളുടെ കൂടെ കട്ടക്ക് ഞങ്ങൾ ഉണ്ടാകും അത് അന്നും ഇന്നും എന്നും അങ്ങനെ തന്നെ ആയിരിക്കും😇നിങ്ങൾ അടിച്ചു പൊളിക് 😃

    • @AbiMelaque
      @AbiMelaque 3 ปีที่แล้ว +1

      🥰🥰

    • @Shemil-z8r
      @Shemil-z8r 3 ปีที่แล้ว +1

      2 per vicharichaal 200 aavum🥺

    • @DXgeneration-dp5fx
      @DXgeneration-dp5fx 3 ปีที่แล้ว +1

      Video um comment um thammil enthuvada olllay bandhan 😂

  • @GODZILLA.314
    @GODZILLA.314 3 ปีที่แล้ว

    എന്റെ ഉവ്വേ ആദ്യo app പരിജയപ്പെടുത്താനായിട്ട് ഒള്ള ആ skit കില്ലാടി pro max

  • @Dileepdilu2255
    @Dileepdilu2255 3 ปีที่แล้ว +5

    വണ്ടി Super ബ്രോ💞💞♥️💥🔥💝👍

  • @alenchacko5436
    @alenchacko5436 3 ปีที่แล้ว +1

    Strellnte videoyoum kude kandal samadhanamayi 😎😍

  • @muhammedsinana7243
    @muhammedsinana7243 3 ปีที่แล้ว +6

    Adipoli ❤

  • @gamerryzen1033
    @gamerryzen1033 3 ปีที่แล้ว +1

    1st adiche🔥

  • @mazinsaif5285
    @mazinsaif5285 3 ปีที่แล้ว +21

    Finally something that I can actually buy. An affordable bike with those high end performances that can only be obtained by paying quite an amount which I couldn’t even think off. Thank you honda for finally giving us something we asked for.

    • @jubin2611
      @jubin2611 3 ปีที่แล้ว +2

      Vattano

    • @chandradas9404
      @chandradas9404 3 ปีที่แล้ว +2

      Xpulse 200 is better than this.

    • @akashrex2070
      @akashrex2070 3 ปีที่แล้ว +1

      ith cb200x aan, vandi onnm maari poyilallo alle😅

    • @akhilashokan1079
      @akhilashokan1079 3 ปีที่แล้ว +1

      @@akashrex2070 ente ponn bro ith kanda ariyam oru 1 year maximum ath kazhinja pani kittum oru cable o,switch assembly yo,clutch liver o kittylla 3g aakum anubhavam guru,ente kayyill honda cb triger aan ullath ippo athinte petrol tank poi,Rs.8000 to 9000 cost varum vandi kodutha aa vila kitwo nna doubt..athum tank stock illa ,enthin athinte petrol nob poittu kityath unicorn inte ath kond correct aai reserve polum work aakunniilla,honda cb triger 100nennam undenkil aa 100 ennathintem back side kit poyathaakum athu vaangaan nokyaalum stock illa varan 1month time aakum chutti pokum,vandi nalla vandiyaan vazhiyil kidathiyittilla pakshe ethenkilum spare poya kitttilla... showroom il polum,chothicha parayum spare oridathum stock illaa.order cheith varuthanam or 1 month time edukkum chilappo athinu mukalil ponamathond hondayude vandi onnu moving okke nokkeettu vangiya mathi

    • @walkeryt9168
      @walkeryt9168 3 ปีที่แล้ว

      🙄🙄🙄best

  • @Efootballanalyst3070
    @Efootballanalyst3070 3 ปีที่แล้ว +1

    Supper chattan 👌👌👌👌

  • @NMR_NUMEEROMAR
    @NMR_NUMEEROMAR 3 ปีที่แล้ว +5

    This vehicle will be the right choice which comes between Xpulse and Himalayan

  • @adarshs1909
    @adarshs1909 3 ปีที่แล้ว

    Notification veran Waiting ann🥰❤

  • @Unknown127-x6t
    @Unknown127-x6t 3 ปีที่แล้ว +5

    Brother, all new honda highness vs royal enfield classic 350 comparison review needed 😊😁

  • @nandu_cr7669
    @nandu_cr7669 3 ปีที่แล้ว +2

    Arun Eattoi❤️

  • @bassilrazack4580
    @bassilrazack4580 3 ปีที่แล้ว +5

    Ee oru price rangil best thanne parayaam 👍👍

  • @sibinsyras9938
    @sibinsyras9938 3 ปีที่แล้ว +2

    Chetta valliya fanaa 😍😍😍😍😍❤❤❤

  • @muhammedirfanpkirfan5958
    @muhammedirfanpkirfan5958 3 ปีที่แล้ว +6

    Cb200x or mt 15???
    Which is good !!??

  • @sibinsibins7100
    @sibinsibins7100 3 ปีที่แล้ว

    Hai bro njan negalude our fan annu all tha best bro

  • @ajmalazeez7140
    @ajmalazeez7140 3 ปีที่แล้ว +4

    Good looking ,good features and affordable price ❤️....I loved this item ...

  • @nikhilnikhil1083
    @nikhilnikhil1083 3 ปีที่แล้ว

    മികച്ച മൈല്ലേജ് മികച്ച പെർഫോമൻസ് മികച്ച ലുക്ക് മികച്ച വില മറ്റു അഡ്വന്ച്ചർ ബൈക്ക്കളിൽ ഉള്ള ഒരു വിധം എല്ലാ കാര്യങ്ങളും ഉൾകൊള്ളിച്ചിട്ടും ഉണ്ട്. ശരിക്കും 2 ലക്ഷത്തിൽ കുറഞ്ഞ പ്രൈസ് റേഞ്ചിൽ മോഡൽ കലക്കും 😍😍😍😍

  • @user-310_blower_
    @user-310_blower_ 3 ปีที่แล้ว +7

    poli sanam💥🥰🥰

    • @Shemil-z8r
      @Shemil-z8r 3 ปีที่แล้ว

      2 per vicharichaal 200 aavum🥺

  • @status8084
    @status8084 3 ปีที่แล้ว +1

    Smokii uyir😘😘

  • @dony4475
    @dony4475 3 ปีที่แล้ว +14

    Off road matti nirthiyal. Poli look, style, sound.
    Dual channel abs, headlamp light ithiri koodi improve aakarnnu👍❤️

    • @renjithbabu5595
      @renjithbabu5595 3 ปีที่แล้ว

      Longride possible aano ee vandiyil... Cooling system onnum illaalo

  • @beastmode9259
    @beastmode9259 3 ปีที่แล้ว +1

    Arun bro poli

  • @santhakumarr9595
    @santhakumarr9595 3 ปีที่แล้ว +6

    മുഖത്തൊരു മറുക് വെച്ചാൽ അതാണ് പണ്ട് വേഷം മാറൽ hornet ൽ ഒരു kitt കേറ്റിവച്ചാൽ അതാണ് ADV 200X 😄😄😄

  • @aslamaslam-cu2bo
    @aslamaslam-cu2bo 3 ปีที่แล้ว +1

    1st കമന്റ്‌ പൊളിച്ചു

  • @twowheels002
    @twowheels002 3 ปีที่แล้ว +12

    സ്‌മോക്കി അണ്ണൻ ♥️🔥

    • @youtubetricksmalayalam487
      @youtubetricksmalayalam487 3 ปีที่แล้ว

      TH-cam Tricks അറിയാൻ ചാനൽ കാണുക

    • @twowheels002
      @twowheels002 3 ปีที่แล้ว

      @@youtubetricksmalayalam487 വ്യുസൊന്നും കാണുന്നില്ലല്ലോ മുത്തേ നിന്റെ ചാനലിൽ 🤩

  • @thealbatrossofficial7603
    @thealbatrossofficial7603 3 ปีที่แล้ว +2

    Aaake confusion aaan xpulse edukkanooo adooo honda cb 200x edkanooo??? Njaan valiya offroad onnum cheyyille.. Mainley long on road ridukalaan cheyunnath...... Pinne kurach speed riding aaan..... Arun bro eethan nallathenn onn parayaamoooo???

  • @mahin9331
    @mahin9331 3 ปีที่แล้ว +4

    ഹോണ്ട മിറർ കുറച്ചൂടെ മെച്ചപ്പെടുത്തണം, സ്കൂട്ടർ മുതൽ സെയിം മിറർ ആണ്

  • @krishnakanths8680
    @krishnakanths8680 3 ปีที่แล้ว

    Arun smoki ishtam ❤️❤️

  • @jithinthomas2001
    @jithinthomas2001 3 ปีที่แล้ว +4

    Fz 25 il verunna engine ithil arnenkil vandi polichene .Aa engine ithinu pattiya engine aanu👌

  • @stark5823
    @stark5823 3 ปีที่แล้ว +1

    അതിമനോഹരം നിർത്തിയോ Smoki Brooooo...❣️

  • @souravsatheesh235
    @souravsatheesh235 3 ปีที่แล้ว +6

    Nalla vilayiyil kidilam vandi🔥

  • @muhammedsinan3689
    @muhammedsinan3689 3 ปีที่แล้ว

    Ith kollaallo vandi ithrayum vila kuranj oru offroad item kittuaann prnjal worth aanello💯

  • @Throtsport
    @Throtsport 3 ปีที่แล้ว +141

    അതിമനോഹരമായ അഭിനയം paytm 😂😂😂

  • @brightcustoms4622
    @brightcustoms4622 3 ปีที่แล้ว +2

    Enthane bro hondaumaye enthekelum presnam undo oru negative review pola thaonni 😂(first half ) but your videos will be really helpful for those who are looking to buy bcz you mention's all the negative sides nd positive 👍❤️ 💥

  • @a_j6629
    @a_j6629 3 ปีที่แล้ว +12

    Vandi maaraka look aanu❤

    • @saraths6842
      @saraths6842 3 ปีที่แล้ว +2

      Undayanu.. Hornet 2.0 autlogue kit kettiya pole

    • @a_j6629
      @a_j6629 3 ปีที่แล้ว +1

      @@saraths6842 onnu podo

    • @saraths6842
      @saraths6842 3 ปีที่แล้ว

      @@a_j6629 alland pinne... Endha mattamenn settan para 😂😂

    • @saraths6842
      @saraths6842 3 ปีที่แล้ว

      Ethengilum mandanmar poyi edukum.. Alland ithoke 1.65 koduth eth pottan edukan

    • @a_j6629
      @a_j6629 3 ปีที่แล้ว +1

      Da mone ninakku vandi ishpettillenkil venda njan ente abhiprayam alle paranje

  • @arjun9699
    @arjun9699 3 ปีที่แล้ว

    Super arunetta 👍❤️👍🤩

  • @anandhuanandhan3920
    @anandhuanandhan3920 3 ปีที่แล้ว +6

    Real value for money adv is one and only xpluse 200😍😘

    • @mithunkm2665
      @mithunkm2665 3 ปีที่แล้ว

      But engine not at all reliable...

  • @FalconGaming7777
    @FalconGaming7777 3 ปีที่แล้ว

    1 polichu 👌👌

  • @souravsatheesh235
    @souravsatheesh235 3 ปีที่แล้ว +3

    Nalla spec, and above all Honda reliability 😎

  • @vishnuekvish3727
    @vishnuekvish3727 3 ปีที่แล้ว +2

    ഈ ഒരു റേഞ്ചിൽ നല്ല വണ്ടിയാണ്... നല്ല ഫീച്ചേഴ്സും കിടിലൻ ലുക്കും... 500 x ഒക്കെ റേറ്റ് കൂടുതൽ ആയിരുന്നു.. അത് എടുക്കാൻ പറ്റാത്തവർക്ക് നല്ല ഓപ്ഷൻ ആണ്...

    • @pesgammer2724
      @pesgammer2724 3 ปีที่แล้ว

      500 x Is a Real adv this is just a hornet with fairing . 500 x Ollie aayit engane compare cheyyan thonni 😂😂

  • @shaabhassan
    @shaabhassan 3 ปีที่แล้ว +6

    CB200 X. No doubt what a stellar model for off-road Adventure and touring segment from Honda. An Absolute beast for the that price. 🔥

  • @STEPHIN.PHILIP
    @STEPHIN.PHILIP 3 ปีที่แล้ว

    Smoki uyirr 😘⚡️

  • @Throtsport
    @Throtsport 3 ปีที่แล้ว +8

    പാവം arun bro കിട്ടുന്ന വണ്ടിയിലെല്ലാം ഒരു 8ന്റെ പണി ഉണ്ടാകും 😂😂😂

  • @sanshifan1048
    @sanshifan1048 3 ปีที่แล้ว

    Machane mojonte review cheyyummo xt plssss

  • @ghostraider1328
    @ghostraider1328 2 ปีที่แล้ว +4

    174000 വിലക്കൂടുതൽ അതിന് മാത്രം ഉള്ള ഫസ്‌ലിറ്റി ഇല്ല 😢😢😢 tvs rtr 200 🔥🔥🔥

  • @libeeshaswathy272
    @libeeshaswathy272 3 ปีที่แล้ว +1

    നല്ല അവതരണം 👍👍👍👍👍👍👍👍👍

  • @gokulkrishnan2965
    @gokulkrishnan2965 3 ปีที่แล้ว +3

    16:12 hondadey cbr ennalle parayaan vannath ❤️cbr odicha avrkk ariyaa enginte karyam

    • @9037066810
      @9037066810 3 ปีที่แล้ว

      Cbr vachu hondayude mattulla bikene nokki kaanarutheeee...

  • @anuragi8y420
    @anuragi8y420 3 ปีที่แล้ว +1

    Kollam Pwoli Saanam💞❣️

  • @rpzcreationzofficial
    @rpzcreationzofficial 3 ปีที่แล้ว +44

    വണ്ടി കൊള്ളാം . അപ്പോ ഇനി ഇത് വാങ്ങാം🙂

    • @muhammedmizhab2374
      @muhammedmizhab2374 3 ปีที่แล้ว +7

      Vangiyekkalle bro... hornet2 edthitt pett irikkenn... full complaints aann... parts okke maha mosham aan

    • @soorajtr6692
      @soorajtr6692 3 ปีที่แล้ว +8

      @@muhammedmizhab2374 hondakko😶😶😶

    • @rpzcreationzofficial
      @rpzcreationzofficial 3 ปีที่แล้ว +2

      Appo vaanganilla

    • @harishanthsm6947
      @harishanthsm6947 3 ปีที่แล้ว +4

      @@muhammedmizhab2374 endhokke complaints aan?

    • @muhammedmizhab2374
      @muhammedmizhab2374 3 ปีที่แล้ว +7

      @@harishanthsm6947 keyset,RR unit,rust issues,oil leak,rear disc issue ind, auto choke...angane oru load enne ind... thalanarizhaykkokke escape aaya scene indayttnd... (enikk mathralla ella hornet2 ownersinum ind) pinne front golden usd okke entho local coating aan... ente vandiyil first monthil thanne paint polich poyi... ath report cheythalo avaray ente thalayilakki scootayi... kore issuesonnum njan video proof kanich kodthitt polum avar parayunnath test cheyth nokkiyitt prashnonnu kanikknnillannaann... ithrem amount kodth vangiyathenne honda alle, reliable aayirikkum quality okke adipoliyayirikkumnn vicharichan... build quality is absolutely hopeless...
      Njano pett...Eni aarum ee sadanam vangeett pett ponda... athre ulloo...

  • @rohithkannath1576
    @rohithkannath1576 3 ปีที่แล้ว +2

    Oru request ee thumbnail idumbo enthinanu ingane oronn idunnath bro.bro idunna videos enthayalum kanum review allathath idumbol okke ok bikinte review idumbol inganathe thumbnailinod yojipilla ....

  • @roneldominic2039
    @roneldominic2039 3 ปีที่แล้ว +4

    Ithinekattum betham Xpulse en toniyaavar ends 😀😀

  • @danish2658
    @danish2658 3 ปีที่แล้ว +1

    Adipoli 🧐🧐🧐