പൂട്ടിയിട്ട് തുവാനത്തുമ്പികൾ കാണിച്ചു: പൃഥ്വിയും അന്ന് യെസ് മൂളി: സച്ചിയുടെ സ്വപ്നം | Sachy | Siji

แชร์
ฝัง
  • เผยแพร่เมื่อ 16 มิ.ย. 2021
  • Sachy l Wife l Siji l Wife interview l Ayyappanum Koshiyum l One year l Manorama News l Sreedevi PM
    The official TH-cam channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews TH-cam Channel goo.gl/EQDKUB
    Get ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanews.com goo.gl/wYfPKq
    Follow ManoramaNews in Twitter goo.gl/tqDyok
    Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

ความคิดเห็น • 452

  • @Modesofoperadi
    @Modesofoperadi 3 ปีที่แล้ว +438

    ലക്ഷദീപിന്റെ സൗന്ദര്യം നമ്മളിലേക് എത്തിച്ച പ്രതിഭ സച്ചി 💔(അനാർക്കലി)❤️

  • @anjuaneesh3820
    @anjuaneesh3820 2 ปีที่แล้ว +308

    സംഗീത ലക്ഷ്മണൻ ന്റെ പോസ്റ്റ്‌ കണ്ട ശേഷം ഇന്റർവ്യൂ കണ്ടു കമന്റ് വായിച്ച ഞാൻ 🙄🤣

    • @chechic4197
      @chechic4197 2 ปีที่แล้ว +3

      ഉണ്ട് 🙄

    • @priyasathyan6521
      @priyasathyan6521 2 ปีที่แล้ว +1

      🤣🤣🤣🤣🤣

    • @sunithap8399
      @sunithap8399 2 ปีที่แล้ว

      Nhanum🤔

    • @sheejarameshan830
      @sheejarameshan830 2 ปีที่แล้ว +14

      സംഗീത ലക്ഷ്മണൻ്റെ ഭാവന യുടെ കേസിൽ ഉള്ള നിലപാട് കാണുമ്പോൾ അറിയാം അവർ പറയുന്നതിൽ ഒരു സത്യവും ഇല്ല എന്ന്

    • @sindhusunil6529
      @sindhusunil6529 2 ปีที่แล้ว

      Njanum

  • @hisanasaleem7097
    @hisanasaleem7097 2 ปีที่แล้ว +132

    ദേശിയ അവാർഡ് നു ശേഷം കാണുന്നവരുണ്ടോ?

  • @ajideshmelevattaseri
    @ajideshmelevattaseri 3 ปีที่แล้ว +203

    സച്ചി , അനിൽ നെടുമങ്ങാട് മനുഷ്യ സ്നേഹ യായ കലാകാരൻ മർ പ്രണാമം 🌹🌹🌹🌹🌹

    • @jyothikajibin5095
      @jyothikajibin5095 2 ปีที่แล้ว

      അദ്ദേഹത്തിന് എന്തു പറ്റി ആയിരുന്നു

    • @jyothikajibin5095
      @jyothikajibin5095 2 ปีที่แล้ว

      അദ്ദേഹത്തിന് എന്തു പറ്റി ആയിരുന്നു

    • @_.devi._____
      @_.devi._____ 2 ปีที่แล้ว

      @@jyothikajibin5095 അദ്ദേഹം മരിച്ചു.

    • @jyothikajibin5095
      @jyothikajibin5095 2 ปีที่แล้ว

      അതു മനസ്സിലായി അദ്ദേഹം എങ്ങനെയാ മരിച്ചതെന്ന് ചോദിച്ചത്

    • @_.devi._____
      @_.devi._____ 2 ปีที่แล้ว

      @@jyothikajibin5095 ഇടുപെല്ല് മാറ്റിവയ്ക്കൽ ശാസ്ത്രക്രിയ ചെയ്ത് അതിനിടക്ക് മരണപ്പെട്ടു.

  • @anoopmpillai352
    @anoopmpillai352 3 ปีที่แล้ว +15

    After this interview I felt sachidanandan good spirit is still with that family, may be someone will emerge from them and he or she might deliver a good film in the future by sachi's thoughts and magical scripts....sure

  • @vishnubr4063
    @vishnubr4063 3 ปีที่แล้ว +54

    സച്ചിയേട്ടനെ കൂടുതൽ എന്റെ മനസ്സിൽ കൊണ്ടുവന്ന സിനിമയാണ് അനാർക്കലി...🖤എന്നെ ഏറ്റവും കൂടുതൽ വേദനിപ്പിച്ചതും ❤️

  • @shafeeqyousaf3170
    @shafeeqyousaf3170 3 ปีที่แล้ว +16

    മലയാളസിനിമക് തീരാ നഷ്ട്ടം തന്നെയ്യാണ് .മുന്നിരയിലേക്ക് വരേണ്ട സംവിദായകനാണ് അദ്ദേയഹം . ഒരുപാട് ഹിറ്റ് ഫിലിം നമുക് നഷ്ട്ടമായി .താങ്ക്സ് ചേച്ചീ ഈ ഇന്റർവ്യ കൊടുത്തതിന്‌ .

    • @sajinmanoharan4278
      @sajinmanoharan4278 3 ปีที่แล้ว

      അദ്ദേഹം മുൻനിരയിൽ തന്നെ ആയിരുന്നു,,,,,,
      മുൻനിരയിൽ ഉണ്ടായിരുന്ന പല ക്ളീഷേകളും പൊളിച്ച് എഴുതേണ്ടിയിരുന്ന ആൾ

  • @Kumar-cx3pk
    @Kumar-cx3pk 3 ปีที่แล้ว +156

    നല്ല സ്ത്രീ... വരാനിരുന്ന നല്ല സിനിമകൾ മാത്രമല്ല ഇവരുടെ ജീവിതവും പാതി വഴിയിൽ അവസാനിച്ചാലോ ദൈവമേ..,...

  • @kunjonvalanchery2241
    @kunjonvalanchery2241 2 ปีที่แล้ว +8

    സച്ചിഏട്ടന്റെ പോക്ക് ഇത്തിരി നേരത്തെ ആയിപോയല്ലോ,,, ഒരിക്കലും മറക്കില്ല,, ചേച്ചിയേ പോലും ഇത്ര ബോൾഡ് ആയി നിർത്തുന്നതും ആ നന്മ മനസിന്റെ കഴിവ് തന്നെയാണ് 🌹🌹🌹🌹

  • @sajikumarpv7234
    @sajikumarpv7234 3 ปีที่แล้ว +35

    രണ്ട് മനുഷ്യസ്നേഹികളെയാണ് നമുക്ക് നഷ്ടപ്പെട്ടത്... മറക്കാൻ കഴിയാത്ത നന്മ മനസുകൾ.... 🙏🙏🙏

  • @bt9604
    @bt9604 3 ปีที่แล้ว +22

    Miss him terribly 🌹😍😪

  • @youre1194
    @youre1194 3 ปีที่แล้ว +13

    നല്ല അറിവുള്ള സ്ത്രീ 🌹എല്ലാം വിധ ആശംസകൾ 🌹🌹👍

  • @abinbabu6332
    @abinbabu6332 3 ปีที่แล้ว +68

    നിങ്ങൾ എന്തൊരു സ്ത്രീയാണ് ഒരൊറ്റ അഭിമുഖം കൊണ്ട് ആരാധന തോന്നുന്നു
    ❤️

    • @soumyajosee
      @soumyajosee 2 ปีที่แล้ว +7

      Best. She was the wife of senkumar.

    • @minisuresh2464
      @minisuresh2464 ปีที่แล้ว +3

      വെറും തോന്നൽ മാത്രം

  • @sarithajayeshsaikrishna
    @sarithajayeshsaikrishna 3 ปีที่แล้ว +76

    സച്ചിക്ക് ചേർന്നൊരു നല്ല പാതി ഇത്രയും നല്ലൊരാളെ ഒറ്റക്കാക്കി പോകാൻ ആയിപ്പോയല്ലോ അദ്ദേഹത്തിന്റെ വിധി...
    പ്രണാമം സാർ 🌹🙏🌹

    • @minisuresh2464
      @minisuresh2464 ปีที่แล้ว

      ഇവൾ ക്ക്അയാളുടെ fame ഉം പണവും മതി. ഇവൾ സ്വന്തം ഭർത്താവിനെ കളഞ്ഞിട്ട് ഇയാളുടെ പുറകെ നടന്നു ശല്യം ചെയ്ത ആളാ

  • @rechana2405
    @rechana2405 3 ปีที่แล้ว +8

    എന്ത് bold ആണ് ചേച്ചി 😍 😗😗😗😗ഇഷ്ടായി സച്ചിയേട്ടനെ ഇഷ്ടപ്പെടുന്നത് പോലെ ചേച്ചിയെയും ഒരുപാട് ഇഷ്ടായി 😗😍😍😍😍

  • @sadirasalam2655
    @sadirasalam2655 3 ปีที่แล้ว +18

    അവർക്കൊരുപാട് പറയാനുണ്ട് ❣️പറയാൻ kazhiyum♥️

  • @creator7235
    @creator7235 3 ปีที่แล้ว +56

    Firstly a big tanks to manorama channel to doing a programme with sachi sir's family❤

  • @lonelyrider3503
    @lonelyrider3503 3 ปีที่แล้ว +51

    ഇവർ എത്ര മനോഹരമായാണ് സംസാരിക്കുന്നത്.. Respect❤

  • @sahadevan2594
    @sahadevan2594 3 ปีที่แล้ว +81

    പ്രിയ സോദരീ, നിങ്ങളുടെ മുഖത്ത് ഇപ്പോൾ കാണുന്ന പുഞ്ചിരി ആണ് ഞങ്ങളുടെ മനസ്സിനെ തണുപ്പിക്കുന്നത്. എല്ലാം നേരിടാൻ സഹോദരിക്കാകട്ടെ എന്ന് ഞങ്ങൾക്ക് ആശംസിക്കാൻ ഉതകുന്ന പുഞ്ചിരി...

  • @aarati22
    @aarati22 3 ปีที่แล้ว +5

    Sachi........ 🌹❤

  • @abhinandabhi4481
    @abhinandabhi4481 3 ปีที่แล้ว +10

    He gave us a masterpiece and left us..Will Always be remembered ❤️

  • @sreelathas1771
    @sreelathas1771 3 ปีที่แล้ว +6

    Respect ..U hv detailed Sachi really well ❤️

  • @k.varghese6197
    @k.varghese6197 3 ปีที่แล้ว +14

    Pranayam will be successful only when financial benifits are not considered, by both side,.

  • @sijukumars2100
    @sijukumars2100 3 ปีที่แล้ว +17

    മലയാള സിനിമയ്ക്ക് തീരാ നഷ്ടം, സച്ചി സാർ 🙏🙏

  • @abhishekarjun9219
    @abhishekarjun9219 3 ปีที่แล้ว +5

    Sachy A great legend 🌺🌺🌺

  • @suhailbasheer2406
    @suhailbasheer2406 3 ปีที่แล้ว +138

    നക്ഷത്രങ്ങൾക്ക് കഥ പറഞ്ഞ് കൊടുത്ത് കഴിഞ്ഞെങ്കിൽ, കുറച്ച് സമയമെങ്കിലും ഞങ്ങൾക്ക് ഞങ്ങളുടെ സച്ചിയേട്ടനെ തിരിച്ച് തന്നിരുന്നെങ്കിൽ...

  • @sarisiju5979
    @sarisiju5979 3 ปีที่แล้ว +61

    അനാർക്കലി very good filme

  • @jayalakshmitu1194
    @jayalakshmitu1194 3 ปีที่แล้ว +24

    How beautifully she spoke about sachi sir ❤️

    • @minisuresh2464
      @minisuresh2464 ปีที่แล้ว

      ഇവൾ ഒരു കള്ളിയാണ്. മുഖത്ത് ദുഖത്തിന്റെ ഒരു ലാഞ്ചന പോലുമില്ല

  • @ameyaas3037
    @ameyaas3037 3 ปีที่แล้ว +13

    ശരിക്കും great legend
    ചേച്ചി so nice 👍

  • @soul9058
    @soul9058 3 ปีที่แล้ว +54

    പക്വത 👌
    ഭാഷ 👌👌
    കൃത്യത 👌👌👌

  • @sreejeshk8129
    @sreejeshk8129 3 ปีที่แล้ว +4

    RIP sachy sir 🌹🙏

  • @sudhan9955
    @sudhan9955 3 ปีที่แล้ว +31

    They should have lived together 100 years. Sad he left early.

  • @soorajs1249
    @soorajs1249 3 ปีที่แล้ว +3

    Good interview

  • @user-yd4rm3jd9p
    @user-yd4rm3jd9p 3 ปีที่แล้ว +14

    നല്ല ശബ്ദം
    സിനിമക്കും സീരിയലിനും ശബ്ദം കൊടുക്കാൻ പറ്റുന്ന ശബ്ദം ചേച്ചിയെഈ ഫീൽഡിലേക്ക് മനോരമ കൊണ്ടുവരണം👍

  • @sahalaaslamzayed
    @sahalaaslamzayed 2 ปีที่แล้ว +2

    She can be a good writer ❤❤😍😍😍sachi sirnte baaaki vacha kadhakal mam ezhudhi thudanganam ..directionilek varanam😔😔😔

  • @SKK-ih2gx
    @SKK-ih2gx 3 ปีที่แล้ว +50

    ഒരേ ചോദ്യം പല രീതിയിൽ എങനെ ചോദിക്കാം എന്നതിൽ ഗവേഷണം നടത്തുകയായിരുന്നു അവതാരക

    • @jimmyj8633
      @jimmyj8633 3 ปีที่แล้ว +1

      hah aha ha ha athu kalakki SK

    • @johnjosey
      @johnjosey 3 ปีที่แล้ว

      Correct

  • @megharatheesh7348
    @megharatheesh7348 3 ปีที่แล้ว +11

    Nalla samsaram chechi....❤god bless u

  • @vidhyalakshmi4381
    @vidhyalakshmi4381 3 ปีที่แล้ว +9

    വളരെ പക്വതയുള്ള സ്ത്രീ, സച്ചി യുടെ പാർട്ണർ എന്ന് പറയുമ്പോൾ ഞങ്ങളും ഇതു പോലുള്ള ഉത്തരങ്ങളാണ് പ്രതീക്ഷികുന്നത്.

  • @jayaneshmk8120
    @jayaneshmk8120 3 ปีที่แล้ว +2

    Sachi sir .🌹🌹🌹🌹

  • @ramu9375
    @ramu9375 2 ปีที่แล้ว +12

    She seems to be celebrating the topic 'Sachi' in the media! Today Bharat Live has posted a video about Sachi's demise and certain revelations! Let's see where it is being taken...

  • @bt9604
    @bt9604 3 ปีที่แล้ว +6

    ഭാഷ ❤️

  • @shellyjoseph1972
    @shellyjoseph1972 3 ปีที่แล้ว +4

    ജീവിത പന്ഥാവിലെ
    ദുർഘട വേളയിലൊന്നിൽ
    ആഴത്തിലേക്ക് നിപതിക്കുമായിരുന്ന എന്നെ
    തൻ കരം നീട്ടി പിടിച്ചുയർത്തിയ
    എൻ പ്രിയ ചങ്ങാതി❤❤❤
    നിന്റെ ഉയർച്ചയുടെ നാളുകളിൽ നിന്റെ ഒപ്പം ഉണ്ടായിരുന്നില്ല എങ്കിലും
    നീ എന്നും എന്നോടൊപ്പം ഉണ്ടായിരുന്നു
    എന്റെ ഹൃദയത്തിൽ
    എന്റെ ഓർമ്മകളിൽ
    എന്റെ പ്രാർത്ഥനകളിൽ
    എന്നും നീയുണ്ടായിരുന്നു
    അന്നും ഇന്നും എന്നും🙏🏻🙏🏻🙏🏻

  • @vidyasreejith
    @vidyasreejith 3 ปีที่แล้ว +24

    പാവം..... എത്ര നല്ല ലൈഫ് ആണ് ഇവർക്ക് നഷ്ടമായത്....

    • @minisuresh2464
      @minisuresh2464 ปีที่แล้ว

      ചുമ്മാ

    • @susanpalathra7646
      @susanpalathra7646 6 หลายเดือนก่อน

      കൺഫ്യൂഷൻ തീർക്കണമെ. ആരെങ്കിലും

  • @rintomaliakkal
    @rintomaliakkal 2 ปีที่แล้ว +6

    Sangeetha lakshmannte interview kanditu vanavar indo

  • @HaseenaAbu647
    @HaseenaAbu647 3 ปีที่แล้ว +34

    ഉർവശി ചേച്ചി യുടെ സൗണ്ട് പോലെ

    • @sanam4514
      @sanam4514 2 ปีที่แล้ว

      Kalpana chechiyude face cut🤔🤔🤔😁😄

  • @VHMAslam
    @VHMAslam 3 ปีที่แล้ว +13

    പ്രിയ ബാല്യകാലസുഹൃത്തിന് ഓർമ്മപൂക്കൾ......!!

  • @sheejadutt1179
    @sheejadutt1179 3 ปีที่แล้ว +1

    Great sachi sir.....

  • @sbs4336
    @sbs4336 3 ปีที่แล้ว +1

    A Bold Lady 👍🏽👍🏽

  • @vineethmv7380
    @vineethmv7380 3 ปีที่แล้ว +1

    Respect

  • @gokulkr1716
    @gokulkr1716 3 ปีที่แล้ว +2

    സച്ചിയേട്ടൻ ❤

  • @kenelytics6754
    @kenelytics6754 2 ปีที่แล้ว +3

    He was such a director 🔥
    Uff
    Movies ethra kandalum mathyvarilla

  • @fasnazaid1956
    @fasnazaid1956 3 ปีที่แล้ว +68

    അല്ലേലും ദൈവം അങ്ങനെയാണ് നല്ലവരെ ഒന്നും അധികകാലം ജീവിക്കാൻ അനുവദിക്കില്ല......സച്ചി sir 🌹manichettan 😔🌹

    • @febin8600
      @febin8600 3 ปีที่แล้ว +4

      Manichetten നെ സച്ചി മയി compare ചെയെല്ലെ.. മണി കള്ളുകുടിച്ച് ജീവിതം നശിപ്പിച്ച്

    • @vijilachu2222
      @vijilachu2222 3 ปีที่แล้ว

      Sachi sir um vellam adikum aavisyathinu matram .pinne manichettante jeevithathil entha sambhavichennu namuku aarkum ithuvare ariyillalo , engane okke aayakum ellavarodum nalla perumattam aayirunnu vanna vazhi ennum orthirunna manushyan manichettan 🌹🌹🌹

    • @2012abhijith
      @2012abhijith 3 ปีที่แล้ว

      അനിൽ നെടുമങ്ങാട് മദ്യപാനി ആയിരുന്നല്ലോ

    • @fasnazaid1956
      @fasnazaid1956 3 ปีที่แล้ว

      @@febin8600 എന്നാലും നല്ല മനസ്സിന് ഉടമ ആയിരുന്നു Respect 😊🌹

    • @fasnazaid1956
      @fasnazaid1956 3 ปีที่แล้ว

      @@vijilachu2222 😊🌹

  • @2000fathima
    @2000fathima 2 ปีที่แล้ว +2

    മനുഷ്യ സ്‌നേഹിയായ ഒരു സാധാരണക്കാരൻ ❤️

  • @mohammedyafas8734
    @mohammedyafas8734 3 ปีที่แล้ว +7

    Sachii

  • @digibiju599
    @digibiju599 3 ปีที่แล้ว +1

    Nalla chechi nalla samsaram

  • @creator7235
    @creator7235 3 ปีที่แล้ว +3

    Miss you a lot sachi atta😘

  • @sreekumarnair5522
    @sreekumarnair5522 2 ปีที่แล้ว

    Anchorinte presentation nanayitundu Sachi Sirinu Pranamam 🙏🙏🌹

  • @manupillai3627
    @manupillai3627 3 ปีที่แล้ว +3

    Pranamam 🙏🙏🙏

  • @aneenababu4759
    @aneenababu4759 3 ปีที่แล้ว +12

    അനാർക്കലി... മറക്കാൻ പറ്റില്ലാലോ... 😪🙏

  • @joicegeorge1490
    @joicegeorge1490 3 ปีที่แล้ว +3

    Feeling like sachy is back

  • @mediamixbreaking
    @mediamixbreaking 3 ปีที่แล้ว +44

    *സച്ചി ചേട്ടനോട് ആദ്യമായി ദേഷ്യം വന്നത് ഇപ്പോയാണ്,,, ഇത് പോലൊരു ചേച്ചിയെ തനിച്ചാക്കി പോയില്ലേ....*
    *MISS YOU SACHI CHETTAAAA*

    • @shilpaantony814
      @shilpaantony814 2 ปีที่แล้ว

      Ival parayunnathb kallamane,njangalea neighbourane,maricha udenea sothyhum vangi Ivar poi,kalliuane

    • @minisuresh2464
      @minisuresh2464 ปีที่แล้ว

      ഇവൾ സെൻകുമാറിന്റെ ഭാര്യയാണ്

  • @dinildinesh7946
    @dinildinesh7946 3 ปีที่แล้ว

    Sachi sir ❤️🌹🌹

  • @lisam2850
    @lisam2850 3 ปีที่แล้ว +20

    സച്ചി നിർത്തിയിടത്തു ഭാര്യക് തുടഗി കൂടെ.....

  • @thanseerfthanseer8824
    @thanseerfthanseer8824 3 ปีที่แล้ว +5

    ❤️❤️

  • @petrolheadqatar
    @petrolheadqatar 3 ปีที่แล้ว +6

    ❤️

  • @thomaskottayamthomas3270
    @thomaskottayamthomas3270 3 ปีที่แล้ว

    നല്ല പക്വതയുള്ള ചേച്ചി..

  • @LEARNHOUSEOfficial
    @LEARNHOUSEOfficial 3 ปีที่แล้ว

    Sachy 💕

  • @abilashabi4758
    @abilashabi4758 3 ปีที่แล้ว +21

    പി സച്ചിദാനന്തൻ 😊😍😍psc

    • @priyanka30745
      @priyanka30745 3 ปีที่แล้ว

      Ohh... അദ്ദേഹമാണോ ഇത്..

    • @aysha8288
      @aysha8288 3 ปีที่แล้ว +1

      Yes

  • @sumeshachooozz4812
    @sumeshachooozz4812 3 ปีที่แล้ว +3

    My role models il one person sachy sir.orupade ishttapettu varuvayirunnu,albhudhapeduthuvarnu sachy sir

  • @mts23188
    @mts23188 3 ปีที่แล้ว +1

    how he died?

  • @ChinjuClt
    @ChinjuClt 2 ปีที่แล้ว +7

    The National award winner 😍
    The great Sachi sir🙏

  • @akhilspanickerponnu4359
    @akhilspanickerponnu4359 2 ปีที่แล้ว +16

    സംഗീത ലക്ഷ്മണൻ പറഞ്ഞ കാര്യങ്ങൾ കുറെ ഒക്കെ സത്യ ആണെന്ന് തോനുന്നു 😂

    • @priyakn3326
      @priyakn3326 2 ปีที่แล้ว +2

      വിവരംകെട്ട സംഗീത .. അഹങ്കാരി.

    • @kalachettiar1488
      @kalachettiar1488 2 ปีที่แล้ว +6

      Sangeetha parnjathu Kure karyangal sariyanu

  • @kumaransagar5515
    @kumaransagar5515 3 ปีที่แล้ว +23

    🙏ഒരു വലിയ നഷ്ടം തന്നെ സച്ചിയുടെ വേർപാട് 🙏

  • @crazycats9123
    @crazycats9123 3 ปีที่แล้ว +5

    Please thoovanathumbikal recreate cheyyalle..

  • @ajeshthomas2831
    @ajeshthomas2831 3 ปีที่แล้ว

    Sir miss u

  • @KabeerpmPm
    @KabeerpmPm 3 ปีที่แล้ว +7

    ചേച്ചി പറയുന്നതെല്ലാം ഒരു കൂട്ടി ചേർക്കലും ഇല്ലാതെയാണ്. നല്ല സത്യസന്തമായ സംസാരം

  • @ranikingson5844
    @ranikingson5844 3 ปีที่แล้ว +56

    a legend who could not perform his best ............. RIP SACHY

  • @akshaykmanoj2400
    @akshaykmanoj2400 2 ปีที่แล้ว

    സച്ചി...🥰🥰🥰

  • @shameerali7441
    @shameerali7441 3 ปีที่แล้ว +2

    She also very brilliant way she speaks

  • @sinu1714
    @sinu1714 3 ปีที่แล้ว +66

    എന്തോന്ന് ചോദ്യമാ കൊച്ചെ ഈ ചോദിക്കുന്നെ..! ഇത്രയും വലിയ ഒരു legend ന്റെ ഭാര്യയെ കിട്ടിയിട്ട്..! മനോഹരമായിട്ട് അവതരിപ്പിക്കാമായിരുന്നു

  • @ponnammasr585
    @ponnammasr585 3 ปีที่แล้ว +1

    Sachi the legend

  • @thasnimathahir3077
    @thasnimathahir3077 3 ปีที่แล้ว +3

    Anaarkkali my favourite movie

  • @kavithakamaladas4035
    @kavithakamaladas4035 3 ปีที่แล้ว +1

    sachiiiiiiii

  • @nandanks6071
    @nandanks6071 3 ปีที่แล้ว +24

    അനാർക്കലി...♥♥♥

  • @saseendranp3063
    @saseendranp3063 2 ปีที่แล้ว

    Really she is a bold wife..

  • @tijithomas461
    @tijithomas461 3 ปีที่แล้ว +1

    സചിയെട്ടൻ ഉയിർ 🙏

  • @goprovision5258
    @goprovision5258 2 ปีที่แล้ว

    Sachiyetta, pranamam.

  • @sujaannie
    @sujaannie 2 ปีที่แล้ว +1

    Strange.she seems to be enjoying,

  • @veenabalan3609
    @veenabalan3609 3 ปีที่แล้ว +53

    20 മിനുട്ടും രോമാഞ്ചത്തോട് കൂടി അല്ലാതെ ഈ ഇന്റർവ്യൂ കണ്ട് തീർക്കാൻ ആവില്ല.. ഒപ്പം മനസിലുടനീളം ഒരു നോവും 💔

  • @sreekumarks5541
    @sreekumarks5541 3 ปีที่แล้ว

    Good director, ayyappanum koshy good movie

  • @johncollins6423
    @johncollins6423 3 ปีที่แล้ว +6

    Sachi, forever in everyone's heart.

  • @ayoobkhanayoob6462
    @ayoobkhanayoob6462 3 ปีที่แล้ว +1

    Sahodari pleace karayipikaruthe manasinuTanganPatunnilla 🙏🙏🙏🌹Ella NingaludeVedhanaAdhehamKanunnund🌹🌹 EAvasthaArkkuVarutharuthePadachone EsahodharikkuEllamSahikanullaOruManasKodukaneAllahuve

  • @nigeeshp5517
    @nigeeshp5517 3 ปีที่แล้ว +3

    സച്ചിയേട്ടൻ 🌹🌹🌹🌹

  • @RamforDharma
    @RamforDharma 3 ปีที่แล้ว

    സച്ചി❤️⭐

  • @athiravidhu66
    @athiravidhu66 3 ปีที่แล้ว +3

    ❤️❤️❤️

  • @sreejithmattathil5534
    @sreejithmattathil5534 3 ปีที่แล้ว +89

    നല്ലൊരു പ്രതിഭ ആയിരുന്നു അനാർക്കലി, അയ്യപ്പനും കോശിയും 😍😍😍😍😍😍

  • @kukkum1389
    @kukkum1389 3 ปีที่แล้ว

    Nalla tag line .kashtam

  • @MichiMallu
    @MichiMallu 3 ปีที่แล้ว +31

    ചേച്ചി ഇനി സിനിമകള് കഥയെഴുതി സംവിധാനം ചെയ്തു തുടങ്ങണം!

  • @abduljaleel6337
    @abduljaleel6337 3 ปีที่แล้ว +1

    സച്ചി. നമുക്കൊരു നഷ്ടം തന്നെ

  • @unnyunny9248
    @unnyunny9248 3 ปีที่แล้ว +31

    ഇതായിരിക്കണം പെണ്ണ്....സ്വന്തം ഇണ വേർപിരിഞ്ഞു പോയും ഇത്രയും bold ആയി സംസാരിക്കുന്നു...

    • @sindhusunil2790
      @sindhusunil2790 3 ปีที่แล้ว +9

      This is her second experience

    • @unnyunny9248
      @unnyunny9248 3 ปีที่แล้ว

      @@sindhusunil2790?

    • @jataayu3357
      @jataayu3357 ปีที่แล้ว

      ഒലക്ക... 😡