Class - 80 Princess cut blouse Stitching

แชร์
ฝัง
  • เผยแพร่เมื่อ 19 ต.ค. 2024
  • വെബ്സൈറ്റ് വഴിയുള്ള ഞങ്ങളുടെ ക്ലാസിനു ജോയിൻ ചെയ്യാൻ സാധിക്കാത്തവർക്ക് വേണ്ടി ,യൂട്യൂബ് വഴി നടക്കുന്ന പ്രൊഫഷണൽ ടൈലറിങ് കോഴ്‌സാണിത് . സ്‌റ്റിച്ചിങ് പഠിക്കണമെന്ന് ആഗ്രഹമുള്ള ആർക്കും ഈ കോഴ്സിൽ ജോയിൻ ചെയ്യാവുന്നതാണ് .

ความคิดเห็น • 91

  • @lailaabraham2348
    @lailaabraham2348 9 หลายเดือนก่อน +32

    ജിതിൻ ഞാൻ ഒരു കാര്യം ചോദിച്ചോട്ടേ.ഇപ്പഴത്തെ ചെറുപ്പക്കാർ ഈ മേഘലയിൽ വരുന്നില്ല ജിതിൻ എന്തുകൊണ്ട് വന്നു. പാരമ്പര്യമാണോ അതോ ഇഷ്ടം കൊണ്ടാണോ എന്നാലും ഇതിൽ വന്നതിൽ ഒത്തിരി സന്തോഷം' കുറെ സാധാരണക്കാരായ വീട്ടമ്മമാർ ഇതിൽ ഇഷ്ടമുള്ള കുട്ടികൾ സാധാരണക്കാരായ വീട്ടമ്മമാർ എന്നു പറഞ്ഞത് വീട്ടിൽ ഇരുന്ന് തയ്യിക്കുന്നവർക്ക് ഒരു ഉപകാരമായിരിക്കം അവരും ജീവിക്കട്ടെ എന്നും നന്മകൾ വരട്ടേ

    • @shylajasheeba3861
      @shylajasheeba3861 9 หลายเดือนก่อน +3

      Enne pole ullavarkku❤

    • @anjanam4669
      @anjanam4669 9 หลายเดือนก่อน +2

      അതെ

    • @sunithakumari8156
      @sunithakumari8156 หลายเดือนก่อน +1

      ഇത്രയും ഭംഗിയായി Princess cut blouse പറഞ്ഞു തന്നതിൽ ഒരു പാട് നന്ദി ഇത് നോക്കി ഞാൻ മോൾക്ക് തയ്ക്കും👍

  • @vfashion1490
    @vfashion1490 9 หลายเดือนก่อน +5

    സർ, ക്ലാസ്സ്‌ സൂപ്പർ 👌👌👌🙏🙏🙏🙏.. ടൈലറിങ് ആസ്വദിച്ചു ചെയുന്നവർക് ഇത് നല്ല ഒരു കലയുമാണ്. ഒപ്പം ഉപജീവനമാർഗവും.. എത്ര ചെയ്താലും മതിവരാത്ത കല.. പുതിയ പുതിയ മോഡലുകൾ പുതിയ രീതികൾ ഓരോ ഐറ്റവും ഒരുപാട് രീതിയിൽ.. സാരീ ബ്ലൗസ് ആവട്ടെ, ചുരിദാർ ആവട്ടെ.. പല പല രീതിയിൽ,.. മാറികൊണ്ടിരിക്കുന്ന മോഡലുകൾ എത്ര പഴയ ടെയ്ലറും എന്നും ഒരു സ്റ്റുഡന്റ് ആണ്.. നമ്മൾ ഇഷ്ടത്തോടെ ചെയു്പോൾ മടുപ്പ് തോന്നുകയും ഇല്ല... ഒരുപാട് സുഷമതയോടെ, ആത്മാർത്ഥയോടെ, ശ്രെദ്ധയോടെ ചെയേണ്ടത് മായ ജോലിയും മാണ്. ഒന്നു കത്രിക പാളിപോയാൽ ആ തുണി പിന്നെ വേസ്റ്റ്. 😢😢😢😢ഒന്നും ചെയ്യാൻ പറ്റില്ല.. എന്നിട്ടും നമ്മൾ ഈ ജോലി ഇഷ്ടം കൊണ്ട് മാത്രം ചെയുന്നു.... അങ്ങനെ എല്ലാവർക്കും ഇതിൽ വിജയിക്കാനും പറ്റില്ല.. പക്ഷെ പലർക്കും ഈ ജോലിയോട് പുച്ഛം ആണ്.. ചില കസ്റ്റമർ മാരുടെ ഭാവം കണ്ടാൽ എല്ലാം എടുത്തു കിണറ്റിൽ ഇടാൻ തോന്നും 😡😡😡ഞാൻ അന്നും ഇന്നും എന്നും ഇഷ്ടത്തോടെ ചെയ്തുകൊണ്ടിരിക്കുന്നു 🥰🥰🥰🥰എന്റെ ജീവിതം തിരിച്ചു പിടിച്ചു തന്നത് ഈ ജോലിയാണ് താങ്ക്സ് ഗോഡ് 🙏🙏🙏🙏🙏🙏😍😍😍😍😍

    • @remababu246
      @remababu246 9 หลายเดือนก่อน +1

      ഞാനും 18 വർഷം തയ്ച്ചു ഇഷ്ടമാണ് ഇപ്പോഴും പക്ഷേ ഇപ്പോൾ പുറംവേദനയാണ്.

  • @sandhyasanthosh7019
    @sandhyasanthosh7019 9 หลายเดือนก่อน +3

    എത്ര മാത്രം കാത്തിരുന്നു ഈ വീഡിയോക്ക് വേണ്ടി. Happy now and thank you sir 🥰🥰🙏

  • @mtrmtr9583
    @mtrmtr9583 9 หลายเดือนก่อน +4

    ആർക്കുംപിഴവുസംഭവിക്കരുത്. എന്നതുതന്നെമനസിന്റെ. ഒരുസംതൃപ്തി. 👍👍👍

  • @jayasrees6971
    @jayasrees6971 9 หลายเดือนก่อน +2

    Thanku jithin എല്ലാ ക്ലാസ്സും സൂപ്പർ ❤❤❤

  • @deeparajesh2524
    @deeparajesh2524 9 หลายเดือนก่อน +1

    എല്ലാ ക്ലാസും സൂപ്പർ ആണ്. Band വെച്ചുള്ള പ്രിൻസസ്സ് cut കാണിക്കാമോ

  • @leenasebastian8294
    @leenasebastian8294 8 หลายเดือนก่อน

    നല്ല മനസ്സ് ദൈവം അനുഗ്രഹിക്കും

  • @devakithankam
    @devakithankam 4 หลายเดือนก่อน

    I was waiting for such a good tailor teacher. Your perfection excellent. I linked it. Many good points you were repeatedly telling for bringing us in the perfect manner. You are wonderful teacher and your dedication no words....

  • @seenasivan8014
    @seenasivan8014 9 หลายเดือนก่อน +2

    Frontil band ulla cutting kanikamo

  • @lalithastrivandrum2340
    @lalithastrivandrum2340 9 หลายเดือนก่อน

    Front open princess cut blouse ഉം princess cut churidar ഉം class തരുമോ....❤

  • @magictouch5096
    @magictouch5096 9 หลายเดือนก่อน

    👍 super classukal

  • @sajnarajeev1693
    @sajnarajeev1693 9 หลายเดือนก่อน

    Hi..side and Adivasham madakki adikkunna cloth ethra inch width aanu eduthad ennu parayamo

  • @usharavi4281
    @usharavi4281 9 หลายเดือนก่อน +1

    Good evening sir, watching video and following ❤

  • @anitasam277
    @anitasam277 9 หลายเดือนก่อน +1

    Thank you so much for this class.Please do a class on front open high neck princess cut blouse also

  • @sujas8123
    @sujas8123 9 หลายเดือนก่อน +1

    ഇതുപോലെ ഒരു ലൈനിങ് ബ്ലൗസ് തയ്ക്കുന്നതിന് എത്ര ആണ് ചാർജ് വെടിയ്ക്കുന്നത്, പ്ലീസ് റിപ്ലൈ

  • @SunilaRaveendran-rs6dt
    @SunilaRaveendran-rs6dt 9 หลายเดือนก่อน +1

    പ്രിൻസസ് കട്ട് ചുരിദാർ കട്ടിങ്ങ് പറഞ്ഞു തരുമോ Sir

  • @sheejat919
    @sheejat919 9 หลายเดือนก่อน

    Boat Neek ന്റെ sholder നെ ക്കുറിച്ചു പ്രിൻസസ് കട്ടിംങ്ങിനെക്കുറിച്ചു പറഞ്ഞു തരുമോ Sir🙏🙏🙏🙏👍👍

  • @dr.shalisomaraj6935
    @dr.shalisomaraj6935 หลายเดือนก่อน

    നല്ല class ❤

  • @ReenaJacob-vl2zr
    @ReenaJacob-vl2zr หลายเดือนก่อน

    Supper class🙏

  • @bindhuvikraman9666
    @bindhuvikraman9666 9 หลายเดือนก่อน

    Band ഉള്ള back open വരുന്ന princess cut ബ്ലൗസ് കൂടി kaanikumo

  • @MatildaMR-f1n
    @MatildaMR-f1n 9 หลายเดือนก่อน

    Explanation is very very nice Sir, Thank you so much, God Bless You....

  • @LeenaVargehe
    @LeenaVargehe 28 วันที่ผ่านมา

    Super

  • @telmadennis758
    @telmadennis758 9 หลายเดือนก่อน

    Super class

  • @geethammamathew6593
    @geethammamathew6593 4 หลายเดือนก่อน

    I have question that do I need to take different of back and front BP on princess cut. Thanks

  • @Bt234
    @Bt234 9 หลายเดือนก่อน

    Princess cut side zip vachadikkunathu kanikkamo ?

  • @lalithastrivandrum2340
    @lalithastrivandrum2340 9 หลายเดือนก่อน

    ബ്ലൗസിൻ്റെ അടിയിൽ പടി വക്കാനായി എത്ര ഇഞ്ച് തുണി എടുക്കണം

  • @Sobhanakc-x9s
    @Sobhanakc-x9s 9 หลายเดือนก่อน

    Thanks mone suppar class❤️❤️🌹

  • @lincybibin6870
    @lincybibin6870 9 หลายเดือนก่อน

    Thank you super class❤❤

  • @Shameenashihab-uw1ue
    @Shameenashihab-uw1ue 9 หลายเดือนก่อน

    Online ക്ലാസ് എങ്ങനെ ആണ്. ഫീ എത്ര

  • @VEGETA__YT_573
    @VEGETA__YT_573 8 หลายเดือนก่อน

    34 size prince cut boat neck cutting Kanikumo

  • @akhilapankajakshan7475
    @akhilapankajakshan7475 4 หลายเดือนก่อน

    പടി അതിച്ചുമറിക്കാൻ എത്ര inch ആണ് എടുത്തത്

  • @santhammagopi6669
    @santhammagopi6669 9 หลายเดือนก่อน

    നന്ദി സാർ🙏🙏🙏👍

  • @santhakumarip5842
    @santhakumarip5842 9 หลายเดือนก่อน

    Princess cut Blouse ന്റെ മുൻഭാഗം Cross cut ആയി ചെയ്യാൻ പറ്റുമോ?

    • @Thunnalkaran
      @Thunnalkaran  9 หลายเดือนก่อน

      പറ്റും

  • @NagaratnaPN-kl4lg
    @NagaratnaPN-kl4lg 9 หลายเดือนก่อน

    Super class,thank u 👍

  • @ValsalaC.v
    @ValsalaC.v 4 หลายเดือนก่อน

    പ്രിൻസസ് കട്ട്‌ ലൈനിങ് ഫ്രണ്ട് പാർട്ട്‌സ്റ്റിച്ച പറഞ്ഞു തരുമോ

  • @beetharajeev556
    @beetharajeev556 2 หลายเดือนก่อน

    Super 👌 👍 ❤❤❤❤🌹

  • @rajisabu5797
    @rajisabu5797 9 หลายเดือนก่อน

    Ethite stiching charage ethraya

  • @kukku1238
    @kukku1238 9 หลายเดือนก่อน

    👌🏻👌🏻👌🏻👌🏻👌🏻

  • @devakithankam
    @devakithankam 4 หลายเดือนก่อน

    I want to join for the class

  • @rajikurup5651
    @rajikurup5651 9 หลายเดือนก่อน

    Front open princess cut same ആണോ cutting

  • @revathysreekumar7927
    @revathysreekumar7927 9 หลายเดือนก่อน

    Sir ന്റെ effort പറയാതെ വയ്യ 🙏👍🏻

  • @SanthiKrishna-n8b
    @SanthiKrishna-n8b 9 หลายเดือนก่อน

  • @binduu5813
    @binduu5813 9 หลายเดือนก่อน

    Super, Tq

  • @sabeenathekkayil4839
    @sabeenathekkayil4839 9 หลายเดือนก่อน

    Thank u for your effort

  • @vinodvinu631
    @vinodvinu631 9 หลายเดือนก่อน

    🎉 👍

  • @marykuttyxavier5475
    @marykuttyxavier5475 9 หลายเดือนก่อน

    Well explained thank you

  • @DhanyaThushar
    @DhanyaThushar 3 หลายเดือนก่อน

    Front armhole eduth vettende onnu paranju tharamo

    • @DhanyaThushar
      @DhanyaThushar 3 หลายเดือนก่อน

      Njan bakki videos oronnayi kandappo ente samshayathinu utharam kittiyarunnu

  • @marypissac4612
    @marypissac4612 หลายเดือนก่อน +1

    Ethintestitcgchargeethraya

  • @dhanyasuresh3336
    @dhanyasuresh3336 9 หลายเดือนก่อน

    Thank you sir🙏🙏🙏

  • @sundareshanputhuppady9612
    @sundareshanputhuppady9612 9 หลายเดือนก่อน

    Thank you jithin 😍😍

  • @sonashamej922
    @sonashamej922 9 หลายเดือนก่อน +1

    🙏❤️

  • @lijirajan8216
    @lijirajan8216 9 หลายเดือนก่อน

    ❤❤❤❤

  • @AnithaRajan-ns8sg
    @AnithaRajan-ns8sg 2 หลายเดือนก่อน

    Please show me puff sleeve cutting video sir

  • @goldadcruz8598
    @goldadcruz8598 9 หลายเดือนก่อน

    Thank you sir

  • @syamalasatheesan2916
    @syamalasatheesan2916 9 หลายเดือนก่อน

    Thank you Mashe

  • @lalithasathyan5689
    @lalithasathyan5689 9 หลายเดือนก่อน

    ❤❤❤❤👍

  • @shylajasheeba3861
    @shylajasheeba3861 9 หลายเดือนก่อน

    Good 👍

  • @sharydileep8964
    @sharydileep8964 9 หลายเดือนก่อน

    🙏🙏🙏🙏🙏

  • @prasanthkumar6066
    @prasanthkumar6066 9 หลายเดือนก่อน

    Good evening sir ❤❤❤

  • @vineetharatheesh2935
    @vineetharatheesh2935 9 หลายเดือนก่อน

    Thank you so much sir 🙏

  • @lissylal334
    @lissylal334 9 หลายเดือนก่อน

    👍👌

  • @rajikurup5651
    @rajikurup5651 9 หลายเดือนก่อน

    👍

  • @chandramathyj8021
    @chandramathyj8021 9 หลายเดือนก่อน

    👍❤️

  • @achooscreations128
    @achooscreations128 9 หลายเดือนก่อน

    👍👍🙏

  • @k-kbroz
    @k-kbroz 9 หลายเดือนก่อน

    Thanks sir🎉

  • @uniqueskills367
    @uniqueskills367 9 หลายเดือนก่อน

    🙏🙏🙏🙏🙏🙏🙏🙏

  • @raichelwilson1735
    @raichelwilson1735 9 หลายเดือนก่อน

    Thank you 🎉🎉

  • @preethypraveen6490
    @preethypraveen6490 9 หลายเดือนก่อน

    Tanku sir

  • @jancyraju1811
    @jancyraju1811 9 หลายเดือนก่อน

    Thankyou ❤

  • @babypv3706
    @babypv3706 9 หลายเดือนก่อน

    Thank you 🙏

  • @renjinibineesh9458
    @renjinibineesh9458 9 หลายเดือนก่อน

    Thanks 🥰

  • @nirmaladevi857
    @nirmaladevi857 9 หลายเดือนก่อน

    നല്ലത് super👌👍🙏❤️ ഞാൻ കഴുത്തു ചെയുന്നത് ശരിയാകുന്നില്ല

  • @SunilaRaveendran-rs6dt
    @SunilaRaveendran-rs6dt 9 หลายเดือนก่อน

    സ്റ്റിച്ച് ങ എടുപ്പാമാണ്

  • @PriyaReji-og1xc
    @PriyaReji-og1xc หลายเดือนก่อน +1

    Super

  • @bindhusasi5609
    @bindhusasi5609 9 หลายเดือนก่อน

  • @minimartin7616
    @minimartin7616 9 หลายเดือนก่อน

    ❤️❤️👍👍

  • @rajitharajesh1477
    @rajitharajesh1477 9 หลายเดือนก่อน

    ❤❤

  • @chinnumol5615
    @chinnumol5615 9 หลายเดือนก่อน

    Thank u sir

  • @anjanam4669
    @anjanam4669 9 หลายเดือนก่อน

    ❤❤❤

  • @ShamnadSha-i3c
    @ShamnadSha-i3c 9 หลายเดือนก่อน

    👍👍👍👍

  • @sujathaudayan5803
    @sujathaudayan5803 9 หลายเดือนก่อน

    ♥️

  • @lathamr1678
    @lathamr1678 9 หลายเดือนก่อน

  • @vanisumesh2308
    @vanisumesh2308 9 หลายเดือนก่อน

    ❤❤❤