@@RAJEESHMY അതിനിപ്പോ പറ്റിക്കാൻ എന്തിരിക്കുന്നു? Dr രാജേഷ് suggest ചെയ്തത് അഞ്ജലി ചെയ്ത് നോക്കി Honest ആയിട്ടുള്ള review & result അല്ലെ പറഞ്ഞത്. അല്ലാതെ 100% റിസൾട് കിട്ടുമെന്നു തള്ളിവിട്ട് പറ്റിക്കുകയും ചെയ്തിട്ടില്ല. ഈ വീഡിയോ മറ്റുള്ളവർക് useful ആയിട്ടുള്ള വീഡിയോ തന്നെയാണ്.Dr രാജേഷിന്റെ viralpack try ചെയ്യണ്ട ആവശ്യമില്ലന്ന് മനസിലായില്ലേ
Already if ur hair is oily need to wash properly and remove the oil completely to expect or to get good result. In the presence of oily hair dye cannot work. Adding oil to the product is different from applying to the top of the oily hair. This tip is extremely important for all those who are dying or using this kind of natural product. Thank u Dr for ur valuable natural hair dye. God bless u all
Tried Dr. Rajesh Kumar's natural hair dye remedy using coffee, curd, and coconut oil. It didn't give me the desired color, but it's a fantastic hair pack for nourishment. Beware if you have migraine or sinus issues as you might be sensitive. Always check for allergies before using any hair or skin products as reactions can vary. Coffee provides a natural tint, enhanced when using a rusted iron container due to chemical reactions with the ingredients. To test the effect of the hair pack, I also applied some to a clean cotton cloth, as the effect on hair can vary among colored and natural hair. The cloth had a mild color stain, which faded after washing. In my opinion, this can be used as a hair pack for nourishment and conditioning, and any color change can be considered a bonus. Anjali, an educator with scientific knowledge, provides reliable content in her videos, but seems to be becoming more like other beauty bloggers. I hope she maintains her credibility, which attracts viewers like me.
പൊന്നൂ ഇവർ ചുമ്മ പറയുന്നതാ മുടി ഒന്നും കറക്കുന്നില്ല 😢😢😢time waste ആണ്... ഞാൻ 30 yrs ആണ് ഹെന്ന use ചെയ്യും എന്നല്ലാതെ വേറെ chemicals ഒന്നും use ചെയ്യാറില്ല... എന്നിട്ടും എനിക്ക് ഇതു utter flopp ആയിരുന്നു 👎👎👎👎👎
രാജേഷ് ഡോക്ടർ മരുന്ന് പണിക്കൊപ്പം ഹെന്നപാക്കേജ് കൂടി തുടങ്ങിയോ എന്നു തോന്നി... പ്രതികരണങ്ങൾ മാത്രം അല്ല , ചെയ്ത ആളിന് തന്നെ ശരിയായി കറുത്തില്ല , വീഡിയോയിൽ വ്യക്തമാണ്.. ഒരാൾകമന്റിൽ തൊണ്ട വേദന വന്നു എന്നും പറഞ്ഞു.. അതായത് ഇൻഫെക്ഷൻ സാധ്യത തള്ളിക്കളയാൻ പറ്റില്ല.. വലിച്ചു വാരി നീട്ടി പരത്താതെ പറയാൻ ശ്രമിക്കുക.. പറയുന്ന കാര്യം ശരിയോ തെറ്റോ എന്നത് പിന്നത്തെ കാര്യം മാത്രം.... രാജേഷ് മിടുക്കനായ ബ്ലോഗർ തന്നെ.
Thanks Anjali you explained and showed it very well as well you also mentioned about Dr.Rajesh Kumar...I have seen his post too...nicely explained and showed thanks...behind seen who was that husband and baby ?👍❤️
Njn karuthiyath enik mathram anu white hair ennanu....sahikettit ipo vit d check cheythu apo nallapole kuravund ipo tab kazhikkuvanuu.pinne hair il henna mathram use cheythu....idakku pettannu cheyyan vendit chemical hair color ittu ..pinne parayandaloo full white ayi....ipo full hair clr adichanu nadappu...23yr muthal start ayathanu...enikum
കൊച്ചേ നീ കമന്റ് ബോക്സിൽ അനുഭവസ്ഥർ പറയുന്നത് കേൾക്ക് ഇത് തേച്ചു മുടി ഒന്നു പോലും കറുത്തിട്ടല്ല എന്ന്... ആളുകളെ ഇങ്ങനെ പറ്റിക്കരുത്.. നിന്റെ ചാനൽ unsubsribe ചെയ്യുന്നു നിനക്ക് ഈ ഐഡിയ പറഞ്ഞു തന്ന ആ ഡോക്ടർ ന്റെയും
ഇതു പറയാൻ എത്ര കാശ് കമ്മീഷൻ കിട്ടി എന്റെ പൊന്നുമോളെ ദൈവം തന്ന നിധി അത് നിധി തന്നെ അത് മരണംവരെ അനുഭവിച്ചേ പറ്റൂ അല്ലെങ്കിൽ ചേർന്നത് നിങ്ങൾ അടിച്ചുകൊണ്ടിരുന്നു അടിച്ചു കൊണ്ടിരുന്ന ആ കളർ പോയിക്കഴിയുമ്പോൾ പിന്നെ അടിച്ചു കൊണ്ടിരിക്കുക അല്ലാതെ നിങ്ങൾ ഈ പറയുന്ന നിസ്സാരത്തിനുള്ള ഒരു കാര്യം നടക്കില്ല ഇതൊക്കെ ഞാൻ പരീക്ഷിച്ചതാണ്
ഈ സ്ത്രീക്ക് ഉളുപ്പ് ഉണ്ടോ....ആളുകളെ പറ്റിച്ചു ജീവിക്കാൻ. പോയി പിച്ചക്ക് പോടെ...തൂ...അറപ്പ്
Nighalkk ulupp undo avare kuttam parayan
Ever entha parreyunnaaa
Avar undakkiya video alla ith dr rajesh kumar cheytha video aan. 😂😂😂
@@RAJEESHMY അതിനിപ്പോ പറ്റിക്കാൻ എന്തിരിക്കുന്നു? Dr രാജേഷ് suggest ചെയ്തത് അഞ്ജലി ചെയ്ത് നോക്കി Honest ആയിട്ടുള്ള review & result അല്ലെ പറഞ്ഞത്. അല്ലാതെ 100% റിസൾട് കിട്ടുമെന്നു തള്ളിവിട്ട് പറ്റിക്കുകയും ചെയ്തിട്ടില്ല. ഈ വീഡിയോ മറ്റുള്ളവർക് useful ആയിട്ടുള്ള വീഡിയോ തന്നെയാണ്.Dr രാജേഷിന്റെ viralpack try ചെയ്യണ്ട ആവശ്യമില്ലന്ന് മനസിലായില്ലേ
@@aryareghunath7304 എങ്കിൽ അതു പറയണം വീഡിയോയിൽ
എന്താണെങ്കിലും ഞാൻ നോക്കിയില്ല.. Comment നോക്കിയിട്ട് ചെയ്യാം എന്ന് ഓർത്തു..
Velichennaykku pakaram enna use cheyyan pattumo...
Happy family god bless u..... 🥰🥰🥰
കമെന്റ് വായിച്ചു ഇനി ആരും ചെയ്യണ്ട എന്ന് തോന്നുന്നു.
Cash kalayanda
Pattikkalaaa
Baki undenkil fridgel sookshikkamo
ഞാൻ ചെയ്തു നോക്കി. ഒരു മാറ്റവുമില്ല. വെറുതെ സമയം കളയലാണ്
Thanks for the comments. Saved my time .
Njam 3 times use cheyythu but no result
ഞാനും ചെയ്തു നോക്കി ബ്ലാക്ക് കളർ കിട്ടിയില്ല
😮
Same to you 😅😅
Edhokke verdeyan black colour kittnilla.ednakal best mehendhi podiyu nilambhari super
ഒരു മാറ്റവും ഇല്ല സത്യം
Kadayil ninnu vaggunna die thanne anu nallathu veruthe samayum kalayanda athina alukale pattikkunnathu
Already if ur hair is oily need to wash properly and remove the oil completely to expect or to get good result. In the presence of oily hair dye cannot work. Adding oil to the product is different from applying to the top of the oily hair. This tip is extremely important for all those who are dying or using this kind of natural product. Thank u Dr for ur valuable natural hair dye. God bless u all
Vitamin a
Vitamin e
Copper acetate mix cheythu thalayil apply cheyyuka.
Pakshe ratio ariyilla.
Vere cherkanonnaeiyulla
😂
Enthinaa chechiii😢 ithonum wrk aavnilallo..😢😢😢
Colour cheyitha mudi black akan nallathano plzz reply
Njan kandu mudi nannayi karuthitunde doctor rajashe Kumar nalla doctor ane 🎉
ഇതു സെരിയാവില്ല ഞാൻ നോക്കി കള്ളം തയ്രും പോയി പൊടിയും പോയി ടൈം മും പോയി 😢😢
ഒരു doubt ഇല്ല comment വായിച്ചു doubt തീർന്നു 🤣🤣
👍🏻
Baby kk use cheyuna products video cheyamoo
മുഖം മാസ്ക് ചെയ്യുക ബ്ലാക്ക് പെയിന്റ് spry ചെയ്യുക
Tried Dr. Rajesh Kumar's natural hair dye remedy using coffee, curd, and coconut oil. It didn't give me the desired color, but it's a fantastic hair pack for nourishment. Beware if you have migraine or sinus issues as you might be sensitive. Always check for allergies before using any hair or skin products as reactions can vary. Coffee provides a natural tint, enhanced when using a rusted iron container due to chemical reactions with the ingredients.
To test the effect of the hair pack, I also applied some to a clean cotton cloth, as the effect on hair can vary among colored and natural hair. The cloth had a mild color stain, which faded after washing. In my opinion, this can be used as a hair pack for nourishment and conditioning, and any color change can be considered a bonus.
Anjali, an educator with scientific knowledge, provides reliable content in her videos, but seems to be becoming more like other beauty bloggers. I hope she maintains her credibility, which attracts viewers like me.
എന്റെ തലയിൽ ചെയിതു നോക്കി മുടി വെളുത്തുതന്നെ ഇരിക്കുന്നു
😀😀😀... കാപ്പിപ്പൊടിയിട്ടു വെള്ളം നന്നായി തിളപ്പിച്ച് പൊടി അടിഞ്ഞതിനുശേഷം, ആവശ്യമായ അളവിൽ പഞ്ചസാരയും, ആവശ്യമുള്ളവർക്ക് പാൽകൂടി ചേർത്ത് കുടിക്കുക.
😂
😂😂😂😂
ഇതിലേക്ക് വേണ്ടി ഞാൻ നൂറു രൂപ കൊടുത്ത് ഒരു ചെറിയ ഇരുമ്പിന്റെ ചീനച്ചട്ടി വാങ്ങി.
Enteyum Kure Narayund,chilappo thonnum grey hair aakiyangu nadakkam ennu,pakshe aalukalude chodhyamanu ayyo mudi naraykkunnundo ennu
Chechi yude contact number ehtrayanu... hair dye patti ariyana
മുടി നല്ല soft ആകും എന്നല്ലാതെ ഒരു തരിപൊലും കറുക്കില്ല. വെറുതെ സമയം കളയാം എന്നല്ലാതെ യാതൊരു പ്രയോജനവും ഇല്ല.
Correct, സമയം കളയണ്ട ഒരു തരിപ്പോളും കറുക്കില്ല
Cmnt vaichath nannai.thanks.evarudeyoke parachil ketal.....
Time waste
@@nishadparakkal3193 athe
പൊന്നൂ ഇവർ ചുമ്മ പറയുന്നതാ മുടി ഒന്നും കറക്കുന്നില്ല 😢😢😢time waste ആണ്... ഞാൻ 30 yrs ആണ് ഹെന്ന use ചെയ്യും എന്നല്ലാതെ വേറെ chemicals ഒന്നും use ചെയ്യാറില്ല... എന്നിട്ടും എനിക്ക് ഇതു utter flopp ആയിരുന്നു 👎👎👎👎👎
നരച്ച ഒരു മുടി പൊട്ടിച്ചെടുത്ത് ഇതിൽ മുക്കി നോക്കി കറിപ്പാകുന്നെങ്കിൽ മാത്രം തലയിൽ പുരട്ടുക.😊
Good idea 👌
👏🏻👏🏻👏🏻👏🏻👏🏻👍🏻
മുടിയിൽ മൈലാഞ്ചി യുടെ ചുവപ്പ് കളർ മാത്രമേ പിടിക്കൂ അല്ലാതെ ഒന്നിനും നാച്വറൽ ആയി മുടി കറുപ്പിക്കാൻ കഴിയില്ല. ഡൈ ചെയ്താൽ കറുക്കും.
അതാണ് ശരി
Nunachi paaru mudi ottum karupaayilla samayam veruthe pooyi
Chechi Ith colour kittilla ath 100% urapp aanu..ente ammakyu njan ittu nokkiyatha.. pettannu result kittanam enkil adhyam nupur & banjaras henna vanggi 2 koodi mix cheyth vekkuka Matti..ennittu 1 glass vellam eduth athil 3 spoon theyila (AVT aanenkil adipoliya) ittu vellam thilappichu aa henna powderil kurach kurach ozhich mix cheyth kuzhambu roopathil vellam koodathe aakki eduth rathri full vechittu ravile thalayil thechu 3 manikyu minimum 4 aayal ath adipoliya irunnittu ath unanggi kazhinjal nannayi kazhuki mudi unanggi kazhinju nokkumbol naracha mudiyellam brown colour aakum ..ath kazhinju neelayamari podi kurach eduth kalakki 15 minute vekkuka ennittu thalamudiyil thechu kazhinju oru 30 minute irunnu kazhuki kalanjal brown aaya mudi full black aakum pinne neelayamari ittu manikyur irunnal athile Kara iranggi mudi pottan thudanggum mudiyil arakku thecha avastha aakum.. atha 30 minute paranjath time.. super result aanu..pinne velichenna thechal colour pettannu pokum..azhchayil kurach eanna venamenkil thekkam.. neelayami thecha black colour aakum..illaenkil henna mathram aanenkil naracha mudi full brown 🥰
Thank u Deepa narayan for yr information vl try ❤
ഞാൻ ചെയ്തു നോക്കി തലമുടി കറുത്തില്ല
എൻ്റ മുടിയും karuthilla
ഞാൻ ഇങ്ങനെ ചെയ്തു പക്ഷെ മുടി ഒരു ശകലം പോലും കറുത്തിട്ടില്ല
ലും
Da.. Sunscreeninte ph ഒന്ന് ടെസ്റ്റ് ചെയ്യാമോ please
Yengana mudi color cheyythae video edamo please
Curd use cheythonde jaladisham undayo
കറുപ്പ് കളർ വന്നതുമില്ല ജലദോഷവും വന്നു...
ഞാനും doctor പറഞ്ഞതു പോലെ try ചെയ്തു ഒട്ടും black colour വന്നില്ല
Same to you 😅😅😅
Same to you 😅😅
എന്തിനാ ഇങ്ങനെ മനുഷ്യരുടെ സമയവും കളയുന്നത്. ഞാൻ 4 ദിവസം continue ചെയ്തു . ഒരു മാറ്റവും ഇല്ല 😥
Ith ente remedy alla. Aa dr paranjath sathyaano enn try cheythath aanu. Video muzhuvan manassilaakkathe ingane comment idan vere pani ille
ഞാൻ തുടർച്ചായി മൂന്ന് ദിവസം ചെയ്തു വെളുത്ത മുടി ഒട്ടും കറ ക്കുന്നില്ല വെറുതെ പറയുന്നതാണ്
Use chaythu black ആയില്ല
രാജേഷ് ഡോക്ടർ മരുന്ന് പണിക്കൊപ്പം ഹെന്നപാക്കേജ് കൂടി തുടങ്ങിയോ എന്നു തോന്നി...
പ്രതികരണങ്ങൾ മാത്രം അല്ല ,
ചെയ്ത ആളിന് തന്നെ ശരിയായി കറുത്തില്ല , വീഡിയോയിൽ വ്യക്തമാണ്.. ഒരാൾകമന്റിൽ തൊണ്ട വേദന വന്നു എന്നും പറഞ്ഞു.. അതായത് ഇൻഫെക്ഷൻ സാധ്യത തള്ളിക്കളയാൻ പറ്റില്ല..
വലിച്ചു വാരി നീട്ടി പരത്താതെ
പറയാൻ ശ്രമിക്കുക..
പറയുന്ന കാര്യം ശരിയോ തെറ്റോ എന്നത് പിന്നത്തെ കാര്യം മാത്രം....
രാജേഷ് മിടുക്കനായ ബ്ലോഗർ തന്നെ.
ഞാൻ ചെയ്തു നോക്കി .ഒരുമാറ്റവും ഇല്ല🤔
ഞാനും
Not working ... don't try 😢
പച്ചക്കള്ളമാണിത്. ഞാൻ 2 തവണ ചെയ്തു. ഒരു മാറ്റവും ഇല്ല. ഞാൻ ഡൈ ഉപയോഗിക്കാറില്ല. ഹെന്നയും നീലയമരിയും മാത്രം ഉപയോഗിക്കും.
ആരും ഇത് കണ്ടു കാപ്പിപ്പൊടി കളയണ്ട കളർ കിട്ടുന്നില്ല
Correct
P
Correct
കറക്റ്റ്
Cheenichatti vrithiyai😊
Yes cheenachatti vrithi aayi thalavedhana. Maarunila. Cold. Pidichu.
ഞാൻ ട്രൈ ചെയ്തു പക്ഷേ കറുത്തില്ല
വട്ടാണോ ബ്രോ
Black colour kitilla verutheya
ഞാൻ വിചാരിച്ചു full hair black ആയി കാണുമെന്നു😔😔
Iyalde mudi full black ayal ale ithupole thumbnail idanda karyolu..pakuti result vanitila😮
Njan noki sheriyayillah llo
No result at all I got it.What an advice he gives.😮😮
ഇങ്ങിനെ ആളെ പറ്റിക്കാൻ... ഓരോന്ന്...., മുടി കറുക്കാൻ ഹെയർ ഡൈ തന്നെവേണം, അല്ലെങ്കിൽ മൈലാഞ്ചി, അല്ലാതെ എന്തു തലകുത്തി നിന്നാലും രക്ഷയില്ല
ഡൈ ചെയ്ത മുടിയിൽ ഓർഗാനിക് color പിടിക്കില്ല
Indigo and henna
Correct
Saem എന്റെ മുടിയും ഇതുപോലെ നരപ്പുണ്ട്
Thanks Anjali you explained and showed it very well as well you also mentioned about Dr.Rajesh Kumar...I have seen his post too...nicely explained and showed thanks...behind seen who was that husband and baby ?👍❤️
Thank you Anjali. Where can I buy Neelambari Henna powder?
ആയുർവേദ ഷോപ്പിൽ കിട്ടും
@@DevikaDevi-yi1dw thank you
Ithu pacha kallama.. njan try cheythu no change
Black henna ethanu anjali
Super
വെളിച്ചെണ്ണ തന്നെ വേണമെന്നുണ്ടോ. ഞാൻ സമ്പൂർണ്ണ ഹെയർ ഓയിൽ ആണ് ഉപയോഗിക്കുന്നത്. വെളിച്ചെണ്ണയ്ക്കു പകരം അത് ഉപയോഗിച്ചാൽ മതിയോ
ഞാൻ ചെയ്തു നോക്കി. ഒരു മാറ്റുവുമില്ല🤔
Same to you 😂😂😂
Njn karuthiyath enik mathram anu white hair ennanu....sahikettit ipo vit d check cheythu apo nallapole kuravund ipo tab kazhikkuvanuu.pinne hair il henna mathram use cheythu....idakku pettannu cheyyan vendit chemical hair color ittu ..pinne parayandaloo full white ayi....ipo full hair clr adichanu nadappu...23yr muthal start ayathanu...enikum
Superhalr
ഞാനും അതെ ഞാനും കണ്ടു same to same ❤
ഇപ്പോഴും apply ചെയ്യുന്നുണ്ടോ???
Achoda കുഞ്ഞു വാവ
I tried this when you apply this that time is its black .then when you wash it goes to old self.all lies😮
Njanum cheythunoki.oru result kittiyilla.Enthinanu manushyante samayam kalayunnathu.arum cheyyalle
Hello, ee video il viral tip by doctor trying aanu enn paranjanu start cheyyunnath. Ennitum ee comment parayan engane thonnunnu???
ഞാൻ ചെയ്തു, കളർ കിട്ടു ന്നില്ല, ഇതു പറ്റിപ്പാ 🤗🤗🤗🤗
ഞാൻ ചെയ്തു നോക്കി ഒരു മാറ്റവുമില്ല. തൈരിനു കറുപ്പു നിറമായിരുന്നു
കൊച്ചേ നീ കമന്റ് ബോക്സിൽ അനുഭവസ്ഥർ പറയുന്നത് കേൾക്ക് ഇത് തേച്ചു മുടി ഒന്നു പോലും കറുത്തിട്ടല്ല എന്ന്... ആളുകളെ ഇങ്ങനെ പറ്റിക്കരുത്.. നിന്റെ ചാനൽ unsubsribe ചെയ്യുന്നു നിനക്ക് ഈ ഐഡിയ പറഞ്ഞു തന്ന ആ ഡോക്ടർ ന്റെയും
മുടി കറുക്കുന്നില്ല
കറുത്തിട്ടില്ല എന്തുകൊണ്ട് നിങ്ങളുടെ മുടി അതുപോലെതന്നെ ഉണ്ടല്ലോ
Da alps goodness black henna powder nokk. Adipoliya. Athyavsym kure dvsm nikm. Enikm und white hair kure
Sure, njan try cheyyum👍🏻
Black henna powder ennu parayumbo chemical mix aarikkumo? Enikkum undu orupaadu nara cheriya praayam thottu...sharikkum maduthu
കാപ്പിപ്പൊടിയും തൈരും വെറുതെ പോയിക്കിട്ടി 😢
Njan try cheythu,oru mudikku polum karuppu niram vannilla Dr Rajesh Kumar sir paranjathu kondaanu cheythathu,but no use
വെളിച്ചെണ്ണ ഉള്ളപ്പോൾ hairil കളർ pidikkumo
എന്റെയും സംശയം ഇതുതന്നെ. 👍
എന്ത് വീവരകേടും അവതരിപ്പിക്കാൻ ഉള്ള വേദിയാക്കി നവ മാധ്യമങ്ങളെ ദുരൂപ യോഗം ചെയ്യരുത്
ഞാൻ ചെയ്തു പക്ഷെ തല വേദന വന്നു കറുപ്പ് ആയും ഇല്ല ഡോക്ടർ പറയുന്നത് കേട്ടു മാത്രം ചെയ്തേ ആണ്
Athe e doctor engane veruthe parayumenu njan orthilla
ഇതു പറയാൻ എത്ര കാശ് കമ്മീഷൻ കിട്ടി എന്റെ പൊന്നുമോളെ ദൈവം തന്ന നിധി അത് നിധി തന്നെ അത് മരണംവരെ അനുഭവിച്ചേ പറ്റൂ അല്ലെങ്കിൽ ചേർന്നത് നിങ്ങൾ അടിച്ചുകൊണ്ടിരുന്നു അടിച്ചു കൊണ്ടിരുന്ന ആ കളർ പോയിക്കഴിയുമ്പോൾ പിന്നെ അടിച്ചു കൊണ്ടിരിക്കുക അല്ലാതെ നിങ്ങൾ ഈ പറയുന്ന നിസ്സാരത്തിനുള്ള ഒരു കാര്യം നടക്കില്ല ഇതൊക്കെ ഞാൻ പരീക്ഷിച്ചതാണ്
എന്റെ മുടി കറുത്തില്ല. കഷ്ടം സമയവും കാശും മുടിയും പോയി 😮
I. Like. Your. Vedio very much
Njn 2 times cheythu.....sinus pidichathallathe oru hair polum black ayilla😅
Daily thekan patto
ഞാൻ ഇട്ടു ഒരു മാറ്റവുമില്ല
Coffe smell hairil undaville
Ithu verutheya
Alukale pattichu Paisa undakan nokalle.
Ok ji 6:24 tc Rd
Chumma the verum kallammanu jan cheythu nokki oru mudi polum black ayilla
Ente friendsum chaithunokkeet ottum kitteela ennu parenju otta vattom nokiyulloo adavum
ഇതിൽ എങ്ങനെ രാജേഷ് dr vannu🤔
എനിക്കും tnsn കാരണം വരാൻ തുടങ്ങി
❤
വീഡിയോ കണ്ടപ്പോൾ ബൊത്യമായി വെറുതെ ടൈം കളയേണ്ട എന്ന് തീരുമാനിച്ചു.
Njanum
Pattippanu
Enikkum black ayilla
Nigal chemical dye adichittundekkil ethu use full aakilla