ഫ്രണ്ട് പീസിൽ 1/2 ഇഞ്ച് കൂട്ടി ഇട്ടതിനു മുകളിൽ അയിൽ സർ ഒരു ലൈൻ വരച്ചിട്ടുണ്ടല്ലോ.. Athinte അളവ് എത്രയാ? അത് വീഡിയോയിൽ കാണിച്ചിട്ടില്ലല്ലോ? അതൊന്നു പറഞ്ഞു തരാമോ
താങ്ക്യൂ സർ താങ്ക്യൂ വെരിമച്ച് ഇന്നലെ എനിക്കൊരു പ്രിൻസസ് കട്ട് ബ്ലൗസ് തയ്ക്കാൻ ഉണ്ടായിരുന്നു ഞാനാദ്യമായാണ് തയ്ക്കുന്നത് സാറിൻറെ ഈ വീഡിയോ നോക്കിയാണ് തയ്ച്ചത് 33 .5ഇഞ്ച് ചെസ്റ്റ് അളവിൽ ആയിരുന്നു സ്റ്റിച്ച് ചെയ്യേണ്ടത്എല്ലാം പെർഫെക്റ്റായി സൂപ്പറായി കസ്റ്റമർ ഹാപ്പി ഞാനും ഹാപ്പി താങ്ക്യൂ സൊ മച്ച് sir തയ്ച്ചു കൊടുത്തപ്പോൾ എന്താകും എന്ന് ഭയങ്കര ടെൻഷനായിരുന്നു അവരുടെ ഫീഡ്ബാക്ക് കേട്ടപ്പോൾ ഹാപ്പിയായി
Chest അളവ് എത്ര ആയാലും front piece ഇതുപോലെ തന്നെ mark ചെയ്യാമോ, അല്ലെങ്കിൽ അധികം ഇട്ടു കൊടുക്കണോ.മുൻപത്തെ oru video നോക്കി stitch ചെയ്തിട്ട് customarkku നന്നായി ഇഷ്ടപെട്ടിരുന്നു.
പ്രിൻസസ് കട്ട് ബ്ലൗസിൽ മുന്നിൽ വീതിയുള്ള പട്ട വെച്ചിട്ടുള്ള (. Bra cutting) ഒരു ബ്ലൗസ് കട്ട് ചെയ്ത് കാണിക്കാമോ? (38" ന്റെ (ബോഡിയിൽ നിന്നും എടുത്ത അളവ് )
Pricess cut and close neck blouse cutting ഒന്ന് കാണിച്ചു തരുമോ sir. നിങ്ങളുടെ വീഡിയോ കണ്ടശേഷം എൻ്റെ tailoring arivu ഒന്ന് ശരിയായി.please close neckinda princess cut 36 പഠിപ്പിച്ചു തരുമോ
വളരെ നല്ലതു പോലെ മനസിലായി ഈ രീതിയിൻ ലാണ് കട്ട് ചെയ്യുന്നത് ,
🥰
ഫ്രണ്ട് പീസിൽ 1/2 ഇഞ്ച് കൂട്ടി ഇട്ടതിനു മുകളിൽ അയിൽ സർ ഒരു ലൈൻ വരച്ചിട്ടുണ്ടല്ലോ.. Athinte അളവ് എത്രയാ? അത് വീഡിയോയിൽ കാണിച്ചിട്ടില്ലല്ലോ? അതൊന്നു പറഞ്ഞു തരാമോ
Evita ullathanu
ഫ്രണ്ട്പീസിൽ 14 ഇഞ്ചിൽ ഒരു ലൈൻ കാണുന്നുണ്ടല്ലോ
സാർ അത് അടയാളപ്പെടുത്തുന്നത് വീഡിയോയിൽ കാണുന്നില്ലല്ലോ
താങ്ക്യൂ സർ താങ്ക്യൂ വെരിമച്ച് ഇന്നലെ എനിക്കൊരു പ്രിൻസസ് കട്ട് ബ്ലൗസ് തയ്ക്കാൻ ഉണ്ടായിരുന്നു ഞാനാദ്യമായാണ് തയ്ക്കുന്നത് സാറിൻറെ ഈ വീഡിയോ നോക്കിയാണ് തയ്ച്ചത് 33 .5ഇഞ്ച് ചെസ്റ്റ് അളവിൽ ആയിരുന്നു സ്റ്റിച്ച് ചെയ്യേണ്ടത്എല്ലാം പെർഫെക്റ്റായി സൂപ്പറായി കസ്റ്റമർ ഹാപ്പി ഞാനും ഹാപ്പി താങ്ക്യൂ സൊ മച്ച് sir തയ്ച്ചു കൊടുത്തപ്പോൾ എന്താകും എന്ന് ഭയങ്കര ടെൻഷനായിരുന്നു അവരുടെ ഫീഡ്ബാക്ക് കേട്ടപ്പോൾ ഹാപ്പിയായി
🥰🥰👍👍👍
Nannayi manassilayi... Thaychu.... Superayi kitti... Thank you.🎉
🥰
Ee vedeo orupad pretheekshichu sir orupad thanks ethe cutting vedeo nokiyalum confidence kitanamenkil avasanam miracle bro thanne venam
😍🥰🥰
Sathyam
Sathyam
Sir, കട്ടേരി ബ്ലൗസ് സിഗിൾ ഉം ഡബിളും അളവുകൾ കാണിക്കാമോ?
Ok🥰
Sir, scissors evdnnu vaanghiyadha
Coimbatore
Three piece Princess cut( 40inch body measurement )kanikkumo pls
Ok
Princess cut crop top teenage girlsin ullath cutting and stitching kanikkamo...please sir..
Ok
Jensinte half sleeve shirt cutting video idumo
Chanalil und
Neck wide aakaathe 3inch bakil kodukumbol ethre neck width kodukam ?38” alavinu?
Neck irakkam aano 3 inch
ചൂരിദാറിന്റെ ചെസ്റ്റ് അളവും ഷേൾഡർ ആം ഹേ >ൾ എങ്ങനെ കാണുന്നത് പറഞ്ഞു തരുമോ
Ok👍
Main tackkinnulla 3inch enganeyanu kannunath sir pls replay
Vedio cheyyam
41ഇഞ്ചിന്റെ കാട്ടോരി ബ്ലൗസ് കട്ട് ചെയ്ത് കാണിക്കാമോ
Ok👍
താങ്ക്സ്
പ്രിൻസസ് കട്ട് ചുരിദാർ ഒന്ന് കാണിച്ചു തരുമോ ബ്രോ.
Ok
Sadha blousinum princes cut num ore rate ano atho princesne kooduthal ano
അല്ല വ്യത്യാസം ഉണ്ട്
Ente place il sadha blouse 350 um prinsess blouse 850 aanu
32 ഇഞ്ച് ഉള്ള പ്രിൻസ് കട്ട് ബ്ലൗസിന്റെ കട്ട് ചെയ്യുന്നത് കാണിക്കാമോ
Ok🥰
മുന്പിലത്തെ പീസ് തൈക്കുന്നത് കാണിക്കുമോ
Stiching Vedio chanalil und vedio cheyyam
കുട്ടികളുടെ blouse idumo
Ok👍
Stitching vdo ille
ചേട്ടാ ബ്ലൗസ് ന് ബോഡിയിൽ നിന്ന് അളവ് എടുക്കുന്നത് എങിനെ?
വീഡിയോ ചാനലിൽ ഉണ്ട്
Shoulder joint നു അര ഇഞ്ച് വിടേണ്ടതല്ലേ
Chest alavu 35inte koode 4 koottiyathu manasilailla
എന്നാൽ മാത്രമേ ആ ഡ്രെസ് ധരിക്കാൻ കഴിയുകയുള്ളൂ
Princess cut front open കാണിക്കാമോ?44ഇഞ്ച.
Ok
Chest അളവ് എത്ര ആയാലും front piece ഇതുപോലെ തന്നെ mark ചെയ്യാമോ, അല്ലെങ്കിൽ അധികം ഇട്ടു കൊടുക്കണോ.മുൻപത്തെ oru video നോക്കി stitch ചെയ്തിട്ട് customarkku നന്നായി ഇഷ്ടപെട്ടിരുന്നു.
Main tuck ന്റെ വീതി കൂടുമ്പോൾ കപ്പ് കൂട്ടി കൊടുക്കണം
@@MIRACLEBRO മനസ്സിലായില്ല. ഞാൻ ചോദിച്ചത് front piecil വളച്ചു വെട്ടിയെടുക്കുന്നിടത്തെ അളവുകൾ മാറ്റം വരുമോ എന്നാണ്
മാറ്റം വരും
Front open princess cut kanikkumo
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Ok
😍🥰
36 inch Front open belt വെച്ചത് കാണിക്കുമോ സഹോദരാ ?
44 size ബ്ലൗസ് കാണിക്കാമോ
😍🥰
ബ്ലൗസ് കട്ടിങ് മനസിലായി ഇതിന്റെ സ്‌റ്റിച്ചിങ് കൂടി കാണിക്കാമോ
Ok
Stitching video koodi kaanikaamo...Sir? 😍👌
Ok👍 Princess cut stiching chanalil und
Shirt cheythukanikkumo
Cutting &stiching chanalil und
Stitching undo ithinte
🥰
പ്രിൻസസ്സ് കട്ട് ബ്ലൗസ് സ്റ്റിച്ചിങ് വീഡിയോ ഇടാമോ
Ok vedio chanalil und
ഒരു ചുരിദാർ collar നെക്ക് kanikkamo
Ok
Back kazhuthirekkam kurech eduthal enthenkilum alevil mattam varuthano
ഇല്ല 4ഇഞ്ചിൽ കുറയുമ്പോൾ ഷോൾഡർ കൂട്ടണം
ചെസ്റ്റ് വണ്ണം 39.അല്ലെ നാലിൽ ഒരു ഭാഗം അപ്പോൾ വണ്ണം 93/4.അല്ലേ. കിട്ടുന്നത്
39÷4=9.3/4
39÷4=9.3/4
പ്രിൻസസ് കട്ട് ബ്ലൗസിൽ മുന്നിൽ വീതിയുള്ള പട്ട വെച്ചിട്ടുള്ള (. Bra cutting) ഒരു ബ്ലൗസ് കട്ട് ചെയ്ത് കാണിക്കാമോ? (38" ന്റെ (ബോഡിയിൽ നിന്നും എടുത്ത അളവ് )
Ok
@@MIRACLEBROt😢t😢😢t😢t😢ttt😢😢t😢🎉😢😢the😢😢😢😢tt😢tttt😢😢😢tttttt😢😢😢😢 tt😢t😢😢rt😢😢😢😢tt😢the ttt😢😢
ബെൽറ്റ് പ്രിൻസസ്സ് കട്ട് കാണിക്കാമോ പ്ലീസ്
😍
Good class
🥰
32 size cheyyamo
🥰
40 inch princes ബ്ളൗസ് കട്ട് ചെയ്തു കാണിക്കോ pls
Ok🥰
ഇതിൻ്റെ ഷോൾഡർ 15 ആണോ
Sholder alav എടുക്കാറില്ല
Super sir thank u soo much
🥰
Front openane വേണ്ടത്
Ok
ഞാൻ ഇത് പോലെ ബ്ലൗസ് തയ്ച്ചു ഫ്രണ്ട് ഭാഗത്തു നടുവിലെ പിസ് ഇറക്കം 1/2ഇഞ്ച് കുറവ് വന്നു
Front pesil തായേ 1/2 ഇഞ്ച് കൊടുത്തിട്ടില്ലേ
👍 വ്യക്തമായി മനസിലാവുന്ന അവതരണം
🥰
front Peace cross Peaceആ ണോ
Alla
Stitching idamo
Ok👍
Color blouse 36 size video idamo
Ok
thaanks🙏👌👌🤝👍
🥰
Stitching kanikumo
Ok
Tnk you very much bro. Excellent and more valuable class. May god bless you my dear.. ❤️🌹🙏🌹❤️🍰🍫
🥰🥰
Superrr sir...
😍🥰
Thanks bro
🥰
ബോഡിയിൽ നിന്ന് 40 ഇഞ്ച് വണ്ണവും. W 34 അനെകിൽ ഷോൾഡർ എത്ര വരും. നെക്ക് എത്ര വരും. പ്ലീസ് റിപ്ലെ
40÷6ഷോൾഡർ deep നെക്കിന് ഷോൾഡർ 1/2 ഇഞ്ച് കുറക്കണം
Super class ❤
Thank you! 😃
Thank you 🙏
Welcome!
Thank you bro❤❤❤❤❤
🥰
Kollam❤
🥰
വളരെ നല്ല അവതരണം 👍
🥰
തൈക്കുമ്പോൾ അടി ഭാഗം വേറെ പീസ് വെച്ച് മടക്കണ്ടെ
വേണം
ഏട്ടാ എത്ര വട്ടം ചെയ്തിട്ടും എനിക്കു ബ്രസ്റ്റ് അമർന്നു നിൽക്കുന്ന എന്താ കാരണം അത്
Shape കുറഞ്ഞു പോയത് കൊണ്ടാണ് മെയിൻ tuck ന് കൊടുത്ത വീതി കൂട്ടി കൊടുക്കുക
@@MIRACLEBRO ok സാർ 😍😍
Pricess cut and close neck blouse cutting ഒന്ന് കാണിച്ചു തരുമോ sir. നിങ്ങളുടെ വീഡിയോ കണ്ടശേഷം എൻ്റെ tailoring arivu ഒന്ന് ശരിയായി.please close neckinda princess cut 36 പഠിപ്പിച്ചു തരുമോ
Ok
👍👍
🥰
😊
😍🥰
Nallatha
🥰
👌🏻👌🏻👌🏻
🥰
Super
Thanks
❤
🥰
Super
Thanks
Thank you sir
Welcome
Thank you sir🙏🏼🙏🏼
😍
👍👌
🥰