രണ്ട് അനിയത്തിമാരെയും കൊണ്ട് ഈ മകൾ നടത്തിയ മരിയൻ വിശ്വാസയുദ്ധത്തിന്റെ അടിപൊളി സാക്ഷ്യം

แชร์
ฝัง
  • เผยแพร่เมื่อ 20 พ.ย. 2024

ความคิดเห็น • 335

  • @world-lb1fv
    @world-lb1fv 4 หลายเดือนก่อน +3

    നിൻറെ ദൈവമായ കർത്താവ് വിജയം നൽക്കുന്ന യോദ്ധാവ് നിൻ്റെ മദ്ധ്യേ ഉണ്ട് എന്നെ ശക്തനാകുന്നവിനുലൂടെ എനിക്ക് എല്ലാം ചെയ്യാൻ സാധിക്കും❤

  • @SudhaMangattil
    @SudhaMangattil 4 หลายเดือนก่อน +2

    അമ്മേ 🙏അമ്മയുടെ സാക്ഷിയാക്കി മാറ്റണമേ 🙏🙏🙏🙏

  • @Sinsu520
    @Sinsu520 4 หลายเดือนก่อน +2

    എന്റെ അമ്മമാതാവേ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി 🙏

  • @sajanparappa
    @sajanparappa 4 หลายเดือนก่อน +7

    അമ്മയ്ക്ക് ആരോഗ്യം നൽകി അനുഗ്രഹിക്കണെ

  • @Sinsu520
    @Sinsu520 4 หลายเดือนก่อน +2

    എന്റെ അമ്മമാതാവേ അനുഗ്രഹിക്കണേ 🙏

  • @sajanparappa
    @sajanparappa 4 หลายเดือนก่อน +25

    അമ്മേ ജീവിതാവസാനം വരെ പ്രാർത്ഥനയിൽ ജീവിക്കാൻ കൃപ നൽകണേ 🙏🙏🙏

  • @georgethampan3531
    @georgethampan3531 4 หลายเดือนก่อน +1

    അമ്മേ 🙏🙏🙏നന്ദി 🙏

  • @sajanparappa
    @sajanparappa 4 หลายเดือนก่อน +16

    അമ്മേ, മറ്റുള്ളവർക് വേണ്ടി പ്രാർത്ഥിക്കാൻ എനിക്ക് കൃപ നൽകണേ

  • @sajanparappa
    @sajanparappa 4 หลายเดือนก่อน +15

    എല്ലാ അപസ്മാര രോഗികളെയും സമർപ്പിക്കുന്നു, എന്റെ ആമിമോൾക്കും, സൗഖ്യം നൽകി അനുഗ്രഹിക്കണെ

  • @Sinsu520
    @Sinsu520 4 หลายเดือนก่อน +2

    കോടാനുകോടി നന്ദി അമ്മേ 🙏

  • @maryagnesignatious7444
    @maryagnesignatious7444 4 หลายเดือนก่อน +9

    പരിശുദ്ധ അമ്മേ സഞ്ചാരി മാതാവേ എൻ്റെ വേദനകൾക്കെല്ലാം പരിഹാരം തരേണമേ

  • @nidhi876
    @nidhi876 4 หลายเดือนก่อน +1

    എന്നേം എന്റെ 3 അനിയത്തിമാരരേം മമ്മിയേം രക്ഷപ്പെടുത്തി തരണേ 🙏🏻🙏🏻🙏🏻 എന്റെ പപ്പ സ്വർഗത്തിൽ ഇരുന്നു സന്തോഷിക്കണേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sherlyrajan6812
    @sherlyrajan6812 4 หลายเดือนก่อน +129

    എന്റെ അമ്മേ 22 വയസുള്ള എന്റെ മകൻ കഞ്ചാവിന് അടിക്ട് ആണ്. എന്റെ അമ്മേ മുറി പുട്ടി ഇരിക്കുകയും ഭയങ്കര മായ ദേഷ്യം വും ആണ്. ഞങ്ങൾ ക്കു ഭയങ്കര പേടിയാകുന്നു. അവൻ വഴക്ക് ഇടുമ്പോൾ ഭയങ്കര പേടിയാകുന്നു. ഭക്ഷണം കഴിക്കാതെ ഭയങ്കര ദേഷ്യം ആണ്. അമ്മേ ഈ അവസ്ഥ മാറ്റി ഡിപ്രഷൻ സുഖം ആക്കി അവന്റെ കയ്യിൽ നിന്നും ഞങ്ങളെ രക്ഷിക്കൂ അമ്മേ

    • @SISVadassery
      @SISVadassery 4 หลายเดือนก่อน +6

      Amma soukyam tharum

    • @anniespp7283
      @anniespp7283 4 หลายเดือนก่อน +5

      Udambady eduthutu prarthikku
      Mathave poornamayee sukhapeduthum.

    • @lysadas505
      @lysadas505 4 หลายเดือนก่อน +2

      Udambady thailam makanu koduthu ptarthikkuka amma edapedum

    • @manjushajoseph7828
      @manjushajoseph7828 4 หลายเดือนก่อน +4

      Amme ee makane thottu sugapeduthane

    • @UshaMonappan-no5lh
      @UshaMonappan-no5lh 4 หลายเดือนก่อน +10

      എന്റെ അമ്മേ... ഈ മോന്റെ കാര്യത്തിൽ ഇടപെടണേ 🙏

  • @athulyasn1108
    @athulyasn1108 4 หลายเดือนก่อน

    അമ്മ മാതാവേ ഈ സാക്ഷ്യത്തിന് നന്ദി. ഈശോ കാണിച്ചുതരുന്ന വഴിയെ ഞങ്ങളെ കൈപിടിച്ച് നടത്തണമേ അമ്മേ 🙏🙏🙏

  • @lathikaganeshganesh3425
    @lathikaganeshganesh3425 4 หลายเดือนก่อน +4

    മാതാവേ എന്റെ നിഖിൽ മോനെ പ്രതീക്ഷീകരണത്തിന്റ സാക്ഷി യായി ഉയർത്തണമേ 🙏🙏🙏❤️❤️❤️

  • @sarithasaritha649
    @sarithasaritha649 4 หลายเดือนก่อน +7

    അമ്മേ മാതാവ് അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവ് കടം കൊണ്ട് വിഷമിക്കുന്ന എല്ലാം വരെയും അമ്മേ മാതാവ് കടം വിട്ടാൻ ഒരു വഴികാട്ടി കൊടുക്കണം അമ്മേ മാതാവ് 🙏🏼🙏🏼🙏🏼🙏🏼

  • @Jijisunnyammanamthatta
    @Jijisunnyammanamthatta 4 หลายเดือนก่อน +24

    അമ്മേ എന്റെ മക്കളെ നിന്റെ സാക്ഷിയാക്കി മാറ്റണെ.. ഈശോയെ എന്റെ മക്കളുടെ മേൽ നിന്റെ കൃപ ഉണ്ടാവാണേ

  • @clarammasimon1112
    @clarammasimon1112 4 หลายเดือนก่อน +17

    അമ്മ മാതാവേ എന്റെ ജീവിത പങ്കാളി ടെ വേരിക്കോസ് ബ്ലീഡിങ്... നീര് ഇതിൽ നിന്ന് വിടുതൽ നല്കി. അമ്മ മാതാവിന്റെ സാക്ഷി ആക്കി മാറ്റാണെ 🙏🙏🙏

  • @ponnuponnussponnuponnuss9292
    @ponnuponnussponnuponnuss9292 4 หลายเดือนก่อน +6

    അമ്മേ മാതാവേ കൂടെ ഉണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നു ആമേൻ

  • @SarithaSaritha-ex3sv
    @SarithaSaritha-ex3sv 4 หลายเดือนก่อน

    അമ്മേ മാതാവേ എപ്പോഴും കൂടെ ഉണ്ടായിരിക്കണേ ആമീൻ

  • @stephenbinu1528
    @stephenbinu1528 4 หลายเดือนก่อน +7

    ആമേൻ

  • @bindu5024
    @bindu5024 4 หลายเดือนก่อน

    അമ്മേ മാതാവേ സ്വസ്തി സ്വസ്തി എനിക്ക് തന്ന എല്ലാ കൃപകൾക്കും നന്ദി പറയുന്നു

  • @sajanparappa
    @sajanparappa 4 หลายเดือนก่อน +8

    അമ്മേ, ഞങ്ങളുടെ പുതിയ പ്രവർത്തനത്തിൽ അമ്മ കൂടെ ഉണ്ടാകണേ

  • @NesiyaJoji
    @NesiyaJoji 3 หลายเดือนก่อน

    എന്റെ ഈശോപ്പാ നന്ദി 🥹♥️🫂
    എന്റെ പരിശുദ്ധ അമ്മേ നന്ദി 🥹♥️🫂
    ആമേന്‍ ❤

  • @leelaarjunan6426
    @leelaarjunan6426 4 หลายเดือนก่อน +13

    എൻെറ കൃപാസനം മാതാവ് അങ്ങേ ദൈവകുമാരൻ നേട് പറഞ്ഞു എൻെറ വീട് ആധാരം,feedel ബാങ്ക് യിൽ നിന്ന് എടുക്കാൻ കഴിയണമേ , എന്നെ സഹായിക്കാണമേ ഈ വിഷയങ്ങൾ മേൽ പരിശുദ്ധ കൃപാസനം മാതാവിന്റെ നാമത്തിൻെറ മഹത്വത്തിന് നായി നൽകണമേ ആമേൻ എൻെറ കൃപാസനം മാതാവേ ,എന്റെ ആ(ശയമേ, ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ ആവേ മരിയ 😢😢

  • @itsmekunjus-f4c
    @itsmekunjus-f4c 4 หลายเดือนก่อน +7

    മാതാവേ എന്റെ വസ്തു ജപ്തിയുടെ ഭീഷണിയിലാണ്. ലോൺ അടയക്കാൻ മാതാവേ ഒരു നിവൃത്തിയുമില്ല. അമ്മേ എന്റെ ആധാരം തിരികെ അമ്മ ഇടപെട്ട് . വാങ്ങാൻ സഹായിക്കണമേ.

  • @JancyShaji-bm7pr
    @JancyShaji-bm7pr 4 หลายเดือนก่อน

    അമ്മേ മാതാവേ എന്റെ മക്കളെ വിശുദിയിൽ കാത്തുകൊള്ളണമേ ആമേൻ 🙏🙏🙏

  • @priyaelizabethcherian5177
    @priyaelizabethcherian5177 4 หลายเดือนก่อน

    അമ്മേ മാതാവേ അമ്മയുടെ പ്രത്യക്ഷികരണത്തിൻ്റെ സാക്ഷിയായി എന്നെയും എൻ്റെ കുടുംബത്തെയും ഉയർത്തേണമേ

  • @Remya720
    @Remya720 4 หลายเดือนก่อน +16

    എന്റെ അമ്മേ മാതാവേ എനിക്കും കുടുംബത്തോടെ ഈ അൾത്താരയിൽ കയറി നിന്ന് ഈശോയുടെ നാമം മഹത്വപെടുത്താൻ വേണ്ടി സാക്ഷ്യം പറയാൻ ഉള്ള കൃപ നല്കണമേ. ഓഗസ്റ്റ് 3 ന് ഉള്ള എന്റെ OET എക്സാം പാസ്സ് ആക്കി തരണമേ. അമ്മേ 4 മത്തെ പ്രാവശ്യം ആണ് ഞാൻ എഴുതാൻ പോകുന്നത്. അമ്മയും ഈശോയും കൂടെ ഉണ്ടാകണേ. കുടുംബമായി ഒന്നിച്ചു നിൽക്കാൻ ഉള്ള കൃപ നൽകണേ അമ്മേ. കൂടെ നിന്ന് മക്കളെ വളർത്താൻ ഉള്ള അനുഗ്രഹം നല്കണമേ.

  • @sajanparappa
    @sajanparappa 4 หลายเดือนก่อน +9

    കടബാധ്യത അനുഭവിക്കുന്ന എല്ലാർക്കും, പ്രശ്നങ്ങൾ പരിഹരിച്ചു, നല്ല വരുമാനം നൽകി അനുഗ്രഹിക്കne

  • @JG-ub2tf
    @JG-ub2tf 4 หลายเดือนก่อน +33

    ഈ സഹോദരിയെയും കുടുംബത്തെയും ഇത്രമേൽ അനുഗ്രഹിച്ച ദൈവത്തിന് എല്ലാ മഹത്വവും ആരാധനയും🙏🏻 പരിശുദ്ധ കൃപാസനം അമ്മയ്ക്ക് കോടാനുകോടി നന്ദി🙏🏻🌹 ആവേ മരിയ🙏🏻🌹

  • @leelaarjunan6426
    @leelaarjunan6426 4 หลายเดือนก่อน +6

    എൻെറ കൃപാസനം മാതാവേ അങ്ങേ ദൈവകുമാരൻ നേട് പറഞ്ഞു ടേണി യ്ക്ക് യു കെ ഗവൺമെന്റിനു കബനി സഥിരം വരുമാനം നുളള ജോലി ലഭിക്കണമേ ഈ വിഷയങ്ങൾ മേൽ പരിശുദ്ധ കൃപാസനം മാതാവിന്റെ നാമത്തിൻെറ മഹത്വത്തിന് നായി നൽകണമേ ആമേൻ എൻെറ കൃപാസനം മാതാവേ എന്റെ ആ(ശയമേ, ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ ആവേ മരിയ 😢😢😢😢

  • @angelprabhavg226
    @angelprabhavg226 4 หลายเดือนก่อน +8

    നഷ്ടപ്പെട്ടുപോയ ഐ.ടി.ഐ പഠിച്ചിരുന്ന note Book ഉം പിന്നീട് വീണ്ടും Admission എടുത്ത് 2015- 17 ൽ പഠിച്ചപ്പോൾ ഉള്ള Sketch book വാങ്ങി കൊണ്ടുപോയവർ മനസസറിഞ്ഞ് തിരിച്ചു കൊണ്ടുവരാനുള്ളമനസലിവ് തോന്നണമെന്ന് കൃപാസനംമാതാവിനോട് പ്രാർത്ഥിക്കുന്നു.

  • @amruthaSaji-ft5mm
    @amruthaSaji-ft5mm 4 หลายเดือนก่อน +1

    അമ്മേ മാതാവേ വരുന്ന എൽ ഡി സി എൽഡിസി പരീക്ഷയിൽ ഉന്നത മാർഗ്ഗനള്ളി എന്നെയും ഉൾപ്പെടുത്തണം ♥️

  • @rejikuriakose7636
    @rejikuriakose7636 4 หลายเดือนก่อน +58

    ഞാൻ നിനക്ക് മുമ്പേ പോയി മലകൾ നിരപ്പാക്കുകയും പിച്ചള വാതിലുകൾ തകർക്കുകയും ഇരുമ്പോടാമ്പലുകൾ ഒടിക്കുകയും ചെയ്യും. നിന്നെ പേരു ചൊല്ലി വിളിക്കുന്ന ഇസ്രയേലിൻ്റെ കർത്താവായ ദൈവം ഞാനാണെന്ന് നീ അറിയേണ്ടതിന് അന്ധകാരത്തിലെ നിധികളും രഹസ്യ ധനശേഖരവും ഞാൻ നിനക്ക് തരും. ഏശയ്യ 45 -2:3🙏🙏🙏🙏🙏🌹🌹🌹🌹🌹

    • @LeenaKoshy-i5y
      @LeenaKoshy-i5y 4 หลายเดือนก่อน +1

      Pllz,, pray for my. 2 kids, need a spiritual life

  • @steffyjaison1720
    @steffyjaison1720 4 หลายเดือนก่อน +30

    മക്കള്‍ ഇല്ലാത്ത എല്ലാവര്‍ക്കും, ഞങ്ങൾക്കു മക്കളെ നല്‍കി anughrahikkane

    • @lintoncl8989
      @lintoncl8989 4 หลายเดือนก่อน

      അമ്മേ കൃപാസനം അമ്മേ മാതാവേ എല്ലാവർക്കും നല്ല മക്കളെ നൽകി അനുഗ്രഹിക്കണമേ അമ്മേ 🙏🙏🙏

  • @laisaluckose3243
    @laisaluckose3243 4 หลายเดือนก่อน +4

    അമ്മേ ഈശോയെ ഞങ്ങളുടെ കുടുംബത്തിൽ ഉണ്ടാക്കുന്ന് എല്ലാ തടസ്സം മാറ്റി തരണേ എല്ലാ രോഗികൾക്കും സുഖം കൊടുത്തു anugrehikaname

  • @leelaarjunan6426
    @leelaarjunan6426 4 หลายเดือนก่อน +8

    എൻെറ കൃപാസനം മാതാവേ അങ്ങേ ദൈവകുമാരൻ നേട് പറഞ്ഞു ജീമിഷ അനിയത്തി യ്ക്ക് ഒരു ആൺകുഞ്ഞ് നൽകണമേ ഈ വിഷയങ്ങൾ മേൽ പരിശുദ്ധ കൃപാസനം മാതാവിന്റെ നാമത്തിൻെറ മഹത്വത്തിന് നായി നൽകണമേ ആമേൻ എൻെറ കൃപാസനം മാതാവേ എന്റെ ആ(ശയമേ, ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ ആവേ മരിയ , മരിയ 😢😢😢😢

  • @jojigeorge8683
    @jojigeorge8683 4 หลายเดือนก่อน +16

    ദെവഭക്‌തര്‍ ആപത്തില്‍അവിടുത്തോടു പ്രാര്‍ഥിക്കട്ടെ;
    കഷ്‌ടത കരകവിഞ്ഞ്‌ ഒഴുകിയാലുംഅത്‌ അവരെ സമീപിക്കുകയില്ല.
    സങ്കീര്‍ത്തനങ്ങള്‍ 32 : 6

  • @lathikaganeshganesh3425
    @lathikaganeshganesh3425 4 หลายเดือนก่อน

    മാതാവേ ഈ മകളെ അനുഗ്രഹിച്ചതിന് ഒരായിരം നന്ദി 🙏🙏🙏❤️❤️

  • @b38donamathew68
    @b38donamathew68 4 หลายเดือนก่อน +4

    അമ്മേ മാതാവേ ഈശോയെ 2024 September intake il തന്നെ nursing Ausbildung ചെയ്യാൻ Germany പോവാൻ അനുഗ്രഹിക്കണമേ🙏🏻🥺 മനുഷ്യനു അസാധ്യമയത് ദൈവത്തിന് സാധ്യമാണ് . August last വിസ അടിച്ച Passport കൊണ്ട് അമ്മ പ്രത്യക്ഷപെട്ട അൾതാരയിൽ വന്ന് സാക്ഷ്യം പറയാൻ അനുഗ്രഹിക്കണമേ. സമയത്തിൽ മേൽ അധികാരമുള്ള അമ്മേ എൻ്റെ processing നെ ഞാൻ അമ്മക്കും ഈശോക്കും സമർപ്പിക്കുന്നു. മറ്റുളളവരുടെ മുമ്പിൽ എന്നെ ഒരു പരിഹാസപാത്രമാക്കരുതെ🥺🥺🙏🏻

  • @bindu5024
    @bindu5024 4 หลายเดือนก่อน

    അമ്മേ മാതാവേ സ്വസ്തി സ്വസ്തി എനിക്ക് എല്ലാവരോടും സ്നേഹത്തോടെ പെരുമാറാൻ

  • @PreethySuresh-jx9rv
    @PreethySuresh-jx9rv 4 หลายเดือนก่อน +2

    ലൂക്ക 18:27 മനുഷ്യർക്ക്‌ അസാധ്യമായത് ദൈവത്തിന് സാധ്യമാണ് ❤️🙏

  • @jinititus9480
    @jinititus9480 4 หลายเดือนก่อน

    എന്റെ അമ്മേ മാതാവേ എന്റെ ടിജിനയുടെ മനസു മാറ്റി തരണമേ 😭🙏🙏🙏🙏അമ്മേ ടിജിന ക്രിസ്ത്യൻ കുടുബത്തിൽ നിന്നും ഒരു പയ്യനെ കല്ല്യാണത്തിനു സമ്മതിക്കണമേ 😭🙏🙏🙏🙏അമ്മ മാതാവേ കാത്തുകൊള്ളണമേ ആമേൻ

  • @alinababy9247
    @alinababy9247 4 หลายเดือนก่อน +1

    Kreupasanam മദർ മേരി, എനിക്കും എൻ്റെ 3 സുഹൃത്തുക്കൾക്കും വേണ്ടി പ്രാർത്ഥിക്കുന്നു , ഞങ്ങൾ RN NCLEX നായി കൂടുതൽ പ്രോസസ്സിംഗിനായി IELTS 2nd attempt പഠിക്കുന്നു. പരിശുദ്ധാത്മാവിൻ്റെ ഫലങ്ങളാൽ ഞങ്ങളെ നിറയ്ക്കുക 🙏🏻✝️

  • @marysr9149
    @marysr9149 15 วันที่ผ่านมา

    അമ്മേ കൃപാസന മാതാവേ ദിലീപ് മോൻ ഓസ്ഡ്രെലിയാ പോകാൻ വിസ തിക്കറ്റ് ഈ ദിവസം വരാൻ കൃപ നല്കണമേ ഒരു ജോലി നൽകി അനുഗ്രഹിക്കണമേ സഞ്ചാരി മാതാവേ ❤🙏🏻❤🙏🏻❤🙏🏻❤

  • @josephpanakal9920
    @josephpanakal9920 4 หลายเดือนก่อน

    അമ്മേ യുവാക്കളിലും കുഞ്ഞുങ്ങളിലും ദൈവത്തിൻ്റെ സ്നേഹം നിറയ്ക്കണമേ🙏

  • @RajalakshmiKR-iv7vp
    @RajalakshmiKR-iv7vp 4 หลายเดือนก่อน +4

    അമ്മേ എന്റെ മാതാവേ 🙏🙏☹️എനിക്ക് ആക്കെ പേടിയും ടെൻഷൻ ആവുവ അമ്മേ 🥹വരുന്ന ജൂലൈ 15,16 എന്റെ 1st sem BSC nursing പരീക്ഷ അമ്മേ 🙏എനിക്ക് പഠിക്കാനും ഓർക്കാനും ഇംഗ്ലീഷ് കൂടി ആയതുകൊണ്ട് ഞാൻ വിഷമിക്കുവാ അമ്മേ 🥹എനിക്ക് ഇനിയും പഠിക്കാൻ ഉള്ള വിഷയങ്ങൾ ഉണ്ട് അമ്മേ ☹️🙏🥹🥹🥹ദിവസം പോകുമ്പോൾ ആധി കൂടുവാ അമ്മേ 🥹🙏എന്റെ അമ്മേ മാതാവേ 🥹🙏എന്റെ കൂടെ അമ്മ വന്നു എനിക്ക് പറഞ്ഞു തരണമേ അമ്മേ 🥹🥹🥹🥹🥹☹️☹️☹️🙏🙏🙏🙏🙏🙏🙏☹️🙏യേശുവിന്റെയും അമ്മടെ കൃപയിൽ അനുഗ്രഹിക്കണ്ണമേ അമ്മേ 🥹☹️🙏🙏🙏🙏എന്നെ പാസ്സ് ആക്കി തരണമേ അമ്മേ ☹️🙏🙏🙏🙏🥹🥹🥹എന്നെ യേശുവിന്റെയും അമ്മടെ കൃപയിൽ അനുഗ്രഹിക്കണ്ണമേ അമ്മേ മാതാവേ ☹️🙏🙏🥹🥹🥹🥹🥹

  • @TeenajobiTeenajobi
    @TeenajobiTeenajobi 4 หลายเดือนก่อน +8

    അമ്മേ njan അമ്മയിൽ മാത്രം njan മുറക്കെ പിടിച്ചുകൊണ്ടു july 7 cpc exam date എടുക്കുവാൻ pokuva അമ്മേ. അമ്മേ ഈ തവണ എന്നെ pass ആക്കണമേ ആരുടേയും മുന്നിൽ എന്നെ ഈ തവണ നാണം കെടുത്തല്ലേ അമ്മേ exam pass ആക്കണമേ എന്റെ കഴിവുകൊണ്ട് enik കിട്ടില്ല അമ്മേ pass ആക്കണമേ 🙏🙏🙏 not by merit but by grace 🙏🙏🙏🙏🙏

    • @mathewpaul2801
      @mathewpaul2801 4 หลายเดือนก่อน +1

      അമ്മ ഇടപെടും ഇത്തവണ അമ്മയുടെ ഇടപെടലിലൂടെ ഈ വിഷയത്തിൽ അമ്മ അത്ഭുതം പ്രവർത്തിക്കും ഉറപ്പാ അമ്മയോട് ചേർന്നുനിന്ന് അടിയുറച്ചു വിശ്വസിച്ചു പ്രാർത്ഥിച്ചോളു 🙏🏻

    • @philominaeuby4229
      @philominaeuby4229 4 หลายเดือนก่อน

      Amma mathave karuna thonane 🙏

  • @mariyateleena7704
    @mariyateleena7704 4 หลายเดือนก่อน +2

    Amme mathave enne amma ithrem karuthunnathinum nallapole ente joli chyuvan amma anugrahikunnathinu orayiram nanni ente mathave😘😘😘😘😘.amme ni iniyum ente kude undakename joli nannayi cheyuvanulla ella anugrahavum supportum nalkename 🙏🙏🙏🙏🙏

  • @Jancysiby-sm9tn
    @Jancysiby-sm9tn 4 หลายเดือนก่อน

    അമ്മേ ഉടനടിയിൽ വിശ്വസ്തയോടെ നിലനിൽകാൻ കനിയണ്🙏🙏🙏🙏 വഴി തരണമെ.

  • @lintoncl8989
    @lintoncl8989 4 หลายเดือนก่อน

    അമ്മേ കൃപാസനം അമ്മേ മാതാവേ 🙏🙏🙏

  • @sruthysulin8780
    @sruthysulin8780 4 หลายเดือนก่อน +14

    അമ്മേ എന്റെ ഭർത്താവ് ഇപ്പോൾ പാസ്പോർട്ട്‌ വെരിഫിക്കേഷൻ ന് പോയിരിക്കുവാണ് എന്റെ ഭർത്താവിന്റെ പേരിലുള്ള കേസ് അതിൽ കാണിക്കല്ലേ പാസ്പോർട്ട്‌ വെരിഫിക്കേഷൻ ൽ പാസ്സ് ആകേണമേ ഞങ്ങളെ കാത്തുകൊള്ളേണമേ

  • @basilbinu3309
    @basilbinu3309 4 หลายเดือนก่อน +2

    എൻ്റെ അമ്മേ ബേസിൽ നെയും മരിയയും തിരുക്കുമാരൻ്റെ കൈകളിൽ ഏൽപ്പിക്കണമേ കുടുംബത്തിൽ പരിശുദ്ധതാമാവ് നിറയണമേ എൻ്റെ ജോലി തടസ്സ് മാറ്റണമേ

  • @novamolroy4741
    @novamolroy4741 4 หลายเดือนก่อน

    അമ്മേ ദൈവമാതാവേ ജർമ്മൻ B2പാസാക്കിതരേണമേ അമ്മ നേരയാ എന്നെ നടത്തെ ണമേ

  • @sajanparappa
    @sajanparappa 4 หลายเดือนก่อน

    അമ്മേ സമാധാനം നൽകി അനുഗ്രഹിക്കണെ

  • @valsalakollarickal7421
    @valsalakollarickal7421 4 หลายเดือนก่อน

    അമ്മേ എന്നെയും കുടുംബത്തെയും അമ്മയുടെ സാക്ഷി ആക്കി അനുഗ്രെഹിക്കണമേ സഞ്ചാരി മാതാവേ 🙏❤️❤️❤️

  • @sajanparappa
    @sajanparappa 4 หลายเดือนก่อน +4

    എന്റെ ചേച്ചി യ്ക്ക് govt ജോലി നൽകി അനുഗ്രഹിക്കണെ

  • @lucosjoseph3508
    @lucosjoseph3508 4 หลายเดือนก่อน

    മഹാത്ഭുതം തന്നെ ഈ സാക്ഷ്യം ❤️ 🙌 🙏.
    ഇശോക്കും, അമ്മയ്ക്കും, ആയിരമായിരം നന്ദി പറയുന്നു ❤️ 🙏.

  • @jeenakochumol7314
    @jeenakochumol7314 4 หลายเดือนก่อน

    Amme mathave njangalude niyongaludemel Karuna ayirikename amen hallelujah hallelujah 🙏🙏🙏

  • @LucyAntony-i7f
    @LucyAntony-i7f 4 หลายเดือนก่อน

    എന്റെ അമ്മേ കൃപാസന പ്രസാദര വര മാതാവേ ആലപ്പുഴകൃപാസാന അൾത്താരയിഎല്ലാ സാക്ഷ്യങ്ങൾ പറയുവാനും, ജോസഫച്ഛനെ കണ്ടു സംസാരിക്കാൻ സാധിക്കണെ അമ്മേ മാതാവേ🙏🏻

  • @SarithaPrasad-lu7jb
    @SarithaPrasad-lu7jb 4 หลายเดือนก่อน

    അമ്മേ എല്ലാ മക്കളേയും അമ്മയുടെ നീല കാപ്പയിൽ പൊതിഞ്ഞ് കാത്തു കൊള്ളണമേ ആമേൻ❤❤❤❤❤

  • @muraleedharannair9056
    @muraleedharannair9056 4 หลายเดือนก่อน

    Ave Ave Ave Maria Ave Ave Ave Maria Ave Ave Ave Maria 🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏

  • @valsammamathew9876
    @valsammamathew9876 4 หลายเดือนก่อน

    അമ്മേ മാതാവേ എൻറെ മോൻറെ അസുഖം പൂർണമായും മാറ്റി തായോ എൻറെ അപ്പുവിനും ആൻസി ക്കും പരീക്ഷ വിജയം തരണേ അമ്മേ മാതാവേ കിട്ടാൻ ഉള്ള 25 ലക്ഷം രൂപ വാങ്ങി താ അമ്മേ മാതാവേ

  • @SeemaKerla-hy4wl
    @SeemaKerla-hy4wl 4 หลายเดือนก่อน +1

    ❤️🙏🙏🙏 എന്റെ അമ്മ മാതാവേ ഈശോയെ തടസ്സങ്ങൾ സാമ്പത്തിക ബുദ്ധിമുട്ടും പ്രയാസങ്ങളും മാറ്റി എല്ലാവരെയും അനുഗ്രഹിക്കണമേ🙏🙏🙏❤️

  • @anithachristopher7732
    @anithachristopher7732 4 หลายเดือนก่อน

    എന്റെ അമ്മ മാതാവേ ഓപ്പറേഷൻ കൂടാതെ എന്നെ സുഖപെടുത്തി അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി ഉയർത്തേണമേ 🙏🙏🙏😢😢😢😢

  • @KripaKannan-u5f
    @KripaKannan-u5f 4 หลายเดือนก่อน

    എന്റെ കൃപാസനം മാതാവേ എന്റെ ഇംഗ്ലീഷ് എക്സാം പേപ്പർ നോക്കുന്ന ടീച്ചർ മനസ് തോന്നി എനിക്ക് ജയിക്കാൻ മാർക്ക്‌ കിട്ണമേ

  • @vidhyasudarsanan6741
    @vidhyasudarsanan6741 4 หลายเดือนก่อน

    അമ്മേ മാതാവേ എന്റെ മക്കളെ കാത്തോണേ എന്റെ മക്കൾക്ക്‌ നേർവഴികാട്ടി കൊടുക്കേണ്ണമേ അവർക്ക് നല്ല വിദ്യാഭ്യാസം കിട്ടാൻ അനുഗ്രഹിക്കണം അമ്മേ എനിക്കും ഒരു വസ്തുവും വീടും തന്നു അനുഗ്രഹിക്കണേ അമ്മേ എന്റെ ഭർത്താവിന്റെ ഷുഗർ രോഗം മാറ്റി തരണേ അമ്മേ അമ്മയുടെ തിരു സന്നിധിയിൽ വരാൻ എനിക്ക് അവസരം ഉണ്ടാകണേ കൈ വിടല്ലേ അമ്മേ

  • @neethustephen8007
    @neethustephen8007 4 หลายเดือนก่อน

    അമ്മേ അമ്മേ മൊത്തത്തിൽ ഞാൻ ഇപ്പോൾ തകർന്നിരിക്കുവാ എനിക്ക് 1ലക്ഷം രൂപ നാളെ കിട്ടുവാൻ ഇടയക്കണേ

  • @josnageorge3612
    @josnageorge3612 4 หลายเดือนก่อน +1

    Amme enneyum ammayude prathyksheekaranathinte saakshi aaki uyarthaname 🙏🏻

  • @patrickjoseph519
    @patrickjoseph519 4 หลายเดือนก่อน +3

    THANK YOU JESUS🙏🙏🙏THANK YOU MOTHER MARY🙏🙏🙏

  • @shinujennis6191
    @shinujennis6191 4 หลายเดือนก่อน +1

    എന്റെ അമ്മേ കൂടെ ആയിരിക്കനെ 🙏

  • @beenaalbert2333
    @beenaalbert2333 4 หลายเดือนก่อน +1

    അമ്മേ മാതാവേ 🙏🙏🙏😭😭😭

  • @bbtalks321
    @bbtalks321 4 หลายเดือนก่อน

    Ente Amme mathave enneyum ente kudumbatheyum ee lokam muzhuvaneyum ella aapathukalil ninnum kathu rashikaname Amme 🙏🏻🙏🏻🙏🏻

  • @bbtalks321
    @bbtalks321 4 หลายเดือนก่อน

    Ente Amme mathave pappayude madhyapanm poornamayitum nirthi tharename Amme 🙏🏻🙏🏻🙏🏻🙏🏻

  • @shinywilson4207
    @shinywilson4207 4 หลายเดือนก่อน +1

    ഞങ്ങളുടെ ആധാരം കടം തീർത്തു എടുക്കാൻ പറ്റണേ അമ്മേ 😢🙏🏻🙏🏻🙏🏻

  • @kichuchinnu1767
    @kichuchinnu1767 4 หลายเดือนก่อน

    അമ്മേ എന്റെ ഭർത്താവ് ഒരു മാസത്തിൽ കൂടുതൽ ആയി ജോലി തിരക്കി മുസ്കറ്റിൽ കൂട്ടുകാരന്റെ റൂമിൽ നില്കുന്നു ഇതുവരെ ജോലി ആയില്ല അമ്മേ ജോലി നൽകി ഞങ്ങളെ അനുഗ്രഹിക്കണമേ.. എനിക്കും ജോലി ഇല്ല അമ്മേ ഞനും 2കുട്ടികളും വളരെ ബുദ്ധിമുട്ടിലാണ് 😭😭സഹായിക്കണേ അമ്മേ 🙏🏻🙏🏻🙏🏻

  • @harshahaneesh3088
    @harshahaneesh3088 4 หลายเดือนก่อน

    എൻ്റെ Biopsy result negatve ആക്കി തന്ന അമ്മയ്ക്ക ഒരു കോടി നന്ദി🙏🙏💐💐💐💐❤️❤️❤️❤️

  • @MeeMoosworld
    @MeeMoosworld 4 หลายเดือนก่อน

    മനുഷ്യനാൽ അസാധ്യമായതു ദൈവത്താൽ സാധ്യം 🙏

  • @ParasparaSneham
    @ParasparaSneham 4 หลายเดือนก่อน

    Praise the Lord 🎉 hallelujah 🎉 Ave Maria 🎉🎉

  • @LenaSibi
    @LenaSibi 4 หลายเดือนก่อน

    അമ്മേ മാതാവേ ഇന്ന് അമ്മ എനിക് ചെന്നൈ സീറ്റ്. അമ്മ നൽകി അമ്മേ ഇന്ന് ഞങ്ങളെ അമ്മ വഴി payment ayachu amme ini registration form fill ചെയ്ത് അമ്മ തരണേ അമ്മേ എല്ലാ കാര്യങ്ങളും ശെരിയാക്കി അമ്മ തന്നെ മൈൽ അയച്ച് അമ്മ സീറ്റ് അമ്മ confirm akkane Amme

  • @suja1358
    @suja1358 4 หลายเดือนก่อน

    Amen.hallelujah Praise the Lord Avae Maria ❤

  • @SyamaMejo
    @SyamaMejo 4 หลายเดือนก่อน

    അമ്മ മാതാവേ എന്നെ യും എൻറെ കുടുംബത്തിന് ഉള്ള എല്ലാ വരെ യും അമ്മ യുടെ സാക്ഷി യാകിമാററണമെ

  • @manuvarghese4283
    @manuvarghese4283 4 หลายเดือนก่อน +2

    Amen

  • @ChinnammaVarghese-p9w
    @ChinnammaVarghese-p9w 28 วันที่ผ่านมา +1

    🙏🏻🙏🏻🙏🏻

  • @sajanparappa
    @sajanparappa 4 หลายเดือนก่อน +1

    അമ്മേ കൂടെ ഉണ്ടാകണേ 🙏🙏🙏🙏

  • @BelvinGeorge
    @BelvinGeorge 4 หลายเดือนก่อน

    അമ്മ മാതാവ് അനുഗ്രകേണമേ

  • @jeenajerry8404
    @jeenajerry8404 4 หลายเดือนก่อน

    Praise the Lord Jesus Christ 🙏🙏🙏🙏Amen

  • @appusvideos7578
    @appusvideos7578 4 หลายเดือนก่อน

    അമ്മ മാതാവോ എൻറെ കൂടെ ഉണ്ടാവണം എനിക്ക് ഒരു സമാധാനം തരണം ഞങ്ങളുടെ കൂടെ ഉണ്ടാവണം

  • @NesiyaJoji
    @NesiyaJoji 3 หลายเดือนก่อน

    ആവേ മരിയ 🥹❤🫂

  • @alinababy9247
    @alinababy9247 4 หลายเดือนก่อน

    Nazrayan aya yeshoye ente ella niyogagalle ee prathanayil ange sekarich, nk and nte family ke ayi ath sadich tharename ... 🙏🏼🕊✝️📿

  • @jainjosephl690
    @jainjosephl690 4 หลายเดือนก่อน

    Parisudha amme mathave ammaye lokam muzhuvanum sthuthikkatte vazhthatte amen 🙏

  • @manuthomas3927
    @manuthomas3927 4 หลายเดือนก่อน

    Pyshashika upadravathil ninnum ente kudumbhathele ellavareum reshikaname Amma mathave

  • @jijivg3266
    @jijivg3266 4 หลายเดือนก่อน +3

    Prarthana varam tharaname

  • @alinababy9247
    @alinababy9247 4 หลายเดือนก่อน

    Praying for nurses and others preparing for RN , IELTS, PTE, OET, CBT and other examinations, etc ... Fill the person with Fruits of Holy Spirit 🕊, Wisdom and Knowledge ... Kreupasana Mother of Mercy, Have mercy on me .. ❤

  • @jainjosephl690
    @jainjosephl690 4 หลายเดือนก่อน

    Parisudha amme mathave ee sakshyam pole ente joli thirichu thannu enne ammayude sthiram sakshiyakaname amen 🙏

  • @catherineachsahmjoy4832
    @catherineachsahmjoy4832 4 หลายเดือนก่อน +1

    അമ്മേ മാതാവേ ഞാൻ ഡേറ്റ് ഇട്ടു പ്രാർത്ഥിച്ചിട്ടു എനിക്ക് tuition ന്റെ എടുക്കാൻ കിട്ടി പക്ഷെ fee ഇപ്പോഴും കൂട്ടി കിട്ടിയില്ല അമ്മേ മറക്കല്ലേ അമ്മേ സഹായിക്കണേ 🙏🏼🙏🏼 അമ്മേ എന്നെ ഉപേക്ഷിക്കല്ലേ 🙏🏼🙏🏼

  • @bbtalks321
    @bbtalks321 4 หลายเดือนก่อน

    Ente Amme mathave next monday ulla ente second semester exam easy aakki nalkaname enikum ellavarkum Amme 🙏🏻🙏🏻🙏🏻🙏🏻

  • @adharvadharv6188
    @adharvadharv6188 4 หลายเดือนก่อน +1

    Amme mathave enink joli nalkkum ennu purnnamayum njan believe🙏🙏🙏

  • @jijigeorge5551
    @jijigeorge5551 4 หลายเดือนก่อน

    Praise the Lord 🙏Ave Maria🙏🙏🙏