ചെറുവത്തൂർ മംഗലാപുരം പാസഞ്ചർ - Cheruvathur to Mangaluru | Passenger Train Journey 🚂

แชร์
ฝัง
  • เผยแพร่เมื่อ 14 ม.ค. 2025

ความคิดเห็น • 256

  • @SooryaNarayananp
    @SooryaNarayananp หลายเดือนก่อน +7

    ഇനിയും ഇത് പോലുള്ള variety Stations um train കളും video ചെയ്യണം... ഞാൻ brothers ന്റെ video daily കാണുന്നുണ്ട് എല്ലാം videos മികച്ചത് ആണ്...Happy Journey Brothers ❤❤❤❤

  • @ATK333ff
    @ATK333ff หลายเดือนก่อน +10

    ഓരോ സ്റ്റേഷനും എത്തുമ്പോൾ അവിടത്തെ പ്രാധാന്യവും അവിടെ നിന്ന് എത്തിച്ചേരാവുന്ന സ്ഥലങ്ങളും ഉൾപ്പടെ വിശദമായി വിവരിച്ചു തരുന്നു. നന്നായിട്ടുണ്ട്. അങ്ങനെയാകുമ്പോൾ ജനങ്ങൾക്ക് ഉപകാരപ്പെടും നന്നായി വരട്ടെ.♥️💖🙏🥰👍💚🌹
    എല്ലാ വിധ ഭാവുകങ്ങളും നേർന്നു കൊണ്ട്,
    അശോകൻ തളിപ്പറമ്പ്, കണ്ണൂർ ജില്ല

  • @ayyappannayar1985
    @ayyappannayar1985 14 วันที่ผ่านมา

    യാത്രയിലുടനീളം നിങ്ങളുടെ ആത്മാർത്ഥതയും അർപണമനോഭാവത്തിലുള്ളമായ യാത്ര വിവരണം വളരെ നന്നായിരുന്നു. WORKHARD രണ്ടുപേർക്കും നല്ലൊരു ഭാവി നേരുന്നു

  • @sindhuharindran6533
    @sindhuharindran6533 หลายเดือนก่อน +3

    Good job....ഞാന്‍ നിങ്ങളുടെ എല്ലാ വീഡിയോയും കാണാറുണ്ട്...all the best

  • @sathishshetty9371
    @sathishshetty9371 หลายเดือนก่อน +1

    Thank you ❤, this train reminds me my old days of college where we have to catch this train from Kumbla station to Mangalore station

  • @_NOAH_BG
    @_NOAH_BG หลายเดือนก่อน +4

    ഇനിയും ഇതുപോലുള്ള നല്ല നല്ല സ്റ്റേഷൻ വീടിയോസ് ഇടക്ക് ഇടക്ക് പോസ്റ്റ് ചെയ്യണേ❤

  • @dainiyalparsad1735
    @dainiyalparsad1735 หลายเดือนก่อน +18

    ബ്രിട്ടീഷുകാരുടെ കാലത്ത് മുതൽ പേരെടുത്ത ഒരു റെയിൽവേ സ്റ്റേഷൻ ആണ് ചെറുവത്തൂർ! ഈ സ്റ്റേഷൻ വികസിപ്പിക്കുവാനോ!ഒരു പിറ്റു ലൈൻ ഇടുവാനോ ഈ റെയിൽവേ സംവിധാനം ഒരു നടപടി സ്വീകരിക്കുവാനൊ നടപടികൾ സ്വീകരിച്ചിട്ടില്ല?!😵

    • @MalayaliTravellers
      @MalayaliTravellers  หลายเดือนก่อน +2

      വരുമെന്ന് പ്രതീക്ഷിക്കാം 👍

    • @shebiForyou
      @shebiForyou หลายเดือนก่อน +2

      കാസർഗോഡ് ജില്ലയിൽ എല്ലാ സ്റ്റേഷനിലും ഒന്നും പിറ്റ് ലൈൻ വേണ്ട കാസർഗോഡിനും കുമ്പള ക്കും ഇടയിൽ ഉള്ള സ്റ്റേഷനുകളിൽ ഏതെങ്കിലും ഒന്നിൽ മതി

  • @krishnaprasadpv2350
    @krishnaprasadpv2350 หลายเดือนก่อน +1

    Nice and simple videos❤ keep it up guys⚡️

  • @manikandannair3175
    @manikandannair3175 หลายเดือนก่อน +4

    സീറ്റ്‌ പൊക്കി ഒരു ഹെൽമെറ്റ്‌ അകത്തു വെക്കുക അടുത്തത് സീറ്റ്‌ മുൻഭാഗത്തു ഉള്ളിലേക്കു ഹെൽമെറ്റ്‌ ചിന് സ്ട്രാപ് അകത്തു വെച്ചു ഡോർ അടക്കുക അപ്പോൾ ആർക്കും എടുക്കാൻ പറ്റില്ല ഒരു കവർ കൂടെ കരുതിയാൽ ഹെൽമെറ്റ്‌ നനയാതെ വെക്കാം

  • @user-ng3rl5tb1q
    @user-ng3rl5tb1q หลายเดือนก่อน +3

    Cheruvathoor cheriya station onnumalla ...😌😌😌
    Pandethe main station aanu ...
    Since 1904 💙❤️💜

  • @rockwithjyoambu
    @rockwithjyoambu หลายเดือนก่อน +2

    18:20 missing that orange livery VB Express🥲

  • @bijujohn4515
    @bijujohn4515 หลายเดือนก่อน

    Super vedeo big salute god bless you good luck thanks bros,

  • @VijayKumar-kd3ps
    @VijayKumar-kd3ps หลายเดือนก่อน

    Short and nice video guys ❤🎉🎉😊

  • @ruknzo7367
    @ruknzo7367 หลายเดือนก่อน +1

    Ella daysum collagilekh ee trainl povunna njaan😅

  • @souravramesh.m4521
    @souravramesh.m4521 หลายเดือนก่อน +1

    ചെറുവത്തൂർ വമ്പൻ തമ്പുരാൻ്റെ നാട് ❤️‍🔥

    • @explorewild4766
      @explorewild4766 หลายเดือนก่อน +1

      ചെറുവത്തൂർ അറിയപ്പെടുന്നത് ഇങ്ങനെയാണ്

  • @Akash_nls
    @Akash_nls หลายเดือนก่อน +5

    Nzhan daily collegil pokunath ee training aan❤

  • @Rocksentgamig-fj9bg
    @Rocksentgamig-fj9bg หลายเดือนก่อน

    Waiting ayirunnu ❤️❤️🔥

  • @gireeshkumarkp710
    @gireeshkumarkp710 หลายเดือนก่อน +1

    ഹായ്,നവിൻചേട്ട,മനുചേട്ട,ചെറുവത്തൂരിൽനിന്നുംമംഗലാപൂരത്തെക്കുള്ളട്രെയിൻയാത്ര,സൂപ്പർ,❤

  • @4kvloki921
    @4kvloki921 หลายเดือนก่อน +1

    Katta waiting ayirnnu vediokk vande

  • @JayaKumar-k6e
    @JayaKumar-k6e หลายเดือนก่อน

    Love from cheemeni

  • @rajeshoa71
    @rajeshoa71 หลายเดือนก่อน

    Nalla oru train vlog 👍😍🙏 🇮🇳🇮🇳🇮🇳

  • @gajanhaas
    @gajanhaas หลายเดือนก่อน

    Super coverage. Thanks

  • @vishnu66655
    @vishnu66655 หลายเดือนก่อน +1

    CAPE-MAQ Parasuram express cheyyamo chetta👍🏻

  • @KabeerAa-s5u
    @KabeerAa-s5u หลายเดือนก่อน

    Ninghal.kulu.manali.onnu.koodi
    Cheyyumo.

  • @vy4tech47
    @vy4tech47 หลายเดือนก่อน +1

    Bro ningal ithuvazhi poyirunnalle njan chembrakanam annu ❤

  • @SanandPk-d2p
    @SanandPk-d2p หลายเดือนก่อน

    Bro njanum west eleri grama panchayathil aan.Perumbatta

  • @കുറ്റിപ്പുറംക്കാരൻ..01
    @കുറ്റിപ്പുറംക്കാരൻ..01 หลายเดือนก่อน

    അടുത്ത ഒരു ലോങ്ങ്‌ യാത്രക്ക് വെയിറ്റ്ങ് ആണ് ❤

  • @riyasmahammood
    @riyasmahammood หลายเดือนก่อน

    നമ്മുടെ ചെറുവത്തൂർ ❤

  • @k.c.thankappannair5793
    @k.c.thankappannair5793 หลายเดือนก่อน

    Happy journey 🎉

  • @nirmalk3423
    @nirmalk3423 หลายเดือนก่อน +1

    Awesome 👌

  • @irittykaran1370
    @irittykaran1370 หลายเดือนก่อน +1

    Parasuram express ill end to end vedio cheyyumo😊😊

    • @MalayaliTravellers
      @MalayaliTravellers  หลายเดือนก่อน

      Cheyyam

    • @Jithinvellassery
      @Jithinvellassery หลายเดือนก่อน

      അത് വേണോ. ലക്ഷ്യ സ്ഥാനത്തു എത്തി ചേരാൻ ഒരു താല്പര്യം ഇല്ലാത്ത വണ്ടി ആണ്. നല്ല ക്ഷമ വേണം അതിൽ പോകാൻ.

  • @BL-TURBO9
    @BL-TURBO9 หลายเดือนก่อน +1

    Njan Ella Monday raavile collegil poknna train 👍🏽

  • @advaithsrikanth5204
    @advaithsrikanth5204 หลายเดือนก่อน

    Good Video Bro❤❤

  • @Unfold_You
    @Unfold_You หลายเดือนก่อน

    10:30 super ❤

  • @aj_thelegend21
    @aj_thelegend21 หลายเดือนก่อน

    Bro njan payyanur aan 😮

  • @sreerajr4031
    @sreerajr4031 หลายเดือนก่อน

    ❤❤❤ gud evening brothers

  • @AbeyAustin
    @AbeyAustin หลายเดือนก่อน

    Great Effort 😍😍

  • @sathishshetty9371
    @sathishshetty9371 หลายเดือนก่อน

    18:26 idhe vande Bharat alle upgrade cheyyan povunnadh ?! 20 coach nde Vande bharat idhe route k sanction aayittund from Southern railway

    • @MalayaliTravellers
      @MalayaliTravellers  หลายเดือนก่อน

      Athe

    • @moinupallam7103
      @moinupallam7103 หลายเดือนก่อน

      Bro mangalore central chennai egmore enth koda tambaram vare aakiyath?

  • @shamilck5602
    @shamilck5602 หลายเดือนก่อน +1

    Aa❤

  • @RajalekshmiRNai
    @RajalekshmiRNai หลายเดือนก่อน

    Super vedio ❤❤

  • @kannansivasankaran2714
    @kannansivasankaran2714 หลายเดือนก่อน +1

    Ernakulam-Tatanagar full journey cheyyamo..

  • @keerthanraj3957
    @keerthanraj3957 หลายเดือนก่อน

    Ee vandi aanu manglore l padikunna students n upakaram and coimbatore express num idini rake sharing und

  • @pramodg9612
    @pramodg9612 หลายเดือนก่อน

    Bro നിങ്ങൾ ഇപ്പോൾ പുതിയ LHB കോച്ച് ആയ കണ്ണൂർ janshatabdi എക്സ്പ്രസ്സിൽ ഒരു വീഡിയോ ചെയ്യുമോ

  • @sreekala3188
    @sreekala3188 หลายเดือนก่อน

    Watting 100k ❤❤❤

  • @rasinrajum5310
    @rasinrajum5310 หลายเดือนก่อน

    ❤❤❤ from cherupuzha kannur

  • @keerthanraj3957
    @keerthanraj3957 หลายเดือนก่อน

    Njan manglorel ann kandirunnu ❤

  • @abhinavt3372
    @abhinavt3372 หลายเดือนก่อน

    1 st❤

  • @marwanbacker
    @marwanbacker หลายเดือนก่อน

    Vande bharat munne poyo LTT Trivandrum'th overtake cheyyummo ?

  • @SunithaSunitha-p6h
    @SunithaSunitha-p6h หลายเดือนก่อน

    Bro mangularu kozhikode express video chyumo please 😂

  • @AbeyAustin
    @AbeyAustin หลายเดือนก่อน

    19:05 2018 to 2020 njan stiram travel cheyyar undayirunna station aayirunu.. Appol thudangiya renovation ethuvare kazhinjittille 😯😂

  • @NikhilNandhu
    @NikhilNandhu หลายเดือนก่อน

    Nice. Adutha yaatra ❤

  • @lovedale717
    @lovedale717 หลายเดือนก่อน

    ❤❤❤luv from kuwait❤❤❤

  • @SREYASSBR
    @SREYASSBR หลายเดือนก่อน

    Nice bro❤️

  • @minnalbabu
    @minnalbabu หลายเดือนก่อน

    All the best.

  • @biota2680
    @biota2680 หลายเดือนก่อน

    super

  • @abhishekabhi8650
    @abhishekabhi8650 หลายเดือนก่อน +1

    Trivandrum silchar express journey cheyammo?

  • @unni4294
    @unni4294 หลายเดือนก่อน +2

    ചെന്നൈ സെൻട്രൽ ൽ റിട്ടയേറിങ് റൂം ഓൺലൈൻ ബുക്കിങ് മാത്രമേ ഒള്ളോ?

  • @dr_tk
    @dr_tk หลายเดือนก่อน

    1:12 Second helmet strap seat nte thaazhekk vechitt seat lock cheythaal mathii bro.

    • @MalayaliTravellers
      @MalayaliTravellers  หลายเดือนก่อน

      Oru helmet already vandiyil und

    • @dr_tk
      @dr_tk หลายเดือนก่อน

      @MalayaliTravellers Ys bro...
      Secomd helmet nte karyam aanu paranje
      Strap mathram seat nte ullile storage areilekk vechitt seat lock cheythaal mathi
      Helmet nte lock ulla baagham ullil stuck aaykkollum
      Safe aano enn chohdichaal not so safe. Pakshe njn angane aaju railway station pokumbo cheyyaar
      Ithvate prashnam onnum undaayittilla

  • @anandakrishna5263
    @anandakrishna5263 หลายเดือนก่อน +1

    Any one please tell morning train from tvc to manglore to reach before 6pm ,expect ernad express

    • @anandakrishna5263
      @anandakrishna5263 หลายเดือนก่อน

      Suggest connecting trains also

    • @techfacts424
      @techfacts424 หลายเดือนก่อน +1

      Tvc- kannur jansadabdi
      Coimbatore Mangalore passenger

  • @amshumansankarr5363
    @amshumansankarr5363 หลายเดือนก่อน +1

    21:53 മനുവേട്ടാ! നിങ്ങൾ വ്ലോഗുകൾ വളരെ ആവേശത്തോടെ ചെയ്യുന്ന വ്യക്തി ആണ്. പക്ഷെ സുരക്ഷിതമായി ചെയ്യണം എന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു, കാരണം ഫോൺ ജനാലിന്റെ പുറത്തു വെച്ച് വീഡിയോ എടുക്കുന്നത് സുരക്ഷിതം അല്ലാ. നിങ്ങളുടെ സുരക്ഷയും മനസ്സിൽ ഓർത്തു വ്ലോഗ് ചെയ്യണം. എല്ലാ വിധ ആശംസകൾ നേരുന്നു 🙏.

  • @muraleedharanvv8681
    @muraleedharanvv8681 หลายเดือนก่อน

    Very good❤

  • @HUNTING_WITH_RIDE
    @HUNTING_WITH_RIDE หลายเดือนก่อน

    Ninga pwoli aanu ❤❤❤

  • @JithuCr7-q1v
    @JithuCr7-q1v หลายเดือนก่อน

    E code enthina ingne parayane🙄

  • @bsmtalks1686
    @bsmtalks1686 หลายเดือนก่อน

    കേരളത്തിലെ പ്രധാന സ്റ്റേഷനിൽ പോയി ട്രെയിൻ സ്പോട്ടിങ് ചെയ്യാമോ

  • @Adhil-k8h
    @Adhil-k8h หลายเดือนก่อน

    അടിപൊളി

  • @kottayam1044
    @kottayam1044 หลายเดือนก่อน

    Nice video❤

  • @kirshna_kirsh
    @kirshna_kirsh หลายเดือนก่อน

    വന്ദേ മെട്രോ വീഡിയോ ചെയ്യുതു കൂടെ.

  • @ammuoli9491
    @ammuoli9491 หลายเดือนก่อน

    Best wishes

  • @rockwithjyoambu
    @rockwithjyoambu หลายเดือนก่อน

    Kannur Bengaluru why extended to SMVT Bengaluru

    • @MalayaliTravellers
      @MalayaliTravellers  หลายเดือนก่อน +1

      അവിടെ എന്തോ പണി കാരണം

  • @prasanthp6961
    @prasanthp6961 หลายเดือนก่อน

    മാവേലിക്കു മംഗലാപുരം എത്തുമ്പോൾ അവിടെ നിന്ന് മൂകാംബിക പോകാൻ പറ്റിയ ഒരു കണക്ഷൻ ട്രെയിൻ ഉണ്ടായിരുന്നു കർവാർ എക്സ്പ്രസ്സ്‌ ഇപ്പോൾ അത് ഇല്ലേ

    • @MalayaliTravellers
      @MalayaliTravellers  หลายเดือนก่อน +1

      കാർവാർ എക്സ്പ്രസ്സ് മംഗലാപുരം വരുന്നില്ല..
      ഇപ്പോൾ മുരുഡേശ്വർ എക്സ്പ്രസ്സ് ഉണ്ട്

  • @sandhyanishad6015
    @sandhyanishad6015 หลายเดือนก่อน

    Kadampuzha അമ്പലത്തിന്റെ അടുത്ത റെയിൽവേസ്റ്റേഷൻ ഏതാണ്

    • @unnisreedhar
      @unnisreedhar หลายเดือนก่อน

      കുറ്റിപ്പുറം, OR തിരൂർ

  • @ammuoli9491
    @ammuoli9491 หลายเดือนก่อน

    Super video

  • @techfacts424
    @techfacts424 หลายเดือนก่อน

    Ee ksr - kannur direct junction vazhi poya pore

  • @RishikeshMk-yw5mr
    @RishikeshMk-yw5mr หลายเดือนก่อน

    Video endha varathe ena alochich irikuua 😊😊

  • @travelwithmekannurstater
    @travelwithmekannurstater หลายเดือนก่อน

    എടക്കാട് സ്റ്റേഷനിൽ ഇംഗ്ലീഷ് നെയിം etakkott എന്നാണ്

  • @explorewild4766
    @explorewild4766 หลายเดือนก่อน

    Cheruvathur cheriya station? Appo nileshwaram aano valuth?

    • @MalayaliTravellers
      @MalayaliTravellers  หลายเดือนก่อน +1

      വരുമാനം നോക്കിയാണ്… ചെറുവത്തൂരിനേക്കാൾ വരുമാനം നിലേശ്വരത്തിന് ആണ് 👍

  • @nandanm
    @nandanm หลายเดือนก่อน

    Nice 👍

  • @vaishakchandran7698
    @vaishakchandran7698 หลายเดือนก่อน

    ഇതിൽ ബേക്കൽ പുഴ കാണിച്ചില്ല അല്ലോ...
    കൂടാതെ കളനാട് റെയിൽവേ സ്റ്റേഷൻ എത്തുന്നതിനുമുൻപ് ചെറിയൊരു ഗുഹയുണ്ട് അതും കാണിച്ചില്ലല്ലോ...

    • @MalayaliTravellers
      @MalayaliTravellers  หลายเดือนก่อน

      കളനാട് എത്തുന്നതിന് മുൻപ് Tunnel ഉണ്ടോ എന്ന് ഒന്നുകൂടെ നോക്കൂ

    • @vaishakchandran7698
      @vaishakchandran7698 หลายเดือนก่อน

      1905 മുതൽ അവിടെ tunnel undallo

    • @MalayaliTravellers
      @MalayaliTravellers  หลายเดือนก่อน

      വീഡിയോ കാണാൻ ആണ് പറഞ്ഞത് 😅
      അല്ലാതെ അവിടെ പോയി നോക്കാൻ അല്ല 😁😁
      ഈ വീഡിയോയിൽ Tunnel ഒക്കെ ഉണ്ട്…

    • @MalayaliTravellers
      @MalayaliTravellers  หลายเดือนก่อน

      വീഡിയോ കാണാതെ കമന്റ് ഇടാൻ നല്ല രസമാണല്ലേ !

  • @Arunkm-ne1mm
    @Arunkm-ne1mm หลายเดือนก่อน

    Cc Ac chair car coach number enngne kandupidikkum sleeper ok S1,S2 ennallea

  • @Kpkdairies
    @Kpkdairies หลายเดือนก่อน +1

    ചീമേനി ആണോ വീട് 🧐

  • @rameesramee3530
    @rameesramee3530 หลายเดือนก่อน

    👍👍♥️♥️❤️

  • @umailshajahan
    @umailshajahan หลายเดือนก่อน

    👍👍

  • @makeshka7682
    @makeshka7682 หลายเดือนก่อน

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @editorramees2163
    @editorramees2163 หลายเดือนก่อน

    Next trip evideka

    • @MalayaliTravellers
      @MalayaliTravellers  หลายเดือนก่อน

      Evidekkanu pokendath? Suggest cheyyu

    • @shebiForyou
      @shebiForyou หลายเดือนก่อน

      ​@@MalayaliTravellers
      ❤ പുതുക്കാട് ❤
      വരുമോ ചങ്ങാതീ... പെട റെയിൽ സ്പോട്ട് കിട്ടും

    • @joh-23
      @joh-23 หลายเดือนก่อน

      ​@@MalayaliTravellersMalabar ,meveli, sleeper

  • @ramachandrant2275
    @ramachandrant2275 หลายเดือนก่อน

    👍🙋👌♥️.... .

  • @basheervp9380
    @basheervp9380 หลายเดือนก่อน

    Nigly sthalm evidey

  • @TheAneestk
    @TheAneestk หลายเดือนก่อน

    8 മണി കഴിഞ്ഞാൽ കണ്ണൂരിൽ നിന്നും ഒരു വണ്ടിയും ഇല്ല നേത്രാവതി എക്സ്പ്രെസ് 7.30 ഉണ്ട് പക്ഷേ നല്ല തിരക്കും.. ചില വണ്ടികൾ കണ്ണൂരിൽ അവസാനിക്കുന്നത് കാസർഗോട്ടേക്ക് നീട്ടിയാൽ.. കണ്ണൂരിന്റെ ഉം കാസർഗോഡിന്റെ ഉം ഇടക്ക് ഉള്ള ജനങ്ങൾക്ക് ഒരു ആശ്വാസം ആയിരിക്കും

  • @sankarkannan6693
    @sankarkannan6693 หลายเดือนก่อน

    How far is your residence from Cheruvathur Railway Station

  • @Jithinvellassery
    @Jithinvellassery หลายเดือนก่อน

    മഞ്ചേശ്വരം വരെ പുറകിൽ ഉരുട്ടി മാവേലി ഓവർ ടേക്ക് ചെയ്ത് എന്തോ വലിയ സംഭവം പോലെ 😁😁😁

  • @rahule8788
    @rahule8788 หลายเดือนก่อน

    ഈ വണ്ടി manglore പോയിട്ട് പിന്നെ എവിടേക്കാണ് ഓടുന്നത്, അല്ലെങ്കിൽ അവിടെ തന്നെ നിർത്തി ഇടുന്നതാണോ..?

  • @rockwithjyoambu
    @rockwithjyoambu หลายเดือนก่อน

    12:16 Poster is Lucky Baskhar but this train with these coaches is unlucky

  • @sabiksaheed9164
    @sabiksaheed9164 หลายเดือนก่อน

  • @abu.ayishu
    @abu.ayishu หลายเดือนก่อน

    Bro... IRCTC RETIRING ROOM ബുക്ക്‌ ചെയ്യുമ്പോൾ ഇങ്ങനെ കാണിക്കുന്നത് റൂം വേക്കൻസി ഇല്ലാത്തത് കൊണ്ടാണോ?? Booking is not allowed for this station..

    • @MalayaliTravellers
      @MalayaliTravellers  หลายเดือนก่อน

      ഒന്നുകിൽ ഓൺലൈൻ വഴി ബുക്കിംഗ് ഇല്ല അല്ലെങ്കിൽ അവിടെ Retiring Room Facility ഇല്ല എന്നാണ്

    • @abu.ayishu
      @abu.ayishu หลายเดือนก่อน

      @MalayaliTravellers മൈസൂര് റെയിൽവേ സ്റ്റേഷനാണ്.. അവിടെ retiring റൂം ഉണ്ട്

    • @dr_tk
      @dr_tk หลายเดือนก่อน

      ​@@abu.ayishuonline reservation illaayirikkum bro.
      Direct poy room edkendi varum

    • @abu.ayishu
      @abu.ayishu หลายเดือนก่อน

      @dr_tk thank you bro

  • @ambilymohanan-l7j
    @ambilymohanan-l7j หลายเดือนก่อน +1

    Chetta ningalude mittur dam video ettilalo
    8:18
    23/11/2024
    Ningalude videos okke njan vidaathe kaanaarundu.❤eranakulam junction to kayamkulam junction video cheyyumo via kottayam memu please❤❤😊
    Njan manu chettanteyum navin chettanteyum valiya fan aanu

  • @LEO________GAMEMA
    @LEO________GAMEMA หลายเดือนก่อน

    Bro എന്റെ നാട്

  • @MuhammadK-oc9dl
    @MuhammadK-oc9dl หลายเดือนก่อน

    ഉള്ളൽ ❌ഉള്ളാൾ ✅

  • @kailash7780
    @kailash7780 หลายเดือนก่อน +1

    Fav vloggers🥹❤️

  • @abhijithabhijith2417
    @abhijithabhijith2417 หลายเดือนก่อน +1

    🩷 from kannur

  • @msabrar
    @msabrar หลายเดือนก่อน

    ഇനി മലപ്പുറം ജില്ല ഒന്ന് കറങ്ങോ

  • @Sumodpk-sj3zv
    @Sumodpk-sj3zv หลายเดือนก่อน

    വീഡിയോ അവസാനിപ്പിക്കുന്നത് കുറച്ചു സാവധാനം പറഞ്ഞാൽ നന്നായിരുന്നു.