ഭാരതീയാർ യൂണിവേഴ്സിറ്റി വിദൂര വിദ്യാഭ്യാസത്തിനു അംഗീകാരമുണ്ടോ? Bharatiyar University Degree Valid ?

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ย. 2024
  • ഭാരതീയാർ യൂണിവേഴ്സിറ്റി വിദൂര വിദ്യാഭ്യാസത്തിനു അംഗീകാരമുണ്ടോ? Bharatiyar University Degree Valid ?
    📣 Note: Bharatiyar University authorised examination centres are not available in kerala.
    ഭാരതീയാർ യൂണിവേഴ്സിറ്റിയുടെ ഔദ്യോഗിക പരീക്ഷാ സെന്ററുകൾ നിലവിൽ കേരളത്തിലില്ല . വീഡിയോയിൽ അറിയാതെ പറഞ്ഞതാണ്.
    🔘 ഭാരതീയാർ യൂണിവേഴ്സിറ്റിയുടെ വിദൂര വിദ്യാഭ്യാസം അവരുടെ അംഗീകൃത പരിധിയിൽ നിന്നും ചെയ്യുന്നതിനെ അംഗീകാരം ഉള്ളു. അങ്ങനെ നിയമാനുസൃതമായി ഈ യൂണിവേഴ്സിറ്റിയിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് നിലവിൽ ഒരു ആശങ്കയും വേണ്ട.
    #bharatiyaruniversity#bharatiyardistancedegree#degree#distancedegree#annamalaiuniversity#annamalai#distanceeducation#annamalailatestupdates#annamalailatestnews#arisecollege#malappuram#kerala#annamalaiuniversity#nioslife#nioskerala#distanceeducation#studentsofkerala#studentsofmalappuram#distancelearning#distanceeducator#distancestudycentre
    കേരളത്തിലെവിടെ നിന്നും നിങ്ങൾക്ക് ഡിഗ്രി ( UG / PG ) കോഴ്സുകൾ ചെയ്യാം എളുപ്പത്തിൽ
    UGC & PSC അംഗീകാരം ഉള്ള മികച്ച യൂണിവേഴ്സിറ്റികളിൽ നിന്നും
    🔘 ABOUT THIS VIDEO
    This video describes about Bharatiyar University Distance education validity
    🔹 Territorial jurisdiction is considered for distance degree admission
    🔹 UGC approval for distance education in Bharatiyar university
    🔹 Future of the students who enrolled
    🔹 Value of Bharatiyar University
    #arisecollege#malappuram#kerala#annamalaiuniversity#nioslife#nioskerala#distanceeducation#studentsofkerala#studentsofmalappuram#distancelearning#distanceeducator#distancestudycentre#cinematoday#malayalam#keralalife#hse#dhse#plusone#plustwo#highersecondarystudents#cuet#cuet2022#entrancetest#nta#ugcourses#degree#admissions#afterplustwo#centraluniversities
    ☎️ Contact us / 📱Whatsapp us
    95 26 07 00 97 (wa.me/message/...)
    🔘 STAY CONNECTED
    📣 Website: wwww.ariseinsti...
    📣 Contact: +91 95 26 07 00 97
    📣 Whatsapp: wa.me/message/...
    📣 Facebook: / arisegoi2020
    📣 Instagram: / arisecollege
    🔘 Please watch, comment, give your feedback to all our informative video sessions and do subscribe channel
    🔘 ABOUT US
    The Arise College is the most programmatically diverse of all our colleges. The students at Arise might major in anything from arts to science and are designed to help them make sense of how faith, art, and science go to success
    Subscribe our college youtube channel for all updates : www.youtube.co....
    For any queries mail us to : info@ariseinstitutions.com
    For admission or related queries contact us : 95 26 07 00 97
    🔘 LOCATE US
    ARISE College
    679328, HO: MALAPPURAM
    Kerala, India
    MOB: 95 26 07 00 97

ความคิดเห็น • 190

  • @basstudycentre
    @basstudycentre  2 ปีที่แล้ว +9

    📣 Note: Bharatiyar University authorised examination centres are not available in kerala.
    ഭാരതീയാർ യൂണിവേഴ്സിറ്റിയുടെ ഔദ്യോഗിക പരീക്ഷാ സെന്ററുകൾ നിലവിൽ കേരളത്തിലില്ല . വീഡിയോയിൽ അറിയാതെ പറഞ്ഞതാണ്.
    🔘 ഭാരതീയാർ യൂണിവേഴ്സിറ്റിയുടെ വിദൂര വിദ്യാഭ്യാസം അവരുടെ അംഗീകൃത പരിധിയിൽ നിന്നും ചെയ്യുന്നതിനെ അംഗീകാരം ഉള്ളു. അങ്ങനെ നിയമാനുസൃതമായി ഈ യൂണിവേഴ്സിറ്റിയിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് നിലവിൽ ഒരു ആശങ്കയും വേണ്ട.

    • @fakewhite7378
      @fakewhite7378 ปีที่แล้ว

      ഗൾഫിൽ നിന്ന് ഇപ്പോൾ ചെയ്യുന്നത് കൊണ്ട് പ്രശ്നം ഉണ്ടോ. ഇപ്പോൾ, distance ആൻഡ് regular equivalent kitty ennu kettu

    • @educationencounter
      @educationencounter 7 หลายเดือนก่อน +1

      എന്തായാലും 2015 to 2023 വരെ അംഗീകാരം ഇല്ല അത് മാത്രം എനിക്ക് അറിയാം😂

  • @muhammedmushfiq1029
    @muhammedmushfiq1029 2 ปีที่แล้ว +3

    വളരെ ഉപകാരപെട്ടു, സന്തോഷം

    • @basstudycentre
      @basstudycentre  2 ปีที่แล้ว

      Thank you

    • @educationencounter
      @educationencounter 7 หลายเดือนก่อน +1

      ഭാരതീയാർ 2015 to 2023 വരെ യൂജിസി അംഗീകാരം ഇല്ല. ഇക്വലൻസി ആർക്കും ഇനി കിട്ടില്ല psc യിൽ റാങ്ക് ലിസ്റ്റിൽ നിന്നും പുറത്താകും

  • @shifana859
    @shifana859 2 ปีที่แล้ว +2

    Sir Alagappa Universiteeda underil BSC Optometry padichal useful ondo please consider my doubt 🙏

  • @lalu951
    @lalu951 2 ปีที่แล้ว +1

    Bro stay enn vcha status-co enn vcha talsthithi thudaruga means ippo ugc site il illelum approval niyamaparam ayi und ini ithine patti oru vidhi vannalum aa judgement nu shesham ath prethikoolam anenkil alle seen ollu athum pinned admsson edkkunna pillerk

  • @rafzzgaming4794
    @rafzzgaming4794 2 ปีที่แล้ว +5

    Annamalayil regular padichal ugc approved ano equavelancy kittumo

  • @midhuncreativeguru3495
    @midhuncreativeguru3495 2 ปีที่แล้ว +5

    ഞാൻ ഡിഗ്രി ചെയ്യാൻ നോക്കുന്നുണ്ട് .... വർക്ക്‌ ചെയ്യുകയാണ്.... distance ആയി ഉള്ള ugc approved യൂണിവേഴ്സിറ്റി പറയാമോ ....

    • @basstudycentre
      @basstudycentre  2 ปีที่แล้ว +3

      Ignou

    • @midhuncreativeguru3495
      @midhuncreativeguru3495 2 ปีที่แล้ว +5

      @@basstudycentre ignou ഡിഗ്രി കിട്ടാൻ പാടല്ലേ.... നന്നായി വർക്ക്‌ ചെയ്താലേ കിട്ടുള്ളു ജോബ് ഉള്ളോണ്ട് പഠിക്കാൻ ഉള്ള time കുറവാ ....

    • @laijupgeorge6533
      @laijupgeorge6533 2 ปีที่แล้ว

      @@midhuncreativeguru3495 madras university

    • @ashira2329
      @ashira2329 2 ปีที่แล้ว

      @@laijupgeorge6533 madras universityil MCA cheyyan thalparyamund plz give me the details

    • @diljithdillu3702
      @diljithdillu3702 2 ปีที่แล้ว +1

      Bro admission eduthaaaaa

  • @AishuAsh-gx9ut
    @AishuAsh-gx9ut ปีที่แล้ว +1

    Bharathiar University 2014 bcim cmplt aayi enik abroad pg k join cheyan patumo

  • @niyasch1842
    @niyasch1842 2 ปีที่แล้ว +1

    Good information.. thanks

    • @educationencounter
      @educationencounter 7 หลายเดือนก่อน +1

      ഭാരതീയാർ 2015 to 2023 വരെ യൂജിസി അംഗീകാരം ഇല്ല. ഇക്വലൻസി ആർക്കും ഇനി കിട്ടില്ല psc യിൽ റാങ്ക് ലിസ്റ്റിൽ നിന്നും പുറത്താകും

  • @lijimr5079
    @lijimr5079 ปีที่แล้ว +1

    Bharathiyar il distance degree 2011_14 batch cheythu but ipol equvalancy certificate online apply cheyyumbol Calicut University reject cheyyunnu...equalancy kittuvan ini entha cheyyendathu

  • @harshamm151
    @harshamm151 ปีที่แล้ว +1

    Njan Bharathiyar MBA distant aayit ee year chernnu..but collegil ipo sir paranjath Bharathiyar registration details ithuveryum vannitilla..chelepo eduth kalayum ennu aanu paranjath..ennit avaru oru University recommend chythu TNOU (tamil nadu open university) avaru paranjt Bharathiyar ne Kalum valid aanu..ennoke aanu..but njagl students ithuvareyum ketitilla ee universitine kurich..Students oke aake confused aanu enth chyyande ennu orthitt..ignu edukkanaghil work noke povunnavark padikkan budhimutt aaville..entha chyyande ennu ariyilla..Sir TNOU university kurich kettitundo..plzz reply

    • @stranger_7214
      @stranger_7214 ปีที่แล้ว

      IGNOU thanne aanu option ബാക്കി ഒക്കെ ജീവിതകാലം മുഴുവൻ ടെൻഷൻ അടിച്ചു കൊണ്ട് നടക്കേണ്ടി വരും mba അല്ലേ ഒന്ന് hardwork cheytha മതി

    • @educationencounter
      @educationencounter 7 หลายเดือนก่อน +1

      ഭാരതീയാർ 2015 to 2023 വരെ യൂജിസി അംഗീകാരം ഇല്ല. ഇക്വലൻസി ആർക്കും ഇനി കിട്ടില്ല psc യിൽ റാങ്ക് ലിസ്റ്റിൽ നിന്നും പുറത്താകും

  • @moonknight8959
    @moonknight8959 ปีที่แล้ว

    Appo Ignou private centers undallo GCC yil kure appo avdem angane pass aakki pikkoo , munne avde Madras university eduthavarokke full pass ayrnnu

  • @jyothishbabu6719
    @jyothishbabu6719 2 ปีที่แล้ว +2

    2008 ill pass ആയവർക്കു problem കാണുല. Annamalai . Bharathiar university

    • @basstudycentre
      @basstudycentre  2 ปีที่แล้ว

      അതെ സേഫ് ആണ്

    • @laijupgeorge6533
      @laijupgeorge6533 2 ปีที่แล้ว +1

      2015 adimission muthal angeekaram ila

    • @jithinjose7240
      @jithinjose7240 2 ปีที่แล้ว

      @@laijupgeorge6533 2015 muthal distance aayi bharathiar ninu admission eduthorde certficate apo paper value ollulee😹

    • @laijupgeorge6533
      @laijupgeorge6533 2 ปีที่แล้ว +1

      @@jithinjose7240 ugc Vivarvaksham vachapol kittiya information anu

  • @educationencounter
    @educationencounter 9 หลายเดือนก่อน

    സുപ്രീം കോടതി കേസിൽ ആണ് ഭാരതീയാർ 2015 to 2022

  • @krishnaaaa999
    @krishnaaaa999 2 ปีที่แล้ว +2

    Njn ee varsham ഭാരതിയറിൽ ചേർന്നിരിന്നു... Enik എന്തെകിലും problm undavo

  • @abhitech3442
    @abhitech3442 6 หลายเดือนก่อน +1

    ഇപ്പോൾ എന്താ അവസ്ഥ ഡിസ്റ്റൻസ് അപ്രൂവ് കിട്ടിയോ

  • @harikrishnanedanattillam9082
    @harikrishnanedanattillam9082 7 หลายเดือนก่อน

    ഭാരതിദാസൻ യൂണിവേഴ്സിറ്റി Mcom ചെയ്യാൻ ഉദ്ദേശിക്കുന്നു. UGC അപ്പ്രൂവൽ ഉണ്ട് എന്നും അണ്ണാമല ഭാരതിയാർ ചെയ്യുന്നതിനേക്കാളും നല്ലത് ഭാരതിദാസൻ ആണെന്ന് കേൾക്കുന്നു. Could you please give an advice?

  • @alualfu7161
    @alualfu7161 2 ปีที่แล้ว +2

    BA ഇംഗ്ലീഷ് കാലിക്കറ്റ്‌ അംഗീകരിച്ചിട്ടുണ്ടോ

  • @amal2843
    @amal2843 ปีที่แล้ว +1

    2015 to 2022 ugc no approval bharathiyar university

  • @Umabibletalkministries1
    @Umabibletalkministries1 2 ปีที่แล้ว +1

    ഞാൻ പത്തനംതിട്ട district. ആണ്. എനിക്ക് ug distance education ചെയ്യണം. ഏതാണ് നല്ലത് എന്ന് പറയണേ

  • @ain4959
    @ain4959 2 ปีที่แล้ว +1

    IGNOU യിൽ അഡ്മിഷൻ കിട്ടാൻ എന്താ ചെയ്യണ്ടത്. ഞാൻ vhse കഴിഞ്ഞു 18 ഇയർ ആയി. ഡിഗ്രി എടുക്കാൻ thalparyamund😞

    • @aravind.s.k6494
      @aravind.s.k6494 ปีที่แล้ว

      2023 January section admission eppol nadakkuvaanu ignou admission 2023 portalil kayari mobile phone use cheythu registration cheyyaam valare easy aanu ignou courses are valid approved by ugc&Deb

    • @ain4959
      @ain4959 ปีที่แล้ว

      @@aravind.s.k6494 fees karyavum ariyanamennund

  • @akhil3870
    @akhil3870 2 ปีที่แล้ว +2

    Bro annamalai universityil 3 ane ippo namukk enthengilum consideration kittumo

    • @basstudycentre
      @basstudycentre  2 ปีที่แล้ว

      3?

    • @Unique-fe4zp
      @Unique-fe4zp 2 ปีที่แล้ว

      No..2014 മുതൽ ഇപ്പൊൾ equivalency കിട്ടില്ല

  • @RAHULKUMAR-fw3cd
    @RAHULKUMAR-fw3cd 2 ปีที่แล้ว +1

    Bharathiar university is not approved by ugc-deb for providing distance education then how then how they are enrolling students for distance learning in both UG& PG

    • @RAHULKUMAR-fw3cd
      @RAHULKUMAR-fw3cd ปีที่แล้ว

      @@praveentbaiju2089 please tell in english bro

    • @mudhasarsiddique1060
      @mudhasarsiddique1060 ปีที่แล้ว +1

      last month ugc published in distance education and regular are equal in india right? What is the real thing?? Can u explain me? After the ugc notification is there any problem??

    • @laijupgeorge6533
      @laijupgeorge6533 ปีที่แล้ว

      No approval distance education sir bhrathiyar university like annamalai

    • @educationencounter
      @educationencounter 7 หลายเดือนก่อน +1

      ഭാരതീയാർ 2015 to 2023 വരെ യൂജിസി അംഗീകാരം ഇല്ല. ഇക്വലൻസി ആർക്കും ഇനി കിട്ടില്ല psc യിൽ റാങ്ക് ലിസ്റ്റിൽ നിന്നും പുറത്താകും

  • @vishnumohan26
    @vishnumohan26 2 ปีที่แล้ว +8

    Bharathiyar distance degree BA English equivalency certificate Calicut University ninnum kittum.
    Njan athu vechu Bharathiar University yil thanne Regular MBA/MA cheyyan aan plan apol Regular certificate ayi kittumallo easy for future

    • @ajeesht6398
      @ajeesht6398 2 ปีที่แล้ว

      Bro bharathiyar University mba cheyunnath waste aano

    • @dreamyyyyyyyyy98
      @dreamyyyyyyyyy98 2 ปีที่แล้ว

      Bharathiyar B.com inu equivalency kittumo?

    • @laijupgeorge6533
      @laijupgeorge6533 ปีที่แล้ว

      @@ajeesht6398 distance anokil waste anu

    • @adharshshivan9764
      @adharshshivan9764 ปีที่แล้ว +1

      Bro njan ba English bharathiar university distance just pass aanu valla kaaryavumundo?

    • @vishnumohan26
      @vishnumohan26 ปีที่แล้ว +1

      @@laijupgeorge6533 ennaru പറഞ്ഞു... ദിസ്റ്റൺസ് mba ചെയ്ത എനിക്ക് അറിയുന്ന ആളുകൾ ഇപ്പൊൾ ഗൾഫിലും നാട്ടിലും വർക്ക് ചെയ്യുന്നുണ്ട്...വെറുതെ എന്തിനാ അറിയാത്ത കാര്യം പറഞ്ഞു ബാക്കി ഉള്ളവരെ mislead ചെയ്യുന്നത്.

  • @prajinapraji4969
    @prajinapraji4969 2 ปีที่แล้ว

    2020bharathiyar University mcom.. equalancy certificate kittumo..
    Ee certificate vech BEd nu admission edkkan pattumo...

  • @femifarzankt
    @femifarzankt 4 หลายเดือนก่อน

    Kazhinja yr pass out aayathanu. Any prblm? Nammade ivde value ndaville?

  • @myideas4586
    @myideas4586 2 ปีที่แล้ว

    Sir ഞാൻ കണ്ണൂരിൽ ആണ് എനിക്
    BCA K evideyum ith vare admission kittiyilla privt collegil mambram aneshichapol ath bharathiyar ubiversity anu avide yearil anu exam ennu matre avr parannulu apol ath distence ano nan eth university edukkunnathan nallth kannur universaty nallathalle

  • @rashid_vp
    @rashid_vp 2 ปีที่แล้ว +2

    Bharathiyar UG next year kazhiyum shesham IGNOU yil PG apply cheithal preshnam undo reject aavumo?

    • @basstudycentre
      @basstudycentre  2 ปีที่แล้ว

      Equivalency labichal prashnam illa

    • @laijupgeorge6533
      @laijupgeorge6533 2 ปีที่แล้ว

      Ignoku equalancy venda central university anu

    • @thuruppucheet6043
      @thuruppucheet6043 2 ปีที่แล้ว

      ​@@laijupgeorge6533 bharathiyar distence ug ചെയ്ത ശേഷം IGNOU യിൽ pg ചെയ്യാൻ പറ്റോ sir

    • @laijupgeorge6533
      @laijupgeorge6533 2 ปีที่แล้ว

      @@thuruppucheet6043 contact nearst study centre

    • @sha-yez1279
      @sha-yez1279 2 ปีที่แล้ว

      Yes

  • @nihalmohammed5256
    @nihalmohammed5256 ปีที่แล้ว +1

    Bharathiyar university gulfill any proplem undo

  • @ansifansi3715
    @ansifansi3715 2 ปีที่แล้ว +1

    Njn second year b.com student ann bharatathiyar university distance enikk mba cheyann pattua regular ayii central university exam exhuthann pattua b.com calicut equivalency kodkknd eppam ugc approved alle

  • @nandanasuresh5723
    @nandanasuresh5723 2 ปีที่แล้ว +1

    Whether we will get equivalency certificate for bba course from bharathiyar ? I wish to take mba after this bba

    • @laijupgeorge6533
      @laijupgeorge6533 2 ปีที่แล้ว

      എംജി യൂണിവേഴ്സിറ്റിയിൽ ചെയ്യാം mba

  • @sumodh2008
    @sumodh2008 2 หลายเดือนก่อน

    Madurai Kamaraj University യുടെ BA History course (Distance Education) ന് അംഗീകാരം ഉണ്ടോ

    • @Amal-ke7pe
      @Amal-ke7pe 20 วันที่ผ่านมา

      MGU nte Eligibility Kittum Equivalency Kitilla History Ku.

  • @raashii_k_Abdu
    @raashii_k_Abdu ปีที่แล้ว

    Eee varsham kannur Unvrstyil distance aayitt degree cheyyan pattumo?

  • @jithinjose7240
    @jithinjose7240 2 ปีที่แล้ว

    Bro clear aayi ellam manasilaki thanu, ellarem bharathiar distance edukunath admission edalo appo pine value edavolo enu oorthitta avr chinthikunila bharathiar egane distance admission edukan ulla setup edakiyath enu😂ugc aproval ellad veruthe oru paper value nu vendi paisa mudakeda kaarym ella🥲

  • @jerinthomas548
    @jerinthomas548 2 หลายเดือนก่อน

    Bro mba bharathiyar universitiyil cheyan enganunde

  • @s.kgamer2929
    @s.kgamer2929 2 ปีที่แล้ว +1

    ഭാരതിയാർ യൂണിവേഴ്സിറ്റിയിൽ ടിടിസി വൺ ഇയർ കോഴ്സ് പഠിപ്പിക്കുന്നുണ്ടോ

    • @educationencounter
      @educationencounter 7 หลายเดือนก่อน +1

      ഭാരതീയാർ 2015 to 2023 വരെ യൂജിസി അംഗീകാരം ഇല്ല. ഇക്വലൻസി ആർക്കും ഇനി കിട്ടില്ല psc യിൽ റാങ്ക് ലിസ്റ്റിൽ നിന്നും പുറത്താകും

    • @educationencounter
      @educationencounter 7 หลายเดือนก่อน

      ഭാരതീയാർ 2015 to 2023 വരെ യൂജിസി അംഗീകാരം ഇല്ല. ഇക്വലൻസി ആർക്കും ഇനി കിട്ടില്ല psc യിൽ റാങ്ക് ലിസ്റ്റിൽ നിന്നും പുറത്താകും

  • @kailasnath5352
    @kailasnath5352 2 ปีที่แล้ว

    Sir nammlu ipo degree ithedth pg cheyynel mattoru university edkn patto??? Ipo currently bharthiyar aanu

  • @somarajpaul
    @somarajpaul 2 ปีที่แล้ว

    Distant degree has no UGC approval, what about diatant PG Course?

    • @RAHULKUMAR-fw3cd
      @RAHULKUMAR-fw3cd 2 ปีที่แล้ว

      Sir Actually they don't have approval for distance education from ugc-deb but how they are enrolling students for both UG AND PG

  • @Unique-fe4zp
    @Unique-fe4zp 2 ปีที่แล้ว +1

    Jurisdiction മാത്രല്ല...ugc recognition nu criteria..so അത് മാത്രമല്ല reason...2020 മുതൽ ആണ് approval illathath..

    • @laijupgeorge6533
      @laijupgeorge6533 2 ปีที่แล้ว +1

      അല്ല 2015 നു ശേഷം അംഗീകാരം ഇല്ല ugc Vivarvaksham vachapol avaru paranjathu distance education nu

    • @laijupgeorge6533
      @laijupgeorge6533 2 ปีที่แล้ว

      @Pravi athiyarath yes

    • @educationencounter
      @educationencounter 7 หลายเดือนก่อน

      ഭാരതീയാർ 2015 to 2023 വരെ യൂജിസി അംഗീകാരം ഇല്ല. ഇക്വലൻസി ആർക്കും ഇനി കിട്ടില്ല psc യിൽ റാങ്ക് ലിസ്റ്റിൽ നിന്നും പുറത്താകും

  • @jasfiroz8483
    @jasfiroz8483 ปีที่แล้ว +1

    Nilgiri degree eduthal calicut equalency കിട്ടുമോ?

    • @laijupgeorge6533
      @laijupgeorge6533 ปีที่แล้ว

      Angeekaram ilathe evide eduthalum value ila

    • @educationencounter
      @educationencounter 7 หลายเดือนก่อน

      ഭാരതീയാർ 2015 to 2023 വരെ യൂജിസി അംഗീകാരം ഇല്ല. ഇക്വലൻസി ആർക്കും ഇനി കിട്ടില്ല psc യിൽ റാങ്ക് ലിസ്റ്റിൽ നിന്നും പുറത്താകും

  • @midhunkumarm5575
    @midhunkumarm5575 2 ปีที่แล้ว +1

    What about Madurai kamaraj?

  • @ousephchacko875
    @ousephchacko875 2 หลายเดือนก่อน

    Bro ithu regular degreek seen illallo

  • @muhammedazim7026
    @muhammedazim7026 2 ปีที่แล้ว

    Sir...bba dstnt bharathiar l cheithaal abroad job nokaanonnum pattilla alle

  • @aswathisivan4619
    @aswathisivan4619 2 ปีที่แล้ว

    Bro.... Malayalathil exam ezhuthan patunna distant university ethokkeya

    • @laijupgeorge6533
      @laijupgeorge6533 2 ปีที่แล้ว

      Keralathile universityil pattum

    • @aswathisivan4619
      @aswathisivan4619 2 ปีที่แล้ว

      Pakshe ipo ath patillallo... Keralathil distance education ipo stop cheythekkvalle.?

    • @rojivarughesephilip2509
      @rojivarughesephilip2509 2 ปีที่แล้ว

      @@aswathisivan4619 Yes, allathe vere option illa.

  • @sndrhhh
    @sndrhhh 2 ปีที่แล้ว

    Sir 2nd yr exam ezhthyttillangil 3rd yril 2um kooda attend cheyyan patto?

  • @ajuajmal9112
    @ajuajmal9112 2 ปีที่แล้ว +2

    Bharatiyar university il ninnu distance aayi Bba cheyyunna oru student aanu njan enikku kerala university il ninnu equalancy certificate kittumo ma'am.2018il aanu join cheythathu 2022 June ile final year exam ezhuthaanirikkunnu .please clear this doubt sir

    • @basstudycentre
      @basstudycentre  2 ปีที่แล้ว

      Ugc approval ulla universitiesinu labikum…nilavil equivalency kodukunundo enn anveshiku

    • @laijupgeorge6533
      @laijupgeorge6533 2 ปีที่แล้ว

      Nilavil kittila Empolyment purpose

    • @laijupgeorge6533
      @laijupgeorge6533 2 ปีที่แล้ว

      @@basstudycentre kerala universityil ninum kittila ugc deb angeekaram ilathathu kondanu kodukathathu ennanu Avaru parayunathu

    • @ajmalmuhammad8425
      @ajmalmuhammad8425 2 ปีที่แล้ว

      @@laijupgeorge6533 enthelum update indo bro ,bro mgyil try aakiyo??

    • @laijupgeorge6533
      @laijupgeorge6533 ปีที่แล้ว

      @@ajmalmuhammad8425 എംജി യിൽ കിട്ടും

  • @vaishnavsr3153
    @vaishnavsr3153 ปีที่แล้ว

    Singjania university distance degree valid ano?

  • @neeshmaprakashvj3988
    @neeshmaprakashvj3988 ปีที่แล้ว

    Ignuo University l MBA distance education nu equalancy undo

    • @jazimp1117
      @jazimp1117 ปีที่แล้ว

      Ignou aanel dairyam aayt edutholu..best distance university aanu indiayile..pinne adhu government aanu..so pedikan onnumilla

  • @edgar3.o303
    @edgar3.o303 ปีที่แล้ว

    bharathidasan value undo onn parayamo

  • @educationencounter
    @educationencounter 7 หลายเดือนก่อน

    2015 മുതൽ 2023 വരെ യൂജിസി അംഗീകരിച്ചിട്ടില്ല. ഭാരതീയാർ യൂണിവേഴ്‌സിറ്റി യേ😂

    • @abhitech3442
      @abhitech3442 6 หลายเดือนก่อน

      ഇപ്പോൾ എന്തായി അപ്രൂവ് ആയോ ഇനി ചേരാമോ

    • @educationencounter
      @educationencounter 6 หลายเดือนก่อน +1

      @@abhitech3442 ☺️ വിവരങ്ങൾ ഒന്നും അറിഞ്ഞിലേ ഭാരതിയാർ കാർ psc ലിസ്റ്റിൽ നിന്നും പുറത്തായി യൂജിസി സുപ്രീം കോടതി യിൽ അവർക്ക് എതിരെയും പോയി. ഇനി സർട്ടിഫിക്കറ്റ് കപ്പലണ്ടി പൊതിയാൻ മാത്രം കൊളളാം

    • @abhitech3442
      @abhitech3442 6 หลายเดือนก่อน

      @@educationencounter കാര്യം ആയിട്ടാണോ

    • @educationencounter
      @educationencounter 6 หลายเดือนก่อน +1

      @@abhitech3442 yes സംശയം ഉണ്ടെങ്കിൽ അന്വേഷിച്ച് നോക്കാം

  • @vivekkv5568
    @vivekkv5568 2 ปีที่แล้ว +2

    MBA FINAL ഭാരതിയർ ഇപ്പോൾ പരീക്ഷ എഴുതി.equalancy കിട്ടില്ലേ

    • @muhsinmanuofficial8765
      @muhsinmanuofficial8765 2 ปีที่แล้ว

      number tharumo

    • @educationencounter
      @educationencounter 7 หลายเดือนก่อน +1

      ഭാരതീയാർ 2015 to 2023 വരെ യൂജിസി അംഗീകാരം ഇല്ല. ഇക്വലൻസി ആർക്കും ഇനി കിട്ടില്ല psc യിൽ റാങ്ക് ലിസ്റ്റിൽ നിന്നും പുറത്താകും

  • @self-beliefvlog3869
    @self-beliefvlog3869 2 ปีที่แล้ว

    Bharatiar university msw cheythal purathekk scop undo

    • @laijupgeorge6533
      @laijupgeorge6533 2 ปีที่แล้ว

      Vere university nokku

    • @muhsinmanuofficial8765
      @muhsinmanuofficial8765 2 ปีที่แล้ว

      @@laijupgeorge6533 2016 Batch Aanu MBA LOGISTICS SDE distance
      Ee madam 2022 augustil oru supplykoodi ezhuthy
      centre Ernakulam institute Aayrnu
      UGC/DEC/AITCTE Aproved Anennanu Annu Paranjath

    • @laijupgeorge6533
      @laijupgeorge6533 2 ปีที่แล้ว

      @@muhsinmanuofficial8765 dec enna approval 2012 vare ullu deb enna body anu approval

  • @lalu951
    @lalu951 2 ปีที่แล้ว +2

    Bro jurisdiction nu ullil thanne distance ayi padichal valid ano

    • @vijinvarghese.c8954
      @vijinvarghese.c8954 2 ปีที่แล้ว

      Ys

    • @lalu951
      @lalu951 2 ปีที่แล้ว

      @@vijinvarghese.c8954 bro appol athinte centre ne Kurich certificates il vellom mention cheyyumo

    • @vijinvarghese.c8954
      @vijinvarghese.c8954 2 ปีที่แล้ว

      Ath ariyila. But valid aanu nn ariyam.

    • @rojivarughesephilip2509
      @rojivarughesephilip2509 2 ปีที่แล้ว

      @@lalu951 ugc approval illel ethu centre padichalum karyamilla bro

    • @lalu951
      @lalu951 2 ปีที่แล้ว +1

      Bharathiyar distance education ugc approved anu bro

  • @s.kgamer2929
    @s.kgamer2929 2 ปีที่แล้ว

    ആ സർട്ടിഫിക്കറ്റ് പിഎസ്‌സി അംഗീകരിക്കുമോ

  • @mspmd1243
    @mspmd1243 2 ปีที่แล้ว +2

    ഞാൻ BA sociology 2016il annamalai universtiyil admn എടുത്തു...2019ൽ pass out ആയി ആ വർഷം തന്നെ കേരള യൂണിവേഴ്സിറ്റിയിൽ നിന്നും equavalency വാങ്ങി.. നിലവിൽ psc test എഴുതുകയും ചെയ്തു... Psc certificate verification ടൈമിൽ reject ആകുമോ..

    • @basstudycentre
      @basstudycentre  2 ปีที่แล้ว +1

      Equivalency certification university thirich vilichillel kuzhapam illa

    • @mspmd1243
      @mspmd1243 2 ปีที่แล้ว

      @@basstudycentre psc ugc valid ആണോ എന്ന് നോക്കുമോ.... നിലവിൽ കേരള യൂണിവേഴ്സിറ്റി പുതിയ സർക്കുലർ ഒന്നും ഇറക്കിയിട്ടില്ല

    • @ALLinAL
      @ALLinAL 2 ปีที่แล้ว

      @@mspmd1243 not valid.

    • @mspmd1243
      @mspmd1243 2 ปีที่แล้ว

      @@ALLinAL അപ്പോൾ reject ആകുമല്ലേ...

    • @ALLinAL
      @ALLinAL 2 ปีที่แล้ว

      @@mspmd1243 എന്താ സംശയം. വേഗം തന്നെ വേറേ കോഴ്സ് പഠിച്ചോ

  • @sangeethharidas3632
    @sangeethharidas3632 ปีที่แล้ว

    Stay order?

    • @educationencounter
      @educationencounter 7 หลายเดือนก่อน +1

      ഭാരതീയാർ 2015 to 2023 വരെ യൂജിസി അംഗീകാരം ഇല്ല. ഇക്വലൻസി ആർക്കും ഇനി കിട്ടില്ല psc യിൽ റാങ്ക് ലിസ്റ്റിൽ നിന്നും പുറത്താകും

    • @educationencounter
      @educationencounter 7 หลายเดือนก่อน +1

      Stay order നിലവിൽ no valid

  • @vikhyathp42
    @vikhyathp42 2 ปีที่แล้ว

    Ba English in bharathiyar university ugc undo

    • @Gkz385
      @Gkz385 2 ปีที่แล้ว

      bro ippo cheyyuvanoo ?? Ba english

    • @vikhyathp42
      @vikhyathp42 2 ปีที่แล้ว

      @@Gkz385 cheyyan aayyirnuu.

    • @Gkz385
      @Gkz385 2 ปีที่แล้ว

      @@vikhyathp42 Njan ee year chernnayirunn may aayirikkm exam

    • @vikhyathp42
      @vikhyathp42 2 ปีที่แล้ว

      @@Gkz385 njn cheran irunnaya.. Ntho ugc issue und enn kettu ath kazinj cheram enn karuthi

    • @Gkz385
      @Gkz385 2 ปีที่แล้ว

      @@vikhyathp42 oru seenum illaa broo

  • @shehilthondiyil8751
    @shehilthondiyil8751 2 ปีที่แล้ว

    Bro barathiyar university distance edthal abroa padikkan patto

    • @laijupgeorge6533
      @laijupgeorge6533 2 ปีที่แล้ว

      Vere universityil cheru

    • @educationencounter
      @educationencounter 7 หลายเดือนก่อน

      ഭാരതീയാർ 2015 to 2023 വരെ യൂജിസി അംഗീകാരം ഇല്ല. ഇക്വലൻസി ആർക്കും ഇനി കിട്ടില്ല psc യിൽ റാങ്ക് ലിസ്റ്റിൽ നിന്നും പുറത്താകും

  • @yami-n-mommy
    @yami-n-mommy ปีที่แล้ว

    Bjarathiarinde cpp ne value undo🥲

  • @manusankar5997
    @manusankar5997 2 ปีที่แล้ว +2

    Bharthiar sde kku Canada wes approval undo

    • @basstudycentre
      @basstudycentre  2 ปีที่แล้ว +1

      Most probably, various foreign countries not accepting distance degree for migration, while some other countries accepting it.
      So, please consult with a registered migration agent of Canada regarding your concern.

    • @ALLinAL
      @ALLinAL 2 ปีที่แล้ว +1

      Not approved by wes. Be careful

    • @basstudycentre
      @basstudycentre  2 ปีที่แล้ว

      @@ALLinAL 👍🏻

    • @manusankar5997
      @manusankar5997 2 ปีที่แล้ว +1

      @@ALLinAL that is not true... I know few people who got wes approval... I just need to confirm after 2018 whether they are giving approval or not.. 2016-19 people are getting.. That is confirm..

    • @basstudycentre
      @basstudycentre  2 ปีที่แล้ว

      @@manusankar5997 Please officially confirm it…you can consult a concerned authority regarding that.

  • @hrithikap3868
    @hrithikap3868 2 ปีที่แล้ว +1

    Bharathiyar universityilane degree eduthathe.certificate kitty.ktet ne aply chaeyyan pattuo?

    • @laijupgeorge6533
      @laijupgeorge6533 2 ปีที่แล้ว +2

      Equalanc certificate need pinne ktet kitti kazhiyumbol genuityy certificate kodukanam

    • @hrithikap3868
      @hrithikap3868 2 ปีที่แล้ว +1

      Athine entha cheyyandathe plz reply

    • @laijupgeorge6533
      @laijupgeorge6533 2 ปีที่แล้ว +2

      @@hrithikap3868 genuity certificate fees dd eduthu kodukanam bhrathiyar universityude registarar nte peril mariythu deo officil koduthal Mathis

    • @educationencounter
      @educationencounter 7 หลายเดือนก่อน +1

      ഭാരതീയാർ 2015 to 2023 വരെ യൂജിസി അംഗീകാരം ഇല്ല. ഇക്വലൻസി ആർക്കും ഇനി കിട്ടില്ല psc യിൽ റാങ്ക് ലിസ്റ്റിൽ നിന്നും പുറത്താകും