പാവം പിള്ളേർ. ഇനിയും തയ്യാർ ആയി നില്കുന്നു. എന്റെ മക്കളെ uk യിൽ 2 മക്കളെ പഠിപ്പിക്കുന്ന ഒരു അമ്മ എന്ന നിലക് ഞാൻ സത്യസന്ധമായി പറയാം. നിങ്ങൾക് അവിടെ ഇനി ജോലി കിട്ടില്ല. Excellent കുട്ടികൾ ക് കിട്ടിയേക്കും അവർ പഠിച്ച സബ്ജെക്ട് ൽ. അത് ഈൗ നാട്ടിൽ ആയാലും അങ്ങനെ ഉള്ളവർ രക്ഷപെട്ടോളും. ഇതൊക്കെ അവരുടെ വയറ്റിൽ പിഴപ് ആണ്. ദയവായി ട്രാപ്പിൽ വീഴാതിരിക്കുക. എന്റെ മക്കൾ തിരികെ വരാൻ നില്കുന്നു. രണ്ടു പേർക്കും കൂടി 50/ ലക്ഷം പോയി 😢. UK യൂണിവേഴ്സിറ്റി സർട്ടിഫിക്കറ്റ് മാത്രം മിച്ചം. മറ്റൊന്നിനും ആരും നിങ്ങളെ അവിടെ ഹെല്പ് ചെയ്യില്ല. 🙏🙏🙏
ഈ പെയ്ഡ് ന്യൂസോടുകൂടി മറുനാടനോടുള്ള വിശ്വാസ്യത നഷ്ടപ്പെട്ടു. എത്ര കിട്ടി? ഇവിടുത്തെ അവസ്ഥ വല്ലതും അറിഞ്ഞുകൊണ്ടാണോ ഈ വീഡിയോ ചെയ്തത്? ഒരാൾക്ക് പോലും നല്ല ജോലി ഇല്ല. എംബിഎക്കാർ വരെ ഹെൽത്ത് കെയർ ജോലി ആണ് ചെയ്യുന്നത്. എന്റെ ഒരു ഫ്രണ്ടിന്റെ ഭാര്യ എംടെക്ക് ആണ് ഇവിടെ സൈബർ സെക്യൂരിട്ടിയിൽ പഠിക്കാൻ വന്നതാണ്. പഠിത്തം കഴിഞ്ഞു പക്ഷെ ജോലി ഇപ്പോഴും കെയറർ തന്നെ ആണ്. നിങ്ങള്ക്ക് നല്ല ജോലി നാട്ടിൽ നിന്ന് തന്നെ ഓഫർ കിട്ടിയാൽ മാത്രം വരിക. അല്ലെങ്കിൽ മറുനാടനെപ്പോലെ കുറെ ന്യൂസ്കാർക്കും ഏജൻസിക്കാർക്കും പണം ഉണ്ടാക്കാം. ഞാൻ തന്നെ എംജി യൂണിവേഴ്സിറ്റി റാങ്ക് ഹോൾഡർ ആണ്. രണ്ടു വർഷമായി ജോലി ഇല്ലാതെ തെണ്ടി നടക്കുന്നു.
ഈ പെയ്ഡ് ന്യൂസോടുകൂടി മറുനാടനോടുള്ള വിശ്വാസ്യത നഷ്ടപ്പെട്ടു. എത്ര കിട്ടി? ഇവിടുത്തെ അവസ്ഥ വല്ലതും അറിഞ്ഞുകൊണ്ടാണോ ഈ വീഡിയോ ചെയ്തത്? ഒരാൾക്ക് പോലും നല്ല ജോലി ഇല്ല. എംബിഎക്കാർ വരെ ഹെൽത്ത് കെയർ ജോലി ആണ് ചെയ്യുന്നത്. എന്റെ ഒരു ഫ്രണ്ടിന്റെ ഭാര്യ എംടെക്ക് ആണ് ഇവിടെ സൈബർ സെക്യൂരിട്ടിയിൽ പഠിക്കാൻ വന്നതാണ്. പഠിത്തം കഴിഞ്ഞു പക്ഷെ ജോലി ഇപ്പോഴും കെയറർ തന്നെ ആണ്. നിങ്ങള്ക്ക് നല്ല ജോലി നാട്ടിൽ നിന്ന് തന്നെ ഓഫർ കിട്ടിയാൽ മാത്രം വരിക. അല്ലെങ്കിൽ മറുനാടനെപ്പോലെ കുറെ ന്യൂസ്കാർക്കും ഏജൻസിക്കാർക്കും പണം ഉണ്ടാക്കാം.
എന്റെ പൊന്നുമക്കളെ നിങ്ങൾക്ക് ഇനീം സമയം ഉണ്ട്. പോവല്ലേ ആരും. നിങ്ങൾ പഠിക്കാൻ മാത്രം ആണേൽ പൊയ്ക്കോളൂ. അല്ലാതെ ജോലി കിട്ടും എന്നോർത്ത് പോവല്ലേ. അനുഭവത്തിൽ നിന്നാണ് പറയുന്നത്. കോഴ്സ് പാസ്സായാൽ psw യിലേക്ക് മാറണേൽ 3 ലാക്‌സ് ആണ്. പാസ്സായില്ലേൽ കേറിപോരേണ്ടി വരും. ഒരിടത്തും വർക്ക് കിട്ടില്ല. താമസിക്കാൻ റൂം കിട്ടും 60000. 50000.ഒക്കെ ആണ് വാടക. ഇവിടെ 20000 കിട്ടുന്നതും അവിടെ 1 ലാക്‌സ് കിട്ടുന്നതും സെയിം ആണ്. വലിയ ടാക്സ് ആണ് അവിടെ. എന്റെ മകൻ പോയി പെട്ടുകിടക്കുന്നു അവിടെ. അതേപോലെ തന്നെ 13 കുട്ടികൾ പോയി ചിലവിനു പോലും വകയില്ലാതെ നടക്കുന്നു. ഈ പോകുന്ന കാശിന്റെ നാലിൽ ഒന്ന് മതി ഇവിടെ നഴ്സിംഗ് പഠിക്കാൻ ഇവിടെ പഠിക്കു എന്നിട്ട് ജോലിക്കായിട്ട് പോകു.
ചുരുങ്ങിയത് നാലു ജോഡി റബ്ബർ ചെരുപ്പ് കൊണ്ടുപോവുക. അവിടെ ചെരുപ്പിന് എല്ലാം നല്ല വിലയാണ്. എല്ലാവരും മുടി വെട്ടിയ ശേഷം പോകുക. അവിടെ ബാർബർ ഷോപ്പിൽ ചാർജ് കൂടുതലാണ്.
ഞാൻ uk യിലാണ്,ഇവിടെ വരുന്ന കുട്ടികൾ മിക്കതും (ആൺകുട്ടികളും,പെൺകുട്ടികളും) ഇവിടെ വന്നതിനു ശേഷം, ആണും പെണ്ണും ഫ്രണ്ട് ഷിപ് കൂടിയതിനു ശേഷംതോന്ന്യവാസം പോലെയാണ് നടക്കുന്നത്,വീടുവിട്ടു കഴിഞ്ഞാൽ ചോദിയ്ക്കാൻ ആളില്ലല്ലോ എന്ന വിചാരം ഉണ്ട്,വെള്ളമടി,കഞ്ചാവു തുടങ്ങി എല്ലാം ഉണ്ട്, അച്ഛൻ,അമ്മമാർ ഓർത്താൽ നല്ലത്.
Congratulations to all students. Wish you all the best. Very good information. What happened Kerala's 'International Education Hub'?. You all will be missing SFI, Dr. Arsho etc. !!!. I did my higher studies in 3 major US universities after Engineering from Kerala as a University topper. Again, Congratulations and wish you all the best. Stay focused, focused, and focused, do hard work and never give up to achieve you final goals. I did it, you can too,
Presently, only vacancies are in UK for medical sector only. Once the vacancies are filled within 1 or 2 year, they will not recruit any one. Presently, the govt is not issuing COS (certificate of sponsorship) for job after the course due to the fund issue. A lot of experienced nursing completed candidates are working as care giver who completed the OSCE are waiting for COS. Also the living expenses is high.
പ്രതീക്ഷയോടെ അപ്പനും അമ്മയും സഹോദരങ്ങളും ഉള്ളത് വിറ്റും ലോണെടുത്തും അയക്കുന്നു. ആറുമാസം അവരിൽ ആ സെന്റിമെന്‍സ് നിലനിൽക്കും. അതുകഴിയുമ്പോൾ അവർക്ക് അവിടെ പുതിയ ആകാശവും പുതിയ ഭൂമിയും ആണ്. അവർ കഴിഞ്ഞതെല്ലാം മറക്കും. മാതൃരാജ്യത്ത് അപ്പനും അമ്മയും കഷ്ടപ്പെട്ടവരും പ് രാകി നരകിച്ചു കിടക്കും.

ഇവിടെ ജീവിച്ച് കലാലയത്തിൽ വച്ച് കൊല്ലപ്പെടുന്നതിനേക്കാൾ എത്രയോ ഭേദമാണ് വിദേശത്തുപോയി പഠിക്കുകയും അതോടൊപ്പം ചെറിയ തൊഴിലുകൾ ചെയ്ത് പണം സമ്പാദിക്കുകയും ചെയ്യുന്നത്😊
ഞങ്ങൾ ഒക്കെ എത്രയോ വര്ഷം കലാലയത്തിൽ പഠിച്ചത് ആണല്ലോ, ഒരു പോറൽ പോലും കിട്ടിയിട്ടില്ല. ആവശ്യം ഇല്ലാത്ത കാര്യത്തിൽ ഇടപെടാതെ പഠിത്തം മാത്രം ആണെങ്കിൽ ഒരു പരിക്കും പറ്റില്ല.
Then you have to come back. What is your problem if they come. Its clearly Ego. Not a helping mentality. എനിക്ക് അറിയാവുന്ന ഒരാൾ 15 ലക്ഷം രൂപ കടം എടുത്തു 2 വർഷം മുൻപ് uk ഇൽ പോയി. ഒന്നര വർഷം കൊണ്ട് തിരിച്ചു അടച്ചു എന്ന് മാത്രം അല്ല, പുള്ളി നാട്ടിൽ ഒരു വീട് പണിയും നടത്തി അതും ഒരു ലോൺ പോലും ഇല്ലാത്ത @@funcyclopedia5315
നന്ദിനിക്ക് ഒരു കോൺഫിഡൻസ് കാണുന്നില്ലാലോ.. പോവുന്ന പിള്ളാരെ ആറ് മാസത്തേക്ക് ചിലവിനുള്ള ക്യാഷ് കരുത്തിട്ടു പൊക്കോളൂ.. കൂടെ കൊണ്ട് പോവണം എന്നില്ല.. എല്ലാവർക്കും പെട്ടെന്ന് ജോലി കിട്ടണം എന്നില്ല, opportunity ഒണ്ടാവണം എന്നും ഇല്ല..

കേരളം ഇന്ത്യയിൽ അല്ലെ ഇവിടെ മറ്റുള്ള സംസ്ഥാനത്തേക്കാൾ നല്ല ജീവിത നിലവാരം ഈ പോകുന്നവർക്കൊക്കെ അത്യാവശ്യം ഫിനാൻസ് ഉള്ളവർ ആണ് മറ്റുള്ള സംസ്ഥാനക്കാർ പോകാത്തത് അവർക്ക് പോകാൻ ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല but ഫൈനനൻസ് ഇല്ല അപ്പോഴും നമ്മൾ തന്നെ മുമ്പിൽ
@@Karakootil advanced ആയ youth ന് വൃത്തിയും വെടിപ്പു. ഉള്ള country കൾ ആണിഷ്ടം.കൂടാതെ നല്ല നിയമവ്യവസ്ഥയും തന്നെയുമല്ല മണിക്കൂറിന് കഷ്ടപ്പെടുന്നതിന് കൂലിയും , മടിപിടിച്ചിരിക്കുകയില്ല അങ്ങനെയായാൽ പണിപാളും. നല്ല വ്യക്തിത്വം ഉള്ള ആളുകളുമായി ഇടപ്പെടാം. ആരും ആരെയും വിധിക്കുകയോ കുറ്റപ്പെടുത്തുകയോ ഇല്ല.
ഇന്നത്തെ അവസ്ഥയിൽ പോയാൽ ഡിഗ്രി എടുത്തു തിരിച്ചു വരാം. അവിടെ കഴിഞ്ഞ ഒരു വർഷം ആയി ഒരു നല്ല ജോലി പോലും കിട്ടിയിട്ടില്ല എന്നതാണ് വാസ്തവം. അവിടെ ഹോട്ടലിലോ കെയർ സെന്റർ ലോ ജോലി ചെയ്യാം.

Universities give multiple handbook with all the details -right from landing at the Airport to all the others including fire and safety guidelines. If a student follows that exactly there would be no problem. 😊 There are so many professional courses which are more valuable than a UK degree and pays very well. Waste of money but gives life experience
ഈ പെയ്ഡ് ന്യൂസോടുകൂടി മറുനാടനോടുള്ള വിശ്വാസ്യത നഷ്ടപ്പെട്ടു. എത്ര കിട്ടി? ഇവിടുത്തെ അവസ്ഥ വല്ലതും അറിഞ്ഞുകൊണ്ടാണോ ഈ വീഡിയോ ചെയ്തത്? ഒരാൾക്ക് പോലും നല്ല ജോലി ഇല്ല. എംബിഎക്കാർ വരെ ഹെൽത്ത് കെയർ ജോലി ആണ് ചെയ്യുന്നത്. എന്റെ ഒരു ഫ്രണ്ടിന്റെ ഭാര്യ എംടെക്ക് ആണ് ഇവിടെ സൈബർ സെക്യൂരിട്ടിയിൽ പഠിക്കാൻ വന്നതാണ്. പഠിത്തം കഴിഞ്ഞു പക്ഷെ ജോലി ഇപ്പോഴും കെയറർ തന്നെ ആണ്. നിങ്ങള്ക്ക് നല്ല ജോലി നാട്ടിൽ നിന്ന് തന്നെ ഓഫർ കിട്ടിയാൽ മാത്രം വരിക. അല്ലെങ്കിൽ മറുനാടനെപ്പോലെ കുറെ ന്യൂസ്കാർക്കും ഏജൻസിക്കാർക്കും പണം ഉണ്ടാക്കാം. ഞാൻ തന്നെ എംജി യൂണിവേഴ്സിറ്റി റാങ്ക് ഹോൾഡർ ആണ്. രണ്ടു വർഷമായി ജോലി ഇല്ലാതെ തെണ്ടി നടക്കുന്നു.
@@funcyclopedia5315India യിൽ നിന്നും സൗദി 34 കോടി കടത്തിയത് പോലെ UK യും കടത്തുന്നു, ഇങ്ങനെ അവിടെ പോയി ലക്ഷകണക്കിന് പണവും ചെലവാക്കി ജോലി കിട്ടാതെ, കിട്ടിയ ജോലിയിൽ തൃപ്തിയില്ലാതെ തിരിച്ചു വന്ന ധാരാളം പേരെ അറിയാം, പണ്ട് ബ്രിട്ടീഷ് ഇന്ത്യയിൽ വന്ന് പണം കൊണ്ടുപോയി, ഇത്തരം പരസ്യങ്ങളിലൂടെ മോഹനവാഗ്ദാനങ്ങളിൽ ആകൃഷ്ടരായി പലരും പണം അവിടെ കൊണ്ടുപോയി കൊടുക്കുന്നു, എന്റെ സഹപാഠികളിൽ ചിലർ അവിടെ ജോലി ചെയ്യുന്നുണ്ട്, അതിനാൽ ഇത് സംബന്ധിച്ച് അവിടുത്തെ ഏകദേശചിത്രം അറിയാം ❤
ഇവിടെ കിടന്നു നരകിക്കാതെ വല്ലയിടത്തും പോയി മാന്യമായി ജോലി ചെയ്തു ജീവിക്കട്ടെ. എന്റെ ആങ്ങളയുടെ മകൾ ഫോറെൻസിക് സയൻസ് ഡിഗ്രി കഴിഞ്ഞ് മാസ്റ്റർ ഡിഗ്രി എടുക്കാൻ ലോൺ എടുത്ത് യു. കെ. പോയി 28.6.2022 യിൽ. ഇപ്പോൾ കോഴ്സ് കംപ്ലീറ്റ് ചെയ്തു. ഇപ്പോൾ ഫുൾ ടൈം ജോലി ചെയ്യുന്നു. ലോൺ 80% അടച്ചുകഴിഞ്ഞു.. മക്കൾ ധയ്ര്യമായി പോകു. നന്നായി പഠിക്കു. മാന്യമായി ജോലി ചെയ്തു ജീവിക്കു. ഇവിടെയും കിടന്നു നരകിക്കാതെ.
Had some trust in this channel and its all gone from this video.. I am in UK and I know how hard it is to get a job especially in engineering. Please stop doing these kind of paid promotions. If any of the students is seeing my comment, atleast gain some experience and then come to UK. UK is a highly skill based job market(particularly in Engineering) and considering the present rules in UK, companies are not considering international students for even a Graduate jobs. I am saying this because I work in engineering sector in UK. Think before investing your time and money.
Hahaha😂😂😂😂😂😂😂😂😂 Nurse-mar allathavar UK yil Vannittu karyam illa makkale .... ivide Ullavarkku thanne joli illa I'm also jobless since 6 months in uk😢😢 Father mother veettukarokke pichakkarayi ippo😮😮
I hope you all guys are aware of the negative side of uk or the reality of uk . Uk is definitely a nice country but be prepared for encountering the hurdles as well .
യുകെയിൽ ഈ പിള്ളേര് വയറ്റത് അടിച്ചു പാടി കാശ് ഉണ്ടാക്കേണ്ടി വരും ( പൽ ദേശി പൽ ദേശി ജനനനി ) അഥവാ സ്ട്രീറ്റ് ഡാൻസ് കാഴ്ച വെച്ചും ഓക്കേ സായിപ്പ് കലാകാരന്മാരെ ഇഷ്ടമാ
To register GP and open an account is very easy you just go there and show your passport and visa details to get the room is not very easy for normal people so let the agency help the students before giving money make sure about the accommodation very important
Mr. സാജാ ഒരുപാട് ന്യൂസ് യുകെയിൽ പോകുന്നതിനെതിരെ ന്യൂസ് കൊടുത്ത ആളാണ് നിങ്ങൾ. ഇപ്പോൾ കുറച്ചു ക്യാഷ് കിട്ടുമ്പോൾ അതിനെ പ്രമോട്ട് ചെയ്യുന്നു. പരസ്യം തരാത്തവരെ ഒരു പീര ന്യൂസ് ചാനലിൽ ഇരുന്നു വലിച്ച് കീറുന്നു. നന്നായിക്കൂടെ മിസ്റ്റർ
പഠിക്കാൻ പോണ ഉദ്ദേശം ജോലി ചെയ്യ്തു പഠിക്കാം അവിടെ പോയന്തു ജോലിയും ചൈയ്യും ഈ പിള്ളേർ നാട്ടിൽ ഒരു ജോലി യും ചൈയ്യില്ല അവിടെ വിട്ടു പണി മുതൽ രോഗി പരിചരണം വരെ ചെയ്യാൻ അവർ ചൈയ്യും കാർ വാഷിങ് അങ്ങനെ കശുയുണ്ടാക്കാം ഇവിടെ കേരളത്തിൽ പഠിച്ചാലും ജോലി ഇല്ല വല്ല തും തുടങ്ങിയാൽ അതി ന്റൈ മുമ്പിൽ ചുവന്ന കോടി പിന്നെ അറിയാലോ
കേരളത്തിൽ പ്രൈവറ്റിൽ പോലും നല്ല സാലറി ഇല്ല. ഉള്ളത് IT ഫീൽഡിൽ മാത്രം. ഒരു നല്ല സൂപ്പർ മാർക്കറ്റിൽ 12 മണിക്കൂർ ജോലി ചെയ്താൽ തന്നെ 15000 രൂപയിൽ കൂടുതൽ കിട്ടില്ല.പ്രൈവറ്റിൽ ITI, Polytechnic, B tech കാരുടെ സാലറി 8000 നും 20000 ഇടയിൽ മാത്രം.പിന്നെ പാർട്ടി ക്കാരൻ അല്ലെങ്കിൽ ഗവണ്മെന്റ് ൽ contract വ്യവസ്ഥയിൽ പോലും ജോലി കിട്ടില്ല. എവിടെ ചെന്നാലും മിനിമം 3 വർഷം same ഫീൽഡിൽ എക്സ്പീരിയൻസ് വേണം. ആരെങ്കിലും ജോലി കൊടുത്താൽ അല്ലേ കുട്ടികൾക്ക് എക്സ്പീരിയൻസ് കിട്ടുക ഉള്ളു.
PSC ക്ക് വേണ്ടി പ്രയക്നിച്ചു കിട്ടാതെ ആയ 35 വയസ്സ് കഴിഞ്ഞ polytechnic കാരുടെ അവസ്ഥ ( plus two ന് ശേഷം polytechnic പഠിച്ചവർ ). ഇൻഡസ്ട്രിയൽ എക്സ്പീരിയൻസ് ഇല്ലാത്തതിനാൽ ഗൾഫിൽ പോകാനും പറ്റുന്നില്ല. Btech / BE / Msc ഇല്ലാത്തതിനാൽ study വിസക്ക് പോലും പോകാനും കഴിയുന്നില്ല
യുകെയിൽ ഉള്ള ആളെന്ന നിലയിൽ പറയുന്നു 😳ഏജൻസികളെ കൂടുതൽ വിശ്വസിക്കേണ്ട 😳ജോബ് ഇവിടെ നല്ല റിസ്ക് ആണ് കിട്ടില്ല 😳കയ്യിൽ കാശുള്ളവൻ ഇങ്ങോട്ട് വന്നാൽ മതി 😳ലോൺ എടുത്ത് വന്നാൽ സ്വാഹാ 😂 ഞാൻ പറയാനുള്ളത് പറഞ്ഞു 😇ഇനി നിങ്ങളുടെ ഇഷ്ട്ടം ❤️ഷാജൻ പൈസ കിട്ടിയാൽ എന്തും പറയും 👍പ്ലീസ് alert 👍
Marunadanu Paid promotion kittum Nalls Heavy Cash..... Students nu vendi munpu samsaricha Nalla Oru channel aayirunnu😢😢😢... Here in UK I'm Struggling to get one Job... After studies you can't get a job I took 30 Lakhs Loan from the Bank..... Kashttapadanu 😭 iniyum Pidichu nilkkan pattiyillenkil Suicide cheyyendi Varum😢😢😢 Cheriya Baby Undu avane Oorthaa Suicide Onnum cheyyathe😭😭😭😭😭😭😭😭😭😭 ingottu vannu pettu pokalle🙏🙏🙏🙏
Uk ചെന്നു job cheyyam എന്നുവെച്ചല്ലേ എല്ലാരും ഈ പോണത്. ഈ വിചാരിക്കുന്ന പോലെ job onnum കിട്ടില്ല കിട്ടിയാലും living expence, tax ഇതൊക്കെ കഴിഞ്ഞു save ചെയ്യാൻ onnum ഉണ്ടാവില്ല...
ഈ പെയ്ഡ് ന്യൂസോടുകൂടി മറുനാടനോടുള്ള വിശ്വാസ്യത നഷ്ടപ്പെട്ടു. എത്ര കിട്ടി? ഇവിടുത്തെ അവസ്ഥ വല്ലതും അറിഞ്ഞുകൊണ്ടാണോ ഈ വീഡിയോ ചെയ്തത്? ഒരാൾക്ക് പോലും നല്ല ജോലി ഇല്ല. എംബിഎക്കാർ വരെ ഹെൽത്ത് കെയർ ജോലി ആണ് ചെയ്യുന്നത്. എന്റെ ഒരു ഫ്രണ്ടിന്റെ ഭാര്യ എംടെക്ക് ആണ് ഇവിടെ സൈബർ സെക്യൂരിട്ടിയിൽ പഠിക്കാൻ വന്നതാണ്. പഠിത്തം കഴിഞ്ഞു പക്ഷെ ജോലി ഇപ്പോഴും കെയറർ തന്നെ ആണ്. നിങ്ങള്ക്ക് നല്ല ജോലി നാട്ടിൽ നിന്ന് തന്നെ ഓഫർ കിട്ടിയാൽ മാത്രം വരിക. അല്ലെങ്കിൽ മറുനാടനെപ്പോലെ കുറെ ന്യൂസ്കാർക്കും ഏജൻസിക്കാർക്കും പണം ഉണ്ടാക്കാം. ഞാൻ തന്നെ എംജി യൂണിവേഴ്സിറ്റി റാങ്ക് ഹോൾഡർ ആണ്. രണ്ടു വർഷമായി ജോലി ഇല്ലാതെ തെണ്ടി നടക്കുന്നു.
@@jyothisgeorge1210gsl is just an agency. Apply directly to college you too will get. The problem is where is the job after studies. The locals here are on strike due to no jobs because of high migration. So spend 25/30 lakhs study and go back to your home country. Dont expect to get a job in the current situation.
Please do not come, unless you have financial support from family is possible. Otherwise you can study but getting a job is very difficult. A 20 hour job isn't enough for survival in the UK.
എടോ താൻ പരസ്യത്തിന്റെ പേരിൽ വാർത്ത മുക്കുന്ന പത്രങ്ങളെ അടച്ചു ആക്ഷേപിക്കാറുണ്ടല്ലോ... ഇപ്പൊ എന്തെ ഇങ്ങനെ ഒരു പരസ്യം... ഇനി പാർട്ണർഷിപ് ആണോ?? പണത്തിനു മേലെ ഒരു "നാടൻ മറുതയും " പറക്കില്ല.
14:23 Adult nursing - care home work per hr 12 pounds, for students 20 hrs work for one week other than students 22hrs to 44 hrs per week only can work, more than that they dont get it because this is thozhilurapp everybody need work so expense for single will be 700 to 800 pound per month so hardly no saving exposure to uk is in the balance sheet but at the same time british people get the benifits - child, unenemployment, different job oppurtunities and all, one more thing job oppurtunities not yet fully oppened to foreigners after brexit, they still treated like third world country like bangla, pak. Uk citizen first grade, europian 2nd grade, india all other third grade
Hello students ask the the agency are they help to get admission when you come here for nursing students. which NHS Hospital? I mean the area, if it is in London good for transportation room rent, is higher than outside London when you come to bring a coat and trousers from your home Country whatever you need to protect yourself from cold in winter or other very important matters don't come very early because the living cost is very high at the movement you don't get any job very soon for nursing students why didn't you try to get a place for study by yourself without the agency just asked don't worry good for who didn't go to the agency nowadays every information for study or job are available online.
@@soorajpmathewബൈബിളിൽ ഇപ്രകാരം ഒരു വചനം ആദ്യം സ്വന്തം കണ്ണിലെ കരട് എടുത്തു കളയുക എന്നിട്ട് മറ്റുള്ളവരെ കണ്ണിലെ കരട് കളയാൻ അതായത് ഇപ്പോൾ പലരും ഇവിടെ സ്വന്തം കണ്ണിലെ കരട് എടുത്തു കളയാതെ മറ്റുള്ളവരുടെ കണ്ണിലെ കരട് എടുത്തു കളയാൻ പറയുന്നത് ഇതിലും ഭേദം ഈ പണി നിർത്തി വേറെ വല്ല പണിക്കും പോകുന്നതാണ് .സ്വന്തം കാര്യം നോക്കി പോകുന്നവൻ ഇവിടെയുള്ളവർ എങ്ങനെ ചത്താൽ എന്താ ജീവിച്ചാൽ എന്ത് എങ്ങനെയെങ്കിലും ജീവിച്ചോളും അത് വിറ്റ് കാശാക്കാൻ ആരും നോക്കണ്ട അതാണല്ലോ ഇത്തരക്കാർക്ക് നോക്കുന്നത് കാരണം പറ്റിയ നല്ലൊന്നാന്തരം മണ്ണ് അല്ലേ അപ്പോൾ പിന്നെ നല്ല വരുമാനവും ലാഭവും ഒക്കെ ഉണ്ടാകുമല്ലോ ഇത്തരം ആളുകൾ സുഖവാസം അന്വേഷിച്ച് പോകുന്ന രാജ്യങ്ങളിൽ ഇവർക്ക് വളരാനുള്ള സാഹചര്യം ഇല്ലാത്തതുകൊണ്ട് അവർ ഇവിടെ വരുന്നു എന്നതാണ് അത്രയേ ഉള്ളൂ ഇവരുടെ ഉപദേശത്തിൽ ചിലതൊക്കെ യാഥാർഥ്യമുണ്ട് എന്നാൽ എല്ലാത്തിലും ഇല്ല എന്നുള്ളതാണ് പ്രവർത്തിയുടെ കാര്യം വരുമ്പോൾ ഈ പറയുന്ന ഉപദേശവും പ്രവർത്തിയും ഒക്കെ വെറും പൊള്ളയായ യാഥാർഥ്യങ്ങൾ ആണെന്ന് തിരിച്ചറിയാൻ കഴിയും
Lot of malayalies have been going to foreign countries for study and job for several years. That is why malayalee is every where in the world. Thanks to the politicians of kerala who never allow malayalies to prosper here in kerala
പാവം പിള്ളേർ. ഇനിയും തയ്യാർ ആയി നില്കുന്നു. എന്റെ മക്കളെ uk യിൽ 2 മക്കളെ പഠിപ്പിക്കുന്ന ഒരു അമ്മ എന്ന നിലക് ഞാൻ സത്യസന്ധമായി പറയാം. നിങ്ങൾക് അവിടെ ഇനി ജോലി കിട്ടില്ല. Excellent കുട്ടികൾ ക് കിട്ടിയേക്കും അവർ പഠിച്ച സബ്ജെക്ട് ൽ. അത് ഈൗ നാട്ടിൽ ആയാലും അങ്ങനെ ഉള്ളവർ രക്ഷപെട്ടോളും. ഇതൊക്കെ അവരുടെ വയറ്റിൽ പിഴപ് ആണ്. ദയവായി ട്രാപ്പിൽ വീഴാതിരിക്കുക. എന്റെ മക്കൾ തിരികെ വരാൻ നില്കുന്നു. രണ്ടു പേർക്കും കൂടി 50/ ലക്ഷം പോയി 😢. UK യൂണിവേഴ്സിറ്റി സർട്ടിഫിക്കറ്റ് മാത്രം മിച്ചം. മറ്റൊന്നിനും ആരും നിങ്ങളെ അവിടെ ഹെല്പ് ചെയ്യില്ല. 🙏🙏🙏
Nursing പഠിച്ചാല്‍ തിരിച്ചു വരെ ണ്ടതില്ല
ജോലി സാധ്യത ഉള്ള കോഴ്സ് പഠിക്കണം@@jyothisgeorge1210
ഈ പെയ്ഡ് ന്യൂസോടുകൂടി മറുനാടനോടുള്ള വിശ്വാസ്യത നഷ്ടപ്പെട്ടു. എത്ര കിട്ടി? ഇവിടുത്തെ അവസ്ഥ വല്ലതും അറിഞ്ഞുകൊണ്ടാണോ ഈ വീഡിയോ ചെയ്തത്? ഒരാൾക്ക് പോലും നല്ല ജോലി ഇല്ല. എംബിഎക്കാർ വരെ ഹെൽത്ത് കെയർ ജോലി ആണ് ചെയ്യുന്നത്. എന്റെ ഒരു ഫ്രണ്ടിന്റെ ഭാര്യ എംടെക്ക് ആണ് ഇവിടെ സൈബർ സെക്യൂരിട്ടിയിൽ പഠിക്കാൻ വന്നതാണ്. പഠിത്തം കഴിഞ്ഞു പക്ഷെ ജോലി ഇപ്പോഴും കെയറർ തന്നെ ആണ്. നിങ്ങള്ക്ക് നല്ല ജോലി നാട്ടിൽ നിന്ന് തന്നെ ഓഫർ കിട്ടിയാൽ മാത്രം വരിക. അല്ലെങ്കിൽ മറുനാടനെപ്പോലെ കുറെ ന്യൂസ്കാർക്കും ഏജൻസിക്കാർക്കും പണം ഉണ്ടാക്കാം. ഞാൻ തന്നെ എംജി യൂണിവേഴ്സിറ്റി റാങ്ക് ഹോൾഡർ ആണ്. രണ്ടു വർഷമായി ജോലി ഇല്ലാതെ തെണ്ടി നടക്കുന്നു.
Some of the medical courses as well..
Any specific courses?@@soorajpmathew
മറുനാടൻ പെയ്ഡ് ന്യൂസ് ചെയ്യുമ്പോൾ gsl വഴി uk യിലെത്തി 2 വർഷം കഴിഞ്ഞ ഒരു കുട്ടിയെ എങ്കിലും കാണിക്കാമായിരുന്നു.
Paid ന്യൂസ് ആണെന്ന് തെളിവ് ഉണ്ടോ സാറേ?
@@babumon656yes it's a Paid news
Best
ഈ പെയ്ഡ് ന്യൂസോടുകൂടി മറുനാടനോടുള്ള വിശ്വാസ്യത നഷ്ടപ്പെട്ടു. എത്ര കിട്ടി? ഇവിടുത്തെ അവസ്ഥ വല്ലതും അറിഞ്ഞുകൊണ്ടാണോ ഈ വീഡിയോ ചെയ്തത്? ഒരാൾക്ക് പോലും നല്ല ജോലി ഇല്ല. എംബിഎക്കാർ വരെ ഹെൽത്ത് കെയർ ജോലി ആണ് ചെയ്യുന്നത്. എന്റെ ഒരു ഫ്രണ്ടിന്റെ ഭാര്യ എംടെക്ക് ആണ് ഇവിടെ സൈബർ സെക്യൂരിട്ടിയിൽ പഠിക്കാൻ വന്നതാണ്. പഠിത്തം കഴിഞ്ഞു പക്ഷെ ജോലി ഇപ്പോഴും കെയറർ തന്നെ ആണ്. നിങ്ങള്ക്ക് നല്ല ജോലി നാട്ടിൽ നിന്ന് തന്നെ ഓഫർ കിട്ടിയാൽ മാത്രം വരിക. അല്ലെങ്കിൽ മറുനാടനെപ്പോലെ കുറെ ന്യൂസ്കാർക്കും ഏജൻസിക്കാർക്കും പണം ഉണ്ടാക്കാം.
UK എന്നാൽ സ്വർഗ്ഗം എന്ന് വിചാരിക്കുന്നവരോട് പറഞ്ഞിട്ട് കാര്യമില്ല........😢
എന്റെ പൊന്നുമക്കളെ നിങ്ങൾക്ക് ഇനീം സമയം ഉണ്ട്. പോവല്ലേ ആരും. നിങ്ങൾ പഠിക്കാൻ മാത്രം ആണേൽ പൊയ്ക്കോളൂ. അല്ലാതെ ജോലി കിട്ടും എന്നോർത്ത് പോവല്ലേ. അനുഭവത്തിൽ നിന്നാണ് പറയുന്നത്. കോഴ്സ് പാസ്സായാൽ psw യിലേക്ക് മാറണേൽ 3 ലാക്‌സ് ആണ്. പാസ്സായില്ലേൽ കേറിപോരേണ്ടി വരും. ഒരിടത്തും വർക്ക് കിട്ടില്ല. താമസിക്കാൻ റൂം കിട്ടും 60000. 50000.ഒക്കെ ആണ് വാടക. ഇവിടെ 20000 കിട്ടുന്നതും അവിടെ 1 ലാക്‌സ് കിട്ടുന്നതും സെയിം ആണ്. വലിയ ടാക്സ് ആണ് അവിടെ. എന്റെ മകൻ പോയി പെട്ടുകിടക്കുന്നു അവിടെ. അതേപോലെ തന്നെ 13 കുട്ടികൾ പോയി ചിലവിനു പോലും വകയില്ലാതെ നടക്കുന്നു. ഈ പോകുന്ന കാശിന്റെ നാലിൽ ഒന്ന് മതി ഇവിടെ നഴ്സിംഗ് പഠിക്കാൻ ഇവിടെ പഠിക്കു എന്നിട്ട് ജോലിക്കായിട്ട് പോകു.
ചുരുങ്ങിയത് നാലു ജോഡി റബ്ബർ ചെരുപ്പ് കൊണ്ടുപോവുക. അവിടെ ചെരുപ്പിന് എല്ലാം നല്ല വിലയാണ്. എല്ലാവരും മുടി വെട്ടിയ ശേഷം പോകുക. അവിടെ ബാർബർ ഷോപ്പിൽ ചാർജ് കൂടുതലാണ്.
ഒരു വർഷത്തേക്ക് ഉള്ള മുഴുവൻ മുടിയും വെട്ടി പോവുക
😂😂 Joli kittathe Alanju thirinju Nadakkan UK nalla best Country aanu...I'm also Jobless In UK😂
Motta adichu poyaal mathi. Penkuttikal purikam muymanum badichittu potte. Abide brutisanu okke bayankara kaai kodukkendi barum.
🇮🇳ഒരു കൊല്ലത്തേക്കുള്ള തീറ്റയും തൂറലും കഴിഞ്ഞു പോയാൽ കൂടുതൽ നന്നായിരിക്കും 🇮🇳JAY INDIA 🇮🇳
Apol hairdressers n footwear business nalla scope Ulla sthalam anennu urappikkam
The most significant is -behave properly,give importance to moral values.
ഞാൻ uk യിലാണ്,ഇവിടെ വരുന്ന കുട്ടികൾ മിക്കതും (ആൺകുട്ടികളും,പെൺകുട്ടികളും) ഇവിടെ വന്നതിനു ശേഷം, ആണും പെണ്ണും ഫ്രണ്ട് ഷിപ് കൂടിയതിനു ശേഷംതോന്ന്യവാസം പോലെയാണ് നടക്കുന്നത്,വീടുവിട്ടു കഴിഞ്ഞാൽ ചോദിയ്ക്കാൻ ആളില്ലല്ലോ എന്ന വിചാരം ഉണ്ട്,വെള്ളമടി,കഞ്ചാവു തുടങ്ങി എല്ലാം ഉണ്ട്, അച്ഛൻ,അമ്മമാർ ഓർത്താൽ നല്ലത്.
Congratulations to all students. Wish you all the best. Very good information. What happened Kerala's 'International Education Hub'?. You all will be missing SFI, Dr. Arsho etc. !!!. I did my higher studies in 3 major US universities after Engineering from Kerala as a University topper. Again, Congratulations and wish you all the best. Stay focused, focused, and focused, do hard work and never give up to achieve you final goals. I did it, you can too,
@atlasatlantic5396 അസൂയക്ക് മരുന്നില്ല . . . .

Congrats to you. But most students from kerala are doing degree in basket weaving from degree mills outside India
അപ്പോ ഇതൊരു പേയ്‌മെന്റ് പരസ്യ ന്യൂസ് എന്ന് സാരം...
സാന്റാമോണിക്യക്കാരെ നിങ്ങൾ ഇത് കാണുന്നില്ലേ...
😂😂😂
True 🙏🙏🙏
കണ്ടാലും കൊണ്ടാലും പഠിക്കാത്തവർ കേരളത്തിലുള്ളിടത്തോളം കാലം സ്റ്റുഡൻസായാലും പാരൻ്റസ് ആയാലും ഹാപ്പിയാണ് 100%.....😊
Mr Shajan , as that lady says is it just one or two students who are trapped??????? How much did they pay you ??????
Presently, only vacancies are in UK for medical sector only. Once the vacancies are filled within 1 or 2 year, they will not recruit any one. Presently, the govt is not issuing COS (certificate of sponsorship) for job after the course due to the fund issue. A lot of experienced nursing completed candidates are working as care giver who completed the OSCE are waiting for COS. Also the living expenses is high.
Our heart felt condolences to Kunjoonju achan and all the bereaved members of the family. May her soul rest in peace. 🙏🏼
Uk is not a Good choice we are struggling here
😂😂😂😂
Bro അപ്പൊ തിരിച്ചു വരാൻ പ്ലാൻ ഉണ്ടോ നാട്ടിലേക്ക്?
പ്രതീക്ഷയോടെ അപ്പനും അമ്മയും സഹോദരങ്ങളും ഉള്ളത് വിറ്റും ലോണെടുത്തും അയക്കുന്നു. ആറുമാസം അവരിൽ ആ സെന്റിമെന്‍സ് നിലനിൽക്കും. അതുകഴിയുമ്പോൾ അവർക്ക് അവിടെ പുതിയ ആകാശവും പുതിയ ഭൂമിയും ആണ്. അവർ കഴിഞ്ഞതെല്ലാം മറക്കും. മാതൃരാജ്യത്ത് അപ്പനും അമ്മയും കഷ്ടപ്പെട്ടവരും പ് രാകി നരകിച്ചു കിടക്കും.
അവർക്കില്ലാത്ത കുഴപ്പം നാട്ടുകാർക്കു എന്തിനാ പിള്ളേരൊക്കെ കളിച്ചു വളരട്ടെ 😂
Ivide Joli onnum kittilla😢😢😢 I'm also job less in uk
ഈ പെയ്ഡ് ന്യൂസോടുകൂടി മറുനാടനോടുള്ള വിശ്വാസ്യത നഷ്ടപ്പെട്ടു. എത്ര കിട്ടി? ഇവിടുത്തെ അവസ്ഥ വല്ലതും അറിഞ്ഞുകൊണ്ടാണോ ഈ വീഡിയോ ചെയ്തത്? ഒരാൾക്ക് പോലും നല്ല ജോലി ഇല്ല. എംബിഎക്കാർ വരെ ഹെൽത്ത് കെയർ ജോലി ആണ് ചെയ്യുന്നത്. എന്റെ ഒരു ഫ്രണ്ടിന്റെ ഭാര്യ എംടെക്ക് ആണ് ഇവിടെ സൈബർ സെക്യൂരിട്ടിയിൽ പഠിക്കാൻ വന്നതാണ്. പഠിത്തം കഴിഞ്ഞു പക്ഷെ ജോലി ഇപ്പോഴും കെയറർ തന്നെ ആണ്. നിങ്ങള്ക്ക് നല്ല ജോലി നാട്ടിൽ നിന്ന് തന്നെ ഓഫർ കിട്ടിയാൽ മാത്രം വരിക. അല്ലെങ്കിൽ മറുനാടനെപ്പോലെ കുറെ ന്യൂസ്കാർക്കും ഏജൻസിക്കാർക്കും പണം ഉണ്ടാക്കാം. ഞാൻ തന്നെ എംജി യൂണിവേഴ്സിറ്റി റാങ്ക് ഹോൾഡർ ആണ്. രണ്ടു വർഷമായി ജോലി ഇല്ലാതെ തെണ്ടി നടക്കുന്നു.
@@funcyclopedia5315സായിപ്പിൻ്റെ നാട്ടിൽ പോയി പട്ടിണി കിടക്കുന്നതും ഒരു അഹങ്കാരം ആണ് ബ്രോ 😂😂😂😂😂
ഇവിടെ ജീവിച്ച് കലാലയത്തിൽ വച്ച് കൊല്ലപ്പെടുന്നതിനേക്കാൾ എത്രയോ ഭേദമാണ് വിദേശത്തുപോയി പഠിക്കുകയും അതോടൊപ്പം ചെറിയ തൊഴിലുകൾ ചെയ്ത് പണം സമ്പാദിക്കുകയും ചെയ്യുന്നത്😊
ഹ ബെസ്റ്റ് ഇവിടെ പഠിക്കുന്ന പിള്ളേർ എല്ലാം അങ്ങ് ചാവുക അല്ലെ... കേറ്റി വിട്ടോ.. അവസാനം ഒരു തുള്ളി വെള്ളം തരാൻ ആരും കാണില്ല
Uk yil Joli onnum illa hey.... ivide valare valare kashttappadaanu😢😢😢😢 job kittan
@@babumon656 ഞാൻ എൻറെ പിള്ളേരെ വിദേശത്ത് വിടും നിങ്ങൾ നിങ്ങളുടെ പിള്ളേരെ ഈ നാട്ടിൽ തന്നെ സർക്കാർ സ്കൂളിൽ പഠിപ്പിച്ചോളോ🤣🤣🤣
ഞങ്ങൾ ഒക്കെ എത്രയോ വര്ഷം കലാലയത്തിൽ പഠിച്ചത് ആണല്ലോ, ഒരു പോറൽ പോലും കിട്ടിയിട്ടില്ല. ആവശ്യം ഇല്ലാത്ത കാര്യത്തിൽ ഇടപെടാതെ പഠിത്തം മാത്രം ആണെങ്കിൽ ഒരു പരിക്കും പറ്റില്ല.
Then you have to come back. What is your problem if they come. Its clearly Ego. Not a helping mentality. എനിക്ക് അറിയാവുന്ന ഒരാൾ 15 ലക്ഷം രൂപ കടം എടുത്തു 2 വർഷം മുൻപ് uk ഇൽ പോയി. ഒന്നര വർഷം കൊണ്ട് തിരിച്ചു അടച്ചു എന്ന് മാത്രം അല്ല, പുള്ളി നാട്ടിൽ ഒരു വീട് പണിയും നടത്തി അതും ഒരു ലോൺ പോലും ഇല്ലാത്ത @@funcyclopedia5315
എല്ലാവരും കയറി വരൂ....എന്തോ വലിയ ആപത്ത് ഒഴിഞ്ഞു മാറിയെന്ന് കരുതിയാൽ മതി..
ചെലോർക്കു ശരിയാവും, ചെലോർക്കു ശരിയാവൂല...😀 ശരിയായില്ലെങ്കിൽ കെയറർ ആവാൻ സാധ്യതയുണ്ട്.
UK യിലുള്ള ജനങ്ങൾ മുഴുവനും രോഗികളോ കഷ്ടം ? നഴ്സുമാരുടെസേവനം വർദ്ധിക്കുന്നു !!!
adh kond ala avide europians nursing panni cheyar ela philipinos alengil Indians ann adhin
പ്രായം ആയവരാണ്. അവിടെ ആവശ്യത്തിനു ആളുകൾ നേഴ്സിംഗ് മേഖലയിൽ ഇല്ല.
നന്ദിനിക്ക് ഒരു കോൺഫിഡൻസ് കാണുന്നില്ലാലോ.. പോവുന്ന പിള്ളാരെ ആറ് മാസത്തേക്ക് ചിലവിനുള്ള ക്യാഷ് കരുത്തിട്ടു പൊക്കോളൂ.. കൂടെ കൊണ്ട് പോവണം എന്നില്ല.. എല്ലാവർക്കും പെട്ടെന്ന് ജോലി കിട്ടണം എന്നില്ല, opportunity ഒണ്ടാവണം എന്നും ഇല്ല..
She is very economical with facts, ie accomodation ,part time jobs etc. Accomodation !! Good luck.
ഇതെല്ലാം അവിടെ uk കുട്ടൻപിള്ള സായിപ്പോയിന്റെ അടുക്കളയിൽ പ്ലേറ്റ് കഴുകി ജീവിക്കുന്നു... അതാണ് റിയാലിറ്റി. സത്യം
ആഹാ ബെസ്റ്റ് ടൈം, കേറി വാ. നേരെത്തെ വന്നൊരു കോഴ്സ് കഴിഞ്ഞ് അടുത്ത കൊല്ലം മുതൽ തിരിച്ചു വന്നു തുടങ്ങും.മെഡിക്കൽ ഫീൽഡ് ആണെങ്കിൽ ഒക്കെ.
Very true
Well said vannitt anubhavikku.maduthu evide
ഈ പെയ്ഡ് ന്യൂസോടുകൂടി മറുനാടനോടുള്ള വിശ്വാസ്യത നഷ്ടപ്പെട്ടു. എത്ര കിട്ടി? ഇവിടുത്തെ അവസ്ഥ വല്ലതും അറിഞ്ഞുകൊണ്ടാണോ ഈ വീഡിയോ ചെയ്തത്? ഒരാൾക്ക് പോലും നല്ല ജോലി ഇല്ല. എംബിഎക്കാർ വരെ ഹെൽത്ത് കെയർ ജോലി ആണ് ചെയ്യുന്നത്. എന്റെ ഒരു ഫ്രണ്ടിന്റെ ഭാര്യ എംടെക്ക് ആണ് ഇവിടെ സൈബർ സെക്യൂരിട്ടിയിൽ പഠിക്കാൻ വന്നതാണ്. പഠിത്തം കഴിഞ്ഞു പക്ഷെ ജോലി ഇപ്പോഴും കെയറർ തന്നെ ആണ്. നിങ്ങള്ക്ക് നല്ല ജോലി നാട്ടിൽ നിന്ന് തന്നെ ഓഫർ കിട്ടിയാൽ മാത്രം വരിക. അല്ലെങ്കിൽ മറുനാടനെപ്പോലെ കുറെ ന്യൂസ്കാർക്കും ഏജൻസിക്കാർക്കും പണം ഉണ്ടാക്കാം. ഞാൻ തന്നെ എംജി യൂണിവേഴ്സിറ്റി റാങ്ക് ഹോൾഡർ ആണ്. രണ്ടു വർഷമായി ജോലി ഇല്ലാതെ തെണ്ടി നടക്കുന്നു.
ആരും തിരിച്ചു വരുന്നത് ആയി കാണുന്നില്ല😂
@@girijamd6496 എത്രയോ അധികം ആളുകൾ ഉണ്ട്, ഓസ്ട്രേലിയയിലേക്കു പോകുന്നു, അമേരിക്കയിൽ പോകുന്നു. ഈ ഞാൻ തന്നെ തിരിച്ചു യുഎയിലേക്ക് തിരിച്ച് പോകുന്നു
Keri vaaa makkaley.....
Kashttappdinte Duridhathinte Uk
കുട്ടികൾ എവിടെ എങ്കിലും പോയി രക്ഷപ്പെടട്ടെ. ഈ കേരളത്തിൽ കിടന്ന് ആത്മഹത്യ ചെയ്യും
Ini UK yil poyi Aathma hathya cheyyam....ivide joli Onnum illa
@@funcyclopedia5315 yes UK is bad country
കേരളം ഇന്ത്യയിൽ അല്ലെ ഇവിടെ മറ്റുള്ള സംസ്ഥാനത്തേക്കാൾ നല്ല ജീവിത നിലവാരം ഈ പോകുന്നവർക്കൊക്കെ അത്യാവശ്യം ഫിനാൻസ് ഉള്ളവർ ആണ് മറ്റുള്ള സംസ്ഥാനക്കാർ പോകാത്തത് അവർക്ക് പോകാൻ ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല but ഫൈനനൻസ് ഇല്ല അപ്പോഴും നമ്മൾ തന്നെ മുമ്പിൽ
@@Karakootil advanced ആയ youth ന് വൃത്തിയും വെടിപ്പു. ഉള്ള country കൾ ആണിഷ്ടം.കൂടാതെ നല്ല നിയമവ്യവസ്ഥയും തന്നെയുമല്ല മണിക്കൂറിന് കഷ്ടപ്പെടുന്നതിന് കൂലിയും , മടിപിടിച്ചിരിക്കുകയില്ല അങ്ങനെയായാൽ പണിപാളും. നല്ല വ്യക്തിത്വം ഉള്ള ആളുകളുമായി ഇടപ്പെടാം. ആരും ആരെയും വിധിക്കുകയോ കുറ്റപ്പെടുത്തുകയോ ഇല്ല.
pokata idiayil ninum minimum 30 cr pokanam.from kerala. 1 cr
Work permit kittanuuuu prayasammm. This agencies won’t reveal that. PSW is another pain.
ഇന്നത്തെ അവസ്ഥയിൽ പോയാൽ ഡിഗ്രി എടുത്തു തിരിച്ചു വരാം. അവിടെ കഴിഞ്ഞ ഒരു വർഷം ആയി ഒരു നല്ല ജോലി പോലും കിട്ടിയിട്ടില്ല എന്നതാണ് വാസ്തവം. അവിടെ ഹോട്ടലിലോ കെയർ സെന്റർ ലോ ജോലി ചെയ്യാം.
സത്യം
ഈ പെയ്ഡ് ന്യൂസോടുകൂടി മറുനാടനോടുള്ള വിശ്വാസ്യത നഷ്ടപ്പെട്ടു. എത്ര കിട്ടി? ഇവിടുത്തെ അവസ്ഥ വല്ലതും അറിഞ്ഞുകൊണ്ടാണോ ഈ വീഡിയോ ചെയ്തത്? ഒരാൾക്ക് പോലും നല്ല ജോലി ഇല്ല. എംബിഎക്കാർ വരെ ഹെൽത്ത് കെയർ ജോലി ആണ് ചെയ്യുന്നത്. എന്റെ ഒരു ഫ്രണ്ടിന്റെ ഭാര്യ എംടെക്ക് ആണ് ഇവിടെ സൈബർ സെക്യൂരിട്ടിയിൽ പഠിക്കാൻ വന്നതാണ്. പഠിത്തം കഴിഞ്ഞു പക്ഷെ ജോലി ഇപ്പോഴും കെയറർ തന്നെ ആണ്. നിങ്ങള്ക്ക് നല്ല ജോലി നാട്ടിൽ നിന്ന് തന്നെ ഓഫർ കിട്ടിയാൽ മാത്രം വരിക. അല്ലെങ്കിൽ മറുനാടനെപ്പോലെ കുറെ ന്യൂസ്കാർക്കും ഏജൻസിക്കാർക്കും പണം ഉണ്ടാക്കാം. ഞാൻ തന്നെ എംജി യൂണിവേഴ്സിറ്റി റാങ്ക് ഹോൾഡർ ആണ്. രണ്ടു വർഷമായി ജോലി ഇല്ലാതെ തെണ്ടി നടക്കുന്നു.
എല്ലാവരും പഠിക്കാനും ജോലി അന്വേഷിച്ചു പോകുന്നവർ pokattay ഇവിടയ് നിൽക്കാൻ താല്പര്യം ഉള്ളവർക്ക് നല്ല ഓഫർ കിട്ടട്ടെ lndia is സൂപ്പർ പവർ
അഞ്ചു പൈസ നാട്ടിലേക്കു അയക്കാൻ ഇല്ല അത്ര തന്നെ വീട്ടിൽ കുത്തുപാള എടുപ്പിക്കുയും ചെയ്യും ഗൾഫ് ആണെന്ന വിചാരം!!! കഷ്ടം!!!???
Universities give multiple handbook with all the details -right from landing at the Airport to all the others including fire and safety guidelines. If a student follows that exactly there would be no problem. 😊
There are so many professional courses which are more valuable than a UK degree and pays very well. Waste of money but gives life experience
ഇവിടെ പെട്രോൾ പമ്പിൽ ജോലിക്കുേ പോകുമോ? കക്കൂസ് ക്ലീനിംഗിന് പോകുമോ? അവിടെ അതാ പണി😅😅😅
ഇഷ്ടം ഉള്ളിടത് പോയി പഠിക്കട്ടെ അങ്ങനെ എങ്കിലും കുറച് ജനങ്ങൾ ഒഴിവാകട്ടെ
UK യിൽ പോയി രക്ഷപ്പെടുക എന്ന സ്വപ്നം ഇപ്പോഴത്തെ UK അവസ്ഥയിൽ നടക്കുമോ.......
വില്ലേജ് ഓഫീസ് പഞ്ചായത്ത് ഓഫീസ് അക്ഷയ കേന്ദ്രം തുടങ്ങിയവയെ ചുറ്റി പറ്റി ജീവിതം ഹോമിക്കാൻ വിധിക്കപ്പെട്ട കേരള യുവത്വം .
ഇങ്ങനെ എങ്കിലും റെ ക്ഷപെടട്ടെ
💯%sathyam
💯 💯
പണമൊക്കെ ചിലവക്കി UKയിൽ പഠിച്ചിട്ട് അവിടെ ജോലി തരപ്പെടുത്താൻ വില പ്രയാസം നേരിടും പിന്നെ നഷ്ടം സഹിച്ച് തിരികെപ്പോരണം
Yes you are right
ഈ പെയ്ഡ് ന്യൂസോടുകൂടി മറുനാടനോടുള്ള വിശ്വാസ്യത നഷ്ടപ്പെട്ടു. എത്ര കിട്ടി? ഇവിടുത്തെ അവസ്ഥ വല്ലതും അറിഞ്ഞുകൊണ്ടാണോ ഈ വീഡിയോ ചെയ്തത്? ഒരാൾക്ക് പോലും നല്ല ജോലി ഇല്ല. എംബിഎക്കാർ വരെ ഹെൽത്ത് കെയർ ജോലി ആണ് ചെയ്യുന്നത്. എന്റെ ഒരു ഫ്രണ്ടിന്റെ ഭാര്യ എംടെക്ക് ആണ് ഇവിടെ സൈബർ സെക്യൂരിട്ടിയിൽ പഠിക്കാൻ വന്നതാണ്. പഠിത്തം കഴിഞ്ഞു പക്ഷെ ജോലി ഇപ്പോഴും കെയറർ തന്നെ ആണ്. നിങ്ങള്ക്ക് നല്ല ജോലി നാട്ടിൽ നിന്ന് തന്നെ ഓഫർ കിട്ടിയാൽ മാത്രം വരിക. അല്ലെങ്കിൽ മറുനാടനെപ്പോലെ കുറെ ന്യൂസ്കാർക്കും ഏജൻസിക്കാർക്കും പണം ഉണ്ടാക്കാം. ഞാൻ തന്നെ എംജി യൂണിവേഴ്സിറ്റി റാങ്ക് ഹോൾഡർ ആണ്. രണ്ടു വർഷമായി ജോലി ഇല്ലാതെ തെണ്ടി നടക്കുന്നു.
@@funcyclopedia5315India യിൽ നിന്നും സൗദി 34 കോടി കടത്തിയത് പോലെ UK യും കടത്തുന്നു, ഇങ്ങനെ അവിടെ പോയി ലക്ഷകണക്കിന് പണവും ചെലവാക്കി ജോലി കിട്ടാതെ, കിട്ടിയ ജോലിയിൽ തൃപ്തിയില്ലാതെ തിരിച്ചു വന്ന ധാരാളം പേരെ അറിയാം, പണ്ട് ബ്രിട്ടീഷ് ഇന്ത്യയിൽ വന്ന് പണം കൊണ്ടുപോയി, ഇത്തരം പരസ്യങ്ങളിലൂടെ മോഹനവാഗ്ദാനങ്ങളിൽ ആകൃഷ്ടരായി പലരും പണം അവിടെ കൊണ്ടുപോയി കൊടുക്കുന്നു, എന്റെ സഹപാഠികളിൽ ചിലർ അവിടെ ജോലി ചെയ്യുന്നുണ്ട്, അതിനാൽ ഇത് സംബന്ധിച്ച് അവിടുത്തെ ഏകദേശചിത്രം അറിയാം ❤
UK യിൽ നഴ്സിംഗ് പഠിക്കണമെങ്കിൽ
ഏറ്റവും കുറഞ്ഞത്
മാസം 2 ലക്ഷമെങ്കിലും
വേണം.
Agents ഇതൊന്നും പറയുകയില്ല.
ഇവിടെ കിടന്നു നരകിക്കാതെ വല്ലയിടത്തും പോയി മാന്യമായി ജോലി ചെയ്തു ജീവിക്കട്ടെ. എന്റെ ആങ്ങളയുടെ മകൾ ഫോറെൻസിക് സയൻസ് ഡിഗ്രി കഴിഞ്ഞ് മാസ്റ്റർ ഡിഗ്രി എടുക്കാൻ ലോൺ എടുത്ത് യു. കെ. പോയി 28.6.2022 യിൽ. ഇപ്പോൾ കോഴ്സ് കംപ്ലീറ്റ് ചെയ്തു. ഇപ്പോൾ ഫുൾ ടൈം ജോലി ചെയ്യുന്നു. ലോൺ 80% അടച്ചുകഴിഞ്ഞു.. മക്കൾ ധയ്ര്യമായി പോകു. നന്നായി പഠിക്കു. മാന്യമായി ജോലി ചെയ്തു ജീവിക്കു. ഇവിടെയും കിടന്നു നരകിക്കാതെ.
Entha job?
അവിടെ ചെയ്യുന്ന ജോബ് ഫോറെൻസിക് സയൻസ് ബന്ധമുള്ള താണോ.
@@skariyamj881 ഭൂലോക നുണ. കമ്പ്യൂട്ടർ ഫോറെസ്കിക്കിൽ മാസ്റ്റേഴ്സ് ഉള്ള ഞാൻ രണ്ടു വർഷം ആയി തെണ്ടി നടക്കുന്നു
No way
Ethooo agency le aal aanenn thonnunnu😂
Had some trust in this channel and its all gone from this video..
I am in UK and I know how hard it is to get a job especially in engineering.
Please stop doing these kind of paid promotions.
If any of the students is seeing my comment, atleast gain some experience and then come to UK. UK is a highly skill based job market(particularly in Engineering) and considering the present rules in UK, companies are not considering international students for even a Graduate jobs. I am saying this because I work in engineering sector in UK. Think before investing your time and money.
Hahaha😂😂😂😂😂😂😂😂😂 Nurse-mar allathavar UK yil Vannittu karyam illa makkale .... ivide Ullavarkku thanne joli illa I'm also jobless since 6 months in uk😢😢 Father mother veettukarokke pichakkarayi ippo😮😮
Please Don't Come to UK....
Kurachu naalu kazhinjaal Kadam Kayri mudinju UK oru suicide point aakum ... Please don't come to Uk😭
Marunadan and Sathyan channel competing to deceive Kerala youth
രണ്ടാളും എന്ത് പഠിക്കാൻ പോയത് ആണ് യുകെയിൽ
ബോച്ചേ പറഞ്ഞത് നേരa അല്ലെ തനിക്ക് uk പോകുന്നവർ രക്ഷ പെടുന്നവർ കുറവാണു എന്നറിയാൻ മേല അല്ലെ 🙄
I hope you all guys are aware of the negative side of uk or the reality of uk . Uk is definitely a nice country but be prepared for encountering the hurdles as well .
യുകെയിൽ ഈ പിള്ളേര് വയറ്റത് അടിച്ചു പാടി കാശ് ഉണ്ടാക്കേണ്ടി വരും ( പൽ ദേശി പൽ ദേശി ജനനനി ) അഥവാ സ്ട്രീറ്റ് ഡാൻസ് കാഴ്ച വെച്ചും ഓക്കേ സായിപ്പ് കലാകാരന്മാരെ ഇഷ്ടമാ
😂😂😂😂
യു കെ യിലുള്ള എത്ര നല്ല യൂണിവേഴ്സിറ്റികളിൽ നിന്നും ആളുകൾ അവിടെ ഉണ്ടായിരുന്നു..? ഏതെങ്കിലും നല്ല യൂണിവേഴ്സിറ്റികൾക്കു ഏജന്റ്സ് ഉണ്ടോ..?
ജോലി പ്രതീക്ഷിച്ചിട്ട് ആരും വരേണ്ടതില്ല😢
To register GP and open an account is very easy you just go there and show your passport and visa details to get the room is not very easy for normal people so let the agency help the students before giving money make sure about the accommodation very important
ഒരു നല്ല ജോലിയുണ്ടെങ്കിൽ നാട്ടിൽ നിൽക്കുന്നതാണ് ഭേദം... അനുഭവം ആണ്
Mr. സാജാ
ഒരുപാട് ന്യൂസ് യുകെയിൽ പോകുന്നതിനെതിരെ ന്യൂസ് കൊടുത്ത ആളാണ് നിങ്ങൾ. ഇപ്പോൾ കുറച്ചു ക്യാഷ് കിട്ടുമ്പോൾ അതിനെ പ്രമോട്ട് ചെയ്യുന്നു. പരസ്യം തരാത്തവരെ ഒരു പീര ന്യൂസ് ചാനലിൽ ഇരുന്നു വലിച്ച് കീറുന്നു. നന്നായിക്കൂടെ മിസ്റ്റർ
Kashtam
U.k very good for students
Unda.... Ennuttu Student visa kazhinju ethra peerkku job kitty....??? Dirtiest Country
Poda Nayin kidaave... Nuna paranju pattikkathe
@@funcyclopedia5315 Eath nattil poyaalum avaduthe best universities il padikkuka
indiayil aanenkil polum IIT, NIT ivade okke padicha aarenkilum joli illathe thendi nadakkunnundo?
പഠിക്കാൻ പോണ ഉദ്ദേശം ജോലി ചെയ്യ്തു പഠിക്കാം അവിടെ പോയന്തു ജോലിയും ചൈയ്യും ഈ പിള്ളേർ നാട്ടിൽ ഒരു ജോലി യും ചൈയ്യില്ല അവിടെ വിട്ടു പണി മുതൽ രോഗി പരിചരണം വരെ ചെയ്യാൻ അവർ ചൈയ്യും കാർ വാഷിങ് അങ്ങനെ കശുയുണ്ടാക്കാം ഇവിടെ കേരളത്തിൽ പഠിച്ചാലും ജോലി ഇല്ല വല്ല തും തുടങ്ങിയാൽ അതി ന്റൈ മുമ്പിൽ ചുവന്ന കോടി പിന്നെ അറിയാലോ
കേരളത്തിൽ പ്രൈവറ്റിൽ പോലും നല്ല സാലറി ഇല്ല. ഉള്ളത് IT ഫീൽഡിൽ മാത്രം. ഒരു നല്ല സൂപ്പർ മാർക്കറ്റിൽ 12 മണിക്കൂർ ജോലി ചെയ്താൽ തന്നെ 15000 രൂപയിൽ കൂടുതൽ കിട്ടില്ല.പ്രൈവറ്റിൽ ITI,
Polytechnic, B tech കാരുടെ സാലറി 8000 നും 20000 ഇടയിൽ മാത്രം.പിന്നെ പാർട്ടി ക്കാരൻ അല്ലെങ്കിൽ ഗവണ്മെന്റ് ൽ contract വ്യവസ്ഥയിൽ പോലും ജോലി കിട്ടില്ല. എവിടെ ചെന്നാലും മിനിമം 3 വർഷം same ഫീൽഡിൽ എക്സ്പീരിയൻസ് വേണം. ആരെങ്കിലും ജോലി കൊടുത്താൽ അല്ലേ കുട്ടികൾക്ക് എക്സ്പീരിയൻസ് കിട്ടുക ഉള്ളു.
PSC ക്ക് വേണ്ടി പ്രയക്നിച്ചു കിട്ടാതെ ആയ 35 വയസ്സ് കഴിഞ്ഞ polytechnic കാരുടെ അവസ്ഥ ( plus two ന് ശേഷം polytechnic പഠിച്ചവർ ). ഇൻഡസ്ട്രിയൽ എക്സ്പീരിയൻസ് ഇല്ലാത്തതിനാൽ ഗൾഫിൽ പോകാനും പറ്റുന്നില്ല.
Btech / BE / Msc ഇല്ലാത്തതിനാൽ study വിസക്ക് പോലും പോകാനും കഴിയുന്നില്ല
🥺
ഒരു രാഷ്ട്രത്തിൻ്റെ നട്ടെല്ല് ആണ് യുവാക്കൾ അവരെ കയറ്റി വിടുന്ന പ്രവർത്തനം ആശാസ്യം ആണോ എന്ന് ചിന്തിക്കേണ്ടി യിരിക്കുന്നു
@hillarytm6766 Problem. There are no jobs for the youth in India.
@@lakeofbays1622 സ്വന്തം ആയി ചെറിയ കമ്പനി തുടങ്ങുക, ചെറിയ കമ്പനി മതി. അമ്മയുടെ പെൻഷൻ ഉണ്ടെങ്കിൽ പറ്റും
സെപ്റ്റംബർ കഴിയട്ടെ, തട്ടിപ്പിൽപെട്ടവരെക്കുറിച്ചുള്ള വീഡിയോ ഇതേ മറുനാടനിൽ നിന്നും പ്രതീക്ഷിക്കാം....
രണ്ടിനും നല്ല വ്യൂ.... അതാണ് ലക്ഷ്യം....😂
മലയാളി പൊളിയാണേ.....
തട്ടിപ്പിൽ ചെന്ന് ചാടാൻ നല്ല ഉഷാറാണ്....
യുകെയിൽ ഉള്ള ആളെന്ന നിലയിൽ പറയുന്നു 😳ഏജൻസികളെ കൂടുതൽ വിശ്വസിക്കേണ്ട 😳ജോബ് ഇവിടെ നല്ല റിസ്ക് ആണ് കിട്ടില്ല 😳കയ്യിൽ കാശുള്ളവൻ ഇങ്ങോട്ട് വന്നാൽ മതി 😳ലോൺ എടുത്ത് വന്നാൽ സ്വാഹാ 😂
ഞാൻ പറയാനുള്ളത് പറഞ്ഞു 😇ഇനി നിങ്ങളുടെ ഇഷ്ട്ടം ❤️ഷാജൻ പൈസ കിട്ടിയാൽ എന്തും പറയും 👍പ്ലീസ് alert 👍
Egency kalude thattippe prelobhanam
Marunadanu Paid promotion kittum Nalls Heavy Cash..... Students nu vendi munpu samsaricha Nalla Oru channel aayirunnu😢😢😢... Here in UK I'm Struggling to get one Job... After studies you can't get a job I took 30 Lakhs Loan from the Bank..... Kashttapadanu 😭 iniyum Pidichu nilkkan pattiyillenkil Suicide cheyyendi Varum😢😢😢 Cheriya Baby Undu avane Oorthaa Suicide Onnum cheyyathe😭😭😭😭😭😭😭😭😭😭 ingottu vannu pettu pokalle🙏🙏🙏🙏
Uk is a Bad Choice Job Onnum kittilla ....Now a days
Yes
best agency
Uk ചെന്നു job cheyyam എന്നുവെച്ചല്ലേ എല്ലാരും ഈ പോണത്. ഈ വിചാരിക്കുന്ന പോലെ job onnum കിട്ടില്ല കിട്ടിയാലും living expence, tax ഇതൊക്കെ കഴിഞ്ഞു save ചെയ്യാൻ onnum ഉണ്ടാവില്ല...
ഈ പെയ്ഡ് ന്യൂസോടുകൂടി മറുനാടനോടുള്ള വിശ്വാസ്യത നഷ്ടപ്പെട്ടു. എത്ര കിട്ടി? ഇവിടുത്തെ അവസ്ഥ വല്ലതും അറിഞ്ഞുകൊണ്ടാണോ ഈ വീഡിയോ ചെയ്തത്? ഒരാൾക്ക് പോലും നല്ല ജോലി ഇല്ല. എംബിഎക്കാർ വരെ ഹെൽത്ത് കെയർ ജോലി ആണ് ചെയ്യുന്നത്. എന്റെ ഒരു ഫ്രണ്ടിന്റെ ഭാര്യ എംടെക്ക് ആണ് ഇവിടെ സൈബർ സെക്യൂരിട്ടിയിൽ പഠിക്കാൻ വന്നതാണ്. പഠിത്തം കഴിഞ്ഞു പക്ഷെ ജോലി ഇപ്പോഴും കെയറർ തന്നെ ആണ്. നിങ്ങള്ക്ക് നല്ല ജോലി നാട്ടിൽ നിന്ന് തന്നെ ഓഫർ കിട്ടിയാൽ മാത്രം വരിക. അല്ലെങ്കിൽ മറുനാടനെപ്പോലെ കുറെ ന്യൂസ്കാർക്കും ഏജൻസിക്കാർക്കും പണം ഉണ്ടാക്കാം. ഞാൻ തന്നെ എംജി യൂണിവേഴ്സിറ്റി റാങ്ക് ഹോൾഡർ ആണ്. രണ്ടു വർഷമായി ജോലി ഇല്ലാതെ തെണ്ടി നടക്കുന്നു.
Is it a promotion video?
Now a days everything is promotion..
100%
കേറിപ്പോകൂ മക്കളേ.....
നിങ്ങൾ ഭാഗ്യമുള്ളവർ.....
കാരണം നിങ്ങൾക്ക് വിഡ്ഡികളായ മാതാപിതാക്കളെ ലഭിച്ചിട്ടുണ്ടല്ലോ........😅
Kerala Pvt job only marketing and sales , salary very low
ഇക്കൊല്ലം അവർക്ക് യൂണിവേഴ്സിറ്റി കൾ നഷ്ടത്തിൽ പൂട്ടലിന്റെ വക്കിൽ ആണ്. അതുകൊണ്ട് ആണ് ഏജൻസി കൾ സജീവം ആയത്. സാജൻ sir ഇത് ചെയ്യരുതായിരുന്നു. 🙏
Gsl വര്‍ഷങ്ങളായി processing ചെയ്യുന്നതാണ് ..
അവരുടെ കാര്യം അവർ നോക്കിക്കൊള്ളും 🇮🇳JAY INDIA 🇮🇳
@@jyothisgeorge1210gsl is just an agency. Apply directly to college you too will get. The problem is where is the job after studies. The locals here are on strike due to no jobs because of high migration. So spend 25/30 lakhs study and go back to your home country. Dont expect to get a job in the current situation.
കാശ് അണ് എല്ലാം അതൊക്കെ കണ്ടാൽ മലന്നുവീഴും ഈ കൊടംതളപ്പൻ
UK yil Vannal 😢😢😢 Cash illathe Aakam oru 30 -40 Lakhs pokum.... Pinne Kadakkeniyil aakum..... and Next Suicide 😢😢😢😢
പെൺകുട്ടികൾ നാട്ടിൽ നിന്ന് രക്ഷപെടട്ടെ.. ആണുങ്ങൾ ഇവിട ജീവിച്ചു തീർക്കട്ടെ 😊
സ്പാ ഉണ്ടല്ലോ 😂
Rakshappedal UK yil illa.... Ividannu kadam kayari mudiyum atha avastha
Penkutikal ipol nattil cash undakunud cam girl ayi 15 minit 1000😅
@@VivekVivu-rx9hp അതെന്തുട്ടാ??
@@GoldaMeir10 fb insta oke poyi nok motham athanu
Uk is in trouble please analyse utility of course
വിദ്യാർത്ഥികൾക്ക് പഠനത്തിനിടയിൽ
Part time ജോലി സാധ്യതയില്ല.
let them see it themselves as after 2 year stay back no other option except healthcare and other highly skilled ones .
Please do not come, unless you have financial support from family is possible. Otherwise you can study but getting a job is very difficult. A 20 hour job isn't enough for survival in the UK.
കാശ് പോകാൻ തലവരയുളളവരുടെ തലവര മാറ്റാൻ നമ്മളെക്കൊണ്ടാകില്ല. അവർ എങ്ങനെയെങ്കിലുമൊക്കെ അതിൽ ചെന്ന് ചാടും......🙆♂️
പണമുണ്ടെങ്കിൽ കാര്യമായി
കഷ്ടപ്പെടാതെ ഒരു
certificate കിട്ടും!
Nursing aanel rekshapedaam. Allenkil kadam kayari budhimuttilaakum.
Nursing നാട്ടിൽ പഠിക്കാൻ 10-12 ലക്ഷം.. ഇവിടെ 50-60 ലക്ഷം.. അപ്പൊ പിന്നെ നാട്ടിൽ പഠിച്ചിട്ടു ഇങ്ങോട്ട് വന്നാൽ പോരേ...
Malayali on the move channelil kanuka uk and Canada crisis video und
കാരണം എന്തായാലും, ഇൻ്റർവ്യൂ നടത്തിയ പിയൂഷിന് അത്ര തൃപ്തിയായിട്ടില്ല എന്നത് മനസ്സിലാവുന്നുണ്ടല്ലോ...
😢😢
ഇത് പക്കാ പ്രോമോഷൻ
Maybe shajan has investment in this company
Cambridge University engne und nallathano
ഇ ആളു തന്നെ നാളെ പറയുന്നു യൂ കെ അങ്ങനെ ആണ് ഇങ്ങനെ ആണ് എന്നു.. ബോച്ചേ പറഞ്ഞ മോഡൽ ആണ് ചിലപ്പോൾ ഇദ്ദേഹം തിന്റെ വാർത്ത
Advertisement or News? Paid promotion??
Paid Promotion
മനസ്സിലായില്ല??
തട്ടിപ്പുകളുടെ മുഖംമൂടികൾ പൊളിക്കുന്ന ഷാജാ......
ഇത് വേണമായിരുന്നോ......?
ഒരു സാദാ പ്രേക്ഷകൻ്റെ സംശയമാണേ......😮
ഈ വീഡിയോ കാണുന്ന പിള്ളേരോട് സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട 😂😂😂 അത്രേ പറയുന്നുള്ളൂ ബാക്കി എന്താണോ ഓരോരുത്തർക്കും വിധിച്ചത് അത് കിട്ടും😂😂😂😂 all the best 😂😂😂
എടോ താൻ പരസ്യത്തിന്റെ പേരിൽ വാർത്ത മുക്കുന്ന പത്രങ്ങളെ അടച്ചു ആക്ഷേപിക്കാറുണ്ടല്ലോ... ഇപ്പൊ എന്തെ ഇങ്ങനെ ഒരു പരസ്യം... ഇനി പാർട്ണർഷിപ് ആണോ?? പണത്തിനു മേലെ ഒരു "നാടൻ മറുതയും " പറക്കില്ല.
14:23 Adult nursing - care home work per hr 12 pounds, for students 20 hrs work for one week other than students 22hrs to 44 hrs per week only can work, more than that they dont get it because this is thozhilurapp everybody need work so expense for single will be 700 to 800 pound per month so hardly no saving exposure to uk is in the balance sheet but at the same time british people get the benifits - child, unenemployment, different job oppurtunities and all, one more thing job oppurtunities not yet fully oppened to foreigners after brexit, they still treated like third world country like bangla, pak. Uk citizen first grade, europian 2nd grade, india all other third grade
Hi ma’am Ireland il kku kondu pokunnundo??
Hello students ask the the agency are they help to get admission when you come here for nursing students. which NHS Hospital? I mean the area, if it is in London good for transportation room rent, is higher than outside London when you come to bring a coat and trousers from your home Country whatever you need to protect yourself from cold in winter or other very important matters don't come very early because the living cost is very high at the movement you don't get any job very soon for nursing students why didn't you try to get a place for study by yourself without the agency just asked don't worry good for who didn't go to the agency nowadays every information for study or job are available online.
അമ്മച്ചി ! ഇത് എന്തോന്ന് ഇംഗ്ലീഷ്? IELTS ഒക്കെ പാസ്സായതാണോ? ഇനിയും വെള്ളക്കാർ എല്ലാം മലയാളം പറയേണ്ട ഗതികേട് വരും.
@@thomaspalakkaran8134 Hey man is that agency your in-laws ?
കുട്ടികൾ വിദേശത്തു പോകുന്നതിനെകുറ്റം പറഞ്ഞോണ്ടിരുന്ന മറുനാടൻ ഇപ്പോൾ
പ്രമോഷൻ വീഡിയോ
ചെയ്യുകയാണല്ലേ?
അപ്പോൾ കേരളത്തിൽ ഡിഗ്രി സീറ്റുകൾ ഇനി കാലി
പണം ഉണ്ടാക്കാൻ ഉള്ള പരക്കം പാച്ചിൽ ഭാരതം ഒന്നാമത് വരും ലോകത്തിൽ
അതാണ് സത്യം... സത്യം മനസിലാക്കാൻ സമയം എടുക്കും
🇮🇳നിലവിൽ ലോകത്തിൽ ഏറ്റവും കൂടുതൽ ജോലിക്കാരിൽ നിന്നും വിദേശ പണം ഉണ്ടാക്കുന്ന കാര്യത്തിൽ 🇮🇳INDIA 🇮🇳ആണ് മുൻപന്തിയിൽ 🇮🇳JAY INDIA 🇮🇳
Gd luck
എല്ലാവരെയും ഉപദേശിക്കുന്ന സാജൻ ആണ് സ്വന്തം മകനെ യുകെയിൽ ആണ് പഠിപ്പിക്കുന്നത് ഇവിടെയെങ്ങും നല്ല കോളേജ് യൂണിവേഴ്സിറ്റി ഇല്ലാത്തതുകൊണ്ടാണ് തോന്നുന്നു 😂
സാജന്റെ ഫാമിലി അവിടെ settled ആണ്
@@soorajpmathewബൈബിളിൽ ഇപ്രകാരം ഒരു വചനം ആദ്യം സ്വന്തം കണ്ണിലെ കരട് എടുത്തു കളയുക എന്നിട്ട് മറ്റുള്ളവരെ കണ്ണിലെ കരട് കളയാൻ അതായത് ഇപ്പോൾ പലരും ഇവിടെ സ്വന്തം കണ്ണിലെ കരട് എടുത്തു കളയാതെ മറ്റുള്ളവരുടെ കണ്ണിലെ കരട് എടുത്തു കളയാൻ പറയുന്നത് ഇതിലും ഭേദം ഈ പണി നിർത്തി വേറെ വല്ല പണിക്കും പോകുന്നതാണ് .സ്വന്തം കാര്യം നോക്കി പോകുന്നവൻ ഇവിടെയുള്ളവർ എങ്ങനെ ചത്താൽ എന്താ ജീവിച്ചാൽ എന്ത് എങ്ങനെയെങ്കിലും ജീവിച്ചോളും അത് വിറ്റ് കാശാക്കാൻ ആരും നോക്കണ്ട അതാണല്ലോ ഇത്തരക്കാർക്ക് നോക്കുന്നത് കാരണം പറ്റിയ നല്ലൊന്നാന്തരം മണ്ണ് അല്ലേ അപ്പോൾ പിന്നെ നല്ല വരുമാനവും ലാഭവും ഒക്കെ ഉണ്ടാകുമല്ലോ ഇത്തരം ആളുകൾ സുഖവാസം അന്വേഷിച്ച് പോകുന്ന രാജ്യങ്ങളിൽ ഇവർക്ക് വളരാനുള്ള സാഹചര്യം ഇല്ലാത്തതുകൊണ്ട് അവർ ഇവിടെ വരുന്നു എന്നതാണ് അത്രയേ ഉള്ളൂ ഇവരുടെ ഉപദേശത്തിൽ ചിലതൊക്കെ യാഥാർഥ്യമുണ്ട് എന്നാൽ എല്ലാത്തിലും ഇല്ല എന്നുള്ളതാണ് പ്രവർത്തിയുടെ കാര്യം വരുമ്പോൾ ഈ പറയുന്ന ഉപദേശവും പ്രവർത്തിയും ഒക്കെ വെറും പൊള്ളയായ യാഥാർഥ്യങ്ങൾ ആണെന്ന് തിരിച്ചറിയാൻ കഴിയും
04:25 "തട്ടിപ്പിൽ ഒരുപാട് പേർ ഒന്നുമില്ല, ഒന്നോ രണ്ടോ പേർ അവരുടെ അശ്രദ്ധ കൊണ്ട്" പുതിയ തട്ടിപ്പ് ഇവിടെ തുടങ്ങുന്നു.
മറുനാടന് എന്തോ കാര്യമായി കിട്ടിയട്ടുണ്ട്..... 😂
😂😂😂
പണ്ടൊക്കെ എന്തൊരു പൊങ്ങച്ചമായിരുന്നു.അവർ് ക്യാനഡയിലാണ്. അവര് അമേരിക്കയിലാണ് അവര് ബ്രിട്ടണിലാണ് അവര് ജര്മ്മനിയിലാണ് അവര് യൂറോപ്പിലാണ്. അവർ് ആസ്ട്രേലിയലിലാണ്. എന്തൊക്കെ വലിയ വീന്പിളക്കലായിരുന്നു അവര് അവിടെ വലിയവലിയ വലിയ നിലയില് ഊഹിക്കുന്നതിനും അപ്പുറത്താണ്. ഇപ്പം മൂഞ്ചിപോയി.നന്നായിരിക്കുന്നു
PhD connect cheythu kodukkumo choothikkumo Piyoosh. Medickal field. Ariyaan aagrahikkunnu. Sahaayikkumo
Lot of malayalies have been going to foreign countries for study and job for several years. That is why malayalee is every where in the world. Thanks to the politicians of kerala who never allow malayalies to prosper here in kerala
How much you get for this add
Nice add
Keep it up
Please check new roles from u k
ഏത് agency യിൽ ചെന്നാലും തിരക്കാണ്.
Iam in uk now. No work
ജോലി കിട്ടാൻ പ്രയാസം
സായപ്പിൻ്റെ നാട്ടിൽ പട്ടിണി കിടക്കുന്നതും ഒരു അഹങ്കാരം ആണ് ബ്രോ 😂😂😂😂😂🤣
Nattil joli kittathavar engotte vannal enthu undakkananu...
Escape from K Dassan's swargalokkam Keralam. 😊