സ്വപ്നങ്ങൾക്കായി കൈകോർക്കാം competitive cracker-നൊപ്പം ❤️

แชร์
ฝัง
  • เผยแพร่เมื่อ 15 ก.ย. 2024

ความคิดเห็น • 377

  • @competitivecracker-onlinep5420
    @competitivecracker-onlinep5420  2 ปีที่แล้ว +17

    PSC ഉദ്യോഗാർത്ഥികൾക്കായി ഒരു telegram ചാനൽ 🥰
    link: telegram.me/+Fbb6nvw_JXU4NTc1
    KTET3 ഉദ്യോഗാർത്ഥികൾക്കായി ഒരു telegram ചാനൽ 🥰
    Link: telegram.me/+tln7RP0_-q9mMGE9
    KTET-1&2 ഉദ്യോഗാർത്ഥികൾക്കായി ഒരു telegram ചാനൽ 🥰
    Link: telegram.me/+bsLHCa2ec8QzODg1
    LP/UP ഉദ്യോഗാർത്ഥികൾക്കായി ഒരു telegram ചാനൽ 🥰
    link: telegram.me/lpupstudy

  • @srithaca9247
    @srithaca9247 2 ปีที่แล้ว +35

    ഇത് കുറേ പേർക്കുള്ള inspiration ആണ്. Thank you team

  • @sahlasanu1530
    @sahlasanu1530 2 ปีที่แล้ว +11

    സൂപ്പർ. പവർ ഫുൾ. കുറഞ്ഞ സമയം കൊണ്ട് നല്ല messages കിട്ടി... താങ്ക് യു. ഇനി ഞാനും psc ക്കു പഠിക്കും. എങ്ങനെ പഠിക്കണം എനിക്കും psc കിട്ടുമോ എന്നായിരുന്നു സംശയം. ഈ വീഡിയോ കണ്ടപ്പോൾ പരിശ്രമിച്ചാൽ ആർക്കും psc നേടാമെന്ന് മനസ്സിലായി... 👍🏻👍🏻👍🏻👍🏻

  • @rejanirejani.mavady9471
    @rejanirejani.mavady9471 4 หลายเดือนก่อน +3

    PSC കിട്ടാൻ ഭാഗ്യം ഒന്നുമല്ല കഷ്ടപെട്ടാൽ കിട്ടും എനിക്ക് വിശ്വാസമുണ്ട് എനിക്കും കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു

  • @sarastricks181
    @sarastricks181 ปีที่แล้ว +6

    ഞാൻ psc എക്സാം എഴുതാറുണ്ട് degree ഉം എഴുതി. പക്ഷേ ഒരാൾ പറഞ്ഞു govt ജോലി ഓക്കേ കിട്ടാൻ ഒരു യോഗം വേണം എന്ന് . വല്ലാത്ത വിഷമം ആയി . നമ്മുക്ക് ചുറ്റും കുറ്റെപെടുത്തൻ മാത്രം അറിയുന്നോരെ.

    • @athira4486
      @athira4486 ปีที่แล้ว +1

      ശ്രമിച്ചാൽ കിട്ടുമെടോ... നമ്മുടെ യോഗം നമ്മൾ ആണ് തീരുമാനിക്കുന്നത്... ✌🏼

  • @shahabinshahabin5578
    @shahabinshahabin5578 2 ปีที่แล้ว +21

    ഗുഡ് മോട്ടിവേഷൻ..... 👌👌👌👌ഇത് കേട്ടപ്പോൾ ഞങ്ങൾക്കും നന്നായി പരിശ്രമിച്ചാൽ psc നേടാമെന്നു തോന്നി. Thanks

  • @ajwafathima889
    @ajwafathima889 2 ปีที่แล้ว +41

    സൂപ്പർ motivation💪.ഞങ്ങളുടെ എല്ലാവരുടെയും motivater ആണ് Halu. ഞങ്ങളുടെ പ്രിയ കൂട്ടുകാരിക്ക് ഇനിയും ഒരുപാട് നന്മകൾ ഉണ്ടാവട്ടെ😍.സ്വന്തം ഉയർച്ചക്കൊപ്പം മറ്റുള്ളവരുടെ ഉയർച്ച കൂടി പരിഗണിക്കുന്ന ആ വലിയ മനസ്സുണ്ടല്ലോ അതും കൂടിയാണ് നിന്റെ വിജയം.എന്റെ വിജയം നീയാണ്.ഇനിയും ഉയർച്ച തരട്ടെ.നല്ല ടീച്ചർ ആയി ഒരുപാട് കാലം ജോലി ചെയ്യാൻ ഭാഗ്യം ഉണ്ടാവട്ടെ😊😍

    • @muhsinanavas1070
      @muhsinanavas1070 2 ปีที่แล้ว

      👍👍👍🥰🥰

    • @suruminishad8829
      @suruminishad8829 2 ปีที่แล้ว

      I ithaane contact cheyyan patumo..... Ee speech ketapo enthokko oru positive energy kitunu. Enik ini onnum patoola enn karuthy iriklaarnu..... IPO entho oru velicham kanda pole

    • @ajwafathima889
      @ajwafathima889 2 ปีที่แล้ว

      @@suruminishad8829 sure

    • @suruminishad8829
      @suruminishad8829 2 ปีที่แล้ว

      @@ajwafathima889 how dear

    • @ajwafathima889
      @ajwafathima889 2 ปีที่แล้ว

      @@suruminishad8829 നമ്പർ ഉണ്ട് ഇതിലൂടെ തരുന്നത് safe അല്ലല്ലോ

  • @bindubindu8901
    @bindubindu8901 2 ปีที่แล้ว +6

    പ്രിയ ടീച്ചർക്ക് ദേവശ്രീയുടെ അഭിനന്ദനങ്ങൾ 🥰🥰

  • @jishnu8986
    @jishnu8986 2 ปีที่แล้ว +15

    happy onam 😍😍... അടിപൊളി മോട്ടിവേഷൻ വീഡിയോ... Thank you CC for this wonderful video 🔥🔥🔥🔥🔥🔥

  • @faizalkuzhincholamfaizalku5136
    @faizalkuzhincholamfaizalku5136 2 ปีที่แล้ว +14

    ലളിതമായ ഭാഷയിൽ psc എക്സാം പഠിക്കുന്നതെങ്ങനെ എന്ന് പറഞ്ഞു തന്നു.👍👍useful vedio

  • @radhika.s8241
    @radhika.s8241 2 ปีที่แล้ว +13

    ഹൃദയം കൊണ്ട് അഭിനന്ദനങ്ങൾ 🥰👍..

  • @jinsiiijinsi371
    @jinsiiijinsi371 ปีที่แล้ว +6

    അടിപൊളി മോട്ടിവേഷൻ.. 👍🏻ഇന്ഷാ അല്ലാഹ് ഈ താത്തയുടെ മോട്ടിവേഷൻ കൊണ്ട് എനിക്കും ഇന്ന് മുതൽ തന്നെ നല്ലോണം പഠിക്കാൻ വാശി വന്നൂട്ടോ.. ❤️ഞാനും ആദ്യമായിട്ടു ഒരു psc coachinginu join cheythittund. ബട്ട്‌ എനിക്ക് ഈ വർഷം തന്നെ ഒന്നും കിട്ടൂല എന്ന് തോന്നാറുണ്ട്...പക്ഷെ ഈ താത്തയുടെ വാക്കുകൾ കേട്ടപ്പോൾ നല്ലൊരു കോൺഫിഡന്റ് വന്നു 🤲❤️ഈ ചാനൽ കാർ ഈ താതയോട് എന്റെ നല്ലൊരു താങ്ക്സ് പറയണം ട്ടോ..... 😍

  • @asariyacp8154
    @asariyacp8154 2 ปีที่แล้ว +17

    Adipoli,ithrayum nannayi samsarikkan pattunnundengil,athrayum experience ullath kond mathramanu, great effort to cc

  • @amruthasajeesh40
    @amruthasajeesh40 2 ปีที่แล้ว +9

    വാക്കുകൾ ഇല്ല,ആത്മാർഥത മായപഠനം,ടീച്ചറുടെ സഹകരണംസ്നേഹംഅതാണ് വിജയം

  • @hasnamarjank2626
    @hasnamarjank2626 2 ปีที่แล้ว +13

    Mashaallah. Haleema kutty proud of you dear sis...., good lessons shared you

  • @shafnasaheer3047
    @shafnasaheer3047 2 ปีที่แล้ว +13

    ഹലീമ..proud of you my girl ....ഉയരങ്ങളിൽ പറക്കട്ടെ😍😍😍🙌🙌🙌🙌

  • @asiyabivi3749
    @asiyabivi3749 2 ปีที่แล้ว +9

    Aathmarthamayi parishramichal aarkum psc pettenn nedamenn unarthi.inspiring vedio.thanks cc team

  • @anoofavlog6851
    @anoofavlog6851 2 ปีที่แล้ว +125

    2011 മുതൽ PSC എഴുതിത്തുടങ്ങി. ഇതു വരെ SS C യുടെ 2 എക്സാം, ഒരു ബാങ്ക് എക്സാം ഉൾപ്പെടെ 15 എക്സാം എഴുതി. പക്ഷേ ലിസ്റ്റിൽ വന്നിട്ടില്ല. എല്ലാവരും കളിയാക്കുന്നു . അടുത്ത വർഷത്തെ ഡിഗ്രി ലെവൽ എക്സാം കൂടി എഴുതണം. ഈ വർഷത്തെ ഡിഗ്രി ലെവൽ എക്സാം എനിക്കില്ല. യൂണിവേഴ്സിറ്റി അസിസ്റ്റൻ്റ് എക്സാം എഴുതണം

    • @hisanaubaid1505
      @hisanaubaid1505 2 ปีที่แล้ว +11

      Athmaviswasam kai vidaruth iniyum shramam thudaranam mattullavavarku chevi kodukaruth
      Nannayi padikkuu theerchayayum ningalkullathanu gov job

    • @anoofavlog6851
      @anoofavlog6851 2 ปีที่แล้ว

      @@hisanaubaid1505 ok

    • @rockyworld1125
      @rockyworld1125 2 ปีที่แล้ว +3

      Nannayi sramikku. Deivam anugrahikkum

    • @ReehaZ
      @ReehaZ 2 ปีที่แล้ว

      Kwa ldc undo

    • @anshavk19
      @anshavk19 2 ปีที่แล้ว +2

      Anoofa ....don't worry....ith vare cheydirunna reethi onn matipidkk.....evdeyo mistake cheyunnund....koodthal time kalayathe select cheyd dedicated ayi padk....u will win ... Sure🥰👍

  • @rasiyakp5327
    @rasiyakp5327 2 ปีที่แล้ว +7

    Congrat 👏👏👏My dear friend Haleema....
    I am Proud of you dear👍👍

  • @hasnamarjank2626
    @hasnamarjank2626 2 ปีที่แล้ว +44

    കഷ്ടപ്പാട് ഒക്കെ വേണം അപ്പോയേ വിജയത്തിന് മധുരം ഉണ്ടാകൂ..

  • @thesnijaisal4286
    @thesnijaisal4286 5 หลายเดือนก่อน +1

    3 yr munne maam nte ee video kandu..maam paranja pole office time aavumbozhek veetujoli okke theerth kunjine uraki padichu....ipo 2 list il vannu...thank you for your words

  • @ummuumair7868
    @ummuumair7868 2 ปีที่แล้ว +12

    Great motivation to all
    May allah bless you and all...

  • @FathimaFathima-lk6yn
    @FathimaFathima-lk6yn 2 ปีที่แล้ว +6

    Inspiration, 👌👌👌❤️❤️ithu vare kandathil vech nalla motivation vedio...

  • @shereenagafoor6996
    @shereenagafoor6996 2 ปีที่แล้ว +8

    Thanku teacher...
    For ur valuable experience...
    Yes ican..

  • @bineeshkumarbineesh8037
    @bineeshkumarbineesh8037 2 ปีที่แล้ว +10

    so proud of you our great success Congratulations 🎉

  • @sunissunis4703
    @sunissunis4703 2 ปีที่แล้ว +13

    👍😍haluuu.... എപ്പോഴും ചിരിച്ചു കൊണ്ടുള്ള ഒരു വിഷമം തമാശ യിലൂടെ മറപ്പിക്കുന്ന haluuu 😍

  • @lovelygirl-ox6qj
    @lovelygirl-ox6qj 2 ปีที่แล้ว +16

    Really motivating speech..ann ith live aayi kettappol karanjpoyittund..😘

  • @sanasajeer2989
    @sanasajeer2989 2 ปีที่แล้ว +15

    ടീച്ചർ ആകണം ന്ന് ഒരുപാട് ആഗ്രഹിക്കുന്നു ഞാനും.. Tti ചേരാൻ കഴിഞ്ഞ 4 വർഷമായി ശ്രമിക്കുന്നു +2ഒക്കെ 92%മാർക്കൊടെ സയൻസ് 2016 pass ആയി.. But പഠിക്കാൻ അവസരങ്ങൾ എന്നിൽ നിന്നും തട്ടി തട്ടി മാറ്റപ്പെടുന്നു..+2കഴിഞ്ഞ ഉടനെ കല്യാണം കഴിഞ്ഞു.. ആ ഉടനെ തന്നെ മോൾ ഉണ്ടായി.. പിന്നെ ഡിസ്റ്റൻസ് ആയി ഡിഗ്രി ചെയ്തു.. മോൾ വലുതാവാതെ ttc പോകാൻ കഴിയില്ല ഉറപ്പായി. മോൾക് 5വയസ്സായി tti managment സീറ്റ്‌ ഒക്കെ book ചെയ്തു happy ആയി ഇരുന്നു.. എല്ലാവിധ കരുതൽ ഉണ്ടായിരുന്നു tti class തുടങ്ങാൻ ഒരു മാസം മാത്രം ബാക്കി നിൽക്കെ ഞാൻ വീണ്ടും pregnent ആയി.. എന്റെ അവസ്ഥ എനിക്ക് മാത്രം അറിയുള്ളു.. പലരും കളിയാക്കി സഹതപിച്ചു... ഇനിയും എനിക്ക് മുന്നോട്ടു പോണം.. Inshaallah

    • @jas8898
      @jas8898 2 ปีที่แล้ว +1

      സാരമില്ല സിസ്... എല്ലാം ഓക്കേ ആകും 😘❤️

    • @ridergirl8079
      @ridergirl8079 2 ปีที่แล้ว

      Montisory Ttc pre primary Ttc okke online und

    • @sanasajeer2989
      @sanasajeer2989 2 ปีที่แล้ว

      @@ridergirl8079 അതിൽ psc ഇല്ല ല്ലോ

    • @ridergirl8079
      @ridergirl8079 2 ปีที่แล้ว

      @@sanasajeer2989 no

    • @liyazztipsvlogs6796
      @liyazztipsvlogs6796 ปีที่แล้ว

      Ellam ready akum...TTC k cheranam nnu nannayi agrahikuka...vijayikum

  • @sitharapnaseeba6248
    @sitharapnaseeba6248 2 ปีที่แล้ว +6

    Dear Haleema IAM proud of your effort

  • @rajeenahaleem3245
    @rajeenahaleem3245 2 ปีที่แล้ว +3

    Enikkum padikkan aagrahamund,ente koode ttc kazhinja ellavarkkum joliyund, chilappol sankadam varum enikkonnum aavan pattiyiilla ennorkkumbol,anneram kurachu divasam bayankara paditham aayirikkum ,pinne 2 makkal ,avarude paditham, veettu jolikal,kure kazhiyumbol ath avide ninnu pokum,enikkariyilla enthu cheyyam enn?... Ithe avastha kure varshamayi thudarunnu,aadayamokke ellavarum joli kittiyo? Enthayi ennokke chodikkumayirunnu,innu aarkkum ennil oru vishwasavum illa,eniikkum......... Njan enthu cheyyenam ennu polum enikkariyunnilla

  • @fathimahiba3292
    @fathimahiba3292 2 ปีที่แล้ว +10

    Congratulations..iam so happy and excited for your success be for your hard work

  • @muneeramc2734
    @muneeramc2734 2 ปีที่แล้ว +6

    തീ പോലുള്ള വാക്കുകൾ.. ഇത്താന്റെ വീട് എവിടെ

  • @smithasunil6223
    @smithasunil6223 ปีที่แล้ว +2

    Hello mam enik 38 yrs Dob-8/10/1984aanu general aanu.Bsc mathematics,BEd, ktet 2nd3 unde.enik UPSA pattumo.pattumenkil enik online course attend cheiyyan details tharamo.fee etra.pls reply.Njan vebinar attend cheithatunnu.mam enne vilicharunnu annu enike fee adakan budhimuttarunnu.ippo enik oru help kitti athukonda

  • @afeefakpafeefa803
    @afeefakpafeefa803 2 ปีที่แล้ว +4

    Insha അല്ലാഹ്, അതിലുമുണ്ട് വിജയം

  • @musthafamuthu7112
    @musthafamuthu7112 2 ปีที่แล้ว +37

    ഒരുപാടു കുട്ടികളുടെ ഭാവി ടീച്ചറുടെ കൈയിൽ സുരക്ഷിദർ ആണ്

  • @hariammunila4187
    @hariammunila4187 2 ปีที่แล้ว +2

    എനിക്കും പഠിക്കണം ഒരു ജോലി വാങ്ങണം കല്യാണം kayinje ജോലി പഠനം എല്ലാം നിർത്തി,ആരും support ഇല്ല,but എനിക്ക് ഇപ്പം ഒരു വാശി ആണ് ജോലി വേണം എന്ന്.please cc yude help വേണം

    • @forest7113
      @forest7113 ปีที่แล้ว

      Age etra aayafa

  • @remyaaami4034
    @remyaaami4034 2 ปีที่แล้ว +7

    Powerfull motivation ....👏👏👏👏👏congratzzz

  • @juliyacatherinejohn4293
    @juliyacatherinejohn4293 2 ปีที่แล้ว +1

    Varshangallayi psc ezhithunnu.. 2012 l adhya rank listil vannu... Ithu vare 5 uniform post listukalil vanu.. Unfortunately onuilum joli kitiyilla... Uniform post age overayi.. Ipolum sremikunu.. Oru joli vangiye patu.. Natukarellam kalli aki.. Neku confidensanu.. Enikulla joli varanirikunu ennu... 😍daivathode prardhanayum.. 🥰🙏

  • @ummuumair7868
    @ummuumair7868 2 ปีที่แล้ว +6

    I'm proud of you my dear friend😘😘

  • @aboobackersiddique359
    @aboobackersiddique359 2 ปีที่แล้ว +6

    Thanks mashaallah njanum nedum insha allah

  • @lachu5982
    @lachu5982 2 ปีที่แล้ว +4

    2013 മുതൽ psc, ssc,റെയിൽവേ exams ezhuthunnu..... Ithuvare onnilum kayaran pattiyilla🥺🥺🥺ippo age 29 ayi..... Oru valya agraham anu oru govt job ennullath🥲🥲🥲

  • @SajinacSaji
    @SajinacSaji 2 ปีที่แล้ว +6

    ഞാനും ഉണ്ടായിരുന്നു അവിടെ super afna

  • @aboobackersiddique359
    @aboobackersiddique359 2 ปีที่แล้ว +5

    Itrayum nalla motivation I'd vare yente lifil njan kettittilla sherikkum karanj poyi

  • @manus5052
    @manus5052 2 ปีที่แล้ว +8

    Psc k good by പറഞ്ഞതാണ്. ഇപ്പോ ചെറിയൊരു predheeksha.

  • @fasssthoughtzzzz2061
    @fasssthoughtzzzz2061 2 ปีที่แล้ว +8

    💚great motivation💚
    Ur words means a lot✌🏻✌🏻

  • @asiyabivi3749
    @asiyabivi3749 2 ปีที่แล้ว +4

    Super.good motivation.👌👌👌👌

  • @jasnajasna2247
    @jasnajasna2247 ปีที่แล้ว +1

    Psc kettittund.. Ippozum adhine patti oru idea illa.. Gvt job matram aanenn ariyaam pakshe engane padikkanam ntha padikkendath ennu onnum ariyilla... Psc xm pattiyum idea illa.. Kure utube search cheyth videos kand ennittum idea kittiyittilla ooroo videos ilum pala reethiyil parayunnu....... Nthappo cheyyeendath.. .. Nth engane padikkanam psc xm ithine patti okke ariyaan ntha cheyyeendath... Pls help me... Ith coaching center aano.... Onnu rply therane

  • @mansoormattil1264
    @mansoormattil1264 2 ปีที่แล้ว +6

    Competition cracker...the best 👏👏👏👍👍👍👍👍👍🌹🌹🌹🌹🌹🙏

  • @muhsinamoosakunju160
    @muhsinamoosakunju160 2 ปีที่แล้ว +5

    Itha ingl pwoli anuu orupad uyrngalil ethatteee ijjathy motivation

  • @lulumarjan7934
    @lulumarjan7934 2 ปีที่แล้ว +3

    Congratulations dear halu 😍😍

  • @sumisukumaran2053
    @sumisukumaran2053 ปีที่แล้ว +2

    Thankyou 4 ur valuable words

  • @noufalkbnoufalkb7439
    @noufalkbnoufalkb7439 6 หลายเดือนก่อน

    Nalla inspiration kitti
    Thank you

  • @shanuworldlife5980
    @shanuworldlife5980 2 ปีที่แล้ว +3

    ഹലൂസ് എന്റെ മാമി ആണ് 😘😘😘

  • @shahin7482
    @shahin7482 ปีที่แล้ว +2

    Best motivation 👍❤️

  • @shabanidaap9795
    @shabanidaap9795 2 ปีที่แล้ว +5

    Mam plus two level Exam nu class thudangiyoo

  • @razzaz2212
    @razzaz2212 ปีที่แล้ว +2

    Ooh.what a motivation... online class undo.junior lab assistant or ldc khadhi. Course undoo

  • @fidhasworldrjn
    @fidhasworldrjn 2 ปีที่แล้ว +7

    Best motivation ✌🏻👏👏👏

  • @fancam8655
    @fancam8655 2 ปีที่แล้ว +5

    Mashaaallah, വല്ലാത്ത മോട്ടിവേഷൻ, ഇൻശാഅല്ലാഹ്‌ next lpsa യിൽ ഞാൻ 100 റാങ്ക് നുള്ളിൽ വരും.

  • @farsanaafsal7423
    @farsanaafsal7423 2 ปีที่แล้ว +4

    Proud of you my frd👍

  • @thasnisalam141
    @thasnisalam141 2 ปีที่แล้ว +2

    mukkathu padicha haleema thatha alleee

  • @sajnausman954
    @sajnausman954 2 ปีที่แล้ว +8

    Masha Allah....greater motivation...

  • @harikrishnanam4275
    @harikrishnanam4275 2 ปีที่แล้ว +8

    Great ...It's so inspiring 🥰
    &
    I will definitely make my own History ✌️😇
    #Competitive_cracker ❤️

  • @mijj7clouds226
    @mijj7clouds226 2 ปีที่แล้ว +9

    Good motivation 👍🏻

  • @nesnasnavas5276
    @nesnasnavas5276 ปีที่แล้ว +3

    heart touching

  • @faseelafaseela4254
    @faseelafaseela4254 2 ปีที่แล้ว +3

    Adipoli mottivate iniyum orupad uyarathil ethan pattatte..

  • @fathimaraniya8718
    @fathimaraniya8718 2 ปีที่แล้ว +4

    Good motivation ❤️❤️👍👍🥰

  • @anshavk19
    @anshavk19 2 ปีที่แล้ว +2

    Adipoli motivation 🥰🥰🥰🥰👍👍

  • @Manju-kt4ir
    @Manju-kt4ir ปีที่แล้ว +1

    Best motivating words, super

  • @anishaani3685
    @anishaani3685 2 ปีที่แล้ว +6

    Happy onam🥰🥰 itharam vaakkukal kelkkumbol oru unarvum unmeshavum oky thonnunnu

  • @suhadanoushad9122
    @suhadanoushad9122 2 ปีที่แล้ว +6

    Motivation👍🏼👍🏼🙏🙏🙏🙏

  • @nafiyaummer9289
    @nafiyaummer9289 2 ปีที่แล้ว +2

    Proud of u my frnd🥰🥰💥💥

  • @user-gz4xl2zn2f
    @user-gz4xl2zn2f 2 ปีที่แล้ว +1

    Congratulations Teacher

  • @shafeekmenath1918
    @shafeekmenath1918 ปีที่แล้ว +2

    UPSA Listil undo?

  • @sajimonp.n3582
    @sajimonp.n3582 2 ปีที่แล้ว +2

    സന്തോഷം നന്നായി വരും

  • @jamsheedjamsheed44
    @jamsheedjamsheed44 2 ปีที่แล้ว +3

    Super motivation

  • @rincyrincy5084
    @rincyrincy5084 ปีที่แล้ว +2

    സിസിയുടെ ക്ലാസ്സ്‌ മാത്രമേ ഉള്ളു അതോ വല്ല ബുക്കും കൂടെ പഠിച്ചിരുന്ന pls reply

    • @alurafialurafi2178
      @alurafialurafi2178 10 หลายเดือนก่อน

      Talent rank file... TH-cam ക്ലാസ് kelkum

    • @Rashidha626
      @Rashidha626 5 หลายเดือนก่อน

      ​@@alurafialurafi2178hi

  • @rifadilu5996
    @rifadilu5996 2 ปีที่แล้ว +2

    എന്റെ മോന്റെ മിസ്സ്‌ 👌🏻👌🏻

  • @safnalatheef8968
    @safnalatheef8968 2 ปีที่แล้ว +1

    Congrats Halu 👏

  • @ranjishaunnikrishnan8109
    @ranjishaunnikrishnan8109 7 หลายเดือนก่อน

    Great motivation👏🏻❤️

  • @anurajeesh7237
    @anurajeesh7237 ปีที่แล้ว +2

    Valuable words🥰

  • @vigneswaralearningcentre6147
    @vigneswaralearningcentre6147 ปีที่แล้ว +1

    Hai .cc yude class helpful ano . Cc students undenkil replye tharamo

  • @kinginisworld6039
    @kinginisworld6039 2 ปีที่แล้ว +6

    Motivation 🙏

  • @alhamdulillah502
    @alhamdulillah502 2 ปีที่แล้ว +1

    B e d cheyyan ആഗ്രഹിക്കുന്ന ഒരാളാണ് ഞാൻ... എനിക് ഇപ്പൊ p s c k ചേരണ്ടത് undooooo pls rply.. BA english kayinju...ee varsham

    • @plavlogs2273
      @plavlogs2273 2 ปีที่แล้ว +2

      Psc aanu Better option B ed padichu kaZhiunna time undel jolok keram

    • @jamshiyaashraf2053
      @jamshiyaashraf2053 2 ปีที่แล้ว +2

      എൻ്റെ അനുഭാവം പറയാം .b.ed ന് ചേരാതെ ttc ചെയ്യു

    • @alhamdulillah502
      @alhamdulillah502 2 ปีที่แล้ว +1

      @@jamshiyaashraf2053 entha angane paranjath

  • @faseelafaseela4254
    @faseelafaseela4254 2 ปีที่แล้ว +2

    God bless you my dear Alu...

  • @hamidashirin.k9312
    @hamidashirin.k9312 2 ปีที่แล้ว +5

    Up new batch start cheyyndo ini

  • @sabahbanu8043
    @sabahbanu8043 ปีที่แล้ว +1

    Mashaallah.... Mabrook

  • @sruthic7895
    @sruthic7895 2 ปีที่แล้ว

    Puthiya Bach thudagunnundo? Njan t t c കഴിഞ്ഞതല്ല. Plz replay

  • @naninuvlog8990
    @naninuvlog8990 2 ปีที่แล้ว +3

    മാഷാഅല്ലാഹ്‌ 👍ഗുഡ് മോട്ടിവേഷൻ ✌️🥰💐💐💐💖💖💖♥️♥️♥️

  • @fasilajufna3798
    @fasilajufna3798 2 ปีที่แล้ว +1

    Mashaallah❤
    Proud of u dear. Haloose😉

  • @nooran3412
    @nooran3412 2 ปีที่แล้ว +1

    Super motivation itha

  • @asharafasharaf4563
    @asharafasharaf4563 ปีที่แล้ว +3

    Inshaallah 2025 njanum ingane samsarikkum

  • @sumayafarooq634
    @sumayafarooq634 ปีที่แล้ว +1

    Suuper motivation 👍

  • @RAVIKUMARravi-tk5fg
    @RAVIKUMARravi-tk5fg 2 ปีที่แล้ว +3

    CC യുടെ Coaching center malappuram undo ?

  • @jinsiiijinsi371
    @jinsiiijinsi371 ปีที่แล้ว +2

    ഇവരുടെ ഓൺലൈൻ ക്ലാസ്സ്‌ കിട്ടുമോ യൂട്യൂബിൽ. Pls reply

  • @nawreenn9375
    @nawreenn9375 2 ปีที่แล้ว +1

    Congratulations 💕💕

  • @faisalkp6705
    @faisalkp6705 2 ปีที่แล้ว +2

    Super

  • @jinsiiijinsi371
    @jinsiiijinsi371 ปีที่แล้ว +1

    Ee teachers lgs class edukumo

  • @suruminishad8829
    @suruminishad8829 2 ปีที่แล้ว +2

    Ee ithaane contact cheyyan enthelum vazhi indo. It is really striking......

  • @rilupathuwonderland440
    @rilupathuwonderland440 2 ปีที่แล้ว +2

    Inspiringg ❤️❤️

  • @niyaandangelvlogs1932
    @niyaandangelvlogs1932 6 หลายเดือนก่อน

    I can iam proud of ldc thank you competive