When the Narcissist hijacks your sense of SELF | Narcissistic Relationships Malayalam | Dr Chandana

แชร์
ฝัง
  • เผยแพร่เมื่อ 15 ก.ย. 2024
  • This is the official TH-cam channel of Bodhi Ayurveda Wellness Clinic & Counseling and Psychological Services, Aluva, Cochin, Kerala.
    The speaker is Dr. Chandana D. Karathully, Ayurveda Physician & Consultant Psychologist.
    FOR CONSULTATION, please contact our clinic. Phone number and other contact details are given in the website.
    For more details, please visit our website: bodhipsychservi...
    Our Email: info@bodhipsychservices.com
    Enabling a Narcissist | Narcissist നു വളം ആയി തീരുന്ന കാര്യങ്ങൾ | Narcissism Malayalam | Bodhi • Enabling a Narcissist ...
    Part 1 | How to deal with a Narcissist? First part | Video 1 | Dr. Chandana | Bodhi Psych Services
    • Part 1 | How to deal w...
    Part 2 | How to deal with a Narcissist? Second part | Video 2 | Dr. Chandana | Bodhi Psych Services
    • Part 2 | How to deal w...
    Other videos on Abusive relationships:
    Silent Treatment of a Narcissist
    • Silent Treatment by a ...
    Manipulation by a Narcissist
    • Manipulation by a Narc...
    How old are you ചിത്രത്തിലെ Emotionally Abusive ആയ ഭർത്താവ്|എല്ലാവരും അറിയേണ്ട Narcissistic Abuse
    • How old are you ചിത്രത...
    നമുക്ക് സത്യം എന്ന് തോന്നുന്നതിനെ ചോദ്യം ചെയ്യുന്ന Abuser | What is Gaslighting in Malayalam | Part 1
    • നമുക്ക് സത്യം എന്ന് തോ...
    What is Gaslighting in Malayalam | Part 2 Video | The most potent weapon of an Emotional Abuser
    • What is Gaslighting in...
    Narcissistic ആയ എല്ലാവരും NPD ഉള്ളവർ ആണോ? Difference between NPD and Narcissism | Dr Chandana| Bodhi
    • Narcissistic ആയ എല്ലാവ...
    "ഞാനെന്ന ഭാവം" Grandiosity of a Narcissist | Narcissism Malayalam| Dr. Chandana | Bodhi
    • "ഞാനെന്ന ഭാവം" Grandio...
    Invalidation by a Narcissist |Narcissist നമ്മെ താഴ്ത്തി കെട്ടുമ്പോൾ | Weapons of a Narcissist|Bodhi
    • Invalidation by a Narc...
    Cycle of Abuse in a relationship with a Narcissist | Narcissism Malayalam| Narcissistic Abuse |Bodhi
    • Cycle of Abuse in a re...
    "എനിക്ക് അവകാശങ്ങൾ മാത്രമേ ഉള്ളൂ!!" - Narcissistic ആയ ആളുകളിലെ Entitlement | Dr. Chandana | Bodhi
    • "എനിക്ക് അവകാശങ്ങൾ മാത...
    Abuse നെ ന്യായീകരിക്കുന്നതിനുള്ള മനഃശാസ്ത്രപരമായ കാരണം | Why we JUSTIFY the abuser | Bodhi
    • Abuse നെ ന്യായീകരിക്കു...
    ഓരോ നിമിഷവും ഭയന്ന് കൊണ്ട് ജീവിക്കേണ്ടി വരുമ്പോൾ! The Problems faced by Emotional Abuse Victims
    • ഓരോ നിമിഷവും ഭയന്ന് കൊ...
    Narcissism രോഗമാണോ? ഇതിനു ചികിത്സ ഉണ്ടോ?? Counseling കൊടുത്താൽ ഭേദമാകുമോ? Dr. Chandana|Bodhi
    • Narcissism രോഗമാണോ? ഇത...
    NARCISSISTIC ആയ അച്ഛനമ്മമാരെ പരിചയപ്പെടാം | Narcissism in Parents & effect on kids | Dr Chandana | Bodhi
    • NARCISSISTIC ആയ അച്ഛനമ...
    നമ്മുടെ മനസ്സ് മനസ്സിലാക്കാതെ പെരുമാറുന്നവരിൽ പ്രമുഖരാണ് നാർസിസിസ്റ്റുകൾ. ഇത്തരം സ്വഭാവമുള്ളവരെ തിരിച്ചറിയുകയും, അവരുടെ പെരുമാറ്റരീതികൾ മനസ്സിലാക്കുകയും ചെയ്യുന്നത് ബന്ധങ്ങളിലെ സംഘർഷം ഒരു പരിധി വരെ കുറക്കാൻ സഹായിക്കും. ഇന്ന് നമുക്ക് പരിചയപ്പെടാം ഈ സ്വഭാവക്കാരെ.
    TOXIC ബന്ധങ്ങളിലെ പ്രമുഖർ !! Narcissistsകളെ പരിചയപ്പെടാം. Abusive Relationships| Bodhi| Dr.Chandana
    • TOXIC ബന്ധങ്ങളിലെ പ്രമ... ​
    മല്ലു അനലിസ്റ്റ് പറഞ്ഞ toxic parents | അച്ഛനമ്മമാരുടെ പെരുമാറ്റം കുഞ്ഞുങ്ങളെ വേദനിപ്പിക്കുമ്പോൾ | Bodhi| Dr. Chandana
    • മല്ലു അനലിസ്റ്റ് പറഞ്ഞ... ​
    ചൂഷണമാണെന്നു അറിഞ്ഞിട്ടും ആളുകൾ ബന്ധങ്ങളിൽ തുടരുന്നത് എന്ത് കൊണ്ട്?Abusive Relationships|Dr.Chandana
    • ചൂഷണമാണെന്നു അറിഞ്ഞിട്... ​
    വൈകാരിക ചൂഷണം തിരിച്ചറിയാം | Understanding Emotional Abuse | Relationship Issues | Abusive Relations
    • വൈകാരിക ചൂഷണം തിരിച്ചറ... ​
    Want to receive health tips and parenting ideas through email?
    Please subscribe to our newsletter: articles.bodhip...
    For more videos, please subscribe to our channel.
    For more articles and resources on mental health, please visit our:
    Facebook page: / bodhipsychservices
    Instagram: / bodhi_psych
    Twitter: / bodhi_psych
    Thanks for watching.
    Have a great day today.
    Stay happy, stay healthy❤️❤️

ความคิดเห็น • 66

  • @thecoolman5388
    @thecoolman5388 6 หลายเดือนก่อน +30

    ഏറ്റവും പ്രയാസം ഓരോരുത്തരെ പറഞ്ഞു മനസിലാക്കാൻ പെടുന്ന പാട് ആണ്, ഇവർക്ക് ഒരു തരം വട്ടു ആണെന് 🙏🏼

    • @mariyafrancis4465
      @mariyafrancis4465 6 หลายเดือนก่อน +3

      സത്യം

    • @ash7635
      @ash7635 6 หลายเดือนก่อน +2

      Namk vendi samsarikanum.. Cherthu nirthaanum nammal mathrame ullu

    • @ash7635
      @ash7635 6 หลายเดือนก่อน +1

      Namde self manasilakiyal.. Namk nammade power manasilaskum

    • @user-yf6or7gw1z
      @user-yf6or7gw1z 6 หลายเดือนก่อน

      Liikethis.

    • @saleenaamir8517
      @saleenaamir8517 6 หลายเดือนก่อน

      ശെരിക്കും 😢

  • @salinisajeev763
    @salinisajeev763 6 หลายเดือนก่อน +22

    Self realisation ഉണ്ടായതു തന്നെ 12 വർഷത്തിന് ശേഷമാണ്. അത് മറ്റൊരാളെ പറഞ്ഞു ബോധിപ്പിക്കാൻ പറ്റുന്നില്ല എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. നിനക്ക് നേരത്തെ ഇതെല്ലാം അവസാനിപ്പിച്ചു പോരാമായിരുന്നില്ലേ എന്ന ചോദ്യം.. അതാണ് സഹിക്കാൻ പറ്റാത്തത്

    • @smmathstopper712
      @smmathstopper712 6 หลายเดือนก่อน +5

      parents ആണോ ചോദിക്കുന്നത്
      Then they are far better
      My parents are still telling me to tolerate for the sake of your children

    • @Elspeth0206
      @Elspeth0206 6 หลายเดือนก่อน +2

      No body understands the pain ,we are going through 😢

    • @bichuchelur
      @bichuchelur 6 หลายเดือนก่อน +1

      സത്യം

    • @salinisajeev763
      @salinisajeev763 6 หลายเดือนก่อน

      @@smmathstopper712 ഇപ്പോഴാണ് പേരെന്റ്സ് നോട് ഇതൊക്കെ പറയുന്നത്. അവരുടെ സഹതാപം കാണുമ്പോൾ പുച്ഛം തോന്നും. ജാതകം നോക്കിയ നേരത്തു ഒരു നല്ല കൗൺസിലിങ്ന് വിടണം കല്യാണത്തിനു മുൻപ് എല്ലാവരെയും.. സഹിക്കാൻ പറയുന്നുണ്ട്.. എത്രയാ സഹിക്കുന്നത്. നമ്മൾക്ക് ഫീലിംഗ്സ് ഒന്നും പാടില്ല. എല്ലാം അവർക്കു മാത്രം

    • @revathikr1852
      @revathikr1852 6 หลายเดือนก่อน +1

      ​@@smmathstopper712be strong
      ...അവർ അങ്ങനെ ഒക്കെ പറയും...സ്വന്തം ആയി ജോലി നോക്കി ജീവിക്കു🎉

  • @roserozarioassociates2260
    @roserozarioassociates2260 4 หลายเดือนก่อน +5

    18:54 20 വർഷത്തെ എന്റെ ജീവിതം. ആരോട് പറഞ്ഞാലും വിശ്വസിക്കുകയില്ല. സ്വന്തം മക്കളിൽ നിന്നുവരെ നേരെത്തെ ഇതൊക്കെ അവസാനിപ്പിച്ചു പോകേണ്ടതായിരുന്നില്ലേ എന്ന ചോദ്യം

  • @aswathysajin5629
    @aswathysajin5629 6 หลายเดือนก่อน +8

    Trust ന്റെ കാര്യം പറഞ്ഞത് കറക്റ്റ് ആണ്. Trust miss use ചെയ്തു. Highly malignant

  • @Queenway606
    @Queenway606 6 หลายเดือนก่อน +16

    22 വർഷം കഴിഞ്ഞിട്ടാണ് 😢 ഞാനിത് എന്താണെന്ന് തിരിച്ചറിയുന്നത്😪 വൈകിപോയി😪😪😪
    ഇനി ഇവിടെകിടന്ന് മരിക്കതന്നെ 😭😭😭😭

    • @bincyvs
      @bincyvs 6 หลายเดือนก่อน +6

      😢endina marikunne strong lady aku.we are with you ❤

    • @mariyafrancis4465
      @mariyafrancis4465 6 หลายเดือนก่อน +8

      ഇപ്പോ വേണമെങ്കിലും രക്ഷപ്പെടാവുന്നതേയുള്ളൂ

    • @Queenway606
      @Queenway606 6 หลายเดือนก่อน +1

      @@bincyvs നന്ദി 🙏🏻🙏🏻🙏🏻 enne karuthiyathinum cherthunirthiyathinum 😥❤️🙏🏻

    • @Queenway606
      @Queenway606 6 หลายเดือนก่อน

      @@mariyafrancis4465 നന്ദി 🙏🏻 karuthalinu 🙏🏻🙏🏻

    • @TheLiteraryCafé
      @TheLiteraryCafé 6 หลายเดือนก่อน +4

      Hey... U seem to be a genuine and kind person.. Never allow someone to take you for granted.. Stand for yourself.. God helps those who help themselves.. Never ever stay in this thinking of the rare happy moments you shared.. Hear your brain, not your heart.. Think of the mental and physical abuses you have gone through.. Think of how you weren't treated well... Think of how you cried each time after all the abuse.. Think of all the happy times before that person even entered your life.. Think of how you tried to hide your cries in front of others.. Think of all the efforts you took to make everything all right.. Its enough.. Life is short.. Don't be afraid to take the right step.. Don't think of the consequences.. Everything that's gonna happen will be far better than your current situation.. U should be your biggest supporter.. Show some empathy for yourself.. Respect yourself.. Don't give ear to his gaslighting and manipulation.. I believe in you.. Once we are all gonna die but we don't need this kind of tortured slow death.. It's very much painful..

  • @sri6749
    @sri6749 6 หลายเดือนก่อน +4

    ഡോക്ടർ പറയുന്നത് 100 % ശരിയാണ്. ഇവരോടൊപ്പം ജീവിക്കുമ്പോൾ അനുഭവിക്കേണ്ടി വരുന്നതിന് ഒരു കൈയ്യും കണക്കും ഇല്ല. ഇട്ടുമൂടാനുള്ള സ്വത്തും ഒരു ലക്ഷത്തിന് മേലേ സാലറി ഉണ്ടായിട്ടും കുട്ടികൾക്ക് നല്ല ഭക്ഷണം പോലും വാങ്ങിക്കാൻ കഴിയുന്നില്ല. എല്ലാമുണ്ടായിട്ടും ഇയാൾക്ക് മാത്രം എന്താ ഇങ്ങനെ എന്ന് തോന്നാറുണ്ട്. ആദ്യമൊക്കെ ഇമോഷണൽ സപ്പോർട്ടില്ല എന്നത് മാത്രമായിരുന്നു അത് overcome ചെയ്തപ്പോഴേക്കും സാമ്പത്തികമായി തകർന്നടിയുകയാണ്. അയാൾ ഹാപ്പി ആണെങ്കിൽ കുടുംബം ഹാപ്പി. ഡോക്ടർ പറഞ്ഞത് പോലെ ഞാൻ guilt feeling fake ആയി കാണിക്കാറുണ്ട്. അപ്പോഴൊക്കെ എനിക്ക് അയാൾക്കു മേലെ ഒരു Control കിട്ടുന്ന പോലെ തോന്നാറുണ്ട്. നാർസിസ്റ്റുകൾ സ്വയം നശിക്കുന്ന തീരുമാനങ്ങൾ എടുക്കാറുണ്ടോ ഡോക്ടർ?

    • @bodhipsychservices
      @bodhipsychservices  6 หลายเดือนก่อน

      We cannot say anything for sure without proper history and examination. Kindly consider attending therapy for personalized insights and suggestions.
      Kindly consult a nearby Psychologist or visit our website to avail our services.
      Keep going 💐💐
      Bodhi Team 👍💐

    • @AlluAdarsh
      @AlluAdarsh 4 หลายเดือนก่อน +1

      Manapoorvam narcissistukal swayam nashikarilla, because they love themselves. Koodeullavare okke nashipichu, indirectly swayam nashikunna oru reethiyanu njn narcissist relationshipil aairunna tymil kandathu.

    • @sri6749
      @sri6749 3 หลายเดือนก่อน

      marriage kazhinjitillenkill you are really blessed

    • @sri6749
      @sri6749 3 หลายเดือนก่อน

      @@Ammu-iy7fn no proper planning, bad decision making, irresponsible, self centred

    • @hareeshrajpavan
      @hareeshrajpavan 2 หลายเดือนก่อน

      ​@@AlluAdarsh💯✅💐

  • @nishavasudevan
    @nishavasudevan 6 หลายเดือนก่อน +2

    You were saying my story I felt. My parents were both emotionally neglectful and they always thought about my husband as my saviour. Now things are better since i found my ground and my parents treat me like trash and my husband as their own

    • @sumithak8998
      @sumithak8998 6 หลายเดือนก่อน

      Never wait for your parents support,pls be happy with your thoughts and feelings.Never lose your self respect.God will always be with us.

    • @bodhipsychservices
      @bodhipsychservices  6 หลายเดือนก่อน

      We are so sorry for your current situation. Thank you for sharing your story with us.
      Keep going. More strength to your journey💐💐
      Thank you
      Bodhi Team 👍🏻💐

  • @MariamMeha
    @MariamMeha 6 หลายเดือนก่อน +1

    Enthukondaanu relationship ennu parayumbo couples nte kaaryam mathram aakunnath!? Parents um siblings um und

  • @muhammadjazil763
    @muhammadjazil763 6 หลายเดือนก่อน +4

    Mam how to consult you mam... After watching so many videos... After years passing by being traumatised.. Now either we have to learn to survive in this nar relationship or wait till kids turn 18 .... Fine mam plz can u tell us what if this our situation how to pass the days without losing our self. And without causing trauma for kids like scapegoat, golden child... Plz inform us

    • @Queenway606
      @Queenway606 6 หลายเดือนก่อน +1

      Orikkalum kuttikale ayaalodoppam valartharuthu.

    • @bodhipsychservices
      @bodhipsychservices  6 หลายเดือนก่อน

      Kindly contact us via email or phone or WhatsApp for online or direct appointments. Kindly visit our website www.bodhipsychservices.com for our contact details for appointment details and enquiry.
      Thank you
      Bodhi Team 👍💐

  • @ajayalalaj5581
    @ajayalalaj5581 6 หลายเดือนก่อน

    Jan avihithathil arununn arijath thanne 1year kazhija arije . Avalde kallyanam kazhija karyam vere marachuvechu. Jan Freez,flight, ellam experience chaithu.avassanam thepum kitti.

  • @renjithsmith
    @renjithsmith 6 หลายเดือนก่อน +2

    ❤ True

  • @josemathew9087
    @josemathew9087 6 หลายเดือนก่อน

    നല്ല അവതരണം 👍🙏🌹

  • @krishnanarya6060
    @krishnanarya6060 4 หลายเดือนก่อน

    God bless you Dr .well said

  • @RoshithK-e7l
    @RoshithK-e7l 6 หลายเดือนก่อน

    Narcissistic person hacking my phone what do?

    • @salinisajeev763
      @salinisajeev763 6 หลายเดือนก่อน

      Check for hidden apps frequently. Same happened for me too.

    • @revathikr1852
      @revathikr1852 6 หลายเดือนก่อน +1

      അത് എങ്ങനെ മനസ്സിലായി?

    • @salinisajeev763
      @salinisajeev763 6 หลายเดือนก่อน

      @@revathikr1852 ഉറക്കത്തിൽ ഞാൻ സംസാരിച്ചതാണെന്ന് പറഞ്ഞു ഞാൻ ഫോണിൽ സംസാരിച്ച കാര്യങ്ങൾ എന്നോട് ചോദിക്കാൻ തുടങ്ങി. എനിക്കറിയാം എനിക്ക് ഉറക്കത്തിൽ സംസാരിക്കുന്ന ശീലമില്ലെന്ന്.. അപ്പോൾ ഞാൻ ഒന്ന് ഫോൺ complete check ചെയ്തപ്പോൾ കണ്ടു pidichu