Marimayam | Episode 353 - Magical fish 'curry' | Mazhavil Manorama

แชร์
ฝัง
  • เผยแพร่เมื่อ 21 ม.ค. 2025

ความคิดเห็น • 1.3K

  • @lintopaulose7031
    @lintopaulose7031 3 ปีที่แล้ว +212

    എത്ര നല്ല മെസ്സേജ് ആണ് ഈ പരിപാടിയിലൂടെ തരുന്നത്...3 വർഷം കഴിഞ്ഞിട്ടും ഇപോഴും ആളുകൾ കാണുന്നു ഇ പരിപാടി...അഭിനന്ദനങ്ങൾ ടീം മറിമായം...be proud of you

  • @razakbinali5799
    @razakbinali5799 6 ปีที่แล้ว +670

    ആക്ഷേപഹാസ്യത്തിൽ മറിമായത്തെ വെല്ലാൻ വേറേ പരിപാടി ഇല്ല......

    • @randomguyy5837
      @randomguyy5837 4 ปีที่แล้ว +5

      രണ്ട് കൊല്ലത്തിന് ശേഷം ഇവർ കഷ്ടപ്പെട്ട് എന്നല്ലാതെ ഒന്നും ഇല്ല. അങ്ങനെ അവിടെ തന്നെ ഉണ്ട്.

    • @heathledger6332
      @heathledger6332 3 ปีที่แล้ว +1

      സിനിമാല കണ്ടിട്ടുണ്ടോ?

  • @fasalhaquehaque6180
    @fasalhaquehaque6180 5 ปีที่แล้ว +57

    ഇത് പോലെ കപട ആത്മീയത ചമഞ്ഞു മതത്തെ വിറ്റ് ജീവിക്കുന്ന എത്ര പേരാണ് നമ്മുടെ നാട്ടിലുള്ളത് ഇത്തരം പൊള്ളത്തരം ഹാസ്യത്തിലൂടെ സമൂഹത്തിനു കാണിച്ച മറിമായം ടീമിന് ബിഗ് സല്യൂട്ട്

  • @sabeelciibrahimkutty7485
    @sabeelciibrahimkutty7485 6 ปีที่แล้ว +295

    കേരളത്തിലെ ജനങ്ങളെ ഇരുത്തി ചിന്തിപ്പിക്കാൻ പറ്റിയ നല്ല ഒരു സന്ദേശം.... മറിമായം ടീം അടിപൊളി...

    • @syammohan505
      @syammohan505 3 ปีที่แล้ว +3

      0:50 The fish curry was boiling & it’s steaming hot!!

    • @syammohan505
      @syammohan505 2 ปีที่แล้ว +3

      0:21 There are loads of people in the line looking at the fish curry.

    • @muneeramuni3815
      @muneeramuni3815 2 ปีที่แล้ว +1

      @@syammohan505 .

    • @muneeramuni3815
      @muneeramuni3815 2 ปีที่แล้ว +1

      @@syammohan505 cool

    • @muneeramuni3815
      @muneeramuni3815 2 ปีที่แล้ว +1

      @@syammohan505 p

  • @kfnowshadmannar8412
    @kfnowshadmannar8412 5 ปีที่แล้ว +61

    സമൂഹത്തിൽ നടക്കുന്ന തിന്മകൾക്കെതിരെ പ്രതികരിക്കുന്ന ഒരു വേദിയാണ് മറിമായം.... മഴവിൽ മനോരമയ്ക്കും. ഈ പരിപാടിയുടെ അണിയറ പ്രവർത്തകർക്കും. എല്ലാ അഭിനേതാക്കൾക്കും അഭിനന്ദനങ്ങൾ..........

  • @AshrafPPallath
    @AshrafPPallath 6 ปีที่แล้ว +146

    ഈ എപ്പിസോഡിൽ മന്മഥൻ പൊളിച്ചടുക്കി , മുഖത്തു മിന്നിമറയുന്ന ഭാവങ്ങൾ എടുത്തു പറയാതിരിക്കാനാവില്ല എല്ലാ മറിമായം crew വിനും അഭിന്ദനങ്ങൾ!!!!!!!!!

    • @shabnak1748
      @shabnak1748 ปีที่แล้ว +1

      സുഗതന്റെ ശബ്ദ വ്യത്യാസം.

  • @vipinvinod9286
    @vipinvinod9286 6 ปีที่แล้ว +331

    തമാശയിലൂടെ വളരെ പ്രാധാന്യം ഉള്ള ഒരു വിഷയം അവതരിപ്പിച്ച നിങ്ങൾക്ക് ഒരായിരം ലൈക്ക്

  • @shoukathss6650
    @shoukathss6650 6 ปีที่แล้ว +473

    സുമേഷേട്ടനെന്തിനാ ഡയലോഗ്
    നിങ്ങളെ ആക്ഷൻ കണ്ടാൽ തന്നെ ചിരി വരും

  • @vishnu_kumbidi
    @vishnu_kumbidi 6 ปีที่แล้ว +470

    *മാറിമായത്തിലെ എല്ലാവരും ഒന്നിനൊന്നു കിടിലൻ അഭിനയം ആണ്*

  • @shameeralungal4304
    @shameeralungal4304 6 ปีที่แล้ว +51

    മായം ചേർക്കുന്നത് ഇജ്ജാണങ്കിൽ ഇജ്ജ് തന്നെയാണ് ഹംക്ക്, പൊളിച്ചു

  • @annapremnabas4286
    @annapremnabas4286 6 ปีที่แล้ว +159

    സത്യശീലൻ മാതൃ ഭൂമി ന്യൂസിലെ വേണുവിനെയും ഏഷ്യാനെറ്റിലെ വിനു വിനെയും ഓർമ്മിപ്പിച്ചു:മത്തി മൻമഥൻ, ശ്യാമള പൊളിച്ചു..
    ഇത് പോലുള്ള ഒരു പാട് ബഡായി നമ്മൾ കേട്ടിരിക്കുന്നു... സുമേഷേട്ടൻ റോക്സ്😂😂😂😂
    കോയക്ക തകർത്തു:

  • @hamsapk8165
    @hamsapk8165 6 ปีที่แล้ว +229

    കോയാക്കയുടെ കറാമത്ത് വല്ലാത്തൊരു കറാമത്ത് ചിരിച്ചു ചിരിച്ചു മതിയായി

    • @abdulraheemabdulraheem9155
      @abdulraheemabdulraheem9155 4 ปีที่แล้ว +1

      മോശമായി

    • @theagnosticmallu310
      @theagnosticmallu310 4 ปีที่แล้ว +6

      @@abdulraheemabdulraheem9155 lla mathathilm kapada manushyarnd .swantham mathathilm nd..samshyndo??ath accept cheyth avare vimarshikumbozhe nammal sherikum malayalikal aavunnathm keralam deivathinte swantham naadavunnathum

    • @vishnumoothar9112
      @vishnumoothar9112 4 ปีที่แล้ว +1

      @@abdulraheemabdulraheem9155 ohh nee nanayinnu paranjittu venda ivide 😎

    • @sharoonk3212
      @sharoonk3212 ปีที่แล้ว

      @@abdulraheemabdulraheem9155changathi ith mathathe kaliyakunapole karuthanda…

  • @alawalymakkah3535
    @alawalymakkah3535 6 ปีที่แล้ว +147

    ആത്മീയ വ്യാപാരം , മായം ചേര്‍ക്കല്‍ എല്ലാം ഒരുമിച്ചു , തകര്‍ത്തു

    • @valanjavazhy
      @valanjavazhy 6 ปีที่แล้ว +2

      al awaly Makkah katta support

  • @aneeskarad6991
    @aneeskarad6991 6 ปีที่แล้ว +695

    ഇദൊക്കെ കാണുമ്പോൾ ആണ് ആ ബിഗ്‌ബോസ് പരിപാടി ഒക്കെ എടുത്തു വല്ല തോട്ടിലും എറിയാൻ തോന്നുന്നു

    • @praveenkrishna3697
      @praveenkrishna3697 5 ปีที่แล้ว +39

      ബിഗ് ബോസ് ഉഡായിപ് പരിപാടിയ അതൊന്നും കണ്ടു വെറുതെ നമ്മുടെ ടൈം കളയരുത്

    • @afsalabdullakunju7728
      @afsalabdullakunju7728 4 ปีที่แล้ว +12

      Correct

    • @viveknc9177
      @viveknc9177 4 ปีที่แล้ว +9

      True

    • @aboobackermoidu674
      @aboobackermoidu674 4 ปีที่แล้ว +20

      അതെ അതൊരു ഉടായിപ്പ് പരിവാടിയാണ് ഇങ്ങനെ പറഞ്ഞയാൾക് ഒരു ബിഗ്
      Congragulations

    • @ratheeshkumar6158
      @ratheeshkumar6158 4 ปีที่แล้ว +9

      അതിനെഎടുത്ത് ട്രൈയിനേജിൽഇട്

  • @anenakrishna2406
    @anenakrishna2406 6 ปีที่แล้ว +297

    ഇബ്‌ടെ തെളക്കുന്ന മാതിരി അബ്‌ടെ തെളക്കല്ലേ റബ്ബെ......😂😂😂

    • @keerthanakeerthanats1106
      @keerthanakeerthanats1106 2 ปีที่แล้ว +1

      ""ഇവിടെ തിളക്കുന്ന മാതിരി തിളക്കല്ലേ " റബ്ബേ!
      ഇവിടെ അർഥം രണ്ടാണ്, എനിക്കുള്ള
      വരുമാനം ഇല്ലാതാകും. എനിക്ക് വരാനുള്ള രോഗം അവർക്കു വരുത്തല്ലേ! "റബ്ബേ "

    • @ntn9380
      @ntn9380 2 ปีที่แล้ว +3

      @@keerthanakeerthanats1106 പണ്ഡിതൻ ആണ് അല്ലേ...😇😇

  • @shafnashazsha228
    @shafnashazsha228 6 ปีที่แล้ว +498

    ഇതൊക്കെ ചെയ്യാൻ മറിമായത്തിനേ പറ്റു, പൊളിച്ചടുക്കി👏🏻👏🏻👏🏻👏🏻👏🏻😘👍🏼👍🏼

  • @pachapachaa7705
    @pachapachaa7705 5 ปีที่แล้ว +118

    എണ്ണ കഥ കേട്ടപ്പോൾ സുമേഷേട്ടന്റെ expression... 😝😝

  • @sreeshithap6457
    @sreeshithap6457 4 ปีที่แล้ว +40

    യഥാർതത്തിൽ നടക്കുന്ന കഥ ഇവിടെ ഹാസ്യ രൂപത്തിൽ കാണികുന്നു ഭക്ഷ്യ സുരക്ഷ വകുപ്പ് വേണ്ടത്ര ശ്രദ്ദ കാണികുന്നില്ല

  • @pavithrapkd1521
    @pavithrapkd1521 5 ปีที่แล้ว +264

    റബ്ബേ ഇവിടെ തിളയ്ക്കുന്ന പോലെ അവിടെ തിളക്കല്ലേ..... 😂😂😂😂

  • @sreejithjithu465
    @sreejithjithu465 5 ปีที่แล้ว +175

    പച്ച എടുത്ത് പറയുക അല്ല, എന്നിട്ട് ചോപ്പും പറഞ്ഞു ബാലൻസ് വരുത്തിയ കോയ അല്ലെ മാസ്സ്, 😂😂😂😂

  • @rejithathottathil4850
    @rejithathottathil4850 6 ปีที่แล้ว +97

    എന്റെ പൊന്നു കോയാക്ക..... പൊളിച്ചു... എല്ലാരും തകർത്തു....

  • @irshadahm1
    @irshadahm1 6 ปีที่แล้ว +34

    അല്ലാഹ് നമ്മടെ തെളക്കണ മാതിരി അവിടെ തെളക്കല്ലേ റബ്ബേ... 😍😍😍

  • @mohdsaabir
    @mohdsaabir 6 ปีที่แล้ว +83

    എല്ലാ ഹമുക്കുകളും പൊളിച്ചു.. മത്തി മന്മഥൻ ഒരു ബല്ലാത്ത ഹമുക്ക്ക് തന്നെ.

  • @കിലുകിലുക്കം
    @കിലുകിലുക്കം 6 ปีที่แล้ว +780

    ഈ കൂട്ടത്തിൽ മതി മന്മഥൻ ഫാൻസ് എത്രപേരുണ്ട്!!

    • @mohdsaabir
      @mohdsaabir 6 ปีที่แล้ว +11

      നിങ്ങളെല്ലാരും കടപ്പുറത്തേക് വന്നേരെ.. അടിച്ചു ചെകിള പൊളിച്ചെരെ..

    • @freelife6124
      @freelife6124 5 ปีที่แล้ว +8

      സകലകലാവല്ലഭൻ ആണ്

    • @reghunadhanko4459
      @reghunadhanko4459 4 ปีที่แล้ว +2

      O

    • @AsifYousuf-my2zv
      @AsifYousuf-my2zv 4 หลายเดือนก่อน

      ഏത് റോളും പൊളിക്കും..

  • @naveenkottiyoor9002
    @naveenkottiyoor9002 6 ปีที่แล้ว +67

    കടിച്ചുപിടിച്ചു നിർത്തിയ ചിരി പൊട്ടിപ്പോയത് കോയക്കാന്റെ ഡയലോഗിൽ ആണ്. " ഞാൻ പച്ചയെടുത്തിട്ടു പറയുവല്ല"

  • @noufalk1448
    @noufalk1448 2 หลายเดือนก่อน +2

    കോയാക്കാന്റെ വിടൽ കേട്ട് "camara" മാൻ ചിരിച്ചത്...😂😂😂

  • @alameenaziz2395
    @alameenaziz2395 4 ปีที่แล้ว +18

    പല കറാമത്തിനും കൊടുത്ത മുട്ടൻ പണി... നിങ്ങൾ പോളിയാണ്.... 😁🤓🤓🤓

  • @ajmalaju2357
    @ajmalaju2357 6 ปีที่แล้ว +71

    കോയാക്ക 😁 മത്തി മന്മഥൻ poli

  • @jyothishkankoliljyothishka7989
    @jyothishkankoliljyothishka7989 6 ปีที่แล้ว +50

    സുഗതൻ സൂപ്പർ പെർഫോമൻസ്... പുള്ളി വോയിസ് വരെ ചെയിഞ്ച് ചെയ്തു

    • @shabnak1748
      @shabnak1748 ปีที่แล้ว +1

      അഡ്വ. ജയ ശങ്കൾ 😉

  • @cooljayanth2449
    @cooljayanth2449 6 ปีที่แล้ว +19

    മറിമായം ടീം വേറെ ലെവലാണ്....😍😍😍😎.. ഇത് കണ്ടു സർക്കാർ കണ്ണുതുറക്കുമെങ്കിൽ നല്ലത്.... അല്ലെങ്കിൽ വരും തലമുറ 20 ൽ അല്ല തലമുറ പോലും കാണില്ല 😇😇😇

    • @rajankamachy1954
      @rajankamachy1954 2 ปีที่แล้ว

      "കുരുടൻ മാർ "കണ്ണ് തുറക്കാനോ..!!!

  • @tripmode186
    @tripmode186 10 หลายเดือนก่อน +11

    2024 ഇൽ കാണുന്നവർ ഉണ്ടോ 🎉🎉🎉

  • @jafarchakayil
    @jafarchakayil 6 ปีที่แล้ว +39

    പൊളിച്ചു കോയാക്ക മന്മഥൻ കിടിലൻ പെർഫോമൻസ്

  • @malluarjun9927
    @malluarjun9927 6 ปีที่แล้ว +229

    9:15 അവൻ അങ്ങിനെയാണ് വിടല് കേട്ടാൽ അവൻ ചിരിക്കും.പാരിജാതൻ റോക്ക്സ്😂😂😂😂😂😂

    • @VK-ds7wv
      @VK-ds7wv ปีที่แล้ว +1

      😂

  • @MedLife786
    @MedLife786 3 ปีที่แล้ว +10

    കോയ , സത്യശീലൻ രണ്ടാളും പൊളി👍

  • @retheeshkumarvayalarrethee3849
    @retheeshkumarvayalarrethee3849 3 ปีที่แล้ว +44

    ചിരിക്കാനും 😂
    ചിന്തിക്കാനും 🤔..
    ഓരേ ഒരു program.. മറിമായം 🥰
    😍😍😍😍😍😍😍😍😍😍😍😍😍

  • @muhasinbt
    @muhasinbt 6 ปีที่แล้ว +66

    നിങ്ങൾ അറബി കടലിലെ കാര്യം പറയാതെ ഇവിടെത്തെ കടലിലെ കാര്യം പറയു..😂😂😂

  • @nikkientertainments9474
    @nikkientertainments9474 6 ปีที่แล้ว +11

    മറിമായത്തിലെ എല്ലാ abhinethakkalum ഒന്നിനൊന്നു മികച്ചഅഭിനയവും ടിമുങ്ങും ആണ്.. അഭിനന്ദനങ്ങൾ team മറിമായം

  • @akhilprem3105
    @akhilprem3105 5 ปีที่แล้ว +19

    Niyas bekkar comedy ulsavathin correct judge aan. Superb sir

  • @razakdr2437
    @razakdr2437 6 ปีที่แล้ว +72

    ഈ കായക്കനോട് ഇങ്ങനെ ചിരിപ്പിക്കരുത് എന്ന് പറയണം

  • @SP-vs6cc
    @SP-vs6cc 3 ปีที่แล้ว +2

    എന്റെ പൊന്നു കോയ നിങ്ങൾ മനുഷ്യ നെ ചിരിപ്പിച്ചു കൊല്ലും അത് പോലെ മറ്റുള്ള എല്ലാവരും👍
    ഞാൻ എന്റെ ജീവിതത്തിൽ മറ്റു പ്രോഗ്രാമുകളും സിനിമയും ഒക്കെ കാണാറുണ്ട്. പക്ഷെ ഇത് പോലെ ചിരിച്ചു ചിരിച്ചു 😄😄ആദ്യമായിട്ടാണ്.

  • @nestdecorativepaintartduba4795
    @nestdecorativepaintartduba4795 6 ปีที่แล้ว +12

    Super episode... Valuable message for public...സമകാലീന വിഷയം ആക്ഷേപ ഹാസ്യത്തിലൂടെ perfect ആയി മറിമായം അവതരിപ്പിച്ചു

  • @jyothishv8836
    @jyothishv8836 6 ปีที่แล้ว +220

    ബഡായി കഥ എന്റമ്മോ ചിരിച്ചു ചത്തു ...കോയക്ക ങ്ങള് മുത്താണ്

  • @shafeekponnani2204
    @shafeekponnani2204 6 ปีที่แล้ว +43

    കഥയിലൂടെ സാധാരണക്കാൻ്റെ ആവശ്യം പറഞ്ഞത് നന്ദി

  • @jpyoung3864
    @jpyoung3864 6 ปีที่แล้ว +13

    സുഹിലേട്ടാ നല്ല മെസ്സേജ് നല്ല രചന .......ഭംഗിയായ അവതരണം എല്ലാവര്ക്കും നല്ലതു വരട്ടെ

  • @aadhilm3554
    @aadhilm3554 6 ปีที่แล้ว +308

    മന്മഥൻ ജഗതിച്ചേട്ടനെ ഓർമിപ്പിച്ചു

    • @prasadkt-jm7sn
      @prasadkt-jm7sn 6 ปีที่แล้ว +2

      അത് സത്യം

    • @roooky76
      @roooky76 6 ปีที่แล้ว +1

      വാഴുന്നോർ

    • @Nishad_Nadeer
      @Nishad_Nadeer 6 ปีที่แล้ว +7

      നിങ്ങള്‍ അറബികടലിലെ കാര്യം പറയാതെ ഇവിടുത്തെ കാര്യം പറാ!!!!!!!

    • @pennyworld1950
      @pennyworld1950 5 ปีที่แล้ว

      സത്യം

    • @ameekababitta76
      @ameekababitta76 4 ปีที่แล้ว

      @@prasadkt-jm7sn bjbn

  • @nabeelmohammed8993
    @nabeelmohammed8993 5 ปีที่แล้ว +21

    കോയ അണ്ണൻ പൊളിച്ചടുക്കി 😂

  • @aadhilm3554
    @aadhilm3554 6 ปีที่แล้ว +280

    മറിമായം ടീമില് ഒരാൾ ഇല്ലെങ്കിൽ പോലും മറിമായം പൂർണമാകില്ല. മൊയ്‌ദുവിന്റെ അഭാവം വലുതായി തന്നെ അറിയുന്നുണ്ട്.

    • @പഞ്ചവർണ്ണതത്ത
      @പഞ്ചവർണ്ണതത്ത 6 ปีที่แล้ว +1

      Aadhil m ആദി എന്താ ഇപ്പൊ കമന്റ്‌ ഒന്നും ഇടാത്തെ

    • @aadhilm3554
      @aadhilm3554 6 ปีที่แล้ว +1

      പഞ്ചവർണ്ണ തത്ത ബിസിയാണ് മോളെ

    • @SudheerKumar-eb3sj
      @SudheerKumar-eb3sj 6 ปีที่แล้ว +1

      vinod bhai amrican trip lannu athannu kanathath

    • @anilkumar-dl7we
      @anilkumar-dl7we 6 ปีที่แล้ว

      anil

    • @roshanfrz6165
      @roshanfrz6165 6 ปีที่แล้ว

      Aadhil m .....

  • @Kadayadimwone
    @Kadayadimwone 3 ปีที่แล้ว +25

    മാന്മധൻ തുടരേ തുടരേ കൌണ്ടർ അടുപ്പിച്ഛ് ചിരിപിച്ചു 🤣
    കടപ്പി മാസ്സ് 🔥

  • @shajukk8608
    @shajukk8608 6 ปีที่แล้ว +27

    ചിരിച്ച് ഒരു പരുവമായി, മത്തി മൻമദൻ👍👍👍😊😊☺️☺️☺️

  • @prasadkt-jm7sn
    @prasadkt-jm7sn 6 ปีที่แล้ว +2

    My favourite team കണ്ണ് അറിയാതെ നിറഞ്ഞു പോകും നിങ്ങളുടെയൊക്കെ പ്രകടനം കാണുമ്പോൾ ....നിങ്ങൾക്കൊക്കെ എന്തോ ഒരു speciality ഉണ്ട് സത്യം ...പ്രമേയത്തിന്റെ പ്രകടനം .....

  • @a2zmedia293
    @a2zmedia293 3 ปีที่แล้ว +22

    തള്ള് കോയ ബല്ലാത്ത പൊളി 👌👌👌😄😄😂

  • @aneeskarad6991
    @aneeskarad6991 6 ปีที่แล้ว +3

    ഞാൻ കണ്ടതിൽ വച്ചു ഏറ്റവും നല്ല എപ്പിസോഡ്. എല്ലാവരും പൊളിച്ചു. ഇദൊക്കെ കണ്ടിട്ടെങ്കിലും ഉദ്യോഗസ്ഥ വർഗത്തിന് ബോധം ഉണ്ടാവട്ടെ. സത്യശീലന്റെ അവസാനത്തെ ആ msg അതാണ് ഓരോ മലയാളിക്കും പറയാൻ ഉള്ളത്. താങ്ക്യൂ ടീം മറിമായം..

  • @lekshmylekshmy8108
    @lekshmylekshmy8108 6 ปีที่แล้ว +42

    പൊളിച്ചു നിങ്ങൾ എങ്കിലും പ്രതികരിക്കുന്നുണ്ടല്ലോ.....

  • @Nishad_Nadeer
    @Nishad_Nadeer 6 ปีที่แล้ว +42

    ക്യാമറ പിടിക്കുന്ന ആളുടെ ചിരി കണ്ടാല്‍ ആരായാലും ഒന്ന് ചിരിക്കും

  • @RajShines
    @RajShines 6 ปีที่แล้ว +10

    തുടച്ചു മിനുക്കിയ ഒരു കണ്ണാടി !!! സമൂഹത്തിനു നേരെ പിടിച്ച തെളിമയാര്‍ന്ന കണ്ണാടി . അഭിനന്ദനങ്ങള്‍!!!!

  • @boomboom23023
    @boomboom23023 6 ปีที่แล้ว +132

    മറിമായം ദിവസവും വേണം...അല്ലെങ്കിൽ ആഴ്ചയിൽ രണ്ടു തവണയെങ്കിളും ആക്കാൻ പറ്റുമോ..?...പ്ലീസ്

    • @animeuniverse2816
      @animeuniverse2816 6 ปีที่แล้ว +5

      Kbr Rfy aa paripadi nte standard kurayum

    • @boomboom23023
      @boomboom23023 6 ปีที่แล้ว

      Epic Wizard. Standard onnum kurayilla... Uppum mulakum daily und. Athinte std. Onnum kurayunnillallo...?

    • @vrk1131
      @vrk1131 6 ปีที่แล้ว

      Marimaayam vere level aanu...

  • @NavaskPeravoor
    @NavaskPeravoor 6 ปีที่แล้ว +37

    കോയക്ക നിങ്ങള് ബല്ലാത്ത ജാതി കോയക്ക തന്നെയാണ് ട്ടാ....

  • @shageervavachi1333
    @shageervavachi1333 6 ปีที่แล้ว +22

    വളരെയധികം നന്നായിട്ടുണ്ട്. എന്നിരുന്നാലും നമ്മുടെ സർക്കാരും നാടും ഇങ്ങിനെ തന്നെ യെ മുന്നോട്ടു പോകൂ.. അണിയറ പ്രവർത്തകർക്ക് നന്ദി....

  • @SusanSusan-ol2xy
    @SusanSusan-ol2xy 3 ปีที่แล้ว +4

    Ayyyo. Mathi maadhan. Super 💞🎊💐💐🎊🎊💐💐

  • @cooltechac1122
    @cooltechac1122 6 ปีที่แล้ว +47

    കിടുക്കി മറിമായം 👌🏻👌🏻👌🏻👌🏻👌🏻

  • @Fazaljas
    @Fazaljas 4 ปีที่แล้ว +4

    തെയ്യതാണ് പറമ്പ് ആയിരുന്നു
    -അതൊക്കെ മയ്യത്തായിട്ട് ഇത്ര കാലമായി 🤣🤣🤣🤣

  • @riyasriya9250
    @riyasriya9250 6 ปีที่แล้ว +33

    അൽ-കോയാക്കാ- നിങ്ങളും നിങ്ങളെ ട്ടീമും തകർത്തൂ

  • @gopzgopalz
    @gopzgopalz 6 ปีที่แล้ว +27

    സുഗതനെ കണ്ടിട്ട് അഡ്വ. ജയശങ്കറിനെപ്പോലെ തോന്നിയത് എനിക്ക് മാത്രമാണോ?

  • @dhyanraj1045
    @dhyanraj1045 3 ปีที่แล้ว +10

    പൊളിച്ചടുക്കി,അഭിനന്ദനങ്ങൾ😂😂😂😂

  • @noufizznoufi3158
    @noufizznoufi3158 5 ปีที่แล้ว +12

    Manmu...koya 😍😍😍

  • @mutualist2049
    @mutualist2049 4 ปีที่แล้ว +4

    പ്ലയ്‌നിൽ പോയി മീൻ പിടിക്കാം.....😂🤙 Genious ലെവൽ

  • @PAR-MAD
    @PAR-MAD ปีที่แล้ว

    സാധാരണക്കാരന്റെ പ്രശ്നങ്ങൾ ഇത്ര ലളിതമായി ആവിഷ്കരിക്കുന്ന ഒരു പരിപാടി മലയാളത്തിൽ വേറെയില്ല 👌🏻

  • @nikhilnarayanan4424
    @nikhilnarayanan4424 4 ปีที่แล้ว +16

    "Most relevant and social problems of common man presented through beautifull comedy skit"...it will be the matching definition for Marimayam... I am fan of it..

  • @kani9682
    @kani9682 2 ปีที่แล้ว +1

    ഇവിടെ തിളക്കുമ്പോലെ അവിടെ തിളക്കല്ലേ റബ്ബേ 😍😍🥰😂😂😂

  • @ashrafpuli4938
    @ashrafpuli4938 6 ปีที่แล้ว +35

    ഈ എപ്പിസോഡിൽ നർമ്മം മാത്രമല്ലായിരുന്നു വലിയരു സത്യംകൂടിഉണ്ടായിരുന്നു അഭിനത്നങൾ

  • @jithinmv6516
    @jithinmv6516 5 ปีที่แล้ว +10

    ഞാൻ പച്ച എടുത്തിട്ട് പറയല്ല...ഉള്ള കാര്യം പറയേണ്‌ 😂😂😂

    • @nasarnasar4223
      @nasarnasar4223 3 ปีที่แล้ว +1

      മറിമായം സൂപ്പർ

  • @regul125
    @regul125 5 ปีที่แล้ว +19

    20:20 koya rocks 😂😂😂😂😂😂😂😂😂😂😂😂..uff pwoliii

  • @binojrk3169
    @binojrk3169 3 ปีที่แล้ว +13

    hilarious and socially relevant at the same time.. these guys are geniuses...

  • @Gkm-
    @Gkm- 6 ปีที่แล้ว +14

    മൻമഥൻ ചാള മൻമഥൻ 😄😄

  • @samvallathur3475
    @samvallathur3475 6 ปีที่แล้ว +7

    KOYAKKA, was a very excellent IPS officer in the last episode, but now he is
    awesome Mapila Mooliyaar. Outstanding acting gift, he so wonderful.

  • @shanthirajesh5367
    @shanthirajesh5367 4 ปีที่แล้ว +16

    Love this team😂😂😂😂

  • @anaghamgopi2468
    @anaghamgopi2468 3 ปีที่แล้ว +5

    Sathyasheelante avasaanathe dialogues kalakki ❤️🥰

  • @latheefpayyatamkannur2519
    @latheefpayyatamkannur2519 6 ปีที่แล้ว +8

    Njan ettavum ishttapedunna programme

  • @zainumer1143
    @zainumer1143 6 ปีที่แล้ว +18

    ഇടക്ക് ഉള്ള ചിരി programന്റെ ഭംഗി പോക്കുന്നു.

    • @hadilvt1771
      @hadilvt1771 4 ปีที่แล้ว +2

      Ath adipoli a

    • @asmapk3100
      @asmapk3100 4 ปีที่แล้ว +1

      orikkalum illa ella scndum adipoliya

  • @thomasvj8554
    @thomasvj8554 6 ปีที่แล้ว +12

    പൊളിച്ചു മറിമായം ടീംസ്... Congrats..

  • @shibinbroodiyan8221
    @shibinbroodiyan8221 6 ปีที่แล้ว +4

    കിടു എപ്പിസോഡ് ഒന്നും പറയാനില്ല... 👍👍👍

  • @مرواموجودا
    @مرواموجودا 6 ปีที่แล้ว +5

    17:48 athaan gulf- UAE,, especially Dubai.. Emarat👍👍 😍😚😚

  • @ajith1752
    @ajith1752 3 ปีที่แล้ว +2

    7.58 സുമേഷേട്ടന്റേം ക്യാമറാമാന്റേയും എക്സ്പ്രഷൻ...😅🤣

  • @abdulhakeempm5129
    @abdulhakeempm5129 6 ปีที่แล้ว +106

    ദയവു ചെയ്തു ഇടയ്ക് ചിരി add ചെയ്യരുത് .... പ്രോഗ്രാമിന്റെ സ്റ്റാൻഡേർഡ് കളയരുത്...

    • @JC-yo5tx
      @JC-yo5tx 6 ปีที่แล้ว +1

      true

    • @rafeeqpuliyath1608
      @rafeeqpuliyath1608 6 ปีที่แล้ว +1

      സത്യം

    • @riyasaravath9497
      @riyasaravath9497 6 ปีที่แล้ว +3

      abdul hakeem pm, സത്യം..... അറിയാതെ ഉള്ളിൽ നിന്നും ചിരി വരുന്ന നിമിഷങ്ങൾക്ക് , ചിരി പശ്ചാത്തലത്തിൽ വേണ്ട , പ്രത്യേകിച്ച് മറിമായത്തിന് അതിന്റെ ആവശ്യം ഇല്ല

  • @vyshnavremesan2555
    @vyshnavremesan2555 4 ปีที่แล้ว +6

    18:17😄😄😄മൻമദൻ😄

  • @boomboom23023
    @boomboom23023 6 ปีที่แล้ว +51

    മായം ചേർത്ത വെളിച്ചെണ്ണ പിടികൂടും...വീണ്ടും അവർ പുതിയ പേരിൽ ഇറക്കും...പിടികൂടിക്കഴിഞ്ഞാൽ കടുത്ത ശിക്ഷ ഇല്ലാത്തതാണ് വീണ്ടും വീണ്ടും പുതിയ പേരിൽ സാധനങ്ങൾ വിപണിയിൽ ഇറക്കാൻ ഇവരെ പ്രേരിപ്പിക്കുന്നത്...'നിറപറ'യുടെ ധാരാളം ഉൽപ്പന്നങ്ങൾ ഒരുപാട് തവണ പിടികൂടിയിട്ടുണ്ട്..പക്ഷെ,അവർ അതേ പേരിൽ തന്നെ ഇറക്കും..അവർ പിടിച്ചു നിൽക്കുന്നത് കോടികൾ ചെലവഴിച്ച് ദൃശ്യമാധ്യമ ങ്ങളിലൂടെ ജനങ്ങളെ കബളിപ്പിക്കുന്ന ആകർഷകമായ പരസ്യങ്ങൾ നൽകിയാണ്...

  • @YasodhaharidasYasodhaharidas
    @YasodhaharidasYasodhaharidas ปีที่แล้ว

    നല്ലൊരു അറിവ് പകർന്നു thrunn പരിപാടി കൂടി ആണ് നമ്മുടെ മറിമായം 🥰🥰🥰🥰

  • @zehraskitchen5427
    @zehraskitchen5427 6 ปีที่แล้ว +10

    Hats of u guys u put effort to give awareness about a socially important issue

  • @blvckwxngs3668
    @blvckwxngs3668 ปีที่แล้ว +3

    Versatility is Manmadan...He is an X factor above all❤

  • @hussainfaizmk2321
    @hussainfaizmk2321 2 ปีที่แล้ว +10

    മത്തി മൻമത്തൻ :അനിയാ
    Riporter : എനിക്ക് ഏട്ടനില്ല
    Manmathan:എന്നാ അളിയാ 🤣🤣🤣

  • @Hasilc
    @Hasilc 3 ปีที่แล้ว +2

    തുടങ്ങിയ കാലം മുതൽ മറിമായം നിലനിർത്തുന്ന standard 😱

  • @jd30_FF
    @jd30_FF 6 ปีที่แล้ว +16

    Adipoli super nalla theme
    Marimayam

  • @atdtvm
    @atdtvm 6 ปีที่แล้ว +3

    പൊളിച്ചു ... പൊളിച്ചു. അഭിനന്ദനങ്ങൾ. എല്ലാ മേഘലയെയും ഉൾപ്പെടുത്തിയിട്ടുണ്ട്

  • @Indian-bh9db
    @Indian-bh9db 2 ปีที่แล้ว +5

    പാവം കോയ 🤣🤣🤣🤣🤣

  • @upworkriyas6723
    @upworkriyas6723 4 ปีที่แล้ว +56

    ഉസ്താദുമാരുടെ തട്ടിപ്പ് ശെരിക്കും ട്രോളി. എനിക്കും അനുഭവമുണ്ട് ചില ഉസ്താദുമാരുടെ തട്ടിപ്പുകൾ 🤣. എല്ലാ മതങ്ങളിലും ഉണ്ടാകും ഇത് പോലുള്ള തട്ടിപ്പുകാർ 🤣.

  • @safiyakasim3805
    @safiyakasim3805 3 ปีที่แล้ว +9

    Perfect casting 🥰

  • @sachusallusajeev1091
    @sachusallusajeev1091 6 ปีที่แล้ว +22

    Manmadan thakarthu chirippichu konnu

  • @azharudheenazhar6801
    @azharudheenazhar6801 4 ปีที่แล้ว +18

    ഈസാ നബിക്ക് കൊടുത്ത കറാമത്ത് അല്ല മുഅജിസത്ത് അല്ലെ

  • @usmanam68
    @usmanam68 3 ปีที่แล้ว +2

    2021 ജൂണിൽ കാണുമ്പർ ഇവിടെ കമോൺ 🌷🌷🌷🌷

  • @ihsan5ali58
    @ihsan5ali58 6 ปีที่แล้ว +14

    super episode👌👌👌
    koya 👍👍👍