കൂടെയുള്ളവരുടെ FAKE FACES ഞെട്ടിപ്പിച്ചു! |

แชร์
ฝัง
  • เผยแพร่เมื่อ 1 ต.ค. 2024
  • #joshtalksmalayalam #simplysillythings #motivation
    പഠിച്ചുകൊണ്ട് വളരൂ ജോഷ് Talks-ലൂടെ- നിങ്ങളുടെ Communication Skills മെച്ചപ്പെടുത്താൻ, ജോഷ് ടോക്സിന്റെ Malayalam to English app-ൽ ചേരുക: bit.ly/JoshTal...
    കൂടപ്പിറപ്പിന്റെ മരണശേഷം, ഒരുപാട് FAKE FACES തിരിച്ചറിഞ്ഞ ആളാണ് ആര്യ. തന്റെ TH-cam CHANNEL ആയ @SimplySillyThings -ൽ പോലും സഹായി ആയിരുന്നു ഈ കൂടപ്പിറപ്പ്. Engineer ആയിരുന്ന ആര്യ, എങ്ങനെ TH-cam-ലൂടെ വരുമാനം കണ്ടെത്തി #financiallyindependent ആയതെന്നും, #comedy sketches ചെയ്യാറുള്ള താൻ, ജീവിതത്തിലെ പ്രയാസഘട്ടം മറികിടന്നതെങ്ങനെ എന്നും ഇന്നത്തെ ടോൾകിലൂടെ പങ്കുവെയ്ക്കുന്നു.
    In Today's Talk, we have the talented and inspiring Aarya sharing her story. Aarya is a popular Malayalam TH-camr, known for her engaging and informative content. However, her journey to success was not without its challenges.
    ഇപ്പോൾ നിങ്ങൾക്ക് Josh Talks വീഡിയോകളിൽ നിങ്ങളുടെ ബ്രാൻഡ് പ്രദർശിപ്പിക്കാനും പരസ്യം ചെയ്യാനും varun@joshtalks.com- ഇൽ Connect ചെയ്യൂ.
    If you find this talk helpful, please like and share it and let us know in the comments box.
    You can now showcase and advertise your brand on the Josh Talks videos, reach out to us at varun@joshtalks.com, if you are interested.
    Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam speaking audience worldwide. It aims to inspire and motivate Malayali's by showcasing Malayalam motivation through the experiences of fellow Malayali's. Josh talks Malayalam and brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.
    ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ, അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ചെറുതായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
    #contentcreator #aryareels #malayalammotivation

ความคิดเห็น • 353

  • @SimplySillyThings
    @SimplySillyThings 9 หลายเดือนก่อน +1714

    Thank you josh talk for inviting me 🙏

    • @Raindrops-s-s
      @Raindrops-s-s 9 หลายเดือนก่อน +16

      Sister in law ippol evidaa

    • @Divya-x3y
      @Divya-x3y 9 หลายเดือนก่อน +4

      ​@@Raindrops-s-s aryede aduthu chodhikkanam nnu njanum karuthiyatha... Thanvi mol koodeyundonnu..

    • @AdEmS67638
      @AdEmS67638 9 หลายเดือนก่อน

      ❤️

    • @Woodpecker730
      @Woodpecker730 9 หลายเดือนก่อน +10

      Chechiyude vedio
      o Kaanumbhol ariyilla ithrayum sangadangal ullil undenn😢 vibi is always with you sis❤

    • @muneermalappuram8045
      @muneermalappuram8045 9 หลายเดือนก่อน +1

      😊

  • @RejiSuresh-k6d
    @RejiSuresh-k6d 9 หลายเดือนก่อน +70

    അനുഭവിച്ചവർക്ക് പെട്ടെന്ന് ആ സങ്കടം മനസ്സിലാവും... ഒന്ന് കാണാനോ, ശബ്ദമൊന്നു കേൾക്കാനോ കഴിയാതെ 😢

  • @TechTravelEat
    @TechTravelEat 9 หลายเดือนก่อน +328

    ആര്യയുടെ ഈ ഉയർച്ചയിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നതും അഭിമാനിക്കുന്നതും ഒക്കെ വിബി തന്നെ ആയിരിക്കും. കൂടെ ഇല്ലെങ്കിലും എപ്പോഴും നമ്മുടെ മനസ്സിൽ ഇപ്പോഴും ഉണ്ട്‌ വിബി. ആര്യ ചാനൽ തുടങ്ങി വീഡിയോകൾ ചെയ്തു തുടങ്ങിയപ്പോൾ പെങ്ങളുടെ കഴിവിൽ ഏറ്റവും കൂടുതൽ അഭിമാനിച്ചതും വിബി തന്നെയാണ്‌. വിബിയുടെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാകും. വിബിയുടെ വേർപാട്‌ എനിക്ക്‌ പോലും ഇതുവരെ അംഗീകരിക്കാൻ സാധിച്ചിട്ടില്ല. So we totally can understand how it's for all of you. Work hard and there is a lot more to achieve in this world.

  • @suhailp4145
    @suhailp4145 9 หลายเดือนก่อน +135

    ഇത്രയേറെ വിഷമം മനസ്സിൽ ഒതുക്കി വെച്ച് മറ്റുള്ളവരെ കുഞ്ഞു കുഞ്ഞു വീഡിയോയിലൂടെ സന്തോഷിപ്പിക്കുകയും അതിലൂടെ സന്തോഷം കണ്ടെത്തുകയും ചെയ്യുന്ന നിങ്ങൾ ആണെന്റെ ഹീറോ ❤️❤️❤️🥰🥰🥰

  • @reenageorge6140
    @reenageorge6140 9 หลายเดือนก่อน +756

    ഞാനും എന്റെ ഇളയ ആങ്ങളയുടെ wife യും ആയിട്ട് നീണ്ട 13 വർഷങ്ങൾ ആരെയും അസൂംയപ്പെടുത്തുന്ന സ്നേഹമായിരുന്നു... ഒരു കൂടപ്പിറപ്പിനെക്കാൾ ❤️.. But 8 വർഷം മുൻപ് 2015 sep 22 ന് 34 മത്തെ വയസ്സിൽ ഒരു കാർഡിയക് arrest വന്ന് അവൾ ഈ ലോകത്തുനിന്ന് എന്നെ വിട്ടുപോയി... അതിന്റെ വേദന ഇന്നും എന്നെ വിട്ടുമാ റീട്ടില്ല.. 😰😢 എന്റെ ജീവിതത്തിൽ സ്നേഹം എന്താണെന്നു അതായതു നിഷ്കളങ്കമായ സ്നേഹം എന്താണെന്നു ഞാൻ അറിഞ്ഞത് അവളിലൂടെ ആണ്.😰😢

  • @babithababi07
    @babithababi07 9 หลายเดือนก่อน +16

    🥲🥲🥲 dear

  • @shilpakrishnan4504
    @shilpakrishnan4504 9 หลายเดือนก่อน +76

    Husband ഉണ്ടല്ലോ കൂടെ അത് ഭാഗ്യം തന്നെ അല്ലെ തളരാതെ മുന്നോട്ട് പോകൂ

  • @z123-r8g
    @z123-r8g 9 หลายเดือนก่อน +34

    നിങ്ങൾ സ്വപ്നത്തിൽ പോലും
    കാണാത്തവരാവും നിങ്ങളെ
    ചതിക്കുക...
    പക്ഷെ, അവർ സ്വപ്നത്തിൽ പോലും
    കാണാത്തപോലെ ആവും
    ദൈവം അവരെ ചതിക്കുക.

    • @savagegirl6318
      @savagegirl6318 9 หลายเดือนก่อน +3

      Ennu samadhanikkam ....pakshe dushtan panapole valarum ennanu ente anubhavam😢areyum drohichillengilum pani eathu vazhi varum ennariyilla

  • @AbdulSalam-cv8po
    @AbdulSalam-cv8po 9 หลายเดือนก่อน +63

    നമ്മുടെ കൂടെ ഉള്ളവരുടെ യഥാർത്ഥ മുഖം നമുക്ക് മനസ്സിൽ ആകുക നമ്മുക്ക് ഒരു ഇൻസിഡന്റ് സംഭവിക്കുമ്പോൾ ആണ്.ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

  • @shameenashameena3640
    @shameenashameena3640 9 หลายเดือนก่อน +110

    കൂടെ പിറപ്പ് നഷ്ടപെട്ടാലുള്ള അവസ്ഥ ഇപ്പോ അനുഭവിക്കുന്നു 😢

    • @jeshmajacob820
      @jeshmajacob820 8 หลายเดือนก่อน +1

      Njanum

    • @Ragiammuz
      @Ragiammuz 8 หลายเดือนก่อน +1

      njanum

    • @sarithak6760
      @sarithak6760 7 หลายเดือนก่อน +2

      ഞാനും 😭😭😭

    • @muktharpai9653
      @muktharpai9653 6 หลายเดือนก่อน

      Njanum

    • @muktharpai9653
      @muktharpai9653 5 หลายเดือนก่อน

      Njanum

  • @anjaliaromal4063
    @anjaliaromal4063 9 หลายเดือนก่อน +228

    ഒന്നര വർഷമായി ഞാനും ഇതെ വിഷമത്തിൽ കടന്നുപോവുന്നു,എന്റെ ഏട്ടന്റെ വേർപിരിയലിൽ നിന്ന് കരകയറാൻ കഴിയാതെ
    ...😢

    • @muneerc5246
      @muneerc5246 9 หลายเดือนก่อน +5

      Ente aniyanum

    • @aiswaryab5785
      @aiswaryab5785 9 หลายเดือนก่อน +6

      Entae achanum

    • @SakkeenaNaisha
      @SakkeenaNaisha 9 หลายเดือนก่อน

      ​@@aiswaryab5785😍

    • @padmajap1095
      @padmajap1095 9 หลายเดือนก่อน +1

      Ente aniyanum enne vittupoyi

    • @jasminelatheef8121
      @jasminelatheef8121 9 หลายเดือนก่อน

      Ente ellamaya elder brotherum😢

  • @vibhasatheesh7399
    @vibhasatheesh7399 9 หลายเดือนก่อน +77

    ചേട്ടന്റെ പുനർജ്ജന്മം തനിക്കു ഒരു മോൻ ജനിക്കട്ട 🙏🏻🙏🏻❤️❤️god bless you🥰

    • @Hyla525
      @Hyla525 9 หลายเดือนก่อน +4

      Mol ജനിച്ചാൽ പറ്റുലെ 😡

    • @bincyshine8771
      @bincyshine8771 9 หลายเดือนก่อน +1

      Talk kettappo thanne saggadayi kannunirannu ,appol athu anubhavikunora avasthayo?alojikane pattilla

    • @sanoojasuhail2372
      @sanoojasuhail2372 9 หลายเดือนก่อน +5

      @@Hyla525chettan alledo ,athaiku mon nn parnje .

  • @AKTHAYA-23
    @AKTHAYA-23 9 หลายเดือนก่อน +78

    Arya... You are a brave lady...
    ഇത്രമേൽ സങ്കടം ഒളിപ്പിച്ചു വച്ച്... നമ്മളെ ഇത്രയൊക്കെ ചിരിപ്പിക്കുന്നല്ലോ...
    ഓരോ വിഡിയോയും അത്രയും മനോഹരമായി അവതരിപ്പിക്കുന്നു...
    ഇനിയും ഉയരങ്ങളിൽ എത്തട്ടെ....

  • @ShirlyJohn-ph5rm
    @ShirlyJohn-ph5rm 9 หลายเดือนก่อน +47

    നമ്മുടെ നഷ്ടം നമ്മുടെ മാത്രം ആണ് കുട്ടി... അതിന് ആരെയും കുറ്റും പറഞ്ഞിട്ട് കാര്യം ഇല്ല

  • @ankithjagan342
    @ankithjagan342 8 หลายเดือนก่อน +34

    ഞാനും ഒരു തീരദുഃഖം അനുഭവിക്കുന്ന യുവതിയാണ്. 2021ൽ താങ്ങും തണലും കരുത്തുമയിരുന്ന അച്ഛൻ. 2022ൽ സ്നേഹവും കരുതലും ഒരുപാട് തന്നിരുന്ന എപ്പോഴും വിളിക്കുകയും കാണാൻ വരുകയും ചെയ്യുന്ന എൻ്റെ പൊന്നോമന ചേച്ചി.2023ല് അനിയൻ ഇപ്പൊൾ 2024ല് പറഞ്ഞാലും പറഞ്ഞാലും തീരാത്ത സ്നേഹനിധിയായ എൻ്റെ പോന്നു അമ്മയും എന്നെ വിട്ടു പോയി.സത്യത്തിൽ അവർക്ക് വേണ്ടി ഒന്ന് കരയൻപോലും പറ്റാത്ത തരത്തിൽ മനസ്സ് തകർന്നു ശൂന്യമായി ഇരിക്കുകയാണ് ഞാൻ.ഏറ്റവും വിഷമം ആരും ഒരുപാട് പ്രായം അയി പോയവര് അല്ല.പെട്ടെന്ന് പെട്ടെന്ന് ഉള്ള മരണങ്ങൾ ആയിരുന്നു അവരുടേത്.അവരുടെ പ്രായം ഉള്ളവർ അവരേക്കൾ പ്രായം ഉള്ളവർ എല്ലാം നമുക്ക് ചുറ്റും നടക്കുമ്പോൾ അവർ മാത്രം ഇല്ല എന്ന വിഷമവും തിരിച്ചറിവും മനസ്സിന് താങ്ങാവുന്നതിലും അപ്പുറമാണ്.ഇന്നും അവരെ ഓർത്ത് നീറുന്ന ഹൃദയവും അയി ജീവിക്കുന്നു ഓരോ ദിനവും

  • @meetmsneenu
    @meetmsneenu 9 หลายเดือนก่อน +126

    Kannu niranja oru talk🥺

  • @littlestar2937
    @littlestar2937 9 หลายเดือนก่อน +30

    ഞാൻ എന്നെ തന്നെ കണ്ടു... എനിക്ക് നഷ്ടമായത് എന്റെ അനിയനെ...
    ഇത്‌ പോലെ തന്നെ ഞങ്ങൾ തിരിച്ചറിഞ്ഞു കുറേ fake ആളുകളെ... ഒരിക്കലും മറക്കാത്ത ഓർമ്മകൾ തിരിച്ചു കിട്ടില്ല എന്നറിയുമെങ്കിലും നമ്മൾ ആശിക്കും അവൻ വരും... ഒന്ന് കൂടി പുറകിലോട്ട് പോയി ഒന്ന് കാണാൻ 😢

  • @SnehaSnehaa-gj4tq
    @SnehaSnehaa-gj4tq 9 หลายเดือนก่อน +10

    എനിക്കും ഉണ്ടായിരുന്നു. എന്റെ കൂടെപ്പിറപ്പായ ഏട്ടൻ.. അവൻ എന്റെ നല്ല ഫ്രണ്ട് കൂടെ ആയിരുന്നു.അവനു ആഴ്ച യിൽ ഡയാലിസിസ് വേണം.. പാവം. എന്നിട്ടും അനുജത്തി ആയ എന്നെ പൊന്നു പോലെ സ്നേഹിച്ചു.. എന്റെ വിഷമം. എല്ലാം മാറ്റി എന്നെ ചേർത്ത് പിടിച്ചു.. ഇന്ന് എന്റെ അങ്ങള നഷ്ടം ആയിട്ട്.5വർഷം ആയി... എന്നും എന്റെ കൂടെ. എന്റെ മനസ്സിൽ അവൻ ജീവിക്കുന്നു.. ആ നഷ്ടം. ഏറ്റവും വലിയ നഷ്ടം ആണ്..

  • @sajithaksalim9193
    @sajithaksalim9193 9 หลายเดือนก่อน +16

    കണ്ണ് നിറയാതെ ഇത് കണ്ടുതീർക്കാൻ patilla..

  • @mareenareji4600
    @mareenareji4600 9 หลายเดือนก่อน +45

    കേട്ടിട്ട് സഹിക്കാൻ പറ്റുന്നില്ല... മനസ്സിന് വല്ലാത്ത വിങ്ങൽ 😢❤😢😢

    • @sareenaazeez7203
      @sareenaazeez7203 4 หลายเดือนก่อน +1

      Yes 😭😭😭😭😭

  • @malayaliadukkala
    @malayaliadukkala 9 หลายเดือนก่อน +5

    ശരിക്കും കണ്ണ് നിറഞ്ഞു ട്ടൊ

  • @ridhamolrinumol9200
    @ridhamolrinumol9200 9 หลายเดือนก่อน +4

    നമുക്ക് ആരും ഉണ്ടാവില്ല ചേച്ചി നമുക്ക് thonnanu എല്ലാവരും ഉണ്ടാകുമെന്ന് anubavichathond parayanu ആരും ഉണ്ടാവില്ല

  • @SMILEWITHAIS
    @SMILEWITHAIS 9 หลายเดือนก่อน +5

    Ente chettan marichapol alukal paranjitund..anu thanne poi kastam enn..enth arthathil anu ivar ingne parayunnath..penn pokanam ennano..41 nu relatives irunn madyapich bahalam

  • @jahfarswadique4180
    @jahfarswadique4180 9 หลายเดือนก่อน +41

    കണ്ണ് നനഞ്ഞ് പോയി 😢
    സ്നേഹം അതൊരു ഭാഗ്യമാണ്

  • @arshikarshikbiju9063
    @arshikarshikbiju9063 9 หลายเดือนก่อน +49

    വിഷമിക്കരുത്...... നമ്മുടെ അവസ്ഥ നമ്മുടേത് മാത്രമാണ്

  • @athiramurukesan1361
    @athiramurukesan1361 8 หลายเดือนก่อน +4

    നാല് വയസുള്ളപ്പോൾ നഷ്ടപെട്ട കൂടപിറപ്പിനെ ഓർത്ത് ഇന്നും കരയുന്ന ഒരാൾ ആണ് ഞാൻ....പലപ്പോഴും ആലോചിച്ചിട്ടുണ്ട് അവൾ കൂടെ ഉണ്ടായിരുന്നു എങ്കിൽ എന്ന്.....നമ്മുടെ സങ്കടങ്ങൾ പങ്കുവെക്കാനും സന്തോഷത്തിൽ കൂടെ നിക്കാനും ഒക്കെ ഉണ്ടായിരുന്നു എങ്കിൽ എന്നൊക്കെ

  • @fathimaarsha191
    @fathimaarsha191 9 หลายเดือนก่อน +39

    ഞാൻ എന്റെ 18 വയസ്സിൽ അനുഭവിചുക്കൊണ്ടിരിക്കുന്ന വേദന എന്റെ കക്കു എന്നോട് വിട്ട് പിരിഞ്ഞിട്ട് 3mouth ആവാൻ പോവുന്നു ഈ ചേച്ചി പറഞ്ഞ പോലെ ആരെയും അസൂയപ്പെടുത്തുന്ന രീതിയിലുള്ള brother&sister ബന്ധമായിരുന്നു ഞങ്ങൾ തമ്മിൽ 😭😭😭💔

    • @Dhiyaa-k9i
      @Dhiyaa-k9i 9 หลายเดือนก่อน

      😢brother aano

    • @fathimaarsha191
      @fathimaarsha191 9 หลายเดือนก่อน

      Ah😔

    • @rose..606
      @rose..606 9 หลายเดือนก่อน

      Endha pattiyadh

    • @fathimaarsha191
      @fathimaarsha191 9 หลายเดือนก่อน +3

      @@rose..606 പുഴ കൊണ്ട് പോയി 😭🤲

    • @bakkardoha7473
      @bakkardoha7473 9 หลายเดือนก่อน


      ഏത് സ്ഥലം

  • @rahmathullapk3221
    @rahmathullapk3221 9 หลายเดือนก่อน +15

    I ❤ this programme because my dream is one day i will come to the josh talk.telling my story

  • @sulaikhatdy7976
    @sulaikhatdy7976 9 หลายเดือนก่อน +15

    വീഡിയോസ് ഒക്കെ കാണാറുണ്ട്,, ഒരേ സമയം മൂന്നും നാലും വേഷങ്ങളിൽ ചെയ്യുന്ന വീഡിയോസ് സൂപ്പർ ആണ് 👍🏻👍🏻

  • @kannansahajan
    @kannansahajan 7 หลายเดือนก่อน +2

    ചേട്ടന്റെ കൂടെയുള്ള ഡാൻസ് വീഡിയോ ഒക്കെ ഈ നിമിഷത്തിൽ ഓർക്കുന്നു...😢😢😢

  • @vismayaprakash3196
    @vismayaprakash3196 9 หลายเดือนก่อน +38

    ചേച്ചി ക്ക് ഇപ്പോൾ മുപ്പത് വയസ്സ് ഒക്കെ കഴിഞ്ഞോ 😮തോന്നൂല

    • @molusmolus7515
      @molusmolus7515 9 หลายเดือนก่อน +21

      അതിൽ കൂടുതൽ തോന്നും വായ്‌സിനെക്കാൾ മെച്ചൂരിറ്റി തോനുന്നു

  • @womaniya4879
    @womaniya4879 9 หลายเดือนก่อน +25

    Didnt expect she had gone through this... thats y i didnt see her content for a long time.... btw her contents are really really great, even i have shared it with others

  • @NashaGazal-uj3zx
    @NashaGazal-uj3zx 9 หลายเดือนก่อน +13

    ശെരിയാണ്....... ഞങ്ങളുടെ കൂട്ടത്തിലൊരാൾ മരിച്ചു കിടന്നപ്പോൾ അയാളുടെ മക്കളുടെ ഡ്രസ്സ്ന്റേം ശൂവിന്റേം കണക്കെടുക്കുന്നവരെ കണ്ട ഞെട്ടൽ ഇതു വരെ മാറിയിട്ടില്ല പുറത്തു നിന്ന് കാണുന്നവർക് നല്ല ബന്ധുക്കൾ കൂട്ടത്തിലുള്ള ആൾ പോയപ്പോൾ കൂടെ നിൽക്കേണ്ട സമയത്താ ഇങ്ങനെ യൊക്കെ 😢

  • @Rajimalayalamvlogs
    @Rajimalayalamvlogs 9 หลายเดือนก่อน +4

    Mole .....daily vedios cheyyanam.....mole easwaran anigrahikatte😢❤❤❤

  • @lakshana5642
    @lakshana5642 9 หลายเดือนก่อน +8

    എൻ്റെ അനുഭവം. ഹസ്ബൻ്റിന് ഓപ്പറേഷൻ നടന്നു .ആരുംഉണ്ടായിരിന്നില്ല

  • @NewsVideoslatest
    @NewsVideoslatest 9 หลายเดือนก่อน +7

    Same avastha ayirunu enikum ente father marichapol ..arum kude undavillannu annu anu thiricharinje ..athinnu karakayaran pattathe ayit 1 varshamayi😢😢😢

  • @vijithasmemoryalbum9846
    @vijithasmemoryalbum9846 9 หลายเดือนก่อน +12

    Happy aayirunnal mathre youtube il nalla pole video cheyyan pattu.... Sathyama..😊

  • @aswathysnair6172
    @aswathysnair6172 9 หลายเดือนก่อน +10

    6:44 ഞാൻ എൻ്റെ 17ാം വയസ്സിൽ അനുഭവിച്ചത് ആണ് ഈ വേദന 🥺

    • @soumyasonu3694
      @soumyasonu3694 9 หลายเดือนก่อน +1

      Njanum😒😞

  • @loha321
    @loha321 9 หลายเดือนก่อน +4

    Areyum mind cheyyanda kutty....parayunnavar parayatte...nammude santhosham namukku mathrame undakkiyedukkan pattu...❤

  • @NAKULSGAMING
    @NAKULSGAMING 9 หลายเดือนก่อน +9

    ഇതേ അവസ്ഥ യിൽ ആണ് ഞാനും എന്റെ ചേച്ചി നിസാര മായ ഒരാഴ്ച തെ പനിയിൽ പോയി വോയിസ്‌ മെസ്സേജ് എല്ലാം റിപീറ്റ് കെട്ട് കരഞ്ഞു മതി ആയി ഒന്ന് കാണാൻ കൊതി ആകും എല്ലാം സ്വപ്നം ആയിരുന്നു എങ്കിൽ എപ്പോഴും വിചാരിക്കും എല്ലാം പഴയ പോലെ ആകാൻ കൊതി ആകുന്നു

  • @reshmaravindran3152
    @reshmaravindran3152 9 หลายเดือนก่อน +6

    Very true... I'm going through very worst situation, the died person is my husband and worst people is my husbands sisters cousins etc

  • @sukumaranaiwa7209
    @sukumaranaiwa7209 6 หลายเดือนก่อน +1

    എനിക്കും നഷ്ടപ്പെട്ടും എന്റെ ചേച്ചിയെ😢 ഇന്നും മനസ്സിൽ ഒരു നോവായി അവളുണ്ട്😢😢

  • @PaiAdithyaRanjan
    @PaiAdithyaRanjan 9 หลายเดือนก่อน +24

    ചെറുപ്പത്തിൽ എന്റെ അച്ഛനും അമ്മയും നഷ്ടപെട്ട വേദന എന്നെ എപ്പഴും ഇന്നും വേട്ടയാടി കൊണ്ട് ഇരിക്കുന്നു 😢😢 നമ്മടെ മാതാപിതാക്കൾ കുടപ്പർപ്പു കൾ നമ്മളെ ചെറുപ്പത്തിൽ തന്നെ വിട്ടു പോവുമ്പോൾ ഉണ്ടാവുന്ന വേദന എന്നും ഒരു തീര നൊമ്പരം തന്നെ ആണ് ചേച്ചി 😢😢❤❤ ചേച്ചിയുടെ സഹോദരന്റെ ദുഃഖത്തിൽ 😢😢ഞാനും പങ്കു ചേരുന്നു ദൈവം ചേച്ചിയെ അനുഗ്രഹിക്കട്ടെ 🥰🥰😘😘🙏🙏

  • @p.chandramohan9810
    @p.chandramohan9810 9 หลายเดือนก่อน +31

    മോളുടെ കഥ കേട്ട് വളരെ വേദിക്കുന്നു. വളരെ എനർജിയോടെ മുന്നോട്ടു പോവുക. ഭഗവാൻ മോളുടെ കൂടെത്തന്നെയുണ്ട്. എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവും. സന്തോഷത്തോടെ മുന്നേറുക.
    ഹരേ കൃഷ്ണാ...

  • @pkvahid4438
    @pkvahid4438 9 หลายเดือนก่อน +4

    Jchgale chiripikunna nigaludeyokke manasil ithrayokke sangadagal undayirunnuvenn manasilayath.jchn chinthikunnath nigalude ettant wifenteyum kunjineyum kurichan..namukk kettitt polum sangadam...apo aba
    avarudeyokke tention ethratholamundakum😢😢😢

  • @firosmanar5382
    @firosmanar5382 9 หลายเดือนก่อน +20

    Kannu niranju poyyi chehi ❤❤

  • @marymalamel
    @marymalamel 9 หลายเดือนก่อน +7

    ആര്യമോൾ, ഇത്രയും വേദന....... ഓർക്കാൻ പറ്റുന്നില്ല..... മോൾടെ കഴിവ് കളയരുത്. നല്ല നല്ല content ഉണ്ടാവട്ടെ. എല്ലാ താങ്ങും കൊടുത്ത husbundinu nandi. Best wishes for both of You.

  • @ramanipc
    @ramanipc 9 หลายเดือนก่อน +9

    അതേ..... ഇത്‌ സത്യം ആയ കാര്യം ആണ്...... എനിക്ക് meninjetice ആയിരുന്നു എന്തോ ഭാഗ്യം കൊണ്ട് ഞാൻ രക്ഷപെട്ടു.......അതിനു ശേഷം ഇതേ അവസ്ഥയിൽ കൂടെ കടന്നു പോവുന്നു....... അത് പറഞ്ഞറിയിക്കാൻ പറ്റില്ല അത്രേം ഭയാനകം ആണ്......

    • @sree8224
      @sree8224 9 หลายเดือนก่อน +2

      ദൈവം കൂടെയുണ്ടാവട്ടെ
      രക്ഷിക്കട്ടെ

  • @abdulraoofkulachirammal1452
    @abdulraoofkulachirammal1452 หลายเดือนก่อน +1

    Ente sister pooyitt ippo 3 years aayi. Ippoyum njan payaya stageleekk ethiyittilla ente ella karyangalum avaloodaayirunnu nja paranjath. Ellathinum aval enikk solution kadathitherummayirunnu. Aval maricha samayathum ente familylulla aalukalum ingane thanne aayirunnu ann ente mom normal ellathe Enthokke vilichu paranju ath kandu chirikkanum okke kure peer undayirunnu arya chechide story keettappol enikk ente life ann orma vannath😢😢

  • @SushisHealthyKitchen
    @SushisHealthyKitchen 7 หลายเดือนก่อน +2

    yes dear, i can understand the pain. I have loss my brother in 2016, i have losed my mother in 2022. Till date i haven't recovered from this pain.

  • @jiswinjoseph1290
    @jiswinjoseph1290 9 หลายเดือนก่อน +2

    ചേട്ടന്റെ ഫോട്ടോ ഒന്ന് കാണിക്കായിരുന്നു 😭😭

  • @nisheennafees
    @nisheennafees 7 หลายเดือนก่อน +1

    Karayathe kanan patillado...😢😢😢... Thante husbandinte carum supportum pole vibi chetan ennum koode und. Molde bakborn aayit. Enium uyarangalil ethatte. Ente karyam nokiya hus ennum adium bahalavum aanu..jolikum vidilla. Psc undakiya matheennu paranju age aavarai. Padikan ulla situation tharilla... Anyway God bless u...mole❤

  • @athirakrishnakumar3438
    @athirakrishnakumar3438 9 หลายเดือนก่อน +6

    Dear sister njangalum eppo ee avasthaeludayanu kadannu pokunnath ante sister marichit ennu 27 divasm aae eppozhum avalu njangaluda koodaellannu viswasikan pattetilla 😢😢

    • @Moneymaker.99
      @Moneymaker.99 9 หลายเดือนก่อน

      Varshangal kazhinjalum aa sangadam theerillado.allengil valla ormayum nashtapedendivarum.ente chettayi marichittu 5 masam kazhinju.athil pinne karanju urangiya rathrikalee enikkullu...sahikkane pattunnilla....manasu muzhuvan Avante mughavum ormakalum maathramee ullu.....divasangal kazhiyum thorum sangadam koodi koodi varukayaanu...
      Iniyum oru janmam undengil chettante aniyan aayittu janicha mathi enik.

  • @limachandran5473
    @limachandran5473 9 หลายเดือนก่อน +6

    Chirikuna alukalude pinil itrayum sagadam udayirunu😢 valare relatable aanu 😒

  • @Shynzzh
    @Shynzzh 9 หลายเดือนก่อน +19

    Ee chechide channel poliyan❤

  • @subhads2591
    @subhads2591 9 หลายเดือนก่อน +14

    വളരെ ഏളിമയുള്ള എല്ലാവർക്കും ഇഷ്ടമുള്ള ഒരു വ്യക്തിയായിരുന്നു വിപിൻ.🙏🙏🙏🙏

  • @phoenix_world_
    @phoenix_world_ 7 หลายเดือนก่อน +5

    100 % സത്യം. അച്ഛൻ പോയിട്ട് ഇന്നേക്ക് 54 ദിവസമായി. ഒരുപാട് അടുത്ത ആൾക്കാരുടെ ശരിയായ മുഖം കാണാൻ പറ്റിയത് ഇപ്പോഴാണ്.

  • @NeethuMadhusworld
    @NeethuMadhusworld 9 หลายเดือนก่อน +14

    Doctor vipin ente കയ്യിൽ നിന്നും plants വാങ്ങിയിട്ടുണ്ട് ഇടയ്ക്ക് chat ചെയ്യരുമുണ്ടായിരുന്നു.. Shocked... Enik vishwasikkan pattunila njan ipolum poyi WhatsApp നോക്കി... എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല

    • @Neena_Jobind
      @Neena_Jobind 7 หลายเดือนก่อน

      Marichath arinjillarno

  • @jayanthi4882
    @jayanthi4882 9 หลายเดือนก่อน +26

    Great thoughts inspiration advise useful 🎉🎉🎉🎉

  • @Priti80
    @Priti80 9 หลายเดือนก่อน +65

    Your speech touched my heart . Sherikkum , when you are having difficult times only you will see the true faces of people who were with you all the time . Stay strong dear ❤❤

  • @kenzacollections749
    @kenzacollections749 9 หลายเดือนก่อน +2

    Koodaporapu nashttapettal athinu pakaram oru cousins no friend no onnum kazhiyilla
    15 yrs l 16 yrs ulla eattan nashttapetta vedhana.achanum ammakkum enthu vannalum onu hospitalil nilkkan polum njanallathe vere oru aalilla .athaanu avasta

  • @mariyathaikkal6627
    @mariyathaikkal6627 9 หลายเดือนก่อน +17

    Ottum pratheekshichillaa❤❤

  • @meenunair10
    @meenunair10 9 หลายเดือนก่อน +2

    Manushyar enn paranjal athreyollu. Aarkum enthum eppo venelum sambhavikkam. Pakshe manushyarude ahangaram kandaalo, nale avarkum enthum varam enn avar orkunillalo.

  • @Fathimanoora3
    @Fathimanoora3 9 หลายเดือนก่อน +7

    എനിക്ക് ഒരു cousin ഉണ്ടായിരുന്നു.. Dheedhi എനിക്ക് 13 വയസ്സും അവൾക് 17ഉം.. But ഞങ്ങൾ ഭയങ്കര ഫ്രണ്ട്‌സ് ആയിരുന്നു
    ഭയങ്കരമായിട്ടും.. അങ്ങനെ ഒരു ദിവസം അവൾ എന്നോട് എന്തോക്കെയോ പറഞ്ഞു കുഞ്ഞു ആയത് കൊണ്ട് എനിക്ക് ഒന്നും മനസിലായില്ല..ഞാൻ വിട്ടു.. അത് കഴിഞ്ഞു 1 week കഴിഞ്ഞപ്പോൾ അവൾ പോയി.. ഇന്നും വിശ്വസിക്കാൻ പറ്റുന്നില്ല.. (Family issues!!)
    ഇന്നും വിശ്വസിക്കാൻ പറ്റുന്നില്ല 🥺🥺

  • @aishafathzz6899
    @aishafathzz6899 9 หลายเดือนก่อน +2

    Sneham,ath vallathoru anubhoodthiyaan.janmam nalkiyavar polum aattti pazhkkumbol thala chaaykkan oridathinaay karayunnavar...palarum mathapithakkalude nalla vasham parayunna kettittund engilum extrem toxic aayavarum und nammude lokath. Swantham ummayude avihitham kandethunnavarum , vappa kalliyenn mudra kuthumboyum . Vayyathirikkumbol polum pariganana tharaatha Kure eere mathapithakkalum sahidarangalum nammukk edayilund ethupole alla ethinekkal extreme aay. 😂😂😂 Eee lokam angane aan nammal vijarikkunna pole onnum nammude kuude nikkkilla .... Enthilaano nammal jeevikkunnath athil happy aayi erikkuka .. enthilaaano nammal moshmaayii kaanunnath.athine athinte vazhikk viduka. Athaan epppozhum nallath. Pinne eetavum valiya kaaryam oru preshastha vekthi parayunnund enikk eettavum ishttam pana kkaranaayi erikkunnathaanenn kaaranam Money gives u respect rather than everything in the world. Money does the matter. Money is everything. People value that kind of people in their whole life bcz they are greedy to themselves. Don't judge anyone with the ideology of their money. Atre enikk parayaan ullu.

  • @sathyunnikrishnannair4760
    @sathyunnikrishnannair4760 9 หลายเดือนก่อน +21

    ഞാനും ഇതേ ദുഃഖം അറിയുന്നു എൻ്റെ സഹോദരനും 37 വയസ്സിൽ പെട്ടന്ന് ഒരു ദിവസം നഷ്ട്ടപ്പെട്ടു ഒരു വർഷം കഴിഞ്ഞ് ഇന്നും ഓർമ്മകൾ വല്ലാതെ വിഷമിപ്പിക്കുന്നു ഒരിക്കലും തിരിച്ചു വരില്ല എന്ന സത്യം ഇനിയും ഉൾക്കൊള്ളാൻ കഴിയുന്നില്ല 😢😢

  • @Moneymaker.99
    @Moneymaker.99 9 หลายเดือนก่อน +2

    Ente cheetayi enne vittu poyittu 5 masam kazhinju...
    Sahikkan pattunnathilum appuram aayirunnu ath.koode poyalo ennu chinthichittund... pakshe njanum koode illengil karanju jeevikkunna achanum ammakkum pinne aaranullath.athukond mathram avan illatha ee lokath enganeyo jeevitham thalli neekkunnu......

  • @neethuumeshkumar9972
    @neethuumeshkumar9972 9 หลายเดือนก่อน +37

    Lost my mom Few months back.
    Can totally understand the way you feel sorry for yout brother may his soul rest in peace

  • @HishamHishma
    @HishamHishma 9 หลายเดือนก่อน +8

    Njagl 4 പെണ്ണും 1 ആണും ഏയിന്.പെട്ടെന്ന് പനി പിടിച്ചു bayangara ശർദി 2 ദിവസം കൊണ്ട് ആള് ആകെ സമനില തെറ്റി.corona kaalam ആയത് കൊണ്ട് ഒര ഹോസ്പിറ്റലിൽ എടുത്തില്ല.അവസ്‌നം പരിജയ ഉള്ള dr paranxh oru ഹോസ്പിറ്റലിൽ എടുത്ത്.icu ആക്കി.തലച്ചോർ ഇൻഫെക്ഷൻ വന്നു.സ്കാൻ ചെയ്തപ്പോൾ തലയോട്ടി പകുതി kazhunchu.corona positiv aayi.ഗൾഫിൽ നിന്നും വന്നിട്ട് 2 മാസം പുറത്ത് ഇറങ്ങാൻ പറ്റാതെ വീട്ടിൽ തന്നെ ആയിനി.ഹോസ്പിറ്റലിൽ num വന്നത് ആകും corona പറയുന്നു.
    ഓരോ അവയവങ്ങളും week aayi. Ventilator ആക്കി.dayalis cheihtu.annu രാത്രി മരണപ്പെട്ടു.പല ദുരൂഹത കൂടെ നിന്നവർ ഒക്കെ പരഞ്ചു.എന്നൽ നഷ്ട്ടം njaglk അല്ലേ.എല്ലാം 3 ദിവസം കൊണ്ട് അവസാനിച്ച്. അന്ന് 30 വയസ് ഇന്ന് 3 വർഷം ആയി

  • @sanasmith4459
    @sanasmith4459 9 หลายเดือนก่อน +38

    Njn um ethu pole face cheythu .... soldier aaya ente husband office lek duttik poyatha... pinne njn kaanunnnathu bike accident aayi critical aayi Hospital il ventilator il aayirunnu....ente husband brain death aayi nnu army Hospital nnu direct paranjappo... 😢aaa second njn marichu poyengilnnu thonni... 😢😢 jeevikkaan thanne thonunnillla ipo😢..molk vendi allam sahikkunnu... 32 age a ente ponnu eatanu undaayittulllu... ipozhum bike accident aayi SIR nu kurachu serious aanunnu eatante office nnu vilichu paranjathaaa... night urangeet divasangal aayiii njn😢

    • @ShahanaShanu-xe3ht
      @ShahanaShanu-xe3ht 9 หลายเดือนก่อน +1

      😢

    • @Dhiyaa-k9i
      @Dhiyaa-k9i 9 หลายเดือนก่อน +6

      😢sorry for your loss.Keep going dear for your daughter

    • @twinkle3106
      @twinkle3106 9 หลายเดือนก่อน +1

      Vishamikathe ennu parayan enik pattilla rnnalum oru kariyam parayatte..nammal ellavarum orunaal marikum ningalude chettan kurach nerathe poyi enne ullu oru makal undallo enthayalum adheham karanam thankalude jeevithathil Dukham ano vendath?thankal happy ayitu irikumpol anu adhehathine respect cheyunath sneham kanikunath illel adhehathe orthu dukhikunath adhehathinu respect kodukathathinu thilyam anu adheahvun ningalum makalum happy ayitirikane agrahiku😊

  • @dalzkidsworld7648
    @dalzkidsworld7648 9 หลายเดือนก่อน +2

    Ente brother marichappol ee paranja avastha njanum anubhavichu ... relations fake etha ennokke annu manassilayatha

  • @siyajojo574
    @siyajojo574 2 หลายเดือนก่อน

    എനിക്കും ഞാൻ ജീവനുതുല്യം സ്നേഹിച്ചിരുന്ന എന്റെ ഇളയ sahodarane ഒരു ആക്‌സിഡന്റിൽ നഷ്ടപ്പെട്ടിട്ട് എഴുവർഷം കഴിഞ്ഞു ഒരു കൂടപ്പിറപ്പിന്നെ നഷ്ട്ടപെട്ടവർക്കേ അതിന്റെ വേദന manassilakukayullu

  • @bensonrajan4421
    @bensonrajan4421 9 หลายเดือนก่อน +6

    Yes she is absolutely right. It's in our worse situations that we see the real faces of many people. There will be very very few who stand with us. I learnt that the best thing is to not expect anything from anyone. Expectations always end up in hurts.

  • @GireeshP-wv7gs
    @GireeshP-wv7gs 8 หลายเดือนก่อน +2

    This experience come to your life is for teach you that during difficult situations there will not have any people for helping you 😢

  • @itzz_me9792
    @itzz_me9792 9 หลายเดือนก่อน +15

    Ente brthr poyitu 1yr kaziju engne njn ipolum engne chath jivikune en arila 😞 avntee bday ahn 14 dhiyathi 😞

    • @Moneymaker.99
      @Moneymaker.99 9 หลายเดือนก่อน

      Ellam vidhi aanu...
      Ente cheetayi poyittu 5 masam kazhinju.... athil pinne jeevikkan thanne kothi illandayi.... manasu muzhuvan Avante ormakalanu..... karanju karanju enganayo jeevikkunnu....

    • @SMILEWITHAIS
      @SMILEWITHAIS 9 หลายเดือนก่อน +1

      Time eduth pathuke Manas ok avum..

    • @Moneymaker.99
      @Moneymaker.99 9 หลายเดือนก่อน

      @@SMILEWITHAIS ethrayoke okey aayalum nashtapettath thirichu kittillello.....

  • @highclips922
    @highclips922 4 หลายเดือนก่อน

    നമ്മുടെ കൂടെ നിൽക്കും എന്ന് കരുതുന്ന ആരും കാണില്ല കൂടെ എന്റെ അനുഭവവും ഇത് തന്നെയാ എന്റെ സഹോദരൻ മരിച്ച സമയം ഞാനും ഒറ്റക്കായ നിമിഷം ഇപ്പോൾ ആരോടും പരാതിയില്ല

  • @Dewogo
    @Dewogo 9 หลายเดือนก่อน +16

    Inni Babi chechiye koode vilikanam

    • @rmariabasil4080
      @rmariabasil4080 9 หลายเดือนก่อน

      Aara babi chechi, youtuber aano?

    • @Dewogo
      @Dewogo 9 หลายเดือนก่อน

      @@rmariabasil4080 Aa babithababi

  • @arpithageorge
    @arpithageorge หลายเดือนก่อน

    Hi Arya. Arya Kothamangalam MBITS il ano padichathu?

  • @layikakareem1973
    @layikakareem1973 6 หลายเดือนก่อน

    Ente aniyanum ഇതെ സെയിം ഹോസ്പിറ്റലിൽ പോയിരുന്നു. പിന്നെ എന്നേനേയ്ക്കും aayi വിട പറഞ്ഞു 😢

  • @fathimashazmin6910
    @fathimashazmin6910 9 หลายเดือนก่อน +4

    Multiple myeloma aaya mom corona vannilla, medicinesinte power kond aanenn thonnunnu, veettilundayirunnavark ellam corona vannirnnu, ammante treatmentin hospital kond poyappo pidipettathaan makkalk ellarkum, ennittum ammak vannilla

  • @naseerat7698
    @naseerat7698 9 หลายเดือนก่อน +4

    arya chechi ee oru contante vache oru vidio cheythude? for your chedan

  • @liyaa.2004
    @liyaa.2004 9 หลายเดือนก่อน +18

    More Power to you Sister ❤️❤️❤️

  • @ashabibin5418
    @ashabibin5418 9 หลายเดือนก่อน +3

    Am vipin's friend.. 😢still can't believe he is no more

  • @HishamHishma
    @HishamHishma 9 หลายเดือนก่อน +1

    Njagl 4 പെണ്ണും 1 ആണും ഏയിന്.പെട്ടെന്ന് പനി പിടിച്ചു bayangara ശർദി 2 ദിവസം കൊണ്ട് ആള് ആകെ സമനില തെറ്റി.corona kaalam ആയത് കൊണ്ട് ഒര ഹോസ്പിറ്റലിൽ എടുത്തില്ല.അവസ്‌നം പരിജയ ഉള്ള dr paranxh oru ഹോസ്പിറ്റലിൽ എടുത്ത്.icu ആക്കി.തലച്ചോർ ഇൻഫെക്ഷൻ വന്നു.സ്കാൻ ചെയ്തപ്പോൾ തലയോട്ടി പകുതി kazhunchu.corona positiv aayi.ഗൾഫിൽ നിന്നും വന്നിട്ട് 2 മാസം പുറത്ത് ഇറങ്ങാൻ പറ്റാതെ വീട്ടിൽ തന്നെ ആയിനി.ഹോസ്പിറ്റലിൽ num വന്നത് ആകും corona പറയുന്നു.
    ഓരോ അവയവങ്ങളും week aayi. Ventilator ആക്കി.dayalis cheihtu.annu രാത്രി മരണപ്പെട്ടു.പല ദുരൂഹത കൂടെ നിന്നവർ ഒക്കെ പരഞ്ചു.എന്നൽ നഷ്ട്ടം njaglk അല്ലേ.എല്ലാം 3 ദിവസം കൊണ്ട് അവസാനിച്ച്. അന്ന് 30 വയസ് ഇന്ന് 3 വർഷം ആയി😢😢.

  • @mamathasussanpoulose902
    @mamathasussanpoulose902 9 หลายเดือนก่อน +58

    I could relate her story..!! I lost my mother when i was 18 due to blood cancer (19th june 2014) and lost my elder brother 2years ago due to fever.
    My father and other siblings has never recovered from this situation but still moving forward.. ❣️🙌🏻

    • @hospo4729
      @hospo4729 9 หลายเดือนก่อน

      😊

  • @annha0_0
    @annha0_0 9 หลายเดือนก่อน +2

    Ee oru same situation aanu enterhum. 4 month munne ente sis poyi. Chechi ithil paranjathokke relatable aanu. Padikkan irikkumbo thanne ithokke alojich karayum.athrem time ottayk room il irikkum. Inganoru incident nu munp vare topper aayirunnu njn, ippo okke restart cheyyanam.Njn nalla mark vangnnathum nalla clg padillunnathm ente sis eppozhum parayuayirunnu.

  • @nivyasam236
    @nivyasam236 9 หลายเดือนก่อน +4

    12 kollam aakunnu ente chechi poyittu..ennum ente vedana athu maarilla..19 vayasil chechi nashdapetta Njan ,,koodapirappu ilathathinte sankadam😢

    • @Dhiyaa-k9i
      @Dhiyaa-k9i 9 หลายเดือนก่อน +2

      Undayitt illathavumbo aanu sankadam.illenkil illa enne ullu.Enikum ellavarum undenkilum aarumillatha avasthaya 😢

    • @nivyasam236
      @nivyasam236 9 หลายเดือนก่อน

      @@Dhiyaa-k9i chilavarku anganeya..

    • @vibhasatheesh7399
      @vibhasatheesh7399 9 หลายเดือนก่อน

      സത്യം 🥹🥹കൂടെ പിറപ്പ് ഇല്ലാത്തവർ എത്ര വിഷമിക്കുന്നുണ്ടാവും...

  • @lissykoshy2313
    @lissykoshy2313 9 หลายเดือนก่อน +2

    Ennum ishtam❤❤❤

  • @AjjuChalu_.318
    @AjjuChalu_.318 9 หลายเดือนก่อน +8

    Mashaa Allah enik bayangara like ayi this speech ❤❤❤❤❤❤ enthooorrrr heartfeel 😢this vdo and more and more nalla anubavicheth nalla reethiyil parnju tharunnu 👍👍👍👍👍👍👍👍👍

  • @soft_rose_petals1438
    @soft_rose_petals1438 7 หลายเดือนก่อน

    Arya chechie... 🥰inspired life move🙃💯
    That pain⌛പുറമെ ചിരിക്കുന്നൊരുടെ ഉള്ളിൽ എന്താണെന്ന് ആരും അറിയുന്നില്ല 😊🙌...ആരിൽ നിന്നും expect ചെയ്യരുത് lifil😊അതും ഒരു fact.. ഒരു incident വന്നാൽ (Reality മനസ്സിലാക്കണം, move on ആകണം എന്ന് പറയുന്നവർ തന്നെ നമ്മുടെ surrounding...) നമ്മൾ ചിരിക്കാൻ പാടില്ല, നല്ല dress ഇട്ടാൽ ഉള്ള നോട്ടം, ഒരുങ്ങിയാൽ അങ്ങനെ പലതും... ഇതെല്ലാം face ചെയ്യണം.. കൂടാ നമ്മൾ മാത്രം അനുഭവിക്കുന്ന pain (most സ്നേഹിച്ച വെക്തി ആയുള്ള memmories)...
    Life.......... 😊നല്ല നിലയിൽ ആയി കാണിക്കുക അതെ ഉള്ളു Self -Love, നമ്മളെ സ്നേഹിക്കുന്നോർക്ക് വേണ്ടി (happinnes)

  • @abhayascollections7402
    @abhayascollections7402 12 วันที่ผ่านมา

    Wonderful talk chechi❤❤❤

  • @sarithaanand4170
    @sarithaanand4170 9 หลายเดือนก่อน +8

    Enganeyan athil ninn ingane okke cheyyan pattiyath enn njn orkarundayirunnu...be strong for your family

  • @kalima6439
    @kalima6439 9 หลายเดือนก่อน +1

    Hus koodaeyillae.oru panninu athumathi

  • @amritharejisanthosh6254
    @amritharejisanthosh6254 9 หลายเดือนก่อน +8

    One thing that I understood from her life, no matter how much ever happiest person you see around you, they have gone through the worst of the worst problems that we could ever expect. But the real courage is nothing but FACING THEM. That's what life is meant for! 😇😇😇🦄

  • @Mathretaledvideos
    @Mathretaledvideos 9 วันที่ผ่านมา

    Definitely loss of brother is a terrible pain, but u hve so much support from husband, there are more pain than this in this world...

  • @steffysubeesh
    @steffysubeesh 9 หลายเดือนก่อน +48

    You are a strong girl Aarya.. Keep up your good work... All our prayers and support are with you❤❤❤

  • @love_yourself2804
    @love_yourself2804 9 หลายเดือนก่อน +44

    You are absolutely correct about fake faces. They are just selfish/jealous/cold hearted people we have to ignore them, otherwise they will try to manipulate us. I learned that big lesson 2 months back. I am kind of happy that god has given me the chance to understand those cunning people. God bless you sister.❤

    • @susanm9331
      @susanm9331 9 หลายเดือนก่อน

      100% correct. Keralites are cold-hearted.

  • @arune1440
    @arune1440 9 หลายเดือนก่อน +7

    Sathym. Vipin my frnd ayirunn such a gem person

  • @tastyfood4814
    @tastyfood4814 8 หลายเดือนก่อน

    ബ്രദറിൻ്റെ ഫാമിലിയും കാര്യം ഒന്നും പറഞ്ഞില്ല

  • @myminiworld3209
    @myminiworld3209 9 หลายเดือนก่อน +1

    Rakthabandam parayan maathram😢