"ടീനേജ് ലവ് ശരിയോ തെറ്റോ , അമ്മക്ക് മകളോട് പറയാനുള്ളത് "

แชร์
ฝัง
  • เผยแพร่เมื่อ 5 ม.ค. 2025

ความคิดเห็น • 257

  • @sandrasanthosh1782
    @sandrasanthosh1782 ปีที่แล้ว +316

    നിങ്ങൾ ഒരു അമ്മ മാത്രം അല്ല ഒരു കൗൺസിലർ കൂടി ആണ് 👍

  • @SuniRaju-r4o
    @SuniRaju-r4o ปีที่แล้ว +121

    അമൃത ടീവി ക്ക് ഒരു ബിഗ് സല്യൂട്ട്. കാരണം ഇങ്ങനെ ഒരു പ്രോഗ്രാം നടത്തുന്നതിന്.. സത്യം പറഞ്ഞാൽ ഇന്ന് നമ്മുടെ കുഞ്ഞുങ്ങൾ അനുഭവിക്കുന്ന മാനസിക സങ്കർഷം അത് എത്ര എന്നറിയോ. മാതാപിതാക്കൾ മക്കളുടെ മനസു കാണുന്നില്ല. നമ്മുടെ സന്തോഷത്തിനു വേണ്ടിയാവരുത് മക്കളെ വളർത്തുന്നത്. അവരുടെ സന്തോഷത്തിനു വേണ്ടിയാവണം. നമ്മുടെ മക്കൾ നേരിടുന്ന ഒത്തിരി പ്രശ്നങ്ങൾ ഉണ്ട്. ഒന്നും തുറന്ന് പറയാൻ അവർക്കാറുമില്ല. മക്കളുമായി നല്ല ഫ്രണ്ട്ലിയാവണം നമ്മൾ. എനിക്ക് ഒരു മോനും മോളും ഉണ്ട് അവരുടെ ഏറ്റവും നല്ല ഫ്രണ്ട് ഞാനാണ്. എന്തും എന്നോട് തുറന്നു പറയാനുള്ള മനസാണ് അവർക്ക്. ഇവിടെ ഓരോ മക്കളും പറയുന്നത് കേട്ടാൽ സത്യംത്തിൽ ചങ്ക് പൊട്ടും. ഇങ്ങനെ ഒരു വേദി അമൃത ടീവി പ്രേക്ഷകർക്ക് വേണ്ടിഒരുക്കി തന്നതിന് ഒത്തിരി നന്ദി 🙏🙏🙏❤❤❤❤👌👌👌👍👍🌹😄🌹🌹💕💕🎁🎁🎁

  • @AmmuAmmooe
    @AmmuAmmooe ปีที่แล้ว +111

    ഈ വീഡിയോ കണ്ട് കരഞ്ഞു പോയി . കാരണം എനിക്കും ഈ പ്രായത്തിൽ ഒരു മോളുണ്ട് . അവളും ഇതുപോലാണ് എന്തുകാര്യവും എന്നോട് പറയുമ്പോഴാണ് അവൾക്ക് സമാധാനം .ഒരുപാട് പക്വതയോടെ കാര്യങ്ങൾ കാണാൻ അവൾക്ക് കഴിയുന്നു. സ്വാതന്ത്രമായി ചിന്തിക്കാനും സംസാരിക്കാനും കഴിയുമ്പോഴാണ് അവർക്ക് തെറ്റിനെ തെറ്റയും ശെരികൾ തെരഞ്ഞെടുക്കാനും കഴിയുന്നത്. ഇങ്ങനൊരു മകളുടെ അമ്മയായത്തിൽ ഒരുപാട് സന്തോഷമുണ്ട്. അവൾ അവളുടെ മാതാപിതാക്കൾക്ക് എത്രത്തോളം ആശ്വാസമാകാമോ അത് ഞങ്ങളുടെ പൊന്നുമോളിൽ നിന്നും കിട്ടുന്നു അങ്ങോളം പ്രതീക്ഷിക്കുന്നത് പോലെ അവൾ ആഗ്രഹിക്കുന്നത് പോലെ ഉയരങ്ങളിൽ എത്തട്ടെ. കൂടെ മറ്റെല്ലാകുഞ്ഞുങ്ങളും. എല്ലാ കുഞ്ഞു മക്കൾക്കും നന്മ വരട്ടെ. ഒരുപാട് പ്രാർത്ഥിക്കുന്നു.

  • @vichu2550
    @vichu2550 ปีที่แล้ว +127

    ഈ അമ്മ മാത്രം അല്ല 90%അമ്മ മാരും എല്ലാ മക്കളോടും ഇതു പോലെ ആണു പറഞ്ഞു കൊടുക്കുന്ന 10ലും 5ലും പഠിക്കുന്നഎന്റെ മക്കൾക്കു പറഞ്ഞു കൊടുത്തത് ഇതാണ് ❤

  • @JayanthiNn
    @JayanthiNn 9 หลายเดือนก่อน +6

    Enikku ippo 13 years aakaan pokunnu,vallare nalla performance 😅😅😅

  • @reshmiarun2759
    @reshmiarun2759 ปีที่แล้ว +297

    ഞാനും എന്റെ അമ്മയും ഇങ്ങനെ തന്നെയാണ് . അമ്മയോട് പറയാത്ത ഒന്നും എന്റെ life ഇൽ ഇല്ല. എന്റെ best friendum അമ്മയാണ്. ഇന്ന് അവരുടെ അനുഗ്രഹത്തൊടെ വിവാഹം കഴിഞ്ഞു . ഒരു കുഞ്ഞും . Happy life ❤❤

    • @afraayoob1654
      @afraayoob1654 ปีที่แล้ว +5

      Sherikkum blessed aanu iyaal❤

    • @Sandramarie1027
      @Sandramarie1027 ปีที่แล้ว +8

      Kalyanam kazhinja annu thanne kunjum aayo😮

    • @reshmiarun2759
      @reshmiarun2759 ปีที่แล้ว +3

      @@Sandramarie1027 chechide kalyanam kazhinjathaano

    • @momtalksanz
      @momtalksanz ปีที่แล้ว +2

      Njanum angane anu😢

    • @razaktheramban855
      @razaktheramban855 ปีที่แล้ว +2

  • @Najiyap-tp6fo
    @Najiyap-tp6fo ปีที่แล้ว +95

    എന്റെ ഉമ്മാനോട് ഞാൻ ഒരു കാര്യവും പറയെല്ല്യ
    വീട്ടാർ ഫുൾ സ്ട്രിക്ട് ആണ് ഞങ്ങൾ 5 മക്കളാണ് ഒരാളെ ഒരു കാര്യത്തിനും സപ്പോർട്ട് നിക്കൂല ഉപ്പ പിന്നിം ചെറുതായിട്ട് സപ്പോർട്ട് ചെയ്യും അത് ഉമ്മ പറഞ്ഞു ഇല്ലാതാക്കലും ഇണ്ട്
    ഇത് വരെ ഒരു ഫ്രണ്ട് എന്നുള്ള നിലക്ക് ഞാൻ ന്റെ ഉമ്മാനോട് ഒന്നും പറഞ്ഞില്ല എന്ധെലും പേർസണൽ കാര്യം പറയാൻ പോയ ഉമ്മ parim ഉപ്പാനോട് പോയി പറി എന്ന് പറയും
    അതോണ്ട് പിന്നെ ഒന്നും മിണ്ടാൻ പോക്കല്യ
    ഇവരെ ഒക്കെ കാണുമ്പോൾ എന്ധോ ഒരു ഫീൽ 😊
    കിട്ടാത്ത സ്നേഹം കാണുമ്പോ seriously സങ്കടം പിടിച്ചവെക്കാൻ കയ്യ്ണില്യ

    • @appuz3836
      @appuz3836 ปีที่แล้ว +6

      Saarilaadoo enn parayane patuu 💙 chilapo avark anghanea ariyathond aavum ellavarkum oree manasu allalo ...thaniku kithathath than thante makalk kodukkuu..

    • @Najiyap-tp6fo
      @Najiyap-tp6fo ปีที่แล้ว +5

      @@appuz3836 njanoru student aaanu
      🙂
      Immayum veliya sissum oru freedam tharoola😑

    • @appuz3836
      @appuz3836 ปีที่แล้ว +2

      @@Najiyap-tp6fo apo ithonum aloyikyandatoo nanayi padichal mathii ...avar kelkunilan vech vishamich irunit karym ila avar ennelum kutiye kelkum ayikyum avarkum thett pataalo... Kutii nanayi padiky baaviyil nella sneham ulla fam diavam therum

    • @Najiyap-tp6fo
      @Najiyap-tp6fo ปีที่แล้ว +2

      @@appuz3836 Hha❤

    • @NeerjaNeenu
      @NeerjaNeenu ปีที่แล้ว

      ​​​​@@Najiyap-tp6foedaa... Thaan nannayi padikku... Oru sthira joli athakanam thante lakshyam.... Freedavum confidencum oke thaane varum swantham kaalil nikkan thudangumbol....allathe Ethrayum pettanu vivaham kazhinju matttoru vtil poyale enik freedom kittu ennonnum chindikkalle eppo😄🙏

  • @satheeshshiji69
    @satheeshshiji69 ปีที่แล้ว +100

    ഒരു അമ്മയ്ക്ക് മക്കളോട് എന്തെങ്കിലും പറയണം എന്നുണ്ടെങ്കിൽ ഈ ഒരു വീഡിയോ മാത്രം മതി 🥰ഞാൻ എന്റെ മോളും ഇങ്ങനെ തന്നെ യാ കണ്ണു നിറഞ്ഞു പോയി

  • @vimodkumarvvelayudhan9898
    @vimodkumarvvelayudhan9898 ปีที่แล้ว +331

    "അമ്മയും മോളും " Best Performance ...
    ഈ വർത്തമാനകാലഘട്ടത്തിൽ ടീനേജിലുള്ള കുട്ടികൾക്ക് വേണ്ട പക്വതയും വിവേകവും ഉപദേശിച്ചു കൊടുക്കുന്ന എല്ലാവർക്കും മാതൃകയാക്കാവുന്ന അമ്മ വളരെ ഹൃദയസ്പർശനീയമായിരുന്നു അമ്മയുടെയും മോളുടെയും അഭിനയം👌😍 ആശംസകൾ! !! അഭിനന്ദനങ്ങൾ !!!🤝🤝

    • @HarshaM1212
      @HarshaM1212 ปีที่แล้ว +2

      Yah of course...

  • @Akhil-v3o
    @Akhil-v3o 5 หลายเดือนก่อน +14

    ദൈവമേ കാണുമ്പോൾ എന്തോ വല്ലാതെ സങ്കടം ആവുന്നു.... എന്നോട് ഇങ്ങനെ ഒന്നും സംസാരിക്കാൻ ആരും ഇല്ലാലോ 🙂

  • @vinodponnu2254
    @vinodponnu2254 ปีที่แล้ว +30

    നമ്മുടെ നാട്ടിൽ നടക്കുന്ന ഓരോ കാര്യങ്ങൾ കേൾക്കുമ്പോ സത്യം പറഞ്ഞാൽ പേടിയാണിപ്പോ. എല്ലാം കുട്ടികളും നന്നായി വളരട്ടെ തെറ്റിൽ പോയി ചാടാതിരിക്കട്ടെ 🙏 ❤

  • @sobhasobha7708
    @sobhasobha7708 ปีที่แล้ว +64

    നല്ല അമ്മ.. നല്ല മെസ്സേജ് 👍😘

  • @__aswathi__achuzzzz__5364
    @__aswathi__achuzzzz__5364 ปีที่แล้ว +151

    ഈ അമ്മ പറയുന്ന ഓരോ വാക്കും ഒരു മകൾക് വിലപ്പെട്ടതാണ് 👍👍

  • @always__alone__girl______
    @always__alone__girl______ ปีที่แล้ว +868

    🙂🙂🙂എന്റെ ലൈഫിൽ ഞാൻ ആരോടും ഒന്നും പറയാറില്ല 🙂🙂🙂pappaum അമ്മയും പിരിഞ്ഞു ജീവിക്കാൻ തുടങ്ങിട്ട് 19 വർഷം ആയി 🙂🙂🙂🙂🙂ഇങ്ങനെ nalla കാര്യം പറഞ്ഞു തരാൻ തന്നും ആരും തന്നെ ഇണ്ടായില്ല 🙂🙂🙂🙂ഇപ്പോൾ എനിക്ക് 22 age ആയി...... സത്യം പറഞ്ഞാൽ 22 വർഷം ayitt ഒരാളെ കൊണ്ടും പറയിപ്പിക്കാതെ ജീവിക്കാൻ പറ്റി 🙏🙏🙏🙏ഇനിയും ആരെകൊണ്ട് പറയിപ്പിക്കാതെ ഇങ്ങനെ സിംഗിൾ ആയിട്ട് ജീവിക്കും

    • @ancyancy9432
      @ancyancy9432 ปีที่แล้ว +53

      Singlayittooo....nallorale kandethy iyalde achanteyum ammayudeyum munpil nannayi partnerumayi ❤ snehich santhoshathode jeevich kaanich kodukku....oru Revenge❤❤❤❤

    • @always__alone__girl______
      @always__alone__girl______ ปีที่แล้ว +45

      @@ancyancy9432 da...... Amma paavam an😔😔😔😔എന്നും ഞങ്ങൾക്ക് vendi ആ പാവം കഷ്ട്ട പെടുവാ 😔😔😔😔ഇനി അതൊന്നും ഇണ്ടാവുല്ല 🙂🙂എനിക്ക് accounting ayitt Soudi യിൽ job kitty🙂🙂🙂ഈ മാസം pokuva🙂

    • @haseenat7569
      @haseenat7569 ปีที่แล้ว +24

      കൂടെ നിന്ന് എന്തു പറഞ്ഞു കൊടുത്താലും ചിലകുട്ടികൾക്കു നമ്മളെ മനസ്സിലാവില്ല

    • @haseenat7569
      @haseenat7569 ปีที่แล้ว +14

      @@always__alone__girl______ ആ അമ്മക്ക് ഒരാളെ കണ്ടെത്തി ഒരു ജീവിതം കൊടുക്കണം

    • @risharish2022
      @risharish2022 ปีที่แล้ว +5

      ​@@haseenat7569ellam namde makkal alle avare koode pariganich nammal nalloru mother aanen avark feel aayal vere aar paranjaal aan avar kelkuka. urappayum namde makkalk nammale manadilavum avare nammal koode manasilakanm🙂ethoke parayumbozhum am just 19. njan oru mother aanengil enik labhikatha ee respects njan ente makkalod urappayum cheyyum❤

  • @vinodjoseph1689
    @vinodjoseph1689 ปีที่แล้ว +46

    വളരെ ബുദ്ധിപരം, മനോഹരമായി സംസാരിച്ചു

  • @fahmiiidaa
    @fahmiiidaa ปีที่แล้ว +47

    She's such a good mom❤

  • @ShifanaPonnu-uz2sl
    @ShifanaPonnu-uz2sl ปีที่แล้ว +11

    Sherikkum Aa kutty Ammanod i love you paranjath maathram njan ethra vettam back Aakki kettu🥺🥲

  • @sumaunni4519
    @sumaunni4519 ปีที่แล้ว +17

    E video kandkond irrikunna njn oru teenager ann .inganne oru amma magal relation I appreciate it inghane okke oru updesham oru kutti kittiguyaneghil aval or avn oru apdathilum chadilla

  • @sajisurendrababu3316
    @sajisurendrababu3316 ปีที่แล้ว +87

    fleek ❤ neat & clean ആയിട്ട് മോൾക് പറഞ്ഞു കൊടുത്ത നല്ല അമ്മ. ❤ ഇത് എല്ലാവർക്കും നല്ല പാഠം. ❤

  • @anu6016
    @anu6016 ปีที่แล้ว +72

    ഇവരെ കണ്ടപ്പോൾ ഒരു പ്രാവശ്യം ഞാൻ തിരികെ 3 വർഷങ്ങൾക്ക് പുറകോട്ട് പോയി teenage കാലഘട്ടത്തിലേക്ക്...
    ഈ അമ്മ പറഞ്ഞത് പോലെ എന്തെങ്കിലും കാര്യം ഓർക്കുമ്പോൾ ആദ്യം തോന്നുന്നത് എന്റെ അമ്മയുടെ മുഖം തന്നെ ആണ് പണ്ട് തൊട്ട് അമ്മ പറയും നിനക്ക് എന്തെങ്കിലും ഇഷ്ടം ഉണ്ടെങ്കിൽ ഞങ്ങളോട് തുറന്ന് പറയണം ഞാൻ അത് നടത്തി തരും മറ്റുള്ളവർ പറഞ്ഞു അറിയരുത് എന്ന് അതുകൊണ്ട് തന്നെ നമ്മളെ അത്രയും വിശ്വാസത്തിൽ വളർത്തുന്ന അമ്മയെ എങ്ങനെയാ വേദനിപ്പിക്കുന്ന... ഓരോ നിമിഷവും അത് ആലോചിക്കുന്നത് കൊണ്ട് teenage പ്രായത്തിൽ പലരും ഇഷ്ടം ആണെന്ന് പറഞ്ഞിട്ടും കൂട്ടുകാർ പ്രണയിക്കുമ്പോഴും എല്ലാം അത് വെറും അട്ട്രാക്ഷൻ ആണ് നിലപോകില്ല എന്ന് ഞാൻ പറഞ്ഞിട്ടുണ്ട്... പിന്നെയും പുറകെ വരുന്നവരോട് ഞാൻ പറഞ്ഞിട്ടുള്ളത് നീ സ്വയം independent ആയിട്ടും ഈ ഇഷ്ടം ഉണ്ടെങ്കിൽ എന്റെ വീട്ടുകാരും അത് സമ്മതിച്ചാൽ നമുക്ക് ഒത്തുപോകാം എന്നാണ്... എന്റെ teenage കാലഘട്ടത്തിൽ ഞാൻ അത്രയും bold ആയി നിന്നതിൽ എനിക്ക് ഇപ്പോഴും അഭിമാനം ഉണ്ട്... ആ സമയത്ത് കൂടെ നടന്ന സുഹൃത്തുക്കൾ പ്രണയം നഷ്ടമായി പിന്നെ എന്നോട് തന്നെ പറഞ്ഞിട്ടുണ്ട് നീ അന്ന് പറഞ്ഞത് ആണ് ശരി എന്ന്... ഇന്നും ഞാൻ ജീവിക്കുന്നത് parents ന്റെ സന്തോഷത്തിനു വേണ്ടിയാണു ഇന്നും അവർ പറയുന്നതും നിനക്ക് ഇഷ്ടപെട്ട ആളെ നീ കണ്ടു പിടിച്ചോ എന്നാണ്... പക്ഷെ അങ്ങനെ ഞാൻ കണ്ടുപിടിക്കുന്ന ആൾ എന്റെ വീട്ടുകാർക്കും ഒരു right choice ആയിരിക്കണം എന്ന് എനിക്ക് നിർബന്ധം ഉണ്ട് ...😊😊

    • @Sigma123-q4n
      @Sigma123-q4n ปีที่แล้ว +1

      Aa best enittu kettiya😂

    • @gokulg3887
      @gokulg3887 ปีที่แล้ว +1

      Ippo age yethra aayi?

    • @anu6016
      @anu6016 ปีที่แล้ว

      @@Sigma123-q4n time aayittilla

    • @anu6016
      @anu6016 ปีที่แล้ว

      @@Sigma123-q4n 20

    • @the_.scopic
      @the_.scopic 6 หลายเดือนก่อน +2

      ഈ കമന്റ്റിലൂടെ ഞാൻ എന്നെ തന്നെ ഓർക്കുന്നു പലരും ഇഷ്ടമാണെന്ന് പറഞ്ഞിട്ടും ഇതെല്ലാം പ്രായത്തിൽ തോന്നുന്നതാണെന്നും independent ആയിട്ട് നോക്കാം എന്നുമൊക്കെ പറഞ്ഞു അതിൽ ഞാൻ വളരെ proud ആണ് എല്ലാം എന്റെ അമ്മ കാരണമാണ് iam very lucky to have this mother ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @sreejiths9534
    @sreejiths9534 ปีที่แล้ว +54

    Bibin chetta.... You are so lucky to have a wife and daughter like them......

  • @VarghAjith
    @VarghAjith ปีที่แล้ว +443

    മോളെ എനിക്ക് നിന്നെ അറിയില്ല നീ ഒരു പാട് ഉയരത്തിൽ എത്തും😊

  • @shymaprethiu7690
    @shymaprethiu7690 ปีที่แล้ว +19

    👍👍👍 അടിപൊളി സൂപ്പർ സൂപ്പർ അമൃത ടിവിയിൽ ലിഷചേച്ചി നിധി നന്നായിട്ടുണ്ട് ട്ടോ ഒകെ

  • @sreenathv5966
    @sreenathv5966 ปีที่แล้ว +99

    More than a performance it was a clear message and effective way to make understand everybody about relation care respect and love. Great work lisha

  • @drsreeshmagangadharan3976
    @drsreeshmagangadharan3976 ปีที่แล้ว +141

    I cant believe how she conveys every perspectives of teenage life.....this is jus ❤❤❤

  • @harithasujin4173
    @harithasujin4173 ปีที่แล้ว +7

    Ente amma aane ente best frnd.. marach vacha oru karyom ila lifeil.. ente makalkum njn enna amma angane ayirikum... ❤

  • @sasibasivanandan5154
    @sasibasivanandan5154 2 หลายเดือนก่อน +1

    I lost my mom at age of my 5..Ente ammade sis ahnu enne nokunnath She is Better than Everyone.. She is my MOM❤️ I LOVR HER🥺💗

  • @sudhavk2385
    @sudhavk2385 ปีที่แล้ว +34

    Very good message ,well done 👍

  • @AleenaPA-l9v
    @AleenaPA-l9v ปีที่แล้ว +35

    As a teenager enikkuthanne ee video kandappo karachil vannu..ente amma ennod parayarullathum ithanu..NEEYANU NAMMALUDE PRATHEEKSHA 🥲

    • @moonchild_bts
      @moonchild_bts ปีที่แล้ว

      Expectations... Nmlil orupad pratheeksha vechu avrk athu kodkan Pattittu illel ... Allel aa pratheekashak vendii... Swantham life polum matti... Nmde behavior... Nmle thanne nml matti... Ennitu polum ath avrk manasilavan pattitunillel.... Nmk undavum oru veshamam undallo.... Avr nmle kurich pratheekshathinte mele kodkan shremikumbo... Nmle thanne nmk lose aavunna avastha undallo....athu parayan pattillaa......

    • @AleenaPA-l9v
      @AleenaPA-l9v ปีที่แล้ว

      @@moonchild_bts Athe ... njan ente vijayangal kondu maximum avare happy aakkane sramichittullu..athil avar satisfied aanu.Enne vendapole manasilakkunnumund 🥰🥰

    • @moonchild_bts
      @moonchild_bts ปีที่แล้ว

      @@AleenaPA-l9v yepp.. Aa manasilakkal athanu vende... But athu kittunilel pinne nthu cheyyana... Passions polum vittu avrde dreams sadhichu kodkumbo nmle manasilakunillel... Pinne nml okke nthina jeevichirikane ennu vare thonum

    • @AleenaPA-l9v
      @AleenaPA-l9v ปีที่แล้ว

      @@moonchild_bts Ya..athum sheriyanu.Nammale manasilakkanum koodi avarkku kazhinjal ,avar nammalod koode ninnal ,ellam sheriyakum 😇 athinayi maximum try cheyyuka pattiyilenkil athu vittekkuka mattethenkilum reethiyil avare santhoshippikkuka.Parents alle avar vaikiyalum nammale manasilakkunna samayam varum..

  • @annsandhra5831
    @annsandhra5831 ปีที่แล้ว +18

    Outstanding performance li❣️ & nidhi❣️

  • @rashmi.m.p7911
    @rashmi.m.p7911 5 หลายเดือนก่อน +3

    എല്ല അമ്മമാരും, മകളും ഇതുപ്പോലെയായിരിക്കണം . മക്കളുടെ കുട്ടുക്കാര് ആക്കുക രക്ഷിതാക്കൾ

  • @sivani6655
    @sivani6655 ปีที่แล้ว +15

    ഞാനും അമ്മയും ഇതു പോലെ ആണ്. എല്ലാ കാര്യം അമ്മോട് share ചെയ്യും. Ente Best frnd ente amme ❤️ Eppo
    njan ammaye sharikum miss cheyunu 🥺njan eppo hostelil anu 🙂 Ennalum ellam villichu parayum. Enik Enthakilum oru eth Vanna parayum sarilla potte paranju Ente kude ellathinum nikkum🥺🥺

  • @sanbis
    @sanbis ปีที่แล้ว +4

    Nee ennu vilikkathe... Mole ennu vilikku chechi... ❤

  • @praveenmdev
    @praveenmdev ปีที่แล้ว +23

    മനോഹരമായി ......
    ആശംസകൾ....

  • @stayforeve_r
    @stayforeve_r ปีที่แล้ว +101

    The best words from a mom ❤

  • @saniprashanth1592
    @saniprashanth1592 ปีที่แล้ว +59

    Amma saying from the heart ❤️

  • @namitha9636
    @namitha9636 ปีที่แล้ว +6

    Mole keep going....
    Chakkara 😘😘😘😘
    Nalla kutty aayi valaruuuu

  • @fathimashouk2979
    @fathimashouk2979 ปีที่แล้ว +16

    Ente parentsum eppalum ntedth parayum "neeyaanu njnghde hopenn".....nte lyfil orupaad dream und. Ente ettom vallya dream ntumaakilla medicines nte cashin vanghikanamnna.....❤

  • @shymaprethiu7690
    @shymaprethiu7690 ปีที่แล้ว +51

    സൂപ്പർ അമ്മയും മകളും പൊളിച്ചു ല്ലേ

  • @plant9207
    @plant9207 ปีที่แล้ว +46

    ലിഷ ❤നിധി മോൾ good performance ❤️

  • @sadanandanta1432
    @sadanandanta1432 ปีที่แล้ว +11

    Very good message Lisha

  • @Sunshinelikemoon
    @Sunshinelikemoon ปีที่แล้ว +16

    Mom well said 👍🏻👍🏻👍🏻

  • @AchuzArchana
    @AchuzArchana ปีที่แล้ว +8

    എന്നോടും അമ്മ പറയാറുണ്ട് ഞാൻ ആണ് അവരുടെ പ്രതീക്ഷ എന്ന് 🙂

  • @Nature-qp8sl
    @Nature-qp8sl ปีที่แล้ว +20

    ഈ അമ്മ സൂപ്പർ 👌🥰🙏❣️😘

  • @nehasss8406
    @nehasss8406 ปีที่แล้ว +5

    Ithupole oru amaye kitita aa kutiyum ithupole oru makale kitya aa amma bagyavathita... Makkalk ellam open aai parayan patiya oru best fruend aaakanm amma.. Angne avaumbo makkalk oru karyavm tensuon undavila

  • @bilku2006
    @bilku2006 ปีที่แล้ว +65

    Ee show okke aan millions adikkandath,,,,, contents 🔥🔥🔥

  • @bilku2006
    @bilku2006 ปีที่แล้ว +48

    Oru Amma mokk paranjkodkkenda main point aaan paranjodthath :self respect 🔥

  • @fidhajebin2901
    @fidhajebin2901 ปีที่แล้ว +10

    Excellent performance mother and daughter

  • @TMani-kz3mn
    @TMani-kz3mn ปีที่แล้ว +30

    Ithupole ellam paranju tharan ellarkkum kazhinjirunnuvenkil ennu aashikkunnu 🥰😘

  • @Hafilkitchen
    @Hafilkitchen ปีที่แล้ว +11

    ഇന്നത്തെ like അമ്മകും മോൾകും ഇരിക്കട്ടെ...

  • @nichoozzamaane6734
    @nichoozzamaane6734 ปีที่แล้ว +11

    Best frnd aayrnnu ende umma,Ella karynglum parayumaaayrnnu,endh Kondo bagyam illathe aayi poi😢😢..njn plus two aayappol umma poy😢..ann thakarnn poyath ende manas matramalla ende Logam aayrnnu

  • @ansithaliyanzzz8938
    @ansithaliyanzzz8938 ปีที่แล้ว +3

    Well said👍

  • @ThanhanMuhammed-bt2tm
    @ThanhanMuhammed-bt2tm ปีที่แล้ว +2

    Super amma. Njangalde ummayum inganeya valarthiyath

  • @anamikarajesh2305
    @anamikarajesh2305 ปีที่แล้ว +4

    എന്റെ അമ്മ എന്റെ Best friend allla ithu vare anghane aayittum illa

  • @aparnaraju3369
    @aparnaraju3369 ปีที่แล้ว +13

    She is a gem for her daughter ❤

  • @KimChu-xg7iw
    @KimChu-xg7iw ปีที่แล้ว +65

    It's really a true content.... Ingane paranj kodkkna parents indenki kutyooll enno rekshapettu.....teenage age is the only hardest age I have ever experienced in my life ever..... 😔But I am going to turn adult this year😅

  • @_ammuzzzzz_
    @_ammuzzzzz_ ปีที่แล้ว +29

    Enta amma polum ennik paraju terathe karyam ennik age 17 ayiii 😢

  • @fathimaafrin6494
    @fathimaafrin6494 4 หลายเดือนก่อน +1

    Njn oru teenager girl anu 16 vayasa eathoo ithe kandeppoo karachelle vannn inshaallah nte parents safee akkanun nanayitte padikaneaam aynn 😢😢

  • @a._b_feditor6704
    @a._b_feditor6704 ปีที่แล้ว +10

    Nice voice chechinte

  • @nafseeraresel2135
    @nafseeraresel2135 ปีที่แล้ว +7

    Lisha nidhi congratulations

  • @Lunabaeff
    @Lunabaeff ปีที่แล้ว +2

    evar randuperum njnum ente ammayum same ann

  • @thrishat1200
    @thrishat1200 ปีที่แล้ว +48

    That was outstanding 👏👏👏

  • @raseenakasim2181
    @raseenakasim2181 ปีที่แล้ว +21

    കരഞ്ഞു പോയി 🙏🙏

  • @fathimafaiha8725
    @fathimafaiha8725 ปีที่แล้ว +3

    Karanju teerthu❤

  • @neenuathulya
    @neenuathulya ปีที่แล้ว +14

    കണ്ടിട്ട് കരച്ചിൽ ആയി പോയി ഞാനും ഇത് poly അന്ന് ഞാൻ അമ്മയോട് എല്ലാം പറയും അമ്മ എന്നും kuda കാണും എന്ന് എനിക് അറിയാം 😊അമ്മ അന്ന് eantta ബെസ്റ്റ് ഫ്രഡ് 😁

  • @sheela_saji_
    @sheela_saji_ ปีที่แล้ว +27

    ആഗ്രഹങ്ങൾ ഇല്ലാത്ത ഒരു മനുഷ്യനും ഈ ഭൂമിയിൽ ഉണ്ടാകില്ല. പക്ഷേ അത്യാവശ്യ ആഗ്രഹങ്ങൾ പോലും സാധ്യമാകാത്ത എത്രയോ ആളുകൾ ഉണ്ടാകും? ഉറുമ്പിന് അരി ഭാരം ആകുമ്പോൾ ആനയ്ക്ക് ഭാരം ആകുന്നത് തടി ആണ്. അതേ പോലെ പല പ്രയാസങ്ങളും നമ്മുടെ ജീവിതത്തിൽ ഉണ്ടാകും. സഹിക്കുവാൻ ഉള്ള ശക്തി ദൈവം തരുവാനായി പ്രാർത്ഥിക്കാം.

  • @lyricallyaesthetic-t3z
    @lyricallyaesthetic-t3z 11 หลายเดือนก่อน +2

    MY MOM IS EXATLY LIKE THIS
    I LUV HER SO MUCH

  • @beenabeena1150
    @beenabeena1150 ปีที่แล้ว +3

    Good mol ❤

  • @athirasasi3331
    @athirasasi3331 ปีที่แล้ว +7

    എന്റെ അമ്മ ഇതുപോലെ എനിക്ക് പറഞു തരാറുണ്ട്... ഇത് കണ്ടു കണ്ണ് നിറഞ്ഞവർ ഒരുപാട് പേര് ഉണ്ടാകും.. ഞാൻ എല്ലാം എന്റെ അമ്മയോട് പറയാറുണ്ട് 😍.. ഇപ്പോൾ ഞാൻ ഹോസ്റ്റൽ ആണ് ഒരുപാടു miss ചെയ്യുന്നുണ്ട്...𝚒. 𝙻𝚘𝚟𝚎 𝚢𝚘𝚞. 𝙰𝚖𝚖𝚊.. 🥰😘😢

  • @Priyaismy
    @Priyaismy ปีที่แล้ว +4

    Best advice ever

  • @rishamathew7978
    @rishamathew7978 ปีที่แล้ว +3

    Good program

  • @salyjacob5870
    @salyjacob5870 ปีที่แล้ว +9

    Seadha. Madam very good. Program snehathinna. Good. Value

  • @sheebakmathew3640
    @sheebakmathew3640 ปีที่แล้ว +6

    Very good👍

  • @Spectra105luv6
    @Spectra105luv6 ปีที่แล้ว +6

    Eth correct annu .

  • @mujeebmujeeb4448
    @mujeebmujeeb4448 ปีที่แล้ว +3

    👍👍✅

  • @sreenathpasreenathpa8700
    @sreenathpasreenathpa8700 6 หลายเดือนก่อน +4

    Reel kand vannavar

  • @fatimaaachu2373
    @fatimaaachu2373 ปีที่แล้ว +23

    ഒരു നല്ല message 👌👌👌🙏🙏

  • @ashash8074
    @ashash8074 ปีที่แล้ว +3

    Oh god idhoke kane nenj pott chavaray😊😊🥰🥰🥰

  • @anjuanju7916
    @anjuanju7916 ปีที่แล้ว +2

    ❤🙌

  • @sunichandran3413
    @sunichandran3413 ปีที่แล้ว +11

    I Love you amma❤️💯🤞

  • @unnikrish5345
    @unnikrish5345 ปีที่แล้ว +8

    Pratheeksha ... that part I wouldn't appreciate!! You are putting unnecessary pressure on the Kid.

  • @yakshi7688
    @yakshi7688 ปีที่แล้ว +6

    Mallu family കുഞ്ഞുസിനെ പോലെ ഉണ്ട് അമ്മയെ കാണാൻ

  • @aboobackermogral438
    @aboobackermogral438 ปีที่แล้ว +1

    I have a husband ❤ but he is dubia her name i not tall lam so sad 😢❤😔😔😔😢 love you hasband love you so mach lam cry everyday and love you miss you❤😢😅

  • @rejeevsonia
    @rejeevsonia ปีที่แล้ว +13

    Ethupole orammYundegil aarum evideyum.pogathilla

  • @afraayoob1654
    @afraayoob1654 ปีที่แล้ว +3

    Aaa avasaanayhe i love you... Pottippoi... Athuvare pidichirunnu karayaathe

  • @lakshmilechu8024
    @lakshmilechu8024 ปีที่แล้ว +5

    സൂപ്പർ

  • @darsanar5596
    @darsanar5596 ปีที่แล้ว +2

    Teared 😢

  • @MULTIMEDIAARTSBYNIVARTHA
    @MULTIMEDIAARTSBYNIVARTHA ปีที่แล้ว +10

    Ithe avastha ula enne karayichu❤😊 arijitum cheyuna oro karyagal. Happiness lek thane povum nula prathekshayode😊

  • @user-nq3yq8hs7isaina
    @user-nq3yq8hs7isaina 5 หลายเดือนก่อน

    അമ്മോ feeling

  • @AnupamatdAnu
    @AnupamatdAnu ปีที่แล้ว +4

    Nammude ammamarkallathe

  • @dandelions934
    @dandelions934 ปีที่แล้ว +28

    I wished on this moment..that my mom could have behavie like this...😢

  • @AnamikaKanmani-qo5yd
    @AnamikaKanmani-qo5yd ปีที่แล้ว +2

    🥺❤️💯

  • @nandanachandran9694
    @nandanachandran9694 ปีที่แล้ว +11

    Amma❤

  • @KlMenon
    @KlMenon 7 หลายเดือนก่อน +2

    Jasmine okke ee program kandu padikatte

  • @arjunmohan8271
    @arjunmohan8271 ปีที่แล้ว +12

    Well done 👍

  • @athira__krishnaaa
    @athira__krishnaaa ปีที่แล้ว +2

    Very heart touching words🥹❤️

  • @AnupamatdAnu
    @AnupamatdAnu ปีที่แล้ว +5

    Ithrim nannayit paranjkodukan mattoralkkum kazhiyila

  • @Ms-hy8xv
    @Ms-hy8xv ปีที่แล้ว +10

    Ela teenegersum kaneda epidode

  • @achuachu7372
    @achuachu7372 3 หลายเดือนก่อน

    Njnum karanju poyii🥹❤

  • @Zaaraaaaaa_
    @Zaaraaaaaa_ ปีที่แล้ว +48

    Oh God first step of emotional blackmailing "Njngalde Pratheeksha Ninnilaanu" . School love story okke ellaarkkm ondaavm athil undaavaan saadyatha olla danger elements parenjukodkkunnathil thettilla but ee video il kaanicha pole u should raise up to our expectation ennulla aa sentence that's dangerous . That simple sentence is capable of ruining the entire life of a child. There are many problematic things in that mothers words.