വീടിന്റെ കന്നി മൂല മുറിയോട് ചേർന്ന് പടിഞ്ഞാറു ഭാഗത്തു ഒരു ചായ്പ്പ് ഉണ്ട് അതിൽ ഒരു അടുപ്പും ഉണ്ട് അവിടെ പാചകം ചെയ്യുന്നതിൽ ദോഷം ഉണ്ടോ ചായ്പ്പ് നിൽക്കുന്നതിൽ ദോഷം ഉണ്ടോ ദയവായി മറുപടി തരണം
താങ്കൾ കഴിഞ്ഞ ഒരു എപ്പിസോഡിൽ അടുക്കളയിൽ സ്റ്റൗവും വെള്ളവും അടുത്തു ത്തു വരുന്നത് ദോഷമാണന്ന് പറഞ്ഞു. എന്റെ വീട്ടിന് വാസ്തു നോക്കിയ യാൾ പറഞ്ഞത് അരി വേവിക്കുന്നത് വെള്ളത്തിലിട്ടാണല്ലോ. അപ്പോഴത് എന്തു ചെയ്യും. തീയുമായി വെള്ളത്തിന് 2 സെ.മീ. വ്യത്യാസമല്ലേ യുള്ളു.പഞ്ചഭൂതങ്ങൾ പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നു. അതു കാര്യമാക്കണ്ടതില്ല എന്നാണ്.
Veed, polichukalayika
🙏🙏🙏🙏🙏❣️❣️❣️
Namaste 🙏🏼 🙏🏼🙏🏼 . Clearly explained.
പൂജാമുറി സ്റ്റെയർകേസിന്റെ അടിയിൽ വരാമോ
Sir can I send my flat plan to you? Can you please 🙏 tell me how it is.
വീടിന്റെ പ്ളാൻ വരയ്ക്കുമോ സാർ ?
വീടിന്റെ തെക്ക് പടിഞ്ഞാറെ ഭാഗത്തു കാർ പോർച് ഉണ്ട്.10 years ഉള്ള വീട് വാങ്ങിയതാണ്
😊😊
വീടിന്റെ കന്നി മൂല മുറിയോട് ചേർന്ന് പടിഞ്ഞാറു ഭാഗത്തു ഒരു ചായ്പ്പ് ഉണ്ട് അതിൽ ഒരു അടുപ്പും ഉണ്ട് അവിടെ പാചകം ചെയ്യുന്നതിൽ ദോഷം ഉണ്ടോ ചായ്പ്പ് നിൽക്കുന്നതിൽ ദോഷം ഉണ്ടോ ദയവായി മറുപടി തരണം
Arakku kallinteyum sthaanam parayumo? Kitchen il arakku kallu vekkamo?