വാസ്തുദോഷം സംഭവിച്ച വീടിനുള്ള പരിഹാരങ്ങൾ |ഡോ.കെ.മുരളീധരൻ നായർ | Episode -15

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น • 32

  • @alphonsajohn6460
    @alphonsajohn6460 ปีที่แล้ว +2

    Very much true inspiration messages thank you Sir🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @sasidharanpr5882
    @sasidharanpr5882 3 หลายเดือนก่อน

    പ്രധാന വാതിൽ തെറ്റായ സ്ഥാനത്ത് വന്നാൽ പഞ്ജശിരസ് വയ്ച്ചാൽ യാതൊരു ഗുണവും ഇല്ല. പഞ്ജശിരസ് വെറും അന്ധ വിശ്വാസം.വാതിൽ ഉത്തമ സ്ഥാനത്തേക്ക് മാറ്റുക.❤

  • @bichums9187
    @bichums9187 4 ปีที่แล้ว +2

    വീടിനെ കുറച്ചു കൂടുതൽ അറിയാൻ സാധിക്കും ഈ സ്പീച്ചിൽ നന്ദി സാർ 👌👌

  • @dayani503
    @dayani503 ปีที่แล้ว

    Thaks sr

  • @nigileshkumar3525
    @nigileshkumar3525 3 ปีที่แล้ว +2

    Very useful message, congratulations

  • @vanajakumari1853
    @vanajakumari1853 2 ปีที่แล้ว

    ഇതിനുള്ള മറുപടി ഞങ്ങൾക്ക് കേള്‍ക്കാന്‍ താല്‍പര്യം ഉണ്ട്, എന്താ പറയാത്തത്

  • @induajith8030
    @induajith8030 3 ปีที่แล้ว +1

    Sir 🙏

  • @cherian10
    @cherian10 3 ปีที่แล้ว +1

    Sir
    Tekkottu darshanamulla veedinte. Mumbagathayi
    Thekku padinjaru baghathayi oru. Kadamuri. Paniyunnathil
    Kuzhappam. Undo

  • @anizhack8962
    @anizhack8962 3 ปีที่แล้ว +1

    Thanks sir 👍👍👍

  • @sindhyaaji4207
    @sindhyaaji4207 2 ปีที่แล้ว

    കർക്കിടകമാസത്തിൽ പുതിയ സംരഭം തുടങ്ങാൻ നല്ലതാണോ

  • @sasidharanthundiyil6799
    @sasidharanthundiyil6799 3 ปีที่แล้ว

    Thakku gate undakkamo, kizakku vadakku bhagath nilavil gate undu, oru gate koodi undakkamo syukariyathinu vandiyanu

  • @jagadeeswaridjaga8681
    @jagadeeswaridjaga8681 2 ปีที่แล้ว +3

    നാല് കോണിനും ടോയിലാറ്റ് വരാൻ പാടില്ല എന്നു പറയുന്നു അതുപോലെ വീടിന്റെ ബ്രമ്മ സാന്നതും ടോയിലെറ് വരാൻ പാടില്ല എന്നു പറയുന്നു 4സെന്റ്‌ ഉള്ളവർ എന്തു ചെയ്യും

  • @k.aiswarya9650
    @k.aiswarya9650 3 ปีที่แล้ว

    🙏🙏🙏

  • @lijubhargavan216
    @lijubhargavan216 10 หลายเดือนก่อน

    പുമുഖ വാതിലിന്റെ പുറത്തുള്ള പടികൾ പുറത്തേക്കു തള്ളി ചെയ്യുന്നതുകൊണ്ട് ദോഷമുണ്ടോ

  • @anjalikumar6296
    @anjalikumar6296 4 ปีที่แล้ว

    👍👍

  • @induajith8030
    @induajith8030 3 ปีที่แล้ว +1

    Sir 🙏 kannimoola mathilinodu cherthu mazha vellam purathu pokan oru pipe thazhethattathe mathilil pincheythu koduthu vellam thekkotta pokunnu ithinu dosham undo Sir please parayumo

  • @asra7899
    @asra7899 3 ปีที่แล้ว +1

    വീട്ടിൽ നെഗറ്റീവ് എനർജി എങ്ങനെ മനസിലാക്കാൻ സാധിക്കും

    • @ananthakrishnannair4802
      @ananthakrishnannair4802 3 ปีที่แล้ว

      Sir ente marumakente veedu randu nila kettiyittu 4 varsham kazhinju athinte prathana vathilinte kanakku shariyalla ennu parayinnu sarinte abhipram ariyan agrahikkunnu dayavayi athinulla sahayam tharanamennu apeshikkunnu

  • @reenajoseph7849
    @reenajoseph7849 4 ปีที่แล้ว +1

    Anticlockwisil stair case (kannimulennu thekkott thirinjit pinne east north) ulla veedinte pariharam nthane

  • @jagannathsankar.j2057
    @jagannathsankar.j2057 3 ปีที่แล้ว

    സാർ വീട് ന്റെ ബ്രമ്മ സ്ഥാനം മതിൽ കെട്ടുമ്പോൾ മാറുമോ

  • @ushag9266
    @ushag9266 3 ปีที่แล้ว +2

    മുകളിൽ രണ്ട് മുറികൾ ഉണ്ടാക്കുമ്പോൾ കന്നിമൂല, സൂത്രങ്ങൾ ഇവ നോക്കേണ്ടതുണ്ടോ sir

  • @sujashaji2791
    @sujashaji2791 2 ปีที่แล้ว

    Pradhana vadhil evidey varanam

  • @asra7899
    @asra7899 3 ปีที่แล้ว

    സാറെ, ഗണപതിയുടെ പടമാണോ വിഗ്രഹമാണോ പൂജമുറിയിൽ വെക്കേണ്ടത്

  • @chinmudrapooja2873
    @chinmudrapooja2873 3 ปีที่แล้ว

    ശബ്ദം കുറവാണ്, ''

  • @bineshkiran8026
    @bineshkiran8026 4 ปีที่แล้ว

    Veettil etra step vanam

  • @HarishKumar-zx2dw
    @HarishKumar-zx2dw 2 ปีที่แล้ว

    Ganapathy vigraham ellathe dankalpam mathram Ulla shetrangalum undu.chila poorna vishnu,devi shetrangalil ganapathy dankalpam mathram.vigraham Ella.

  • @bhamicro409
    @bhamicro409 3 ปีที่แล้ว

    വടക്ക് പടിഞ്ഞാറ് മൂലയിൽ Toilet ഉണ്ട്. വടക്ക് ഭാഗത്ത് full length ഒരു 2 അടി തിണ്ണയുമുണ്ട്. എന്തെങ്കിലും പരിഹാരമുണ്ടോ?

  • @vikramannair9134
    @vikramannair9134 ปีที่แล้ว

    താങ്കൾ പറയുന്നത് ഹിന്ദുക്കൾക്ക്‌ വേണ്ടിയാണല്ലോ മാറ്റ് ജാതിക്കാരും വാസ്തു നോക്കണ്ടല്ലോ അപ്പോൾ കോമനായി പറഞ്ഞുകൂടേ.

  • @reenajoseph7849
    @reenajoseph7849 4 ปีที่แล้ว

    മുരളീധര൯ സ൪ സ്ററയ൪ തെക്കോട്ട് കയറി കിഴക്കോട്ട് തിരിഞ്ഞു വടക്കോട്ടു കയറണം അത് നാശമാണോ?

  • @minisomanmini2929
    @minisomanmini2929 3 ปีที่แล้ว

    Po