Scan ചെയ്തപ്പോൾ 10 mm ഉണ്ട് എന്ന് പറഞ്ഞു, ഇതിനെ അലീച്ചു കളയാൻ home remedies കൊണ്ട് പ്രയോചനം ഉണ്ടോ, അലോപതിയിൽ ഓപ്പറേഷൻ നോ ലേസർ ട്രീറ്റ്മെൻ്റ് വേണം എന്ന് പറഞ്ഞു, homeopathy യില് എന്താണ് ഇതിനുള്ള treatment
Dr സിസേറിയൻ കഴിഞ്ഞിട്ട് ആറാമത്തെ മാസമാണിത് അന്നുമുതൽ ഇന്നുവരെയും പീരീഡ്സ് 10 13 ദിവസങ്ങൾ കൂടുമ്പോൾ വരുന്നു . വേറെ ബുദ്ധിമുട്ടുകൾ ഒന്നുമില്ല. ഒന്നോ രണ്ടോ ദിവസം മാത്രമേ പീരിയഡ്സ് ഉള്ളൂ. അത് എന്തുകൊണ്ടാവും... ഇത് മൂന്നാമത്തെ സിസേറിയൻ ആണ്.. പ്രസവ നിർത്തിയിട്ടുണ്ട്.. അതുകൊണ്ടൊന്നും ഇങ്ങനെ ഉണ്ടാകില്ലല്ലോ? ഡോക്ടറെ കാണിക്കണോ....
യേശു ക്രിസ്തു ജീവിക്കുന്ന സത്യ ദൈവം! അവനെ വിളിച്ചു പ്രാർത്ഥിക്കുന്ന രോഗികൾ സുഖപ്പെടുന്നത് ഇന്ന് വളരെ സാദാരണമാണ്! ഞാൻ സാക്ഷി! ഹല്ലേലുയ!
Valuble message Dr
Thanks
Dr ഒരു സംശയം ചോദിക്കട്ടെ...ഗർഭ പാത്രം ചെരിനാൽ ഐന്തങ്കിലും കുഴപ്പം ഉണ്ടോ.... അത് കാരണം കുട്ടികൾ ഉണ്ടാവാതെ ഇരിക്കുമോ... Plez riple
Scan ചെയ്തപ്പോൾ 10 mm ഉണ്ട് എന്ന് പറഞ്ഞു, ഇതിനെ അലീച്ചു കളയാൻ home remedies കൊണ്ട് പ്രയോചനം ഉണ്ടോ, അലോപതിയിൽ ഓപ്പറേഷൻ നോ ലേസർ ട്രീറ്റ്മെൻ്റ് വേണം എന്ന് പറഞ്ഞു, homeopathy യില് എന്താണ് ഇതിനുള്ള treatment
Dr enk 22 vaysund njn pregnancy try chyunnund pcod thyroid und. Enk ipo piles and fissure nalla pain und.. Njn ipo surgeon kondu piles kanikunnathano nallathu atho pregnancykayit infertility doctor kanunnathano nallthu
ഹോമിയോപ്പതിനും ഫിഷറിനും പിസിഒഡിക്കും ഒരുമിച്ചു ചികിത്സ എടുക്കാൻ പറ്റും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോയിൽ കാണുന്ന നമ്പറിൽ കോൺടാക്ട് ചെയ്യാം
2nd month pregncyil backbon xray eduthal babik valla prashnavum varumoo@@DrCouple
Dr സിസേറിയൻ കഴിഞ്ഞിട്ട് ആറാമത്തെ മാസമാണിത് അന്നുമുതൽ ഇന്നുവരെയും പീരീഡ്സ് 10 13 ദിവസങ്ങൾ കൂടുമ്പോൾ വരുന്നു . വേറെ ബുദ്ധിമുട്ടുകൾ ഒന്നുമില്ല. ഒന്നോ രണ്ടോ ദിവസം മാത്രമേ പീരിയഡ്സ് ഉള്ളൂ. അത് എന്തുകൊണ്ടാവും... ഇത് മൂന്നാമത്തെ സിസേറിയൻ ആണ്.. പ്രസവ നിർത്തിയിട്ടുണ്ട്.. അതുകൊണ്ടൊന്നും ഇങ്ങനെ ഉണ്ടാകില്ലല്ലോ?
ഡോക്ടറെ കാണിക്കണോ....