സാർ... എനിക്കൊരു 20 വർഷങ്ങൾക്കു മുമ്പ് മൂത്രത്തിൽ കല്ല് ഉണ്ടായിരുന്നു പനിയായി ചെറിയ പനിയായിരുന്നു... അതിന് ഞാൻ ചികിത്സ എടുത്തു അത് പൂർണ്ണമായിട്ടും മാറി വെള്ള ഒരു രണ്ട് ലിറ്റർ വെച്ച് രണ്ട് രണ്ടര ലിറ്റർ വച്ച് ദിവസം കഴിക്കും ഇപ്പോഴുള്ള പ്രശ്നം എന്താണെന്ന് വച്ചാൽ രാത്രി മൂത്രമൊഴിക്കുമ്പോൾ ഇങ്ങനെ വിട്ടുവിട്ട് വിട്ട് വിട്ട് വിട്ട് വിട്ട് ഇങ്ങനെ പോകും... എന്തുകൊണ്ടാണെന്ന് ഒരു മറുപടി പറയാമോ സാറെ ഞാൻ എന്താ ആഹാരം കഴിക്കുന്നത് എന്തും കഴിക്കും .................❤ സുരേന്ദ്രൻ 76 വയസ്സ
സർ എനിക്ക് Scan ചെയ്തപ്പോൾ 3 mm ൻ്റെ stone കണ്ടു ഏതുതരം ചികിൽസ യാണ് ഞാൻ തേടേണ്ടത്. മരുന്ന് കഴിച്ചാൽ പോകുമോ? അതോ വെള്ളം കുടിച്ചാൽ പോകുമോ? ഞാൻ കാല് കഴച്ച് ബുദ്ധിമുട്ടനുഭവിച്ചപ്പോൾ woman 'hortics കുറച്ചു നാൾ കഴിച്ചു കലിൻ്റെ കഴച്ചിൽ മാറി. അതാണോ കല്ല് ഉണ്ടാകാൻ കാരണം Please reply
വെള്ളം ആവശ്യത്തിന് കുടിക്കാത്തതും2ലിറ്റർ daily കുടിക്കണം വെള്ളമായി തന്നെ.. പിന്നെ മൂത്രം കുറഞ്ഞു പോകുന്നതുമാണ് കല്ലുണ്ടാകാൻ കാരണം. വിയർത്തുപോകുന്നയാൾ കൂടുതൽ വെള്ളം കുടിക്കേണ്ടതായി വരും
Very Good Thanks ❤❤
Very Good ...👌👌Thanks🙏🏻💖💕
വളരെ ഉപകാരപ്രദമായ അറിവുകൾ.
I have calcium oxalate stone it's recurring..Done 3 times surgery.
എനിക്ക് മൂത്രത്തിൽ കല്ലും പഴുപ്പും ഉണ്ട്. ഏതെല്ലാം ഭക്ഷണങ്ങൾ കഴിക്കാം ഡോക്ടർ🙏
പോയി ഡോക്ടറെ കണ്ട് ചികിൽസിക്കൂ അല്ലേൽ വൻ പണിയാകും വൃക്കയാണ് സാധനം കളിക്കരുത്
സർജറി ഇല്ലാതെ തന്നെ മാറും മാറിയിട്ട് ഇല്ലെങ്കിൽ പറയു
Sr. 7mm കല്ലുണ്ട് എനിക്ക്.. ഒരു കിഡ്നി ഉള്ളു അൾട്രാസൗണ്ട് ഇൽ കണ്ടില്ല. ട്രീറ്റ്മെന്റ് എങ്ങിനെയാണ്
അൾട്രാസൗണ്ടിൽ ഒരു കിഡ്നിയെ കണ്ടുള്ളു
Dr edk urinel blod kanunu valamkudikumpol kanunilla. Ethukondane
നമസ്കാരം savndkuravane
👌👍
സാർ... എനിക്കൊരു 20 വർഷങ്ങൾക്കു മുമ്പ് മൂത്രത്തിൽ കല്ല് ഉണ്ടായിരുന്നു പനിയായി ചെറിയ പനിയായിരുന്നു... അതിന് ഞാൻ ചികിത്സ എടുത്തു അത് പൂർണ്ണമായിട്ടും മാറി വെള്ള ഒരു രണ്ട് ലിറ്റർ വെച്ച് രണ്ട് രണ്ടര ലിറ്റർ വച്ച് ദിവസം കഴിക്കും
ഇപ്പോഴുള്ള പ്രശ്നം എന്താണെന്ന് വച്ചാൽ രാത്രി മൂത്രമൊഴിക്കുമ്പോൾ ഇങ്ങനെ വിട്ടുവിട്ട് വിട്ട് വിട്ട് വിട്ട് വിട്ട് ഇങ്ങനെ പോകും... എന്തുകൊണ്ടാണെന്ന് ഒരു മറുപടി പറയാമോ സാറെ
ഞാൻ എന്താ ആഹാരം കഴിക്കുന്നത് എന്തും കഴിക്കും
.................❤
സുരേന്ദ്രൻ 76 വയസ്സ
Prostate check ചെയ്യണം.