Kottayam Nazeer 11 | Charithram Enniloode 1964 | Safari TV

แชร์
ฝัง
  • เผยแพร่เมื่อ 31 ม.ค. 2025

ความคิดเห็น • 127

  • @SafariTVLive
    @SafariTVLive  3 ปีที่แล้ว +10

    ലേബർ ഇൻഡ്യ ഓൺലൈൻ മാസികയും പ്രിന്റഡ് മാസികയും സബ്സ്ക്രൈബ് ചെയ്യാൻ www.labourindia.com സന്ദർശിക്കുക. അല്ലെങ്കിൽ മൊബൈലിൽ ലേബർ ഇൻഡ്യ ആപ്പ് ഡൗൺലോഡ് ചെയ്യുക.

  • @sudheeshpress953
    @sudheeshpress953 3 ปีที่แล้ว +31

    അങ്ങയ്ക്ക് എന്നും അഭിമാനിക്കാം ജയസൂര്യയെക്കുറിച്ച്.ഇന്നദ്ദേഹം എറ്റവും നല്ല നടനുള്ള അവാർഡ് വാങ്ങിയിരിക്കുന്നു.

  • @vibins4240
    @vibins4240 3 ปีที่แล้ว +29

    എപ്പോളും ചിരിക്കുന്ന മുഖവുമായി കാര്യങ്ങൾ പറയുക.. നല്ല പോസിറ്റീവ് വൈബ് 🥰

  • @anoopvcvc5047
    @anoopvcvc5047 3 ปีที่แล้ว +9

    ഇന്ന് ഇപ്പോൾ ഇതു കാണുമ്പോൾ ഇക്ക ജയസൂര്യ ക് മികച്ച നടനുള്ള സംസ്ഥാന അവാർഡ് കിട്ടി 💕

  • @soorajn2033
    @soorajn2033 3 ปีที่แล้ว +76

    ജയസൂര്യയുടെ ഈ കഥ പക്രു ചേട്ടൻ ചരിത്രം എന്നിലൂടെ യിൽ പറഞ്ഞിട്ടുണ്ട്.

    • @nidheesh_shitho
      @nidheesh_shitho 3 ปีที่แล้ว +4

      Athaanu alle enikkum thonni evideyo kettapole

    • @legendarybeast7401
      @legendarybeast7401 3 ปีที่แล้ว +3

      എനിക്കും എവിടെയോ കേട്ടപോലെ തോന്നി

    • @foodideasbynittu
      @foodideasbynittu 3 ปีที่แล้ว +1

      Correct. Aaru paranju ennu marannirunnu. Thanks

  • @jitheshps9715
    @jitheshps9715 3 ปีที่แล้ว +20

    ജയേട്ടൻ സംസ്ഥാന അവാർഡ് കിട്ടിയ ഇന്ന് ഇത് കണ്ട ഞാൻ 🥰

  • @niyaskhan4278
    @niyaskhan4278 3 ปีที่แล้ว +17

    ജയസൂര്യ മികച്ച നടനുള്ളപ(വെള്ളം) സംസ്ഥാന അവാര്‍ഡ് നേടിയ വാര്‍ത്ത അറിഞ്ഞതിന് ശേഷം ഈ വീഡിയോ കാണുന്ന ഞാന്‍..
    ജയസൂര്യ ഇഷ്ടം 😍😍

  • @shajikn1645
    @shajikn1645 3 ปีที่แล้ว +13

    നസിറിന്റെ പിതാവ് മനസ്സിൽ തെളിഞ്ഞു നില്കുന്നു. ഒരു ചിത്രം ആഗ്രഹിക്കുന്നു 😍

  • @ajaykeekamkote1018
    @ajaykeekamkote1018 3 ปีที่แล้ว +8

    വെള്ളരിക്കുണ്ട് കാസർഗോഡ്❤️❤️😀😀

  • @LA_ARTSTUDIO
    @LA_ARTSTUDIO 3 ปีที่แล้ว +11

    ജയെട്ടൻ്റെ കഥ കേട്ടപ്പോ വേറെ ആരോ ഈ കഥ ഇവിടെ പറഞ്ഞതാനല്ലോ എന്ന് തോന്നിയത് എനിക്ക് മാത്രമോ??? പക്രു ചേട്ടൻ 🔥🔥🔥

    • @jitheshps9715
      @jitheshps9715 3 ปีที่แล้ว

      പുള്ളി പറഞ്ഞിട്ടോണ്ട്

    • @LA_ARTSTUDIO
      @LA_ARTSTUDIO 3 ปีที่แล้ว

      @@jitheshps9715 athe njan ith kandappo petten aara parnjenn orma vannilla

  • @coconutpunch123
    @coconutpunch123 3 ปีที่แล้ว +14

    1998 ഇൽ ഇറങ്ങിയ ഗ്രാമപഞ്ചായത്ത് എന്ന പടത്തിൽ ഒരു ബസ് കണ്ടക്ടറുടെ വേഷത്തിൽ ജയസൂര്യയെ കണ്ടിട്ടുണ്ട്.

    • @thealchemist9504
      @thealchemist9504 3 ปีที่แล้ว +5

      ദോസ്ത് മൂവിയിൽ ഒരു സീനിൽ ഉണ്ട്😃.

    • @prakashanpk8500
      @prakashanpk8500 3 ปีที่แล้ว +1

      ഇപ്പോ മികച്ച നടൻ ആയി

  • @vipinns6273
    @vipinns6273 3 ปีที่แล้ว +10

    നസീർക്ക 😍👌👌❤

  • @Aneespyoxi
    @Aneespyoxi 3 ปีที่แล้ว +12

    Kottayam nazeer 😍🔥

  • @jose-qb6zm
    @jose-qb6zm 3 ปีที่แล้ว +1

    Mimicryile jeevichitikunna Super star Kottayam Nazeer aanu. Oru mimicrykkaran nadanmaarum ee rangil varilla.

  • @moviemarket6715
    @moviemarket6715 3 ปีที่แล้ว +4

    നമ്മുടെ സന്തോഷ്ജീ ഉണ്ടോ അടുത്ത് അ ചിരി കേട്ടപോലെ 🥰 21:00

    • @aloneman-ct100
      @aloneman-ct100 3 ปีที่แล้ว

      Athu aalu mimicry cheythathu aavum 🤣🤣

    • @moviemarket6715
      @moviemarket6715 3 ปีที่แล้ว

      @@aloneman-ct100 എടാ നീ അമ്പല്ലൂർ ഉള്ളത് അല്ലെ 🤓❤

    • @anasparamban2114
      @anasparamban2114 3 ปีที่แล้ว

      Shoot cheyunnath sandhos ge anallo

    • @moviemarket6715
      @moviemarket6715 3 ปีที่แล้ว +1

      @@anasparamban2114 അത് നിങ്ങൾക് എങനെ അറിയാം 🙂

    • @anasparamban2114
      @anasparamban2114 3 ปีที่แล้ว +1

      Sir thanne paranjathanu

  • @habeezayan585
    @habeezayan585 3 ปีที่แล้ว

    ചരിത്രം എന്നിലൂടെ എന്ന പരുപാടി സന്തോഷ്‌ജോർജ് കുളങ്ങര എന്ന മഹാ വൃക്ഷത്തിന്റെ ദീർഖവീശിക്ഷണത്തിന്റെ ഒരു ഇല മാത്രമാണ്

  • @ashiqmy4920
    @ashiqmy4920 3 ปีที่แล้ว +6

    കഥാപാത്രമായി പൂർണ്ണമായും മാറുന്ന ഏക യുവ നടൻ:ജയസൂര്യ ❤🙌

  • @durvasav2394
    @durvasav2394 3 ปีที่แล้ว +17

    2000സ് കാലത്തെ ജയൻ തരംഗവും മിമിക്രി പടങ്ങളും ഒരുപാട് ഇഷ്ടമാണ് .ഇന്നത്തെ ഫ്ലവേർസിലെയും മറ്റും മൂന്നാം കിട കോമഡിക്കാർ അല്ല....യഥാർത്ഥ മിമിമിക്രി നാട് ഭരിച്ചിരുന്ന കാലം.നസീർക്കയുടെ മിമിക്‌സ്പരേഡ് നേരിട്ട് കണ്ടിട്ടുണ്ട്.അതൊക്കെ ഒരു കാലം..ഇന്നിപ്പോൾ ഉത്സവ പറമ്പിൽ കുടിയന്മാർക്ക് ആടാൻ കരോക്കെ ഗാനമേളയും ടീവിയിൽ കുറേ നിലവാര ഇല്ലാത്ത കോമഡി ഷോകളും മാത്രേ ഉള്ളു

  • @minnalramanan5447
    @minnalramanan5447 3 ปีที่แล้ว +2

    Safari poli🥰🥰🥰

  • @prakashanpk8500
    @prakashanpk8500 3 ปีที่แล้ว +3

    മികച്ച നടൻ - ജയ സൂര്യ

  • @soulmate6022
    @soulmate6022 3 ปีที่แล้ว +5

    ജയേട്ടൻ കണ്ടെങ്കിൽ 1 ഹായ്

  • @sudhinairkallara
    @sudhinairkallara 3 ปีที่แล้ว +3

    Parangimavu thottam ayirikilla..rubber ayirikkum...oru mini Kottayam ane vellarikundu..most of them are migrated from Kottayam ( old thiruvathamkoor)..rubber and Kappa main business 😊

  • @afsalparappally4420
    @afsalparappally4420 3 ปีที่แล้ว +4

    ഈ വർഷത്തെ ഏറ്റവും മികച്ച നടനുള്ള സംസ്ഥാന അവാർഡ് ജയസൂര്യ (വെള്ളം).

  • @harilakshmi3612
    @harilakshmi3612 2 ปีที่แล้ว

    Best compliments to Jayasurya

  • @abduljaleelpakara6409
    @abduljaleelpakara6409 3 ปีที่แล้ว +1

    Jayasurya ❤️❤️❤️❤️

  • @deepamanoj1215
    @deepamanoj1215 ปีที่แล้ว

    ❤️❤️❤️

  • @sreejithk5607
    @sreejithk5607 3 ปีที่แล้ว +1

    Suppper 🌹🌹🌹

  • @ABINSIBY90
    @ABINSIBY90 3 ปีที่แล้ว

    സൂപ്പർ..

  • @krbobi
    @krbobi 3 ปีที่แล้ว +4

    Nammude sthalam anu vellarikundu

  • @anandhuharikumar3720
    @anandhuharikumar3720 3 ปีที่แล้ว

    ipol best actor ❤

  • @nalansworld1208
    @nalansworld1208 3 ปีที่แล้ว +3

    ജയസൂര്യ 2004ൽ എറണാകുളം സിറ്റിച്ചാനലിൽ നടത്തിയിരുന്ന Hellositi എന്ന ലൈവ് ഫോൺ ഇൻപ്രോഗ്രാം പിന്നീടുള്ള 2 1/2 വർഷം ആങ്കർ ചെയ്തത് ഞാനായിരുന്നു ! .. അതൊക്കെ ഒരു കാലം

    • @survivalofthefittest5654
      @survivalofthefittest5654 3 ปีที่แล้ว

      2004 jayasurya hero anedo..onnu mayathil thallu

    • @nalansworld1208
      @nalansworld1208 3 ปีที่แล้ว +1

      @@survivalofthefittest5654 വർഷ വ്യത്യാസം സംഭവിച്ചേക്കാം ,! പറഞ്ഞത് 100 % സത്യം മാത്രം ! സൗകര്യമുണ്ടേൽ വിശ്വസിച്ചാൽ മതി !

    • @nalansworld1208
      @nalansworld1208 3 ปีที่แล้ว +1

      ജയസൂര്യക്ക് മുന്നേ ഈ പ്രോഗ്രാം അവതരിപ്പിച്ചത് ,, ശ്രീമതി ജ്യോതിർമയിയും ,പിന്നീട് ജോയി ജോണുമായിരുന്നു !

  • @anasshajahan2902
    @anasshajahan2902 3 ปีที่แล้ว

    ആദ്യം 👌👌👌

  • @speakerpp345
    @speakerpp345 3 ปีที่แล้ว +8

    ഇന്നും വെള്ളരിക്കുണ്ടിലേക്ക് സന്ധ്യ മയങ്ങിക്കഴിഞ്ഞാൽ പോകാൻ അല്പം മടിക്കും

    • @saraths7392
      @saraths7392 3 ปีที่แล้ว +3

      അതെന്താ??

    • @creeder99
      @creeder99 3 ปีที่แล้ว

      Why is that ,what are you afraid of ?

    • @speakerpp345
      @speakerpp345 3 ปีที่แล้ว +4

      @@creeder99 കണ്ണൂർ- കാസറഗോഡ് ഹൈവെയിൽ നിന്ന് മുപ്പത് കിലോമീറ്ററോളം സഞ്ചരിച്ചാലാണ് വെള്ളരിക്കുണ്ടിൽ എത്തുക, മലയോര ഗ്രാമമായ അവിടേക്ക് പൊതുവെ നഗര വാസികൾക്ക് പോകേണ്ട ആവിശ്യം ഉണ്ടാവാറില്ല, അതുകൊണ്ട് ഇരുട്ടാൻ തുടങ്ങുമ്പോൾ തന്നെ ബസ് സർവീസുകൾ ഉണ്ടാവില്ല, ജന സാന്ദ്രത കുറഞ്ഞ സ്ഥലം ആയത് കൊണ്ട് മറ്റു വാഹനങ്ങളും കുറവാണ്, വഴികളിൽ ഉള്ള കടകൾ പോലും എട്ടു മണിക്ക് ശേഷം പ്രവർത്തിക്കുന്നത് അപൂർവമാണ്..
      മറ്റു പ്രശ്നങ്ങൾ ഒന്നുമില്ല

    • @creeder99
      @creeder99 3 ปีที่แล้ว

      @@speakerpp345 ok bro,I thought there is more to it.,thank you for sharing.

    • @rasheedyaseemyaseem9275
      @rasheedyaseemyaseem9275 3 ปีที่แล้ว

      വെള്ളരിക്കുണ്ട് വീനസ് തിയറ്ററില് നിന്ന് 2show യും കണ്ട് ഒറ്റക്ക് കാറളത്തേക്ക് മെഴുകുതിരി വെട്ടത്തില് നടന്ന് പോയിട്ടുളള എന്നോട് .

  • @rithmania
    @rithmania 3 ปีที่แล้ว +1

    Program coordinator sheriyalla, Ayyyyeeee, ,...18 min length ulla video iyyal promos vechu adjust cheythu 30 mins aakenam, allathe udane thane mammokayude kadha parenju thudengiyaal engane sheri aakum. .....Alla SGK ningal thanne para. ..Ithu right àno wrong àno. .ehh..?

  • @anurajk8892
    @anurajk8892 3 ปีที่แล้ว +15

    വെള്ളരിക്കുണ്ട് നമ്മുടെ അടുത്ത് ആണ് ചേട്ടാ....അതിലും ദുരിതം പിടിച്ച സ്ഥലത്ത് താമസിയ്ക്കുന്ന ആളാണ് ഞാൻ..കൊളപ്പുറം..കോളിച്ചാൽ...പണത്തൂർ റൂട്ട്....അവിടൊക്കെ ഇപ്പോഴും വികസനം വന്ന് കൊണ്ടിരിയ്ക്കുന്നതേ ഉള്ള്...

    • @jobinthomas3264
      @jobinthomas3264 3 ปีที่แล้ว +2

      Konnakkad karanaya le njan...

    • @anurajk8892
      @anurajk8892 3 ปีที่แล้ว +1

      @@jobinthomas3264
      "തമ്മിൽ ഭേദം തൊമ്മൻ" 🤭😂

  • @ayinos5711
    @ayinos5711 3 ปีที่แล้ว

    💞💞 Kerala brigade💞💞💞

  • @Aneespyoxi
    @Aneespyoxi 3 ปีที่แล้ว +1

    First 🔥

  • @4uAbin
    @4uAbin 3 ปีที่แล้ว

    എറണാകുളം വഴി വെള്ളരിക്കണ്ടിലേക്ക് night സർവീസ് ബസ് ഉണ്ട്‌. അതിലായിരിക്കും ജയസൂര്യ വന്നത്. Traveller നേക്കാൾ മുന്നേ എത്തും.

  • @libinsunny8493
    @libinsunny8493 3 ปีที่แล้ว +2

    😍❤️😍

  • @adarshasokansindhya
    @adarshasokansindhya 3 ปีที่แล้ว

    Hi💙

  • @ransomfromdarkness7236
    @ransomfromdarkness7236 3 ปีที่แล้ว +5

    ചലച്ചിത്ര അവാർഡ് പ്രഖ്യാപിച്ചു. ജയസൂര്യ ബെസ്റ്റ് ആക്ടർ.

  • @pvvlog7561
    @pvvlog7561 3 ปีที่แล้ว +2

    മടുക്കാത്ത എപ്പിസോഡ്

  • @BasheerKSVty
    @BasheerKSVty 3 ปีที่แล้ว +1

    ❤😍👍

  • @prashobhprabhakar2186
    @prashobhprabhakar2186 3 ปีที่แล้ว +1

    Jayasooryak award kittiya day thanne kanan patti

  • @sainudheenkattampally5895
    @sainudheenkattampally5895 3 ปีที่แล้ว +6

    നസീർ കോട്ടയം അപൂർവ്വ വിസ്മയം

  • @arunvalsan1907
    @arunvalsan1907 3 ปีที่แล้ว

    ONNAMAN ....2002
    APARANMAR NAGARATHIL.....2001

  • @blackcats192
    @blackcats192 3 ปีที่แล้ว

    Jayasurya oru interviewilum swantam parentsinekkurich parannu ketitilla but naseer ikkaye kurich parayarund katha ithvarey enna programilum ikkaye kurich parayunnund..

  • @Salamkinr
    @Salamkinr 3 ปีที่แล้ว +1

    😍💖💖

  • @manamanaf9559
    @manamanaf9559 3 ปีที่แล้ว +2

    Like batton were

  • @shijumathew9723
    @shijumathew9723 3 ปีที่แล้ว

    😍😍😍😍😍😍

  • @hishams150
    @hishams150 3 ปีที่แล้ว

    Lalu alexne konduvaro?

  • @hishams150
    @hishams150 3 ปีที่แล้ว

    Kamal hassantodoppam ulla film 'vasool raja mbbs' alle.

  • @sijisiji4583
    @sijisiji4583 3 ปีที่แล้ว +1

    🙏❤❤❤❤❤🌹❤

  • @chayamakkani369
    @chayamakkani369 3 ปีที่แล้ว +1

    🌹❤

  • @life_of_pottakulam
    @life_of_pottakulam 3 ปีที่แล้ว +1

    😊

  • @vasudevanil9133
    @vasudevanil9133 3 ปีที่แล้ว +2

    First coment

    • @musfarkhan9159
      @musfarkhan9159 3 ปีที่แล้ว +1

      അയ്‌ന്...?

    • @vasudevanil9133
      @vasudevanil9133 3 ปีที่แล้ว

      @@musfarkhan9159 angott mari nikkanam

    • @musfarkhan9159
      @musfarkhan9159 3 ปีที่แล้ว +1

      @@vasudevanil9133
      ആകെ നാല് കമെന്റ് ഉണ്ട്. അതിൽ നീ ഫസ്റ്റ് കമെന്റ് ഇട്ടതിൽ എന്താണിത്ര സംഭവം.? എനിക്ക് മനസ്സിലാവാഞ്ഞിട്ട് ചോദിക്കുകയാണ്.

    • @vasudevanil9133
      @vasudevanil9133 3 ปีที่แล้ว +1

      @@musfarkhan9159 എന്റ ഇഷ്ടത്തിന് ആണ് ഞാൻ comment ഇടുന്നത് അതിന് തനിക്കു നഷ്ടം ഒന്നും ഇല്ലല്ലോ............

    • @musfarkhan9159
      @musfarkhan9159 3 ปีที่แล้ว

      @@vasudevanil9133
      എനിക്ക് നഷ്ടമൊന്നും ഇല്ല.
      പക്ഷെ നഴ്സറി പിള്ളേരെപ്പോലെ ഞാൻ ഫസ്റ്റേ എന്നൊക്കെ പറഞ്ഞ് കമെന്റിട്ടാൽ എന്റെ ഇഷ്ടത്തിന് ഞാനും കമെന്റ് ഇടും.
      നിന്നെപ്പോലുള്ള പാൽക്കുപ്പികളൊന്നും അർഹിക്കുന്നതല്ല ഇത്തരം പരിപാടികൾ.

  • @sijisiji4583
    @sijisiji4583 3 ปีที่แล้ว

    🙏

  • @BhaiBhai-sc9ig
    @BhaiBhai-sc9ig 3 ปีที่แล้ว

  • @sijisiji4583
    @sijisiji4583 3 ปีที่แล้ว

    Lgend kotayam nazzer

  • @rkr7718
    @rkr7718 3 ปีที่แล้ว

    Jayasuriya yude same story pakru chetanum paranjarunu.

  • @mackut1825
    @mackut1825 3 ปีที่แล้ว +6

    ജയസൂര്യയും ജയറാമും... സിനിമയിലും ജീവിതത്തിലും അഭിനയിക്കുന്നവരാണ്.... അന്ന്
    നസീറിന്റെ പിറകെ ജയസൂര്യ "ബഹുമാനിച്ചു" നടന്നതിന് അയാൾക്ക് വ്യക്തമായ ഉദ്ദേശം ഉണ്ടായിരുന്നു...
    അതയാൾ സാധിക്കുകയും ചെയ്തു!

    • @survivalofthefittest5654
      @survivalofthefittest5654 3 ปีที่แล้ว +2

      True..words...jayasuryayude oru padathilum..jayasurya produce cheytha padangalil polum kottayam naseerunu avasaram koduthittilla...fake nanma maram anu jayasurya

  • @mnivin7649
    @mnivin7649 3 ปีที่แล้ว +2

    Nazeere ayo itarayum valiya thalal venda

    • @beatyouofficial116
      @beatyouofficial116 3 ปีที่แล้ว +1

      അങ്ങേര് എവിടെയാ തള്ളിയത്

  • @abinjose9212
    @abinjose9212 3 ปีที่แล้ว

    Jayasurya ipo mikacha nadan

  • @jayaprakashk5607
    @jayaprakashk5607 3 ปีที่แล้ว +3

    Dileepettane Jayasurya nannay immitate cheyum

  • @shijumathew9723
    @shijumathew9723 3 ปีที่แล้ว +1

    Ikkka

  • @shinukumar3560
    @shinukumar3560 3 ปีที่แล้ว +7

    നിങ്ങളെ പറ്റി ജയസൂര്യ ഒന്നും പറഞ്ഞിട്ടില്ല,,

    • @shinukumar3560
      @shinukumar3560 3 ปีที่แล้ว +3

      @@amruth5740 correct

    • @simonkk8196
      @simonkk8196 3 ปีที่แล้ว +4

      ജയസൂര്യ നസീറിക്കയെപ്പറ്റി എത്രയോ പ്രാവശ്യം പറഞ്ഞിരിക്കുന്നു ഇനി താങ്കളോട് വ്യക്തിപരമായി പറഞ്ഞില്ല എന്നാണോ ഉദ്ദേശിച്ചത്

    • @survivalofthefittest5654
      @survivalofthefittest5654 3 ปีที่แล้ว +6

      @@simonkk8196 ninte cheviyil ayirikum paranjath..Athanu mattullavar ariyatyathu..selfish fraud anu jayasurya

    • @shinukumar3560
      @shinukumar3560 3 ปีที่แล้ว +1

      @@survivalofthefittest5654 100%correct

  • @anishus6230
    @anishus6230 3 ปีที่แล้ว

    Plz finish this interview asap.ottum interesting alla..

  • @sonyjoseph485
    @sonyjoseph485 3 ปีที่แล้ว

    👍👍❤️❤️❤️