Sir, എനിക്ക് small umbilical hernia ഉണ്ടെന്ന് സ്കാനിംഗ് ചെയ്തപ്പോൾ കണ്ടെത്തി, dr പറഞ്ഞു small ആയത് കൊണ്ട് കുഴപ്പമില്ല എന്ന്, ഇനി ഭാവിയിൽ കുഴപ്പം ഉണ്ടാകുമോ 🤔ഇപ്പൊ 36years / F ആണ്.. പ്ലീസ് റിപ്ലൈ
My cousin undergone incisional hernia 2 years ago.then now she underwent laparoscopic hernia repair.it was infraumbilical hernia 5.4 cm.it took 7 hours to complete this surgery and was on ventilator for next 24 hours.i want to know will actually this take this much hours to complete it?
Sir എന്റെ വയറിന്റെ ഇടതു വശത്തു 5 വർഷം ആയിട്ട് വ ഇടക്ക് വേദന വരുന്നു ഇപ്പൊ കുറച്ചു നാളായി സ്ഥിരം വേദന ഉണ്ട് ഹോസ്പിറ്റലിൽ പോയി സ്കാൻ ചെയ്യ്തപ്പോൾ കുഴപ്പമില്ല എന്ന് പറഞ്ഞു പക്ഷേ വേദന മാറുന്നില്ല
Sir എനിക്ക് വയറിന്റെ സൈഡ് ഭാഗത്തു ചെറിയ ഒരു പയർ മണി പോലെ തൊട്ടു നോക്കുമ്പോൾ കാണുന്നു ആദ്യം നന്നേ ചെറുതായിരുന്നു ഇപ്പോൾ കുറച്ച് വലുതായി വരുന്ന പോലെ തോന്നുന്നു അതു ഡോക്ടറെ കാണിക്കേണ്ടതുണ്ടോ ഒന്നു പറയാമോ സാർ.
അടിവയറിന്റെ വലത് ഭാഗത്തു ചിലപ്പോൾ നല്ല വേദന വരാറുണ്ട്, ശക്തമായ കഴപ്പാണ് അനുഭവപ്പെടുന്നത്, മുഴ ഒന്നും കാണുന്നില്ല, ആ ഭാഗത്തു എന്തോ ഇരിക്കുന്നത് പോലെ തോന്നാറുണ്ട്, ഇത് ഹെർണിയ ആയിരിക്കുമോ
വളരെ നന്ദി❤❤
Sir, എനിക്ക് small umbilical hernia ഉണ്ടെന്ന് സ്കാനിംഗ് ചെയ്തപ്പോൾ കണ്ടെത്തി, dr പറഞ്ഞു small ആയത് കൊണ്ട് കുഴപ്പമില്ല എന്ന്, ഇനി ഭാവിയിൽ കുഴപ്പം ഉണ്ടാകുമോ 🤔ഇപ്പൊ 36years / F ആണ്.. പ്ലീസ് റിപ്ലൈ
Sir എൻ്റെ ജനനേന്ദ്രിയത്തിൻ്റെ മുകൾ വശത്ത് വലതു ഭാഗത്ത് ചെറുതായി ഒരു തടിപ്പു പോലെ കിടക്കുമ്പോൾ അത് അപ്രത്യക്ഷമാകും ഇത് ഹെർണിയ ആണോ
Yes brothers. Athu valuthayi varunnundavun
🙏🙏🙏
Right side inquinal hernia surgery tottal cost
Around 65 to 70 thousand
Sir ,13 mm umbilical hernia operation veno
Doctor, umbilical hernia & hypogastric hernia vannal operation ചെയ്യണോ
Yes
സർ... നെറ്റ് ഇട്ടാൽ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്? Hard work ചെയ്യാമോ? ഇത് പുറത്ത് നിന്നും feel ചെയ്യുമോ?
ഡോക്ടർ, ഓൺലൈൻ ട്രീറ്റ്മെന്റ് ഉണ്ടോ, from uae
My cousin undergone incisional hernia 2 years ago.then now she underwent laparoscopic hernia repair.it was infraumbilical hernia 5.4 cm.it took 7 hours to complete this surgery and was on ventilator for next 24 hours.i want to know will actually this take this much hours to complete it?
Depends on the difficulty of dealing the situation. Can be possible
13mm umbulical hernia undu. Complicate ano
Complication varaam
Sir എന്റെ വയറിന്റെ ഇടതു വശത്തു 5 വർഷം ആയിട്ട് വ
ഇടക്ക് വേദന വരുന്നു ഇപ്പൊ കുറച്ചു നാളായി സ്ഥിരം വേദന ഉണ്ട് ഹോസ്പിറ്റലിൽ പോയി സ്കാൻ ചെയ്യ്തപ്പോൾ കുഴപ്പമില്ല എന്ന് പറഞ്ഞു പക്ഷേ വേദന മാറുന്നില്ല
ഒന്ന് നേരില്‍ കാണാന്‍ കഴിയുമോ
@@MMGastroCareindia എവിടെ ആണ് വരേണ്ടത്
ഡെലിവറി നിർത്തുന്നതും umbilical hernia surgery യും key hole ൽ ഒരുമിച്ചു ചെയ്യാൻ പറ്റുമോ..?
Yes
Dr.treetmentEvideya
Ernakulam
Dr Etha hospital work cheyyunne
Sir എനിക്ക് വയറിന്റെ സൈഡ് ഭാഗത്തു ചെറിയ ഒരു പയർ മണി പോലെ തൊട്ടു നോക്കുമ്പോൾ കാണുന്നു ആദ്യം നന്നേ ചെറുതായിരുന്നു ഇപ്പോൾ കുറച്ച് വലുതായി വരുന്ന പോലെ തോന്നുന്നു അതു ഡോക്ടറെ കാണിക്കേണ്ടതുണ്ടോ ഒന്നു പറയാമോ സാർ.
Yes
Doctor..Endoscopy report അയച്ച് തന്നാൽ.. Hiatus Hernia സർജറി വേണമോ എന്ന് പറയാമോ..
Yes
@@MMGastroCareindia
How to contact?
Hi
ഹെർണിയ സർജറി mesh ഇട്ടു ചെയ്തവർക്ക് pregnant ആവാൻ സാധിക്കുമോ
Yes
യുസ്‌ട്രേസ് റിമൂവ് ചെയ്തിട്ടുണ്ട്...
12 മം ഉണ്ട് സർജറി വേണ്ടി വരുമോ
Enthu hernia aanu
അടിവയറിന്റെ വലത് ഭാഗത്തു ചിലപ്പോൾ നല്ല വേദന വരാറുണ്ട്, ശക്തമായ കഴപ്പാണ് അനുഭവപ്പെടുന്നത്, മുഴ ഒന്നും കാണുന്നില്ല, ആ ഭാഗത്തു എന്തോ ഇരിക്കുന്നത് പോലെ തോന്നാറുണ്ട്, ഇത് ഹെർണിയ ആയിരിക്കുമോ
Onnu Kandal parayamayirunnu