ഇതെല്ലാം കേൾക്കുമ്പോൾ തന്നേ പേടിയാകുന്നു൦... മനുഷ്യനായി ജനിച്ചാൽ എന്തെല്ലാം വേദനകളും ത്യാഗങ്ങളു൦ സഹിക്കണ൦ ദൈവമേ... ആർക്കും അസുഖങ്ങൾ വരാതിരിക്കട്ടേ... ഇത്രയും വിലപ്പെട്ട കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കിയ ഡോക്ടറിന് അഭിനന്ദനങ്ങൾ
Dr എനിക്ക് കുറനാളായി കഴിച്ചു കഴിഞ്ഞു മാത്രമാണ് വയറ്റിന്നു പോകുകയുള്ളു അല്ലാതെ പോകുന്നില്ല.. ഇത് കാരണം വായിൽ എപ്പോളും വയ്പ്പുണ് പോലെ പൊട്ടും ഇത് ulser വരെ എത്തി ഇത് എങ്ങനെ ചികിൽസിക്കാം?
Dr എനിക്കു മൂന്നുവർഷമായി മലം പോകാൻ ബുദ്ധിമുട്ടാണ് ഒരു പാട് മരുന്നു കഴിച്ച് നോക്കി പ്രൊബയോട്ടിക്ക് ibs കഴിക്കുപോൾ കുഴപ്പമില്ല ഫുഡ് കഴിച്ചു അരമണിക്കൂർ കഴിഞ്ഞു പോകും ഈ മരുന്നു നിർത്താൻ പറ്റുന്നില്ല..
🙏sir,എനിക്ക് gas problem ഉണ്ട്.ഇടയ്ക്ക് പുളിച്ഛുതേട്ടൽ ഉണ്ട്.കീഴ് വായു problem ണ്ട്.tension ആവുന്ന പ്രകൃതമായിരുന്നു.യോഗ meditation help ചെയ്യുന്നുണ്ട്.urinal infection ന് antibiotic കഴിച്ചിരുന്നു.ഇപ്പോ വയറിൻെറ വലതുഭാഗം വേദന.ഇരിക്കുമ്പോൾ കൂടുന്നു.വാരിയുടെ വശത്തേക്കും വേദന വരുന്നുണ്ട്. കാരണം ഒന്നു പറഞ്ഞുതര്വോ സർ🙏
സാർ കുറെ dr മാരെ കാട്ടി ആരും വ്യക്ത മായ reply തരുന്നില്ല... എനിക്ക് മോഷൻ റെഡിക്കും പോകുന്നില്ല ഫുൾ time യൂറിൻ പോകുന്നു 5 തവണ ചെക്കപ് നടത്തി അതിൽ ഏലാം നോർമൽ പിന്നെ ഗ്യാസ് നന്നായി ഉണ്ട് യൂറിൻ പോകുബോൾ ബുദ്ധിമുട്ട് ഉണ്ട് plz plz reply സാർ

Dr. Good information,,🙏🙏🙏
Thank you dr.. 🙏
Very good information sir.actually great
Thanks a lot 🙏
Protiaden 50 kazhichal constipation undavumo?
Gud information doctor 👍👍
useful...
Keto dietne kurich oru video cheyyamo...
Thank you dr
Keep watching
Hii doctor.. 2,3 aazhcha aayi vayattil ninn sthiram aayi sound varunnu... Kidakkumbol matreme ullu... Enthayirikkum karanam.. doctore kanano...
എന്താണ് ഡോക്ടർ Toxic. Megacolon
Sir,
Enty monik 12 vayassayi.avanikk janicha muthal vayattil ninn pokanamenkil marunn kayikkanm.smuth kodutthal matramy pokullu.areyan kanikkendath.please reply
Dr എനിക്ക് കുറനാളായി കഴിച്ചു കഴിഞ്ഞു മാത്രമാണ് വയറ്റിന്നു പോകുകയുള്ളു അല്ലാതെ പോകുന്നില്ല.. ഇത് കാരണം വായിൽ എപ്പോളും വയ്പ്പുണ് പോലെ പൊട്ടും ഇത് ulser വരെ എത്തി ഇത് എങ്ങനെ ചികിൽസിക്കാം?
ibs constipation treatment undo
Dr എനിക്കു മൂന്നുവർഷമായി മലം പോകാൻ ബുദ്ധിമുട്ടാണ് ഒരു പാട് മരുന്നു കഴിച്ച് നോക്കി പ്രൊബയോട്ടിക്ക് ibs കഴിക്കുപോൾ കുഴപ്പമില്ല ഫുഡ് കഴിച്ചു അരമണിക്കൂർ കഴിഞ്ഞു പോകും ഈ മരുന്നു നിർത്താൻ പറ്റുന്നില്ല..
Online Consultation kittumo....
🙏sir,എനിക്ക് gas problem ഉണ്ട്.ഇടയ്ക്ക് പുളിച്ഛുതേട്ടൽ ഉണ്ട്.കീഴ് വായു problem ണ്ട്.tension ആവുന്ന പ്രകൃതമായിരുന്നു.യോഗ meditation help ചെയ്യുന്നുണ്ട്.urinal infection ന് antibiotic കഴിച്ചിരുന്നു.ഇപ്പോ വയറിൻെറ വലതുഭാഗം വേദന.ഇരിക്കുമ്പോൾ കൂടുന്നു.വാരിയുടെ വശത്തേക്കും വേദന വരുന്നുണ്ട്. കാരണം ഒന്നു പറഞ്ഞുതര്വോ സർ🙏
No
@@sreevigneshveeru3225 എന്തൊക്കെ യോഗ ആണ് ചെയ്യാറുള്ളത്
@@jithinsukumaran4191 വസ്തികാ പ്രണായാമ,സൂക്ഷ്മയോഗ,ഉജ്ജയ് breath,and ധ്യാനം☺️
മലം പോയില്ലെങ്കിൽ ആൾ marikumo
ഇല്ല
Churikki paranjal onnum vanda
സാർ കുറെ dr മാരെ കാട്ടി ആരും വ്യക്ത മായ reply തരുന്നില്ല... എനിക്ക് മോഷൻ റെഡിക്കും പോകുന്നില്ല ഫുൾ time യൂറിൻ പോകുന്നു 5 തവണ ചെക്കപ് നടത്തി അതിൽ ഏലാം നോർമൽ പിന്നെ ഗ്യാസ് നന്നായി ഉണ്ട് യൂറിൻ പോകുബോൾ ബുദ്ധിമുട്ട് ഉണ്ട് plz plz reply സാർ
Onnu nerittu kandal parayamayirunnu
@@MMGastroCareindia ഇപ്പോ ദുബായ് ആണ് dr നാട്ടിൽ വരുബോൾ dr എടുത്തു വരാം 👍👍👍
ibs constipation treatment undo