ആധാരം ഇല്ലാതെ, പട്ടയം ഇല്ലാതെ, താമസിക്കുന്നവർക്ക്കൈവശാവകാശ രേഖ എങ്ങനെ ലഭിക്കും ?

แชร์
ฝัง
  • เผยแพร่เมื่อ 1 ม.ค. 2025

ความคิดเห็น • 58

  • @SarathSarath-td4ss
    @SarathSarath-td4ss 4 หลายเดือนก่อน

    Sir njagale 28 varsham ayittum pattayam kittiyila kayivasha certificate ullu pattayam kittan evide apply cheyanam

  • @jjdesignspainting
    @jjdesignspainting ปีที่แล้ว

    sir ഞാൻ 40 വർഷം ആയി ലക്ഷം വീട് കോളനിയിൽ താമസിക്കുന്നു അവിടേയ് വണ്ടി വരുവാൻ കഴിയില്ല ഞാൻ ഡ്രൈവർ ആണ് .അതുകൊണ്ട് അ വീട് വിറ്റ് വേറെ ഒരു 10 സെന്റ് ഷീറ്റു മേടിച്ചു പട്ടയം ഇല്ലാത്ത ഇതു സെറ്റിൽമെന്റ് സ്ഥലമർന്നു അവർ 22 വർഷം താമസിച്ചതാണ് ചുറ്റുപാട് ഉള്ളവരും എങ്ങനുള്ളവരാണ് ഇപോം owner ship മാറ്റുവാൻ പറ്റിലന്നു പഞ്ചായത്ത് പറയുന്നു ഞാൻ എന്തുചെയ്യണം

  • @muhammedrihan1
    @muhammedrihan1 ปีที่แล้ว

    bro ee rekha illenkil nth cheyyum

  • @sarusaranya2187
    @sarusaranya2187 3 ปีที่แล้ว

    Sir ente ammayk 4 cent micha boomi 20 yrs nu munp kitiyathanu.avdeya epo thamasikunath... Athinu kitiya patayam nashtapetu. Epo nikuthi adaykanum patunila... Oru rekhayum kayil illa... Panchayathil record und namuk sthalam thannathinte..... 12 perkanu annu boomi orumich nalkiyath... Ellarudem servey no. Onnuthanneyanu patayathil peru matre matamulu.. Apo avarude patayam vachito alenkil vere ethenkilum reethiyilo patayam veendum undakanakuo. Pls reply sir

  • @KrishnaKumar-bk1nr
    @KrishnaKumar-bk1nr 3 ปีที่แล้ว

    സാർ - നമസ്ക്കാരം എന്റെ അമ്മ എന്റെ വിവാഹവുമായി ബന്ധപ്പെട്ടെ എന്റെ പേരിൽ 4, സെൻറ്റ് വസ്തു എനിക്കു തന്ന് അതി ഒരു വശം നദിയാണ് ആ ഭാഗം കുറച്ച് നികന്നത് ഉണ്ട് അതിനു അച്ചൻ അവകാശം ഉന്നയിക്കുന്നു ഞാൻ ആരേ സമീപിക്കണം ദയവായി ഒരു മറുപടി ദയവായി പ്രീതിക്ഷിച്ചു കൊണ്ട്

  • @manjubiflin3135
    @manjubiflin3135 4 ปีที่แล้ว +1

    സർ, എനിക്ക് 5 സെന്റ് സ്ഥലം ആണ് ഉള്ളത്. എന്റെ വീടിനോട് ചേർന്ന് ഒരു 3 സെൻറ് സ്ഥലം പുറംപോക്കായി കിടക്കുന്നുണ്ട്.14 വർഷമായി ഞാൻ തന്നെയാണ് അത് വൃത്തിയാക്കി കൊണ്ട് നടക്കുന്നത്. ഇപ്പൊ വേറെ എവിടെയോ നിന്ന് വന്ന ആളുകൾ അത് അവരുടെ കൈവശം എന്ന് പറഞ്ഞു ഇപ്പൊ തർക്കത്തിൽ ആണ്. ഇത്രയും കൊല്ലം അത് വൃത്തിയാക്കി അതിൽ ചെറിയ അടുക്കള തോട്ടം ഉണ്ടാക്കി കൊണ്ട് നടക്കുകയായിരുന്നു ഞാൻ. അത് എനിക്ക് നിയമപരമായി കൈവശം കിട്ടാൻ എന്തെങ്കിലും മാർഗം ഉണ്ടാകുമോ

  • @shipthakj8713
    @shipthakj8713 3 ปีที่แล้ว

    കായൽ പുറമ്പോക്കിൽ 1987 മുതൽ താമസിക്കുന്ന ആളാണ്. പട്ടയമോ കൈവശമോ ഇല്ല. കൈവശം ഓൺലൈൻ അപ്ലൈ ചെയ്യാൻ ആധാരനമ്പർ കൊടുക്കണമല്ലോ?അതില്ലാതെ എവിടെയാണ് അപ്ലൈ ചെയേണ്ടത്?

  • @athulyapkp
    @athulyapkp 4 ปีที่แล้ว

    Sir 1925 muthal thamasikunnathane...purayidam ane..propertide mukalilum thazheyum ellam pramanam ulla vasthu ane..

    • @athulyapkp
      @athulyapkp 4 ปีที่แล้ว

      Pramanm/pattayam oppikan pattumo

  • @deepudeepu9257
    @deepudeepu9257 4 ปีที่แล้ว +2

    സാർ എനിക്ക് 5സെന്റ് വസ്തു ഉണ്ട് അത് ഇപ്പഴും വല്യച്ഛന്റെ പേരിലാണ് കിടക്കുന്നതു വല്യച്ഛൻ മരിച്ചുപോയി അത് സ്വന്തം പേരിൽ ആകണേ ഇനി എന്താണ് ചെയ്യണ്ടേ ഒന്ന് വിശദമായി പറഞ്ഞു തരു

    • @niyamadarsi
      @niyamadarsi  4 ปีที่แล้ว

      പിന്തുടർച്ച അവകാശ നിയമ പ്രകാരമുള്ള അവകാശികൾക്ക് ലഭിക്കും. അവകാശ പോക്കുവരവ് ചെയ്യണം

  • @surjithks8864
    @surjithks8864 3 ปีที่แล้ว

    Sir ഞങ്ങൾ നികുതി അടയ്ക്കുന്നണഡ് പക്ഷെ പട്ടയം ഇല്ല നഷ്ടപ്പെട്ടു തൃശ്ശൂർ താലൂക്ക് ഓഫീസിൽ അതിനു പകർപ്പ് കിട്ടിയില്ല തഹസിൽദാർ സൈൻ ചെയ്തു തന്നു. ഇനി വേറെ കിട്ടുവാൻ എന്ധാ ചെയ്യേണ്ടത്

    • @niyamadarsi
      @niyamadarsi  3 ปีที่แล้ว

      File a petition to reconstruct duplicate files and issue a copy.

  • @jijimathew3310
    @jijimathew3310 3 ปีที่แล้ว

    പട്ടയം പണയം വച്ചു ഒരു 15 കൊല്ലം മുമ്പ് ലോൺ എടുത്തിട്ടുണ്ട്.വച്ച ആളും ജാമ്യക്കാരനും എല്ലാം മരണപ്പെട്ടു പോയി.ഇനി അതിന്റെ ബാധ്യത ആരുടെ പേരിൽ ആണ് ?

    • @gangarenjith856
      @gangarenjith856 2 ปีที่แล้ว

      Marupadi kittiyo

    • @jijimathew3310
      @jijimathew3310 2 ปีที่แล้ว +1

      @@gangarenjith856 എവിടെ ചുമ്മ ചോദിചു നാണം കെട്ട്.അറിയില്ലെങ്കിൽ അതെങ്കിലും പറഞ്ഞുകൂടെ

  • @melbin1096
    @melbin1096 3 ปีที่แล้ว

    Sir ente അച്ഛന്റെ പേരിൽ വല്യപ്പച്ഛൻ എഴുത്തികൊടുത്ത ആധാരത്തിൽ മുന്നാധരത്തെ പറ്റി യാതൊന്നും പറയുന്നില്ല, തണ്ടപെരു മാത്രമേ ഒള്ളൂ. പഴയ ആധാരം കണ്ടെത്താൻ മാർഗം ഉണ്ടോ, വർഷം, നമ്പർ ഒന്നും അറിയില്ല. ആ വസ്തു പട്ടയം കിട്ടയതാണോ എന്ന് അറിയാൻ മാർഗം ഉണ്ടോ.

  • @Resmi_Stalin
    @Resmi_Stalin 4 ปีที่แล้ว

    സര്‍ , ഇടുക്കി ജില്ലയില്‍ നെടുങ്കണ്ടത്തിനടുത്ത് കുറച്ച് ഭൂമി വാങ്ങാന്‍ ഉദ്ദേശിക്കുന്നു . വാങ്ങാന്‍ ഉദ്ദേശിക്കുന്ന ഭൂമിയില്‍ 70 സെന്റിന് പട്ടയം ലഭിച്ചിട്ട് മൂന്ന് വര്‍ഷമായി ബാക്കി 80 സെന്റിന് പട്ടയം ലഭിച്ചിട്ടില്ല . ഞങ്ങള്‍ക്ക് വീട് വയ്ക്കാനും ഒപ്പം കൃഷി ചെയ്യാനുമായാണ് ഉദ്ദേശിക്കുന്നത് ..ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഒന്ന് പറഞ്ഞ് തരാമോ ?

    • @niyamadarsi
      @niyamadarsi  4 ปีที่แล้ว

      m.facebook.com/story.php?story_fbid=667368807167716&id=256286001609334

  • @drumadathansk
    @drumadathansk 4 ปีที่แล้ว

    ആധാരം രജിസ്റ്റർ ചെയ്തത് 2017 julyil ആണ്, പഴയ ഉടമ കുറെ സാധനങ്ങൾ (മുകളിൽ നിന്നും വെള്ളം പോകുന്ന പൈപ്പ് ) വീടിനു ചോർച്ച ഒക്കെ ഉണ്ട് കൂടാതെ മഴപെയ്താൽ വെള്ളം കെട്ടിക്കിടക്കുന്ന ഭൂമിയും ആണ്. എലെക്ട്രിസിറ്റി wiring എല്ലാം failure ആണ്. എന്തു ചെയ്യാൻ പറ്റും., കൂടാതെ ഗ്ലാസ്‌ അലമാരിയിലെ തട്ടുകൾ എന്നിവ കൊണ്ടുപോയി. എനിക്ക് എന്തു ചെയ്യാൻ പറ്റും.

    • @niyamadarsi
      @niyamadarsi  3 ปีที่แล้ว

      3 years is the limitation period for a cause of action

  • @SunilKumar-cl8qi
    @SunilKumar-cl8qi 3 ปีที่แล้ว +1

    സർ എന്റെ അച്ഛന് പട്ടയം ലഭിച്ച വസ്തുവിൽ മറ്റൊരാൾ വീട് വെച്ച് താമസിച്ചാൽ അവർക്കു കൈവശം ലഭിക്കുമോ അത് എത്ര സെന്റ് വരെ ലഭികും

    • @niyamadarsi
      @niyamadarsi  3 ปีที่แล้ว

      If it is not objected by you and he is having a peaceful enjoyment for years, he can ..

  • @preethimolvr5661
    @preethimolvr5661 4 ปีที่แล้ว +1

    സർ. കൈവശ രേഖ ഉണ്ട് ഞങ്ങൾ ഒരു 17 വീട്ടുകാർ വർഷങ്ങൾ ആയിട്ടു അവിടെ താമസിക്കുന്നു. അതിന്നു പട്ടയം കിട്ടുന്നതിന് എന്തെങ്കിലും ചെയ്യാൻ pattumo.

    • @niyamadarsi
      @niyamadarsi  4 ปีที่แล้ว

      പട്ടയത്തിന് അപേക്ഷ നൽകുക. പതിച്ചു നൽകാവുന്ന പട്ടികയിലുള്ള ഭൂമിയാണെങ്കിൽ ലഭിക്കും.

  • @tobinthomas1796
    @tobinthomas1796 4 ปีที่แล้ว

    സർ,എന്റെ വല്യപ്പന്റെ (ജീവിച്ചിരിപ്പില്ല)പേരിലുളള സ്വത്തു മക്കൾക്ക് കൈമാറാൻ തീരുമാനിച്ചു .
    പുള്ളി തയ്യാറാക്കിയ വിൽപത്രത്തിൽ മക്കളുടെ എല്ലാം പേര് ചേർത്തിട്ടുണ്ട് .
    പക്ഷെ,അതിലുള്ള മക്കളുടെ പേരും അവരുടെ ഇപ്പോലുള്ള ഐഡന്റിറ്റി കാർഡിലെ പേരും രണ്ടും രണ്ടാണ് .
    ആധാരം രെജിസ്റ്റർ ചെയ്തു കഴിയുമ്പോൾ എന്തെങ്കിലും പ്രശ്നം(ബാങ്ക് ലോൺ) പിന്നീട് ഉണ്ടാകാൻ സാധ്യത ഉണ്ടോ?

  • @jissiejose5710
    @jissiejose5710 4 ปีที่แล้ว

    കൂട്ട ആധാരം അതുപോലെ ഭാഗ ആധാരം .. അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യമൊ?? കൂട്ട ആധാരത്തിൽ നിന്നും മാറ്റുമ്പോൾ എന്തു ചെലവ് വരും എന്ന്‌ പറയാമോ?

    • @niyamadarsi
      @niyamadarsi  4 ปีที่แล้ว

      Same as of settlement deed

  • @jaseeramaheen8044
    @jaseeramaheen8044 4 ปีที่แล้ว

    Kaivasha certificate und 18 varsham aayi kittiyit.... Pattayam evda apply cheyyanam

    • @niyamadarsi
      @niyamadarsi  4 ปีที่แล้ว

      Pls listen to the video

  • @abiabilash8439
    @abiabilash8439 4 ปีที่แล้ว

    സാർ eniki ഒരു രേഖയും illa varshagl ആയി താമസിക്കുന്നു entha ചെയുക

    • @niyamadarsi
      @niyamadarsi  3 ปีที่แล้ว

      Get കൈവശാവകാശ രേഖ first.
      If possession is uninterrupted and peaceful, try to get BTR entry. Use provisions in Transfer of Registry Rules.

  • @TheSuruaka
    @TheSuruaka 4 ปีที่แล้ว

    സർ, ക്രയ സർട്ടിഫിക്കറ്റ് നെ പറ്റി പറയുമോ. ക്രയ സർട്ടിഫിക്കറ്റ് ലഭിക്കാൻ എന്താണ് ചെയ്യേണ്ടത്. ഓരോ ആധാരത്തിനു ശേഷവും ക്രയ സർട്ടിഫിക്കറ്റ് നു അപേക്ഷിക്കേണ്ടതുണ്ടോ

    • @niyamadarsi
      @niyamadarsi  3 ปีที่แล้ว

      ആധാരത്തിനുശേഷം പോക്കുവരവ് ചെയ്യുക. അത് മതിയാകും.

  • @assainarkvava7909
    @assainarkvava7909 3 ปีที่แล้ว

    സർവ്വേ നമ്പറും ബ്ലോക്ക് നമ്പറും ഇല്ലാത്ത ഭൂമിക്ക് കൈവശം രേഖ ലഭിക്കുമോ

    • @niyamadarsi
      @niyamadarsi  3 ปีที่แล้ว

      ഭൂമി തിരിച്ചറിയാനുള്ള സൂചനകൾ ?

    • @assainarkvava7909
      @assainarkvava7909 3 ปีที่แล้ว +1

      @@niyamadarsi വീടിന്റെ രണ്ട് ഭാഗത്തും താമസിക്കുന്നവർക്ക് രേഖ കൾ ഉണ്ട്

    • @assainarkvava7909
      @assainarkvava7909 3 ปีที่แล้ว

      നിങ്ങളുടെ നമ്പർ തരുമോ

  • @shipthakj8713
    @shipthakj8713 3 ปีที่แล้ว

    താലൂക്ക് ലാൻഡ് അസ്സയിന്മെന്റ് കമ്മിറ്റി ടെ ലെറ്റർ എങ്ങനെ കിട്ടും? വേറെ വാസ്തു ഇല്ല എന്നുള്ള proof നമുക്ക് എങ്ങനെ കൊടുക്കാൻ പറ്റും??

  • @deepued3950
    @deepued3950 4 ปีที่แล้ว

    സർ ,മേല്പറഞ്ഞ പ്രകാരം
    കൈവശരേഖ കിട്ടിയിട്ടുണ്ട് ..
    അത് വെല്ല്യാമ്മ (അമ്മയുടെ അമ്മ ) യുടെ പേരിൽ ആണ് കിട്ടിയത് ..
    അവിടെ ഒരു വീട് വെച്ചിട്ടുണ്ട് ..
    വെല്ല്യാമ്മ മരിച്ചു പോയി ..
    ഈ കൈവശരേഖ namuk ട്രാൻസ്ഫർ ചെയ്തു എടുക്കാൻ സാധിക്കുമോ ..
    ഈ കൈവശരേഖ വെച്ച് പഞ്ചായത്ത്‌ ൽ നിന്നും ഓണർ ഷിപ് സെര്ടിഫിക്കറ്റ് കിട്ടുമോ ...

    • @niyamadarsi
      @niyamadarsi  3 ปีที่แล้ว

      Legal heirs have to apply

  • @muhammedrashid6226
    @muhammedrashid6226 4 ปีที่แล้ว

    സ്വന്തമായി ഭൂമി ഉണ്ട് പക്ഷേ രേഖ ഇല്ല രേഖ ഉണ്ടാക്കാൻ എന്ത് ചെയ്യും?

    • @niyamadarsi
      @niyamadarsi  4 ปีที่แล้ว

      രേഖ നഷ്ടമായതാണോ

    • @niyamadarsi
      @niyamadarsi  4 ปีที่แล้ว

      കൈവശാവകാശ രേഖ അപേക്ഷിക്കുക

  • @muhammedshafeeque5024
    @muhammedshafeeque5024 2 ปีที่แล้ว

    പുറം പോക്ക് അല്ലാത്ത സ്ഥലം തന്നെ ഒരു രേഖയും കയ്യിൽ ഇല്ലെങ്കിൽ എന്താണ് ചെയ്യാൻ പറ്റിയ മാർഗം എന്ന് പറഞ്ഞു തരുമോ.... 🙏

  • @safvanac7775
    @safvanac7775 4 ปีที่แล้ว

    ഒരു തണ്ട പേരിൽ രണ്ട് സർവ്വേ നമ്പർ ആണ് അതിലൊരെണ്ണം ഓൺലൈൻ ഉണ്ട് (365/3,5) Total Area 23.45, അടുത്ത സർവേ നമ്പറിൽ ഏരിയ കുറവായതുകൊണ്ട് ഓൺലൈനിൽ കാണിക്കുന്നില്ല (361/1) 69.60. ഇതു എങ്ങനെ ശരിയാക്കാം
    കുറേ പ്രാവശ്യം വില്ലേജ് ഓഫീസിൽ പോയി അവർ പറഞ്ഞത് പഴയ സർവ്വേ ആയതുകൊണ്ട് ഓൺലൈനിൽ വരുന്നില്ല എന്നാണ്.
    ഇതു റെഡിയാക്കാൻ എന്തെങ്കിലും മാർഗ്ഗമുണ്ടോ

    • @niyamadarsi
      @niyamadarsi  4 ปีที่แล้ว

      File a Writ Petition

  • @remembermeiwillrememberyou6860
    @remembermeiwillrememberyou6860 3 ปีที่แล้ว

    ബാപ്പ യുടെ ഉപ്പാന്റെ സ്ഥലം ആണ്. അടിയാഥാരം ഉണ്ട്. ബാപ്പാന്റെ പേരിൽ അല്ല ബാപ്പയുടെ ഉപ്പാന്റെ പേരിൽ ആണ്. സ്ഥലം ഉള്ളത്.
    അവിടെ കോളനി വന്നു കേറി.
    അടിയാഥാരം സ്വത്ത്‌ എങ്ങനെ ആണ്. അത് കിട്ടുക.
    അവിടെ 20 വർഷം ആയി ആളുകൾ കേറി താമസിയ്ക്കുകയാണ്. അപ്പോൾ അത് court വഴി പോഴാൽ കിട്ടുമോ?????

  • @krishnakrishnan9564
    @krishnakrishnan9564 4 ปีที่แล้ว

    സർ,
    70 വർഷത്തിലധികമായ് താമസിക്കുന്നു.8 സെന്റ് ഉണ്ട്. യാതൊരു വിധ രേഖകളും ഇല്ല.( രേഖകൾ നഷ്ടപ്പെട്ടതല്ല..) എന്താ ചെയ്യേണ്ടത്? Contact num.tharo?

    • @niyamadarsi
      @niyamadarsi  4 ปีที่แล้ว

      Apply for assignment if the land is assignable