സർ.. 1987 ൽ എന്റെ അമ്മാവൻ കായലിനോട് ചേർന്ന് കുറച്ചു വസ്തു വാങ്ങി.. അതിൽ 70 സെന്റിന് ആധാരം ഉണ്ട്.. അതിനോട് കൂടി കിടക്കുന്ന 15 സെന്റിന് പട്ടയം ലഭിച്ചിട്ടില്ല.. ആധാരത്തിൽ ആ 15 സെന്റ് കൈവശം വെച്ച് അനുഭവിക്കാമെന്നും സർക്കാരിനെ ഓർഡർ വരുമ്പോൾ അതിന് പട്ടയം നേടി എടുക്കാമെന്നും എഴുതിയിട്ടുണ്ട്... ആയതിനാൽ അന്ന് മുതൽ ഇന്നു വരെ 36 വർഷമായി അവിടെ കൃഷി ചെയ്ത് മുന്നോട്ട് പോകുന്നു... ആ വസ്തുവിന് കരം കൊടുക്കാൻ എന്തെങ്കിലും വഴി ഉണ്ടൊ....
1990 ൽ ഉടമയുടെ കൈയിൽ നിന്നും വസ്തു മേടിച്ചു. അദ്ദേഹം വസ്തു എഴുതി തന്നത് അല്ലാതെ വേറെ ഒരു രേഖയും ഇല്ല. ഇതുവരെ നമ്മൾ ഇവിടെ തന്നെ താമസിക്കുന്നു 2 ഏക്കർ അടുപ്പിച്ചു വസ്തു ഉണ്ട് ഇതിൽ എന്തെങ്കിലും ചെയ്യാൻ പറ്റുമോ ?
സർ 30വർഷമായി സ്ഥിരതാമസം ഉള്ള സ്ഥലം ത്തു വീട് വെക്കണമെന്നുണ്ട് . അച്ഛന് ഒരാൾ പത്രം ഇൽ എഴുതികൊടുത്തതാണ് . പട്ടയം ആധാരം ഒന്നും ഇല്ല .എങ്ങനെ ആധാരം എടുക്കാൻ സാധിക്കും സർ ന്റെ contact number തരുമോ
Kaivasha reghayulla sathalam vilkaamo makkalk vihidham vekkamo
വിൽക്കാൻ പറ്റില്ല. മക്കൾക്ക് കൊടുക്കാം
Your first introduction is quite impressive💥
Good Information
Very informative
Very informative video . 👍
Good information
Super video
കായൽ പുറംപോക്ക് ഉൾപ്പെടുമോ....
Yes
@@GETTOGETHERCHANNEL.. കുറച്ചു കാര്യങ്ങൾ അറിയേണ്ടതുണ്ട്.. Your number please....
Join this channel to get mobile number for doubt clearance
th-cam.com/channels/tUMvWSJOczC_JOEMFPvuYQ.htmljoin
സർ.. 1987 ൽ എന്റെ അമ്മാവൻ കായലിനോട് ചേർന്ന് കുറച്ചു വസ്തു വാങ്ങി.. അതിൽ 70 സെന്റിന് ആധാരം ഉണ്ട്.. അതിനോട് കൂടി കിടക്കുന്ന 15 സെന്റിന് പട്ടയം ലഭിച്ചിട്ടില്ല.. ആധാരത്തിൽ ആ 15 സെന്റ് കൈവശം വെച്ച് അനുഭവിക്കാമെന്നും സർക്കാരിനെ ഓർഡർ വരുമ്പോൾ അതിന് പട്ടയം നേടി എടുക്കാമെന്നും എഴുതിയിട്ടുണ്ട്... ആയതിനാൽ അന്ന് മുതൽ ഇന്നു വരെ 36 വർഷമായി അവിടെ കൃഷി ചെയ്ത് മുന്നോട്ട് പോകുന്നു... ആ വസ്തുവിന് കരം കൊടുക്കാൻ എന്തെങ്കിലും വഴി ഉണ്ടൊ....
വസ്തു വില്ലേജ് റെക്കോര്ഡ് പ്രകാരം ആരുടെ പേരിലാണ്
It's very interesting. Please upload more
Good video
Very Good
How can I contact you sir
Sir kayivasarekah und pattayam kittan valla vazhiyundo
ബുദ്ധിമുട്ടാണ്
Thank you for feedback comment
Very nice
👌
👌👍
👍🏼👍🏼
സർ നെൽപടത്തിനു കൈവശ രേഖ കിട്ടുമോ
No
Sir resurveyil aadarathil ellatha Adika bhoomi ulpeduthan nokkunnu new resurvay sketch cancel cheyyan eanthanu cheyyendathu
സ്‌കെച്ച് cancel ചെയ്യാൻ സാധിക്കുക ഇല്ലാ
Sir,kaivasaregayillatha boomi 40 varshathinu molil anusarichu vannirunna oraal kuresse 5perku vittu.10,10,9,8,5 ingane.baki 80cent iniyum ayaludeyanu.njan 9 aanu vangiyath.ippo 22 varshamayi. enik ente peril sthalam register cheyyan pattumo.
Thank you for feedback comment
Village recordil ഈ വസ്തു ആരുടെ പേരിലാണ് ഉള്ളത്
1990 ൽ ഉടമയുടെ കൈയിൽ നിന്നും വസ്തു മേടിച്ചു. അദ്ദേഹം വസ്തു എഴുതി തന്നത് അല്ലാതെ വേറെ ഒരു രേഖയും ഇല്ല. ഇതുവരെ നമ്മൾ ഇവിടെ തന്നെ താമസിക്കുന്നു 2 ഏക്കർ അടുപ്പിച്ചു വസ്തു ഉണ്ട് ഇതിൽ എന്തെങ്കിലും ചെയ്യാൻ പറ്റുമോ ?
വില്ലേജ് റെക്കോർഡിൽ വസ്തു എഴുതി തന്ന ആളുടെ പേരാണോ ഉള്ളത് ഉള്ളത്
സർ 30വർഷമായി സ്ഥിരതാമസം ഉള്ള സ്ഥലം ത്തു വീട് വെക്കണമെന്നുണ്ട് . അച്ഛന് ഒരാൾ പത്രം ഇൽ എഴുതികൊടുത്തതാണ് . പട്ടയം ആധാരം ഒന്നും ഇല്ല .എങ്ങനെ ആധാരം എടുക്കാൻ സാധിക്കും
സർ ന്റെ contact number തരുമോ
Very informative
Super video