Dear Raj, What a WOW support. I never had seen any TH-camrs giving reply to each and every comments and moreover giving personal number and helping on that too. Thanks a lot for your valuable suggestions and guidance. Wishing you all the best.
എന്റെ അച്ഛന്റെ പേരിൽ നിന്നും എന്റെ പേരിലേക്ക് ചേഞ്ച് ചെയ്യാനാണ് ,സെക്യൂരിറ്റി deposit ട്രാൻസ്ഫർ ആകുമോ ?അതോ വീണ്ടും സെക്യൂരിറ്റി ഡെപ്പോസിറ്റ് അടയ്ക്കാനോ ?
Chettan aadu vellam kudikyan oru marunnu paranju oru video ittille aa marunnu koduthu ente aatinu vayarilakkam vannu ippol chanakam pole aanu pokunnathu enthu cheyyum
1) consent for transfer of security deposit from previous owner. പഴയ ഉടമസ്ഥൻ നിലവിലുളള സെക്യൂരിറ്റി ഡെപ്പോസിറ്റ് നിങ്ങൾക്ക് നൽകുന്നതിന് സമ്മതം ആണ് എന്ന് അറിയിച്ചുകൊണ്ട് നൽകുന്ന വെള്ളപ്പേപ്പറിലെ അപേക്ഷയും അവരുടെ ID കാർഡ് കോപ്പിയും സഹിതം അപേക്ഷയോടൊപ്പം ചേർക്കുക
3) Indiminity bond പഴയ ഉടമയുടെ സമ്മതം കിട്ടാത്തതോ, ഉടമയെ കണ്ടെത്താൻ കഴിയാത്ത അവസരത്തിൽ, ആ ഉടമ ആവശ്യപ്പെടുകയാണെങ്കിൽ തുക തിരിച്ചു നൽകാം എന്നും, അത്‌മൂലം kseb ക്ക് യാതൊരു പ്രശ്നങ്ങളും ഉണ്ടാകില്ല എന്ന് കാണിച്ചുകൊണ്ടുള്ളത്
@@RajsTips online എന്നതിന്റെ അർത്ഥം എവിടെ ഇരുന്നും ചേഞ്ച് ചെയ്യാം എന്നാണ്. ഓഫീസിൽ ഹാർഡ് കോപ്പി submit ചെയ്യണ്ട ആവശ്യം ഇല്ല. നമ്മൾ പാസ്പോർട്ടിനു അപ്പോയ്ന്റ്മെന്റ് എടുക്കുന്ന പോലെ അല്ല ഇത്. ജസ്റ്റ് submit ആൾ ഡോക്യൂമെന്റസ് ആൻഡ് റസ്റ്റ് kseb വിൽ ഡൂ...
പല kseb ഓഫീസുകളിലേക്കും ഞാൻ ഓൺലൈനായി അപേക്ഷ ചെയ്തുകൊടുത്തിട്ടുണ്ട്, hard copy കിട്ടാതെ ചെയ്യാൻ പറ്റില്ല എന്ന് പറയുന്ന എപ്പോഴും online എന്താണ് എന്നറിയാത്തവർ കുറെ ഉണ്ട്.
സമ്മതപത്രത്തിന്റെ / സത്യവാങ്മൂലത്തിന്റെ മാതൃക അയച്ചു തരാമോ ? പഴയ ഓണറുടെ സമ്മതപത്രം കിട്ടിയില്ലെങ്കിൽ അപേക്ഷകൻ ഒരു സത്യവാങ്മൂലം നൽകിയാൽ മതിയെന്ന് മറ്റൊരു വീഡിയോയിൽ കണ്ടിരുന്നു.
േ ചട്ടാ എനിക്ക് ഒരു ഷോപ്പ് ഉണ്ട് ഓൺ ലൈൻ സർവീസ് ആണ് നടത്തുനത് ഇവിടെ KSEB യുടെ 7A കണക്ഷൻ ആണ് പവർ പ്ലഗ്ഗ് ഒന്നും തന്നെയില്ല.. എന്നിക്ക് ഇതിന്റെ താരിഫ് പ്ലാൻ മാറ്റാൻ വല്ല വഴിയും ഉണ്ടോ ഇതിനെ കുറിച്ച് ഒന്നു പറഞ്ഞു തരുമോ
Very informative. Tks
I had requested for ownership change and still waiting for the update. But now under application status it shows system cancelled..can u suggest
can you please send the 13 digit consumer number to my whatsapp 8075034214
Dear Raj, What a WOW support. I never had seen any TH-camrs giving reply to each and every comments and moreover giving personal number and helping on that too. Thanks a lot for your valuable suggestions and guidance. Wishing you all the best.
Thanks for your support
Very informative 👍
Glad you liked it
👍good
അച്ഛന്റെ പേരിലുള്ള ownership എങ്ങനെയാണ് മാറ്റുന്നത് consent letter വാങ്ങാൻ അച്ഛൻ ഇല്ല മരിച്ചു അപ്പോൾ എങ്ങനെയാണ് ചെയുന്നത്
Cc lass licence sign vano
Completion Certificate of Electrical Installation ,
Is thas paper compulsory for ownership changing??
No, completion report mandatory for Load changing and Meter shifting only
@@RajsTips thank you very much, could you please give your number
8075034214
maranappettayalude peril ninnum ownership mattaan death certicate vendethundo
നിർബന്ധം ഇല്ല, ownership തെളിയിക്കുന്ന രേഖകൾ വേണം
👌👌👌
Thanks very much
You are welcome
എന്റെ അച്ഛന്റെ പേരിൽ നിന്നും എന്റെ പേരിലേക്ക് ചേഞ്ച് ചെയ്യാനാണ് ,സെക്യൂരിറ്റി deposit ട്രാൻസ്ഫർ ആകുമോ ?അതോ വീണ്ടും സെക്യൂരിറ്റി ഡെപ്പോസിറ്റ് അടയ്ക്കാനോ ?
security deposit transfer aakum, no need to pay
Chettan aadu vellam kudikyan oru marunnu paranju oru video ittille aa marunnu koduthu ente aatinu vayarilakkam vannu ippol chanakam pole aanu pokunnathu enthu cheyyum
plz contact 8075034214
How many days will take to transfer ownership after payment and submitting documents online?
depends on office, 10days
Bro ee indiminity bond engeneyaa kittukka
Consent for transfer of security deposit??? ഇതിലെ ഓപ്ഷൻസ് explain ചെയ്യാമോ
1) consent for transfer of security deposit from previous owner.
പഴയ ഉടമസ്ഥൻ നിലവിലുളള സെക്യൂരിറ്റി ഡെപ്പോസിറ്റ് നിങ്ങൾക്ക് നൽകുന്നതിന് സമ്മതം ആണ് എന്ന് അറിയിച്ചുകൊണ്ട് നൽകുന്ന വെള്ളപ്പേപ്പറിലെ അപേക്ഷയും അവരുടെ ID കാർഡ് കോപ്പിയും സഹിതം അപേക്ഷയോടൊപ്പം ചേർക്കുക
2) Pay security deposit afresh
പഴയ ഉടമ സമ്മതിക്കാത്ത പക്ഷം പുതിയതായി സെക്യൂരിറ്റി ഡെപ്പോസിറ്റ് അടക്കുക
3) Indiminity bond
പഴയ ഉടമയുടെ സമ്മതം കിട്ടാത്തതോ, ഉടമയെ കണ്ടെത്താൻ കഴിയാത്ത അവസരത്തിൽ, ആ ഉടമ ആവശ്യപ്പെടുകയാണെങ്കിൽ തുക തിരിച്ചു നൽകാം എന്നും, അത്‌മൂലം kseb ക്ക് യാതൊരു പ്രശ്നങ്ങളും ഉണ്ടാകില്ല എന്ന് കാണിച്ചുകൊണ്ടുള്ളത്
@@RajsTips സെക്യൂരിറ്റി ഡെപ്പോസിറ്റ് എത്രയാണ് ബ്രൊ
വീട് അല്ല കടയാണെന്കിൽ ഓർഗനൈസർ കോളം എന്ത് ഫിൽ ചെയ്യും
registered സ്ഥാപനം ആണെങ്കിൽ സ്ഥാപനത്തിന്റെ പേര് കൊടുക്കാം, അല്ലെങ്കിൽ ഓർഗനൈസേഷൻ No എന്ന് നൽകിയാൽ മതിയാകും
E print kseb kondoi kodukano?
Athintopm vere vala copyum veno..ith koodathe valom cheyyanundo?
ചില ഓഫീസിൽ പ്രിന്റ് കൊടുത്താൽ മാത്രമേ നടപടി ഉണ്ടാകാറുള്ളൂ. എന്നാൽ ചില ഓഫീസുകൾ ഇല്ലാതെയും ചെയ്യാറുണ്ട്
1 photo, ID Card copy, document showing ownership (land tax receipt/procession certificate/ ownership certificate)
@@RajsTips online എന്നതിന്റെ അർത്ഥം എവിടെ ഇരുന്നും ചേഞ്ച് ചെയ്യാം എന്നാണ്. ഓഫീസിൽ ഹാർഡ് കോപ്പി submit ചെയ്യണ്ട ആവശ്യം ഇല്ല. നമ്മൾ പാസ്പോർട്ടിനു അപ്പോയ്ന്റ്മെന്റ് എടുക്കുന്ന പോലെ അല്ല ഇത്. ജസ്റ്റ് submit ആൾ ഡോക്യൂമെന്റസ് ആൻഡ് റസ്റ്റ് kseb വിൽ ഡൂ...
പല kseb ഓഫീസുകളിലേക്കും ഞാൻ ഓൺലൈനായി അപേക്ഷ ചെയ്തുകൊടുത്തിട്ടുണ്ട്, hard copy കിട്ടാതെ ചെയ്യാൻ പറ്റില്ല എന്ന് പറയുന്ന എപ്പോഴും online എന്താണ് എന്നറിയാത്തവർ കുറെ ഉണ്ട്.
@@RajsTips Toll free number il vilichu section office paranjal madhi. Avar nerittu ready aki kolum. Online enthanu ennu ariyatha ithoke change cheyuna oralum kseb section officil undakila. Chumma avar nyayikarikunu oronu paranju ene ullu.
Enta achamma de name change cheythe amma ude name akumbol legal heir select cheythal mathiyo
മതി
@@RajsTips thank u sir
@@RajsTipsownership change cheyan njn online apply cheythu,bt completion certificate direct KSEB ile ethikan vilichu paranju.
വീട്ടിലെ ലോഡ് കൂട്ടാൻ കൊടുത്തിരുന്നോ
ownership change ന് completion certificate ആവശ്യമില്ല
kseb site ill login cheyumpol nammal mattanda bill details vechano login cheyandathu ?
Yes
@@RajsTips thanku bro
No
Consumer number vech
കെട്ടിടം 2 ആളുടെ പേരിൽ അണങ്കിൽ എന്തു ചെയ്‌യും
ഏതെങ്കിലും ഒരാളുടെ പേരിലേക്ക് മാറ്റാം, മറ്റേ ആളുടെ ഒരു സമ്മതപത്രം കൂടി വെച്ചാൽ മതി
Randalude peril ullathanu building. Ath oralude consent upload cheyanamo??
നിലവിലെ കണക്ഷൻ ആരുടെ പേരിലാണോ അയാളുടെ
✌🏻✌🏻✌🏻✌🏻
Online cheythu ethra days nullil owner ship change ayi kittum??
depends of concerned office
സമ്മതപത്രത്തിന്റെ / സത്യവാങ്മൂലത്തിന്റെ മാതൃക അയച്ചു തരാമോ ? പഴയ ഓണറുടെ സമ്മതപത്രം കിട്ടിയില്ലെങ്കിൽ അപേക്ഷകൻ ഒരു സത്യവാങ്മൂലം നൽകിയാൽ മതിയെന്ന് മറ്റൊരു വീഡിയോയിൽ കണ്ടിരുന്നു.
whatsapp 8075034214
@@RajsTips k
േ ചട്ടാ എനിക്ക് ഒരു ഷോപ്പ് ഉണ്ട് ഓൺ ലൈൻ സർവീസ് ആണ് നടത്തുനത് ഇവിടെ KSEB യുടെ 7A കണക്ഷൻ ആണ് പവർ പ്ലഗ്ഗ് ഒന്നും തന്നെയില്ല..
എന്നിക്ക് ഇതിന്റെ താരിഫ് പ്ലാൻ മാറ്റാൻ വല്ല വഴിയും ഉണ്ടോ
ഇതിനെ കുറിച്ച് ഒന്നു പറഞ്ഞു തരുമോ
please send your consumer number to my whatsapp 8075034214
റീപ്രിന്റ് എടുക്കാൻ പറ്റുമോ
yes
💖💖💖💖
താങ്കളെ എങ്ങനെ ബന്ധപ്പെടാൻ പറ്റും നമ്പർ തരുമോ. 😊
8075034214
👍👍👍
Consent formate nagana
whatsapp 8075034214
Very informative 👍👍
👍good