നവാബിൻറെ ജീവചരിത്രം ! അഡ്വ ജയശങ്കർ സംസാരിക്കുന്നു .

แชร์
ฝัง
  • เผยแพร่เมื่อ 2 ก.พ. 2025
  • നവാബിൻറെ ജീവചരിത്രം ! അഡ്വ ജയശങ്കർ സംസാരിക്കുന്നു .
    #advocatejayashankar #jayashankartoday #jayashankarview #abcmalayalam #jayashankarcritisism #politicalview #todayshotjayashankarstatement #jayashankarlatest
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamoffl
    Website : abcmalayalamonl...
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainements, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

ความคิดเห็น • 159

  • @vipinkravi
    @vipinkravi 3 ปีที่แล้ว +16

    അദ്ദേഹത്തിന്റെ ജീവിതത്തിന്റെ അവസാനകാലത്ത് അദ്ദേഹത്തോട് അടുത്ത് ഇടപെടാൻ കഴിഞ്ഞു.. അന്ന് അദ്ദേഹം ഏറെക്കുറെ ഒറ്റപെട്ട ജീവിതമായിരുന്നു.. മെഡിക്കൽ വിദ്യാർത്ഥികൾ ആയിരുന്ന ഞാനും എന്റെ സുഹൃത്ത് സജിത്തും മാത്രമായിരുന്നു എന്റെ അറിവിൽ അദ്ദേഹത്തിന്റെ സന്ദർശകർ.. ഞങ്ങളോട് അദ്ദേഹം അദ്ദേഹത്തിന്റെ അനുഭവങ്ങൾ പറയുമായിരുന്നു.. പറയുന്നത് 90% ഒന്നും മനസ്സിലാവില്ലെങ്കിലും അദ്ദേഹതിനെ വേദനിപ്പിക്കാതിരിക്കാൻ കേട്ടിരിക്കുമായിരുന്നു.. അങ്ങനെ ഒരു ദിവസം ഞാനും സജിത്തും വാർഡിൽ നിൽക്കവേ അദ്ദേഹത്തിന്റെ മരണവാർത്ത എത്തി.. അദ്ദേഹം ഒറ്റക്ക് താമസിച്ചിരുന്ന ലോഡ്ജ് മുറിയിൽ അദ്ദേഹം മരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു.. അത് കൊണ്ട് പോസ്റ്റ്മോർട്ടം വേണ്ടി വന്നു അദ്ദേഹത്തിന്റെ ആഗ്രഹം പോലെ മൃതദേഹം മെഡിക്കൽ വിദ്യാർത്ഥികൾക്ക് പഠിക്കാൻ കൊടുക്കാൻ സാധിച്ചില്ല..
    അദ്ദേഹം ഞങ്ങളോട് സംസാരിക്കുന്ന അവസരങ്ങളിൽ അദ്ദേഹത്തിന്റെ ഒരു സ്വപ്നം പങ്ക് വച്ചിരിക്കുന്നു... വൃത്തിയും വെടിപ്പും ഉള്ള 24 മണിക്കൂറും പ്രവർത്തിക്കുന്ന ഒരു മോർച്ചറി..മൃതദേഹത്തോട് പൊതുസമൂഹവും / പോലിസ് / മെഡിക്കൽ സമൂഹങ്ങൾ കാണിക്കുന്ന അവഗണനയെ പറ്റി അദ്ദേഹം പറയുമായിരുന്നു.. എല്ലാ സ്ജ്ജീകരണങ്ങളോടും കൂടിയ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഒരു മോർച്ചറി എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും വേണമെന്നും കുറഞ്ഞ പക്ഷം കൊച്ചിയിൽ എങ്കിലും ഉണ്ടാവേണ്ടുന്നതിന്റെ ആവശ്യകതയെ പറ്റിയും പറയുമായിരുന്നു.. നിറയെ പൂക്കളും... ചെടികളും ഉള്ള എപ്പോഴും ശാന്തിയും സമാധാനവും ഉള്ള അതിലുപരി പവർ സപ്ലൈ അനസ്യൂതമുള്ള, മെമ്പൊടിക്ക് ചെറിയ സംഗീതമുള്ള... മരിച്ചവർക്ക്‌ അന്തസോടെ അഭിമാനത്തോടെ അവസാനത്തെ ഉറക്കം ഉറങ്ങാൻ സാധിക്കുന്ന മനോഹരമായ ഒരു മോർച്ചറി... നിർമാണം തുടങ്ങാൻ പോകുന്ന ചെട്ടിക്കാട് താലൂക്ക് ആശുപത്രിയിൽ അത്തരം ഒരു മോർച്ചറി ഉണ്ടാക്കണം.. നവാബ് വർഷങ്ങൾക്ക് മുൻപ് മനസ്സിൽ വിതച്ച ഒരു സ്വപ്നമാണ്..

    • @binunair1652
      @binunair1652 3 ปีที่แล้ว +1

      Advocate never read or respond to comments 😕

    • @vipinkravi
      @vipinkravi 3 ปีที่แล้ว +1

      @@binunair1652 😂😂 neither expected....
      Its a great pleasure getting comments frm people like you...
      There is a big community following him

    • @rejithar923
      @rejithar923 3 ปีที่แล้ว

      Aaaa

  • @antojames9387
    @antojames9387 3 ปีที่แล้ว +45

    കരുണാകരന്റെ സ്ഥാനത്ത് പിണറായി വിജയനോ സി പി എമ്മോ ആയിരുന്നു നവാബിന്റെ എതിരാളികൾ എങ്കിൽ വക്കീലിന് ഇങ്ങനെയൊരു വീഡിയോ ചെയ്യേണ്ടി വരില്ലായിരുന്നു. Stardom കിട്ടുന്നതിന് മുൻപ് തന്നെ നവാബിനെ സഖാക്കൾ പരലോകത്ത് എത്തിച്ചേനെ.

    • @modernbread4303
      @modernbread4303 3 ปีที่แล้ว +2

      It was CPM who finished Rajan, Varghese, Vijayan ?.. Whose Police Brutally attacked Navab? Please read history before Commenting

    • @rvpandala1
      @rvpandala1 3 ปีที่แล้ว +4

      @@modernbread4303 who killed TP Chandrasekharan? The data of national crime records bureau reveals that the number of killings on both sides (BJP/RSS and CPM) rose higher during LDF regimes, and fell during UDF rule in Kerala between 2000 and 2016.

    • @antojames9387
      @antojames9387 3 ปีที่แล้ว +12

      @@modernbread4303 ഒന്ന് പോടെ..പറച്ചില് കേട്ടാൽ തോന്നും സഖാക്കൾ എല്ലാം പുണ്യവാന്മാർ ആയിരുന്നെന്ന്. പറശിനിക്കടവ് snake park തീയിട്ട് മിണ്ടാപ്രാണികളെ കൊന്നതും യാത്രക്കാരെ ഇറങ്ങാൻ പോലും സമ്മതിക്കാതെ ചാവശ്ശേരിയിൽ നടത്തിയ ബസ് തീ വെയ്പ്പും അടക്കം എണ്ണിയാൽ തീരാത്ത കേരളത്തിലെ ചുവപ്പ് ഭീകരതയുടെ ഒരു ലിസ്റ്റ് അങ്ങോട്ട് ഇടും. പിന്നെ ഈ സി പി എമ്മുകാർ നക്സലൈറ്റുകാർക്ക് എതിരായിരുന്നു. അവർ നക്സലൈറ്റ് ക്യാമ്പുകൾ ആക്രമിച്ചിട്ടുമുണ്ട്. നവാബ് ലാവ്‌ലിൻ കേസ് ഒന്നും കാണാത്ത പോലെ പിണറായി സർക്കാർ വ്യാജ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയ മാവോ വാദികളുടെ വാർത്തയും താൻ കണ്ടില്ലേ? അതുകൊണ്ട് കൂടുതൽ ചരിത്രം പഠിപ്പിക്കാൻ വരല്ലേ..

    • @modernbread4303
      @modernbread4303 3 ปีที่แล้ว

      @@rvpandala1 ..There is only one TP Chandrashekhran... There is Rajan ..Varghese.. Vijayan..Many Finished by Karunkaran using Government Machinery

    • @modernbread4303
      @modernbread4303 3 ปีที่แล้ว

      @@antojames9387 You talks as If Congress Peoples are saints.. How Many people you killed during Internal Emergency.. Countless.. It was Naxlites who was against Communists. Congress 3000 Sikhs in Delhi riots by Burning. It was not murder ..It was Genocide

  • @mathewjoseph193
    @mathewjoseph193 3 ปีที่แล้ว +48

    പ്രുഖ വ്യക്തി ജസ്റ്റീസ് വിആർ കൃഷ്ണയ്യർ അല്ലേ 😂

    • @rajeshmuralidharan7601
      @rajeshmuralidharan7601 3 ปีที่แล้ว +2

      കറക്റ്റ് ആ പുസ്തകം എന്റെ കൈയിൽ ഉണ്ട്

    • @deepakkannan149
      @deepakkannan149 3 ปีที่แล้ว +1

      സഫാരിയിൽ ഇദ്ദേഹം തന്നെ അത് പറയുന്നുണ്ട് 😇

  • @omanaroy8412
    @omanaroy8412 3 ปีที่แล้ว +3

    ആയുഷ് മാൻ ഭവ:... ജയശങ്കർ സാർ... ഞങ്ങൾക്ക് വേണ്ടി.
    അങ്ങയുടെ സ്മരണ തഴുകി പ്പോകാത്ത വിഷയങ്ങൾ ഇല്ല ല്ലോ.നന്ദി.നന്ദി.നന്ദി.

  • @jamalmoideen3907
    @jamalmoideen3907 3 ปีที่แล้ว +2

    താങ്കൾ അതീവ സുന്ദരനാണ് നല്ല ഷർട്ടുകൾ ധരിക്കുന്ന താങ്ങൾക്ക് ആ കട്ടി മീശ ഒന്നു കറുപ്പിച്ചു കൂടെ താടി വെളുത്തു തന്നേ ഇരിക്കട്ടേ എന്നാണ് എന്റെ വിനീത മായ ഒരു അഭിപ്രായം എന്റെ ഒരു നിർത്തേശം മാത്രമാണ്

  • @mohanchelakkaraphotography8902
    @mohanchelakkaraphotography8902 3 ปีที่แล้ว +1

    ഡിഗ്രി കഴിഞ്ഞ ഫോട്ടോഗ്രാഫി തുടങ്ങിയ കാലം. കേരളവർമ്മയിലെ സ്റ്റുഡൻറ് എഡിറ്റർ ചേലക്കര കാരനായിരുന്നു. കേരള വർമ്മകോളേജ് മാഗസിന് വേണ്ടി കുറേ ചിത്രങ്ങൾ എടുക്കുമ്പോൾ നവാബിനെ ചിത്രീകരിക്കാൻ അവസരമുണ്ടായി.
    കാവി വസ്ത്രധാരി, ഭരത് ഹോട്ടലിലെ നിത്യ സന്ദർശകൻ... പിന്നീട് പലപ്പോഴും കണ്ടിട്ടുണ്ട്...
    ഓർമ്മകൾക്ക് മുന്നിൽ പ്രണാമം.. 🙏

  • @hariharanchembath
    @hariharanchembath 3 ปีที่แล้ว +1

    ഞാൻ സ്കൂളിൽ പഠിക്കുന്ന കാലം ഇടക്ക് കുടുംബത്തോടൊപ്പം ഭാരത് ഹോട്ടലിൽ പോകുമ്പോ അവിടെ കണക്കെഴുതാൻ ഇരിക്കുന്ന നവാബ് ഞാനുമായി നല്ല ചങ്ങാത്തത്തിൽ ആയിരുന്നു. മരണ ശേഷം body medical college ന് കൊടുത്തു, അദ്ദേഹം അങ്ങനെ എഴുതി വച്ചിരുന്നു എന്നാണ് ഞാൻ കെട്ടിരിക്കുന്നെ.

  • @ravisarojgopal7995
    @ravisarojgopal7995 3 ปีที่แล้ว +2

    Dear Vakil, Nawab was known to me from early 80s.A Congress man gave him money to file petition against Sri.M.P.Gangadharan ,Minister alleging illegal marriage of his daughter who was under age.MPG was a very lovable leader.The person who funded litigation against MPG was regularly getting help from MPG. Once Nawab asked me if I had money.I asked him how much he wanted.He said Rs.20/-. I tendered a hundred Rupee note. He did not accept it.When I gave two 10 Rupee notes,he took it.Many stories in circulation were false.He was a very intelligent and sensible person with occasional rage about endless injustice of political leaders.Tribute of memory of Nawab.

  • @ashinalipulickal
    @ashinalipulickal 3 ปีที่แล้ว +1

    സത്യം പറഞ്ഞതിന് 🙏

  • @pradeepankv9831
    @pradeepankv9831 3 ปีที่แล้ว +25

    നവാബ് രാജേന്ദ്രൻ്റെശവശരീരം മെഡിക്കൽ കോളേജിന് ദാനം ചെയ്തു എന്നാണ് എൻ്റെ അറിവ്.

    • @venugobal8585
      @venugobal8585 3 ปีที่แล้ว +3

      😁😁🌹Correct..

    • @rajeshkoikal4470
      @rajeshkoikal4470 3 ปีที่แล้ว

      അതെ.. വളരെ ശെരിയാണ്.. പത്രത്തിൽ വാർത്ത ഉണ്ടായിരുന്നു.. ജയശങ്കർ വകീൽ ഇതൊന്നും അറിഞ്ഞില്ലേ?? 🤭🤭

    • @shahal145
      @shahal145 3 ปีที่แล้ว

      ശരിയാണ്. നവാബ് രാജേന്ദ്രന്‍റെ മൃതദേഹത്തോട് അനാദരവ് എന്നോ മറ്റോ ഒരു വാര്‍ത്തയും ഉണ്ടായിരുന്നു.

    • @shahal145
      @shahal145 3 ปีที่แล้ว

      ഓര്‍മ്മയായ കൂട്ടുകാരന്‍ പോളി അയ്യമ്പിള്ളിയെ ഒരിച്ചിരി മഹത്വവത്കരിക്കാന്‍ ശ്രമിച്ചതാണോ വക്കീല്‍ സാറ് ?

    • @satheeshgkv4387
      @satheeshgkv4387 3 ปีที่แล้ว

      Correct

  • @wizardofb9434
    @wizardofb9434 3 ปีที่แล้ว +4

    Great effort. Thanks. Can we get a copy of the 2nd edition ? (or the first)

  • @antonybastin3432
    @antonybastin3432 3 ปีที่แล้ว +2

    നല്ലരു പുസ്തകം വായിക്കുമ്പോൾ കിട്ടുന്ന തിനേകൾ നൂറിരട്ടി സംതൃപ്തി കിട്ടി, നന്ദി.

  • @muraleedharanmurali2683
    @muraleedharanmurali2683 3 ปีที่แล้ว +6

    സാർ. പൊളിച്ചു.

  • @mathewsidicula9895
    @mathewsidicula9895 3 ปีที่แล้ว +3

    Sir, once I was young,
    I was against K Kaukanaran. The reason
    was, the youth congress
    stand at that time. A K Antony, V M Surerndran,
    Oommen Chandy.
    I was liking Navab Rajandran because he was
    againsted to Late Karunakatan. However,
    not even now but long
    time before I realized
    K Kaukanaran was the best
    Congress party leader in
    Kerala. I like K Muraleedaran.
    Just an opportunity to
    write, as you said. Now
    or ever not!

  • @പള്ളിക്കൂടം-bg74
    @പള്ളിക്കൂടം-bg74 3 ปีที่แล้ว +3

    2004ൽ പുറത്തിറങ്ങിയ മൂന്നാം പതിപ്പ് ഇതാ എന്റെ കയ്യിലുണ്ട്.
    1999 നവംബറിൽ ഒന്നാം പതിപ്പും, 2003 ജനുവരിയിൽ രണ്ടാം പതിപ്പും പ്രസിദ്ധീകരിച്ചതായി ഇതിൽ രേഖപ്പെടുത്തിയിട്ടുണ്ട്. കമൽറാം സജീവിന്റെയും പോളി കെ അയ്യമ്പള്ളിയുടെയും നവാബിന്റെയും കുറിപ്പുകളും ഇതിലുണ്ട്.
    അവതാരിക എഴുതിയത് ആരായിരിക്കുമെന്ന ഊഹവും തെറ്റിയില്ല.
    ഈ മൂന്നാം പതിപ്പിലും തഹസീലന്റെ താരിക തന്നെയാണ് ചേർത്തിരിക്കുന്നത്!!

    • @nafilameen7292
      @nafilameen7292 2 ปีที่แล้ว

      ആരാണാ പ്രമുഖ വ്യക്തി? 😁

  • @jishnus1548
    @jishnus1548 3 ปีที่แล้ว +6

    "വല്ലാത്തൊരു കഥയിൽ ബാബു രാമചന്ദ്രൻ ചെയ്യ്ത സ്റ്റോറിയിൽ ആണ് നാവബിനെ കുറിച്ച് ആദ്യമായി കേൾക്കുന്നത്🙂🙂🙂🙂🙂🙂

    • @jkvr2906
      @jkvr2906 3 ปีที่แล้ว

      Yes..... ❤

  • @pubgcheck9159
    @pubgcheck9159 3 ปีที่แล้ว +15

    ബാബു രാമചന്ദ്രന്റെ വല്ലത്തകഥയിൽ ഇദ്ദേഹത്തേ കുറിച്ച് പറയുന്നുണ്ട്

  • @saneeshthomas6219
    @saneeshthomas6219 3 ปีที่แล้ว +2

    I proud of you

  • @rks9607
    @rks9607 3 ปีที่แล้ว +5

    പ്രൊ. എം കൃഷ്ണൻനായർ നവാബിനെ ഒരിക്കൽ കണ്ടു മുട്ടിയ കാര്യം അദ്ദേഹത്തിന്റെ സാഹിത്യവാരഫലത്തിൽ എഴുതിയത് ഓർമ്മ വരുന്നു. എങ്ങനെ മദ്യത്തിന് അടിമപ്പെട്ടു എന്ന പ്രൊഫസറുടെ ചോദ്യത്തിന് നവാബ് കൊടുത്ത മറുപടി ഇങ്ങനെ ആയിരുന്നു. "ഞാൻ മദ്യപിച്ചിരുന്നില്ല. കരുണാകരന് എതിരെ എഴുത്തും കേസുകളും മറ്റും ആയപ്പോൾ ഒരിക്കൽ ജയറാം പടിക്കലിന്റെ നിർദേശത്തിൽ പോലീസ് പിടിച്ചു കൊണ്ടുപോയി നന്നായി മർദ്ദിച്ചശേഷം ബലമായി ഒരു കുപ്പി മദ്യം മുഴുവനും കുടിപ്പിച്ചു. അന്ന് മുതൽ മദ്യാസക്തി തുടങ്ങിയത്"

  • @muraleedharanpc9753
    @muraleedharanpc9753 3 ปีที่แล้ว +4

    ഞാൻ തൃശ്ശൂർ ക്കാരൻ ആണ്. എന്റെ ഓർമ ശരിയാണെങ്കിൽ നവബിന്റെ ശവസംസ്കാരം നടന്നിട്ടില്ല ആയതു മെഡിക്കൽ കോളേജിന് കൈമാറുകയാണ് ചെയ്തത്

    • @rajeshkoikal4470
      @rajeshkoikal4470 3 ปีที่แล้ว

      വളരെ ശെരിയാ 👍👍

    • @santhoshgeorge9841
      @santhoshgeorge9841 3 ปีที่แล้ว

      അങ്ങനെയല്ല നവാബിന്റെ ആഗ്രഹപ്രകാരം മെഡിക്കൽ കോളേജിന് കൈമാറിയെങ്കിലും അവർ അത് ഏറ്റെടുത്തില്ല കാരണം ശരീരത്തിൽ ആന്തരിക അവയവങ്ങൾക്ക് വലിയ ക്ഷതം ഉണ്ടായിരുന്നു ശരീരം മുഴുവൻ നീർക്കെട്ടുമായിരുന്നു അങ്ങനെ അവസാനം സംസ്കരിയ്ക്കുകയാണുണ്ടായത്

  • @anoopmalu1548
    @anoopmalu1548 3 ปีที่แล้ว +4

    ഉടനെയൊന്നും പോകില്ല,കുറച്ചുകൂടെ നീളും ജയശങ്കർ സാറെ 🤩

  • @adithyanv2023
    @adithyanv2023 3 ปีที่แล้ว +1

    നവാബ് രാജേന്ദ്രൻ തിരുവനന്തപുരത്ത് ഒരു ലോഡ്ജിലാണ് മരിച്ചത്. മരണം രണ്ട് ദിവസം കഴിഞ്ഞാണ് അറിഞ്ഞത്. മെഡിക്കൽ കോളേജിന് വിട്ടുകൊടുത്തെങ്കിലും മൃതദേഹം പഴക്കം ചെന്നത് കാരണം മെഡിക്കൽ കോളേജ് സ്വീകരിച്ചില്ല. പിന്നീട് സംസ്കരിച്ചു.

  • @vipinpillai1481
    @vipinpillai1481 3 ปีที่แล้ว +1

    Fine sir.

  • @sunilprayar5475
    @sunilprayar5475 3 ปีที่แล้ว +27

    ജസ്റ്റിസ് കൃഷ്ണയ്യർ അല്ലെ ആ പ്രമുഖ വ്യെക്തി

    • @kvs2014
      @kvs2014 3 ปีที่แล้ว +2

      ...എനിയ്ക്കും പെട്ടെന്ന് മനസ്സിൽ വന്ന പേര്.പുസ്തകത്തിൻ്റെ പഴയ പതിപ്പ് നോക്കിയാൽ അറിയാമല്ലോ...

    • @jishnus1548
      @jishnus1548 3 ปีที่แล้ว +1

      "ഞാനും മനസ്സിൽ ആദ്യം വിചാരിച്ച തോന്നിയ പേര്😊😊😊😊😊

    • @ananthan8951
      @ananthan8951 3 ปีที่แล้ว +1

      ഊഹിച്ചത് അത് തന്നെ.

    • @wonderworld3399
      @wonderworld3399 3 ปีที่แล้ว +1

      അതെ, പെട്ടന്ന് മനസ്സിൽ ഓർമ്മ വന്ന പേര് അത് തന്നെയാണ്

  • @baredesigns1
    @baredesigns1 3 ปีที่แล้ว +1

    Nawab വളരെ വർണ്ണാഭമായ കഥാപാത്രമായിരുന്നു. തൊണ്ണൂറുകളുടെ തുടക്കത്തിൽ, ചുണ്ടുകളിൽ ബീഡിയുള്ള ഒരു നീണ്ട ഗൗൺ ധരിച്ച്, അദ്ദേഹം തൃശൂരിൽ കറങ്ങുന്നത് കാണാമായിരുന്നു. ലൂസിയ ബാറിലെ ഒരു പതിവ് സന്ദർശകൻ കൂടിയായിരുന്നു അദ്ദേഹം. ഒരിക്കൽ അദ്ദേഹം എന്റെ 4 സുഹൃത്തുക്കളുമായി ഒരു ബാർ പോരാട്ടത്തിൽ ഏർപ്പെട്ടത് ഞാൻ ഓർക്കുന്നു, തുടർന്ന് നവാബിനെ ആക്രമിച്ചതിന് ബാർ ജീവനക്കാർ അവരെ പിന്തുടർന്നു. ഒടുവിൽ 4 കുറ്റവാളികൾ നവാബിന് ഒരു കുപ്പി പ്രീമിയം മദ്യം വാഗ്ദാനം ചെയ്തതും ഒത്തുതീർപ്പിലെത്തി, അവരും പ്രതികളും ഇരയും, തുടർന്ന് ഒരേ ബാറിൽ ഏതാനും റൗണ്ട് മദ്യം കഴിച്ചു.
    തൃശ്ശൂരിലെ ഭാരത് ഹോട്ടലിൽ അത്താഴത്തിന് വൈകുന്നേരങ്ങളിൽ നവാബിനെ കാണാം.
    ശരിക്കും മറക്കാനാവാത്ത കഥാപാത്രം.

  • @sajeevanpv6213
    @sajeevanpv6213 3 ปีที่แล้ว

    Very great information......ok

  • @prasadsivan9256
    @prasadsivan9256 6 หลายเดือนก่อน

    Sir....👋👋👋👋👋

  • @akhilrajakhilesh9640
    @akhilrajakhilesh9640 3 ปีที่แล้ว +10

    പഴയ പതിപ്പ് ആരുടെ എങ്കിലും കയ്യിൽ ഉണ്ടെങ്കിലോ

  • @fenexmedia2874
    @fenexmedia2874 3 ปีที่แล้ว +3

    ശിവൻ കുട്ടി അവതാരത്തെക്കുറിച്ച് ഒരു വീഡിയോ

  • @muralidharanthekkekara2789
    @muralidharanthekkekara2789 3 ปีที่แล้ว +1

    നവാബ് രാജേന്ദ്രൻ എന്ന മനുഷ്യൻ ആരായിരുന്നെന്ന് ഒരു പക്ഷെ അജ്ഞാതമായിരിയ്ക്കാം,,, എന്നാൽ എൻ്റേയുംഎൻ്റെ സമപ്രായക്കാരനായ ശ്രീ.അഡ്വ.ജയശങ്കറിൻ്റെയും യൗവ്വന കാലത്ത് ജീവിച്ചിരുന്ന പൗരബോധ മുള്ള ഒരു തലമുറയ്ക്ക് ആശയും അഭിലാഷവുമായിരുന്നു നവാബ് എന്ന ഒറ്റയാൻ. അഴിമതിക്കാരായ ഉദ്യോഗസ്ഥർക്കും, രാഷ്ട്രീയ നേതാക്കൾക്കും ഉറക്കം നഷ്ടപ്പെടു ത്താൻ അക്കാലത്ത് ആ കൃശഗാത്ര ൻ്റെ നീണ്ട താടിയും, തലമുടിയും, കൈകൾ പുറത്തു കാണാത്ത നീളൻ കാവി ജുബ്ബയും, മുണ്ടും പോലീസ് ക്രൂരതയിൽ നഷ്ടപ്പെട്ട പല്ലുകൾ കാരണം ഒട്ടിയ കവിളുകളും വേണ്ടിയിരുന്നില്ല,,, മറിച്ച് ഫോട്ടോയോ, കാർട്ടൂണോ മതിയായി രുന്നു. പൊതുപരിപാടികളിൽ അപൂർവ്വമായി ജനങ്ങൾക്കിടയിലെ ത്തി നോക്കുന്ന നവാബിന് അക്കാല ത്ത് കിട്ടിയിരുന്ന കയ്യടികളും, സംഘാടകരിലുണ്ടാക്കിരുന്ന ഭയവും ജാഗ്രതയും ആ പോരാട്ട വീര്യത്തിനു ള്ള അംഗീകാരമായിരുന്നു. നാക്കിൽ അർബുദം ബാധിച്ച് ചികിത്സയ്ക്കായി തിരുവനന്തപുരത്തെത്തിയ അദ്ദേഹം സ്ഥിരമായി RCC യ്ക്ക് അടുത്തുള്ള ജെമിനി ലോഡ്ജിലായിരുന്നു താമസിച്ചിരുന്നത്. അക്കാലത്ത് എൻ്റെ പിതാവിൻ്റെ ഒരു സർജറി യ്ക്കായി ഞാനും ശ്രീചിത്രയി ലെത്തി ഒരു മാസത്തോളം ജമിനി ലോഡ്ജിൽ താമസിച്ചിരുന്നു. അന്ന് ഇദ്ദേഹത്തെ അടുത്തിടപഴകാൻഇടവരികയുണ്ടയി അന്ന് വളരെ ഉയർന്ന മാർക്കോടെ അക്കാദമിക്ക് യോഗ്യത നേടിയ താൻ എങ്ങിനെയാണ് ശ്രീ.കരുണാകരൻ്റെ യും, ജയറാം പടിയ്ക്കലിനും ഇരയായ തെന്നും, തൃശൂർ പോലീസ് ക്ലബ്ബിൽ വച്ചുൾപ്പടെയുണ്ടായ ഭീകരാനുഭവ ങ്ങളും, പോലീസ് മർദ്ദനങ്ങളും, രണ്ടു കൈകളുമുപയോഗിച്ച് ഒരു മിച്ചിരു ചെവി കളിലും ആഞ്ഞടിച്ചതു മൂലം ബോധം നഷ്ടമായതും, കേൾവി ശക്തി തകരാറുണ്ടായതും, പല്ലുകൾ നഷ്ടപ്പെട്ടതും, എല്ലാം റൂമിൽ വിളിച്ചു കൊണ്ടു പോയി പറഞ്ഞിരുന്നു. തൻ്റെ സന്തത സഹചാരിയായ ബ്രീഫ് കേസ് തുറന്നു പല രേഖകളും കാന്നിച്ചിരുന്നു. ഒരു മോർച്ചറി ,,, മുതദേഹങ്ങളോട് അനാദരവ് കാണിയ്ക്കാത്ത മോർച്ചറി അത് അദ്ദേഹത്തിൻ്റെ സ്വപ്ന സാക്ഷാത്ക്കാരമായിരു ന്നെന്ന് തോന്നുന്നു. പല പ്രസ്ഥാന ങ്ങളും അറച്ചു നിന്നിരുന്ന അഴിമതി യ്ക്കും, പൗരസ്വാതന്ത്ര്യത്തിനെതിരെ യുള്ള കടന്നുകയറ്റങ്ങൾക്കെതിരെ യുള്ള യുദ്ധത്തിൽ ഏകനായി പട നയിച്ച നവാബ് എന്നും അമരനായി രിയ്ക്കും,,, യുവജനങ്ങൾക്കു പ്രചോദന മായിരിക്കും.,,,,,

  • @MrRoopak007
    @MrRoopak007 3 ปีที่แล้ว +1

    Superb sir

  • @REGHUNATHVAYALIL
    @REGHUNATHVAYALIL 3 ปีที่แล้ว +2

    🙏 good Sir

  • @indian6346
    @indian6346 3 ปีที่แล้ว +1

    നവാബിനേ അവധൂതനാക്കി വി ശുദ്ധീകരിച്ചു. ഇനി രൂപക്കൂട്ടിൽക്കൂടി ആക്കിയാൽ മതി.സുഹൃത്തേ കരുണാകരൻ രാജൻ കൊലക്കേസിൻ്റെ സൂത്രധാരനാണെന്ന് പറയുന്നു. സത്യത്തിന് ഉറപ്പില്ല. നവാബ് കരുണാകരനെതിരേ കേസു കൊടുത്തു. പിന്നെ പലതരത്തിൽ കോടതി വഴി കരുണാകരനേ വേട്ടയാടി.ഇടതു പക്ഷത്തിൻ്റെ ഫുൾ സപ്പോർട്ടും .നവാബിന് വേറെയെന്തു വേണം. പോരെങ്കിൽ മാധ്യമ മാമാ മാരുടെ എട്ടു കോളം പിന്തുണയും .നവാബ് ഹർഷപുളകിതനായി.കരുണാകരനെതിരേ വീണ്ടും വീണ്ടും കേസുകൾ നായനാർക്കോ മറ്റേതെങ്കിലും ഇടതുപക്ഷ നേതാക്കൻമാർക്കെതിരായോനവാബി തു ചെയ്യുമായിരുന്നോ?. ഇപ്പോൾ കാലം വളരെയേറെ ആയി. ജീവചരിത്രവും ആയി.

    • @wonderworld3399
      @wonderworld3399 3 ปีที่แล้ว

      കരുണാകരൻ പച്ച വെള്ളം ചവച്ചിറക്കിയിരുന്ന പാവം. എടുത്ത് രൂപക്കൂട്ടിൽ വച്ചോ.

  • @vishnut9009
    @vishnut9009 3 ปีที่แล้ว +6

    കമൽ റാം സജീവിന്റെ പുസ്തകം വായിച്ചു എനിക്ക് നവാബിനെ അറിയാം.... Great man

  • @nalinikrishnankrishnan7563
    @nalinikrishnankrishnan7563 3 ปีที่แล้ว +2

    നവാബ് :
    ആ സ്മരണയ്ക്ക് മുമ്പിൽ
    പ്രണാമം.
    ഒപ്പം പ്രിയ സുഹൃത്ത് പോളിക്കും.

  • @l.narayanankuttymenon5225
    @l.narayanankuttymenon5225 3 ปีที่แล้ว

    അങ്ങനെ.. ആദ്യമായി... അഡ്വക്കേറ്റ് ജയശങ്കറിന്റെ വീഡിയോ പ്രഭാഷണം പ്രതീക്ഷ തെറ്റിച്ച് നിരാശയുളവാക്കി.
    കെ.കരുണാകരനുമായുള്ള അഹോരാത്രകലഹവും.. പോലീസ് ചെയ്തികളും... മറ്റ് മസാലകളും ഒക്കെ പ്രതീക്ഷിച്ചാണ് വീഡിയോ കാണാൻ തുടങ്ങിയത്... അവസാനം വരെ കണ്ടതും..പക്ഷേ... നഷ്ടമായിപ്പോയി.

  • @gmadhu712
    @gmadhu712 3 ปีที่แล้ว

    Who is the publisher

  • @ashinalipulickal
    @ashinalipulickal 3 ปีที่แล้ว +1

    Camera ക്വാളിറ്റി ഇല്ല,🤔

  • @anilnair8546
    @anilnair8546 3 ปีที่แล้ว +1

    Namaste sir

  • @kareemtk2882
    @kareemtk2882 3 ปีที่แล้ว +2

    പ്രണാമം

  • @josefrancis9398
    @josefrancis9398 3 ปีที่แล้ว +1

    നവാബിൻറ മൃതദേഹം മെഡിക്കൽ കോളേജന് സമർപ്പിച്ചതായാണ് കേട്ടിട്ടുള്ളത്

  • @unnivu2nku
    @unnivu2nku 3 ปีที่แล้ว

    നല്ലത്

  • @AbdulAhad-le4yp
    @AbdulAhad-le4yp 3 ปีที่แล้ว +1

    ശ്രീ. നവാബ് രാജേന്ദ്രന്റെ ഭൗതികശരീരം തൃശൂര്‍ മെഡി.കോളേജിന് വിട്ടുനല്‍കുകയാണ് ചെയ്തത്. എന്നാല്‍ രണ്ട് ദിവസത്തിനകം ആ ശരീരം ചില 'പ്രമുഖ'രുടെ ആജ്ഞ പ്രകാരം കുപ്പത്തൊട്ടിയില്‍ ഉപേക്ഷിച്ചു.

    • @9846930690
      @9846930690 3 ปีที่แล้ว +1

      മൃതദേഹം മെഡിക്കൽ പഠനത്തിനു യോഗ്യമല്ലാത്തവിധം അഴുകിപോയിരുന്നു എന്നാണ് കേട്ടിട്ടുള്ളത്?

  • @pratheeshlp6185
    @pratheeshlp6185 3 ปีที่แล้ว

    ❤💚🧡💝🙄🧡💝🙄🧡💝🙄❣💣😎❣😎😐❣💬💕🥽💕🥽🗯😐🖤🙂🖤😐🙂😐🖤😃💛💔💕🕶💕💚😙💚💜💜🙄💛💛🖤💕🙂💕🙂💕😗🗯💟🗯💣❣💔💕🕶💕💚😙💚😙💚😙💚😙💚😙💚💜💚💜💚😙💚😙💚😙💚😙💚😙💚😙💜💛💛💛💛😎😃😐🙂❣😐❣😐❣😐❣😐❣💔🧡Nawaaaab

  • @AttillatheHun
    @AttillatheHun 3 ปีที่แล้ว +2

    Nawab Rajendran was a great man 🙏

  • @georgeoommen5418
    @georgeoommen5418 3 ปีที่แล้ว +8

    Nawab was a great humanbeing, who fought against the evils till his last breath.

  • @rafeekstu6536
    @rafeekstu6536 3 ปีที่แล้ว +1

    നവാബ് രാജേന്ദ്രന്റെ മൃതദേഹം ഏതോ ഒരു മെഡിക്കൽ കോളേജ് പഠന ആവശ്യത്തിന് ഏറ്റെടുക്കുകയല്ലേ ചെയ്തത്? ഒരു സംശയമാണ്.

  • @augur6132
    @augur6132 3 ปีที่แล้ว +1

    He used come Bharat Hotel Thrissur regularly by 3pmm

  • @venugobal8585
    @venugobal8585 3 ปีที่แล้ว +2

    K. Karunakaran, M. P. Gangadharan.. etc.. suffered too much from Nawab..

  • @bharathbhai7955
    @bharathbhai7955 3 ปีที่แล้ว +1

    Sir, late shri Nawab Rajendran is said to b related to.payyanur, his father or mother exactly don't know is from payyanur,

    • @trrvarma7883
      @trrvarma7883 3 ปีที่แล้ว +2

      His father Sreekanda Pothuval is from Payyannur.But ,like K Karunakaran,Poduval also moved to Thrissur married from a Thrissur Nair family and became a Thrissurkkaran.

  • @pratheeshlp6185
    @pratheeshlp6185 3 ปีที่แล้ว

    Adi poli

  • @JA-im6kh
    @JA-im6kh 3 ปีที่แล้ว +10

    ആ പ്രമുഖ വ്യക്‌തി ആരാണെന്നു അരിയൂറുന്നവരുണ്ടെങ്കിൽ കമൻറു ചെയ്യുക . മരിച്ചാലും ജീവിച്ചാലും കള്ളനാണയങ്ങളെ അറിയുന്നതിൽ എന്താണ് thettu?

    • @georgethomas7261
      @georgethomas7261 3 ปีที่แล้ว +4

      Possibly VR Krishnayyar

    • @wonderworld3399
      @wonderworld3399 3 ปีที่แล้ว

      @@georgethomas7261, yes അദ്ദേഹം തന്നെയാവാനാണ് നൂറ് ശതമാനവും സാധ്യത

  • @learnnlearn9721
    @learnnlearn9721 3 ปีที่แล้ว

    From the hints it may be Justice V R Krishnayyar....

  • @sanalkumar3212
    @sanalkumar3212 3 ปีที่แล้ว

    🙏🙏🙏🙏🙏

  • @THODUVAR
    @THODUVAR 3 ปีที่แล้ว +1

    പ്രമുഖ വ്യക്തിയുടെ പേര് ശ്രോതാക്കള്‍ പറയുന്നത് കൊണ്ട് വിരോധമുണ്ടോ ... വളരെ അവിചാരിതമായി അന്ന് ഇക്കാര്യം അറിഞ്ഞിരുന്നു .. പിന്നെ നവാബിനെയും വളരെ അടിത്തറിയാം...

  • @pratheeshlp6185
    @pratheeshlp6185 3 ปีที่แล้ว

    Nice

  • @somasundarampillai6273
    @somasundarampillai6273 2 ปีที่แล้ว

    നവാബ് രാജേന്ദ്രന്റെ body മെഡിക്കൽ കോളേജ് വിദ്യാർഥികൾക്ക് പഠിക്കുവാൻ നൽകി എന്നാണല്ലോ? കാൻസർ മൂലം മരണമടഞ്ഞ നവബിന്റെ ബോഡി മോശമായതുകൊണ്ട്, ആരെയും അറിയിക്കാതെ സംസ്കരിച്ചു എന്നു വായിച്ചതായി ഓർക്കുന്നു

  • @anaconda223
    @anaconda223 3 ปีที่แล้ว

    അദേഹത്തിന്റെ പേര് പറഞ്ഞിലെങ്കിലും കൊയപ്പം ഇല്ലാ ഫോട്ടോ കാണിച്ചാൽ മതി

  • @prashobanaiwas75
    @prashobanaiwas75 ปีที่แล้ว

    നവാബി ന്ടെ ബോഡി മിടിക്കൽ കോളേജിനല്ലേ കൊടുത്തത്

  • @cyrilpaulbaby
    @cyrilpaulbaby 3 ปีที่แล้ว +3

    നവാബ് സാറിൻറെ ശരീരം ഏതോ മെഡിക്കൽ കോളേജിന് പഠിക്കാൻ അല്ലെ കൊടുത്ത് ?

  • @AnandKumar-fy7we
    @AnandKumar-fy7we 3 ปีที่แล้ว +2

    നവാബിന്റെ ശവ ശരീരം Med: College പിള്ളാർക്ക് പഠിക്കാൻ കൊടുത്തു എന്നാണ് കേട്ടിട്ടുള്ളത്. പിന്നെ എന്ത് "ശവസംസ്കാരം?"

    • @rajeshkoikal4470
      @rajeshkoikal4470 3 ปีที่แล้ว +1

      കറക്റ്റ് 👍👍.. പുള്ളി ചുമ്മാ ഒരു ഓളത്തിന് തട്ടിയതാ 🤭🤭

    • @harikrishnanrajan3432
      @harikrishnanrajan3432 3 ปีที่แล้ว +1

      മരിച്ചാൽ ചില chadagukal ഒക്കെ ഉണ്ടല്ലോ, പൊതുദർശനം thudagiyava അത് ആണ് വകീൽ parajath🤦‍♂️

    • @rajeshkoikal4470
      @rajeshkoikal4470 3 ปีที่แล้ว +1

      Mr. ഹരികൃഷ്ണൻ..ചിലപ്പോൾ താങ്കൾ പറഞ്ഞത് ശെരിയാകും.. എന്നാൽ വകീൽ പറഞ്ഞതിൽ കുറച്ച് പേർക്ക് ആശയകുഴപ്പം ഉണ്ടായി എന്നത് വസ്തുതയാണ്..നവാബ് രാജീന്ദ്രന്റെ മൃതദേഹം ആചാര പ്രകാരമുള്ള ചടങ്ങുകൾക്ക് ശേഷം പൊതുദർശനത്തിന് വയ്ക്കുകയും അതിന് ശേഷം body മെഡിക്കൽ കോളേജ് ന് കൈമാറുകയും ചെയ്തു.. എന്ന് പറഞ്ഞിരുന്നെങ്കിൽ ഒരുപാട് ആവർത്തിച്ചു ചോദിച്ച ആ ചോദ്യം ഉണ്ടാകില്ലായിരുന്നു..

    • @AnandKumar-fy7we
      @AnandKumar-fy7we 3 ปีที่แล้ว

      @@rajeshkoikal4470 Yes, Correct

    • @wonderworld3399
      @wonderworld3399 3 ปีที่แล้ว

      കമെന്റുകൾ ഒന്ന് വായിച്ചു നോക്കു അതിൽ ചിലതിൽ വ്യക്തമായി അതിനുത്തരമുണ്ട്.2003ൽ നടന്ന ഈ സംഭവത്തിൽ പോലും നമുക്ക് നാമമാത്രമായ കേട്ടറിവ് മാത്രമേയുള്ളൂ. ആ അല്ജ്ഞാനം വച്ച് പലരും കമെന്റ് ബോക്സിൽ കിടന്ന് വക്കീലിനെ വിഡ്ഢിയായി ചിത്രീകരിച്ച് സ്വയം വിഡ്ഢിയാവുന്നുണ്ട്.

  • @gopala3539
    @gopala3539 3 ปีที่แล้ว +4

    നവാബിന്റെ ബോഡി മെഡിക്കൽ കോളേജിന് വിട്ടു കൊടുത്തില്ലേ, വക്കിലേ

  • @pratheeshlp6185
    @pratheeshlp6185 3 ปีที่แล้ว

    Cute

  • @gopipuliGP
    @gopipuliGP 3 ปีที่แล้ว

    🥰🥰🥰

  • @ajithknair5
    @ajithknair5 3 ปีที่แล้ว

    ജ.കൃഷ്ണയ്യർ ??

  • @saleeshkumar9085
    @saleeshkumar9085 3 ปีที่แล้ว

    നവാബിൻ്റെ ശവസംസ്കാരം നടത്തിയോ? മെഡിക്കൽ കോളേജിലേക്ക് ശരീരം നൽകുകയല്ലേ ചെയ്തത്?

  • @SURESHKUMAR-rc5lb
    @SURESHKUMAR-rc5lb 3 ปีที่แล้ว +1

    നവബിന്റെ ശരീരം മെഡിക്കൽ കോളേജിനോ മറ്റോ നൽകിയെന്നാണ് കേട്ടത്, പിന്നെ എങ്ങനെയാണു വേണ്ട രീതിയിൽ സംസ്കരിച്ചത്. സത്യം അറിയണമെന്നുണ്ട്

    • @rajeshkoikal4470
      @rajeshkoikal4470 3 ปีที่แล้ว

      കറക്റ്റ് 👍👍

    • @milanomecca4002
      @milanomecca4002 3 ปีที่แล้ว

      Authorities refused and after months body was rejected

  • @santhoshkumarp8024
    @santhoshkumarp8024 3 ปีที่แล้ว +1

    അല്ലാ അഡ്വക്കേറ്റു വക്കീലെ, നവാബ് രാജേന്ദ്രന്റെ മൃതശരീരം തിരുവനന്തപുരം മെഡിക്കൽ കോളജിന് വിട്ടു കൊടുത്തല്ലോ. ആ മൃതദേഹത്തോട മെഡിക്കൽ കോളജ് അധികൃതർ അനാദരവുകാണി ച്ചെന്നും തുടർന്ന് ഒരു വിവാദവും ഉണ്ടായിരുന്നു. നവാബിന്റെ മദ്യപാനം താങ്കൾ പറഞ്ഞു. എന്നാൽ അദ്ദേഹത്തെ കരുണാകരന്റെ നിർദേശ പ്രകാരം പോലീസ് കള്ളക്കേസിൽ കുട്ക്കി മർദ്ദിച്ചു മൃതപ്രായനാക്കിയ വിവരം കൂടി പരാമർശിക്കാമായിരുന്നു?

  • @pratheeshlp6185
    @pratheeshlp6185 3 ปีที่แล้ว

    Nawaab..fire

  • @premarajano.g8323
    @premarajano.g8323 3 ปีที่แล้ว

    I’ll contribute a sentence or two on Nawab..

  • @josemathew5171
    @josemathew5171 3 ปีที่แล้ว +1

    Pullachan ethra velupichalum Navamina sariyakiyathu k karunakaran thannayanu

  • @sreekumarvarma270
    @sreekumarvarma270 3 ปีที่แล้ว +3

    നവാബിനെ തിരുവനന്തപുരം ഇന്ത്യൻ കോഫി ഹൌസ് ൽ വെച്ച് ഏതാണ്ട് 35വർഷം മുൻപ് പരിചയപ്പെട്ടിട്ടുണ്ട്. ഒരു വിചിത്ര മനുഷ്യൻ ആയിരുന്നു. അദ്ദേഹം കോട്ടയത്ത് ഒരു പ്രമുഖ പ്രസ്ഥാനത്തിന്റെ അതിഥി യായി കുറെ നാൾ താമസിക്കുകയുണ്ടായി. മൂന്നു തവണ മുഖ്യമന്ത്രി യായ ഒരാൾ തെറിക്കാൻ ഇടയായ സംഗതിയുമായി അത്. എന്തായാലും കേരള രാഷ്ട്രീയ ചരിത്രം നവബിന്റെ പന്ഥാവിലൂടെയും സഞ്ചാരിച്ചിട്ടുണ്ട്

    • @ashinalipulickal
      @ashinalipulickal 3 ปีที่แล้ว

      എന്റെ കോളേജ് കാലത്ത് ഒരു അമ്മ പത്രത്തിന്റെ എതിർ വശത്തുള്ള ഒരു ലോഡ്ജിൽ അദ്ദേഹത്തെ കണ്ടിട്ടുണ്ട്.അന്ന് അദ്ദേഹത്തിനെ തിരിച്ചറിഞ്ഞില്ല. പക്ഷെ ഓന്റെ നീളൻ കുപ്പായം ഇന്നും മനസ്സിൽ ഉണ്ട്.

  • @alanjose9247
    @alanjose9247 3 ปีที่แล้ว

    Body.decay.cheyyichu.udf.sarkar.medical.collegil.koduthuvo.ennu.samsayamanu

  • @renjithkumar2573
    @renjithkumar2573 3 ปีที่แล้ว +1

    വക്കീലെ നവാബ് പൊറുക്കട്ടെ

  • @vijaykalarickal8431
    @vijaykalarickal8431 3 ปีที่แล้ว

    Nawab is great

  • @binsadtk3436
    @binsadtk3436 8 หลายเดือนก่อน

    ഈ പറയുന്ന പ്രമുഖ വ്യക്തി ചീഫ് ജസ്റ്റിസ് കെജിബി ആണോ

  • @kpn574
    @kpn574 3 ปีที่แล้ว

    How can I give more than one like here? Well, here are 5 stars*****!

  • @unnikrishnank5891
    @unnikrishnank5891 3 ปีที่แล้ว +2

    കൂടുതലായി ഇദ്ദേഹത്തിന്റെ പോരാട്ടം കെ.കരുണാകരനോടായിരുന്നു....സ്ഥിരം തൃശൂർ ഭാരത് ഹോട്ടലിന്റെ പരിസരത്ത് കാണുമായിരുന്ന കൈ പുറത്തു കാണാത്ത ഈ കാവിളോലക്കാരനെ.

  • @alanjose9247
    @alanjose9247 3 ปีที่แล้ว

    Karinkaliyude.dushtathaye.kurichu.vivarichilla

  • @vmatthews9437
    @vmatthews9437 3 ปีที่แล้ว +1

    So funny how you can get things done in ! ====== Matts'

  • @prarthanajanani829
    @prarthanajanani829 3 ปีที่แล้ว

    വക്കീലിനെ ഇഷ്ടം.

  • @gopakumar301
    @gopakumar301 3 ปีที่แล้ว

    ഒരു ക്ലൂ തരുമോ വക്കീലേ

  • @miniaji3663
    @miniaji3663 3 ปีที่แล้ว

    🙏🙏

  • @chandramohankizhakkeyil8008
    @chandramohankizhakkeyil8008 3 ปีที่แล้ว +2

    എന്റെ അറിവും മൃതദേഹം മെഡിക്കൽ കോളജിനു കൊടുത്തു എന്നാണ്.

  • @namo4974
    @namo4974 3 ปีที่แล้ว +1

    നവാബ് ന്റെ ജീവചരിത്രം, രണ്ടാം പതിപ്പ് തയ്യാറാക്കിയ വക്കീലിന് എല്ലാ വിധ അഭിനന്ദനങ്ങളും.. 👍

  • @pratheeshlp6185
    @pratheeshlp6185 3 ปีที่แล้ว

    Immortel nawaaab

  • @phillyshot
    @phillyshot 3 ปีที่แล้ว

    നട്ടെല്ല് ഉള്ള മലയാളി...

  • @georgejoseph837
    @georgejoseph837 3 ปีที่แล้ว

    The title of the youtube vedio should have been "the confessions of an advocate". Quite unfortunately no viewer has the divine power to emancipate the 'gentleman advocate' from his declared sins. However, advocate can retain some hope as the chances are fair to go this vedio viral; in case, it goes viral some Bishop/Priest ( the class of people who are empowered to emancipate the lesser mortals from their sins) will come to his rescue. നവാബിന് പ്രണാമം അർപ്പിച്ചുകൊണ്ട് 🙏

  • @jalajabhaskar6490
    @jalajabhaskar6490 3 ปีที่แล้ว +1

    Vinayan aayirunna vakeel 😀..

  • @kunhiramanak1790
    @kunhiramanak1790 3 ปีที่แล้ว +3

    എല്ലാവരും മരിച്ചു....... അനസ്യുയ മരിച്ചു, പ്രിയവദ മരിച്ചു, ശകുന്തള മാത്രം മരിച്ചില്ല.

  • @jmrcontractors9687
    @jmrcontractors9687 3 ปีที่แล้ว

    Navabine parayan chankarsno...podo

  • @xaviskjose5143
    @xaviskjose5143 3 ปีที่แล้ว +1

    നിങ്ങൾ എല്ലാവരും കൂടി മലയാളികളെ വഞ്ചിച്ചുല്ലേ

  • @udayanthuvassery4343
    @udayanthuvassery4343 3 ปีที่แล้ว +2

    ഒറ്റയാൾ പോരാട്ടം നടത്തിയ വലിയ മനുഷ്യൻ

  • @sebastianmathew4488
    @sebastianmathew4488 3 ปีที่แล้ว +1

    ഇത് നവാബിന്റെ ചരിത്രമല്ല. താങ്കൾ നടത്തിയ ഉടായ്പ്പിന്റെ കഥയാണ്. പിന്നെ പുസ്തകത്തിന്റെ ഒരു പരസ്യവും.

  • @dileepmathew7684
    @dileepmathew7684 3 ปีที่แล้ว

    🙏🙏🙏

  • @ganeshramaswamy1904
    @ganeshramaswamy1904 3 ปีที่แล้ว

    🙏