വളരെ നന്ദി സാർ ഇതിൽ കാണിച്ചിരുന്ന ഒരു ഫോട്ടോ എന്റെ ഷോട്ട് ഫിലിമിൽ നിന്നാണ് ഒരു വ്യവഹാരിയുടെ ആത്മാവ് എന്നാണ് പേര് ഇതിന്റെ രചനയും സംവിധാനവു ഞാനാണ് നന്ദി സാർ ഇന്ന് ഇത് അവതരിപ്പിച്ചതിന്ന് ആർ.കെ. കക്കോടി
എത്രയോ കാലമായി മറന്നു പോയ, എന്നാൽ കേരളം ഒരിക്കലും മറക്കാൻ പാടില്ലാത്ത ഒരു പേരാണ് നവാഭിന്റേത്. താങ്കൾ ഇപ്പോൾ മഹാനായ അദ്ദേഹതെ ഓർമയിൽ എത്തിച്ചതിനു നന്ദി. ഇപ്പോൾ അദ്ദേഹത്തെ പോലെ ഒരാൾ കേരളത്തിൽ ഉണ്ടായിരുന്നെങ്കിൽ എന്ന് വല്ലാതെ ആഗ്രഹിച്ചു പോയി. താങ്കൾക്ക് ഒരുപാടു thanks 👌👌🌹
സത്യത്തിന് വേണ്ടി ജനങ്ങൾക്ക് വേണ്ടി ജീവിതം ഹോമിച്ച വ്യക്തി ആയിരുന്നു.ഇന്ന് ഏതെങ്കിലും ജനം ormmikkunnundo ഇല്ല.മറുനാടൻ്റെ കാര്യത്തിലും ഭയം ഉണ്ട്.ഈശ്വരൻ തന്നെ കാവൽ ആവട്ടെ
When I was a kid, I have seen him in high court... I had that qstn in my mind "Ithethaa ee swaamy"... But when I grew up, I learned what a person was he... He is the real hero, the one to be glorified...
ഒരിക്കൽ അദ്ദേഹത്തെ ഗുരുവായൂരിൽ കാഷായ വേഷത്തിൽ കണ്ടിരുന്നു . ഒരിക്കൽ യേശുദാസുമായി അടുക്കുകയും പിന്നീട് അദ്ദേഹത്തിന്റെ മദ്യപാനം അറിഞ്ഞ് യേശുദാസ് പിൻമാറിയതായ് കേട്ടിട്ടുണ്ട്....
അതേ, താങ്കൾ എന്റെ മനസ്സിൽ ഞാൻ ഈ കുറി പ്പേഴുതുന്നതിന് തൊട്ടുമുമ്പ് ഉദിച്ച വാക്ക് തന്നെ ഉപയോഗിച്ചു: നവാബ് രാജേന്ദ്രൻ ഇന്ന് ജീവിച്ചിരുന്നെങ്കിൽ എന്ന് ഞാനും ആശിച്ചു പോവുകയാണ്.
There cannot be any comparison between Shri K Karunakaran n Pinarayi Vijayan. Karunakaran was a very efficient CM in kerala. Pinarayi cannot even be a shadow of K Karunakaran!! Besides, there were not even 5% of corruption n nepotism in the time K Karunakaran as compared to the present time!!
മഹാനായ നവാബ് രാജേന്ദ്രൻ ആദരാഞ്ജലികൾ
വളരെ നന്ദി സാർ ഇതിൽ കാണിച്ചിരുന്ന ഒരു ഫോട്ടോ എന്റെ ഷോട്ട് ഫിലിമിൽ നിന്നാണ് ഒരു വ്യവഹാരിയുടെ ആത്മാവ് എന്നാണ് പേര് ഇതിന്റെ രചനയും സംവിധാനവു ഞാനാണ് നന്ദി സാർ ഇന്ന് ഇത് അവതരിപ്പിച്ചതിന്ന്
ആർ.കെ. കക്കോടി
എത്രയോ കാലമായി മറന്നു പോയ, എന്നാൽ കേരളം ഒരിക്കലും മറക്കാൻ പാടില്ലാത്ത ഒരു പേരാണ് നവാഭിന്റേത്. താങ്കൾ ഇപ്പോൾ മഹാനായ അദ്ദേഹതെ ഓർമയിൽ എത്തിച്ചതിനു നന്ദി. ഇപ്പോൾ അദ്ദേഹത്തെ പോലെ ഒരാൾ കേരളത്തിൽ ഉണ്ടായിരുന്നെങ്കിൽ എന്ന് വല്ലാതെ ആഗ്രഹിച്ചു പോയി. താങ്കൾക്ക് ഒരുപാടു thanks 👌👌🌹
ധീരനും നേരുള്ളവനും സർവ്വപരിത്യാഗിയുമായി സാമൂഹിക നന്മക്കു വേണ്ടി ജീവിതം അർപ്പിച്ചു കടന്നുപോയ ഒരു നല്ല മനുഷ്യസ്നേഹി. ആദരവോടെ ഓർമ്മിക്കുന്നു
നവാബ് രാജേന്ദ്രൻ ❤️❤️❤️
I used to see him in Maharajas college..during 1985 to 89 period...Remember he had a sort of 'hippy' lifestyle...a fighter at all cost!!!
ഇന്ന് നവാബ് രാജേന്ദ്രൻ ഉണ്ടായിരുന്നു എന്നു ആശിച്ചു പോയി 👍👍
സത്യത്തിന് വേണ്ടി ജനങ്ങൾക്ക് വേണ്ടി ജീവിതം ഹോമിച്ച വ്യക്തി ആയിരുന്നു.ഇന്ന് ഏതെങ്കിലും ജനം ormmikkunnundo ഇല്ല.മറുനാടൻ്റെ കാര്യത്തിലും ഭയം ഉണ്ട്.ഈശ്വരൻ തന്നെ കാവൽ ആവട്ടെ
ഓർമ്മപ്പൂക്കൾ🌷
ആദരാജ്ഞലികൾ 🙏🌹
When I was a kid, I have seen him in high court... I had that qstn in my mind "Ithethaa ee swaamy"... But when I grew up, I learned what a person was he... He is the real hero, the one to be glorified...
നവാബ് രാജേന്ദ്രൻ പയ്യന്നൂരിലെ പ്രഗത്ഭരായ ജോതിഷ കുടുംബാംഗമാണ് ... ഇപ്പോഴും അവർ ജ്യോതിഷത്തിൽ പ്രഗത്ഭരാണ് ... 🙏🙏🙏
I met him twice in Ernakulam a big salute
Great remembrance
Absolutely correct
Good that this person is remembered by Marunadan!!! Great!!!
Remembering him...
ഇന്ന് നവാബ് രാജേന്ദ്രൻ ഉണ്ടായിരുന്നു എങ്കിൽ പിണറായി വീട്ടിൽ ഇരിക്കുമായിരുന്നു.
Good navab
Very true!!!
ഇതൊക്കെ വച്ചു നോക്കിയാൽ കരുണാകരൻ ഒക്കെ ദൈവ തുല്യരാ
❤❤🙏🌹
ഒരിക്കൽ അദ്ദേഹത്തെ ഗുരുവായൂരിൽ കാഷായ വേഷത്തിൽ കണ്ടിരുന്നു . ഒരിക്കൽ യേശുദാസുമായി അടുക്കുകയും പിന്നീട് അദ്ദേഹത്തിന്റെ മദ്യപാനം അറിഞ്ഞ് യേശുദാസ് പിൻമാറിയതായ് കേട്ടിട്ടുണ്ട്....
🙏🏻🙏🏻🙏🏻🙏🏻
Vallathoru kadhayil und navab
Aadarajalikal..
അതേ, താങ്കൾ എന്റെ മനസ്സിൽ ഞാൻ ഈ കുറി പ്പേഴുതുന്നതിന് തൊട്ടുമുമ്പ് ഉദിച്ച വാക്ക് തന്നെ ഉപയോഗിച്ചു: നവാബ് രാജേന്ദ്രൻ ഇന്ന് ജീവിച്ചിരുന്നെങ്കിൽ എന്ന് ഞാനും ആശിച്ചു പോവുകയാണ്.
But the society did not stand by him and gave no support or help
Poor man
ഇപ്പോഴത്തെ നവാബ് രാജേന്ദ്രൻ പിണങ്ങാറായി ആണ്
ഇന്ന് ഉണ്ടായിരുന്നു എങ്കിൽ ഏതെങ്കിലും കാപ്സൂളു വിഴുങ്ങി എന്നെ തട്ടിയേനെ
There cannot be any comparison between Shri K Karunakaran n Pinarayi Vijayan. Karunakaran was a very efficient CM in kerala. Pinarayi cannot even be a shadow of K Karunakaran!! Besides, there were not even 5% of corruption n nepotism in the time K Karunakaran as compared to the present time!!
കരുണാകരൻ കേരളം കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രി ആയിരുന്നു
കേരളം കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിമാർ രണ്ട് പേരാണ്. ഒന്ന്.. ലീഡർ കരുണാകരൻ. രണ്ട്: ഉമ്മൻ ചാണ്ടി
Thrissure 1rupa koduthuvangiya Pena(80,90kal)duabli anennu parangu kesu vadichu nashtapariharam vagukayundayi,athupole karunakaran te kattoutu roadinu kureke vechathinu vellamkudipikukayum azhichu matikukayum chaytha allanu,, thrissurinte nadavazhikalilum nagarathileyum sthira kazhchakaril oralayirunnu,innanenkil gunda baranathil vellatha avastha ayane,karunakaran te shathru ayitupolum barana sodheenam konte marikadannirunnilla niyamathe anusarikukayum adhehathe manikukayum cheythirunnu thirichum. thetukaleyanu adheham neritirunnathu
You want another navab Rajendran?
It will reborn. Don't worry..
Nava b.jevecherekunnd.
Per today's limitation ... Shajan sir is a nawab Rajendran.
അദ്ദേഹത്തിന്റെ ബോഡി മെഡിക്കൽ കോളേജിന് പഠിക്കാൻ കൊടുക്കണം എന്ന് അദ്ദേഹം പറഞ്ഞിട്ട് അദ്ദേഹത്തിന്റെ ബോഡി എന്താ ചെയ്തത്
ശരിയാണ്. ബോഡി മനഃപൂർവം അഴുകിച്ചു നശിപ്പിച്ചു കളഞ്ഞു. 🙏🙏
ശരിയാ നിയമമനുസരിച്ച് ഒരു കാഫ്രിച്ചിയെ ചുമക്കുന്നത് പാപമാണെന്ന നിയമോപദേശത്തിൻ്റെ അടിസ്ഥാനത്തിൽ, സത്യസന്ധനായ കരണഭൂത മഹാരാജൻ സ്വരുക്കൂട്ടിയ ഇരുപത്തയ്യായിരം കോടി ഖജനാവിൻ്റെ താക്കോൽ യുവരാജാവിനെ ഏൽപ്പിക്കാൻ നിർബന്ധിതനായി എന്ന വാർത്ത അടിസ്ഥാനരഹിതമാണെത്രെ.