ചുരുക്കി പറഞ്ഞാൽ , എല്ലാ കളിയും കളിച്ചു തന്നെ വന്നതാണ്, അല്ലാതെ ആരും കൊണ്ട് വന്നു പ്രതിഷ്ട്ടിച്ചതല്ല. ആ വത്യാസ്സം കാണാം. നോട്ട് നിരോധനം നടത്തിയിട്ടും പുള്ളി തിരിച്ചു ഭരണത്തിൽ കേറി അതും റെക്കോർഡ് ഭൂരിപക്ഷത്തിൽ. കശ്‍മീർ ഇന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞിട്ടും ഇന്ത്യക്ക് ഒരു ചുക്കും സംഭവിച്ചില്ല. എല്ലാ ഹേറ്റേഴ്സിനോടും ഒരു കാര്യം: ഓർക്കുന്നുണ്ടോ ഒരു കാലം, കാശ്മീരിൽ ഒന്നും ചെയ്യാതിരുന്നിട്ടു പോലും രാജ്യ തലസ്ഥാനത്തു ഉൾപ്പടെ മാലപ്പടക്കം കണക്കെ ബോംബുകൾ പൊട്ടിയിരുന്ന ഒരു കോൺഗ്രസ് ഭരണ കാലം. കസബും കൂട്ടരും വന്നു അഴിഞ്ഞാടിയ കാലം. ഇന്ന് പാകിസ്ഥാന് അറിയാം ഇവിടെ വന്നു ചൊറിഞ്ഞാൽ അടപടലം മാന്തി നശിപ്പിക്കാൻ മടിയില്ലാത്ത ഒരു പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ആണ് ഭാരതത്തിൽ ഉള്ളതെന്ന്.
പാക്കിസ്ഥാൻ സൈന്യത്തെ മുട്ട് കുതിച്ച പ്രധാനമന്ത്രി ഇന്ദിര ഗാന്ഥി യാണ്... ആ റെക്കോർഡ് തകർക്കാൻ ഒരു മോദിക്കും കഴിയില്ല സുഹൃത്തേ.... അവരുടെ ഭരണത്തിൽ ഒരുപാടു ന്യൂനതകൾ ഉണ്ട് പക്ഷെ.. അന്ന് കൊടുത്ത പണി.. അതൊരു പണി തന്നെയായിരുന്നു..
@@jayarajnair. demonetisation was not at all a carefully thought out decision. It was a monumental failure. His deadening silence when his sangh parivar soldiers goes around pillaging and persecuting non Hindus. Throwing journalists into jails whenever they speak up and come out with truths. Mocking every single Democratic institutions including judiciary. This is Modi for you in a nutshell. And when people still think he is a great leader, that is when our country and democracy is in danger. This is what happened to Indira Gandhi. She out grew too much and began disrespecting our Democratic fabric and ultimately payed the price. Modi is going the same way.. And he will be shown the way out as well..
ഒരുപാവം അന്ധം തൊലിക്കട്ടിയെക്കുറിച്ച് ജിജ്ഞാസ്സപെട്ടിരുന്നു ആഗോളതലത്തിൽ സർവ്വലോകനേതാക്കൾക്കും ഭരണാധികാരികൾക്കും 100% ഇഷ്ട്ടമുള്ള തൊലിയാണ് അദ്ദേഹതിന്റേതെന്ന് നിസംശയം ലോകം മുഴുവൻ അംഗീകരിച്ച മഹാനായ ലീഡറാണ് ശ്രീ മോദിജി...
ആൽമതമായി പറഞ്ഞോട്ടെ. ഞാൻ രണ്ടാമത് വിഭാഗത്തിൽ പെട്ടതാണ്. അന്ധമായി അംഗീകുരിക്കുന്ന വിഭാഗം. കേരളത്തിൽ ഈ വിഭാഗം കുറവാണെങ്കിലും ഞാൻ അതിൽ പെടുന്നു. എന്റെ ദൈവമായി അംഗീകരിച്ച വ്യക്തിത്തം. A real genuine leader. രാജ്യത്തിനു മാത്രമായി ജീവിക്കുന്നു. എതിർക്കാനും സ്വാതന്ത്ര്യം ഉണ്ടെങ്കിൽ അംഗീകരിക്കപ്പെടാൻ സ്വാതന്ത്ര്യം ഉണ്ട്. നരേന്ദ്ര ദാമോദർ ദാസ് മോദി വിജയിക്കട്ടെ.
ഈ പറഞ്ഞതിനൊക്കെ പുറമെ ഒരു കാര്യം വക്കീൽ വിട്ടു.... നരേന്ദ്ര മോഡി ഗുജറാത്ത് ഭരിക്കുന്ന കാലത്ത് ഗുജറാത്തിൽ ജോലി ചെയ്തിരുന്ന ഒരാൾ എന്ന നിലയിലും ( state Govt ഇൽ അല്ല ), ഗുജറാത്തിലെ business/ industry ആൾകാരിൽ നിന്നു മനസിലാക്കിയതും വച്ചു പറയാം.... മോഡി ഗുജറാത്തിൽ നടത്തിയ വികസനം extensive ആയിരുന്നു..... Red tape ഒഴിവായി.... മറ്റു സംസ്ഥാനങ്ങളിൽ നിന്നു Industry ഗുജറാത്തിലേക്കു shift ആയി.... അതാണ് വീണ്ടും വീണ്ടും അദ്ദേഹം ജയിക്കാൻ പ്രധാന കാരണം..... ജാതിയും മതവും ഒരു additional കാരണം ആയിരിക്കാം..... പക്ഷെ പ്രധാന കാരണം വിട്ടു കളഞ്ഞത് ശരിയായില്ല
ആ വ്യവസായ വികസനം കൊണ്ട് ഗുജറാത്തിലെ പൗരന്മാർ മറ്റു സംസ്ഥാനങ്ങളിലെ ജനങ്ങളെക്കാൾ സാമൂഹ്യമായും സാമ്പത്തികമായും റോക്കറ്റ് പോലെ കുതിച്ചു. അതിൽ കൊതിക്കേറുവു വരാതിരിക്കാൻ വേണ്ടിയാണ് ട്രമ്പ് വന്നപ്പോൾ ഞങ്ങൽ അവിടെ പതിനെട്ടടി ഉയരമുള്ള ലോഹ ഷീറ്റ് ഉപയോഗിച്ച് മതിൽ കെട്ടിയത്.
അരാധിച്ചു കൊള്ളൂ. ഓരോ വ്യക്തികളുടെയും ഇഷ്ടമാണ്. പക്ഷേ അത് എൽഡിഎഫ് ഇൻ്റെ ചിലവിൽ എഴുതുന്നത് പൊതുവേ ആ പ്രസ്ഥാനത്തിൽ ഉള്ളവരുടെ ശരിയായ കൂറ് എവിടെയാണെന്ന് കാണിക്കുന്നു. ഇതൊന്നും മനസ്സിലാകാത്ത കുറെ മാപ്പിള സഘാക്കൾ അവിടെയുണ്ട് എന്നതാണ് അതിലും രസം.
@@junujafar4874 മോദിയെ തോൽപ്പിക്കാൻ വളരെ എളുപ്പമാണ്, വഴി പറഞ്ഞു തരാം. നിങ്ങടെ സമുദായത്തിലെ മതപ്രാന്ത് നിർത്തുക, അന്യ മതവെറുപ്പ് നിർത്തുക, എല്ലാവരെയും മനുഷ്യർ ആയി കാണുക. ചോറ് ഇവിടേം കൂറ് മുസ്ലിം രാജ്യങ്ങളോടും എന്ന നയം മാറ്റി സ്വന്തം രാജ്യത്തെ സങ്കികളെക്കാൾ നന്നായി സ്നേഹിക്കുക. മോദിയും ബിജെപിയും അവിടെ തീരും.
@@sureshthalassery9059 ആർക്കാ ഇയാൾ രാജ്യ സ്നേഹം പടിപ്പുക്കുന്നത് യഥാർത വർഗീയത നിങ്ങളുടെ വാക്കുകളിതന്നെ ഉണ്ട്.... ശാഖ ക്ലാസ്സിൽ നിന്ന് കിട്ടിയ അറിവായി രികുമല്ലേ ഇതെല്ലാം....
എവിടെ മേത്തനുണ്ടോ അവിടെ കലാപമുണ്ട് എന്നൂടെ പറ വക്കീലേ ഗോധ്ര കലാപത്തിനു പിന്നിൽ മുസ്ലിങ്ങൾ തന്നെയാണ്. ...കാഷ്മീരിൻറെ പ്രത്യേക പദവി എടുത്തു കളയാൽ പൗരത്വ ഭേദഗതി ഇതൊക്കെ വന്നതോടെ ഞാനടക്കമുള്ള ധാരാളം ക്രൈസ്തവർ ബിജെപികാരായി. ഇനി ഏകീകൃത സിവിൽ കോഡും യാഥാർത്ഥ്യമാകും.
@@rashidp3559 Bank ac ൽ ഇടയ്ക്കിടെ പൈസ തരുന്നില്ലേ പലർക്കും. കിറ്റ് കിട്ടുന്നില്ലേ(സഞ്ചിയല്ല അതിലെ സാധനങ്ങൾ) അപ്പൊ കുറച്ച് ത്യാഗം സഹിക്കണം. അല്ലങ്കിൽ അത്തരം പൈസ നിർത്തലാക്കട്ടെ. free vaccine.etc etc etc ...... ഒരു Petrol മാത്രം പറഞ്ഞാൽ മതി.
@@rashidp3559 അത് ഈ രാജ്യത്ത് അന്തസ്സോടെ ജീവിക്കാൻ, 1921 ൽ പൂർവികർക്ക് പറ്റിയ പോലെ ഒരു അനുഭവം ഉണ്ടാകാതെ ഇരിക്കാൻ കൊടുക്കുന്ന ഒരു നികുതി ആയിട്ട് കണക്കാക്കാം.
ഇന്ത്യയിലെ ജനങ്ങൾ മതം തിന്നുന്ന കഴുതകൾ ആണ് ന്ന സത്യമാണ് മോദി... ഹിന്ദുത്വ ത്തിൽ ഒന്നി അല്ലാതെ മോദി ക്ക് അധികാരത്തിൽ വരാൻ കഴിയില്ല.. പിന്നെ Godi media ഉം
ഗാന്ധിജി കഴിഞ്ഞാൽ ഇന്ത്യയിൽ ഏറ്റവും ജനപ്രീതി ഉള്ള നേതാവ് മോഡി ആണ്, ഓരോ വർഷം കഴിയുതോറും ശക്തമായി എതിർത്തിരുന്നവർ പോലും അതേഹത്തിന്റെ അനുയായികൾ ആയി മാറുന്നു, (നോട്ട് നിരോധനം പോലുള്ള തീരുമാനങ്ങൾ എടുത്തിട്ടും ജനങ്ങൾ അദ്ദേഹത്തെ ഇഷ്ട്ടപെടുന്നു,)ജനങ്ങളെ ആകർഷിക്കാൻ ഉള്ള അദ്ദേഹത്തിന്റെ കഴിവിനെ അഖികരിക്കാതിരിക്കാൻ ആർക്കും കഴിയില്ല
ഗോഥ്ര കലാപമാണ് ഗുജറാത്ത് കലാപത്തിന് Spark ഉണ്ടാക്കിയത്. അപ്പോൾ ഗുജറാത്ത് കലാപമെങ്ങനെ ഏകപക്ഷീയമാകും, വംശഹത്യയാകും? സാധാരണ സംശയമാണ്. വ്യാഖ്യാന ഫാക്ടറിക്കാർ വരേണ്ട.
@@SabuXL GST ഉൾപെടുത്താൻ സെൻഡ്രൽ ഗവണ്മെന്റ് നോക്കിയപ്പോൾ എതിർത്തത് സംസ്ഥാന സർക്കാര് കൾ ആണ് സംഥാന സർക്കാർ വാറ്റ് കുറക്കട്ടെ അപ്പോൾ തന്നെ 30 രൂപയോളം കുറയും
A pure Congressman for over fifty years turning my mindset to B J P. The reason is that, his approach to Islamism. Still I am a Congressman, I want to see C P M'S undemocratic behavior In Kerala.
Simply, he is not corrupt. He has no personal interest. What ever he has done it's visible. I have been to Gujarat, UP & my relatives spend 8 days in Kashmir. Enjoyed and new broad & wide excellent roads, modern railway stations, A class facilities clean cities and even rural areas, toilets, good restaurants affordable hotels.. The list is unending. What else u need or want to convince. Our infrastructure is excellent on par or above that of US, china. I travel a lot even out side, I could feel the respect and a kind of respectable treatment right from the Airport...
, ആത്മാർത്ഥത ഉള്ള പ്രതിപക്ഷം ഉണ്ടായാലേ കൂടുതൽ പ്രതിബദ്ധതയും പ്രാഗൽഭ്യവും ഉള്ള ഭരണം ഉണ്ടാവുകയുള്ളു. ഇന്ത്യ നശിച്ചാലും ഭരണം ഞങ്ങൾക്ക് എന്ന് സ്വപ്നം കാണുന്ന പ്രതിപക്ഷം നിലനില്കുന്ന കാലത്തോളം, ഭരണം ഒരു ചുവട് മുന്നിൽ മാത്രമായിരിയ്ക്കും.
@@joh-23 ...ഭൂരിപക്ഷം ന്യൂനപക്ഷങ്ങളെപ്പോലെ സംഘടിതരല്ല.അവരുടെ വോട്ട് വിഘടിച്ചു പല പാർട്ടികൾക്കുമിയി പോവും.അവർ മതത്തിനതീതരായി പല രാഷ്ട്രീയ കക്ഷികൾക്ക് വോട്ടു ചെയ്യുന്നവരാണ്.അതുകൊണ്ട് ഈ പറയുന്ന ഇടതു വലതു പാർട്ടികൾ ഭൂരിപക്ഷ വർഗ്ഗീയതയിൽനിന്ന് നിങ്ങളെ രക്ഷിക്കാൻ ഞങ്ങൾക്കേ കഴിയൂ എന്ന് പറഞ്ഞ് ന്യൂനപക്ഷങ്ങളിൽ ഭീതി ജനിപ്പിച്ച് അവരുടെ വോട്ട് നേടുന്നു...
എന്തൊക്കെ പറഞ്ഞാലും... കുറ്റപ്പെടുത്തുന്നവരെ തട്ടി മാറ്റി മുന്നോട്ടു വരാൻ കഴിയുമെങ്കിൽ സാധാരണക്കാരനും ഇന്ത്യയുടെ ഏറ്റവും ഉന്നതങ്ങളിൽ എത്താം എന്നൊരു സന്ദേശം അദ്ദേഹത്തിലൂടെ മനസ്സിലാക്കാൻ കഴിഞ്ഞു...
വക്കീൽ പറയാൻ വിട്ടു പോയ ഒരു കാര്യമുണ്ട്... ഇന്ത്യൻ ചരിത്രത്തിൽ ആദ്യമായി നൂലിൽ കെട്ടി ഇറക്കിയ പ്രധാനമന്ത്രി അല്ല മോഡി. പല കുറി ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി ആയി തെരഞ്ഞെടുക്കപ്പെട്ട ശേഷം പൊതു തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി സ്ഥാനാർഥിയായി മത്സരിച്ച് ജയിച്ചു പ്രധാനമന്ത്രിയായ ഏക ഇന്ത്യൻ രാഷ്ട്രീയ നേതാവ്.
One more thing advocate, after Gujarati riots he became Hindu hridaya Samrat- the position hold by chatrapathi Shivaji. His winning combo is Hindu hritaya samrat, development, courage, chaiwala and obc.
Don't compare Narendra Modi to chatrapati sivaji maharaj. Have some shame. If narendra modi was a hindu hridaya Samrat he would've freed temples a long time ago
ഗംഭീരം വകീൽ സർ. മോഡി ഇന്ത്യൻ ബിസ്മാർക് ആണ്. അഖണ്ഡ ഭാരതം സ്ഥാപിക്കാൻ വരുന്ന പ്രവാചകൻ, അങ്ങക് ഒരു കാര്യം തെറ്റി. ഇതിൻറെ തുടർച്ച ഇനിയും ഉണ്ടാകും RSS ഇൽ ഇത് പോലെ ഉള്ള ആളുകൾ ഇനിയും ഉണ്ട്. ഇപ്പോൾ നിങ്ങളും ഞാനും അറിയാത്ത ഒരു പാട് പേര്. വ്യക്തി അല്ല രാജ്യം ആണ് pradhanam
മോദിയെ ആർക്കും എന്തും പറയാം... പക്ഷേ മോദി വേറെ ലെവൽ നേതാവാണ് .. എന്തൊരു ഊർജമാണ് ആ മനുഷ്യന് എന്നതാണ് അൽഭുതം...വേറെ ഒരു നേതാവും ഇങ്ങനെ ജീവിക്കുന്നത് കാണിച്ച് തരാം സാധിക്കുമോ...മോദി 24 മണിക്കൂറും ജോലിയിലാണ് .. ഇങ്ങനെ ഒരു pm നേ നമുക്ക് ലഭിച്ചത് ഭാഗ്യം തന്നെ
@@freedos3868 ഇങ്ങനെയെന്തെല്ലാം അഭ്യാസങ്ങൾ മാമാമാധ്യമങ്ങൾ പടച്ച് വിടുന്നു..വിഴിഞ്ഞം അദാനിക്ക് വിറ്റു, ട്രിവാന്ഡ്രം എയർപോർട്ട് വിറ്റു, കൊച്ചിൻ ഷിപ്യാർഡ് ദുബായ് കമ്പനിക്ക് വിറ്റു..എന്നൊക്കെ...അടുത്തത് എയർഇന്ത്യ ടാറ്റക്ക് വിറ്റെന്നായിരിക്കും..പക്ഷെ സത്യാവസ്ഥ എല്ലാവർക്കും ബോധ്യമായില്ലേ..സർക്കാർ ഉടമസ്ഥതയിലുള്ള ഏതേലും കമ്പനി നന്നായിട്ടുണ്ടോ..നന്നാകാൻ ട്രേഡ് യൂണിയനുകൾ സമ്മതിക്കുവോ...ബിഎസ് എൻ എൽ ഉം നമ്മുടെ കെ എസ് ആർ ടി സിയുമൊക്കെ ഉദാഹരണമല്ലേ..
@@lenessa495 വികസനം ത്വരിതപ്പെടുത്താൻ കമ്പനികൾ വിൽക്കുന്നതിൽ യാതൊരു തെറ്റുമില്ല, അത് പൊതുമേഖലയിലെ നവരത്ന കമ്പനിയാണെങ്കിലും, അനിലിന്റെ വിഷയം അതിൽ പെടില്ല, അയാളുടെ പെട്ടെന്ന് തട്ടിക്കൂട്ടിയ കമ്പനിക്ക് ആ മേഖലയിൽ യാതൊരു മുൻപരിചയവുമില്ല. ഈ കാര്യത്തിൽ ഗവൺമെന്റ് എന്ന അമ്പയർക്ക് പിഴച്ചു, അമ്പയർ പക്ഷപാതം കാണിച്ചു , ജനം എന്ന തേഡ് അമ്പയർക്ക് കാര്യം വ്യക്തമാണ്.
ദൈവം വിചാരിക്കുന്നത് വരെ.... എല്ലാത്തിനും വിജയം വരിച്ചവനെ ആർക്ക് കുറ്റപ്പെടുത്താൻ കഴിയും...ആത്യന്തികമായി ഇത് ഇന്ത്യയുടെ വിജയകാലമാണ്... നമുക്ക് പ്രതീക്ഷയുടെയും കാലം....
രാഹുൽ ഗാന്ധി "പ്രബലൻ" എന്ന് പറഞ്ഞപ്പോഴും,നരേന്ദ്രമോഡിക്ക് എതിരെ നിൽക്കുന്ന ആണത്തമുള്ള നേതാക്കളുടെ പേരിൽ മമത ബാനർജി, സ്റ്റാലിൻ എന്നീ പേരുകൾക്കൊപ്പം ഏക്ഷൻ വിജയന്റെ പേര് പറഞ്ഞപ്പോഴും ഞാൻ സിരിച്ച് സിരിച്ച് മരിച്ചു😂😂 വക്കീല് ട്രോളിയതല്ലല്ലോ അല്ലെ
മോദിയ്‌ക്കെതിരെ നിൽക്കാൻ നട്ടെല്ലുള്ള ഒരേയൊരു നേതാവ് മമത മാത്രമാണ്. സ്റ്റാലിനൊന്നും അത്ര വിമർശനമൊന്നും മോദിയ്‌ക്കെതിരെ നടത്തിയിട്ടില്ല. മോദി ഒന്ന് കണ്ണുരുട്ടിയാൽ താമര വിജയൻ നിന്ന നിൽപ്പിൽ പേടിച്ചു വയറിളകും.
Love him or hate him you simply can't ignore him. He is a LEADER. His USP is, of course, his unflinching loyalty to HInduvta which majority in the contemporary in India identify as Indianness. This has helped him the great election winner in the history of the country. As far economics is concerned, he is the first truly rightist PM in Independent India. The privatisation of Air India is the latest feather in his rightist cap. He is not averse to taking risks. Demonetization and rising petroleum prices show that he can take very hard decisions and get away with it. It's too early to judge him. He has simply sown the seeds. It will take some time before we reap the harvest. The quality of the harvest will help us to assign him his due place in history. All that we can say is that in future textbooks, there will be pre-Modi and Post-Modi eras in the history of Independent India.
അതെ മോദിജി ചെയ്യാൻ പോകുന്നതും ശരിയാണ് കാരണം ചിന്തിക്കുന്നതും പ്രവർത്തിക്കുന്നതും രാജ്യത്തിന് വേണ്ടി മാത്രം അല്ലാതെ സ്വന്തക്കാർക്കും ബന്ധുക്കൾക്കും വേണ്ടിയല്ല ...😏😏😏
@@Shibili313 ഗോധ്രയിലെ പണിക്ക് ആജീവനാന്തം ശമ്പളവും പെൻഷനും കിട്ടുമെന്ന് പണിയെടുത്തവർ ഒരിക്കലും പ്രതീക്ഷിച്ചില്ല, ഹൃദയം കൊണ്ട് ചിന്തിച്ചു എല്ലാം പോയി....
@@sureshvm3241 ഗോഡ്രയിലെ പണിക്ക് അത് ചെയ്ത ആൾക്കാരുടെ നെഞ്ചത്ത് കയറി തീർക്കണം അല്ലാതെ പാവപ്പെട്ട ആളുകളുടെ മേൽ അല്ല. ഗോഡ്ര കേസ് പ്രതികൾ ക്കോ കുടുംബക്കാർക്കോ ഒരു പോറൽ പോലും ഷൂ വർക്കറോളികൾ കൊടുത്തിട്ടില്ല
2001 ലെ ഗുജറാത്ത് ഭൂകമ്പവും മോഡിക്ക് ഗുണമായി. ഇതുമൂലം ധാരാളം വിദേശസഹായം ഗുജറാത്തിനും ലഭിച്ചു. ഇത് infrastructure development ആണ് കൂടുതൽ ഉപയോഗിച്ചത്. ഇത് വികസന നായകൻ എന്ന പെരുണ്ടാക്കുവാൻ മോദിയെ സഹായിച്ചു.
നമ്മുടെ കേരളത്തിനും ധാരാളം ഫണ്ട് വന്ന് പ്രളയ സമയത്ത്, പക്ഷേ ഇവിടെ ഒന്നും ചെയ്തതായി നമ്മൾ ആരും കണ്ടില്ല..ബിസിനെസ്സ് ചിന്താഗതി കുറച്ച് പോലും ഇല്ലെങ്കിൽ ഭരിക്കാൻ സാധിക്കുമോ ഒരു സർക്കാരിന്..ഗുണ്ടകൾ ഭരിച്ചാൽ ഇതേ ഉണ്ടാകൂ കേരളത്തിൽ..
...വക്കീൽ ഗോധ്രായും , ഇന്ദിരാഗാന്ധി വധത്തിനുശേഷം നടന്ന സിഖ് കൂട്ടക്കൊലയെ നിസ്സാരവത്കരിച്ച് രാജീവ് ഗാന്ധി പറഞ്ഞ " ഒരു വൻമരം വീഴുമ്പോൾ ഭൂമി കുലുങ്ങത് സ്വാഭാവികം " എന്നതൊക്കെ മറന്നു പോയോ ? അന്ന് 3000 സിഖുകൾ ഡൽഹിയിൽ മാത്രവും അതിൻ്റെ മൂന്നിരട്ടിയിലധികം മറ്റിടങ്ങളും കൊല ചെയ്യപ്പെട്ടിട്ടുണ്ട്...
🌺കേരളത്തിലെന്നല്ല, ഇന്ത്യയിൽ തന്നെ സാമൂഹ്യ വിമർശനരംഗത്ത് നിർഭയനായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന സഖാവാണ് ജയശങ്കർ സർ.... 💐ഏറ്റവും നല്ല, കർമയോഗിയായ കമ്മ്യുണിസ്റ്റ്... 🙏തലക്ക് വെളിവില്ലാത്തവർ മാത്രമേ ജയശങ്കർ സാറിനെ വിമർശിക്കുകയുള്ളു.... 🥶അദ്ദേഹത്തിന്റെ അഗാധമായ ജ്ഞാനം ഇന്നത്തെ കുഴപ്പത്തിൽ പെട്ട സമൂഹത്തിനു ഏറ്റവും നല്ല മരുന്നാണ്... 👍🏻അഭിനന്ദനങ്ങൾ സർ.... 💐💐💐
Our PM is great, no matter how ever hard the leftist- jihadhi nexus bark they can’t even touch minor most root of this nation, civilisation, dharm🙏🙏hundred percent NDA with modi will win 2024 and later on by a new swayam sevak 🙏🙏🔥🔥🔥
In a Democracy one need to respect the people that voted them to power. But both Governments do not answer the questions and they control the judiciary.
What Adv. Jayasankar stated is correct. We should think Mr. Modi has no interest in making huge wealth for his family like others e. g. Chidambaram, Sonia family, Pa war group etc. Opposition parties ' only aim is to blame him on all his development programmes. Purely selfish politics.
@@dhineshbrahmakulam4876 At what cost is the important? This Govt could also do to the populist policies without increasing fuel price. But noone cares about the burden that cause the exchequer. That was happened last time .Oil bond pressured our economy during UPA
ഒരു നിഷ്പക്ഷമായ വിലയിരുത്തൽ. ഇതാണ് ഒരു നല്ല മാധ്യമ മാധ്യമ പ്രവർത്തകൻ എന്നതിനുള്ള ലക്ഷണം.അഭിവന്ദനങ്ങൾ അഡ്വക്കേറ്റ് സാറിന്,,
ചുരുക്കി പറഞ്ഞാൽ ,
എല്ലാ കളിയും കളിച്ചു തന്നെ വന്നതാണ്, അല്ലാതെ ആരും കൊണ്ട് വന്നു പ്രതിഷ്ട്ടിച്ചതല്ല. ആ വത്യാസ്സം കാണാം.
നോട്ട് നിരോധനം നടത്തിയിട്ടും പുള്ളി തിരിച്ചു ഭരണത്തിൽ കേറി അതും റെക്കോർഡ് ഭൂരിപക്ഷത്തിൽ.
കശ്‍മീർ ഇന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞിട്ടും ഇന്ത്യക്ക് ഒരു ചുക്കും സംഭവിച്ചില്ല.
എല്ലാ ഹേറ്റേഴ്സിനോടും ഒരു കാര്യം:
ഓർക്കുന്നുണ്ടോ ഒരു കാലം, കാശ്മീരിൽ ഒന്നും ചെയ്യാതിരുന്നിട്ടു പോലും രാജ്യ തലസ്ഥാനത്തു ഉൾപ്പടെ മാലപ്പടക്കം കണക്കെ ബോംബുകൾ പൊട്ടിയിരുന്ന ഒരു കോൺഗ്രസ് ഭരണ കാലം.
കസബും കൂട്ടരും വന്നു അഴിഞ്ഞാടിയ കാലം.
ഇന്ന് പാകിസ്ഥാന് അറിയാം ഇവിടെ വന്നു ചൊറിഞ്ഞാൽ അടപടലം മാന്തി നശിപ്പിക്കാൻ മടിയില്ലാത്ത ഒരു പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ആണ് ഭാരതത്തിൽ ഉള്ളതെന്ന്.
👏
100% ശരി 👏👏👏
പാക്കിസ്ഥാൻ സൈന്യത്തെ മുട്ട് കുതിച്ച പ്രധാനമന്ത്രി ഇന്ദിര ഗാന്ഥി യാണ്... ആ റെക്കോർഡ് തകർക്കാൻ ഒരു മോദിക്കും കഴിയില്ല സുഹൃത്തേ.... അവരുടെ ഭരണത്തിൽ ഒരുപാടു ന്യൂനതകൾ ഉണ്ട് പക്ഷെ.. അന്ന് കൊടുത്ത പണി.. അതൊരു പണി തന്നെയായിരുന്നു..
@@marcelmorris6875 Indira Gandhi strong PM aayirunnu.Pakshe extreme levelil toggle cheythirunnu ennathu veroru karyam.
Koodathe kureyere upadesikal undayirunnu.Koode ilaya makan Sanjayude koprayavum.
71il Pakistanittu kodutha iruppathu paniyallathe vere athilum valiya vishyam avar undakkiyittunde.Khalistan issue avarude mistake konde undayathanu.
Vajpayee erekure better aayirunnu athilum.
Pakshe atra powerful aayirunilla.
Ennal PM Modi vere oru reetiyilanu karyangal deal cheyyunnathu.
Indiakku minimal issues aaki nirtiyittu enemiesne maximum damage undakkuka.
Valare sookschichu karyangal deal cheyyuka ..
@@jayarajnair. demonetisation was not at all a carefully thought out decision. It was a monumental failure. His deadening silence when his sangh parivar soldiers goes around pillaging and persecuting non Hindus. Throwing journalists into jails whenever they speak up and come out with truths. Mocking every single Democratic institutions including judiciary. This is Modi for you in a nutshell. And when people still think he is a great leader, that is when our country and democracy is in danger. This is what happened to Indira Gandhi. She out grew too much and began disrespecting our Democratic fabric and ultimately payed the price. Modi is going the same way.. And he will be shown the way out as well..
The closing statement is perfect. Yes, he is a real leader.
സമ്മതിക്കാൻ
മടിയുണ്ടെങ്കിലും
രഹസ്യമായി പറയട്ടെ....
സത്യമതാണ്......
💖
പരസ്യമായി എതിർക്കുകയും രഹസ്യമായി ആരാധിക്കുകയും ചെയ്യുന്ന ലോകത്തിലെ തന്നെ ഏക നേതാവ്.... നരേന്ദ്ര മോഡി തന്നെ
ഒരുപാവം അന്ധം തൊലിക്കട്ടിയെക്കുറിച്ച് ജിജ്ഞാസ്സപെട്ടിരുന്നു ആഗോളതലത്തിൽ സർവ്വലോകനേതാക്കൾക്കും ഭരണാധികാരികൾക്കും 100% ഇഷ്ട്ടമുള്ള തൊലിയാണ് അദ്ദേഹതിന്റേതെന്ന് നിസംശയം ലോകം മുഴുവൻ അംഗീകരിച്ച മഹാനായ ലീഡറാണ് ശ്രീ മോദിജി...
Corect
Njan 🙂
@@radhakrishnant7626😊😊😊
😅l
😅😅
Ys bruh... ഞാൻ ബിജെപിയോ ഒരു പാർട്ടിയും അല്ല... പക്ഷെ മോദിജി ഫാൻ ആണ് ❤️
ആൽമതമായി പറഞ്ഞോട്ടെ. ഞാൻ രണ്ടാമത് വിഭാഗത്തിൽ പെട്ടതാണ്. അന്ധമായി അംഗീകുരിക്കുന്ന വിഭാഗം. കേരളത്തിൽ ഈ വിഭാഗം കുറവാണെങ്കിലും ഞാൻ അതിൽ പെടുന്നു.
എന്റെ ദൈവമായി അംഗീകരിച്ച വ്യക്തിത്തം.
A real genuine leader.
രാജ്യത്തിനു മാത്രമായി ജീവിക്കുന്നു. എതിർക്കാനും സ്വാതന്ത്ര്യം ഉണ്ടെങ്കിൽ അംഗീകരിക്കപ്പെടാൻ സ്വാതന്ത്ര്യം ഉണ്ട്.
നരേന്ദ്ര ദാമോദർ ദാസ് മോദി വിജയിക്കട്ടെ.
👌👍
Nalla swayam sevakan jai RSS 💪🏿
മോദിജി എക്കാലവും വിജയിച്ച് നീണാൾവാഴട്ടെ 🙏
അത്രക്ക് വേണോ?
ശക്തനായ നേതാവ് എന്നുമാത്രമല്ല
കഴിവുള്ളവരെ കൂടെ നിർത്താൻ സാധിക്കുന്നു എന്നതും ശ്രദ്ധേയമാണ്.
അതാണ് കഴിവുള്ള management.
Super good nationalist and a very capable leader
Absolutely....like foreign minister jaishankar
Ajith doval
Bipin rawat (cds)
Athe athkond ambani korachude valarnnu
@@JK-wd9mb jayashanger super aanu 🥰
@@JK-wd9mb ajit dovel and bibin Rawat 🥰🥰
ഈ പറഞ്ഞതിനൊക്കെ പുറമെ ഒരു കാര്യം വക്കീൽ വിട്ടു.... നരേന്ദ്ര മോഡി ഗുജറാത്ത് ഭരിക്കുന്ന കാലത്ത് ഗുജറാത്തിൽ ജോലി ചെയ്തിരുന്ന ഒരാൾ എന്ന നിലയിലും ( state Govt ഇൽ അല്ല ), ഗുജറാത്തിലെ business/ industry ആൾകാരിൽ നിന്നു മനസിലാക്കിയതും വച്ചു പറയാം.... മോഡി ഗുജറാത്തിൽ നടത്തിയ വികസനം extensive ആയിരുന്നു..... Red tape ഒഴിവായി.... മറ്റു സംസ്ഥാനങ്ങളിൽ നിന്നു Industry ഗുജറാത്തിലേക്കു shift ആയി.... അതാണ് വീണ്ടും വീണ്ടും അദ്ദേഹം ജയിക്കാൻ പ്രധാന കാരണം..... ജാതിയും മതവും ഒരു additional കാരണം ആയിരിക്കാം..... പക്ഷെ പ്രധാന കാരണം വിട്ടു കളഞ്ഞത് ശരിയായില്ല
😍
Super
ആ വ്യവസായ വികസനം കൊണ്ട് ഗുജറാത്തിലെ പൗരന്മാർ മറ്റു സംസ്ഥാനങ്ങളിലെ ജനങ്ങളെക്കാൾ സാമൂഹ്യമായും സാമ്പത്തികമായും റോക്കറ്റ് പോലെ കുതിച്ചു. അതിൽ കൊതിക്കേറുവു വരാതിരിക്കാൻ വേണ്ടിയാണ് ട്രമ്പ് വന്നപ്പോൾ ഞങ്ങൽ അവിടെ പതിനെട്ടടി ഉയരമുള്ള ലോഹ ഷീറ്റ് ഉപയോഗിച്ച് മതിൽ കെട്ടിയത്.
@@sman6372 there are worse places in USA that that.
@@Sector_07 There are worse places in Africa also. Then why should we hide those placces spending millions ?
ഞാൻ ഒരു ldf കാരനാണ് പക്ഷെ ഇതു പോലെയൊരു നല്ല പ്രധാന മന്ത്ര്യയെ ഇന്ത്യ കണ്ടിട്ടില്ല 🙏🙏🙏🙏
അരാധിച്ചു കൊള്ളൂ. ഓരോ വ്യക്തികളുടെയും ഇഷ്ടമാണ്. പക്ഷേ അത് എൽഡിഎഫ് ഇൻ്റെ ചിലവിൽ എഴുതുന്നത് പൊതുവേ ആ പ്രസ്ഥാനത്തിൽ ഉള്ളവരുടെ ശരിയായ കൂറ് എവിടെയാണെന്ന് കാണിക്കുന്നു. ഇതൊന്നും മനസ്സിലാകാത്ത കുറെ മാപ്പിള സഘാക്കൾ അവിടെയുണ്ട് എന്നതാണ് അതിലും രസം.
Very good
Indira Gandhi daaaaa check
njanum athu angeekarichu
👍
വിമർശകർ ആണ് മോദിയെ വലിയ നേതാവ് ആക്കിയത് , വിമർശനം എത്രത്തോളം അത്രത്തോളം മോഡി ശക്തനാകും
Angane enkil adutha prime minister sakshal pinarai aayirikum allo !!
@@junujafar4874
വേണക്കിൽ അടിച്ചാൽ മതി നീ ഒന്നും ജയിപ്പിച്ചു വിട്ടിട്ട് അല്ലാല്ലോ മോദി പ്രധാന മന്ത്രി ആയത്
@@junujafar4874 നിനക്ക് തലയ്ക്ക് എന്തെങ്കിലും പ്രശ്നം undo
@@junujafar4874 മോദിയെ തോൽപ്പിക്കാൻ വളരെ എളുപ്പമാണ്, വഴി പറഞ്ഞു തരാം. നിങ്ങടെ സമുദായത്തിലെ മതപ്രാന്ത് നിർത്തുക, അന്യ മതവെറുപ്പ് നിർത്തുക, എല്ലാവരെയും മനുഷ്യർ ആയി കാണുക. ചോറ് ഇവിടേം കൂറ് മുസ്ലിം രാജ്യങ്ങളോടും എന്ന നയം മാറ്റി സ്വന്തം രാജ്യത്തെ സങ്കികളെക്കാൾ നന്നായി സ്നേഹിക്കുക. മോദിയും ബിജെപിയും അവിടെ തീരും.
@@sureshthalassery9059 ആർക്കാ ഇയാൾ രാജ്യ സ്നേഹം പടിപ്പുക്കുന്നത് യഥാർത വർഗീയത നിങ്ങളുടെ വാക്കുകളിതന്നെ ഉണ്ട്.... ശാഖ ക്ലാസ്സിൽ നിന്ന് കിട്ടിയ അറിവായി രികുമല്ലേ ഇതെല്ലാം....
ഒരു മോഡി പോയാൽ RSS എന്ന സംഘടനയ്ക്ക് ആയിരക്കണക്കിന് മോഡി മാർ അണിയറയിൽ ഉണ്ട്...വേണ്ടപ്പോൾ വേണ്ട സമയത്ത് അവതരിപ്പിക്കും...ജയ് ഹിന്ദ്
ee modi thanney nilkkunnathu EPPOL VENAMO ODINJEKKAAVUNNA ORU KASERAKKAALINMEL AANU.....APPOLAANU KOODUTHAL MODIMAAR VARAAN POKUNNATHU......INGANORU MODIYE KITTIYATHU BJP YUDEY BHAGYAM ENNU VICHAARICHU KOLLOO
Swayam sevAkar undu annu parayu
@@ayyappanramakrishnan3718pl.remember all are not blessed to reach the highest of the height.
Rss ൽ ഒരുലക്ഷം മോദി ഉണ്ടാകാം നരേന്ദ്രദാമോദർ ദാസ് മോദി ക്കു പകരം വെയ്ക്കാൻ മോദിക്കു മോദി തന്നേ. മോദി ഭാരത് ജയ് ഹോ.
നിങ്ങൾ അവസാനം പറഞ്ഞ വാക്കില്ലേ അതാണ് സത്യം***** ഒരു ഗംഭീര്യ നേതാവ് *****👏👏👏👏.
climax super..
എവിടെ മേത്തനുണ്ടോ അവിടെ കലാപമുണ്ട് എന്നൂടെ പറ വക്കീലേ ഗോധ്ര കലാപത്തിനു പിന്നിൽ മുസ്ലിങ്ങൾ തന്നെയാണ്. ...കാഷ്മീരിൻറെ പ്രത്യേക പദവി എടുത്തു കളയാൽ പൗരത്വ ഭേദഗതി ഇതൊക്കെ വന്നതോടെ ഞാനടക്കമുള്ള ധാരാളം ക്രൈസ്തവർ ബിജെപികാരായി. ഇനി ഏകീകൃത സിവിൽ കോഡും യാഥാർത്ഥ്യമാകും.
👏
U r 100℅Correct
ഒരു വിധിയുണ്ട് ഭാരതത്തിന് .... എന്ന് രാജ്യം ക്ഷയിക്കുന്നുവോ അന്ന് ഒരു അവതാരം സംഭവിക്കും. അതാണ് മോദിജി ഭാരതപുത്രൻ ....
പെട്രോൾ 105.
"യദാ യദാഹി ധർമ്മസ്യ....സൃജാമ്യഹം."
@@rashidp3559 Bank ac ൽ ഇടയ്ക്കിടെ പൈസ തരുന്നില്ലേ പലർക്കും. കിറ്റ് കിട്ടുന്നില്ലേ(സഞ്ചിയല്ല അതിലെ സാധനങ്ങൾ)
അപ്പൊ കുറച്ച് ത്യാഗം സഹിക്കണം. അല്ലങ്കിൽ അത്തരം പൈസ നിർത്തലാക്കട്ടെ.
free vaccine.etc etc etc ......
ഒരു Petrol മാത്രം പറഞ്ഞാൽ മതി.
@@Radhesyam-o6o2i ആ മതി free ആയിട്ട് ഒരു കോപ്പും വേണ്ട 🙏, സർക്കാരിന്റെ കൊള്ള നിർത്തിയാൽ മതി
@@rashidp3559 അത് ഈ രാജ്യത്ത് അന്തസ്സോടെ ജീവിക്കാൻ, 1921 ൽ പൂർവികർക്ക് പറ്റിയ പോലെ ഒരു അനുഭവം ഉണ്ടാകാതെ ഇരിക്കാൻ കൊടുക്കുന്ന ഒരു നികുതി ആയിട്ട് കണക്കാക്കാം.
മോഡിയെ തോൽപ്പിക്കാൻ സാധിക്കുന്ന മറ്റൊരു നേതാവ് ഇന്ത്യയിൽ ഇപ്പോൾ ഇല്ല.
ഒന്ന് പോടോ..രാഹുൽ ജി പിന്നെ എന്തിനാ
@@johnjaferjanardhanan9953 ആര്?
രാഹുൽ ജി
ആനതലവട്ടം ആനന്ദ് ജി ഉണ്ട് 😳
@@johnjaferjanardhanan9953 ഉറപ്പിക്കാവോ?
ഏറ്റവും ശക്തനായ നേതാവ് ഏറ്റവും സാധാരണക്കാരിൽ നിന്നായിരിക്കും ഉയർന്നു വരിക എന്നതിന്റെ ഒന്നാന്തരം ഉദാഹരണമാണ് നരേന്ദ്ര മോദി
അല്ലാതെ കുടുംബമഹിമ പറഞ്ഞു നടക്കുന്നില്ല
Strong leader
Congres neadhakal kakkanai
Mathram janichavar, padukilavanmar
Petrol Vila koodiyalum prasanamilla, 😂😂😂😂😂😂😂😂😂😂
തീയിൽകുരുത്തത് വെയിലത്ത് വാടില്ല, എന്നാണ് ചൊല്ല്. അതാണ് നരേന്ദ്രമോദി 😀
അന്തങ്ങൾക്കും സുഡാപ്പികൾക്കും അവരുടെ മൂഡ് താങ്ങികൾ ആയ മറ്റെല്ലാ രാജ്യദ്രോഹികൾക്കും നന്ദി... രാജ്യത്തിന് ഇത്രയും കരുത്തനായ ഒരു നേതാവിനെ നൽകിയതിന് 😄😄
👍
വെറും കരുത്തല്ല, കാരിരുമ്പിന്റെ കരുത്ത്.... 🤣😂🤣😂🤣😂😂😂🤣🤣😂😂🤣🤣😂😂🤣🤣😂😂🤣🤣😂🤣😜😆🤭🤭
@@anilmohani7845 👍👍👍👍👍
ETHRATHOLAM UYARATHIL NILKKUNNUVO ATHRATHOLAM SHAKTHIYAAYITTU VEEZHCHAYUM UNDAAKUMENNU MARAKKANDA..........ANAYAAN POKUNNA THEE AALIKKATHTHUM.....IPPOL AALIKKATHIKKONDIRIKKUNNU ONNANANJAAL PINNEY ORU JWAALA UNDAAKILLA
തൊലി കാട്ടിയാണോ
ശ്രീ നരേന്ദ്ര ദാമോദർദാസ് മോദി ജി ഭാരതത്തിന്റെ യഥാർത്ഥ സ്വയം സേവകൻ ആയ ശരി ✌️✌️✌️🙏🙏🙏
Loved the last line " Oru gambheera nethav"
Your analysis and presentation was superb!! At present there is no leader in opposition or ruling who can challenge PM Modi 👌✌
ഗോന്ധ്രയിൽ 58 പേരെ ട്രെയിനിൽ പുറത്തു നിന്ന് അടച്ചിട്ട് കത്തിച്ചു ജീവനോടെ ചുട്ട് കൊന്നതിന്റെ തിരിച്ചടി ആണ് ഗുജറാത്ത് കലാപം...
bu no one will acknowledge the truth only retaliation is counted as sin.
True...
ഗുജറാത്ത് കലാപത്തിക്കുറിച്ച് പ്രസംഗിക്കുന്നവർ ആ സംഭവം സൗകര്യപൂർവം മറക്കും
True aanu njanum orthe evide ullavar parayunna pole aanennu nnal enik Gujarat thil joli cheyiyenda vannapol manusilayi avide koch pillarkk vare e kadhakal oky ariyam
@@anoopvv9025 Angineyanu Congress avare padippichu vachirikkunnathu.
കലാപം ഉണ്ടാക്കി അദ്ദേഹത്തിനെ കളങ്കപ്പെടുത്താൻ നോക്കിയ മാപ്പിളമാർ ഇപ്പോൾ അദ്ദേഹത്തിനെ എങ്ങനെ പുറത്താക്കും എന്നു ആലോചിച്ചു വഴി മുട്ടി നിൽക്കുകയാണ്..
ആ മുട്ടൽ മാറ്റാൻ അവർ കൂടെക്കൂടെ ബാത്‌റൂമിൽ പോകുന്നുണ്ട്
@@kmjayachandran4062 😂😂
"ഇനിയും ഒരു പത്ത് വർഷം കൂടി അദ്ദേഹം പ്രധാനമന്ത്രിയായി തുടരട്ടെ🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡
ഇപ്പൊ തന്നെ 71 വയസ്സ് ആയി,2024 ൽ ജയിച്ചാൽ തന്നെ 75 ആകുമ്പോ പുള്ളി resign ചെയ്യും.. എന്നിട്ട് വല്ല യോഗിയൊ അമിട്ട്ഷായൊ പ്രധാനമന്ത്രി ആവും
@@Creative-Edg wow പൊട്ടൻ
2029 വരെ തുടരും അപ്പോൾ 78 വയസ്സ് കഴിയും.
ഒരു ഗാംഭീര്യമുള്ള വ്യക്തിയെക്കുറിച്ച് ഒരു ഗാംഭീര്യ വക്കീലിന്റെ ശ്രദ്ധാപൂർണ്ണമായ അവലോകനം. ജയ്ഹോ ജയശങ്കരൻ സാറേ! 👍
Ad. Jayashankar..India yile Ella Pothu Jangalum KAZHUTHAKAL alla ennulla Sathyamanu Narendra Modi .. India yude Pride. 🇮🇳👏🏼🙏
Yes. ....
ഇന്ത്യയിലെ ജനങ്ങൾ മതം തിന്നുന്ന കഴുതകൾ ആണ് ന്ന സത്യമാണ് മോദി... ഹിന്ദുത്വ ത്തിൽ ഒന്നി അല്ലാതെ മോദി ക്ക് അധികാരത്തിൽ വരാൻ കഴിയില്ല..
പിന്നെ Godi media ഉം
@@abhinavmp7367.Ithu Thanneyaanu Pinarayi Vijayanum Keralathil kondu vannathu.. Athu Minorty preenanam Ennu Parayum.. 😎
@@abhinavmp7367 .. Rahul Gandhi Enna Prabalan 😜..Amethi vittu Vayanattil Poyi jayichathu.. Matham Nokkiyalle.. Ezhuthumbol Ella Netkakkale Patti Ezhutu.. don’t be a Hypocrites..
@@abhinavmp7367 . Ad. Jayashankar.. Ethu Media yil peduthum🙋🏻♂️
വക്കീൽ വളരെ ഗംഭീരമായി അവതരിപ്പിച്ചു. ജയ് ഹിന്ദ്
അങ്ങ് പറഞ്ഞതെല്ലാം വാസ്തവം. ഇപ്പോഴത്തെ അവസ്ഥയിൽ മോദി അല്ലാതെ വേറെ ആരെയാണ് ചൂണ്ടി കാണിക്കാനാവുന്ന ഒരു നേതാവ്?
Thejwasy soorya
ആരൊക്കെ എന്തൊക്കെ കുറ്റം പറഞ്ഞാലും മോഡിയെ പോലെ ഒരാൾ ഇന്ന് രാജ്യത്തിന്റെ തലപ്പത്ത് ആവശ്യം ആണ്. ഇത് എതിരാളികൾ പോലും സമ്മതിക്കും.
ബുദ്ധി ഉറക്കാത്ത ചിലർക്ക് ല്ല
യോജിക്കാൻ പറ്റില്ല
@@kmjayachandran4062 correct
സമ്മതിക്കാതെ
തരമില്ല 😄😄😄
കത്തി കയറിയവർ
നിഷ്പ്രഭർ
ആകുന്നത്
നമ്മൾ കണ്ടുകൊണ്ടു
ഇരിക്കയല്ലേ 😄😄😄😄
എല്ലാം
ഒരു മൂലയ്ക്ക്
ഒതുങ്ങുന്നു 😄😄😄😄
ജയശങ്കർജിപറയുന്ന ഈ വിലയിരുത്തൽവളരെശരി.ജനം രണ്ടായി.പ്രോഎൻഡിഎയും ആൻറിഎൻഡിഎയും
not NDA..BJP
ഗാന്ധിജി കഴിഞ്ഞാൽ ഇന്ത്യയിൽ ഏറ്റവും ജനപ്രീതി ഉള്ള നേതാവ് മോഡി ആണ്, ഓരോ വർഷം കഴിയുതോറും ശക്തമായി എതിർത്തിരുന്നവർ പോലും അതേഹത്തിന്റെ അനുയായികൾ ആയി മാറുന്നു, (നോട്ട് നിരോധനം പോലുള്ള തീരുമാനങ്ങൾ എടുത്തിട്ടും ജനങ്ങൾ അദ്ദേഹത്തെ ഇഷ്ട്ടപെടുന്നു,)ജനങ്ങളെ ആകർഷിക്കാൻ ഉള്ള അദ്ദേഹത്തിന്റെ കഴിവിനെ അഖികരിക്കാതിരിക്കാൻ ആർക്കും കഴിയില്ല
ശരിയാണ് ഗുജറാത്തിൽ കലാപം നടത്തിയവർ അങ്ങനെ ലോകത്തിൽ അറിയാം
സത്യം സത്യമായി പറഞ്ഞു
മോദിജി 😍😍ഇന്ന് ലോകത്തിൽ ശക്തനായ പ്രധാനമന്ത്രി ✌🏻
ലോകത്തിലോ 😂😂😂😂😂t😂😂ഹിന്ദു മരിച്ചു
അതാണ് സത്യം എതിർക്കുന്നവരും അനുകൂലിക്കുന്നവരും..
ഗോഥ്ര കലാപമാണ് ഗുജറാത്ത് കലാപത്തിന് Spark ഉണ്ടാക്കിയത്. അപ്പോൾ ഗുജറാത്ത് കലാപമെങ്ങനെ ഏകപക്ഷീയമാകും, വംശഹത്യയാകും?
സാധാരണ സംശയമാണ്.
വ്യാഖ്യാന ഫാക്ടറിക്കാർ വരേണ്ട.
സത്യം 🙌
അതാണ് ഞാനും ആലോചിക്കാറുള്ളത് സന്യാസിമാര കൊല്ലാമെന്ന് ഭരണഘടനയിൽ പറഞ്ഞിട്ടുണ്ടോ
ഇതൊക്കെ കാലം കാത്തു വച്ചിരുന്ന നിധി ആണ് വക്കീലേ ആരും അസൂയപ്പെട്ടിട്ടൊന്നും കാര്യമില്ല ഇത് ഇനിയും തുടരും
അതേയതെ ചങ്ങാതീ. പെട്രോൾ വില ഇന്നും വർദ്ധിപ്പിച്ചു. ആർക്കു വേണ്ടി..?
Enna pinne vandi thaliyath enth uumbana
@@SabuXL ..പെട്രോളിൻ്റെ വില കൂട്ടി ഉണ്ടാക്കുന്ന ലാഭമെല്ലാം മോങ്ങിജി സ്വിസ്സ് ബാങ്കുകളിലും ഓഫ്ഷോർ എക്കൗണ്ടുകളിലുമായി നിക്ഷേപിച്ചിരിക്കുകയാണ്...😉
@@SabuXL GST ഉൾപെടുത്താൻ സെൻഡ്രൽ ഗവണ്മെന്റ് നോക്കിയപ്പോൾ എതിർത്തത് സംസ്ഥാന സർക്കാര് കൾ ആണ് സംഥാന സർക്കാർ വാറ്റ് കുറക്കട്ടെ അപ്പോൾ തന്നെ 30 രൂപയോളം കുറയും
@@vimalrajkappil തമിഴ്നാട്ടിൽ കുറഞ്ഞല്ലോ
ഇതു പോലെഒരു ഭരണാധികാരി യേ സ൦ഭാവനചെയ്ത ഉത്തരേന്ത്യൻ ജനതയ്ക്ക്അഭിവാദൃങൾ അ൪പിക്കുന്നു, ഒരുപ്റബുദ്ധ മലയാളി എന്ന അപകർഷതാബോധത്തോടെ,,,,, ,, 😌
👍🏻
നാളെ മുതൽ Jaishankar sir സംഘി എന്ന് അറിയപ്പെടുന്നത് ആയിരിക്കും.... ഈ channel oru 2 million addikkan കാത്തിരിക്കുന്നവർ ഉണ്ടൊ???
സാർ, വളരെ വളരെ നല്ല ഒരു വിവരണം... വളരെ ഏറെ നന്ദി യുണ്ട് സാറിനോട്.... ജയ് ഭാരത്....
Great points
നഞ്ഞുലും, നേർക്കോലിയും, ചേരയും, മൂർക്കനും, രാജവെമ്പാലയും ഒക്കെ ചേർന്നു മോദിയെ പുറത്താക്കിയാലും എല്ലാത്തിനെയും തല്ലി കൊന്ന് മോദി തിരിച്ചു വരും.
Very good episode
A pure Congressman for
over fifty years turning
my mindset to B J P.
The reason is that,
his approach to Islamism.
Still I am a Congressman,
I want to see C P M'S
undemocratic behavior
In Kerala.
Both CPM and BJP are undemocratic.
Both refuse to answer questions. Judiciary is under their control. People who voted them into power are helpless.
Simply, he is not corrupt. He has no personal interest. What ever he has done it's visible. I have been to Gujarat, UP & my relatives spend 8 days in Kashmir. Enjoyed and new broad & wide excellent roads, modern railway stations, A class facilities clean cities and even rural
areas, toilets, good restaurants affordable hotels.. The list is unending. What else u need or want to convince. Our infrastructure is excellent on par or above that of US, china. I travel a lot even out side, I could feel the respect and a kind of respectable treatment right from the Airport...
മോദി കാലത്തിന്റെ അനിവാര്യത.സംഭവാമി യുഗേ, യുഗേ.
മോദി ഇതുവരെ ചെയ്തതെല്ലാം ശരി. ചെയ്തുകൊണ്ടിരിക്കുന്നതും ശരി. ഇനി ചെയ്യാനിരിക്കുന്നതും ശരിത്തന്നെ.
ഇത് ഒരു സ്തുതി ആയി കണക്കാക്കുന്നില്ല.. വക്കീൽ പറഞ്ഞതാണ് വാസ്തവം.. ആൻ്റി ഹിന്ദു വികാരം എന്നു നിറുത്തുന്നുവോ , അന്നു നിൽകും മോഡി ഭരണം.
...നെഹ്‌റു മുതൽ ഇന്ത്യയിലെ ഇടതു വലതു കക്ഷികൾ തുടർന്നുപോന്ന ന്യൂനപക്ഷ പ്രീണനം തന്നെയാണ് ബിജെപിയുടേയും മോദിയുടേയും വളർച്ചയുടെ പ്രധാന കാരണം...
, ആത്മാർത്ഥത ഉള്ള പ്രതിപക്ഷം ഉണ്ടായാലേ കൂടുതൽ പ്രതിബദ്ധതയും പ്രാഗൽഭ്യവും ഉള്ള ഭരണം ഉണ്ടാവുകയുള്ളു. ഇന്ത്യ നശിച്ചാലും ഭരണം ഞങ്ങൾക്ക് എന്ന് സ്വപ്നം കാണുന്ന പ്രതിപക്ഷം നിലനില്കുന്ന കാലത്തോളം, ഭരണം ഒരു ചുവട് മുന്നിൽ മാത്രമായിരിയ്ക്കും.
Satyamaaya kaaryamannu
Anti hindutva agenda sudappikal nirthiyal tanne rss bharanam teerum alladathiolam kaalam rss ne taazhe irakkan paadarikkm
@@kvs2014 ന്യൂനപക്ഷ പ്രീണനം നടത്തുന്നതെന്തിനാ വോട്ട് കിട്ടാൻ വേണ്ടത് ഭൂരിപക്ഷ പ്രീണനം ale
@@joh-23 ...ഭൂരിപക്ഷം ന്യൂനപക്ഷങ്ങളെപ്പോലെ സംഘടിതരല്ല.അവരുടെ വോട്ട് വിഘടിച്ചു പല പാർട്ടികൾക്കുമിയി പോവും.അവർ മതത്തിനതീതരായി പല രാഷ്ട്രീയ കക്ഷികൾക്ക് വോട്ടു ചെയ്യുന്നവരാണ്.അതുകൊണ്ട് ഈ പറയുന്ന ഇടതു വലതു പാർട്ടികൾ ഭൂരിപക്ഷ വർഗ്ഗീയതയിൽനിന്ന് നിങ്ങളെ രക്ഷിക്കാൻ ഞങ്ങൾക്കേ കഴിയൂ എന്ന് പറഞ്ഞ് ന്യൂനപക്ഷങ്ങളിൽ ഭീതി ജനിപ്പിച്ച് അവരുടെ വോട്ട് നേടുന്നു...
എന്തൊക്കെ പറഞ്ഞാലും...
കുറ്റപ്പെടുത്തുന്നവരെ തട്ടി മാറ്റി മുന്നോട്ടു വരാൻ കഴിയുമെങ്കിൽ
സാധാരണക്കാരനും ഇന്ത്യയുടെ ഏറ്റവും ഉന്നതങ്ങളിൽ എത്താം എന്നൊരു സന്ദേശം അദ്ദേഹത്തിലൂടെ മനസ്സിലാക്കാൻ കഴിഞ്ഞു...
The God's blessing is necessary to reach anybody to reach the highest of the height.
വക്കീൽ പറയാൻ വിട്ടു പോയ ഒരു കാര്യമുണ്ട്... ഇന്ത്യൻ ചരിത്രത്തിൽ ആദ്യമായി നൂലിൽ കെട്ടി ഇറക്കിയ പ്രധാനമന്ത്രി അല്ല മോഡി. പല കുറി ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി ആയി തെരഞ്ഞെടുക്കപ്പെട്ട ശേഷം പൊതു തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി സ്ഥാനാർഥിയായി മത്സരിച്ച് ജയിച്ചു പ്രധാനമന്ത്രിയായ ഏക ഇന്ത്യൻ രാഷ്ട്രീയ നേതാവ്.
One more thing advocate, after Gujarati riots he became Hindu hridaya Samrat- the position hold by chatrapathi Shivaji. His winning combo is Hindu hritaya samrat, development, courage, chaiwala and obc.
Hindu hriday samrat - only bal Thackeray
@@akashk3468 . Bal Thackeray .. jeevuchurunapol Hindu Hridaya Samrat Aayirunnu..
Always blood shed create hero's .... And that shows we are still not civilized
@@favorite2523 After Atom bombing two cities America became civilised.
Don't compare Narendra Modi to chatrapati sivaji maharaj. Have some shame. If narendra modi was a hindu hridaya Samrat he would've freed temples a long time ago
ഗംഭീരം വകീൽ സർ. മോഡി ഇന്ത്യൻ ബിസ്മാർക് ആണ്. അഖണ്ഡ ഭാരതം സ്ഥാപിക്കാൻ വരുന്ന പ്രവാചകൻ, അങ്ങക് ഒരു കാര്യം തെറ്റി. ഇതിൻറെ തുടർച്ച ഇനിയും ഉണ്ടാകും RSS ഇൽ ഇത് പോലെ ഉള്ള ആളുകൾ ഇനിയും ഉണ്ട്. ഇപ്പോൾ നിങ്ങളും ഞാനും അറിയാത്ത ഒരു പാട് പേര്. വ്യക്തി അല്ല രാജ്യം ആണ് pradhanam
നമോ
പക്ഷേ മോദിക്ക് പകരം ആരും വരില്ല.
ഇന്ത്യൻ ബിസ്മാർക്ക് സർദാർ വല്ലഭായ് പട്ടേൽ ആണ്.
@@mujeebrahiman27 അത് അറിയാം സുഹൃത്തേ. Second ബിസ്മാർക് എന്നാണ് ഉദേശിച്ചത്. വിസ്‌മൃതിയിൽ ആയ പാട്ടേലിനെ lime ലൈറ്റിലേക് ഉയർത്തിയത് മോഡി ആണ്
വളരെ നല്ല നിരീക്ഷണം
മോദിയെ ആർക്കും എന്തും പറയാം... പക്ഷേ മോദി വേറെ ലെവൽ നേതാവാണ് .. എന്തൊരു ഊർജമാണ് ആ മനുഷ്യന് എന്നതാണ് അൽഭുതം...വേറെ ഒരു നേതാവും ഇങ്ങനെ ജീവിക്കുന്നത് കാണിച്ച് തരാം സാധിക്കുമോ...മോദി 24 മണിക്കൂറും ജോലിയിലാണ് .. ഇങ്ങനെ ഒരു pm നേ നമുക്ക് ലഭിച്ചത് ഭാഗ്യം തന്നെ
Astrologyil okke viswasamundo.
Undel PMnde horoscope , ippol ulla DoByil internetil unde.Athu almost verifiedum aanu
Kannu thalli pokum.
Varshangal neenda self renovation PM athu sharpenum cheythu.
Really a motivation for youths
മോദിഭരണത്തിൽ അഴിമതിയില്ല, വർഗീയകലാപങ്ങളില്ല, ബോംബ് പൊട്ടിക്കലില്ല, ഖജനാവ് കൊള്ളയടിക്കുന്നവരില്ല...ഗുണങ്ങൾ മാത്രേയോള്ളൂ....
തെറ്റ്...... ഇതൊന്നും വാർത്ത ആകുന്നില്ല എന്നേ ഒള്ളു.....The whole media under his foot.....
@@sandeepthomas3715 ഒരു അഴിമതിയോ വർഗീയകലാപമോ കാണിക്കൂ...ഇവിടുത്തെ മാധ്യമങ്ങളെല്ലാം മോദിക്കെതിരാണ്.....താങ്കൾ വാർത്തകൾ കാണാറില്ലേ
@@lenessa495
99% അഴിമതി രഹിതമാണ്,
അഭിനന്ദിക്കുന്നു 👍
പക്ഷേ റഫേൽ കരാർ
അനിൽ അംബാനിക്ക്
കൊടുത്തത് കളങ്കമായി.
@@freedos3868 ഇങ്ങനെയെന്തെല്ലാം അഭ്യാസങ്ങൾ മാമാമാധ്യമങ്ങൾ പടച്ച് വിടുന്നു..വിഴിഞ്ഞം അദാനിക്ക് വിറ്റു, ട്രിവാന്ഡ്രം എയർപോർട്ട് വിറ്റു, കൊച്ചിൻ ഷിപ്യാർഡ് ദുബായ് കമ്പനിക്ക് വിറ്റു..എന്നൊക്കെ...അടുത്തത് എയർഇന്ത്യ ടാറ്റക്ക് വിറ്റെന്നായിരിക്കും..പക്ഷെ സത്യാവസ്ഥ എല്ലാവർക്കും ബോധ്യമായില്ലേ..സർക്കാർ ഉടമസ്ഥതയിലുള്ള ഏതേലും കമ്പനി നന്നായിട്ടുണ്ടോ..നന്നാകാൻ ട്രേഡ് യൂണിയനുകൾ സമ്മതിക്കുവോ...ബിഎസ് എൻ എൽ ഉം നമ്മുടെ കെ എസ് ആർ ടി സിയുമൊക്കെ ഉദാഹരണമല്ലേ..
@@lenessa495
വികസനം ത്വരിതപ്പെടുത്താൻ
കമ്പനികൾ വിൽക്കുന്നതിൽ
യാതൊരു തെറ്റുമില്ല,
അത് പൊതുമേഖലയിലെ നവരത്ന കമ്പനിയാണെങ്കിലും,
അനിലിന്റെ വിഷയം അതിൽ
പെടില്ല, അയാളുടെ പെട്ടെന്ന്
തട്ടിക്കൂട്ടിയ കമ്പനിക്ക്
ആ മേഖലയിൽ യാതൊരു
മുൻപരിചയവുമില്ല.
ഈ കാര്യത്തിൽ ഗവൺമെന്റ്
എന്ന അമ്പയർക്ക് പിഴച്ചു,
അമ്പയർ പക്ഷപാതം കാണിച്ചു ,
ജനം എന്ന തേഡ് അമ്പയർക്ക്
കാര്യം വ്യക്തമാണ്.
ദൈവം വിചാരിക്കുന്നത് വരെ.... എല്ലാത്തിനും വിജയം വരിച്ചവനെ ആർക്ക് കുറ്റപ്പെടുത്താൻ കഴിയും...ആത്യന്തികമായി ഇത് ഇന്ത്യയുടെ വിജയകാലമാണ്... നമുക്ക് പ്രതീക്ഷയുടെയും കാലം....
രാഹുൽ ഗാന്ധി "പ്രബലൻ" എന്ന് പറഞ്ഞപ്പോഴും,നരേന്ദ്രമോഡിക്ക് എതിരെ നിൽക്കുന്ന ആണത്തമുള്ള നേതാക്കളുടെ പേരിൽ മമത ബാനർജി, സ്റ്റാലിൻ എന്നീ പേരുകൾക്കൊപ്പം ഏക്ഷൻ വിജയന്റെ പേര് പറഞ്ഞപ്പോഴും ഞാൻ സിരിച്ച് സിരിച്ച് മരിച്ചു😂😂 വക്കീല് ട്രോളിയതല്ലല്ലോ അല്ലെ
മറുതാ ബാനർജി, സ്റ്റാലിൻ, ക്ണാപ്റ്റൻ😂😂
അന്തം കമ്മികൾ അത് സത്യമായും അല്ലാത്തവർ അത് തമാശയാണ് എടുക്കും എന്ന് വക്കീലിന് അറിയാം ..പുള്ളി ആരാ മോൻ.
മോദിയ്‌ക്കെതിരെ നിൽക്കാൻ നട്ടെല്ലുള്ള ഒരേയൊരു നേതാവ് മമത മാത്രമാണ്. സ്റ്റാലിനൊന്നും അത്ര വിമർശനമൊന്നും മോദിയ്‌ക്കെതിരെ നടത്തിയിട്ടില്ല. മോദി ഒന്ന് കണ്ണുരുട്ടിയാൽ താമര വിജയൻ നിന്ന നിൽപ്പിൽ പേടിച്ചു വയറിളകും.
@@antojames9387
സ്വന്തം മണ്ഡലത്തിൽ തോറ്റാ മമത ആണോ മോദിയെ എതിർക്കുന്നത് 🤣🤣
@@antojames9387 മമതയും തൃണമൂലും വിജയിക്കുന്നത് ബംഗ്ലാദേശികളുടെ വോട്ടു കൊണ്ടാണ്.
Love him or hate him you simply can't ignore him. He is a LEADER. His USP is, of course, his unflinching loyalty to HInduvta which majority in the contemporary in India identify as Indianness. This has helped him the great election winner in the history of the country. As far economics is concerned, he is the first truly rightist PM in Independent India. The privatisation of Air India is the latest feather in his rightist cap. He is not averse to taking risks. Demonetization and rising petroleum prices show that he can take very hard decisions and get away with it.
It's too early to judge him. He has simply sown the seeds. It will take some time before we reap the harvest. The quality of the harvest will help us to assign him his due place in history. All that we can say is that in future textbooks, there will be pre-Modi and Post-Modi eras in the history of Independent India.
Excellent opinion.
He wont hesitate to do any risky decision if necessary.
Impossible obstacles only made him stronger and stronger.
അതെ മോദിജി ചെയ്യാൻ പോകുന്നതും ശരിയാണ് കാരണം ചിന്തിക്കുന്നതും പ്രവർത്തിക്കുന്നതും രാജ്യത്തിന് വേണ്ടി മാത്രം അല്ലാതെ സ്വന്തക്കാർക്കും ബന്ധുക്കൾക്കും വേണ്ടിയല്ല ...😏😏😏
അത് കലക്കി
@@sathyajithunni ശരിയല്ലേ ... ചിന്തിക്കു . ആ മനുഷ്യൻ വേറെന്ത് ചിന്തിക്കാൻ 😊
@@Radhesyam-o6o2i Valare correct aanu.
Swantham ennu parayan varshathil orikkal kanan pokunna oru mathavunde.
98 vayassaya aa muthassikku onnum sambadikkenda karyam Prime Ministernr illa.
Emotionsne mattu bondagene addeham oru vilayum kalpikkunnilla.
Prosperity of nation.Athu matramanu chinda .
Athinu endum cheyyan oru madiyumilla
അദ്ദേഹം രാഷ്ട്രീയ നേതാക്കൾക്ക് അതീതമായ ഒരു നേതാവാണ് സൂപ്പർമാൻ
Dedication ,Commitment, Confidence and sheer will power made him what he is now.
PM Narendra Modi is really motivation for our young men
നവയുഗഭാരത സാരഥി നരേന്ദ്രമോദി
മോഡി നമ്മുടെ പ്രിയ മോദി 👍👍👍👍🙏🏾🙏🏾🙏🏾🙏🏾🙏🏾🌷🌷🌷🌷🌷
ഗുജറാത്ത് കലാപത്തിൽ മരിച്ചവർ
മുസ്ലീങ്ങൾ - 1200
ഹിന്ദുക്കൾ - 800
ഇതെങ്ങനെ വംശഹത്യയാകും?
ഹിന്ദുക്കൾ 800 ഈ കണക്ക് എവിടെ നിന്ന് കിട്ടി
@@Shibili313 മുസ്ലിങ്ങൾ 1200 എന്നതിൽ സംശയം ഇല്ലലോ?
വക്കിൽ ഇത് പറയുമ്പോഴും പഴയ കൂട്ട് പാർട്ടിയുടെ ഇപ്പോഴത്തെ അവസ്ഥ യെക്കുറിച്ചുള്ള വിഷമം മുഖത്തു കാണുന്നുണ്ട്.
@@Shibili313
ഗോധ്രയിലെ പണിക്ക്
ആജീവനാന്തം ശമ്പളവും
പെൻഷനും കിട്ടുമെന്ന്
പണിയെടുത്തവർ ഒരിക്കലും
പ്രതീക്ഷിച്ചില്ല,
ഹൃദയം കൊണ്ട് ചിന്തിച്ചു
എല്ലാം പോയി....
@@sureshvm3241 ഗോഡ്രയിലെ പണിക്ക് അത് ചെയ്ത ആൾക്കാരുടെ നെഞ്ചത്ത് കയറി തീർക്കണം അല്ലാതെ പാവപ്പെട്ട ആളുകളുടെ മേൽ അല്ല. ഗോഡ്ര കേസ് പ്രതികൾ ക്കോ കുടുംബക്കാർക്കോ ഒരു പോറൽ പോലും ഷൂ വർക്കറോളികൾ കൊടുത്തിട്ടില്ല
സുഡാപ്പികൾക്ക് കരയാൻ അവസരം കൊടുക്ക് ബ്ലീസ്...
🤣🤣🤣🤣🤣
Avasanam vakkellum sammathichu. Oru gambeera nethaavaanu. Had goosebumps when I heard it from adv. Jayashankers mouth. It's the undeniable truth.
2001 ലെ ഗുജറാത്ത് ഭൂകമ്പവും മോഡിക്ക് ഗുണമായി. ഇതുമൂലം ധാരാളം വിദേശസഹായം ഗുജറാത്തിനും ലഭിച്ചു. ഇത് infrastructure development ആണ് കൂടുതൽ ഉപയോഗിച്ചത്. ഇത് വികസന നായകൻ എന്ന പെരുണ്ടാക്കുവാൻ മോദിയെ സഹായിച്ചു.
ഫണ്ട് എല്ലാവർക്കും കിട്ടുന്നുണ്ട് പക്ഷെ മുക്കുന്നു. നമ്മുടെ പ്രളയഫണ്ട്, വാക്‌സിനേഷൻ ഫണ്ട് എല്ലാംഎവിടെപ്പോയി
നമ്മുടെ കേരളത്തിനും ധാരാളം ഫണ്ട് വന്ന് പ്രളയ സമയത്ത്, പക്ഷേ ഇവിടെ ഒന്നും ചെയ്തതായി നമ്മൾ ആരും കണ്ടില്ല..ബിസിനെസ്സ് ചിന്താഗതി കുറച്ച് പോലും ഇല്ലെങ്കിൽ ഭരിക്കാൻ സാധിക്കുമോ ഒരു സർക്കാരിന്..ഗുണ്ടകൾ ഭരിച്ചാൽ ഇതേ ഉണ്ടാകൂ കേരളത്തിൽ..
വക്കീലിന്റെ വിഷാദം വളരെ പ്രകടമായി കാണാം. ഗുജറാത്തിന്റെ 13 വർഷകാലത്തെ വികസനം അപ്പാടെ ഒഴിവാക്കിയ വിദ്യ അപാരം തന്നെ.
ചരിത്ര സത്യം കാർമേഘം കൊണ്ട് മറയ്ക്കാൻ കഴിയുന്നില്ല എന്ന പരമാർത്ഥം മനസിലാക്കൂ ചങ്ങാതീ.
ഒരു മലയാളിയല്ലേ, ബ്രോ? 😅
...വക്കീൽ ഗോധ്രായും , ഇന്ദിരാഗാന്ധി വധത്തിനുശേഷം നടന്ന സിഖ് കൂട്ടക്കൊലയെ നിസ്സാരവത്കരിച്ച് രാജീവ് ഗാന്ധി പറഞ്ഞ " ഒരു വൻമരം വീഴുമ്പോൾ ഭൂമി കുലുങ്ങത് സ്വാഭാവികം " എന്നതൊക്കെ മറന്നു പോയോ ? അന്ന് 3000 സിഖുകൾ ഡൽഹിയിൽ മാത്രവും അതിൻ്റെ മൂന്നിരട്ടിയിലധികം മറ്റിടങ്ങളും കൊല ചെയ്യപ്പെട്ടിട്ടുണ്ട്...
@@SabuXL എന്ത് സത്യം??
@@hareek3745 അല്ല. ഞാൻ എഴുതിയത് മനസ്സിലായില്ലെന്നുണ്ടോ?
ആ last ഡയലോഗ് polichu
Awesome, the last punch is smashing
PRAKASH VAMANAN :: EE VAYITTADIKKANA VAKEELINTE PERU JAYASANKAR ENNU THANNE THUDARUNATHINNU KARANAM MODIJIYUM RSS UM AANU : MODIJIYUM RSS UM ILLENGI AYALUDE PERU ABU ENNO MAMMU ENNO AAYENE :: MATTETHU MUYMAN UNDAVILLAYIRUNNU::
മോദി ജീ കഴിഞ്ഞ 7 വർഷം കഴിഞ്ഞ 65 വർഷത്തേക്കാൾ നല്ല ഭരണം കാഴ്ചവച്ചന്ന് നിസംശയം പറയാം. കണ്ണടച്ച് ഇരുട്ടാക്കാൻ എത്ര നാൾ സാധിക്കും വക്കീലെ.
ഇപ്പോഴെങ്കിലും സമ്മതിച്ചു തന്നലോ അഭിനന്ദനങ്ങൾ
വളരെ അർത്ഥ വത് ആയ വിവരണം.അഭിനന്ദനങ്ങൾ
You are absolutely correct 👍
വക്കീലേ അദ്ദേഹം മൂന്നാമതും ഇന്ത്യയുടെ പ്രധാനമന്ത്രിയാകും എന്താ അക്കാര്യത്തിൽ സംശയം ഉണ്ടോ? ഇനിയിപ്പോ എന്താ ചെയ്യാ അല്ലേ 😄😄😄😄😄
Yes he will be the next pm
ഇന്ത്യകണ്ട ഏറ്റവും ജനപ്രിയനായ പ്രധാനമന്ത്രി മോദി 🧡
Namo🧡🔥
അടിപൊളി നിരീക്ഷണം, കലക്കി 👌
ഇന്ത്യ കണ്ടതിൽ വച്ചു നമ്പർ വൺ പ്രധാന മന്ത്രി. മോദിജി 🙏❤
🌺കേരളത്തിലെന്നല്ല, ഇന്ത്യയിൽ തന്നെ സാമൂഹ്യ വിമർശനരംഗത്ത് നിർഭയനായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന സഖാവാണ് ജയശങ്കർ സർ.... 💐ഏറ്റവും നല്ല, കർമയോഗിയായ കമ്മ്യുണിസ്റ്റ്... 🙏തലക്ക് വെളിവില്ലാത്തവർ മാത്രമേ ജയശങ്കർ സാറിനെ വിമർശിക്കുകയുള്ളു.... 🥶അദ്ദേഹത്തിന്റെ അഗാധമായ ജ്ഞാനം ഇന്നത്തെ കുഴപ്പത്തിൽ പെട്ട സമൂഹത്തിനു ഏറ്റവും നല്ല മരുന്നാണ്... 👍🏻അഭിനന്ദനങ്ങൾ സർ.... 💐💐💐
നരേന്ദ്ര മോദി ♥♥
Our PM is great, no matter how ever hard the leftist- jihadhi nexus bark they can’t even touch minor most root of this nation, civilisation, dharm🙏🙏hundred percent NDA with modi will win 2024 and later on by a new swayam sevak 🙏🙏🔥🔥🔥
Yes..Absolutely..
Ram ram
In a Democracy one need to respect the people that voted them to power. But both Governments do not answer the questions and they control the judiciary.
Love you Modiji ♥️♥️♥️♥️
മോദിജി 🥰🥰❤️❤️❤️🙏🙏🙏
ശരിയായ ശക്തമായ വാക്കുകൾ👍👍
മോദിജിക്ക് ഹൃദയം നിറഞ്ഞ നന്ദി❤❤❤
Very good analysis. Indians are proud of Modiji.
ഒരു ഗംഭീര നേതാവ്. ഒരു സംശയവുമില്ല
നരേന്ദ്ര ദാമോദർ ദാസ് മോഡി 🥰
corrrectly correct sir. you are an impartial leader
ഞാൻ രണ്ടാമൻ... 😄😄😄😄🥰🥰🥰🥰🥰🥰😅😅🤤🤤ഞാൻ പറയുന്നു മധുരം.....😍😍😍🤩🤩🤩🤩🤩💪💪💪
എല്ലാവർക്കും തുല്ല്യ നീതി... ആരോടും പ്രീണനമില്ല..അതാണ് അദ്ദേഹത്തിന്റെ വിജയ രഹസ്യം..
അതാണ് . ഒരു ഗംഭീര നേതാവ്
Very nice...and super Adv Jayasankarji.....🙏
What Adv. Jayasankar stated is correct. We should think Mr. Modi has no interest in making huge wealth for his family like others e. g. Chidambaram, Sonia family, Pa war group etc. Opposition parties ' only aim is to blame him on all his development programmes. Purely selfish politics.
Wat about the rise in petrol lpg wht he did for the common man??
@@dhineshbrahmakulam4876 UPA was responsible. Now all state govts. should support to bring petroleum products under GST.
@@ramakrishnannair3155 upa time was far far better
@@dhineshbrahmakulam4876 At what cost is the important?
This Govt could also do to the populist policies without increasing fuel price.
But noone cares about the burden that cause the exchequer.
That was happened last time .Oil bond pressured our economy during UPA
സൂപ്പർ..... വക്കീലേ... 🌹
Well said the truth 🙏
നല്ല അവതരണം... സാർ.... 😍😍😍😍🥰🥰🥰🥰🥰🙏🙏🙏🙏
Last point is very correct 😂
Powerful people came from Powerful places......
ചുരുക്കി പറഞ്ഞാൽ ഒരേ ഒരു രാജാവ് 💥
ശരിയാണ് യാതൊരു സംശയവും വേണ്ട ഗംഭീരമല്ല അതിഗംഭീരനേതാവ്... 🌹🌹🌹