കുഞ്ഞാപ്പ റെഡിയാണ് | അഡ്വ. ജയശങ്കർ സംസാരിക്കുന്നു| ABC MALAYALAM NEWS | JAYASANKAR VIEW

แชร์
ฝัง
  • เผยแพร่เมื่อ 8 ก.พ. 2025
  • കുഞ്ഞാപ്പ റെഡിയാണ് | അഡ്വ. ജയശങ്കർ സംസാരിക്കുന്നു| ABC MALAYALAM NEWS | JAYASANKAR VIEW
    #jayashankarview #advocatejayashankar #abcmalayalam #abcmalayalam #abcmalayalamnews #abcmalayalamlive #mediamalayalam #mediamalayalamlive #internationalnews #news #newschannel #debate #abctalks #abcchat #specialnews #newsfeed #malayalamnews #malayalamnewsanalysis #newsanalysis #latestnews
    SUBSCRIBE our channel for more trending News & Movie Updates : www.youtube.co....
    Website : abcmalayalamon...
    Facebook : / abcmalayalamnews
    Instagram : / abc_malayalam_news
    X : x.com/AbcMalay...
    WhatsApp : whatsapp.com/c...
    Threads : www.threads.ne...
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

ความคิดเห็น • 501

  • @ABM257
    @ABM257 6 วันที่ผ่านมา +231

    ചുരുക്കി പറഞ്ഞാൽ അടുത്ത പ്രാവശ്യവും എൽഡിഎഫ് സർക്കാരിനെ തന്നെ അധികാരത്തിൽ കൊണ്ട് വരുമെന്ന് യുഡിഎഫ് തീരുമാനിച്ചു

    • @Indian1992
      @Indian1992 6 วันที่ผ่านมา +23

      കോൺഗ്രസ് മുക്ത കേരളം യാഥാർത്ഥ്യമാകും

    • @girijanair348
      @girijanair348 6 วันที่ผ่านมา +17

      കോൺഗ്രസ്‌ മുക്ത ഭാരതമാണ് ലക്ഷ്യം. കേരളമാണ് തുടക്കം 😅😂

    • @haridasv261
      @haridasv261 6 วันที่ผ่านมา

      10 വർഷം ആയി ഭരണം ഇല്ലാത്തതിനാൽ ഭ്രാന്ത് പിടിച്ച് നടക്കുകയാണ് ലീഗും പോഷക സംഘടനകളായ എസ്ഡിപിഐ, പോപ്പുലർഫ്രണ്ട്, ജമാത്തെഇസ്‌ലാമി തുടങ്ങിയ ഭീകര സംഘടനകൾ. ഇവർക്ക് ഭരണം കൂടി കിട്ടിയാൽ കേരളം ഫുൾ പാകിസ്ഥാൻ ആകും. ഭരണം കിട്ടും എന്ന അമിത മോഹത്തോടെ മുഖ്യമന്ത്രി ആകാൻ നടക്കുന്ന കോൺഗ്രസ്സ്കാരായ എരപ്പാളികൾക്ക് ഭൂരിപക്ഷം കിട്ടിയെങ്കിലല്ലേ മുഖ്യമന്ത്രി ആകൂ ! അടുത്ത തവണയും സിപിഎം തന്നെ അധികാരത്തിൽ വരും. പക്ഷേ നിയമസഭയിൽ ബിജെപിയും ഒരു നിർണ്ണായക കക്ഷി ആയിരിക്കും. രാജ്യത്തെ ഒറ്റുകൊടുക്കുന്ന കോൺഗ്രസും പരിവാരങ്ങളും ഒരിക്കലും കേരളത്തിൽ എന്നല്ല ഭാരതത്തിൽ അധികാരത്തിൽ വരാൻ അനുവദിക്കരുത് !

    • @kalkki9789
      @kalkki9789 6 วันที่ผ่านมา +16

      കോൺ ഗ്രാസ്സ് മുക്ത ഭാരതമാകട്ടെ നമ്മുടെ ലക്ഷ്യം, ഖാൻ ഗ്രാസ്സും മുസ്ലിം ലീഗും ഒന്ന് തന്നെ.

    • @BabuUdumattu
      @BabuUdumattu 6 วันที่ผ่านมา +3

      Parayanundoo😂😂😂😂😂

  • @SubhashAnirudhan
    @SubhashAnirudhan 6 วันที่ผ่านมา +87

    ലീഗ് ഇപ്പോൾ ഈ ആവശ്യം ഉന്നയിച്ചതോടെ, അടുത്ത 5 വർഷം കൂടെ അവർ പ്രീതിപക്ഷത് ഇരിക്കാൻ ഒരുക്കം ആണ്, എന്നല്ലേ 🙏🏼.

    • @ryanxavier6813
      @ryanxavier6813 5 วันที่ผ่านมา

      അതാണ് അവരുടെ പദ്ധതി😂

  • @thomassebastian9158
    @thomassebastian9158 6 วันที่ผ่านมา +39

    എത്ര വിദഗ്ദ്ധമായ പാര!

  • @Uday-2750
    @Uday-2750 6 วันที่ผ่านมา +53

    ആഗ്രഹിക്കുന്നതിനും, സ്വപ്നം കാണുന്നതിനും ടാക്സ് ഒന്നും ഇല്ലാത്തതിനാൽ അത് ആർക്കും ആകാമല്ലോ.. 😁

    • @dude3893
      @dude3893 6 วันที่ผ่านมา +1

      ചോദിച്ചാൽ പറ്റില്ല ന്നു പറയാൻ മാത്രം ഉണ്ടോ inc ഇപ്പോൾ! !!!!

  • @abhijithkss7029
    @abhijithkss7029 6 วันที่ผ่านมา +140

    മുഖ്യമന്ത്രി സ്ഥാനം അല്ല പ്രധാനമന്ത്രി സ്ഥാനം പോലും കുഞ്ഞാപ്പയ്ക്ക് പറ്റും പക്ഷേ സ്വപ്നത്തിൻ ആണെന്ന് മാത്രം 😂😂😂😂

    • @mura1242
      @mura1242 6 วันที่ผ่านมา +3

      😀😀😀

    • @damodaranp1181
      @damodaranp1181 6 วันที่ผ่านมา +2

      😂

    • @saidalavimakkah5864
      @saidalavimakkah5864 5 วันที่ผ่านมา +7

      ഇയാൾ പറയുന്നത് എന്താണെന്ന് ഇയാൾക്ക് തന്നെ അറിയില്ല മുസ്ലിങ്ങളേ രണ്ടു തെറി പറഞ്ഞില്ലെങ്കിൽ ഉറക്കം കിട്ടാത്ത അവസ്ഥ എത്തിരിക്കുന്നു..

    • @AhmedMinhaj-x9i
      @AhmedMinhaj-x9i 5 วันที่ผ่านมา

      Chirikkanda league pindunachillel udf-:00 aan ,piñne experience um pullikkan ,bjpk polum angeegaricha kalamaan finance minister kunjalikkutty❤

  • @baburamachandran1278
    @baburamachandran1278 6 วันที่ผ่านมา +29

    ഇത് അടുത്ത തെരെഞ്ഞെടുപ്പിൽ യുഡിഎഫ് ന്റെ സാധ്യതകളെ പൂർണമായും ഇല്ലാതാക്കും എന്നതുറപ്പ്.

  • @janardan9501
    @janardan9501 6 วันที่ผ่านมา +57

    കുഞ്ഞാലികുട്ടിയാണ് UDF ന്റെ മുഖ്യമന്ത്രി സ്ഥാനാർഥി എന്ന് ഇലക്ഷന് മുമ്പ് പ്രഖ്യാപിക്കുന്നത് ജനങ്ങൾക്ക് സൗകര്യമായിരിക്കും

    • @shebaabraham687
      @shebaabraham687 5 วันที่ผ่านมา +6

      കുഞ്ഞാലിക്കുട്ടി മുഖ്യമന്ത്രി ആയാൽ പിണറായിക്കും പെരുത്ത് സന്തോഷം രണ്ടുപേരും ഒറ്റക്കെട്ടാണ്😊

  • @kkharish1
    @kkharish1 4 วันที่ผ่านมา +5

    യുഡിഫ് ന് ഭൂരിപക്ഷം കിട്ടിയാൽ രണ്ട് വർഷം എങ്കിലും മുഖ്യമന്ത്രി സ്ഥാനതിന് ലീഗിന് അർഹത ഉണ്ട്

  • @padmarajevr
    @padmarajevr 5 วันที่ผ่านมา +12

    അഞ്ചാം മന്ത്രി സ്ഥാനത്തിന്റെ ക്ഷീണം ഇപ്പോഴും തീർന്നിട്ടില്ല. അപ്പോഴാണ് അവരുടെ CM സ്ഥാനം.

    • @raheemvaliyad
      @raheemvaliyad 5 วันที่ผ่านมา

      കേരത്തിൽ ലീഗില്ലങ്കിൽ കോൺഗ്രസ്സ് ഇല്ല രണ്ടക്കം തികയില്ല

  • @OruPavamAucklanderfromthrissur
    @OruPavamAucklanderfromthrissur 6 วันที่ผ่านมา +16

    Cpim എങനെ ജയികും എന്നു ആലോച്ചു ഇരിക്കുന്നു അപ്പോൾ ഇതാ വരുന്നു കുഞ്ഞാപ്പ 🤣🤣 സിപിഎം ചിരിക്കുന്നു.. Thank You Kunjappa😂

  • @alexandergeorge2587
    @alexandergeorge2587 5 วันที่ผ่านมา +14

    ഇത് ഇത്രയും മുൻകൂട്ടി പറഞ്ഞത് നന്നായി .
    അടുത്ത തിരഞ്ഞെടുപ്പിൽ ആർക്ക് വോട്ട് ചെയ്യണമെന്ന് ഇവിടുത്തെ ഹിന്ദുക്കളും ക്രിസ്ത്യാനികൾക്കും ഇനി ആലോചിച്ച് സമയം കളയേണ്ടല്ലോ .

    • @athul3318
      @athul3318 5 วันที่ผ่านมา

      🧡👍

    • @gulsarudeenpakrthe6501
      @gulsarudeenpakrthe6501 4 วันที่ผ่านมา

      Ee vakkinanu vargeeyadha ennu parayunnadhu

    • @sulaimanva1630
      @sulaimanva1630 3 วันที่ผ่านมา

      Bjp വരട്ടെ മോനേ, സി പി. എം ഇനി കേരളം കാണില്ല, നമ്മളുടെ വാക്കല്ല, ബുദ്ധി ജീവികളുടെ വാക്കുകളാണ്.

    • @ismayiliritty4324
      @ismayiliritty4324 3 วันที่ผ่านมา

      Hindu. Crythu alla sanjugm kresanguyum

  • @Indian1992
    @Indian1992 6 วันที่ผ่านมา +41

    കുഞ്ഞാപ്പ മുഖ്യമന്ത്രി കുപ്പായവും റെഡിയാക്കി കാത്തിരിക്കുകയേയുള്ളൂ ഈ ജന്മം കുഞ്ഞാപ്പ മുഖ്യമന്ത്രി ആകില്ല നൂറ് ശതമാനം ഉറപ്പാണ്

    • @RathnakaranCk-p7y
      @RathnakaranCk-p7y 6 วันที่ผ่านมา

      Urappikaan varatte
      Adutha election kaanaam
      Congress thammaladi nirthyillenkill
      Athuthanne sambavikkum

    • @indians101
      @indians101 5 วันที่ผ่านมา

      കുഞ്ഞാപ്പയെന്നല്ല UDF ൽ ആരും ആവില്ല😂😂

    • @kkkk1502
      @kkkk1502 4 วันที่ผ่านมา

      ആയാലോ.,.,.....
      ?

    • @vm3699
      @vm3699 4 วันที่ผ่านมา

      അത് നമുക്ക് അപ്പൊ കാണാം .. ചില ധാരണകൾ ഒക്കെ അപ്പൊ അങ്ങു തകർന്നു അടിയും 😊 ​@@kkkk1502

    • @sulaimanva1630
      @sulaimanva1630 3 วันที่ผ่านมา

      സമ്മതിക്കില്ല അതല്ലേ ശരി. കോൺഗ്രസ്‌, സി. പി. എം. ബിജെപി എല്ലാവരും ആ വിഷയത്തിൽ ഒറ്റകെട്ടാണ്. അല്ലെങ്കിൽ തന്നെ മുസ്ലിംകൾ പഠിച്ച ഇപ്പോൾ തന്നെ വല്യ വല്യ പോസ്റ്റുകളിൽ എത്തിയിട്ടുണ്ട്.

  • @manikantannairb
    @manikantannairb 6 วันที่ผ่านมา +127

    കോൺഗ്രസിൽ ബാക്കിയുള്ള ഹിന്ദു ക്രിസ്ത്യൻ വോട്ടുകൾ കൂടി ബിജെപിയിലേക്ക് പോകും അത്രതന്നെ 😂

    • @ajuzs
      @ajuzs 6 วันที่ผ่านมา +6

      എന്നു പറഞ്ഞാൽ muslim പേരുള്ളവർ മുഖ്യ മന്ത്രി അവൻ പാടില്ല 😂😂

    • @soj-w9j
      @soj-w9j 6 วันที่ผ่านมา +19

      ​@@ajuzsangane aayal ഞങ്ങളുടെ കഥ കഴിഞ്ഞ്😢

    • @harimukundan2908
      @harimukundan2908 6 วันที่ผ่านมา +8

      once Muslim league leader become CM in Kerala then Let the CPIM, CONGRESS and Muslim League forget about the next election results.

    • @kvs2014
      @kvs2014 6 วันที่ผ่านมา +14

      ​​@@ajuzsഎന്തിനാ മുഖ്യമന്ത്രി ആവുന്നത്? ഇപ്പോൾത്തന്നെ യുഡിഎഫിന്റെ കടിഞ്ഞാൺ ലീഗിന്റെ കയ്യിലല്ലേ? മരുമോനിക്കായിൽക്കൂടി സിപിഎമ്മിന്റെ കഴിഞ്ഞാണും...😉

    • @Foodiiiecorner
      @Foodiiiecorner 6 วันที่ผ่านมา +6

      ​​@@ajuzs ippo thanne ldf lum udf lum super cm muslim ann. orudathu marumon kattedathu kunjappa 😂

  • @gijilkk6063
    @gijilkk6063 6 วันที่ผ่านมา +28

    എന്നിട്ട് വേണം കേരളത്തിൻ്റെ പേര് ഒന്നു മാറ്റാൻ...ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് കേരള

    • @aneesbabu5674
      @aneesbabu5674 5 วันที่ผ่านมา +1

      Oru masam Muslim leegu kerala mukyamantri undayirunnallo......ennittu Islamic Republic ayo....

    • @kkkk1502
      @kkkk1502 4 วันที่ผ่านมา +1

      അതല്ല ഹേ ഇന്നത്തെ അവസ്ഥ ❤

    • @midhunm7182
      @midhunm7182 4 วันที่ผ่านมา +2

      മുസ്ലിം ഭൂരിപക്ഷമുള്ള ഏത് രാജ്യമാണ് മത രാജ്യം അല്ലാതെ നിലകൊള്ളുന്നത്?. ഇതൊക്കെ ഒരു ഉദാഹരണം ആണ്.

    • @Royal-K4
      @Royal-K4 2 วันที่ผ่านมา

      😂

  • @sasikumarankp9613
    @sasikumarankp9613 6 วันที่ผ่านมา +38

    കുഞ്ഞാലിക്കുട്ടിയാണോ മുഹമ്മദ് റിയാസാണോ അടുത്ത മുഖ്യമന്ത്രി എന്നതാണ് തർക്കവിഷയം!

    • @ismailtv9338
      @ismailtv9338 5 วันที่ผ่านมา +2

      ഒരു തർക്കവും വേണ്ട പിണറായി തന്നെ വീണ്ടും

    • @Jrsss56788
      @Jrsss56788 3 วันที่ผ่านมา

      ​@@ismailtv9338 സിപിഎം 2 TERM അടുപ്പിച്ചു കൊടുക്കില്ല

    • @abduljaleel1762
      @abduljaleel1762 วันที่ผ่านมา

      സി എച്ച് മുഖ്യമന്ത്രി ആയിരുന്നത് കുഴപ്പമുണ്ടായോ, അന്ന്

  • @jayanthchellappan7039
    @jayanthchellappan7039 6 วันที่ผ่านมา +11

    കോൺഗ്രസിൽ എല്ലാവരും ഉണ്ടെങ്കിലും ഇനി 'ഉണ്ണാത്തവരായി' ആരെങ്കിലും ഉണ്ടോ ?

  • @abhijithkss7029
    @abhijithkss7029 6 วันที่ผ่านมา +49

    കോൺഗ്രസ്സിൻ്റെ നിലപാടും നയവും തീരുമാനിക്കുന്നത് ലീഗാണെന്നു അരിയാഹാരം കഴിക്കുന്ന എല്ലാവർക്കും അറിയാം

    • @Mr.misteryguy
      @Mr.misteryguy 2 วันที่ผ่านมา

      Poda anthem kammi or sangi

  • @jaydenwilson3902
    @jaydenwilson3902 6 วันที่ผ่านมา +21

    ലീഗ് കണ്ട്രോൾഡ് കാൺഗ്രെസ്സിന്റെ ഭരണം ആർക്കു വേണം????

  • @satheeshkumar6026
    @satheeshkumar6026 6 วันที่ผ่านมา +24

    👍👌😊👋🙏ആദ്യം യുഡിഫ് ജയിക്കട്ടെ.😀

    • @kkkk1502
      @kkkk1502 4 วันที่ผ่านมา

      Ldf ജയിച്ചാലും മുന്നണി മാറി വന്നാൽ, നയം മാറ്റി വന്നാൽ ബാലേട്ടൻ സമ്മതിക്കും 😅

  • @philominakurian5848
    @philominakurian5848 6 วันที่ผ่านมา +9

    ഉമ്മൻചാണ്ടി ഭരിച്ചുകൊണ്ടിരുന്നപ്പോഴഅങ്ങയുടെ കയ്യും കാലും കെട്ടിയിട്ട് കുഞ്ഞാപ്പകുഞ്ഞാലിക്കുട്ടി തന്നെയാ കേരളത്തിൽ ഭരണം നടത്തിയെന്ന് എല്ലാവർക്കും അറിയാംഅങ്ങനെയാണല്ലോ 20 80എന്ന അനുപാതംൾക്ക് കിട്ടിയതുംഇത്രയും കൂടുതൽ സംഭരണം നടപ്പാക്കിയത്

  • @rajarajakaimal701
    @rajarajakaimal701 6 วันที่ผ่านมา +12

    Sonia കുടുംബത്തെ മാറ്റി നിർത്താനുള്ള ത്യാഗ മനസ്ഥിതി കോൺഗ്രസിന് ഇല്ലാത്തത് എന്താണ്.

  • @shajic.abraham3840
    @shajic.abraham3840 5 วันที่ผ่านมา +5

    കുഞ്ഞാപ്പവന്നാലുടൻ പഞ്ചായത്ത് വാർഡുതോറും ഐസ്ക്രീം പാർലർ. അടുത്ത ഘട്ടത്തിൽ പൈപ്പുവഴി ഐസ്ക്രീം കണക്ഷൻ.
    കുഞ്ഞാപ്പ ഐസ്ക്രീം ചിഹ്നത്തിൽ മത്സരിച്ചാൽ കേരളത്തിലെ ഏതുമണ്ഡലത്തിലും വിജയം സുനിശ്ചിതം.

  • @devadasa891
    @devadasa891 6 วันที่ผ่านมา +9

    കുഞ്ഞാപ്പ മുഖ്യമന്ത്രി മതി, എനിക്കു ഇനി ഒന്നും വേണ്ടാ എല്ലാ ശരി, യത് ആക്കിത്തരുമല്ലോ

  • @govindram6557-gw1ry
    @govindram6557-gw1ry 6 วันที่ผ่านมา +13

    കുഞ്ഞാപ്പ (KK)കൈ കൊണ്ട് പണം തൊടു കയില്ല പോക്കറ്റിൽ പണം വീഴും.😂😂😂

  • @basheerkm8090
    @basheerkm8090 5 วันที่ผ่านมา +4

    ലീഗ് നൽകുന്നത് മികച്ച പിന്തുണ .. പക്ഷെ വയനാട്ടിൽ കൊടി പൊക്കരുത് ... ഒരു തമാശ പറഞ്ഞതാണേയ് ... 🤣

  • @balankulangara
    @balankulangara 5 วันที่ผ่านมา +2

    ഇതിലും മെച്ചം ഞമ്മൻടെ
    ഉണ്ണിത്താനെ ആക്കുന്നതല്ലേ
    മുഖ്യ മന്ത്രി ആകാൻ അറ്റം വെട്ടാൻ കൂടി തയ്യാറാണ്

  • @aravindakshanpk4383
    @aravindakshanpk4383 6 วันที่ผ่านมา +5

    അത് ശരിയാണ്, കുഞ്ഞാപ്പക്ക് ഇടക്ക് ഇടക്ക് മധുരം കഴിക്കുന്ന ശീലവും ഉണ്ട്

  • @sajan5555
    @sajan5555 6 วันที่ผ่านมา +13

    യുഡിഫ് ഇൽ ഏറ്റവും സീനിയർ. 1970 മുതൽ MLA ആയ PJ ജോസഫ് ആണ്.. വക്കിലിന് ഓർമ്മ കുറവ് തുടങ്ങി..

    • @kkkk1502
      @kkkk1502 4 วันที่ผ่านมา

      പക്ഷെ ജോസഫ് മുഖ്യ കുപ്പായം തൈചിട്ടില്ലാലോ

    • @hameedovungal4924
      @hameedovungal4924 3 วันที่ผ่านมา

      കുഞ്ഞാലികുട്ടി 1980ൽ MLA ആയിട്ടില്ല....... 1987 ഫസ്റ്റ് MLA ആയത് 😂😂

  • @NihalManu-zk9bs
    @NihalManu-zk9bs 6 วันที่ผ่านมา +6

    ഭരണം മുന്നാമതും LDF ന് തന്നെ പ്രതിപക്ഷ നേതാവ് കുഞ്ഞാലി കുട്ടി ആവുമോ എന്ന് നോക്കിയാ മതി

  • @tkjohn8299
    @tkjohn8299 6 วันที่ผ่านมา +14

    സർ,
    കേന്ദ്രം ഭരിക്കുന്നത്‌ ഒരു വർഗ്ഗീയ പാർട്ടിയല്ലേ, അപ്പോൾ കേരളത്തിൽ മറ്റൊരു വർഗ്ഗീയ പാർട്ടി ഭരിക്കുന്നതിൽ തെറ്റ് പറയാനാവില്ലല്ലോ. അങ്ങനെ മിനി പാകിസ്ഥാൻ എന്ന പ്രയോഗം സധൂകരിക്കപ്പെട്ടു. ജയ് ഹിന്ദ്.😅

    • @anwarsadath7724
      @anwarsadath7724 6 วันที่ผ่านมา

      O.kMAIRAAAAAAAAAA😂😂😂😂😂😂😂😂😂😂

    • @NNN-tw5xl
      @NNN-tw5xl 5 วันที่ผ่านมา

      എന്ന് നുഴഞ്ഞു കയറ്റക്കാരൻ ഫ്രാങ്കോ പുത്രൻ

    • @kkkk1502
      @kkkk1502 4 วันที่ผ่านมา

      ലീഗ് മതേതറ ജനാധിപത്യ ആഗോള സ്നേഹത്തിൽ വിശ്വാസം നില നിർത്തും ഭായ്

  • @abhilashmuraleedharannair5761
    @abhilashmuraleedharannair5761 6 วันที่ผ่านมา +4

    1970 ൽ ഇന്ദിരാ ഗാന്ധിയോട് സോവിയറ്റ് യൂണിയൻ ആണ് സിപിഐക്ക്‌ മുഖ്യമന്ത്രി സ്ഥാനം കൊടുക്കാൻ പറഞ്ഞത്

  • @mohmmedkavugoli6067
    @mohmmedkavugoli6067 6 วันที่ผ่านมา +10

    കുഞ്ഞാലി കുട്ടിയെ പൊക്കിപറഞ്ഞ ജയശങ്കറിനെ ആവേശം മുത്ത് അടുത്ത ദിവസങ്ങളിൽ k. M. C. C. കാർ ദുബായിലേക്ക് പറത്തും. പിന്നെ പൊരിച്ച കോഴി കാലിന്റെ സൽക്കാരമായിരിക്കും.

  • @jimmyjose7214
    @jimmyjose7214 5 วันที่ผ่านมา +3

    ഇതിലൂടെ വീണ്ടും ഭരണം LDF ന് എന്നുറപ്പായി.

  • @KadumMedum
    @KadumMedum 6 วันที่ผ่านมา +5

    ജയശങ്കർ പറഞ്ഞത് മുഴുവൻ ട്രോൾ അല്ല എന്ന് പറയാൻ പറഞ്ഞു

  • @rameshsukumaran1218
    @rameshsukumaran1218 5 วันที่ผ่านมา +3

    വക്കീലിന്റെ ഈ അഭിപ്രായത്തോടെ " ഖാൻഗ്രെസ്സിന്റെ" കാര്യത്തിൽ ഒരു തീരുമാനമായി 😂😂😂

  • @abduljaleel1762
    @abduljaleel1762 วันที่ผ่านมา

    ജയശങ്കർ സാർ അവസാനം പറഞ്ഞത് അദ്ദേഹത്തിന് കുഞ്ഞാപ്പയുമായുള്ള ബന്ധവും, സ്നേഹവും അടിവരയിടുന്നു.. മനസ്സിൽ നിന്നും വന്ന വാക്കുകളാണവ.. സി എച്ച് മുഖ്യമന്ത്രി ആയിട്ടുണ്ടെങ്കിൽ കുഞ്ഞാലിക്കുട്ടിക്കും മുഖ്യമന്ത്രിയാകാൻ യോഗ്യതയുണ്ട്..ആശങ്കയുള്ളവരൊക്കെ അസ്ഥാനത്താണ്

  • @mymoviechoices
    @mymoviechoices 6 วันที่ผ่านมา +4

    Udf വന്നിട്ട് പ്രേത്യേകിച്ചു കാര്യമൊന്നില്ല... ആ, ത്തിലും bhedum ല്ട്ഫ് continue

  • @hamzamash5802
    @hamzamash5802 6 วันที่ผ่านมา +3

    ബന്ധപ്പെട്ടവര്‍ ജാഗ്രതൈ

  • @santhoshkumar6732
    @santhoshkumar6732 6 วันที่ผ่านมา +6

    സ്വപ്നം കാണാൻ കാശ് കൊടുക്കണ്ട 😂

  • @Jintoo88
    @Jintoo88 6 วันที่ผ่านมา +8

    കുഞ്ഞാലിക്കുട്ടി ക്വാളിറ്റി ഉള്ള ലീഡർ ആണ് 📈

    • @ponnambiliaravindsreenivas1000
      @ponnambiliaravindsreenivas1000 6 วันที่ผ่านมา +2

      Quality Icecream😂

    • @simonjoseph2350
      @simonjoseph2350 5 วันที่ผ่านมา +5

      അതെ, കുഞ്ഞാലിക്കുട്ടി തന്റെ ക്വാളിറ്റി റജീനയുടെയും സുഹ്റയുടെയും മുന്നിൽ തെളിയിച്ചിട്ടുണ്ട്.

    • @Jintoo88
      @Jintoo88 5 วันที่ผ่านมา +1

      @simonjoseph2350 ഇങ്ങനെ ഊമ്പി നടക്കാതെ ആ കേസ് എന്തായി എന്ന് നോക്ക്... അതൊരു രാഷ്ട്രീയ നാടകമായിരുന്നെന്നും പിന്നീട് റജീന തന്നെ കൊണ്ട് എതിർ പാർട്ടിക്കാർ പറയിപ്പിച്ചതാണെന്നും പറഞ്ഞത് എല്ലാ ന്യൂസ്‌ ചാനലിലും ഉണ്ട്... തനിക്ക് ഇപ്പോഴും ആ കാലത്ത് നിന്ന് ടിക്കറ്റ് കിട്ടിയില്ലേ 😂😂

    • @JamnasKodakadan
      @JamnasKodakadan 5 วันที่ผ่านมา

      ​@@simonjoseph2350😂😂😂

    • @vishnukumartr6329
      @vishnukumartr6329 5 วันที่ผ่านมา

      Ice cream ന്റെ അത്ര quality

  • @RajanValsan
    @RajanValsan 5 วันที่ผ่านมา +2

    അയ്യോ കോൺഗ്രസ്‌ വരല്ലേ ഉള്ള സ്വസ്ഥത പോകും ഡെയിലി സമരം ബസ് കത്തിക്കൽ എന്നീ കലാരൂപങ്ങൾ നടക്കും ഏതായാലും ആരു വന്നാലും ഇവിടെ ഒരു മാറ്റവുംവരില്ല ഇവർ തന്നെ ഭരിച്ചുമുടിച്ചു കൊള്ളട്ടെ ജനം കല്ലെറിയും കാലംവരും അന്ന് പുതിയൊരു പ്രസ്ഥാനം ഉണ്ടാവും അതുവരെ കാത്തു നിൽകാം

  • @malayalikerala6035
    @malayalikerala6035 6 วันที่ผ่านมา +2

    ഇപ്പോൾ ത്യാഗം ഒന്നും ആരും ചെയ്യില്ല .

  • @worldwatch5440
    @worldwatch5440 5 วันที่ผ่านมา +2

    Best...idea😢

  • @rajendrannair946
    @rajendrannair946 6 วันที่ผ่านมา +2

    It's a very good suggestion. Not only Congreds should support Kunjali for CM post, Congress also should consider merging with Muslim League. Priyanka, Rahul and Sonia will happily suppirt.

    • @NNN-tw5xl
      @NNN-tw5xl 5 วันที่ผ่านมา

      Chori🤣

  • @SudheerSudhi-o8z
    @SudheerSudhi-o8z 5 วันที่ผ่านมา +2

    കുഞ്ഞാപ്പ കഴിഞ പ്രാവശ്യം തുന്നിയ കുപ്പായം മടക്കി വെച്ചിരിക്കുകയായിരുന്നു.

  • @Jacthomann
    @Jacthomann 5 วันที่ผ่านมา

    അങ്ങനെ കോൺ - ഗ്രീസിന്റെ പ്രീണനരാഷ്ട്രീയം മറനീക്കി പുറത്തുവന്നു. വഖഫ് എന്ന ജനവിരുദ്ധനിയമം കൊണ്ടുവന്ന കോൺഗ്രസ് എന്തിനു വേണ്ടി എന്ന് ജനങ്ങൾക്ക് മനസ്സിലായിതുടങ്ങിയിരിക്കുന്നു.

  • @gokulanathanpt4081
    @gokulanathanpt4081 5 วันที่ผ่านมา

    എന്തു കിട്ടി വക്കീൽ സാർ?
    ചക്രവർത്തിയെ വാഴിക്കുന്നത്തിന് അച്ചാരമായിട്ടു എന്നുകൂടി പറയാത്തത് കഷ്ടായിപ്പോയി!

  • @harshadmp7405
    @harshadmp7405 5 วันที่ผ่านมา +1

    ആർക്കും ഒരു പ്രശ്നം വേണ്ട കുഞ്ഞാപ്പ C M ആവട്ടെ 🔥🔥💚💚👍👍

    • @SulthanNelliyali
      @SulthanNelliyali 4 วันที่ผ่านมา

      കുഞ്ഞപ്പ ലീഗ് സീറ്റ് കുടുവാൻ ജമാത്ത് ഇസ്ലാമി. സുഡാപി അവസാനം തമിലെഗ് കൂട്ടി അധികാരം പിടികൻ.

  • @madhusudananmanghat8451
    @madhusudananmanghat8451 6 วันที่ผ่านมา +10

    നാട് മുഴുവൻ ബിനാമി സ്വത്തുള്ള കുഞ്ഞാപ്പ മുഖ്യനായാൽ പുനുവിന്റെ പിൻഗാമി ആയി എന്ന് പറയാം 😩😩😩

    • @NNN-tw5xl
      @NNN-tw5xl 5 วันที่ผ่านมา

      നിന്നോട് പറഞ്ഞോ ബിനാമി സ്വത്ത് ഉള്ള കാര്യം

  • @muraleedharanr4022
    @muraleedharanr4022 6 วันที่ผ่านมา +4

    അന്‍വര്‍ ആണ് താരം അന്‍വര്‍ മുഘ്യ മന്ത്രി ആകട്ടെ

  • @alexandergeorge2587
    @alexandergeorge2587 5 วันที่ผ่านมา +1

    എന്താണ് കുഴപ്പം ?
    ഇപ്പോൾ തന്നെ , കോൺഗ്രസ് , ലീഗിന്റെ അടുക്കളപ്പണി ചെയ്യുന്നവർ ആണെന്ന് മിക്കവർക്കും അറിയാം .

  • @KiranMenon-jy2ed
    @KiranMenon-jy2ed 6 วันที่ผ่านมา +7

    UDF അധികാരത്തിൽ വന്നാൽ കേരളം അൽഖേരളം ആകും
    മുസ്ലിംലീഗ് വിഴുങ്ങും കോൺഗ്രസിനെ

  • @shthomas1969
    @shthomas1969 6 วันที่ผ่านมา +2

    Welcome to Lebanon and Syria.. with a Kerala flavour.

  • @kumark8775
    @kumark8775 6 วันที่ผ่านมา +3

    നമ്മുടെ മദാമ്മ പ്രധാനമന്ത്രിയാകാതെ ഇ ഗാൺഗ്രസ്സ് നടത്തിയ മഹാ ത്യാഗം മറന്നുവോ😂

  • @muhammadc6545
    @muhammadc6545 5 วันที่ผ่านมา +1

    K മുരളീധരൻ അടുത്ത മുഖ്യമന്ത്രി ആവൻ സാധ്യത ഉണ്ട്.

  • @NaseemHLDCM
    @NaseemHLDCM 2 วันที่ผ่านมา

    ജയശങ്കറിൻ്റെഇലക്ഷൻ മാർക്കറ്റിംഗ് തന്ത്രമാണിത്

  • @RamshadRamshad-j3q
    @RamshadRamshad-j3q วันที่ผ่านมา

    ഞാൻ പറയുന്നതൊക്കെ മാത്രമാണ് ബുദ്ധിയൊന്നും ഞങ്ങളിങ്ങനെ പറയൂ എന്ന് തീരുമാനിച്ച പിന്നെ എന്ത് ചെയ്യാം ബുദ്ധി വർക്ക് ചെയ്യില്ല,😂😂😂😂

  • @RasheedAli-k1z
    @RasheedAli-k1z 5 วันที่ผ่านมา

    വകീൽ ലോകത്തുള്ള എല്ലാ കാര്യങ്ങൾ കും മറുപടി ഉണ്ട് അൻവർ തന്തക് വിളിച്ചതിനു മാത്രം മറുപടി ഇല്ല

    • @kkkk1502
      @kkkk1502 4 วันที่ผ่านมา

      അതില്ലാത്തവർക്ക് ചോദിക്കാം.

  • @rithuvichusvlogs564
    @rithuvichusvlogs564 6 วันที่ผ่านมา +1

    കോൺഗ്രസ് ലീഗിൽ ലയിക്കണം എന്നാണ് എന്റെ ഒരിത്

  • @kc8550
    @kc8550 5 วันที่ผ่านมา

    Next CM: Mohammed Riyas ❤❤

  • @habeebrahman3891
    @habeebrahman3891 9 ชั่วโมงที่ผ่านมา

    കുഞ്ഞാപ്പ ❤❤

  • @emmanuelmangattu7448
    @emmanuelmangattu7448 6 วันที่ผ่านมา +4

    എങ്ങനെ എങ്കിലും BJP യെ കേ ര ള ത്തിൽ എത്തിക്കുക എന്ന വക്കീലി ആഗ്രഹം നടക്കില്ല LDF നെ തന്നെ കോഗ്രസ് അധികാരത്തിൽ എത്തിക്കു ലാൽ സലാം

  • @pradeepkumarc9967
    @pradeepkumarc9967 6 วันที่ผ่านมา +6

    5 ആം മന്ത്രിയും.. അടുത്ത ഇലക്ഷന് തോറ്റത്തും. സ്മരണ വേണം...യുഡിഎഫ് ൻ്റെ ഗതി എന്താകുമോ.. എന്തോ...LDF @ 3 ????...ആലോചിക്കാൻ വയ്യ 😂😂

    • @rahu253
      @rahu253 5 วันที่ผ่านมา +1

      💯 correct

  • @AbdulRahmanPankuzhi
    @AbdulRahmanPankuzhi 4 วันที่ผ่านมา

    അടുത്ത മുഖ്യമന്ത്രി കുഞ്ഞാപ്പ ആകട്ടെ ...

  • @santhoshkumars.s3329
    @santhoshkumars.s3329 6 วันที่ผ่านมา +1

    K M the real leader

  • @sulaimankottani3597
    @sulaimankottani3597 6 วันที่ผ่านมา +1

    എല്ലാം ഞങ്ങളുടെ കയ്യിൽ ഒതുങ്ങണം എന്ന മുസ്ലിം ലീഗിന്റെ ആർത്തി കേരള ജനത തിരിച്ചറിഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ പരമ്പരാഗതമായി കോൺഗ്രസിന് വോട്ടു ചെയ്തിരുന്ന ജനങ്ങൾ ബി ജെ പിക്കോ ഇടതുപക്ഷത്തിനോ മറിച്ചു വോട്ടു ചെയ്താൽ അതിശയിക്കേണ്ട.
    മുസ്ലിം ലീഗിനെ നിലക്ക് നിർത്താൻ കോൺഗ്രസിനെ കഴിയുന്നില്ലെങ്കിൽ യു ഡി എഫ് സ്വയം ശവക്കുഴി തോണ്ടുകയാണ്.

  • @jaferthangaljafer1775
    @jaferthangaljafer1775 3 วันที่ผ่านมา

    സൂപ്പർ 👍🏻👍🏻👍🏻👍🏻

  • @S313-z4r
    @S313-z4r 6 วันที่ผ่านมา +7

    ജമാഅത്തെ ഇസ്‌ലാമിയുമായി ചേർന്ന് ഇന്ത്യയുടെ രാജാവാകാൻ പോവുകയാണ് ഈ ലീഗ് നേതാവ്😂😂😂😂 പാലക്കാട്ടെ വിജയം സൂചന മാത്രം 😂😂😂😂

  • @anoopvv9025
    @anoopvv9025 5 วันที่ผ่านมา +1

    കുഞ്ഞാപ്പ : വേണമെങ്കിൽ ഞാൻ മുഖ്യമന്ത്രി ആകാം.
    സതീശൻ & ചെന്നിത്തല : ഓ വേണ്ട.

  • @anwarali-ym3ji
    @anwarali-ym3ji 5 วันที่ผ่านมา +3

    മുസ്ലിം ഫോബിയ ഉണ്ടാക്കലാണ് ശങ്കരന്റെ ലക്ഷ്യം. വെടക്കാക്കി തനിക്കാക്കുക എന്ന പഴകിയ മാർക്കറ്റിങ് തന്ത്രം.

  • @MuhammedAli-bc6rh
    @MuhammedAli-bc6rh 2 วันที่ผ่านมา

    UDF ന്റെ ഉള്ള വോട്ടുകളും ഇങ്ങേർക്ക് ബിജെപി യിലേക്ക് കൊണ്ടുവരാനുള്ള ഒരു പുകഴ്ത്തൽ!!
    ഡോ.. ചങ്കരാ... താൻ കാഷ്ടം ഭക്ഷിക്കുന്നെന്ന് കരുതി എല്ലാരും അതാണെന്ന് കരുതരുത്..

  • @shukoorcp5221
    @shukoorcp5221 4 วันที่ผ่านมา

    കുഞ്ഞലികുട്ടി ഒരിക്കലും അടുപ്പറയില്ല സാധിക്കലി ഷിഹാബിതങ്ങളുടെ രാഷ്ട്രീയവിവരമില്ലയിമയാണ്

  • @vishnusankarankottarappatt7882
    @vishnusankarankottarappatt7882 5 วันที่ผ่านมา

    Sir I am keeping all my laughter for your video about Chintha Jerome Cuba visit. Sir pleaseeeeeee

  • @mammuperal1849
    @mammuperal1849 4 วันที่ผ่านมา

    കോൺഗ്രസ്സ്.ന്നന്നാവണമെങ്കിൽ
    സുധാകരൻ.ചാവണം

  • @faisalcp5977
    @faisalcp5977 4 วันที่ผ่านมา

    ജോസ് കെ മാണി ക്ക് ഉപമുഖ്യമന്ത്രി സ്ഥാനവും കൊടുക്കണം 😂😅

  • @Leopardgecko-n9m
    @Leopardgecko-n9m 5 วันที่ผ่านมา +1

    കുഞ്ഞാലിക്കുട്ടി മുഖ്യമന്ത്രിയാവും എന്ന് പറഞ്ഞ് UDF ന് കിട്ടുന്ന ഹിന്ദു വോട്ട് BJP യിലേക്കോ ഇടതിലേക്കോ അടുപ്പിക്കുന്ന പരിപാടിയാണ് ഈ ചാനലും ജയചങ്കരനും ചെയ്യുന്നത്. ആരും ഇയാളുടെ കുതന്ത്ര വർഗീയതയിൽ വീഴാതിരിക്കുക.
    കുഞ്ഞാലിക്കുട്ടിയോ ലീഗോ ഒരിക്കലും ആ സ്ഥാനം മേടിക്കയില്ല. ഹിന്ദു വോട്ട് വിഭജിക്കാനുള്ള ഇവരുടെ കുതന്ത്രമാണ് പ്രിയ ഹിന്ദു & ക്രിസ്ത്യൻ സഹോദരങ്ങളെ

  • @PremanPk-n5o
    @PremanPk-n5o 4 วันที่ผ่านมา

    Seinor vakil sir said politics sai bath hai today appe ko best wishes thanks

  • @greenshede5590
    @greenshede5590 2 วันที่ผ่านมา

    അടുത്ത CM കുഞ്ഞാപ്പ

  • @HassainarHassu
    @HassainarHassu 2 วันที่ผ่านมา

    ആന്റണി പ്രശ്നം ഇല്ല ഉമ്മൻ ചാൻടി പ്രശ്നം ഇല്ലാ. കുഞ്ഞാലിക്കുട്ടി എം എം ഹസ്സൻ ആണ് പ്രശ്നം

  • @rajajjchiramel7565
    @rajajjchiramel7565 6 วันที่ผ่านมา

    Good afternoon Sir

  • @akrameshalingal4915
    @akrameshalingal4915 5 วันที่ผ่านมา

    "മുഗൾ ഭരണം"
    അങ്ങിനെ പച്ചയാം വിരിപ്പിട്ട സഹ്യാന്ദ്രിയിൽ ഉണ്ടാകട്ടെ ...

  • @paanchajanyam7903
    @paanchajanyam7903 6 วันที่ผ่านมา +2

    കുഞ്ഞാപ്പ വരട്ടെ. കോൺഗ്രസ്‌ മുക്ത കേരളം 😜

  • @baburajan1844
    @baburajan1844 6 วันที่ผ่านมา

    We shd be thankful to the IUML for their sacrifice to allot a great leader to become CM of the state.

  • @josephbinoy1100
    @josephbinoy1100 5 วันที่ผ่านมา +1

    UDF തോൽവി ഉറപ്പിക്കും കുഞ്ഞാപ്പ മുഖ്യമന്ത്രിയായൽ

  • @khalidpokkarattil4510
    @khalidpokkarattil4510 5 วันที่ผ่านมา

    താങ്കളും ഒരുപാട് ത്യാഗം സഹിക്കുന്നു UDF നേയും എൽഡിഎഫ് നേയും തോൽപ്പിക്കാൻ.

  • @anamachad6343
    @anamachad6343 3 วันที่ผ่านมา

    വണ്ടികെട്ടാൻ / ഐസ്ക്രീം മോഡൽ പീഡനം അല്ല..... മുഖ്യമന്ത്രി ആവാനാണ് ജയശങ്കർ ഇങ്ങള് എന്ത് ഉദ്ദേശിച്ചത് 🤔

  • @midhunm7182
    @midhunm7182 4 วันที่ผ่านมา

    പ്രതിപക്ഷത്ത് കോൺഗ്രസ് ഇരിക്കുന്ന ബലത്തിലാണ് 2024 ഇലക്ഷൻ വെള്ളിയാഴ്ച വന്നപ്പോൾ കേരളത്തിലെ മുസ്ലിം മത വിശ്വാസികൾക്ക് പള്ളിയിൽ പോകണ്ട ദിവസം ആയതിനാൽ ഇലക്ഷൻ വേറൊരു ദിവസത്തേക്ക് മാറ്റിവയ്ക്കണം എന്ന് അഭിപ്രായപ്രകടനം നടത്തിയ പാർട്ടിയാണ് മുസ്ലിം ലീഗ് 😁. ഭരണഘടനയ്ക്ക് മുകളിലാണ് മതം എന്ന ചിന്തയാണ് അവരെക്കൊണ്ട് അങ്ങനെ പറയിപ്പിച്ചത്. ഇനി അതേ ലീഗുകാർ കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനത്ത് വരുന്നു എന്ന് പറയുമ്പോൾ പിന്നെ എന്തായിരിക്കും കേരളത്തിന്റെ അവസ്ഥ എന്ന് ഇന്ത്യക്ക് പുറത്തുള്ള പല രാജ്യങ്ങളുടെയും ഇന്നത്തെ അവസ്ഥ കൂടി ആലോചിച്ച് നോക്കുമ്പോൾ ഏറെക്കുറെ നമുക്ക് മനസ്സിലാകും. ഭരണഘടന ഒക്കെ തങ്ങളുടെ ആവശ്യാനുസരണം മാറ്റി പറയാൻ മടിവില്ലാത്തവരാണ് മുസ്ലിം ലീഗുകാർ. വലിയ രീതിയിൽ മതേതരത്വം പറയുമെങ്കിലും മതത്തിന്റെ കാര്യം വന്നാൽ ഞമ്മന്റെ മത നിയമങ്ങൾ മാത്രം.

  • @shahir204
    @shahir204 3 วันที่ผ่านมา

    👍👍👍

  • @ramankuttywarrier6962
    @ramankuttywarrier6962 6 วันที่ผ่านมา +2

    കോൺഗ്രസ്സ് എന്ന പാർട്ടി അതിന് 6 മാസം മുൻപേ തയ്യാറെടുത്തു കഴിഞ്ഞു.. ചെന്നിത്തലയും വി.ഡി യും തമ്മിലുള്ള സൗ(ഹാർദ്ദം) കാരണം അതിനു വളരെ സഹായകരമാരും.. ആകെയുള്ള സമാധാനം മുസ്ലിം ലീഗിനെ വിശ്വസിക്കാം.. ഇക്കാര്യം പ്രിയങ്കയെ വേണ്ടപോലെ കുഞ്ഞാപ്പ വയനാട്ടിൽ വച്ച് ഓർമിപ്പിച്ചിട്ടുണ്ട്..കുഞ്ഞാപ്പക് ആശംസകൾ

  • @marzookmahamood6449
    @marzookmahamood6449 2 วันที่ผ่านมา

    2026 ൽ തിരിഞ്ഞെടുപ്പിൽ UDF അധികാരത്തിൽ വരികയാണങ്കിൽUDF നേ നയിക്കുന്ന ലീഗ് നേതാവ് കുഞ്ഞാലികുട്ടി ആ നിലക്ക് മുഖ്യമന്ത്രിസ്ഥാനം കുഞ്ഞാലികുട്ടിക്കു തന്നെയെന്ന് സാദ്ദിഖ് അലി തങ്ങൾ തുറന്ന് പറഞ്ഞു ഒരു മാറ്റത്തിന്നും ലീഗ് തയ്യാറല്ല മുഖ്യമന്തി കുഞ്ഞാലി കുട്ടിയെന്ന് 100 % കഴിഞ്ഞു

  • @kc8550
    @kc8550 5 วันที่ผ่านมา

    Next CM,; Mohammed Riyas
    Jai CPM❤❤❤❤

  • @babuchalat3420
    @babuchalat3420 5 วันที่ผ่านมา

    കുഞ്ഞാലികുട്ടി മുഖ്യ മന്ത്രി ആവും എന്ന് കോൺഗ്രസ്‌ മുൻപേ പറഞ്ഞാൽ സംഗതി വെടിപ്പായ്യിക്കിട്ടും വക്കീലേ...

  • @basheermamiya7400
    @basheermamiya7400 6 วันที่ผ่านมา +1

    ഒരു മുസ്ലിം മുഖ്യമന്ത്രി ആയാൽ ഹിന്ദുക്കൾ
    എതിർക്കും എന്ന് പറയുന്നത് തെമ്മാടിത്തരം ആണ്
    അങ്ങിനെ വർഗീയത ഉള്ളവരാണോ ഭൂരിപക്ഷം വരുന്ന ഹിന്ദുക്കൾ
    കഴിവുള്ളവർ വരണം അതിന് മതം നോക്കണോ..... കഷ്ട്ടം 🌹😊

    • @Worldview912
      @Worldview912 6 วันที่ผ่านมา +1

      Muslim cm akunathala muslim league enna madha partyude member cm akuvanengil adhine edhirkuka thane venam karanam oru madha partyude member orikalum keralam enna secular statinte cm akan padila adhanu preshanam udf member ayitulla muslimsu orupadu undalo avril arengilum akattte allatha muslim league enna madha partyude member cm akuvanengil bakki janagal bjpykyo mattu madha partykalko kondu poi vote kodukum adhu pne secularisathe negative ayi badhikum

  • @sahadsahadkatty9036
    @sahadsahadkatty9036 5 วันที่ผ่านมา

    Pk👌👌👌

  • @raphyspecial6096
    @raphyspecial6096 6 วันที่ผ่านมา

    My choice goes to V. D. Satheesan... It's not the seniority matters. Staying together is important... There needs to be a party first to become chief minister, minister or even MLA.

  • @bigb6163
    @bigb6163 3 วันที่ผ่านมา

    Udf ൽ ലീഗ് ആവശ്യപ്പെടാത്ത ഒരു കാര്യം വലിയ ചർച്ച 😃.

  • @muralikrishna2556
    @muralikrishna2556 6 วันที่ผ่านมา +1

    💯

  • @ahamedshaheen7099
    @ahamedshaheen7099 5 วันที่ผ่านมา

    കുഞ്ഞലികുട്ടി സാഹിബ്‌ മുഖ്യമന്ത്രി ആയാൽ Kerala always No 1.🎉🎉🎉

  • @vijoyalex1228
    @vijoyalex1228 6 วันที่ผ่านมา

    Was that chief minister? I think prime minister. Kindly mention in your future speech .

  • @salamarif7961
    @salamarif7961 5 วันที่ผ่านมา

    കുഞ്ഞാലികുട്ടിയെ സുഖിപ്പിച്ച് LDF ന് അവസരമൊരുക്കുന്ന രാഷ്ട്രീയ നിരീക്ഷകൻ.L D F ൻ്റെ മഹാഭാഗ്യമാണ് കുഞ്ഞാപ്പ'