Sreekrishna Bajana Krishna Devotional Songs Hindu Devotional Songs Malayalam 2018

แชร์
ฝัง
  • เผยแพร่เมื่อ 8 ก.พ. 2025
  • Album : Sree Krishna Bajana
    Songs And Singers
    Pavumba Radhakrishnan
    Producer : Anusree R Mukesh
    hindu devotional songs malayalam hindu devotional hindu devotional songs malayalam remix hindu devotional malayalam devi geethangal chitra hindu songs malayalam malayalam hindu devotional songs malayalam hindu devotional songs guruvayoorappan malayalam hindu devotional malayalam hindu devotional songs latest malayalam hindu devotional album songs malayalam hindu devotional songs collection hindu bhakthi songs hindu bhakthi gananga malayalam hindu bhakthi ganam hindu bhakthi ganangal hindu bhakthi songs malayalam
    hindu bhakthi ganam malayalam hindu bhakthi

ความคิดเห็น • 176

  • @sarojammp6792
    @sarojammp6792 ปีที่แล้ว +1

    ❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏🕉🕉🕉🕉🕉🕉🕉🙏🙏🙏🙏എന്റെ bhagavaane ellaavareyum kaathukollane

  • @Bharathm7381
    @Bharathm7381 11 หลายเดือนก่อน +2

    ഓം നമോ ഭഗവതേ നാരായണായ 🙏🙏🙏

  • @shylashyla1817
    @shylashyla1817 ปีที่แล้ว +1

    Hare Krishna hare Krishna hare 🙏🙏🙏🙏🙏🙏

  • @akhilkumar4022
    @akhilkumar4022 16 ชั่วโมงที่ผ่านมา

    എന്റെ നാട്ടുകാരാൻ അഭിമാനാണ്

  • @bindukumarid5877
    @bindukumarid5877 ปีที่แล้ว +1

    Krishna rev mur. Ohroomil cayyruthe krishna🙏🏼🙏🏼🙏🏼

  • @VinodKumar-fs3ly
    @VinodKumar-fs3ly ปีที่แล้ว +3

    Om നമോ നാരായണായ

  • @radakrishnapillai4625
    @radakrishnapillai4625 ปีที่แล้ว +2

    ഓം നമോ നാരായണായ നമഃ

  • @seethammak5833
    @seethammak5833 ปีที่แล้ว +2

    Sooper🌹♥️🌹♥️

  • @krishnachandranvengalloor965
    @krishnachandranvengalloor965 2 ปีที่แล้ว +11

    നമസ്തേ പ്രഭോ ഗുരുവായൂരപ്പൻ എന്നും കൂടെ ഉണ്ടാകും .ഹരി ഓം .🙏

  • @sugkusugu5709
    @sugkusugu5709 2 ปีที่แล้ว +19

    പാവുമ്പ രാധകൃഷ്ണൻ സർ എത്ര മനോഹരമായി അവതരിപ്പിച്ചു.

  • @bindukumarid5877
    @bindukumarid5877 ปีที่แล้ว

    Bhagavane pri. Dmlt corse kazhium mumbu mari. Nadakksne i. Msk. Padu bhagavane rekshikkne 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @Kathukuttyvlogs
    @Kathukuttyvlogs ปีที่แล้ว +10

    കായംകുളം പുതിയിടം ക്ഷേത്രത്തിലെ പഞ്ചവാദ്യ കലാകാരനായ രാധാകൃഷ്ണൻ ആണ് ഭക്തിസാന്ദ്രമായ ഭജൻ പാവൂമ്പ രാധാകൃഷ്ണൻ അവർകളെക്കൊണ്ട്
    പാടിപ്പിച്ചത്....

  • @sajeevsoman3782
    @sajeevsoman3782 2 ปีที่แล้ว +47

    ചെറുപ്പത്തിൽ സപ്താഹത്തിനു പോകുന്നത് തന്നെ പാവുമ്പ രാധാകൃഷ്ണൻ സാർ ന്റെ പാട്ടുകൾ കേൾക്കാൻ മാത്രം ആയിരുന്നു ❤🙏

    • @Devageetham-seena
      @Devageetham-seena 2 ปีที่แล้ว +2

      🙏🏻

    • @rajeevs8990
      @rajeevs8990 2 ปีที่แล้ว +3

      I’m ok i ok I’ll I’ll ok ok pool lol

    • @manjuraj9331
      @manjuraj9331 5 หลายเดือนก่อน +1

      Sirnte no onne tharumo program booking ane

  • @harshakumarmilahainchamudi5046
    @harshakumarmilahainchamudi5046 ปีที่แล้ว +1

    ഹരേ കൃഷ്ണ .....🌹🙏 കരുണാമയനേ നിത്യം നമോസ്തുതേ 🌹🙏

  • @animemovieworld3981
    @animemovieworld3981 3 ปีที่แล้ว +7

    Hare krishna hare krishna krishna krishna hare hare hare rama hare rama rama rama hare hare nithyam bhajikkan thonnikkane

  • @parthakumarvp5037
    @parthakumarvp5037 3 หลายเดือนก่อน +3

    വളരെ നാളിനു ശേഷം ഭജന കേൾക്കാൻ ഭഗവാൻ അനുഗ്രഹിച്ചു

  • @SindhuShaji-er6uu
    @SindhuShaji-er6uu 2 หลายเดือนก่อน +1

    മധുരം മനോഹരം ❤❤❤

  • @Redmango9277
    @Redmango9277 2 ปีที่แล้ว +7

    കേട്ടപ്പോൾ ഭഗവത്ദർശനം കിട്ടിയതുപോലെ

  • @radhakrishnanb8222
    @radhakrishnanb8222 2 ปีที่แล้ว +9

    ഭഗവാനേ കൃഷ്ണാ

  • @sreekumarsreelakam9222
    @sreekumarsreelakam9222 2 ปีที่แล้ว +13

    പാവുമ്പ രാധാകൃഷ്ണൻ ഭക്തിസാന്ദ്രമായി പാടിയിരിക്കുന്നു

  • @ambadyramesh2374
    @ambadyramesh2374 ปีที่แล้ว +3

    Poli poli song krishna

  • @RamaniRamachandran-wd9hf
    @RamaniRamachandran-wd9hf 4 หลายเดือนก่อน +2

    🙏🌿🙏🌿🙏🌿🙏🌿🙏🌿 Manushyanaay Endhinee Mannil Pirannuuu Mana:Sakshiyodonnu Chodhichu Nokkuuuu🙏🙏🙏 Ammathan Udharathil Anuvaay Pirannu🌿 Ariyaatha Veshathil Ranghathu Vannuu🌿🌿Nadanaay Nadichu Nee Naadakam Theernnaal Narakamo Swarghamo Endhu Kittum🙏 Ninakku Endhu Kittumm🌿🌿 Ayachavan Ninnea Thirichu Vilichaal Thirinju Nokkaathea Nee Thirichu Chellenam🙏🙏 Marichu Nee Piriyumbhol Karayum Nin Bhandhukkal Araykkunna Prethamaay Verukkunnu Ninnea🙏🌿🙏🌿🙏🌿🙏🌿🙏🌿 Bhaghavaanea🙏🙏🙏🙏🙏🙏🙏

    • @RamaniRamachandran-wd9hf
      @RamaniRamachandran-wd9hf 4 หลายเดือนก่อน

      🙏🌿🙏🌿🙏🌿🙏🌿🙏 Orikkal Nee Cheyyunna Thettukalellaam Oruthantey Mumbhil Vistharicheedum 🙏🙏 Thiruthuvaan Aarum Ninakkavidilla Thirinju Chindhichaal Falamonnumilla 🙏🙏 Ithu Aarum Manassilaakkunnillallo Bhaghavaanea🙏🌿🙏🌿🙏🌿🙏🌿🙏

    • @RamaniRamachandran-wd9hf
      @RamaniRamachandran-wd9hf 4 หลายเดือนก่อน

      🙏🌿🙏🌿🙏🌿🙏🌿🙏 Panavum Prathaapavum Neadiyedukkaan Panicheythu Jenmmam Paazhaayi Kalanjuu🙏🙏 Avasaanamellaam Kiyyvedinjayyoo Aaradimannil Earinjerinjadangheedummm🙏🙏 Manushyanaay Endhinee Mannil Pirannuuu Mana:Saakshiyodonnu Chodhichu Nokkooo🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @anusreekanusree4863
    @anusreekanusree4863 2 ปีที่แล้ว +23

    ഭക്തി സാന്ദ്രo ഈ കൃഷ്ണ ഗാഥകൾ സൂപ്പർ 🙏🏻🙏🏻🙏🏻

  • @SureshKumar-gv9ui
    @SureshKumar-gv9ui 2 ปีที่แล้ว +9

    ഞാൻ എത്രയോ പ്രാവിശ്യം ഈ പാട്ടു കേൾക്കുന്നത് അത്രയ്ക്കും ഇഷ്ടം ആണ് 👍👍👍👍👍👌👌👌🙏🏿🙏🏿🙏🏿🙏🏿

  • @sujiths5445
    @sujiths5445 2 ปีที่แล้ว +4

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏🙏

  • @shabuparameshwaran3456
    @shabuparameshwaran3456 8 หลายเดือนก่อน +4

    🙏🙏 എത്ര കേട്ടാലും മതിവരാത്ത ഭക്തി ഗാനങ്ങൾ 🙏🙏ശ്രീ പാവുംമ്പ മാഷിന്റെ ഇമ്പമുള്ള ശബ്ദം 🙏🙏🙏

  • @vinoykarthikavinoykarthika1520
    @vinoykarthikavinoykarthika1520 ปีที่แล้ว +3

    മരുതൂർകുളങ്ങര അമ്പലത്തിൽ ഞാൻ കേട്ട അതേ ശബ്ദം ചിറ്റാണിക്കൽ അമ്പലത്തിൽ വെച്ച് ഒന്നുകൂടി കേൾക്കാൻ ഭാഗ്യം ഉണ്ടായി sir

  • @DileepKumarKB-m5l
    @DileepKumarKB-m5l 8 หลายเดือนก่อน +1

    ഗുരുവായൂരപ്പൻ ഇറങ്ങിവന്ന് അനുഗ്രഹം തന്നതായി തോന്നി. കൃഷ്ണാ ഗുരുവായൂരപ്പാ 🌹🌹🌹

  • @sumangalanair135
    @sumangalanair135 2 ปีที่แล้ว +3

    Wow ethra mnoharm Anu oro varikal 👌👌🙏🙏🙏🙏🙏🙏

  • @sreerajmk6511
    @sreerajmk6511 2 ปีที่แล้ว +4

    Hare krishna🙏🙏🙏🙏🙏🙏 🌹🌹🌹❤❤❤❤

  • @vijayalekshmiramachandran2505
    @vijayalekshmiramachandran2505 2 ปีที่แล้ว +15

    എത്ര കേട്ടാലും മതിവരാത്ത ഭക്തിമയം ആയ ഗാനം.

  • @sathyavathykg
    @sathyavathykg 2 ปีที่แล้ว +15

    എത്രയോ പ്രാവശ്യം ഇത് കേട്ടിരിക്കുന്നു ഇതുവരെയും മതിവരാത്ത ഈ ഭക്തിഗാനം 🙏🏼🙏🏼🙏🏼🙏🏼🙏🏼

    • @aadhyapradeep
      @aadhyapradeep ปีที่แล้ว +1

      😊etra
      Kettalum
      Mathy
      Varathakeerthanangal

    • @aadhyapradeep
      @aadhyapradeep ปีที่แล้ว +1

      Kettirikanvalare
      Santhosham
      Keerthanam

  • @bijiabhi2548
    @bijiabhi2548 ปีที่แล้ว +9

    🙏 അങ്ങയുടെ സപ്താഹം ഞങ്ങളുടെ പേരയാത്തമ്മയുട അമ്പലത്തിൽ നടന്നു വരിക ആണ് കീർത്തനം കേൾക്കാൻ കഴിഞ്ഞു

    • @bijiabhi2548
      @bijiabhi2548 ปีที่แล้ว +3

      🙏🌹🌹🌹👏👌

  • @AbhilashNeethu
    @AbhilashNeethu 5 หลายเดือนก่อน

    Manassinu ithrayum aswasam kittunna song illa pavumba sirnu🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @jayanthiparvathi7181
    @jayanthiparvathi7181 2 หลายเดือนก่อน

    നാരായണാ നാരായണാ നാരായണാ നാരായണാ

  • @rknair6011
    @rknair6011 9 หลายเดือนก่อน +4

    കേട്ടാലും മതി വരാത്ത കൃഷ്ണ ഭക്തി ഗാന ങൾ

  • @rknair6011
    @rknair6011 9 หลายเดือนก่อน +4

    ഓം ഹരേ ശ്രീ ഗുരുവായൂരപ്പ ശരണം

  • @headktmsales6686
    @headktmsales6686 2 ปีที่แล้ว +8

    ലാസ്റ്റ് പാട്ടിനുള്ള ഉത്തരം കിട്ടി - കണ്ണനെ കേൾക്കാൻ 😍❤️

  • @harikumarg3124
    @harikumarg3124 ปีที่แล้ว +2

    Dear sir.this running all songs are too much depth in My hurt.

  • @prajeeshp6326
    @prajeeshp6326 ปีที่แล้ว +12

    🕉️🕉️🙏🏻🙏🏻നിങ്ങളുടെ എല്ലാവരുടെയും മുമ്പിൽ ഞാൻ ഹൃദയപൂർവം സമർപ്പിക്കുന്നു ശ്രീ ക്യഷ്ണ ഭജന🙏🏻🙏🏻🕉️🕉️

    • @pratapnair735
      @pratapnair735 5 หลายเดือนก่อน +1

      Nalla bhaktiparamaya geethsngal....namaskaram guruvayoorappa

  • @RadhaChandran-zx6rt
    @RadhaChandran-zx6rt ปีที่แล้ว

    Namaste bagava! 🙏🙏🙏🙏🌹🌹🌹🌹🥀🥀🥀🥀🥀

  • @sindhusindhu9109
    @sindhusindhu9109 2 ปีที่แล้ว +31

    സപ്താഹം കേൾക്കുവാൻ എന്ന ഈ ഒരു ഭക്തിഗാനം ഭഗവാന്റെ പൂർണരുപമുൾക്കൊണ്ട ഭക്തി മയമായ ഗാനത്തോളം മറ്റൊന്നുമില്ല

  • @balakrishnankk3941
    @balakrishnankk3941 ปีที่แล้ว +4

    അതി മനോഹരമായ ആലാപനം ഒരുപാട് ഇഷ്ടമായി 🙏🙏🙏🙏

  • @vishwanathvasu1167
    @vishwanathvasu1167 2 ปีที่แล้ว +9

    Vishawnatha, vasu, Nair, Coorg, 👌👌👌👃🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🪔🪔🪔🪔🪔🪔🪔🪔

  • @prasannanpillai7937
    @prasannanpillai7937 2 ปีที่แล้ว +5

    രാധാകൃഷ്ണൻ ചേട്ടൻ 🙏❤️

  • @SasiKumar-rm7tn
    @SasiKumar-rm7tn 2 ปีที่แล้ว +7

    എത്ര കേട്ടാലും. മതി വരില്ല 🙏🙏🌹

  • @sreekalaajith6843
    @sreekalaajith6843 2 ปีที่แล้ว +8

    🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹സൂപ്പർ 🌺🌺🌺👌

  • @krishnapriyap4439
    @krishnapriyap4439 2 ปีที่แล้ว +6

    Om 🌟🌟🙏🌟🌟🌟🌟🌟🙏🙏🙏🙏🙏🌟🌹👌

  • @sajithsajith2958
    @sajithsajith2958 3 ปีที่แล้ว +19

    എല്ലാ വർഷവും വീടിനടുത്തുള്ള ക്ഷേത്രത്തിൽ ഭജന ഉണ്ടാവാറുണ്ട് കുഞ്ഞു നാൾ മുതൽ കേൾക്കുന്നു വൃചികം 41വരെ ഇടകൊക്കെ കഴിയുന്ന പോലെ ഓരോ ഭജൻസ് ആലപിക്കനും കഴിയുന്നു

    • @RajendraPrasad-lh6yx
      @RajendraPrasad-lh6yx 4 หลายเดือนก่อน

      എവിടെയാണ് വീട്?

  • @SanuHomes
    @SanuHomes ปีที่แล้ว +1

    ✨️ *_O7/November/2O23_* ✨️

  • @rugmininair2829
    @rugmininair2829 2 ปีที่แล้ว +4

    Good selection

  • @animemovieworld3981
    @animemovieworld3981 3 ปีที่แล้ว +9

    Elllam bhagavan hitham

  • @sudheerbhaskaren3592
    @sudheerbhaskaren3592 3 ปีที่แล้ว +12

    നല്ല ഭജൻ 🙏🥰🙏🙏🙏🙏🙏

  • @rknair6011
    @rknair6011 9 หลายเดือนก่อน

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

  • @sasidharanpillai516
    @sasidharanpillai516 2 ปีที่แล้ว +5

    Very very good

  • @bijukumarb6899
    @bijukumarb6899 2 ปีที่แล้ว +9

    Avatharamay🙏🌹🌹🌹❤❤❤

  • @animemovieworld3981
    @animemovieworld3981 3 ปีที่แล้ว +8

    Music tune and song presents super

  • @shortclipmaster1234
    @shortclipmaster1234 3 ปีที่แล้ว +8

    അടിപൊളി

  • @vimalanvr1041
    @vimalanvr1041 3 ปีที่แล้ว +10

    Very good 🙏🙏🙏

  • @rknair6011
    @rknair6011 9 หลายเดือนก่อน

    ഓം നമോ ഭഗവാതെ വാസുദേവായ

  • @C_O_L_O_N_E_L
    @C_O_L_O_N_E_L หลายเดือนก่อน

    ഈ വില്ലേജിലേക്ക്

  • @sureshtvm9148
    @sureshtvm9148 8 หลายเดือนก่อน +2

    Super Alabhanam 🎵.

  • @manoharans3957
    @manoharans3957 3 ปีที่แล้ว +7

    Ethra kettalum mathiyakilla kanna

  • @sreekumarwarrier2073
    @sreekumarwarrier2073 5 หลายเดือนก่อน

    Hare krishna guruvayoorappa saranam narayana narayana narayana

  • @prameelathampy9749
    @prameelathampy9749 3 ปีที่แล้ว +6

    Etrakettalum mathivarlla kannu niranjupokum

  • @hemab3661
    @hemab3661 2 หลายเดือนก่อน

    Manushyanayi ...

  • @radhakrishnan7878
    @radhakrishnan7878 4 ปีที่แล้ว +10

    Super song

  • @gopalakrishnsnnair6320
    @gopalakrishnsnnair6320 5 หลายเดือนก่อน

    Hare Krishna

  • @animemovieworld3981
    @animemovieworld3981 3 ปีที่แล้ว +7

    Sreekrishna bhajan super

    • @ajikumarajjkumar990
      @ajikumarajjkumar990 2 ปีที่แล้ว +1

      കഴിന്നുതം പരസ്യം ഒഴിവാക്കിയാൽ വളരെ നന്നായിരുന്നു

  • @akxyxdddd
    @akxyxdddd 3 ปีที่แล้ว +8

    You are great God bless you

  • @printworldkodungoor6896
    @printworldkodungoor6896 2 ปีที่แล้ว +8

    ഭക്തി സാന്ദ്രം ഈ ഭജൻബ്ബ്'
    പക്ഷേ:- കണ്ണനെ കാണാത്ത കണ്ണന്തിനാ .... എന്ന ഗാനത്തിൻ്റെ വരികളുടെ ആശയം വച്ച് അതിന് ഒരു ക്ലാസിക്കൽ ടച്ച് യോജിക്കുന്നില്ല. എന്ത് തോന്നുന്നു.
    ഒരു ശോക ദാവത്തിൽ പാടിയാൽ ഭക്തിയിൽ മുഴുകും' അങ്ങനെ കേൾക്കുവാൻ ആഗ്രഹിക്കണു.

  • @vineethamahesh9746
    @vineethamahesh9746 ปีที่แล้ว

    Ente kannaaa 🙏🙏

  • @lalithammalalithamma4510
    @lalithammalalithamma4510 5 หลายเดือนก่อน

    Hare Krishna Radhe Krishna Radhe Radhe Shyam.

  • @animemovieworld3981
    @animemovieworld3981 3 ปีที่แล้ว +4

    Kadalvarnnan kalikatha karalenthina padapooja cjeyyatha karamenthina thirunamam gapikatha naventhina om namo bhagavathe vasudevaya

  • @manoharans3957
    @manoharans3957 3 ปีที่แล้ว +6

    Corona kalathe bhagavatha orma

  • @bindub.m2556
    @bindub.m2556 ปีที่แล้ว

    Supper❤❤❤❤❤❤

  • @suresanp4763
    @suresanp4763 2 ปีที่แล้ว +4

    ഹരിഓം🙏🙏🙏

  • @mahadevan.r668
    @mahadevan.r668 4 ปีที่แล้ว +9

    Superb....

  • @animemovieworld3981
    @animemovieworld3981 3 ปีที่แล้ว +8

    Meaningful song

  • @unnikrishnannair6468
    @unnikrishnannair6468 ปีที่แล้ว +1

    Unnikrishnan

  • @manoharanpillai1089
    @manoharanpillai1089 2 ปีที่แล้ว +6

    Super. Seemed to be great bliss and reached the state of tranquillity.

  • @sreejithaji236
    @sreejithaji236 4 ปีที่แล้ว +12

    Support youver all video ♥️

  • @pattaravlogs3467
    @pattaravlogs3467 5 ปีที่แล้ว +9

    Great 👍

  • @nishantp5588
    @nishantp5588 3 ปีที่แล้ว +8

    Super👌🏼song

  • @vrrajeev8218
    @vrrajeev8218 2 ปีที่แล้ว +2

    Please avoid advertisement in between a song.

  • @muralidharanmuralidharan8912
    @muralidharanmuralidharan8912 2 ปีที่แล้ว +2

    🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @radhikadevi8466
    @radhikadevi8466 5 หลายเดือนก่อน

    🙏🏻🙏🏻🙏🏻

  • @RadhaChandran-zx6rt
    @RadhaChandran-zx6rt 2 หลายเดือนก่อน

    🥰🥰🥰🙏🙏🙏🙏🙏

  • @vijayammap3096
    @vijayammap3096 3 ปีที่แล้ว +7

    🙏

  • @suprasadkg8785
    @suprasadkg8785 ปีที่แล้ว +1

    😢No Need Ads😢

  • @ushasukumaran2698
    @ushasukumaran2698 2 ปีที่แล้ว +2

    Ohm

  • @sreerajmechanical5205
    @sreerajmechanical5205 3 ปีที่แล้ว +5

    Nice songs.. But more ads😓

  • @manoharans3957
    @manoharans3957 3 ปีที่แล้ว +4

    Super

  • @AnilkumarAnilkumar-rb4iw
    @AnilkumarAnilkumar-rb4iw 2 ปีที่แล้ว +2

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @suneeshv.s5598
    @suneeshv.s5598 2 ปีที่แล้ว +3

    Please convert each songs into separate segments. Then the disturbance of ads can be maintained, I think.

  • @vasuvv4369
    @vasuvv4369 ปีที่แล้ว

    ❤❤❤❤

  • @manoharans3957
    @manoharans3957 3 ปีที่แล้ว +3

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @arunradhakrishnan2484
    @arunradhakrishnan2484 ปีที่แล้ว

    lyrics kittan vazhiondo 🙏🙏🙏

  • @krishnakumarkr2317
    @krishnakumarkr2317 2 ปีที่แล้ว +4

    പാട്ടിന്റെ ഇടയ്ക്ക് തൊലിഞ്ഞ പരസ്യം.

  • @SasiKumar-rm7tn
    @SasiKumar-rm7tn 2 ปีที่แล้ว +2

    ഇതിന്റെ. കരോക്കെ. കിട്ടുമോ. പ്ലീസ്