CHIPS കൊണ്ട് BUSINESS സാമ്രാജ്യം കെട്ടിപ്പടുത്ത മലയാളി | Manas Madhu | Josh Talks Malayalam
ฝัง
- เผยแพร่เมื่อ 27 ธ.ค. 2024
- #joshtalksmalayalam #chips #business
എഞ്ചിനീയറിംഗ് അല്ല തൻ്റെ മേഖല എന്നു മനസിലാക്കി ബിസിനെസ്സിലേക്കു ഇറങ്ങുകയും, മലയാളികളുടെ പ്രിയപ്പെട്ട banana chips ഇനെ ഒരു ഗ്ലോബൽ പ്രോഡക്റ്റ് ആക്കി മാറ്റുക എന്ന ലക്ഷ്യത്തോടുകൂടി മുന്നോട്ട് പോകുന്ന Beyond Snacks ഇന്റെ സ്ഥാപകൻ മാനസ് മധുവാണ് ഇന്ന് ജോഷ് Talksൽ തന്റെ ലക്കി ചിപ്‌സിന്റെ കഥകൾ പറയുന്നത്.
ഒരു നല്ല ആശയം ഉണ്ട്. അതിൽ വിശ്വാസവും ഉണ്ട്. എങ്കിൽ ഒരു ബിസിനസ്സ് തുടങ്ങാൻ സാധിക്കുമോ? എന്നാൽ അത് സാധിക്കും എന്ന് തെളിയിച്ച പല സംരംഭകരും നമുക്ക് ഇടയിൽ തന്നെ ഉണ്ട്. നമ്മുടെ ആശയത്തെ വളർത്തി എടുക്കാനും അതിനുവേണ്ടിയുള്ള നിക്ഷേപം സങ്കടിപ്പിക്കാനും ആവശ്യമായ ഏക സാധനം നമ്മുടെ വിശ്വാസവും പ്രയത്നവും തന്നെയാണ്. Entrepreneur എന്ന് പറഞ്ഞാൽ മനസ്സിലാകാത്ത ഒരു കാലഘട്ടത്തിൽനിന്നും, വ്യത്യസ്ത ആശയങ്ങളുമായി ധൈര്യമായി മുന്നോട്ടുവരുന്ന ഒരു തലമുറയിൽ എത്തി നിൽക്കുന്നു നമ്മൾ.
Listen to this talk on Spotify: open.spotify.c...
Manas Madhu, the founder of Beyond Snacks, tells the stories of his lucky chips today at Josh Talks, realizing that engineering is not his field.
I Have a good idea. There is also faith in it. So is it possible to start a business? But there are many entrepreneurs among us who have proven that it is possible. The only thing we need to nurture our idea and invest in it is faith and effort. We come from a time when entrepreneurs were not understood, to a generation that boldly came forward with different ideas.
f you find this talk helpful, please like and share it and let us know in the comments box.
Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam and brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.
ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
#businessideas #sharktank #manasmadhu
One of the best performers in Shark Tank India. Ashneer ne impress cheyyuka nn paranja ichiri paadanu! You nailed it ❤️
വിജയിച്ചവരുടെ ചരിത്രം കേൾക്കാൻ വളരെ രസമാണ്
Inspiring indeed. I have goosebumps listening to this talk. Very very happy with your success..
when hardwork pays off✨ Manas chetta✨ More and more to conquer 🥳
He nailed in Shark Tank.... The first person to get payment from everyone in Shark Tank....
All the very best dear Manas mon❣️
brand name എന്താണ്
Great work 👍♥️
Excellent
👍👍👍👍👍🙏🙏🙏
നമ്മുടെ നാട്ടുകാരൻ 👍🏻👍🏻👍🏻
Good speech...
Good effort keep it up
Which Brand Is Ur Chips ?😊
From where this product get
Give product name
👍👍
Super super
💪💪💪👌👌💯💯💚💚
there is one keral chips made in kerala. i tasted thier product it was so sgood , but now i couldnt find it ... name was BABANANA chips ... NO PALM OIL it was nice .healthy
Good inspirations..
Subtitles please
👍
You did best in Shark tank
Shark tank il one of the best performance ..
Kerala chips 🔥shark tank fame ❤ Big fan sir 😍
Manas ❤
🔥
ഇത് കേൾക്കുമ്പോൾ എനിക്ക് തോന്നുന്നത് കേരളത്തിൽ നല്ലൊരു ഡിസ്ട്രിബ്യൂഷൻ കമ്പനി ഇല്ല....
Excellent experience
Jeevithathil midukkana kutti❤
ഇത് എവിടെ ആണ് പ്രൊഡക്ഷൻ യൂണിറ്റ്
Very very. Fine
എനിക്ക് ഈ ആശയം കുറച്ചു നാളായി തുടങ്ങണo എന്നുണ്ട് എനിക്ക് നിങ്ങളു ടെ സഹായം വേണo
Paranjolu njan ippol chakka chips undakkunnund
@@arjunanil9311 hi
@@arjunanil9311pack ചെയ്യുമ്പോൾ കേടുവരാതെ കൂടുതൽ നാൾ നിലനിൽക്കാൻ എന്താ ചെയ്യേണ്ടത് 😢
@@arjunanil9311 mobile number pls
Shark tank ll adipoli arn
Nomber തരുമോ ചില സംശയങ്ങൾ അറിയാന
Nice
.....
🔥🔥🔥
Number തരുമോ Sir ചില സംശയങ്ങൾ ചോദിക്കാനാണ്
സാറിന്റെ nomber ഒന്ന് തരുമോ
സാർ phon നമ്പർ തരുമോ .. Contact ചെയ്യാൻ ആണ്
Talks of great people (especially neeha riyaz)here has inspired me to start my youtube channel!!!!🥹💗💗