ഉരുളക്കിഴങ്ങ് ചിപ്സ് വീട്ടിൽ ഈസിയായി ഉണ്ടാക്കാം!!! How To Make Crispy Potato Chips At Home

แชร์
ฝัง
  • เผยแพร่เมื่อ 27 ต.ค. 2024

ความคิดเห็น • 2K

  • @AswinMadappally
    @AswinMadappally 6 ปีที่แล้ว +458

    ഫിറോസ് ഇക്ക മുത്താണ്...

  • @RatheeshrmenonOfficial
    @RatheeshrmenonOfficial 6 ปีที่แล้ว +847

    ഈ ബാക്ക് ഗ്രൗണ്ടും ബാക്ക് ഗ്രൗണ്ടിൽ വരുന്ന കിളികളുടേയും മറ്റു വോയ്സും അടിപൊളിയാണു.ബെസ്റ്റ് വിഷസ് ബ്രോ

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  6 ปีที่แล้ว +104

      നിങ്ങളുടെ വിലയേറിയ അഭിപ്രായത്തിനു നന്ദി രതീഷ് ഏട്ടാ..

    • @harisaloon5087
      @harisaloon5087 6 ปีที่แล้ว +11

      Ratheesh R Menon പാലക്കാട് 'പാറ എലപ്പുള്ളിയിലെ ചുട്ടിപ്പാറ എന്ന സ്ഥലം പോലെ ഉണ്ട് എന്തായലും ഉഗ്രൻ ഞാനും ഈ നാട്ടുകാരനാ ചേട്ട

    • @ഇലവീഴാപൂഞ്ചിറ
      @ഇലവീഴാപൂഞ്ചിറ 5 ปีที่แล้ว +6

      Salgunan anenn kanikanano bro ivde kidann commentunath
      Njngade firozkaa enganelm jeevich potee

    • @ReemaTastemade
      @ReemaTastemade 5 ปีที่แล้ว +5

      😊

    • @fathimav772
      @fathimav772 5 ปีที่แล้ว +4

      @@ReemaTastemade lL

  • @bijulalbponkunnam3544
    @bijulalbponkunnam3544 6 ปีที่แล้ว +381

    ഏതു ഐറ്റവും ഈസി ആയി ഉണ്ടാക്കാൻ സഹായകമാണ് താങ്കളുടെ വീഡിയോ...😊👍👍👍👍😘😘😘

  • @sassikaladeviks3969
    @sassikaladeviks3969 4 ปีที่แล้ว +158

    കൂട്ടുകാരുടെ ഒരു ഭാഗ്യം😋 എന്ത് വിഭവം ഉണ്ടാക്കിയാലും രുചിച്ചുനോക്കാൻ കിട്ടുന്നല്ലോ😋😋😋😋

  • @savithrisankar802
    @savithrisankar802 5 ปีที่แล้ว +28

    പണ്ട് കാലത്ത് അനുസ്മരിപ്പിക്കുന്ന ഒറിജിനൽ മാതൃക. സൂപ്പർ ആയിട്ടുണ്ട്.

  • @TulasitvmTulasi
    @TulasitvmTulasi 6 ปีที่แล้ว +144

    ചേട്ടാ കൊള്ളാം കുഞ്ഞുങ്ങൾക്ക് വീട്ടിൽ തന്നെ ഉണ്ടാക്കി കൊടുക്കാം. വീഡിയോ ഇട്ടതിന് നന്ദി. ദൈവം അനുഗ്രഹിക്കട്ടെ

  • @muhammedziyad7876
    @muhammedziyad7876 4 ปีที่แล้ว +5

    ഒരിക്കൽ Scroll cheyth പോയപ്പോൾ ഒരു വീഡിയോ എങ്ങനെയോ കാണാൻ ഇടയായി......അന്ന് തന്നെ ഇരുന്നു ബാക്കി എല്ലാ വീഡിയോസും കണ്ട് നെറ്റ് തീർത്തു...പിന്നേം ഡാറ്റ ബൂസ്റ്റ് ചെയ്ത് കണ്ടു...ഇപ്പോഴും കാണുന്നു...പുതിയത് വരുമ്പോ ഇനിയും കാണും.....ദൈവം സഹായിച്ചാൽ നേരിലും കാണണം.... Fan boy from Wayanad.. ( എല്ലാരും ഫിറോസിക്കാന്നു വിളിക്കും..ഞാൻ വിളിക്കും ....ചങ്കേ 😘)

    • @jilujl4986
      @jilujl4986 3 ปีที่แล้ว

      Oru mayathil okke thalli marikk

  • @shajinapm4329
    @shajinapm4329 5 ปีที่แล้ว +4

    Ee video kanumpol ithu pole aduppu undakki cook cheyyan aagraham thonnunnu.
    Very good presentation.
    Introduction was very nice

  • @RahulRaj-mw5fj
    @RahulRaj-mw5fj 5 ปีที่แล้ว +24

    i am from tamilnadu i am ur big fan sir...i dont knw ur language but i watch bcz for u sir keep rocking

  • @jancyjoseph4311
    @jancyjoseph4311 5 ปีที่แล้ว +5

    Nadan dressing style ... nalla avatharanam... nalla clarity ulla voice ... kuutukare vilichu food kodukkunna manass .... ellam kondum abimanaarhan .. bro your real hero ... big salute

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  5 ปีที่แล้ว +1

      Tq Sis

    • @navaspsheriff4887
      @navaspsheriff4887 5 ปีที่แล้ว +1

      Jio joseph ജിയോ ജോസഫ് നാടൻ വസ്ത്രധാരണ അതാണ് അവനെ വ്യത്യസ്തമാക്കിയത് അതുപോലെ ഇവനെയും വ്യത്യസ്തമാക്കുന്നു

  • @swapnakm7023
    @swapnakm7023 6 ปีที่แล้ว +33

    നല്ല വ്യക്തതയുള്ള മലയാളം നല്ല ശബ്ദവും നല്ല രുചിയുള്ള Food ഉം

  • @ajmal8629
    @ajmal8629 6 ปีที่แล้ว +267

    കാട്ടിലെവിടെ ഐസ് ക്യൂബ് കിട്ടാൻ
    Mass dialogue

  • @baseerbaseer7157
    @baseerbaseer7157 5 ปีที่แล้ว +4

    കൊള്ളാം ... ഏവർക്കും മനസ്സിലാകുന്ന simple അവതരണവും കൃത്രിമത്തമില്ലാത്ത Look ഉം , ഗംഭീര ശബ്ദവും. ഇഷ്ടപ്പെടുന്നു...ഈ ശബ്ദത്തിൽ ഒരു ഗാനം കേൾക്കാൻ ആഗ്രഹിക്കുന്നു. അടുത്ത പോസ്റ്റ് അതാവട്ടെ .....

  • @everydayinhawaii1709
    @everydayinhawaii1709 6 ปีที่แล้ว +1

    Njan oru house wife.eee aduthanu.kanduthudangiyath.enikishtappettu ningade presentaion.of cooking. NJanum oru nalla.nadan cook aaneee.ennittu meniku.ningade cooking.style ennepoleennepol thannee.thonunnu. Njan ente.familiku vendi.mathram cook cheyyunnu ninni galpub.likinulikin vendicookvendicoo cheyyunnu.

  • @Shajirashameer-i8t
    @Shajirashameer-i8t 9 หลายเดือนก่อน

    Ee video kanddittu unddakki nokkii paathram kaaliyaadhu arinjillaa so testyy thanksssss ❤❤

  • @ajaydevj7012
    @ajaydevj7012 6 ปีที่แล้ว +577

    Firoz fans like adi

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  6 ปีที่แล้ว +9

      Tq Broi...

    • @susanjoy8415
      @susanjoy8415 6 ปีที่แล้ว +1

      @@VillageFoodChannelOfficial ccرردرردددددددددددد۸ددددددددددداددددرردددردردددوت۸وتدتدحوو دتدوخددخددووو۰و۹و۹وخحو۹۹تخددک۹گجکجک۰ج ت۹و۹۹م۰مجمککن۰ت حووو۹تحو۸دد

    • @susanjoy8415
      @susanjoy8415 6 ปีที่แล้ว +1

      دددددددددددددددددددددد و

    • @susanjoy8415
      @susanjoy8415 6 ปีที่แล้ว +1

      @@VillageFoodChannelOfficial تدخد د ۹۷دد دپگ۰ک۹ت

    • @susanjoy8415
      @susanjoy8415 6 ปีที่แล้ว

      دوودد ددد دتد

  • @girijasajeev2187
    @girijasajeev2187 4 ปีที่แล้ว +14

    കുട്ടികൾ എപ്പഴും ചോദിക്കുന്ന ചിപ്സ് ആണ്. ഈ വീഡിയോ ഉപകാരമായി. Thanks Bro

  • @fazarpk5835
    @fazarpk5835 4 ปีที่แล้ว +20

    കളങ്കമില്ലാത്ത നല്ല മനുഷ്യൻ. ഉണ്ടാക്കിയ ഭക്ഷണം അനാഥാലയത്തിലും തന്റെ സുഹൃത്തുക്കൾക്കും ഷെയർ ചെയ്യുന്ന ഒരാൾ... മത ജാതി ഭേതമന്യേ...

  • @najimilu4818
    @najimilu4818 5 ปีที่แล้ว +1

    Superb ..കുട്ടികള്‍ക്ക് ഇത് ഉണ്ടാക്കിക്കൊടുക്കാം ..കടയില്‍ന്ന് വേടിക്ക്ണ കെമിക്കല്‍ ഒന്നും ഇതിലില്ല..

  • @anishpillai9615
    @anishpillai9615 6 ปีที่แล้ว +1

    എല്ലാവർക്കും മനസ്സിലാവുന്ന രീതിയിൽ . തനി നാടൻ സ്റ്റയിൽ. കൊള്ളാം സൂപ്പർ .....😋😋😋😋

  • @topstylehomepaintingservices
    @topstylehomepaintingservices 5 ปีที่แล้ว +3

    നിങ്ങൾ കുട്ടികൾക്ക് ഉപകാരപ്രദമായ ഒരു വീഡിയോ ആണ് ഇട്ടത് നന്നായിട്ടുണ്ട്

  • @muhammedirfan8413
    @muhammedirfan8413 6 ปีที่แล้ว +90

    ഞാൻ എന്റെ ഉമ്മയോട് പറയാം Subscribe ചെയ്യാൻ കാണിച്ചു കാണിച്ചു മടുത്തു.. ഇക്ക ഇങ്ങൾ സൂപ്പർ ആണ് 😍👌

  • @englishlove8245
    @englishlove8245 4 ปีที่แล้ว +4

    Chips look very nice. Please add some garlic powder/paste to get the real flavour. Thank you very much.

  • @SK-cd9zc
    @SK-cd9zc 6 ปีที่แล้ว +2

    Super...
    Kanditte kothiyaavunnu...njaan innu thanne ithundaakkum..
    Super Naadan presentation...aarbhaadangalo alankarangalo illaathe kanninum kaathinum manasinum aanandam thonnunnoru paachaka avatharana reethi.... really nice... God bless You

  • @vvgirl21
    @vvgirl21 6 ปีที่แล้ว +2

    കാട്ടിൽ എവിടെ ഐസ് വെള്ളം കിട്ടാൻ ...ആ ഡയോലോഗ് പൊളിച്ചു ...അതുമാത്രമല്ല ഈ വീഡിയോ ഒത്തിരി ഉപകാരമാണ് ..നല്ല വീഡിയോ .Thanks alot

  • @shameerkhan-namearts7487
    @shameerkhan-namearts7487 6 ปีที่แล้ว +107

    "വൈകിട്ട് ടീയുടെ കൂടെ കടിയ്ക്കാൻ ഒന്നുമില്ലാതെ ഈ വീഡിയോ കാണുന്ന *ലെ ഞാൻ"
    സൂപ്പർ ഇക്ക ഒരു രക്ഷയും ഇല്ല

  • @harshaaswanil3953
    @harshaaswanil3953 4 ปีที่แล้ว +3

    ഇന്നത്തെ കുക്കറി ഷോകളിൽ ഉള്ളത് പോലെ ബാഗ്രൗണ്ട് സെറ്റിങ്ങ്സുകൾ ഒന്നും ഇല്ലാതെ nathural ആയ പശ്ചാത്തലത്തിൽ കുക്ക് ചെയ്യുന്നതും പാകം ചെയ്യ്ത ഭഷണം എല്ലാവർക്കും കൊടുക്കാൻ മനസ്സുള്ള താങ്കൾക്ക് ഒരായിരം നന്ദി.

  • @lissy.8794
    @lissy.8794 3 ปีที่แล้ว +16

    2021 il kannunnavar undo 🤞👍

  • @RajeshRajesh-tj1lu
    @RajeshRajesh-tj1lu 6 ปีที่แล้ว +1

    പാലക്കാടിന്റ അഭിമാനവും, അഹങ്കാരവുമായി മാറി ഇക്ക,, suppper

  • @soumyamadhu3264
    @soumyamadhu3264 5 ปีที่แล้ว

    Ningalude ee videos oke enik ishta pedan karanam ath oke undakki ee kuttikalk kodukunnath kanan nalla resama😊😊😊😊

  • @FREE1ARENA2GUY
    @FREE1ARENA2GUY 6 ปีที่แล้ว +3

    Ningalude presentation super aanu chettaa.. All the best..

  • @faseelaumar6078
    @faseelaumar6078 5 ปีที่แล้ว +225

    ഉഷാറായി ഈ ആണുങ്ങൾ എന്ത് പാചകം ചെയ്താലും അത് പെണ്ണുങ്ങളെ പോലെ സംസാരിച്ച് വേരുപ്പിക്കില്ല പെണ്ണുങ്ങൾ ആണേൽ പറയണ്ട പറഞ്ഞ് കൊഞ്ചി പണ്ടാരമടങ്ങി കളയും

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  5 ปีที่แล้ว +17

      Potte Sis.. Eallavarum Jeevikkatte

    • @Anu_anishaa
      @Anu_anishaa 5 ปีที่แล้ว +18

      പാചകം ചെയ്യുന്നവരെ പിന്നെയും സഹിക്കാം.. വാചകം അടിക്കാൻ വേണ്ടി മാത്രം വരുന്ന വരെ ആണ് സഹിക്കാത്തത്... I mean anchors😂😂😂 *വായെ വെക്കുന്നതിന് മുന്നേ* പറയും *wow!!!! Tasty!!! Wonderful!! Fantastic!!! ഇത്രെയും നല്ല ഫുഡ് ഞാൻ കഴിച്ചിട്ടെ ഇല്യ!!!"* 😂😂😂😂

    • @hcdgnnbdfff2010
      @hcdgnnbdfff2010 5 ปีที่แล้ว +2

      Negative aayi parayallee sis I think ua neg mind girl

    • @rahmaashif5647
      @rahmaashif5647 5 ปีที่แล้ว +10

      Ellavarum oru pole kanaruth sis. Pennungal pennungale thanne kuttam parayunnath mosam ane tto

    • @midhunmidhun7611
      @midhunmidhun7611 5 ปีที่แล้ว +3

      Chumma angu generalise cheyyamo chilarokke kure samsarikkum aanungalayalum pennungal ayalum athoonnum oru mosham karyamalla

  • @jemsonjames4827
    @jemsonjames4827 6 ปีที่แล้ว +4

    നന്നായിട്ടുണ്ട് ... നല്ല അവതരണം , നല്ല അടിപൊളി വെറൈറ്റി foods ... Keep ഇറ്റ് up. ..

  • @kunjumonhaneefakunjumon4353
    @kunjumonhaneefakunjumon4353 5 ปีที่แล้ว +2

    സൂപ്പർ വീഡിയോ എല്ലാം കാണാറുണ്ട് എല്ലാം സൂപ്പറാണ് പാചകമൊക്കെ പഠിക്കണമെന്നുണ്ട്

  • @a2lyrics297
    @a2lyrics297 6 ปีที่แล้ว

    ഫ്രണ്ട്സിനും അയൽവാസികൾക്കും തെരക്കടില്ല daily എന്തെങ്കിലും ഒക്കെ ആയിട്ട് കയിക്കാൻ ഉണ്ടാകും
    nice വീഡിയോ

  • @theavenger6253
    @theavenger6253 5 ปีที่แล้ว +10

    Wt a beautiful village... lovd it !!😍😘✌

  • @Rhnzmhd-sh9rz
    @Rhnzmhd-sh9rz 5 ปีที่แล้ว +3

    സിംപിൾ ആയ resipi ആണെങ്കിലും latest ആയിട്ടുള്ള വീഡിയോ👌👍

  • @namratapradeep1560
    @namratapradeep1560 6 ปีที่แล้ว +7

    The intro was very good.. irunondu camera nokathe.. so nice.. very simple

  • @നന്മകൾ-നന്മകൾമാത്രം

    കൊണ്ട് വരുന്നത് മുതൽ ഉണ്ടാക്കി തിന്നുന്നത് വരെ കാണിക്കും, അതാണ് വിത്യാസം..
    പൊളിച്ചു ഫിറോസ്

  • @jaseelahameed5937
    @jaseelahameed5937 5 ปีที่แล้ว +1

    nigal undakunna ellaaam try cheyyund ellaarkum ishttam aavunnund

  • @HIGHTECHCREATORS
    @HIGHTECHCREATORS 6 ปีที่แล้ว +22

    *പഴയ ബിൻഗോ 💗 ഒരു നൊസ്റ്റാൾജിയ* 🙌👏👏👏👍

    • @Binumol.P369
      @Binumol.P369 6 ปีที่แล้ว

      അടിപൊളി

    • @govindrajeev7157
      @govindrajeev7157 6 ปีที่แล้ว +3

      Ipozhathe 10rs nte bingoil 7rs nte kaatum baaki 3rs nte bingoum aanu broi

  • @vlopgaming6932
    @vlopgaming6932 6 ปีที่แล้ว +4

    Njan kazhinje video ill paranjapo njan vichariche veruthe parayuannaa njan bro ode paranje but njan ottum pradikshichila broii chaiyum ennu.. you are awesome chettaaa I like you very much😍😍😍😍

  • @vysakhthodupuzha1677
    @vysakhthodupuzha1677 6 ปีที่แล้ว +34

    മച്ചാനെ കിടു.😍😍പിന്നെ ഒരു ആഗ്രഹം എപ്പോഴെങ്കിലും കുഴിമന്തി ഉണ്ടാക്കുന്ന ഒരു വീഡിയോ കൂടി അപ്‌ലോഡ് ചെയ്യാമോ.

  • @madathilchandrasekharan7960
    @madathilchandrasekharan7960 3 ปีที่แล้ว

    Phiros Bro, thangalude ella videosum enikkishtamane.Ellam Adipoli.Thangale Daivam rekshikkatte

  • @sandeepkasi7036
    @sandeepkasi7036 6 ปีที่แล้ว +1

    ഹായ് ഇക്കായുടെ അവതരണം സൂപ്പറായിട്ടുണ്ട് ഉരുളക്കിഴങ്ങ് ചിപ്സ് പൊളിച്ചു

  • @shihasnaina3743
    @shihasnaina3743 5 ปีที่แล้ว +17

    I like your channel
    May almighty bless you

  • @sundarabavanam106
    @sundarabavanam106 6 ปีที่แล้ว +3

    സൗണ്ട് ഉഗ്രൻ. നല്ല അവതരണം. കിടു

  • @arshadvk1585
    @arshadvk1585 5 ปีที่แล้ว +5

    Highest growing malayalam channel ever

  • @ChiNnuZzzzzzzzzz
    @ChiNnuZzzzzzzzzz 5 ปีที่แล้ว

    Enikku locatn aanu bhayankara ishttam kto... kitchn il othungi koodaathe ingane kaanaan manasinu thanne kulirmaya 👏👏👏👏👏👏😊😊😊😊😊😊😊😊😍😊😍😊😍😊😍😊😍😊😍

  • @rinshanrinshh7796
    @rinshanrinshh7796 6 ปีที่แล้ว +1

    ikka njangal undaki ithrakum taste pradheekshichilla satyamayitum superrr

  • @sathisathiasha6276
    @sathisathiasha6276 6 ปีที่แล้ว +8

    എന്നെത്തെയും പോലെതന്നെ സൂപ്പർ... !!😋💪

  • @saranyasasikumar4020
    @saranyasasikumar4020 5 ปีที่แล้ว +3

    വീഡിയോസ് കാണാൻ തുടങ്ങിയിട്ട് അധികമായില്ല.മറ്റുള്ള പാചകവിഡിയോസിൽ നിന്നെല്ലാം എന്തൊക്കെയോ പ്രതേകതയുണ്ട് അതാണ് ഇക്കയുടെ വീഡിയോക്ക് ഇത്ര ഫാൻസ്‌ ullathu. മനുഷ്യമനസ്സിനെ attract ചെയ്യുന്ന എന്തോ ഫീലിംഗ്സ്. ഒരു ജാഡയും ഇല്ലാത്ത മനുഷ്യൻ. എനിക്ക് അങ്ങനെയാ തോന്നിയത്.

  • @nazrathshanavas5126
    @nazrathshanavas5126 5 ปีที่แล้ว +7

    Uncle u r all fud are so tasty and god bless u for giving food to orphanage. mashallah.

  • @ancysoby6479
    @ancysoby6479 5 ปีที่แล้ว +1

    എന്തെങ്കിലും ഉണ്ടാക്കുമ്പോൾ സംശയം ഉണ്ടെങ്കിൽ ഇക്കാന്റെ വിഡിയോ ഉണ്ടോ എന്ന് നോക്കി അതിൽ നിന്നുമാണ് ഞാൻ doubt ക്ലിയർ ചെയ്യുന്നത്, you are great ഇക്കാ

  • @ShijuPt-bk1hv
    @ShijuPt-bk1hv 5 ปีที่แล้ว +1

    നിങ്ങളുടെ ഓരോ വീഡിയോയും ഒന്നിനൊന്നു മെച്ചം പറയാതിരിക്കാൻ വയ്യാ നമ്മൾ ഹോട്ടലിൽ നിന്നും കഴിക്കുമ്പോൾ ആലോചിച്ചിട്ടുണ്ട് ഇതൊക്കെ വീട്ടിൽ ഉണ്ടാക്കാൻ പറ്റിയിരുന്നെങ്കിൽ എന്ന് അതെല്ലാം നിങ്ങളുടെ ഓരോ വിഡിയോസും സഹായിച്ചു താങ്ക്സ് ബ്രദർ ഇനിയും ഇതുപോലെ ഉള്ള കിടിലൻ ഐറ്റംസ് പ്രതീക്ഷിക്കുന്നു എല്ലാവിധ നന്മകളും നേരുന്നു
    all the best 👍👍👍👍

  • @noushadali2203
    @noushadali2203 6 ปีที่แล้ว +5

    വല്ലാത്ത ജാതി മനുഷ്യൻ ...ഇങ്ങള് പൊളിയാണ് ട്ടോ 🍗🍻👌👌

  • @rashidnazer5127
    @rashidnazer5127 5 ปีที่แล้ว +52

    ഇക്ക അപ്‌ലോഡ് ചെയ്ത 60% വിഡിയോസും ഞാൻ കണ്ടു ബാക്കി ഉള്ളത് കൂടി കാണാൻ ഉണ്ട് coming soon

  • @muhammedshafeeq8040
    @muhammedshafeeq8040 6 ปีที่แล้ว +4

    ഇക്കാ, സൂപ്പർ കണ്ടിട്ട് കൊതി വരുന്നു, 😋😋😋

  • @sridevikrishna3942
    @sridevikrishna3942 4 ปีที่แล้ว

    Ethe preparationum. Ethra simple ayi namukkum cheyyamulla interest tharunna reethiyilane paranjutharunnathe very good presentation

  • @beenajacob3606
    @beenajacob3606 6 ปีที่แล้ว +1

    Nannayitundu. njan ennu thanne undakkaki nokkum. Ethannu ee sthalam, nalla bhangiulla sthalam.

  • @jayasreesr2562
    @jayasreesr2562 6 ปีที่แล้ว +19

    Thank you for avoiding intro and for the beautiful location

  • @josenisha
    @josenisha 6 ปีที่แล้ว +4

    Palakadan location super ayitundu... Dialogs super... All the best bro... 🌹🌹

  • @HIGHTECHCREATORS
    @HIGHTECHCREATORS 6 ปีที่แล้ว +12

    വീഡിയോ പൊളിച്ചു.

  • @muhammadshaheerk7215
    @muhammadshaheerk7215 6 ปีที่แล้ว +1

    എന്തായാലും ഇങ്ങളെ എല്ലാ വിഡിയോയും കണ്ടിരിക്കാൻ നല്ല രസാ

  • @darshana46
    @darshana46 5 ปีที่แล้ว +1

    Ippozhanu ee channel subscribe cheythathu.suprrr👌👌👌nalla avatharanam

  • @pramodp9403
    @pramodp9403 5 ปีที่แล้ว +20

    ningade ethu video kandalum....vayil vellam varum😂😂😂😂😂

  • @kiranmurali1792
    @kiranmurali1792 6 ปีที่แล้ว +4

    Ikka ella vedioyilem location adipoli ayittonduu out door ennu parajal ethanuuu realy love your channel😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @manojm695
    @manojm695 6 ปีที่แล้ว +5

    നാടൻ കോഴി മുളകുപൊടിയും മല്ലിപൊടിയും കൊട്ടൻ തേങ്ങയും മാത്രം ഇട്ട് കൊണ്ടുള്ള ഒരു വെപ്പുണ്ട് അതാണ് ഞങ്ങളുടെ ഫേവറേറ്റ് .എങ്കിലും അന്റെ പാചകവും എനിക്കിഷ്ടാണ്

  • @shiju159
    @shiju159 5 ปีที่แล้ว +1

    Super 😍 ente kunjugalk valiya eshtapetta superrrrrrr.God bless you 👍

  • @06sandu
    @06sandu 6 ปีที่แล้ว +1

    Nalla video cheta. Valya arbadam onum ilate engane kochu valya karyangal kanikam enatinu ulla utama udaharanam anu chetan. Iswaran ella nanmakalum nalkate ningalku. Koodate tangalde kutukarkum. Plz keep going

  • @anshaachuachu609
    @anshaachuachu609 5 ปีที่แล้ว +5

    Ikkayude veedinte aduth ekkayude kuttukaran aayirunnekil anikkum kazhikkamayirunnu. 😋

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  5 ปีที่แล้ว

      mmm... Athinentha sis... orudhivasam familyumaayi ingott varu... namukk food okke undaakki kazhichitt pokaalo

  • @Aahiaairu8853
    @Aahiaairu8853 6 ปีที่แล้ว +3

    Ente favt aan.. try cheyum 👍

  • @rajeevraghavan4068
    @rajeevraghavan4068 5 ปีที่แล้ว +9

    ഞാനും പാലക്കാടുകാരൻ ആണ്. ബാക്ക്ഗ്രൗണ്ട് നല്ല പരിചയം ഉള്ളതുപോലെ തോന്നുന്നു. അതാ ലൊക്കേഷൻ എവിടെയാണെന്ന് ചോതിച്ചത് ☺☺

  • @rinuthomas6754
    @rinuthomas6754 6 ปีที่แล้ว +2

    ചേട്ടാ ബീഫ്‌ കുക്ക് ചെയ്തു കാണിക്കാമോ പഠിക്കാൻ വേണ്ടിയിട്ടാ. ചേട്ടൻ വളരെ ഈസി ആയിട്ടാ അവിടെ നിന്നു കുക്ക് ചെയ്യുന്നേ. ഞങ്ങൾക്ക് മനസിലാകുന്ന രീതിയിൽ പറയുകയും ചെയ്‌യുന്നത്കൊണ്ട് വളരെ സന്തോഷം. ദൈവം അനുഗ്രഹിക്കട്ടെ..

  • @ishakmon3327
    @ishakmon3327 6 ปีที่แล้ว +2

    ikka അടിപൊളി കലക്കി..
    ഞാനും വീട്ടിൽ ഉണ്ടാക്കിനൊക്കി..
    സമ്പവം supper

  • @noufalc925
    @noufalc925 5 ปีที่แล้ว +3

    Ithile introduction super nice ayi

  • @pgn4nostrum
    @pgn4nostrum 6 ปีที่แล้ว +4

    വലിയ മനസ്സിന് 💐💐💐😊👍

  • @ajmalaji5479
    @ajmalaji5479 5 ปีที่แล้ว +5

    Super👌👌.. banana chips koodi undakki kanikko😊..

  • @aryasbeautyandlifestylesma1207
    @aryasbeautyandlifestylesma1207 4 ปีที่แล้ว +1

    അടുപ്പിൽ ഉണ്ടാക്കുന്ന ഫുഡിന്റെ ടേസ്റ്റ് വരില്ല ഗ്യാസിൽ ഉണ്ടാകുമ്പോൾ. ചേട്ടൻ സൂപ്പറാ

  • @chakkarachakkara9487
    @chakkarachakkara9487 5 ปีที่แล้ว

    Nalla neat ayit cheithu. Onum parayan kitunila superrrrrr

  • @ratheesh4831
    @ratheesh4831 5 ปีที่แล้ว +3

    Bro .......Travel cheyth night cooking video chey super ayirikum

  • @thariquhassan5528
    @thariquhassan5528 6 ปีที่แล้ว +3

    കോഴിക്കോടൻ റഹ്മത്ത് ഹോട്ടൽ ബീഫ് ബിരിയാണി ഉണ്ടാക്കൂ... 3മില്യൺ വീവേഴ്‌സ് കിട്ടും ഫിറോസ് ബായ്.. ലൊക്കേഷൻ ഒന്ന് ചേഞ്ച്‌ ചെയ്തു സ്പെഷ്യൽ റഹ്മത്ത് ഹോട്ടൽ ബിരിയാണി എപ്പിസോഡ് ഇട്ടാൽ പൊളിക്കും.. ബീഫ് ബിരിയാണി തന്നെ വേണം...

  • @sanoopali7881
    @sanoopali7881 6 ปีที่แล้ว +4

    മനോഹരം..

  • @charuscourtyard9048
    @charuscourtyard9048 3 ปีที่แล้ว

    ഉപ്പും മുളകും....its Super combination

  • @nazarpindia
    @nazarpindia 4 ปีที่แล้ว

    അടിപൊളി സൂപ്പർ.എൻറെ വൈഫ് പറയുന്നത് ഉണ്ടാക്കിയിട്ട് എല്ലാം അയൽവാസികൾക്കും കൂട്ടുകാരൻ മാർക്കും കൊടുക്കുന്നു.നമുക്കും തന്നൂടെ😝

  • @nikhilasok1582
    @nikhilasok1582 4 ปีที่แล้ว +3

    Randamathre trip idumbol oru kashnam chaadi pvunnath kandavar LIKE ADI...........

  • @shijith1000
    @shijith1000 6 ปีที่แล้ว +6

    നാടൻ ചിക്കൻ വച്ചു ഒരു ബിരിയാണി കൂടി ഇടുമോ?....

  • @rajeevraghavan4068
    @rajeevraghavan4068 5 ปีที่แล้ว +4

    ഹായ്. ബാക്ക്ഗ്രൗണ്ട് നന്നായിട്ടുണ്ട്, കൂടാതെ കണ്ടതുപോലെ ഉണ്ട്. ലൊക്കേഷൻ ഏതാണ്?????

  • @asnahassan6444
    @asnahassan6444 4 ปีที่แล้ว +1

    Adipoli channel anu firoz ikka keep it up

  • @dimensionsinternationalint1554
    @dimensionsinternationalint1554 3 ปีที่แล้ว

    Superb all your receipe and narration...

  • @prebin4411
    @prebin4411 5 ปีที่แล้ว +4

    Soss veruthe kazhichalum adipoliyaaa.😆

  • @mahinsumod
    @mahinsumod 6 ปีที่แล้ว +4

    Can u make video how to make egg bhurji😀😀Plz onnu cheyyumo..

  • @begumfashion1313
    @begumfashion1313 5 ปีที่แล้ว +4

    ekka polichutto ....edu ennu thanne parekshikkam..thank you all the best

  • @puthiyakavusulthan8753
    @puthiyakavusulthan8753 5 ปีที่แล้ว +1

    നിങ്ങൾ entro പറയണം എന്നാലെ ആ ഒരു ഫീൽ കിട്ടു...😉😉
    നിങ്ങൾ വേറെ ലെവൽ ആണ് ചേട്ടാ...

  • @abhinav9208
    @abhinav9208 3 ปีที่แล้ว

    Super video Firoz ഇക്ക പൊളിച്ചു

  • @ദശമൂലംദാമു-ഴ1ഗ
    @ദശമൂലംദാമു-ഴ1ഗ 6 ปีที่แล้ว +13

    സൂപ്പറായിട്ട് ഉണ്ട്.....
    ആദ്യം ഉപ്പ് ചേർത്തില്ലേ........ പിന്നെയും cherkkano....

  • @cinemaclub749
    @cinemaclub749 4 ปีที่แล้ว +13

    നമ്മൾ പാലക്കാട്ടുകാരുടെ അഭിമാനം ഫിറോസ് കാ💪😎

  • @ΝΝΝ-ξ8κ
    @ΝΝΝ-ξ8κ 5 ปีที่แล้ว +3

    Super......😎😎

  • @malum2942
    @malum2942 4 ปีที่แล้ว

    Kollam ikkaa super location and super cooking thankuuu....

  • @revathyshaji1243
    @revathyshaji1243 5 ปีที่แล้ว +4

    Brother
    Next time taste cheyyan njangale koodi vilikkanam to 😊😊