KFC Chicken | How To Make KFC Chicken at Home | KFC Chicken Recipe

แชร์
ฝัง
  • เผยแพร่เมื่อ 27 ก.ย. 2024
  • How To Make KFC Chicken at Home

ความคิดเห็น • 4.1K

  • @VillageFoodChannelOfficial
    @VillageFoodChannelOfficial  4 ปีที่แล้ว +5846

    Kfc ചിക്കന്റെ വീഡിയോ മുന്നേ അപ്ലോഡ് ചെയ്തതാണ്. ആ വീഡിയോ ഇപ്പോൾ പ്ലൈ ആകുന്നില്ല. ആയതുകൊണ്ടാണ് പുതുതായി വീഡിയോ അപ്ലോഡ് ചെയ്യേണ്ടി വന്നത്. കാണുക സപ്പോർട്ട് ചെയ്യുക ഷെയർ ചെയ്യുക.

    • @lijint7930
      @lijint7930 4 ปีที่แล้ว +51

      4.7M

    • @mallumasala8245
      @mallumasala8245 4 ปีที่แล้ว +20

      Ok

    • @fskai9515
      @fskai9515 4 ปีที่แล้ว +14

      Yeah ok👍

    • @meghastarmeghstar5724
      @meghastarmeghstar5724 4 ปีที่แล้ว +13

      Adipoli

    • @Linsonmathews
      @Linsonmathews 4 ปีที่แล้ว +16

      സബ് ചെയ്തതാണെൽ, കട്ട സപ്പോർട്ടുമായി കൂടെയുണ്ട് ഇക്ക 🤗❣️👍

  • @abhin7942
    @abhin7942 4 ปีที่แล้ว +1491

    Video kand kond comment vayikunavar like adii

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  4 ปีที่แล้ว +62

      tq bro...

    • @eyerightkitchens2670
      @eyerightkitchens2670 4 ปีที่แล้ว +2

      👍

    • @hemafrancis2727
      @hemafrancis2727 4 ปีที่แล้ว +2

      @@VillageFoodChannelOfficial I
      Tmk

    • @dta10000
      @dta10000 3 ปีที่แล้ว +2

      One day KFC outlets will say what the need of us. When people are now self dependent. Shout out loud I resign 🔪🔪🍺

    • @dhania.1477
      @dhania.1477 3 ปีที่แล้ว +2

      Njan undd

  • @malavikaroy2169
    @malavikaroy2169 4 หลายเดือนก่อน +160

    2024 il kanunnavar undo👀

    • @sanhaaah761
      @sanhaaah761 3 หลายเดือนก่อน +1

      Undeii

    • @jeryhameed645
      @jeryhameed645 3 หลายเดือนก่อน

      S

    • @amasi...
      @amasi... 3 หลายเดือนก่อน +1

      ഇല്ല

    • @SumeshM-de3he
      @SumeshM-de3he 3 หลายเดือนก่อน

      Yes

    • @gokulkp4485
      @gokulkp4485 2 หลายเดือนก่อน +1

      2094🍗🍗🍗

  • @RayuusWorld123
    @RayuusWorld123 3 ปีที่แล้ว +1727

    ഇത് ഉണ്ടാക്കാൻ വേണ്ടി വീഡിയോ കാണാൻ വന്നവർ ഉണ്ടോ 🤭🤭

  • @BtechMIXMEDIA
    @BtechMIXMEDIA 4 ปีที่แล้ว +1950

    വില്ലേജ് ഫുഡ് ഫാൻസ് ലൈക്കടി എത്രയുണ്ടെന്ന് നോക്കട്ടെ

  • @VaishnavsKumar-mq2mb
    @VaishnavsKumar-mq2mb 3 ปีที่แล้ว +379

    Ee lockdownil kaanunnavar aarokke 🥰

    • @arshidhashakker1234
      @arshidhashakker1234 3 ปีที่แล้ว +4

      Njn

    • @muhsinbro716
      @muhsinbro716 3 ปีที่แล้ว +4

      കണ്ട് ഉണ്ടാക്കി കഴിക്കലും കഴിഞ്ഞ് 👌🏻

    • @rithindev2163
      @rithindev2163 3 ปีที่แล้ว +2

      @@muhsinbro716 engane unduu

    • @muhsinbro716
      @muhsinbro716 3 ปีที่แล้ว +3

      @@rithindev2163 👌🏻👍🏻adipoly aanu ellarum try cheyyanam

    • @msumesh24
      @msumesh24 3 ปีที่แล้ว +1

      @@muhsinbro716 ഓയിൽ ഏതാ യൂസ് ചെയ്തേ.. സൺഫ്ലവർ ആണോ.. പാൽമോയിൽ ആണോ..

  • @sumadhir3227
    @sumadhir3227 4 ปีที่แล้ว +272

    വീഡിയോ മുഴുവൻ കണ്ടുകഴിഞ്ഞാൽ , സംഭവം കഴിച്ച ഫീൽ ആണ്... അടിപൊളി 🤩👌👌👌👌 പൊളിച്ചടുക്കി

    • @sinisini9419
      @sinisini9419 3 ปีที่แล้ว +1

      Athanu ennum kanunnadh😋😁

    • @vslvlogs8331
      @vslvlogs8331 3 ปีที่แล้ว

      th-cam.com/video/wFcDZfExEN4/w-d-xo.html

    • @nonamenooooo...2125
      @nonamenooooo...2125 2 ปีที่แล้ว +3

      Athangane kazhicha feel 🧐athinu kazhikande 🤣🤣🤣🤣

  • @aswink.2714
    @aswink.2714 4 ปีที่แล้ว +224

    I tried this today. it was soo tasty and very very simple. Actually i wanted to show the picture of my cooking. U are my cooking idol.

    • @OffersInUAE-offers
      @OffersInUAE-offers 4 ปีที่แล้ว

      👌

    • @mylifeindoha4797
      @mylifeindoha4797 4 ปีที่แล้ว +2

      @@OffersInUAE-offers th-cam.com/video/IE0iTkAbltw/w-d-xo.html

    • @lamginlenginsimte3283
      @lamginlenginsimte3283 4 ปีที่แล้ว +4

      Which oil you used? Any oils OK?

    • @calicut_to_california
      @calicut_to_california 4 ปีที่แล้ว +5

      മിടുക്കൻ..✌️✌️✌️ ഇങ്ങനെ വേണം ആൺപില്ലേർ ആയാൽ....

    • @ajaym963
      @ajaym963 4 ปีที่แล้ว +1

      @@calicut_to_california ne naatile aanpillerkelam certificate kodkan vendi mathram profile ondaki nadakuanale.. level life😂

  • @HappyPerson2667
    @HappyPerson2667 3 ปีที่แล้ว +62

    What I like in this guy it is the way he is washing the components. If there were English translation would be good. Thank you. It's quite obvious he likes what he is doing. Best regards from Kazakhstan.

  • @fishingtacklekl3566
    @fishingtacklekl3566 3 ปีที่แล้ว +278

    ഒരു വര്‍ഷം കഴിഞ്ഞ് കാണുന്നവര്‍

  • @shajithashajitha4278
    @shajithashajitha4278 4 ปีที่แล้ว +32

    Neruthe ഉണ്ടാക്കിയ kfc ഞാൻ വീട്ടിൽ undakli nalla taste ആയിരിന്നു

  • @shemeenashaji4702
    @shemeenashaji4702 3 ปีที่แล้ว +232

    Oru വർഷത്തിന് ശേഷം kandavar undo എവിടെ 👍

  • @vimalaashok632
    @vimalaashok632 2 ปีที่แล้ว +11

    Super firoz.A big thanks to u.I tried and it was very nice. Now it became my pleasure to make KFC on certain occasions.

  • @abhishekpa3958
    @abhishekpa3958 3 ปีที่แล้ว +202

    വിശന്നിരിക്കുമ്പോൾ ഇത് കാണാൻ ഒരു റേഞ്ച് വേണം

  • @rakeshcnair2246
    @rakeshcnair2246 4 ปีที่แล้ว +79

    എന്റെ പൊന്ന് ഫിറോസ് ഇക്ക മനുഷ്യരെ ഇങ്ങനെകൊതിപ്പിക്കരുത് ബാക്കിയുള്ളവൻ ഒരാഴ്ച്ചയായി കഞ്ഞിയും ചമ്മന്തിയുമാ ഫിറോസ് ഇക്ക ഫാൻസ് ഉണ്ടെങ്കി ഒര് like അടി

  • @vishnuc3744
    @vishnuc3744 4 ปีที่แล้ว +226

    Maida
    Corn flour
    Garam masala
    Chilli powder
    Turmeric powder
    Salt
    Chicken
    Egg
    Garlic paste
    Small onion paste
    Lemon juice
    30 mins

  • @sreeragp7159
    @sreeragp7159 3 ปีที่แล้ว +18

    ഇങ്ങളെ തിന്നുന്ന സൗണ്ട്....ഇൻ്റെ മോനെ എജ്ജതി സനം...owww

  • @opthanumanu
    @opthanumanu 4 ปีที่แล้ว +144

    സൊന്തം പറമ്പിൽ വെച്ച് ഉണ്ടാക്കിയ KFC ചികൻ വീഡിയോ അടിപൊളി ആയി 👌👌

    • @reshmakrishnansr4531
      @reshmakrishnansr4531 4 ปีที่แล้ว

      th-cam.com/video/ITyNbmul5fQ/w-d-xo.html
      വീട്ടിൽ ഇരുന്നു മുഷിഞ്ഞോ എന്നാൽ ഇത് ഉപകാരപ്പെടും

  • @MrSibi4u
    @MrSibi4u 4 ปีที่แล้ว +26

    Njangal innale undaki..perfect aayi..very tasty..thanku so much

  • @vijithrai816
    @vijithrai816 4 ปีที่แล้ว +335

    Dear strangers🖤 may your mom live for 100 more years🖤🖤🖤 Love from 🇨🇦

  • @amalsrtcr7
    @amalsrtcr7 2 ปีที่แล้ว +42

    I tried this today....and it tastes awesome🤩Thanks ikka for the recipe😋

  • @shuaimasvlog
    @shuaimasvlog 4 ปีที่แล้ว +11

    Woooww.... We had tried this....Yummy and tasty...
    Every one should try this....😍😍

    • @zs.vlogs1
      @zs.vlogs1 3 ปีที่แล้ว +1

      😍😍

  • @harinair7246
    @harinair7246 4 ปีที่แล้ว +16

    My 11 year daughter is a fan of your channel. Today she insisted me to buy corn flour and Oats. I wondered why she needs these items. Later in the afternoon I am very surprised to see that she and my mother made KFC Chicken and it came out very good, much better than original KFC chicken. Finger Licking Good!!!! ADIPOLI, SUPER!!

    • @sidharthss1275
      @sidharthss1275 3 ปีที่แล้ว

      Poda Myra

    • @sreejas3503
      @sreejas3503 3 ปีที่แล้ว +1

      Better than original?
      Onnu erangi poda.

  • @aboobackerkoyilandi399
    @aboobackerkoyilandi399 3 ปีที่แล้ว +12

    വാച്ച് അഴിച്ചു വെച്ചിട്ടുള്ള ഒരു പരിപാടിയും ഇല്ല very good

  • @ram_das_331
    @ram_das_331 3 ปีที่แล้ว +33

    1 വർഷം കഴിഞ്ഞ് കാണുന്ന ആരെങ്കിലും ഉണ്ടോ

  • @AmalAmal-ry8gr
    @AmalAmal-ry8gr 4 ปีที่แล้ว +14

    Simple and humble always tasty toooo👍👍👍😶

  • @thomasbrittomay
    @thomasbrittomay 4 ปีที่แล้ว +46

    I tried your recipe today and it turn out very good. Thank you 🙏

  • @sandranepoleon5766
    @sandranepoleon5766 3 ปีที่แล้ว +18

    "God bless you Brother "

  • @manascherkala
    @manascherkala 4 ปีที่แล้ว +299

    എല്ലാ വീഡിയോസും ഇരുന്നു കാണുമെങ്കിലും ഇതുവരെ ഒന്നുപോലും ഉണ്ടാക്കി നോക്കിയിട്ടില്ല....😂

    • @mykiddzworld-dubai8474
      @mykiddzworld-dubai8474 4 ปีที่แล้ว

      Anas Cherkala ha ha ha

    • @reshmakrishnansr4531
      @reshmakrishnansr4531 4 ปีที่แล้ว +2

      th-cam.com/video/ITyNbmul5fQ/w-d-xo.html
      വീട്ടിൽ ഇരുന്നു മുഷിഞ്ഞോ എന്നാൽ ഇത് ഉപകാരപ്പെടും

    • @husnasharin350
      @husnasharin350 4 ปีที่แล้ว

      നല്ലത് ആളാ 😂

    • @deepsworld6148
      @deepsworld6148 4 ปีที่แล้ว

      ethayalum onnum undakki nokannilallo ethu onnu nokkiki.
      th-cam.com/video/E_tse3HvwA0/w-d-xo.html

    • @kizhakkayilsudhakaran7086
      @kizhakkayilsudhakaran7086 4 ปีที่แล้ว

      ഇത് ഉണ്ടാക്കി നോക്ക്. നല്ലതാ, ഓട്ട് സിന് പകരം റവ ചേർക്കാം. ഓട്ട് സിനേക്കാളും കൂടുതൽ പുറമെ കരിയും.

  • @aneeshalex3934
    @aneeshalex3934 4 ปีที่แล้ว +118

    ഹായ് ബ്രോ, ചെയ്തു നോക്കി സക്സസ്സ്, സക്സസ്സ്.. ... താങ്ക്സ്

    • @anumol3848
      @anumol3848 3 ปีที่แล้ว +1

      ചെട്ടാ വിഡിയോ എനിക്ക് ഒരുപാട് ഇഷ്ടം ആണ്

    • @anumol3848
      @anumol3848 3 ปีที่แล้ว

      എനിക്ക് ഒരു വിട് വച്ചു തരുമോ നിവർത്തി കേടുകൊണ്ട് ചോദിച്ചത് ആണ് തെറ്റ് ആണേൽ ക്ഷമിക്കണം

  • @jk24hrs
    @jk24hrs 4 ปีที่แล้ว +37

    3:50 ഒരു പിസ് ചാടി പോയല്ലോ 😄

  • @minisaju2137
    @minisaju2137 2 ปีที่แล้ว +10

    I tried.Really it was tasty 😋😋😋

  • @sijoandrews4086
    @sijoandrews4086 3 ปีที่แล้ว +4

    Bhai dinosar ne curry vechaalum kaanumbol thonnum ithra simple aaano nnu , athra enjoy cheithittaaanu ellaam cheyyunnathu , vrithi ,simplicity apaaram , katta fan 👍👍👍👍👍👍

  • @psalmshymns8205
    @psalmshymns8205 4 ปีที่แล้ว +102

    ടേസ്റ്റ് ഇല്ലാത്ത കോഴിക്ക് ടേസ്റ്റ് കുറവായിരിക്കും, എന്നാൽ ടേസ്റ്റ് ഉള്ള കോഴിക്ക് നല്ല ടേസ്റ്റ് ആയിരിക്കും അല്ലെ ഇക്കാ

    • @firestorm7028
      @firestorm7028 4 ปีที่แล้ว +1

      Troliyathano mwonusee

    • @vishnuvinod9920
      @vishnuvinod9920 4 ปีที่แล้ว +2

      Troll ippo instayil kande luu 🤭

    • @reshmakrishnansr4531
      @reshmakrishnansr4531 4 ปีที่แล้ว

      th-cam.com/video/ITyNbmul5fQ/w-d-xo.html
      വീട്ടിൽ ഇരുന്നു മുഷിഞ്ഞോ എന്നാൽ ഇത് ഉപകാരപ്പെടും

    • @nishadmusthafamushafa2397
      @nishadmusthafamushafa2397 4 ปีที่แล้ว

      Endhy ponnuuu

  • @kprugminimenon6149
    @kprugminimenon6149 3 ปีที่แล้ว +21

    Super how easily he cooks. Cooks so many items. Tomato sauce I prepared it was tasty. Thanks.

  • @amuraj4958
    @amuraj4958 2 ปีที่แล้ว +14

    I made today. It was so tasty. Thank you anna

  • @premadasanakpremadasanak9711
    @premadasanakpremadasanak9711 3 ปีที่แล้ว +14

    K F C കേരള "ഫിറോസ് " ചിക്കൻ ❤അടിപൊളി ഒന്നും പറയാനില്ല

  • @MrMrsWorld
    @MrMrsWorld 4 ปีที่แล้ว +64

    പൊളി സാനം. നിങ്ങൾ വേറെ ലെവൽ ആണ് ബ്രോ .

  • @_.ansxrii
    @_.ansxrii 2 ปีที่แล้ว +2

    kanji kudich kond firozkkada vidio kandalum chicken soup kudikkunna poleyan ❤️❤️

  • @arathyk4086
    @arathyk4086 4 ปีที่แล้ว +10

    Njan try cheythu nokitttooo, adipoli ayitundu 😍 e lockdown kaalath try cheyan patiya item anu ❤️❤️

    • @navaseelaa2281
      @navaseelaa2281 4 ปีที่แล้ว

      Nuv telugu vaadivi kadhaa annaya 🤣🤣🤣

  • @sanha8533
    @sanha8533 3 ปีที่แล้ว +80

    Vellam erakkiyavar aarokkind🤤

    • @jagannadh9327
      @jagannadh9327 3 ปีที่แล้ว

      Njan Inde

    • @sanha8533
      @sanha8533 3 ปีที่แล้ว

      @@jagannadh9327 😅

    • @yadhukrishna817
      @yadhukrishna817 3 ปีที่แล้ว +1

      വായിൽ വെള്ളം നിറഞ്ഞപ്പോൾ തുപ്പിക്കളഞ്ഞു 😂😂😂😂

  • @Kl_46_hades
    @Kl_46_hades 3 ปีที่แล้ว +358

    KFC alla.......FFC aanu.....(firoz fried chicken) 😂😂

  • @Concepthu-s3s
    @Concepthu-s3s 4 ปีที่แล้ว +4

    ഈ ടൈമിൽ ചെയ്യാൻ പറ്റിയ സംഭവം ഇങ്ങള് വേറെ ലെവലാണ് ഇക്ക 😍😘😘

    • @OneRoof
      @OneRoof 4 ปีที่แล้ว +1

      U r correct

  • @sas143sudheer
    @sas143sudheer 4 ปีที่แล้ว +26

    *👍ഹൃദയങ്ങൾ തമ്മിലുളള കളങ്കമില്ലാത്ത ഒത്തൊരുമയിലൂടെയും നിഷ്കളങ്കമായ വിട്ടുവീഴ്ചയിലൂടെയുമാണ് സുഹൃത്ബന്ധങ്ങൾ രൂപപ്പെടുന്നത്*
    *👍സൗഹൃദത്തിന് അതിരുകളോ മാനദണ്ഡങ്ങളോ ഇല്ല.*
    *👍സംഘർഷങ്ങളുടെ ലോകത്ത് സ്നേഹ ബന്ധങ്ങളുടെ തണലിലാണ് നമുക്ക് ഹൃദയവേദനകൾ ഇറക്കി വെക്കാനാവുക.*
    *👍ഹൃദയത്തിന്റെ മുഴുവൻ അറകളും ഇഷ്ടപ്പെട്ടവർക്കു മുമ്പിൽ തുറന്നു കൊടുക്കുമ്പോഴാണ് സൗഹൃദത്തിന്റെയും സ്നേഹത്തിന്റെയും ഉൽകൃഷ്ട ഭാവങ്ങൾ അനുഭവിക്കാനാവുന്നത്*

    • @faz3155
      @faz3155 4 ปีที่แล้ว

      മാങ്ങാത്തൊലി

  • @dhania.1477
    @dhania.1477 3 ปีที่แล้ว +2

    njan unddakki nookkii.....
    Super .....
    Ellavarum unddakki nookkanam.......
    Polli tasteaa.......

  • @LOVELINPREOWNEDCARS
    @LOVELINPREOWNEDCARS 4 ปีที่แล้ว +11

    Hi Anna 👋🏻 My Hometown Tamil Nadu,Nagercoil, All Your Videos Are Very Good. Today I will try KFC Fried chicken 🍗 Really super.It was very tasty 😋 Congratulations on growing more

  • @JUNAID.MA786
    @JUNAID.MA786 4 ปีที่แล้ว +4

    ഇപ്പൊ തിന്നാൻ പറ്റിയില്ലെങ്കിലെന്താ ഇത് കണ്ടിരിക്കാൻ തന്നെ ഒരു പ്രതേക ഫീലാ..😍🔥

  • @rejanibinu965
    @rejanibinu965 3 ปีที่แล้ว +4

    നിങ്ങൾ ഉണ്ടാക്കുന്ന എല്ലാ വിഭവങ്ങളും സൂപ്പർ ആണ്

  • @tanu3738
    @tanu3738 3 ปีที่แล้ว +2

    Very nice n easy to make even I make the same way but ours will be much more spicy with mint n green chilli chatney......
    Thanks again...
    Love from Karnataka Mysore

  • @reenaskitchen8398
    @reenaskitchen8398 4 ปีที่แล้ว +352

    വൃത്തിയുടെ കാര്യം പറയാതിരിക്കാൻ വയ്യ siper

  • @josephnadapuram9673
    @josephnadapuram9673 4 ปีที่แล้ว +13

    I will try this recipe
    So Yummy👌👌😋😋😋😍😍😍

  • @shemeenashaji4702
    @shemeenashaji4702 3 ปีที่แล้ว +16

    ഇന്ന് കുറച്ചേ ഉണ്ടാക്കിയൊള്ളു 😭😘👍

  • @ff-nq5ve
    @ff-nq5ve 4 ปีที่แล้ว +324

    ഫിറോസ് ഇക്കയെ നേരിട്ട് കണ്ട് ഇക്കയുടെ ഒരു വിഡിയോയിൽ വരണം എന്നുള്ളവർ ഉണ്ടോ 💯

    • @ainzugod4797
      @ainzugod4797 4 ปีที่แล้ว

      Old channel avida mg

    • @younusnc
      @younusnc 4 ปีที่แล้ว

      S

    • @sulfiyas4281
      @sulfiyas4281 4 ปีที่แล้ว

      Yes

    • @sathan4x234
      @sathan4x234 4 ปีที่แล้ว

      Und

    • @adil753
      @adil753 4 ปีที่แล้ว +6

      എനിക്ക് ഫിറോസികയുടെ ഫുഡ് തിനാൽമതി

  • @sajanmp2859
    @sajanmp2859 3 ปีที่แล้ว +8

    Chettande ellathum super anuu adipoli🔥👌

  • @0faizi
    @0faizi 4 ปีที่แล้ว +7

    ഫിറോസ് ഇക്കാ നിങ്ങൾ പൊളിയാണ് കേട്ടാ😍😍😍💕🤗👌
    എല്ലാവരും അവരവരുടെ വീട്ടിൽ സേഫ് ആയി സന്തോഷത്തോടുകൂടി ഇരിക്കുക😍

  • @Mr.ponjikkara0
    @Mr.ponjikkara0 2 ปีที่แล้ว +2

    Ivide vannal ഭക്ഷണം മാത്രമല്ല, ആ നാടിന്റെ ഭംഗി കൂടി കാണാൻ പറ്റുന്നുണ്ട്. Satisfied ❤

  • @AbnuCPaul
    @AbnuCPaul 3 ปีที่แล้ว +20

    Lockdown തുടങ്ങട്ടെ.. 🤣
    ഇനി നമ്മളും ഫിറോസ് ഇക്കയും ❤️
    🔥🔥

  • @silnasilna5621
    @silnasilna5621 4 ปีที่แล้ว +104

    വായിൽ വെള്ളമൂറുന്നു......കൊതി വന്നിട്ടു പാടില്ല ഫിറോസ്ക്കാ.......

  • @LillyJoseph-fu1nx
    @LillyJoseph-fu1nx 11 หลายเดือนก่อน +1

    I will try tomorrow but i thnk its so tasty one

  • @mallumasala8245
    @mallumasala8245 4 ปีที่แล้ว +21

    ഇക്കാ ഇതു മുൻപ് upload ചെയ്താണ്.. ഈ സമയത്ത് മുൻപ് kaanaayhavarkk വേണ്ടി ഉള്ളതാനല്ലെ???

    • @chinduk508
      @chinduk508 4 ปีที่แล้ว

      Athu veree anu ee recipie alla

    • @mallumasala8245
      @mallumasala8245 4 ปีที่แล้ว

      @@chinduk508 ഇക്കാ comment ബോക്സിൽ ഏതാണെന്ന് പറഞ്ഞിട്ടുണ്ട്..ok

  • @grandmavillage
    @grandmavillage 4 ปีที่แล้ว +7

    Who like kfc chicken ❤ with me
    ❤ Grandma's Village ❤

  • @sanomanjiroooooooo
    @sanomanjiroooooooo 3 ปีที่แล้ว +7

    I tried it today...very tasty and simple😋😋😋😋😋😋

  • @FarshanaFarshana-kt1tp
    @FarshanaFarshana-kt1tp 4 หลายเดือนก่อน +1

    I will try this recipe so yummy testy 😊

  • @abdulshameer7627
    @abdulshameer7627 4 ปีที่แล้ว +7

    ചേട്ടന്റെ voice കിടുവാണ്

  • @mohammedbasheer8
    @mohammedbasheer8 4 ปีที่แล้ว +513

    ക്യാമറ men കാണേണ്ടവർ ലൈക്‌ അടി

  • @gokuladeepan
    @gokuladeepan 4 ปีที่แล้ว +36

    Naavil echiooriyavar oru like.. Like❤❤❤❤

  • @bachooskitchen
    @bachooskitchen 3 ปีที่แล้ว +2

    Nice 👍നല്ല തനി നാടൻ അവതരണം 💯😀😀😀

  • @muziclab69
    @muziclab69 4 ปีที่แล้ว +46

    ഗരം മസാലയിട്ട പാലക്കാടൻ K FC😁

  • @remmyaraj2886
    @remmyaraj2886 3 ปีที่แล้ว +22

    I tried out this recipe,it's come out very well👌

    • @blessonmathai
      @blessonmathai 3 ปีที่แล้ว

      Chilathil milk upayogikkumille??

  • @mariammak.v4273
    @mariammak.v4273 3 ปีที่แล้ว +1

    Very hard working GUY.OurGod Almighty bless him abuntenly.

  • @glennmasky8129
    @glennmasky8129 3 ปีที่แล้ว +6

    I like the way u cook love from Goa❤️❤️❤️

  • @cibirocky668
    @cibirocky668 3 ปีที่แล้ว +3

    My favourite KFC Chicken 🐔🐔🐔🐔🐔🐔🐔🐔🐔🐔

  • @thomasvlogx
    @thomasvlogx 3 ปีที่แล้ว +16

    11 masathinnu shesham vana le njan:
    Eppozhum ah watch. Jivichirupundo avo

    • @vslvlogs8331
      @vslvlogs8331 3 ปีที่แล้ว

      th-cam.com/video/wFcDZfExEN4/w-d-xo.html

  • @jasminazaheer6014
    @jasminazaheer6014 ปีที่แล้ว

    ഞാൻ എപ്പോ ഉണ്ടാകുമ്പോഴും ഈ വീഡിയോ nokiyan ഉണ്ടാകാർ സൂപ്പർ സൂപ്പർ ടെസ്റ്റ്‌ ആണ് 😋😋😋

  • @krishnapriyaap7285
    @krishnapriyaap7285 4 ปีที่แล้ว +9

    I have tried too.. Super taste.. Thanks for sharing the video..

    • @xavierdevasia310
      @xavierdevasia310 2 ปีที่แล้ว

      Firos ikka ye kettiya mathiyayirunnu

  • @FeastnFast
    @FeastnFast 4 ปีที่แล้ว +18

    Tried recipe... super tasty..! ❤️❤️❤️

  • @liyajobin2266
    @liyajobin2266 3 ปีที่แล้ว +2

    E chettan food undakkunna kandal arkayalum kazhikkan thonnum 😍😋

  • @ajithkumar.k9389
    @ajithkumar.k9389 4 ปีที่แล้ว +16

    KFC BROASTED ചിക്കൻ ലളിതമായി ഉണ്ടാക്കുന്ന ഈ വീഡിയോ വളരെ നന്നായിട്ടുണ്ട്!👍👍😀😀

  • @ayshaaachi2583
    @ayshaaachi2583 4 ปีที่แล้ว +8

    ഞാൻ ഉണ്ടാക്കി നോക്കി...അടിപൊളിയായിട്ടുണ്ട്👌👌😋

  • @user-me2py1kb7w
    @user-me2py1kb7w 3 ปีที่แล้ว +13

    I tried ✌️
    It's good 👌
    Thanks ♥️

  • @5THDIMENSIONS
    @5THDIMENSIONS 2 ปีที่แล้ว +1

    ഫിറോസ് ഇക്ക കട്ട ഫാൻസ് ആരോക്കെയുണ്ടിവിടെ.
    ഞാൻ കുറേ തവണ തപ്പി ഈ recipe onnum enikkishttapettilla
    പക്ഷേ ഇത് പൊളിച്ചു കലക്കി തിമിർത്തു peweresh😍😍

  • @abhijithas894
    @abhijithas894 4 ปีที่แล้ว +5

    Kerala fried chicken KFC .athu kollaam🤘

  • @rehanashanu771
    @rehanashanu771 4 ปีที่แล้ว +9

    Thank you Firoz for easy super recipe... Endhayaalum ee nombinu try cheythu mokenam👍🏼

  • @KING_77_DON
    @KING_77_DON 2 ปีที่แล้ว

    ഇത്രക്ക് എളുപ്പായിരുന്നോ 😍
    ഫിറോസ് ക്കാന്റെ വൃത്തിയാണ് മെയിൻ
    എന്റെ 2കുട്ടികളും ഫോറോസ്കന്റെ വീഡിയോ കണ്ടാൽ പിന്നെ വിടൂല അത്രക്കിഷ്ടാ... 🥰

  • @Sana-p6n7i
    @Sana-p6n7i 3 ปีที่แล้ว +4

    അടിപൊളി ഞങ്ങൾ ഉണ്ടാക്കി നോക്കി👌👌👌👌

  • @Wrotex_
    @Wrotex_ 4 ปีที่แล้ว +11

    Nta firoz ikkaaa ningal muth aanu....ee kfc indallooo nta mummykk kanich koduth....mummy cook chyth poliiii oooooh nthoru tasty...

  • @JapaneseMochi-love
    @JapaneseMochi-love ปีที่แล้ว +1

    Perfect is very good and easy 😊 🎉 ty for it

  • @sameerasaleem798
    @sameerasaleem798 3 ปีที่แล้ว +20

    Kerala fried chicken 🤣🤣🤣✌️✌️
    Firozka thug 🔥🔥❣️

  • @lifeisinplant5913
    @lifeisinplant5913 4 ปีที่แล้ว +31

    3:52 ടൈം ഒരു ചിക്കൻ പീസ് പുറത്തുപോകുന്നത് ആരൊക്കെ ശ്രദ്ധിച്ചു

    • @Seemagicinkitchenlotsmore
      @Seemagicinkitchenlotsmore 4 ปีที่แล้ว +4

      Omg ithreyum sredheyode nokunna oru viewer...🤩🤩🤩nyan veendum video noki athu kanaan..😛

    • @jabiralikuraishi5852
      @jabiralikuraishi5852 4 ปีที่แล้ว

      Njanum sradhichu😁

    • @oxicolultrashine4076
      @oxicolultrashine4076 4 ปีที่แล้ว +1

      Athente kothi thatiyatha😆

    • @sojijoseph8120
      @sojijoseph8120 4 ปีที่แล้ว

      Purathu poyillallo.. athavide paathrathil thanne marinju veezhunnund.. sradhichu nokkiya kaanam... 😉😁

    • @ramziramooz7103
      @ramziramooz7103 4 ปีที่แล้ว

      Njn veendum veendum nokki kandilla

  • @dhronadakshin4855
    @dhronadakshin4855 2 ปีที่แล้ว +1

    ഫിറോസ്ക്കാ സൂപ്പർ,തീർച്ചയായും ഉണ്ടാക്കി നോക്കും കാണുമ്പോൾ തന്നെ വായിൽ വെള്ളം 😋😋😋😋👍👍👍👍

  • @unmaskedcrusader4521
    @unmaskedcrusader4521 3 ปีที่แล้ว +3

    respect big man love your videos

  • @VillageTV
    @VillageTV 4 ปีที่แล้ว +17

    NICE RECIPE! THANK YOU

  • @diyamk8441
    @diyamk8441 3 ปีที่แล้ว +3

    Ahhh! Kanumbol thanne kothiyavunu👌👌

  • @sappuscreative4379
    @sappuscreative4379 3 ปีที่แล้ว +2

    Itho kanditt kothi vannavar arokke
    Adi like

  • @Kitty-zd7qp
    @Kitty-zd7qp 4 ปีที่แล้ว +16

    Yes, yes. This is absolutely KFC - Kerala Fried Chicken. Not from Kentucky!!
    U.S based KFC won't use garam masala, chilli powder, onion and haldi powder!!
    But, something new is better than eating always old. To try is not bad!! The color turned perfectly as Kerala FC at the end!!

  • @jibiissac5835
    @jibiissac5835 4 ปีที่แล้ว +7

    Super taste every one just loved it

  • @subithasanthoshkumar3087
    @subithasanthoshkumar3087 11 หลายเดือนก่อน +1

    KFC Kerala Fried Chicken,
    Pavapettavarude KFC ennokke parayam 😊😊

  • @travelrecodsofnilaa
    @travelrecodsofnilaa 3 ปีที่แล้ว +4

    കുക്ക് ചെയ്ത ആ ഓയിൽ വേറെ എന്തിനു ഉപയോഗക്കാം?

  • @bushraap8958
    @bushraap8958 3 ปีที่แล้ว +4

    ഇന്ന് കടും മലയും ഒന്നും കിട്ടിയില്ലേ ബോസ് എന്തായാലും ഞാനും ഉണ്ടാക്കി സൂപ്പർ

  • @empireofkerala3640
    @empireofkerala3640 4 ปีที่แล้ว +5

    ഈ സമയത്ത് പറ്റിയ ഐറ്റം ആണ് ഇക്കാ💗😂🍗