ടൊമാറ്റോ സോസ് വീട്ടിൽ തന്നെ ഉണ്ടാക്കാം!!! How To Make Tomato Sauce At Home

แชร์
ฝัง
  • เผยแพร่เมื่อ 20 พ.ย. 2024

ความคิดเห็น • 4.9K

  • @salmanpm262
    @salmanpm262 6 ปีที่แล้ว +4171

    *വീട്ടിൽ തന്നെ ഉണ്ടാക്കാം എന്ന് പറഞ്ഞിട്ട് പാടത്തും കണ്ടത്തും പോയി ഉണ്ടാക്കുന്ന ഒരേയൊരു വ്യക്തി* 👍

    • @MJ98.
      @MJ98. 6 ปีที่แล้ว +29

      Salman pm lol😂

    • @thasnajavad5743
      @thasnajavad5743 6 ปีที่แล้ว +17

      Hahaha😄😄😄

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  6 ปีที่แล้ว +762

      Broi... വീട്ടിൽ ഉണ്ടാകാൻ പറ്റിയ ഐഡിയ ആണ്... ഞാൻ കാട്ടിൽ ഉണ്ടാക്കി കാണിച്ചു എന്നുമാത്രം...
      Tq....😍

    • @salmanpm262
      @salmanpm262 6 ปีที่แล้ว +11

      @@VillageFoodChannelOfficial
      😊

    • @msn675
      @msn675 6 ปีที่แล้ว +30

      @@VillageFoodChannelOfficial
      Thug life....tadadada daa

  • @k70creator
    @k70creator 3 ปีที่แล้ว +658

    2021ൽ കാണുന്നവർ ഉണ്ടോ
    👇

  • @sssmedia5706
    @sssmedia5706 4 ปีที่แล้ว +927

    *കഴിക്കാനുണ്ടാക്കിയ വിഭവങ്ങളൊക്കെ കൂട്ടുകാർക്ക് കൊടുക്കലാണ് സാറേ ഇവന്റെ മെയിൻ.!!*
    👏👏😂😂👌👌😍😍😍

  • @brocode220
    @brocode220 3 ปีที่แล้ว +698

    2021ഇൽ കാണുന്നവരുണ്ടോ 😁😁

    • @sareeshnv22
      @sareeshnv22 3 ปีที่แล้ว +1

      👍

    • @NeerajaSR-l4b
      @NeerajaSR-l4b 3 ปีที่แล้ว +1

      S

    • @jothy.6985
      @jothy.6985 3 ปีที่แล้ว +1

      S

    • @jayeshs1847
      @jayeshs1847 3 ปีที่แล้ว +1

      Yrp

    • @sindhushajan1322
      @sindhushajan1322 3 ปีที่แล้ว +1

      Yesssssss
      ............. ..........................
      ................
      .....................

  • @speakenglishwell
    @speakenglishwell 5 ปีที่แล้ว +1415

    *നമ്മുടെ ഈ മച്ചാനെ ഇഷ്ടം ഉള്ളവർ ലൈക്‌ അടി*

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  5 ปีที่แล้ว +16

      Tq bro....

    • @sheelab1812
      @sheelab1812 4 ปีที่แล้ว +2

      Valare nanayitundu tomato dose.eniyum ethupole recipe edanam

    • @panayilsidhiq2923
      @panayilsidhiq2923 4 ปีที่แล้ว +1

      എത്ര നാൾ ഉപയോഗിക്കാം....?

    • @ponnu1500
      @ponnu1500 4 ปีที่แล้ว +6

      Machane ishtamullavar enthina ninak like adikkunnath njngal chettante videok kodutholam like

    • @shinazcscs1433
      @shinazcscs1433 4 ปีที่แล้ว +2

      K jjj hhhavaeggbea

  • @oblivion_007
    @oblivion_007 6 ปีที่แล้ว +540

    നിങ്ങളുടെ അവതരണ രീതിയിലുള്ള ലാളിത്യം തന്നെയാണ് ഹൈ ലൈറ്റ്.. പിന്നെ പാലക്കാടൻ സ്ലാങ് കിടു...

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  6 ปีที่แล้ว +9

      Tq Broi...😍😍

    • @hk7539
      @hk7539 6 ปีที่แล้ว +8

      ഇത് പാലക്കാടൻ slang ആണെന്ന് ഞാൻ ഇപ്പോൾ ആണ് അറിയുന്നത്.. തിരുവനന്തപുരം ഭാഷയോട് പ്രേത്യേകിച്ചു നെടുമങ്ങാട് ഭാഗത്തെ ഭാഷയോട് അടുത്ത് കിടക്കുന്നു ഈ slang..

    • @abcabc9442
      @abcabc9442 6 ปีที่แล้ว +1

      ഇത് തെക്കൻ സ്ലാങ് ആണ്

    • @anilan333
      @anilan333 5 ปีที่แล้ว +1

      Not palakkadan...

    • @rajismm5558
      @rajismm5558 5 ปีที่แล้ว

      പാലക്കാടൻ ഭാഷ അല്ല

  • @kunjattakkili1239
    @kunjattakkili1239 3 ปีที่แล้ว +134

    ഞാൻ ഇവരുടെ videos സ്ഥിരമായി കാണാനുള്ള കാരണം ഇവരുടെ വൃത്തിയുള്ള പാചകമാണ് 👌👌👌👌

  • @MeenuMohan1999
    @MeenuMohan1999 3 ปีที่แล้ว +991

    2021 lockdownil kaanunnavarundo ????

  • @rameshaniringalrameshan5686
    @rameshaniringalrameshan5686 5 ปีที่แล้ว +2308

    കമന്റ് കണ്ട് വീടിയൊ കാണുന്നത് ഞാന് മാത്രമാണൊ?😍😋

  • @extremepsycho4287
    @extremepsycho4287 4 ปีที่แล้ว +1753

    ഇതൊക്കെ lockdown സമയത്ത് കാണുന്നവരുണ്ടോ

  • @ashnaashna1171
    @ashnaashna1171 5 ปีที่แล้ว +173

    നിങ്ങളുടെ അവതരണ രീതി യാണ് ഏറ്റവും super .. ചില കുക്കിംഗ്‌ വീഡിയോസ് കണ്ടിട്ട് ചില ചേരുവകളുടെ പേര് ഞാൻ google serch ചെയ്തിട്ടുണ്ട്... അമ്മാതിരി കടിച്ചാൽ പൊട്ടാത്ത ഇംഗ്ലീഷ്..
    ഇക്കയുടെ അവതരണം എല്ലാവർക്കും എല്ലാം മനസിലാകും.... പറ്റുന്നതൊക്കെ ട്രൈ ചെയ്യാറുണ്ട് കറക്റ്റ് ആയി ചെയ്യുമ്പോൾ taste കിട്ടുന്നുണ്ട്... ഇങ്ങൾ super ആണ്.....

  • @abhineshrh6984
    @abhineshrh6984 10 หลายเดือนก่อน +261

    2024 kanunnavar ondo

  • @rakeshk7788
    @rakeshk7788 4 ปีที่แล้ว +205

    തനി നാടൻ രീതിയിൽ ഗ്യാസ് കത്തിക്കാതെ വിറക് കത്തിച്ച് പാചകം ചെയ്യുന്ന ഫിറോസ് ഇക്കാ സൂപ്പറാണ്

  • @ponnuponnus3825
    @ponnuponnus3825 4 ปีที่แล้ว +46

    ഞാൻ ഉണ്ടാക്കി പൊളിച്ചൂട്ടോ..
    എല്ലാർക്കും ഇഷ്ട്ടായി കടയിൽ കിട്ടുന്നതുപോലെയുള്ള അതേ ടേസ്റ്റ് ആയിരുന്നൂട്ടോ

  • @sinanvayalilakath3558
    @sinanvayalilakath3558 4 ปีที่แล้ว +156

    സൂപ്പർ ഇത് ഉണ്ടാക്കി നോക്കി കടയിൽ നിന്ന് വാങ്ങുന്ന അതേ പോലുണ്ട് Thanks

    • @fifasworld9378
      @fifasworld9378 3 ปีที่แล้ว +4

      ഞങ്ങളും ആത്യം കമന്റ്‌ നോക്കും

    • @athulai1231
      @athulai1231 3 ปีที่แล้ว +2

      @@fifasworld9378 good 👍

    • @nehanakamaru6979
      @nehanakamaru6979 3 ปีที่แล้ว

      😋😋😋😋

  • @meenuh4352
    @meenuh4352 4 ปีที่แล้ว +9

    ഉണ്ടാക്കി നോക്കിയിരുന്നു, സൂപ്പർ ആണ്. മറ്റു റെസിപ്പികളിൽ നിന്നും നന്നായി തോന്നി. ഇപ്പോൾ ഇതാണ് സ്ഥിരം റെസിപ്പി. Thank you

  • @micutzz3365
    @micutzz3365 3 ปีที่แล้ว +75

    Ithokke Corona 2.0 lockdownil kanunnavarundo😂

  • @Nikhil2k20
    @Nikhil2k20 6 ปีที่แล้ว +516

    കെമിക്കൽ ഇല്ലത്ത ടൊമാറ്റോ സോസ് വിട്ടിൽ ഉണ്ടാക്കാൻ പഠിപ്പിച്ചതിന് നന്ദി

  • @indulekhavayalar6310
    @indulekhavayalar6310 4 ปีที่แล้ว +17

    ഞാനിതുണ്ടാക്കി നന്നായി
    ഇത് പഠിപ്പിച്ച ഫിറോസേ ഒരുപാട് നന്ദിയും സന്തോഷവും

  • @praveena9513
    @praveena9513 3 ปีที่แล้ว +53

    ഞാൻ സോസ് ഉണ്ടാക്കി നോക്കി നല്ല ടേസ്റ്റ് ആയിരുന്നു എനിക്കിഷ്ടമായി
    Thank you 😃😃

  • @mrs5307
    @mrs5307 5 ปีที่แล้ว +11

    വളരെ നല്ല അവതരണം.... ആഹാരം ഉണ്ടാക്കി ഒറ്റയ്ക്ക് കഴിക്കാതെ നാട്ടുകാർക്കും കൂട്ടുകാർക്കും വിളിച്ചു കൊടുക്കുന്ന നല്ല മനസിന്‌ അഭിനന്ദനങ്ങൾ... keep going & God bless u👍👍👍

  • @fidhafathima7710
    @fidhafathima7710 3 ปีที่แล้ว +145

    2021ൽ കാണുന്നവർ undooo ഉണ്ടാകില്ല
    👇👇👇👇👇👇👇👇👇👇👇👇👇👇

  • @fhotomahn5204
    @fhotomahn5204 6 ปีที่แล้ว +263

    ചേട്ടാ ഞാൻ ഉണ്ടാക്കി നോക്കി എനിക്ക് ഇഷ്ടപ്പെട്ടു
    വലിയ ഉപകാരം
    😍😍😍😍😍😍

  • @craft-and_art12
    @craft-and_art12 8 หลายเดือนก่อน +29

    2024 ൽ കാണുന്നവർ ഉണ്ടോ
    👇🏻

  • @muhammedirfan8413
    @muhammedirfan8413 6 ปีที่แล้ว +100

    നിങ്ങളുടെ വീഡിയോസ് Play ചെയ്തു കഴിഞ്ഞാൽ പിന്നെ അത് മുഴുവൻ കണ്ടിട്ട് ബാക്കി Okk എന്തോ പിടിച്ചിരുത്തും അതിന്റെ കാരണം അവതരണ ശൈലിയും പിന്നെ വേഗം എളുപ്പത്തിൽ മനസിലാക്കാനും സാധിക്കുന്നു.. എന്നതായിരിക്കും..പൊളിച്ചു bro 👌👌

  • @smuggler3381
    @smuggler3381 5 ปีที่แล้ว +200

    നിങ്ങൾ എല്ലാം കമന്റ്ന് റിപ്ലേ അയക്കുന്ന ആ മനസ്സ് അതാണ് ഏറ്റവും വലുദ് all the best

  • @shahnayahiya6578
    @shahnayahiya6578 4 ปีที่แล้ว +11

    Njan undakki adipoliii taste kadayil ninnu vangunna sause ne kal kollam ....😋😋😋😋

  • @RaviKumar-vi9tb
    @RaviKumar-vi9tb 2 ปีที่แล้ว

    Ithil kaduku pottichidende.veruthe irikkumbol kazhikkaan nalla rasam.(rasam undakkunnathu parayam.pachayum pazhuthatum thakkali vellathil aliyippichu taamarindum cherthu kaduku pottichu thilappikkuka.ithil mallithalayum cherkkuka.mulakupodi,garlic achamulaku,kurachu cherthu thilappikkuka.ventha parippum krachu cherkkuka uppum.vevicha parippum pepparumittu boil cheythaseshm use cheyyuka

  • @muhammedzain7873
    @muhammedzain7873 3 ปีที่แล้ว +30

    Nombine kannunavar adi like

  • @songsonly4072
    @songsonly4072 4 ปีที่แล้ว +21

    Super njaan uddakkiyitt nallanam ready aayi njaan iduvare uddakiyathil ready aayath id maathram💞🤩🤩

  • @sinuafnuvlog350
    @sinuafnuvlog350 3 ปีที่แล้ว +8

    ഞാൻ സോസ് ഉണ്ടാക്കി 👌👌👌👌👍👍👍👍എനിക്ക് ഇഷ്ട്ടപ്പെട്ടു താങ്ക്സ്

  • @RaviKumar-vi9tb
    @RaviKumar-vi9tb 2 ปีที่แล้ว

    Paalakkadan slang kettu kothi theerunnilla

  • @nounoushifa9464
    @nounoushifa9464 6 ปีที่แล้ว +35

    ഇക്കാ പൊളിച്ചു tomato source
    ഞങ്ങൾക്ക് നല്ല വിഡിയോകൾ നൽകുന്നതിന് ഒരായിരം Thanks
    I am waiting for videos😍😚

  • @Madhavkannan-d7y
    @Madhavkannan-d7y 3 ปีที่แล้ว +61

    4.47 million ആയെ pinne കാണുന്നവർ undo

  • @rosammamathew2919
    @rosammamathew2919 2 ปีที่แล้ว

    Good

  • @eldhosesajeev3118
    @eldhosesajeev3118 6 ปีที่แล้ว +14

    Njan vettill ondakii
    Namall kadaill nennu medikunnathu polle thanne vannu
    Thank u bro for the recipe 😍

  • @AKGAMING-nq3pp
    @AKGAMING-nq3pp 4 ปีที่แล้ว +183

    എല്ലാവരും കൂടി ഒരുമിച്ചുള്ള ആ കഴിക്കൽ അത് കിടു ആയി bros 😍🙂

  • @abinns4437
    @abinns4437 4 ปีที่แล้ว +48

    October ill കണ്ടവർക്ക് കൂടാൻ ഉള്ള സ്ഥലം...🙈😜

  • @user-yy5ci7vc1b
    @user-yy5ci7vc1b 2 ปีที่แล้ว

    2022 il kanunaver indo

  • @thankachankunnathur8867
    @thankachankunnathur8867 4 ปีที่แล้ว +3

    ഉം പൊളിച്ചു ഇത് കാണുന്ന എല്ലാവരും കൊതിച്ചു പോവും Superrrrrr.😋😋😋😋😋😋😍😍

  • @feebajibymon3201
    @feebajibymon3201 4 ปีที่แล้ว +8

    താങ്കൾ ഒരു നല്ല മനുഷ്യനാണ്...

    • @sarayuskitchen7006
      @sarayuskitchen7006 4 ปีที่แล้ว

      Plss supportth-cam.com/video/BvyxV7iH7hI/w-d-xo.html

  • @Ratheesh629
    @Ratheesh629 6 ปีที่แล้ว +73

    ഭായ് ചില്ലി സോസ് ഉണ്ടാക്കന്ന ഒരു വീഡിയോയും കൂടെ ചെയ്യുമോ

  • @baburajesh2162
    @baburajesh2162 2 ปีที่แล้ว

    👌👍

  • @Basith_Basi
    @Basith_Basi 6 ปีที่แล้ว +96

    ഫീറോസ് ഇക്ക ഇങ്ങടെ പാലക്കാടൻ ഭാഷ "കോളേജ്കുമാരനാണ് " അത് പൊളിച്ചു! എല്ലാ ആശംസകളും നേരുന്നു ഇക്ക... Best of Luck😍😍

  • @sophiajacob7534
    @sophiajacob7534 4 ปีที่แล้ว +30

    Good u have lots of friends and feeding everyone.generous person wish you all the best for all of ur efforts and projects.

  • @itzmeh_zehrahh
    @itzmeh_zehrahh 4 ปีที่แล้ว +141

    2020 corona time kaanunnavar like plzz

  • @sijokv5940
    @sijokv5940 2 ปีที่แล้ว

    Super

  • @jaseebac7044
    @jaseebac7044 4 ปีที่แล้ว +57

    I tried it from my home
    It was so yummy..👌👌

    • @tessyjames902
      @tessyjames902 ปีที่แล้ว

      Super

    • @SeenathSeenu-ny6sh
      @SeenathSeenu-ny6sh 10 หลายเดือนก่อน

      P❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤​@@tessyjames902

  • @ajikuttan337
    @ajikuttan337 5 ปีที่แล้ว +170

    ഈ ചാനൽ subscribe ചെയ്തില്ലായിരുന്നെങ്കിൽ വലിയ നഷ്ടമായേനെ ... 😍😍
    വീഡിയോസ് എല്ലാം ഒന്നിനൊന്നു മെച്ചം... 👌👌✌✌

  • @abdulhaseebk.a7339
    @abdulhaseebk.a7339 5 ปีที่แล้ว +60

    എനിക്ക് പാചകത്തിന്റെ എബിസിഡി അറിയില്ല അതുകൊണ്ട് ഞാൻ പാചക വീഡിയോ കാണാറുമില്ല പക്ഷെ ഈ ചാനലിലെ എല്ലാ വീഡിയോയും ഞാൻ കാണും ചിലത് ഒന്നിൽ കൂടുതൽ തവണയും കണ്ടിട്ടുണ്ട്

  • @gafoornottathayil7957
    @gafoornottathayil7957 2 ปีที่แล้ว +1

    ടൊമാറ്റോസോസിനൊപ്പം ലൈസ് ടൈപ് പൊട്ടറ്റോ ചിപ്സ് കൂടി ഉണ്ടാക്കിയിരുന്നെങ്കിൽ പൊളിച്ചേനെ 😋

  • @salinijayakumarsalu2010
    @salinijayakumarsalu2010 4 ปีที่แล้ว +6

    എല്ലാ വീഡിയോസും കാണാറുണ്ട്. Expecialy ആരുമില്ലാത്തവർക്ക് food കൊടുക്കുന്നത് .ആ വലിയ മനസ്സിന് ദൈവം അനുഗ്രഹിക്കട്ടെ.

  • @beemasulfikar9951
    @beemasulfikar9951 5 ปีที่แล้ว +31

    Oru rakshayumilla cheattaa...pwoli...ellam undakkiyitt thaniye thinnathe mattullavarkku koodi kodukkunna reethiyundalloo..👌

  • @jockersad2659
    @jockersad2659 4 ปีที่แล้ว +4

    Ikka.. ningl use cheyyyunna ingredients englsh or malayalam subtitle ezhudi kanikunnad nallad aayirikum
    Try cheidu.. super taste..😍😍

  • @nadeeram1049
    @nadeeram1049 2 ปีที่แล้ว

    👌👌😋

  • @savithasubhashsavithasavi2059
    @savithasubhashsavithasavi2059 3 ปีที่แล้ว +6

    Njnu ndakinoki ellavarkum nalla abiprayam 👍👌👌👌

  • @minhaj2910
    @minhaj2910 3 ปีที่แล้ว +49

    2021 ൽ nombine kanunnavar undo

    • @kichu_69
      @kichu_69 3 ปีที่แล้ว +1

      No

  • @sebastiankj3915
    @sebastiankj3915 6 ปีที่แล้ว +40

    താങ്കളുടെ ആ ലാളിത്യം എനിക്കിഷ്ടപ്പെട്ടു

  • @muhammadsabith2367
    @muhammadsabith2367 2 ปีที่แล้ว

    ഇത് എത്രെ ദിവസം കേട് കൂടാതെ ഉപയോഗിക്കാൻ പറ്റും

  • @eshasworld6205
    @eshasworld6205 4 ปีที่แล้ว +4

    ഇക്കാടെ എല്ലാ വീഡിയോസ് ഞാൻ കാണാറുണ്ട് എല്ലാം സൂപ്പറാണ്👍👍🌹🌹🌹

    • @CincysWorld
      @CincysWorld 4 ปีที่แล้ว

      എന്റെ ചാനൽ വീഡിയോ ഒന്ന് കണ്ട് സബ് ചെയ്യുമോ

  • @shakkushakku682
    @shakkushakku682 4 ปีที่แล้ว +27

    ഫിറോസ്‌ക എന്തുണ്ടാക്കിയാലും പോളിയ ഞാൻ ചിലോതൊക്കെ ഉണ്ടാക്കലുണ്ട് ചിലപ്പോൾ ശെരിയാകും ചിലപ്പോൾ ശരിയാവൂല എന്നാലും എനിക്ക് കൊയപ്പല്യ

  • @mohammadrayan8543
    @mohammadrayan8543 ปีที่แล้ว +7

    2023 യിൽ കാണുന്ന ഞാൻ

  • @thalapathyfanboy6980
    @thalapathyfanboy6980 2 ปีที่แล้ว +1

    2022il kaanunnavar undo

  • @chithrarajesh1719
    @chithrarajesh1719 2 ปีที่แล้ว +3

    ഞനും ഉണ്ടാക്കി സൂപ്പർ,, 💕💕💕

  • @haseenamannil8652
    @haseenamannil8652 5 ปีที่แล้ว +4

    Theerchayayum undakum.insha Allah....mayonise adipoli aayirunnu. Athu undakki officilek kondupoyappol ellavarkkum othiri ishtappettu.ellavarodum craft media channel paranju koduthittund 😘😘

  • @jissonjohnson8790
    @jissonjohnson8790 5 ปีที่แล้ว +6

    പല പല ആളുകൾ ഉണ്ടാക്കുന്ന വീഡിയോ കണ്ടിട്ടുണ്ട്... അതൊന്നും മോശമാണ് എന്നല്ല.... ഓവർ ബഹളമയം... ഇത് സിംപിൾ..
    പക്ഷെ നിങ്ങളെ വീഡിയോ കാണുമ്പോൾ ആണ് ഇതൊക്കെ ഇത്ര ഈസി ആണോ എന്ന് തോന്നുന്നത്.... മറ്റുള്ളവരിൽ നിന്ന് നിങ്ങളെ വിത്യസ്തമാക്കുന്നത് നിങ്ങളെ നാടൻ ശൈലി ആണ്.... സംഭവം കിടു..... KFC Vdo.. കണ്ടു...
    അതൊന്നും പരീക്ഷിക്കണം....
    എല്ലാ വിധ നന്മകളും നേരുന്നു...
    👍👍👍🙌🙌🙌🙌👌👌👌👌
    ഇക്ക ഇങ്ങള് മാസ് ആണ്...
    ഞാൻ കോഴിക്കോട്ടുകാരൻ(പ്രവാസി )... sag mnr

  • @statusmedia4674
    @statusmedia4674 2 ปีที่แล้ว +1

    2022 കാണുന്നവർ ഉണ്ടോ

  • @vinsonpeppe4917
    @vinsonpeppe4917 5 ปีที่แล้ว +34

    പൊന്നിക്ക നിങ്ങള് പോളിയാണ് ✌

  • @sudheerkumarar21
    @sudheerkumarar21 5 ปีที่แล้ว +8

    Hai Bro
    ടൊമാറ്റോ സോസ് ഞാൻ ഉണ്ടാക്കി നോക്കി കിടു. Thanks.

  • @e_box_stores_
    @e_box_stores_ 3 ปีที่แล้ว +399

    ഇതു രണ്ട് വട്ടം കണ്ടവർ ഉണ്ടോ 🤔

  • @saraths1410
    @saraths1410 2 ปีที่แล้ว

    👏👏👏

  • @asokkumar527
    @asokkumar527 5 ปีที่แล้ว +477

    പ്ലാസ്റ്റിക് കത്തിച്ചത് ശരിയായില്ല ഇനിയുള്ള വീഡിയോയിൽ എങ്കിലും ഇത് ശ്രദ്ധിക്കുമല്ലോ

    • @Swasthiksworld
      @Swasthiksworld 5 ปีที่แล้ว +37

      Pine endhu cheyyanam .... Valicherinju manninu dhosham undakkunnathilum nallathalle

    • @livestrong8327
      @livestrong8327 4 ปีที่แล้ว +23

      Kathichal air poison aanu

    • @fishing2993
      @fishing2993 4 ปีที่แล้ว +4

      @@livestrong8327 എന്റെ പൊന്നോ

    • @fishing2993
      @fishing2993 4 ปีที่แล้ว +19

      വലിയ ഒരു കണ്ടു പിടിക്കൽ ആയ് പോയ്‌

    • @habeebhabi9321
      @habeebhabi9321 4 ปีที่แล้ว +6

      Valich eriyunnathinekal nallath nashippich kalayunnathalle

  • @rajeshrajumpm
    @rajeshrajumpm 4 ปีที่แล้ว +165

    2020 ലോക്ക് ഡൌൺ day ഏപ്രിൽ 12.. 😄😄 prepare tomato സോസ്‌

  • @techbyramanan940
    @techbyramanan940 3 ปีที่แล้ว +8

    2021 il kanunnavar undo

  • @saraths1410
    @saraths1410 2 ปีที่แล้ว

    👍👍👍👍❤❤

  • @sdheerajps4780
    @sdheerajps4780 5 ปีที่แล้ว +36

    അടിപൊളി.... 👌👌 ഇടക്ക് വല്ല പാമ്പോ മറ്റോ വരുന്നുണ്ടോ എന്ന് check ചെയ്യുന്നത് നല്ലതാണു....

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  5 ปีที่แล้ว +2

      Hahaha...

    • @sirajchelseastamfordbridge4958
      @sirajchelseastamfordbridge4958 4 ปีที่แล้ว +2

      എന്നാ പാമ്പിനെ പിടിച്ചു
      ഒരു ചൈനീസ് ഡിഷ് ഉണ്ടാക്കും
      ഫിറോസ് ക്ക
      😜😜😜😜😜

    • @sdheerajps4780
      @sdheerajps4780 4 ปีที่แล้ว

      എങ്കിൽ... ആദ്യം പാമ്പിനെ നമ്മുക്ക് നന്നായി കഴുകിയെടുക്കണം 😅

    • @safeermuthayil6819
      @safeermuthayil6819 4 ปีที่แล้ว

      😄😃😄😃😄😃😄😃

    • @safeermuthayil6819
      @safeermuthayil6819 4 ปีที่แล้ว

      Haha😄😄😄

  • @sreejithaks7725
    @sreejithaks7725 5 ปีที่แล้ว +5

    Thanks chettayi 🙂 chettan cheyyunna ella video um vettil chythu nokkum vettukarkku hotel I'll kittunna polethe vettil thanne undakki koduthu enikku cooking istam alla nerathe but youtube I'll chettan edunna ee videos kandu cooking enikku easy aayi thonnunnu eppozhum special aa vettil 😍 pinne ethrem valiya message ettathu veronnum kondalla chettan cheyyunna cooking enikku nalla sahayam akunnundu atha

  • @mansoorkuttiyeri4913
    @mansoorkuttiyeri4913 4 ปีที่แล้ว +62

    2020 കാണുന്നവരുണ്ടോ

    • @suhaila.s7522
      @suhaila.s7522 4 ปีที่แล้ว

      Aa nd

    • @sayyidalavi4951
      @sayyidalavi4951 3 ปีที่แล้ว

      Mm

    • @khaldrogo9755
      @khaldrogo9755 3 ปีที่แล้ว

      ഇല്ല bro 2021 -il ആണ് കാണുന്നത്..👍👍

  • @bismivlog4187
    @bismivlog4187 2 ปีที่แล้ว +1

    👌👌

  • @hardmc6653
    @hardmc6653 4 ปีที่แล้ว +7

    Ente familikk it nallapole ìshtamayi👍👌

  • @bajaj111222
    @bajaj111222 6 ปีที่แล้ว +45

    താങ്കളുടെ സൗണ്ട് സൂപ്പർ 😍😍

  • @ramzan6414
    @ramzan6414 6 ปีที่แล้ว +7

    ഇക്കാന്റെ വോയ്സ് സൂപ്പറാട്ടോ. ടൊമാറ്റോസോസ് പൊളിച്ചു

  • @subrahmanian4184
    @subrahmanian4184 2 ปีที่แล้ว

    Fakkad Das

  • @arjungopalakrishnan2546
    @arjungopalakrishnan2546 5 ปีที่แล้ว +4

    Chetttta thakarthu.... Njn onnu indaaakki nokiyitu baaky parayam

  • @supriyapoovanchola8266
    @supriyapoovanchola8266 4 ปีที่แล้ว +11

    ഞങ്ങൾ ഉണ്ടാക്കിനോക്കി അടിപൊളി ആയിട്ടുണ്ട് 👍👍😋

  • @manojantony4063
    @manojantony4063 6 ปีที่แล้ว +4

    കൊള്ളാം നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ

  • @subrahmanian4184
    @subrahmanian4184 2 ปีที่แล้ว

    Putty

  • @sajanaminnus8
    @sajanaminnus8 5 ปีที่แล้ว +6

    അവതരണം സൂപ്പർ 👌👌👌👌

  • @manishanair9583
    @manishanair9583 5 ปีที่แล้ว +10

    It's first I came to know we can make sauce in home like this easy way. Thank u so much. I will try in home for my family.

  • @najeema7360
    @najeema7360 3 ปีที่แล้ว +3

    Kalakki😋👌👌👌👌

  • @sajitharaju1732
    @sajitharaju1732 2 ปีที่แล้ว

    Kazhikkunna suhaill food 4 people le machaan

  • @vishakhv.p1988
    @vishakhv.p1988 4 ปีที่แล้ว +4

    Nigaludae presentation intresting anu brother..

  • @sandipjk0099
    @sandipjk0099 4 ปีที่แล้ว +7

    Add description about the ingredients for others. We can understand it

  • @flyingtimejetage
    @flyingtimejetage 5 ปีที่แล้ว +13

    നന്നായി..... ഭേഷ് ഭേഷ്

  • @nre5519
    @nre5519 2 ปีที่แล้ว

    11:42 Is this guy in food 4 പീപ്പിൾ?

  • @sureshmlp1089
    @sureshmlp1089 4 ปีที่แล้ว +11

    Firoska-Kidilam-Onnum-Parayenda
    Aavashyam-Ellaaa
    Thank-You-Eniyum-Pratheekshykkunnu

    • @diya173
      @diya173 3 ปีที่แล้ว

      Super, njanundakki

  • @unaispt2694
    @unaispt2694 5 ปีที่แล้ว +5

    സംഭവം അടിപൊളി !👌👍
    ഇത് എത്ര ദിവസം വരെ കേട് കൂടാതെ സൂക്ഷിക്കാം 🤔....

  • @adarshvlogs8465
    @adarshvlogs8465 3 ปีที่แล้ว +8

    2021lockdown time I'll kanunnavar

  • @habeebas4016
    @habeebas4016 2 ปีที่แล้ว

    സൂപ്പർ ഞാനും ഉണ്ടാക്കും

  • @amal3507
    @amal3507 6 ปีที่แล้ว +6

    Ningalude oru big fan