French Fries Recipe | Crispy French Fries Recipe | Homemade Village Food Channel

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2018
  • How to Make KFC Style French Fries At Home | Recipe In Malayalam
    Get Recipe Visit Website :- bit.ly/2VyU4A0
    Please Like Our Facebook Page :- / craftsmedia
    #French #Fries
  • บันเทิง

ความคิดเห็น • 4K

  • @shahanasnoufal1578
    @shahanasnoufal1578 2 หลายเดือนก่อน +79

    2024 il kanunnavar undooo😂

  • @FoodNTravel
    @FoodNTravel 5 ปีที่แล้ว +1478

    ഫ്രഞ്ച് ഫ്രൈസ് നാടൻ രീതിയിൽ... നല്ല അടിപൊളി പരിപാടി.

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  5 ปีที่แล้ว +108

      Tq Bro...😉😉

    • @noushadvengara6981
      @noushadvengara6981 5 ปีที่แล้ว +11

      Hi food N travel നിങ്ങളുടെ അടുത്ത് വീഡിയോസ് നുവേണ്ടി #കട്ട വെയ്റ്റിംഗ്#

    • @priyaramesh9977
      @priyaramesh9977 5 ปีที่แล้ว +4

      Good

    • @ReemaTastemade
      @ReemaTastemade 5 ปีที่แล้ว +3

      അടി പോളിയി അയ്യിട്ടെ ഉണ്ട്....😋

    • @shebiclt8983
      @shebiclt8983 5 ปีที่แล้ว +2

      എബിൻ ചേട്ടാ അപ്പൊ എങ്ങനെയാ പാലക്കാട്ടേക്ക് വരുവല്ലേ. food n travel with craft media പ്രതീക്ഷിക്കട്ടെ?

  • @firstloveforever1522
    @firstloveforever1522 3 ปีที่แล้ว +769

    ഇവരുടെ വീഡിയോക്ക് ബാഗ്രൗണ്ട് മ്യുസിക് ഒന്നും വേണ്ട ..പ്രകൃതി തരുന്ന മൂസിക് തന്നെ ധാരാളം

  • @drivetodestinations2641
    @drivetodestinations2641 3 ปีที่แล้ว +1342

    2022,ൽ കാണുന്നവർ ഉണ്ടോ? 😌

  • @jamsijamsina685
    @jamsijamsina685 5 ปีที่แล้ว +2916

    നമ്മുടെ ഈ മച്ചാനെ ഇഷ്ടം ഉള്ളവർ ലൈക്‌ അടി

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  5 ปีที่แล้ว +44

      Tq Broi....

    • @man4visionmalayalam318
      @man4visionmalayalam318 4 ปีที่แล้ว +2

      അവസാനം എന്നാ തിക്കും, തിരക്കും ആണ്, പൊളിച്ചു ബ്രോ.

    • @sudhapandey7778
      @sudhapandey7778 4 ปีที่แล้ว +1

      @@ridesonwheels5394 t

    • @anjalosepp9317
      @anjalosepp9317 4 ปีที่แล้ว +1

      Super

    • @vyshvhk
      @vyshvhk 4 ปีที่แล้ว +2

      Hi chetta,
      Chettan valare Nalla oru kaaryam aanu cheyunath.valare cashu koduth kituna food items ,namalk thanne indaki padikukayum cheyyam.kazhikukayum cheyam..
      Kurazha alavil aanekilum ,palarkum veetil elaarum kude purath poi ishtam ullath kazhikumbol cashu kond tikayanam enum Ilya.

  • @UnboxingEllaam
    @UnboxingEllaam 5 ปีที่แล้ว +473

    ചില സമയത്ത് നിങ്ങളെ സംസാരം കേൾക്കുബോൾ... #ഓർഡിനറി സിനിമയിൽ ബിജു മേനോൻ പറയുമ്പോലെ തോന്നും... 😊😍👍

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  5 ปีที่แล้ว +11

      Hahaha..😀😉😉😉 tq Broi...

    • @beast8961
      @beast8961 5 ปีที่แล้ว +6

      Yes bro....that is the power of PALAKKAD 😍 😍

    • @suluravi8082
      @suluravi8082 5 ปีที่แล้ว +3

      Athu nera.

    • @anilunni123
      @anilunni123 5 ปีที่แล้ว +1

      Palakkad

    • @malabari5163
      @malabari5163 5 ปีที่แล้ว +5

      കുറെയായി ഈ കമെന്റ് തിരയുന്നു... ഇപ്പൊ ok 😂

  • @muhammedrazeen7945
    @muhammedrazeen7945 3 ปีที่แล้ว +75

    Lockdown 2.0 kanan verunnavar undo🤧😁

  • @musthafamuhammed3413
    @musthafamuhammed3413 4 ปีที่แล้ว +50

    Enik oru 5 like theoom😌

  • @abdulnazer4659
    @abdulnazer4659 5 ปีที่แล้ว +1143

    ഒരു പച്ചയായ പൊങ്ങച്ചം ഒട്ടുമില്ലാത്ത തനി നാടൻ അവതരണം .ഈ മേഘലയിൽ പുരുഷ മേധാവിത്തം വളരെ കുറവാണ് .കുറെ പൊങ്ങച്ചക്കാരികളുടെ മേനിയഴക് കാണിക്കാനും അവരുടെ കൊഞ്ചലും .ശരീര ഭാഗങ്ങൾ പ്രദർശിപ്പിക്കുന്നവരും ശബ്ദത്തിലൂടെ വീഡിയോ കാര്യങ്ങൾ മാത്രം ചെയ്യുന്നവരും ഉണ്ട് - അതിൽ നിന്നെല്ലാം വളരെ വ്യത്യസ്ഥമായി പാചകം ചെയ്ത് സുഹൃത്തുക്കളെയും വിളിച്ച് ആനന്ദം കണ്ടെത്തുന്ന ഒരു സഹോദരൻ .
    ഭാവുകങ്ങൾ

  • @Baby_stitchinG
    @Baby_stitchinG 5 ปีที่แล้ว +285

    സത്യമായിട്ടും ഞാൻ അന്വേഷിച്ച വീഡിയോ ആയിരുന്നു ഇത് താങ്ക്സ്

  • @mohammedzubair7890
    @mohammedzubair7890 3 ปีที่แล้ว +35

    2021 ൽ ഈ വീഡിയോ കാണുന്നവർ ഉണ്ടോ😂😘

  • @habeebrahman8218
    @habeebrahman8218 3 ปีที่แล้ว +210

    വൃത്തിയാണ് മെയിൻ 🔥

  • @manumv8136
    @manumv8136 5 ปีที่แล้ว +540

    ബോസേ, നിങ്ങൾ നാട്ടിലെ രക്ഷാധികാരി ബൈജു ആണ് അല്ലെ...? എപ്പോഴും ഒരു ടീം ഉണ്ടല്ലോ കൂടെ..☺️

  • @lallulallu3628
    @lallulallu3628 5 ปีที่แล้ว +429

    വാച്ചിന് ഒരു ലൈക്‌ 👍. ഒരു ജാഥക്ക് ഉള്ള ആളുണ്ടല്ലോ 😄

  • @rafeequenpverygood7822
    @rafeequenpverygood7822 4 ปีที่แล้ว +80

    ഫിറോസ് ഭായ് അടിപൊളി
    ഇന്ന് നിങ്ങളുടെ 3 ഐറ്റം ഉണ്ടാക്കി
    ഫ്രഞ്ച് ഫ്രൈസ്
    മയോനൈസ്
    KFC chiken
    മൂന്നും ഉഷാർ
    Thankyou 👍

    • @matzotraders7491
      @matzotraders7491 3 ปีที่แล้ว

      AMC: International Company since 1965: German Technology, Swish made, Italian Design
      Cookware of 30 years of 'International Warranty'
      Made of Surgical Stainless Steel Grade-303.
      Gas saving upto 50%
      Cooking time saving upto70%
      Oil saving from 80% to 100%
      Neutrition retention from 70% to 95%
      Delicious even without adding salt
      Specialty: Oilless cooking & Waterless cooking.
      For free Demo to experience this cooking magic: Call or WhatsApp:9809744114

    • @ameenalras6725
      @ameenalras6725 3 ปีที่แล้ว +2

      th-cam.com/video/23aUgJr043g/w-d-xo.html
      ഞാൻ ameen alras ഞാൻ 3പഠിക്കുന്നു എന്റെ യൂട്യൂബ് ചാനൽ ഒന്ന് സസ്‌കൈബർ ചെയ്തു സപ്പോർട് തരണം

    • @divinestar7097
      @divinestar7097 3 ปีที่แล้ว

      Njanum

  • @badushan123
    @badushan123 ปีที่แล้ว +4

    ആവശ്യമില്ലാത്ത കണകൊണ വർത്താനം ഇല്ല, 👌👌👌👍👍അതാണ്‌ ഒരു +പോയിന്റ്

  • @muzammilmohammed2677
    @muzammilmohammed2677 5 ปีที่แล้ว +204

    ഞാൻ നിങ്ങളുടെ ചാനൽ കാണുന്ന സമയത്ത് നിങ്ങൾക്ക് വെറും 14k subscibers. മാത്രം ആണ് ഉണ്ടായിരുന്നത് ഇപ്പോൾ 3 ലക്ഷം ആയിരിക്കുന്നു...അന്നും നിങ്ങൾ ക്ക് തരുന്ന പോസിറ്റീവ് കമന്റ്‌ ആയാലും നെഗറ്റീവ് ആയാലും അതിനെല്ലാം റിപ്ലേ തന്നിരുന്നു.... ഇപ്പോളും അത് പോലെ തന്നെ ഇത് നിങ്ങൾ പല youtubersil നിന്നും വിത്യസ്തനാക്കുന്നത് . I like your simplicity level

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  5 ปีที่แล้ว +10

      Tq Broi....😍😍😍

    • @techhacks5190
      @techhacks5190 5 ปีที่แล้ว +3

      Really

    • @mmsadhik
      @mmsadhik 5 ปีที่แล้ว

      എന്നെ സബ്സ്ക്രൈബ് ചെയ്യോ ബ്രോ

    • @abuthayyil1239
      @abuthayyil1239 5 ปีที่แล้ว

      Muzammil Muzu muth

    • @al-jusamarkv5378
      @al-jusamarkv5378 5 ปีที่แล้ว

      easy coocking
      ഞാനും അതെ,
      ഞാൻ സബ്‌ക്രൈബ് ചെയ്യുമ്പോഴും 20k ക്ക് താഴെ ഉണ്ടായിരുന്നുള്ളൂ
      ഇത് എന്റെ പുതിയ ചാനൽ ആണ് ഇത് തുടങ്ങിയ പുതുക്കത്തിൽ തന്നെ സബ്‌ക്രൈബ് ചെയ്തു😍
      ഇപ്പോൾ ഏഴു ലക്ഷം കടന്നു...👍👍

  • @bobbymanu4993
    @bobbymanu4993 4 ปีที่แล้ว +200

    Anyone in 2k20?

  • @jacobsamuel8046
    @jacobsamuel8046 3 ปีที่แล้ว +26

    Anyone seeing this on lockdown, try this and eat ,AWSOME

    • @ameenalras6725
      @ameenalras6725 3 ปีที่แล้ว

      th-cam.com/video/23aUgJr043g/w-d-xo.html
      ഞാൻ ameen alras ഞാൻ 3പഠിക്കുന്നു എന്റെ യൂട്യൂബ് ചാനൽ ഒന്ന് സസ്‌കൈബർ ചെയ്തു സപ്പോർട് തരണം

  • @afs2079
    @afs2079 2 ปีที่แล้ว +8

    ഞാൻ ഉണ്ടാക്കി നോക്കി അടിപൊളി........ 😀😍💕

  • @sheyaskm6641
    @sheyaskm6641 5 ปีที่แล้ว +417

    ഒരു ഡൗട്ട്.. നിങ്ങളെ വീട്ടിൽ കയറ്റാറില്ലെ...?? എപ്പോഴും പറമ്പിൽ തന്നെ ആണല്ലോ...???.. channel super aanetto....

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  5 ปีที่แล้ว +38

      Hahaha veetil pokarund broii

    • @kpzArtandCraft
      @kpzArtandCraft 5 ปีที่แล้ว +2

      @@VillageFoodChannelOfficial ഫിറോസ്‌ക 😁😁😁

    • @kpzArtandCraft
      @kpzArtandCraft 5 ปีที่แล้ว +1

      @@beenapv1455 Mm

    • @muhammedhabeeb9413
      @muhammedhabeeb9413 5 ปีที่แล้ว

      @@kpzArtandCraft 😀😀😀

    • @mmsadhik
      @mmsadhik 5 ปีที่แล้ว +3

      ബ്രോ.. എന്ന്നെ സബ്സ്ക്രൈബ് ചെയ്യോ

  • @sarang7266
    @sarang7266 5 ปีที่แล้ว +504

    ഞാൻ മാത്രം ആണോ വീഡിയോ തുടങ്ങുന്നതിനു മുൻപ് ലൈക്‌ അടിച്ചത്

    • @jamsheerp4211
      @jamsheerp4211 5 ปีที่แล้ว +2

      adhe

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  5 ปีที่แล้ว +6

      😍😍😍😍😍

    • @I_My_Self
      @I_My_Self 4 ปีที่แล้ว

      സംഗതി കിടു😋 ഇതിലേക്ക് ഉപ്പ് പേപ്പര്‍ powder and ചാറ്റ് മസാല sosinu പകരം myonis ഉണ്ടാകി ഒന്നൂടെ പൊളിക്കും 🤩

    • @avenkatesan4288
      @avenkatesan4288 4 ปีที่แล้ว

      @@I_My_Self p

    • @bmsabith3614
      @bmsabith3614 4 ปีที่แล้ว

      @@I_My_Self
      th-cam.com/video/AMqlgl89jG0/w-d-xo.html

  • @devikavs602
    @devikavs602 3 ปีที่แล้ว +11

    "Kavaronnum namukku ivideyidanda"ikkante ee
    manasinu kodukkam oradipoli like 👍👍👍

  • @pawanjangir3950
    @pawanjangir3950 3 ปีที่แล้ว +14

    I am not understanding what this respected person is saying..but lovely channel..lots of love..😊😊😊😊

  • @mayalakshmi5848
    @mayalakshmi5848 5 ปีที่แล้ว +419

    French fries കണ്ട പാടെ ഉണ്ടാക്കി.... മഹത്തായ വിജയം
    2 K തീർന്ന വഴി കണ്ടില്ല
    കട്ട ഫാനായിപ്പോയി മോനേ

  • @fayazzrak3984
    @fayazzrak3984 4 ปีที่แล้ว +211

    വല്ല അഭിയും ആയിട്ട്‌ ജനിച്ചാ മതിയെയ്‌നു.. അല്ലെങ്കിൽ ആ നാട്ടിൽ അവിടെ എവിടെങ്കിലും 🥴🥴

  • @MTECHYT600
    @MTECHYT600 10 หลายเดือนก่อน +5

    2023 ill kannunnavar undo

  • @malayalisdudevlog7184
    @malayalisdudevlog7184 4 ปีที่แล้ว +9

    Chetta kulikumbol watch ayichu vekuyo😃😃😃😃adi oru like

  • @42bipinbalu61
    @42bipinbalu61 5 ปีที่แล้ว +13

    The best thing about you is that you are very simple and clear .good work friend keep going 👌👌👍👍

  • @arabindhk
    @arabindhk ปีที่แล้ว +6

    I am really glad that you thought about the wastage and how it can be used at home. A true food lover also values food. Keep up the good work. Thanks.

  • @ramla.m.
    @ramla.m. 3 ปีที่แล้ว

    പ്രകൃതി തന്നെ മനോഹരം........ സ്വദിഷ്ഠമായ ഫിംഗർ ചിപ്സ് ആ മനോഹാരിതയിൽ പതിന്മടങ്ങു സുന്ദരിയായി കാണുന്നു.

  • @thasleemabasheer7708
    @thasleemabasheer7708 4 ปีที่แล้ว +2

    Ingane kazhikkunnathe vere Oru taste aaan😍😍👍👍

  • @shajik.damodaran8156
    @shajik.damodaran8156 4 ปีที่แล้ว +5

    ഉഗ്രൻ ഐറ്റം 👍👍😊😊,ഞാൻ ഉണ്ടാക്കി നോക്കും. ലൊക്കേഷൻ, പാചകരീതി ഒക്കെ എത്ര ലളിതം, മനോഹരം, തനി നാടൻ. വളരെ നന്നായി . നിങ്ങളുടെ ജോലി ചെയ്യുന്ന വേഗതയും ഒത്തിരി ഇഷ്ടമായി.

  • @Ynev87
    @Ynev87 4 ปีที่แล้ว +64

    I was impressed by the way he picked up those cut portions of the oil packet from the field. Keep it up sir!!

  • @mrstfamily370
    @mrstfamily370 2 ปีที่แล้ว +1

    ഞൻ ഈ വിഡിയോ കുറെ കഴിനാണ് കാണുന്നത് എനക്കി വളരെ ഇഷ്‌ടമായി ഞൻ try cheythu super

  • @shatavanur7792
    @shatavanur7792 3 ปีที่แล้ว +3

    സൂപ്പർ ആണ്
    ഞാൻ ഉണ്ടാക്കി നോക്കി

  • @TheShinylal
    @TheShinylal 5 ปีที่แล้ว +3

    Anna vitil try cheythu super item

  • @subashkailash2373
    @subashkailash2373 5 ปีที่แล้ว +3

    Hi chetta ... Super ningal valare simple aaittanu paraunnathu ... Tnqq

  • @Amarnath2k2
    @Amarnath2k2 10 หลายเดือนก่อน +5

    2023 il kanunnavar✅

  • @mkfamily230
    @mkfamily230 4 ปีที่แล้ว

    എന്റെ ശ്രദ്ധയിൽ ഇന്നലെ ആണ് ഈ ചാനൽ പെട്ടത്,
    വീഡിയോ കണ്ടു, ഇഷ്ടം ആയി
    Subscribe cheythu, french fries try cheythu
    Super anu tto
    Ellavarkkum ishtam ayi 💯
    Thanks 😍

  • @jinshavasavan3953
    @jinshavasavan3953 5 ปีที่แล้ว +3

    Super... njan try cheythu tto easy ane nalla taste um und... 😍😍😍

  • @shijumathamangalam3677
    @shijumathamangalam3677 5 ปีที่แล้ว +6

    ചേട്ടൻ സൂപ്പർ അവതരണം . പിന്നെ പ്ലെയ്സ്
    ശബ്ദം .. മൊത്തത്തിൽ ചേട്ടൻ എന്റെ വീട്ടിലെ ഒരു ചേട്ടനെ പോലെ ഉള്ള ഫീൽ

  • @Jopnsv
    @Jopnsv 3 ปีที่แล้ว +1

    Ee channel ile video ellam kanum enkilum adyam aayta ikkade video noki njn oru dish try chyunnad.....😁😁😁 super aayt kitty french fries...

  • @minijosemon7159
    @minijosemon7159 3 ปีที่แล้ว +3

    Polli njan try cheythu

  • @raseenarasee1044
    @raseenarasee1044 5 ปีที่แล้ว +4

    simple aanallo ikka. undakkinokkanam

  • @TWORINGS
    @TWORINGS 5 ปีที่แล้ว +8

    Ikkante veedinte avide vellom thamasichal mathiyarunnu. Kidu food thattallo

  • @favaza2264
    @favaza2264 4 ปีที่แล้ว +2

    നുമ്മ ഇണ്ടാക്കി നോക്കി.പൊളിയാണ് മച്ചാ പൊരി 😍😍✌️✌️

  • @user-vw4bv8yu7r
    @user-vw4bv8yu7r 2 ปีที่แล้ว

    അടിപൊളി ടേസ്റ്റ് ഉണ്ട് നല്ല ഐഡിയ ആണ്.... 👍🏻👍🏻

  • @shaheershaheer9661
    @shaheershaheer9661 5 ปีที่แล้ว +3

    ellathilum nalla sredha und.parisaram okke neettayi sookshikunnund.good

  • @ameersha000
    @ameersha000 4 ปีที่แล้ว +3

    നിങ്ങളുടെ ഫുഡിനെക്കാളും ആ ഒരുമയുണ്ടല്ലോ അതാണെനിക്കിഷ്ടം 😍

  • @Techmastersmalayalam
    @Techmastersmalayalam 4 ปีที่แล้ว

    Thank you feroz cheta enikku etavum eshtam ulla sathanamanu french fries

  • @sisterssquad3418
    @sisterssquad3418 4 ปีที่แล้ว

    Njn undakki nokki adi Poli taste..tnx bro

  • @sreekuttybaiju4684
    @sreekuttybaiju4684 5 ปีที่แล้ว +6

    Ikkade video kaanunatha ippo ente main hobby... 🤗🤗

  • @asr7774
    @asr7774 5 ปีที่แล้ว +5

    നാടന്‍അവതരണം
    വളരെ നന്നായിട്ടുണ്ട്
    അഭിനന്ദനങ്ങള്‍

  • @zeitgeisteasylearning5058
    @zeitgeisteasylearning5058 4 ปีที่แล้ว +1

    The way of presentation is supb bro ....good job👍👍👍

  • @remyags1214
    @remyags1214 3 ปีที่แล้ว +1

    this is a good thing i do it in my house thats super

  • @pgn4nostrum
    @pgn4nostrum 5 ปีที่แล้ว +11

    U r great my dear. God bless u💐💐👌👍

  • @akhilasarath906
    @akhilasarath906 5 ปีที่แล้ว +6

    Simple recipie bro....I tried it ..🍟👌👌

  • @donaantony594
    @donaantony594 4 ปีที่แล้ว

    Chettaa... inn aadyamaayi french fry undaakki.... വൻ വിജയം... നന്ദി ഉണ്ട് കേട്ടോ... ഇനിയും ധാരാളം വീഡിയോ ചെയ്യുമല്ലോ 👍👍👍👍👍👍👍👍👍👍👍👍👍

  • @greeshmareji7538
    @greeshmareji7538 3 ปีที่แล้ว

    അടിപൊളി ചേട്ടാ. ഉഗ്രൻ. ഞാൻ ഇന്ന് ഉണ്ടാക്കാൻ പോവാ. എന്റെ മോന് വളരെ ഇഷ്ടം ആണ്...... ചേട്ടന്റെ അവതരണം നന്നായിരുന്നു.. all the best 👍

  • @ajayam4710
    @ajayam4710 5 ปีที่แล้ว +3

    Location super. Avatharanam valareyadhikam nannavunudu.

  • @muhammedalipc3774
    @muhammedalipc3774 5 ปีที่แล้ว +11

    താങ്കളുടെ വീഡിയോ ഒന്നിനൊന്നു കിടു സൂപ്പർ 👍👍👍👍👌👌👌

  • @shijincs905
    @shijincs905 3 ปีที่แล้ว +3

    പല പല ചാനൽസ് കണ്ടു പക്ഷെ ഇതാണ് ഏറ്റവും എളുപ്പം

  • @munavirvp5360
    @munavirvp5360 3 ปีที่แล้ว +105

    2020 Kaanunavar Undo?

  • @ajmalka1625
    @ajmalka1625 5 ปีที่แล้ว +64

    Video തുടങ്ങുന്നതിന് മുമ്പ് തന്നെ LIKE അടിക്കാ🤗🤗🤗

  • @anjuprakash7667
    @anjuprakash7667 5 ปีที่แล้ว +8

    I made it super......😊

  • @rafeekcbirafeekcbi8865
    @rafeekcbirafeekcbi8865 4 ปีที่แล้ว +2

    നിങ്ങളുടെ ഫുഡ്‌ വീഡിയോ കാണുമ്പോൾ ഒരു ഫ്രഷ്‌നെസ് ഫീൽ ചെയ്യും..

  • @319sonuprince5
    @319sonuprince5 5 ปีที่แล้ว +4

    Firoz chetta fries ondaki noki... Nallapole thanne result kitti.... Inium egane olla videos edanm.. 😍😍😘

  • @aswathy4986
    @aswathy4986 5 ปีที่แล้ว +144

    ആ ക്യാമറാമാൻ ചേട്ടന് ഇച്ചിരി ബാക്കി വെച്ചേക്കണേ.

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  5 ปีที่แล้ว +6

      Ok Sis

    • @matzotraders7491
      @matzotraders7491 3 ปีที่แล้ว

      AMC: International Company since 1965: German Technology, Swish made, Italian Design
      Cookware of 30 years of 'International Warranty'
      Made of Surgical Stainless Steel Grade-303.
      Gas saving upto 50%
      Cooking time saving upto70%
      Oil saving from 80% to 100%
      Neutrition retention from 70% to 95%
      Delicious even without adding salt
      Specialty: Oilless cooking & Waterless cooking.
      For free Demo to experience this cooking magic: Call or WhatsApp:9809744114

    • @blueheavenzz4653
      @blueheavenzz4653 3 ปีที่แล้ว

      Fughyhjgiytitht

  • @srjmediamavoor6310
    @srjmediamavoor6310 4 ปีที่แล้ว +127

    Like അടിക്കുന്നവർക്ക് ഫ്രഞ്ച് ഫ്രൈസ്‌ എത്തിക്കുന്നതാണ്

    • @srjmediamavoor6310
      @srjmediamavoor6310 4 ปีที่แล้ว

      ഫിറോസ്ക്ക നിങ്ങളൊരു മാസ്സ് തന്നെ

    • @diyanamehrin7411
      @diyanamehrin7411 3 ปีที่แล้ว +4

      Ellavarum like adicho njn chumma parannathanna vijariche pakshe enikk frenchfries sherikkum kitti😂

    • @srjmediamavoor6310
      @srjmediamavoor6310 3 ปีที่แล้ว

      Eppo

    • @ameenalras6725
      @ameenalras6725 3 ปีที่แล้ว

      th-cam.com/video/23aUgJr043g/w-d-xo.html
      ഞാൻ ameen alras ഞാൻ 3പഠിക്കുന്നു എന്റെ യൂട്യൂബ് ചാനൽ ഒന്ന് സസ്‌കൈബർ ചെയ്തു സപ്പോർട് തരണം

    • @muhammedmalappuram9415
      @muhammedmalappuram9415 3 ปีที่แล้ว

      തള്ള്

  • @klckunjan4108
    @klckunjan4108 3 ปีที่แล้ว +2

    I will try this 😍😍😍

  • @helenroserajesh9125
    @helenroserajesh9125 5 ปีที่แล้ว +13

    Liked your recipe. I made your fried rice recipe.came out well. My son is a great fan of it. Now I will try with French fries.

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  5 ปีที่แล้ว +1

      ok broi.... tq....

    • @ameenalras6725
      @ameenalras6725 3 ปีที่แล้ว

      th-cam.com/video/23aUgJr043g/w-d-xo.html
      ഞാൻ ameen alras ഞാൻ 3പഠിക്കുന്നു എന്റെ യൂട്യൂബ് ചാനൽ ഒന്ന് സസ്‌കൈബർ ചെയ്തു സപ്പോർട് തരാമോ

  • @vijaycpky1095
    @vijaycpky1095 5 ปีที่แล้ว +10

    സൂപ്പർ പോളിച്ച് ബ്രോ

  • @angelmarymathai8774
    @angelmarymathai8774 3 ปีที่แล้ว +1

    Enthayalum try cheyum👍

  • @Ruth-fx5qs
    @Ruth-fx5qs 3 ปีที่แล้ว +5

    No show off. തനി നാടൻ 😍

  • @reejaharidas21
    @reejaharidas21 4 ปีที่แล้ว +3

    Njan undakki super aayirunu

  • @dhananjaykrishna3709
    @dhananjaykrishna3709 5 ปีที่แล้ว +3

    Chetta oru al faham undaki polikku.congragulations for you 309k subscribers!!!👍👍👍👍

  • @sundarsuneelmentay7405
    @sundarsuneelmentay7405 3 ปีที่แล้ว

    Vedio's Conclusion is excellent..

  • @muhammedhaseeb3715
    @muhammedhaseeb3715 4 ปีที่แล้ว +10

    കാട്ടിലെ ചേട്ടാ pwolichu😍

  • @francissebastian2976
    @francissebastian2976 5 ปีที่แล้ว +139

    Attack team background il ready analle😊

  • @sinimolbhaskaran6051
    @sinimolbhaskaran6051 5 ปีที่แล้ว +6

    You are an extraordinary guy... Ilike your simplicity.... God bless u man..

  • @vishnuvishnup5853
    @vishnuvishnup5853 4 ปีที่แล้ว

    Thanks 😘 ithu itree undayirunnollu lee

  • @krishnasheeba3866
    @krishnasheeba3866 3 ปีที่แล้ว +32

    Tried this one..!!!the best recipe ever for french fries🔥🎉

  • @aswinsha4349
    @aswinsha4349 5 ปีที่แล้ว +27

    Bro nammak oru resturant set cheythalo....? I am damn serious...plz let me know

  • @sonajithin917
    @sonajithin917 5 ปีที่แล้ว +5

    Thnk youbso much for this video.

  • @civyshnavi_vlogs
    @civyshnavi_vlogs 3 ปีที่แล้ว +3

    Wow nice explanation 😍

  • @sanjudev9772
    @sanjudev9772 4 ปีที่แล้ว +1

    Forensic lu saiju nte character ne aadhyam kandapo ente manassilott vannath firozikka aanu😆😆💕💕💕❤️

  • @NIJINCJ
    @NIJINCJ 5 ปีที่แล้ว +8

    Keep Cooking Brother , Good Show 👍

  • @arshakattooran8598
    @arshakattooran8598 3 ปีที่แล้ว +5

    Ith indakunne kanunne kattilum enik ishttam ikkada sound kelkana🤣

  • @jismy430
    @jismy430 ปีที่แล้ว

    Evng chaya kudichappol ith kittiyirunnenkil ennu vijarichu. എല്ലാരും kazhichappol kothiyayi 🤤🤤

  • @ashlymanu7927
    @ashlymanu7927 3 ปีที่แล้ว

    Njan innu undakii, nannayirunnu , thanks ikkaa

  • @lejijancy
    @lejijancy 5 ปีที่แล้ว +4

    Very Good. Love it. From Australia

  • @comein--
    @comein-- 2 ปีที่แล้ว +4

    ഇക്കാടെ എല്ലാ ഫുഡ്‌ റെസിപ്പിയും അടി പൊളി ആണ് 👌👌👌

  • @dileepppp
    @dileepppp 4 ปีที่แล้ว +1

    Climax polichu 👍

  • @gokuldas2739
    @gokuldas2739 3 ปีที่แล้ว

    ആ പാലക്കാടൻ സ്ലാങ് കൂടി ചേരുമ്പോൾ എല്ലാ റെസിപ്പി കളും നന്നായി ട്ടുണ്ട്

  • @rohitmenon9063
    @rohitmenon9063 5 ปีที่แล้ว +4

    ഏട്ടോ... നിങ്ങണ്ട പാലക്കാടൻ ഭാഷേം ഇഷ്ടുവായിട്ടൊളി.... From തൃശൂര് ഗെഡി

  • @reyaalex3701
    @reyaalex3701 5 ปีที่แล้ว +4

    Recently I started watching ur videos. Ur presentation is so humble and nice. Please do some nadan items rather than doing Western coz some of us are good in Western but not in nadan. Waiting for some nadan recipes from you..

  • @sreekuttanaswin1482
    @sreekuttanaswin1482 2 ปีที่แล้ว

    Chetta 2 years ayi ee video ittittu vaiki poyi enkilum ithu undakki nokki adipoli aayirunnu ellavarkum ishttappettu

  • @GOODVIBES-fi1yq
    @GOODVIBES-fi1yq 3 ปีที่แล้ว +1

    പൊളി ഇക്ക പൊളിച്ചു 😍

  • @rajan196207
    @rajan196207 5 ปีที่แล้ว +10

    Firoz Bhai.... really awesome.... your simple and authentic presentation is superb.... especially the instant witty dialogues and the down to earth cooking style... keep it up... Awaiting for more simple & easy recipes... Thanks Bro...