Who Am I | My Love, Virginity and All About Me | Aswin Madappally

แชร์
ฝัง
  • เผยแพร่เมื่อ 5 ต.ค. 2024
  • Our first QnA video
    Here is All about me, that you want to know.
    Just for fun video.. And all that I told here are really true..no fantasy 😂😂
    Connect with me on whatsapp : 7012587557
    Niyas Thalappil
    / @niyasthalappil
    Nidhins worlds
    / @nidhinraj_nirappel
    Malayali tech
    / @zaykegaming
    Nie Ambro
    / channel
    #Madappally Malayalam
    Aswin Menon
    Malayali youtuber
    churulazhiyatha rahasyangal
    #Aswin

ความคิดเห็น • 1.9K

  • @AswinMadappally
    @AswinMadappally  5 ปีที่แล้ว +1078

    🔴Instagram
    instagram.com/p/B2s6jx0pN2W/?igshid=u545kjp5ih95
    Videos ൽ മാത്രമേ serious ആയിട്ടുള്ള ഞാൻ ഉള്ളു.. realy life ൽ പൊളിച്ചു നടക്കുന്ന team ആണ്..

    • @anjalisree4117
      @anjalisree4117 5 ปีที่แล้ว +23

      😂😂Appolum paraum pole ashwin Chettan powliya.. 😂

    • @anjalisree4117
      @anjalisree4117 5 ปีที่แล้ว +10

      Adutha video udane thanne pratheekshikkunnu..😊😊

    • @sreekuttan288
      @sreekuttan288 5 ปีที่แล้ว +3

      Ore naattukaaraayirunnenn vaikiyaanallo bro arinjath😄😄

    • @leeshmachandranvmchippy946
      @leeshmachandranvmchippy946 5 ปีที่แล้ว +6

      pinnallathe serious ayi jeevichittentha

    • @anandhuanimon198
      @anandhuanimon198 5 ปีที่แล้ว +3

      Eshtapetta korean movies kurich vudeo edamo

  • @Mr_John_Wick.
    @Mr_John_Wick. 5 ปีที่แล้ว +2914

    ഒരിക്കലും വിശ്വസിക്കാൻ കഴിയാത്ത ഒരു കാര്യം താങ്കൾക്ക് 21 വയസ്സ് മാത്രമേ ഉള്ളു എന്നുള്ളതാണ് ...unbeliveable...

  • @sreekuttyps5133
    @sreekuttyps5133 3 ปีที่แล้ว +305

    2021 kanunna arelum undoii???😁😁

  • @sruthisuresh9559
    @sruthisuresh9559 4 ปีที่แล้ว +126

    ആദ്യമായിട്ടാ ഒരാളുടെ Q&A skip ചെയ്യാതെ ഫുള്ളും കാണുന്ന 😍

  • @AFWORLD
    @AFWORLD 5 ปีที่แล้ว +466

    2:10 ദേ ഒരു സപ്ലി.. 2 സപ്ലി.. ചറ പറേ സപ്ലി 😂😂🖤

  • @paulsontjohn
    @paulsontjohn 4 ปีที่แล้ว +542

    പ്രായത്തെക്കാൾ കൂടുതൽ പക്വത ഉള്ള വെക്തിത്വം ആണ് അശ്വിൻ മാടപ്പള്ളി.

    • @Ashiq_Mohammed
      @Ashiq_Mohammed 3 ปีที่แล้ว +2

      Correct

    • @NIDHISUDHAKARAN
      @NIDHISUDHAKARAN 3 ปีที่แล้ว +3

      Satyam

    • @sunimol8412
      @sunimol8412 3 ปีที่แล้ว

      Correct

    • @randomdude2792
      @randomdude2792 3 ปีที่แล้ว +1

      പ്രായത്തേക്കാൾ പക്വതയുള്ള മണ്ടത്തരം പറയാറുണ്ടോ?

    • @riyavargheeese3595
      @riyavargheeese3595 3 ปีที่แล้ว

      Ofc

  • @we4media652
    @we4media652 5 ปีที่แล้ว +694

    മുഴുവനും അനങ്ങാതെ ഇരുന്നു കണ്ടു.നല്ല രസം..എല്ലാവരും പറയാൻ മടിക്കുന്ന രഹസ്യം തുറന്നു പറഞ്ഞതിൽ.. അടി like..

    • @AswinMadappally
      @AswinMadappally  5 ปีที่แล้ว +72

      😄😄thanks bro.. മുഴുവൻ കാണാൻ ഉള്ള ആ മനസ്സ്.. 😄😄😘😘

    • @ramziyahaneefa4359
      @ramziyahaneefa4359 5 ปีที่แล้ว +2

      i like it

    • @pavizz4075
      @pavizz4075 5 ปีที่แล้ว

      @@AswinMadappally good job brooiii

    • @renjiththomas3278
      @renjiththomas3278 4 ปีที่แล้ว +1

      Asvin esoyeppatti nunaparanjath mosamayippoyi

  • @NamiSwaminathan
    @NamiSwaminathan 5 ปีที่แล้ว +73

    You are 21 and having bold character..
    I am impressed 😊☺️

  • @trollsofkerala1556
    @trollsofkerala1556 5 ปีที่แล้ว +646

    21 age ayitullu but nalla bold character eniku 23 kazhinju ippozhum kutti kaliya😁

  • @sabrinamachadosgarden3191
    @sabrinamachadosgarden3191 5 ปีที่แล้ว +349

    Wowww, exactly my son's age, can't believe how good you talk like very matured even better than a 60 yr old . Keep it up. Subscribing

  • @pramodlakayil
    @pramodlakayil 5 ปีที่แล้ว +63

    12:45 very good decision 👍👌
    19:07 ഒരു 21 വയസ്സുകാരന് ലഭിക്കാവുന്ന ഏറ്റവും വലിയ അംഗീകാരം. 👌🤝🥰

  • @betsygeorge1303
    @betsygeorge1303 5 ปีที่แล้ว +71

    Genuine ആയിട്ട് ഉള്ള മറുപടി
    അധികം ആരും ഇങ്ങനെ തുറന്നു പറയാറില്ല അതിൽ നിന്നും ഒരു കാര്യം മനസിലാക്കാം താങ്കൾ ഒരു നല്ല വെക്തി ആണെന്ന് ഉള്ളത്
    നല്ല രീതിയിൽ മുന്നോട്ട് പോകട്ടെ
    ഞാൻ കുറെ വീഡിയോ കണ്ടു, എല്ലാം നല്ലത് തന്നെ, കുറെ അറിവുകൾ കിട്ടി, നന്നിയുണ്ട്.

  • @subair5753
    @subair5753 5 ปีที่แล้ว +183

    താങ്കൾ നല്ലവനാണ് ഏത് കാര്യങ്ങളിലേയും ഉളളു കളികൾ കൃത്യമായി മനസിലാക്കി നിഷ്പക്ഷമായി കാര്യങ്ങൾ പഠിച്ച് മനസിലാക്കി എല്ലാ വിഭാഗത്തെയും ചേർത്ത് നിർത്തി സംസാരിക്കുന്നയാളുമാണ്... താങ്കൾക്ക് എന്റെ അഭിനന്ദനങ്ങൾ...

  • @unknowndestinationabdul_mu3008
    @unknowndestinationabdul_mu3008 5 ปีที่แล้ว +55

    ഇത്ര നന്നായി video ചെയ്യാൻ എങ്ങനെ സാധിക്കുന്നു. വളരെ trained ആയി

  • @jobythomas9992
    @jobythomas9992 5 ปีที่แล้ว +102

    Bro... Ningal poli aanu .. Good character & nature..
    നിങ്ങളുടെ വീഡിയോസ് ഒരിക്കൽ കണ്ടവർ (ചെറുപ്പക്കാർ ) വീണ്ടും വീണ്ടും കാണും.. അതിൽ അവർക്കു അറിയാൻ പറ്റിയ പലതും പലതും ഉണ്ട്... ഒരു ഇതില്ലേ..? അത്...

  • @Mr.OutdoorKitchen
    @Mr.OutdoorKitchen 5 ปีที่แล้ว +55

    ഞാനും പെട്ട് electrical and electronics 😁😁

  • @bamazed
    @bamazed 5 ปีที่แล้ว +41

    Madan Gowri uyir... 😍 😇

  • @shafeeqdesigner189
    @shafeeqdesigner189 4 ปีที่แล้ว +27

    വീട്ടിയിലേക്ക് ഭക്ഷണം കൊണ്ടുവരാൻ വേണ്ടി privet jobs ചൂസ് ചെയ്തവരുണ്ട് ബ്രോ . എല്ലാവര്ക്കും ലോകം കാണാൻ ആഗ്രഹമുണ്ട്

  • @keralafoodcourtkfc9320
    @keralafoodcourtkfc9320 5 ปีที่แล้ว +242

    പ്രിയ സുഹൃത്തേ താങ്കളുടെ മനോഹരമായ ബ്ലോഗിൽ എളിയവരായ ഞങ്ങളെ പറ്റി (JOHNS Arabic food court chengannur) പറഞ്ഞത് കേട്ടപ്പോൾ ഞങ്ങൾക്ക് അഭിമാനവും സന്തോഷവും തോന്നി, ഒരിക്കൽ കൂടി താങ്കൾക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു ,അതോടൊപ്പം ഒപ്പം ജോൺസിന്റെ മുഴുവൻ തൊഴിലാളികളുടെയും നന്ദി ഇതോടൊപ്പം അറിയിക്കുന്നു....

    • @AswinMadappally
      @AswinMadappally  5 ปีที่แล้ว +19

      ഒരുപാട് സന്തോഷം... 😊😊

  • @shanukztr738
    @shanukztr738 5 ปีที่แล้ว +165

    മലയാളത്തിൽ ഒരു വിത്യസ്ഥമായ ചാനൽ. നന്നായിട്ട് എൻജോയ് ചെയ്യാൻ കഴിയുന്നുണ്ട്ട്ടോ😍

  • @arunimaap427
    @arunimaap427 5 ปีที่แล้ว +368

    21 vayassooo 😱😱😱😱 Njn karuthy 26 Enkilum undaakum enn...

  • @ashikshanavas4402
    @ashikshanavas4402 4 ปีที่แล้ว +67

    B-Tech daa😎😎💪💪💪
    😘😘😘😍😍😍
    Aswin chettan uyirr ❣️❣️❣️

  • @charithram
    @charithram 5 ปีที่แล้ว +151

    കിടിലൻ ആയിട്ടുണ്ട് സഹോ... തുടരുക. ആശംസകൾ 200 k നമ്മളും ഉടനടിക്കും എന്ന് പ്രതീക്ഷിക്കുന്നു. അപ്പോഴേക്കും ബ്രോക്ക് 1 M ആവട്ടെ... 😍

  • @praveenaprakash7524
    @praveenaprakash7524 5 ปีที่แล้ว +52

    അയ്യോ നമ്മുടെ ആലപ്പുഴക്കാരൻ ആരുന്നോ

  • @anagham2875
    @anagham2875 5 ปีที่แล้ว +290

    *ഇങ്ങള് തലശ്ശേരി ബിരിയാണി കഴിക്കാത്ത കൊണ്ടാണ് അങ്ങനെ തോന്നുന്നത്...ഇങ്ങോട്ട് ബന്നിട് ഞമ്മള ബിരിയാണി ഒന്ന് കഴിച്ച് നോക്ക് അപ്പോ അറിയാ😋*

    • @SHUHAIB..NAZEER
      @SHUHAIB..NAZEER 5 ปีที่แล้ว +13

      EE BIRIYANI THALASSERY MATHRAM ULLA SADANAM ALLA

    • @SHUHAIB..NAZEER
      @SHUHAIB..NAZEER 4 ปีที่แล้ว +2

      NJANUM THALASSERI THANEYANAPPA

    • @Ajuppaan
      @Ajuppaan 4 ปีที่แล้ว +18

      നിങ്ങൾ മലബാർ കാരുടെ വിചാരം അവിടെ മാത്രമേ നല്ല ബിരിയാണി കിട്ടുള്ളൂ എന്നാണ്....ആദ്യം ആ ചിന്താഗതി മറ്റു....ഒരു ആഹാരം നല്ലതാണോ മോശമാണ് എന്നു തീരുമാനിക്കുന്നത് കഴിക്കുന്നവന്റെ Perspective ലാണ്

    • @wow_facter_4701
      @wow_facter_4701 4 ปีที่แล้ว +16

      കോഴിക്കോടൻ ബിരിയാണി 💪😍

    • @wow_facter_4701
      @wow_facter_4701 4 ปีที่แล้ว +22

      @@Ajuppaan മലബാറിലെ ഫുഡ്‌ ഒക്കെ pwoli ആണ്.. പ്രേത്യേകിച്ചു non-veg food... കഴിച്ചവർക്കറിയാം.. അതേ ഫുഡ്‌ തെക്കൻ ജില്ലകളിൽ കഴിച്ചാൽ മനസ്സിലാവും മലബാർ ഫുഡിന്റെ പ്രേത്യേകത.... എന്തിനും ഏതിനും ഇറച്ചി നിര്ബന്ധമാണ് മലബാറിൽ ഓണത്തിനും വിഷുവിനും.. കുഞ്ഞുങ്ങളുടെ പാൽകൊടുക്കക്ക്( 28 ) വരെ ബിരിയാണി ഉണ്ടാവും...

  • @DawnnDusk-k4n
    @DawnnDusk-k4n 4 ปีที่แล้ว +17

    Same 10th ICSE
    12th State Syallbus
    Btech with plenty of supply

  • @aneeshmeenakshi2126
    @aneeshmeenakshi2126 5 ปีที่แล้ว +89

    ഞാൻ നിങ്ങളുടെ ഒരു ഫാനാണ് ബ്രോ

  • @mohamedshabeerkt8820
    @mohamedshabeerkt8820 4 ปีที่แล้ว +52

    നിങ്ങൾ ഒരു പൊളി മനുഷ്യനാണ്👍.

  • @jackyachuvihar
    @jackyachuvihar 5 ปีที่แล้ว +33

    മദൻ എന്റെയും ഫ്രണ്ട് ആണ് യൂട്യൂബർ ആകും മുമ്പ് , അവൻ പൊളിയാണ്

  • @vsvs1603
    @vsvs1603 5 ปีที่แล้ว +45

    Guitar vaayikunna oru vedio cheyyu bro..

  • @devanarayanan8703
    @devanarayanan8703 5 ปีที่แล้ว +58

    ബ്രോ ഞാനും ഒരു ആലപ്പുഴ ജില്ലക്കാരൻ ആണ്

  • @gopikagopalan9830
    @gopikagopalan9830 4 ปีที่แล้ว +100

    Bro ഞാനും ചെങ്ങന്നൂർ ആണ് പഠിക്കുന്നേ.. ഓരോ തവണയും bro ചെങ്ങന്നൂർ ന്ന് പറയുമ്പോ എന്റമ്മോ എന്താ ഒരു സന്തോഷം😇😇😇😇😇 യ്യോ നമ്മള് ചിലപ്പോ എവിടേലും വച്ച് കണ്ടിട്ടുണ്ടാവും ല്ലേ.....

    • @tharun7306
      @tharun7306 4 ปีที่แล้ว +3

      ചെങ്ങന്നൂർക്കാരൻ 💪

  • @rijut1921
    @rijut1921 5 ปีที่แล้ว +238

    അഘോരികളെ കുറിച്ച് ഒരു വീഡിയോ ചെയൂ bro

  • @sharvinsajijohn5888
    @sharvinsajijohn5888 5 ปีที่แล้ว +22

    എന്റെ വീടിന്റെ അടുത്താണ് ജിതിൻ പ്രതാപൻ (nie ambro)

  • @naseef76889
    @naseef76889 5 ปีที่แล้ว +80

    *Njn kanda TH-camril vechu aattavum nanaayi perumaarunathum oru boradiyum ithuvare thoonathathumaaya oru channel ithaahnu😍😊🙏🏻*

  • @VocalChordsMusic
    @VocalChordsMusic 4 ปีที่แล้ว +7

    Skip cheyyathe full kandavar aarelm ndo? Njan kandu

  • @abhinavjnair5559
    @abhinavjnair5559 5 ปีที่แล้ว +259

    FFC uyir... ivide FFC piller Ondo ? Aswin machan poli...

  • @asifasurumi9016
    @asifasurumi9016 5 ปีที่แล้ว +128

    Nigalu aalu smart aanu 👌 ...kaanum kuzhapamilla ...❤ Nalla arivum und ..👍 pakshea entea awinea ... 21 vayasu ennu keattappo ...ee 25 kaari cheachi Netty monea 😂😁😁😆😆😆 .. oru 28 naan prethekichu 🤓

    • @AswinMadappally
      @AswinMadappally  5 ปีที่แล้ว +26

      😂😂

    • @Arogyalokam
      @Arogyalokam 3 ปีที่แล้ว +1

      32 വയസുള്ള nganum ഞെട്ടി ഇത്രക്കും maturity അനിയാ

    • @lachukunju9852
      @lachukunju9852 3 ปีที่แล้ว

      😁

  • @manoshmavoor
    @manoshmavoor 5 ปีที่แล้ว +38

    Bermuda triangle ne kurichu oru video cheyyu

  • @thoufeeq675
    @thoufeeq675 4 ปีที่แล้ว +11

    ധൈര്യമുള്ളവർ കാണുക എന്നതിൽ ആണ് കൂടുതൽ വ്യൂസ് 😅

  • @aryarkrishnan6489
    @aryarkrishnan6489 5 ปีที่แล้ว +79

    Bro ഡിബുക്കിനെ പറ്റി ഒരു വീഡിയോ ഇടാമോ

  • @seeethar3851
    @seeethar3851 5 ปีที่แล้ว +25

    Innanu njn. E video kanunnath..oct 15 wish you a happy birthday.. stay blessed 🥰😍

  • @farsaabdu6449
    @farsaabdu6449 5 ปีที่แล้ว +18

    Njanum korean series fan ann
    Drama kk addict ann
    Ath full episodes one day erunn kanda days oka und 😅

  • @arshadabdul1927
    @arshadabdul1927 4 ปีที่แล้ว +109

    ഒരു അധ്യാപകനോ പ്രൊഫസറോ ആണെന്നാണ് വിചാരിച്ചത്.
    ഞാൻ ഇരുപത്തിമൂന്നുകാരനാണ്.
    ചേട്ടാണ് വിളിക്കണോ ബ്രോന്ന് വിളിക്കണോ താങ്കൾ എന്ന് പറയണോ പേര് പറഞ്ഞാമതിയോ ഒരു പിടിയുമില്ല.സർ എന്നാണ് നേരത്തെ വിളിച്ചത്

    • @aneesak8036
      @aneesak8036 3 ปีที่แล้ว +1

      അത്രേം പ്രായം തോന്നുവോ

  • @salmanfarsipkd
    @salmanfarsipkd 5 ปีที่แล้ว +13

    Athaanu iluminanity ennu paranjappol kannil oru thilakkam kandathu...😍😍
    Njanum thangalude video sredhichu thudangiyathu illu videos thenneyaannu...👌

  • @itsmeakash3492
    @itsmeakash3492 4 ปีที่แล้ว +90

    6:05 നടിക്ക് സംഭവിച്ചത് കണ്ടാൽ ഞെട്ടും 😅👌 പൊളി

  • @amalk8614
    @amalk8614 5 ปีที่แล้ว +26

    Nan bell icon amarthiya oru channel
    PSY TECH Malayalam.
    LOVE U MUTHE😘😘

  • @bangtongurl9829
    @bangtongurl9829 5 ปีที่แล้ว +24

    Bro എനിക്കും ലോകം ചുറ്റണം എന്നാണ് ആഗ്രഹം
    It is my dream and aim

  • @rinuar941
    @rinuar941 5 ปีที่แล้ว +14

    ഇനിയും,, വലിയ ഉയരങ്ങളിൽ എത്താൻ കഴിയട്ടെ സുഹൃത്തെ

  • @krishnakichus7593
    @krishnakichus7593 5 ปีที่แล้ว +98

    ഹഹഹഹ ഞാന്‍ ചോദിച്ച ചോദ്യം ആദ്യം വന്നൂ......😜ആ ക്ലിപ്പ് കാണുമ്പോ എനിക്ക് ആകെ അസ്വസ്ഥത 😂

    • @praveenkc3627
      @praveenkc3627 4 ปีที่แล้ว +4

      Ur dp 👌
      Lalettan Shobhana chechi 😍

  • @rahulhari788
    @rahulhari788 5 ปีที่แล้ว +30

    Chenganoor Ihrd ivde aduthanu .21 yrs oo.njn oru 28 okke expect chythu bro .but 😳

  • @aswathythilakan1699
    @aswathythilakan1699 4 ปีที่แล้ว +114

    മന്ത്രവാദി 😅😅
    21 വയസുള്ളൂ എന്ന് പറയില്ലാട്ടോ സംസാരത്തിലും കാഴ്ചയിലും പക്വത 💯

  • @റാസൽഖൈമയിലെരാജകുമാരൻ

    *Electronics and Electrical 【EEE】പാടാണെന്ന് പറഞ്ഞ് ഞാൻ ചെന്ന് പെട്ടത് Electronics and Communicationന്റെ 【EC】മടയിലാണ് ......*
    *ഇപ്പോ 3G അടിച്ച് കിടക്കുന്നൂ....😂😂😂*

    • @adarshnk2164
      @adarshnk2164 4 ปีที่แล้ว +3

      Njanum

    • @rojaarora6728
      @rojaarora6728 4 ปีที่แล้ว +6

      Ente frnd ഒരുത്തി ind.. +2 ഒക്കെ average aayirunnu. Aval diploma il EEE eduth distinction levelum കടന്നു score ചെയ്തു

    • @റാസൽഖൈമയിലെരാജകുമാരൻ
      @റാസൽഖൈമയിലെരാജകുമാരൻ 4 ปีที่แล้ว +7

      @@rojaarora6728 Diplomaയിൽ പിന്നെ എന്നെപ്പോലുള്ളവരായോണ്ട് +2 average ഒക്കെ മൂക്കില്ലാ രാജ്യത്ത് മുറിമൂക്കൻ രാജാവ് setupആ..😂😂😂

    • @rojaarora6728
      @rojaarora6728 4 ปีที่แล้ว +1

      @@റാസൽഖൈമയിലെരാജകുമാരൻ 😂😂😂😂😂

    • @anakharadhakrishnan3332
      @anakharadhakrishnan3332 4 ปีที่แล้ว +1

      😂😂😄

  • @aparnaps6009
    @aparnaps6009 5 ปีที่แล้ว +13

    Ashwin==simplicity

  • @arsalmuhammed6458
    @arsalmuhammed6458 5 ปีที่แล้ว +22

    Phycological thriller film review cheythude

  • @user-dm2km9yb8j
    @user-dm2km9yb8j 4 ปีที่แล้ว +174

    കമ്പി വേണം എന്നാലേ പേടിപെടുത്തുന്ന കാര്യങ്ങൾ പറയുമ്പോ അത് ചേട്ടന്റ മുഖത്തു നോക്കുമ്പോ എഫക്ട് കിട്ടത്തുള്ളൂ 😂😂

  • @krishnakumarm5580
    @krishnakumarm5580 5 ปีที่แล้ว +35

    Experienced EEEian😏😏 don't even think about EEE if you are going for B Tech😅 By the way nice video ✌😍

  • @sreelakshmik5421
    @sreelakshmik5421 4 ปีที่แล้ว +22

    Lokam kaananm....
    Corona : Let me introduce myself

  • @shinu.mlp346
    @shinu.mlp346 5 ปีที่แล้ว +100

    Bro family responsibilities ullavark 5 years poyitu 5 days polum job elathirikan patilla

    • @runas9565
      @runas9565 4 ปีที่แล้ว +2

      Sathyamttooo

  • @sangeethasasi1793
    @sangeethasasi1793 3 ปีที่แล้ว +3

    ഈ അടുത്ത് ആണ് aswinte ചാനൽ കണ്ടു തുടങ്ങിയത്.... വളരെ ഇഷ്ടപ്പെട്ടു..... Skip ചെയ്യാതെ ഒരു Q&A ആദ്യ ആണ് കാണുന്നത്.... പ്രായത്തേക്കാൾ ഉള്ള പക്വത..... വളരെ നന്നായി ചെയ്യുന്നു...... Go ahead.... We with u.....

  • @Midhun-1994
    @Midhun-1994 5 ปีที่แล้ว +41

    Bro നിങ്ങള് പറ്റിച്ചു, ഇതിനു മുമ്പ് ഉള്ള Videos ഇൽ പറയാതെ ഇപ്പോൾ മാത്രമാണ് നിങ്ങ ആലപ്പുഴക്കാരനാണെന്ന് പറഞ്ഞത്, Iam Also From Alleppey.

  • @priyageorge6022
    @priyageorge6022 5 ปีที่แล้ว +26

    Ashwin. Very good videos. In this episode you told about buying food for others from our earned money.. apol oru power feel cheiyum. Very good phrase. Great way of talking. All the best for your future TH-cam episodes!!!

  • @sslmank8375
    @sslmank8375 5 ปีที่แล้ว +8

    മറച്ചു വെക്കാതെ തുറന്നു സംസാരിക്കുന്നു.... super bro

  • @sarannyabinu4751
    @sarannyabinu4751 4 ปีที่แล้ว +5

    Njanum St.Josephila padichee
    Ippo oru EEE student ah🤣
    Verukkal serikkum oru heart touching story ah. especially last chapter💕

  • @crezylady2213
    @crezylady2213 5 ปีที่แล้ว +12

    21 എന്ന വയസ്സിന്റെ പേരില്‍ എല്ലാവരും njettan nd ഇരിക്കുന്നു. Enik അത്ഭുദം ഒന്നും അതിൽ thonnillaaa😊

  • @dmv7550
    @dmv7550 4 ปีที่แล้ว +15

    2:04 chengannur.... 🔥

  • @vishnuaynipully7979
    @vishnuaynipully7979 5 ปีที่แล้ว +9

    Machaaane.... Keep going.... Kooduthal nalla nalla topics cheyu.... Pretyegich മലയാളികള്‍ക്ക് പരിചിത അല്ലാത്ത topics cheyu😍👍

  • @donars19inluv
    @donars19inluv 4 ปีที่แล้ว +5

    🎉🎊Happy birthday Aswin🎉🎊,ur video presentation is really nice.🎉Many many happy returns of the day🎂.Keep spreading happiness 👌

  • @fatbob7695
    @fatbob7695 5 ปีที่แล้ว +10

    12:45 നിങ്ങ ഇത്രേം കാലം എവടെ ആയിരുന്നു??
    I spoiled my five years in private firms?
    Dear comment readers If you have any passion follow it or go for a public sector. Never choose a private jobs. Aswin bro you said right, first five years after college is very valuable and energetic life time.
    That will be grateful to upcoming generation, if you can make a separate video on this topic.

    • @AswinMadappally
      @AswinMadappally  5 ปีที่แล้ว +4

      Thanks bro.. will try to make a separate video ❤️

  • @sreesankarr2592
    @sreesankarr2592 4 ปีที่แล้ว +314

    ആലപ്പുഴ ക്കാർ like here

    • @mrhopz3655
      @mrhopz3655 4 ปีที่แล้ว +4

      Sree Sankar R o yeaa

    • @sreesankarr2592
      @sreesankarr2592 4 ปีที่แล้ว +2

      @@mrhopz3655 yes

    • @athiravnair5363
      @athiravnair5363 4 ปีที่แล้ว +3

      Chengannur Kari. 😍😍😍😍😍😇

    • @djkalan304
      @djkalan304 3 ปีที่แล้ว

      @@athiravnair5363 Chengannur evida

    • @krishna.s.
      @krishna.s. 3 ปีที่แล้ว +1

      @@athiravnair5363 njnum chengannur

  • @dhanyatheres1001
    @dhanyatheres1001 5 ปีที่แล้ว +6

    Kollam adipwoli aayittund...👍👍

  • @joserincy5113
    @joserincy5113 5 ปีที่แล้ว +48

    Chetta ...chetanu ee vediokk Paisa Kittue...I'm watching from Germany,😆😍😍😍😍

    • @Deadshot2467gi
      @Deadshot2467gi 4 ปีที่แล้ว +8

      തള്ളല്ലേ തള്ളല്ലേ 😲😲😲

    • @Kannanyt554
      @Kannanyt554 4 ปีที่แล้ว +2

      Plss thallarutheeeeeeeee 😂😂

    • @joserincy5113
      @joserincy5113 4 ปีที่แล้ว

      @@Deadshot2467gi ,😒

    • @joserincy5113
      @joserincy5113 4 ปีที่แล้ว +1

      @@Kannanyt554 🙄

  • @remo1002
    @remo1002 5 ปีที่แล้ว +7

    Good ബ്രോ ഞാൻ inspired ആയി നിങ്ങളുടെ ഈ അനുഭവം കേട്ടപ്പോൾ തീർച്ചയായും ഞാനും ഇതുപോലെ അത്ഭുതം സൃഷിട്ടിക്കും Thank you bro for giving your exepericial motivation

  • @songlyricspro406
    @songlyricspro406 4 ปีที่แล้ว +2

    Broide Ee Words aanu Enikku ishtappetathu Young Aayirikkumbol Thanne Passion follow cheyyukka World Fullum🌎kanukka And for me to become a Billionaire😎

  • @SUDHEERMUHAMMA
    @SUDHEERMUHAMMA 5 ปีที่แล้ว +46

    എന്റെ വീട് മുഹമ്മയിൽ ആണ് എന്റെ അമ്മയുടെ വീട് അരീപറമ്പ് പെരുംപാറ കവലയിലാണ്

  • @Twinfamily06
    @Twinfamily06 4 ปีที่แล้ว +11

    Thank you for attending my call 🍺👍🏻

    • @streak9214
      @streak9214 4 ปีที่แล้ว +2

      Give his num

  • @explicationofinfo1067
    @explicationofinfo1067 5 ปีที่แล้ว +5

    Bro..
    Ningalude video njan kanarund pakshe subscribe cheythittillayirunnu...
    But now subscribe cheythu...
    All the best...

  • @rincygeorge9154
    @rincygeorge9154 5 ปีที่แล้ว +8

    21 ayiurno age.. Wow maturity level high

  • @krishnags3280
    @krishnags3280 5 ปีที่แล้ว +10

    Adyaya oru Q&A full Njan kanunnai. You are one of my favorite TH-camr. All the best brother.

  • @karthikanidhin3636
    @karthikanidhin3636 4 ปีที่แล้ว +7

    12:20 oh...thank u...u accepted my quesn.....kandal oru 26 oke age thonum tto..athanu!
    Unfortunately....njan ipozhanu e video kanunath.....wow

  • @lancelotsguenevere8782
    @lancelotsguenevere8782 5 ปีที่แล้ว +11

    I love the way you answer the questions 💚💚 very humble and honest 😍 lot's of love bro😘😘😘

  • @chinnussteena8969
    @chinnussteena8969 4 ปีที่แล้ว +1

    👏👏👏👏കുറച്ചു ദിവസം മുന്പാണ് ഇങ്ങനൊരു ചാനെൽ ഉണ്ടെന്ന് അറിഞ്ഞത്..എല്ലാ എപിസോഡ്സ് ഞാൻ ഇരുന്ന് കണ്ടു..എല്ലാം അടിപൊളി.. 👌👌

  • @krishnanjalibalakrishnan671
    @krishnanjalibalakrishnan671 5 ปีที่แล้ว +8

    Bayankara depth ulla words anallo parayunne.That says your personality. Keep rocking bro
    All the best

  • @greeshmasree4847
    @greeshmasree4847 3 ปีที่แล้ว +1

    Chtaaa njnunddd. I very like uuu... ummmmaaaaaa

  • @ajithpalakkal2023
    @ajithpalakkal2023 5 ปีที่แล้ว +24

    I'm a big fan of madan bro,
    അശ്വിൻ ബ്രോയുടെ എല്ലാ വീഡിയോ യും കാണാറുണ്ട് 😊

  • @lekshmylekshmy8108
    @lekshmylekshmy8108 3 ปีที่แล้ว +3

    ഒരു തുറന്ന പുസ്തകം പോലെ ഉള്ള വ്യക്തി hatsoff you bro 😁😍😍

  • @akshay7-7-7
    @akshay7-7-7 5 ปีที่แล้ว +40

    ഞാൻ ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിലെ എരമല്ലൂർ നിന്നാ വരുന്നേ love you bro
    Nanum എഞ്ചിനീയറിംഗ് anne ഇലക്ട്രോണിക് and instrumentation

  • @rajeshr3231
    @rajeshr3231 4 ปีที่แล้ว +17

    ഇരുന്നു കൊണ്ടുപോയി, സമയം പൊയതറിഞ്ഞില്ല ❤️❤️❤️ - Keep doing new videos..

  • @abhishekabhi4956
    @abhishekabhi4956 5 ปีที่แล้ว +45

    തലശ്ശേരി ല്‍ വാ. നല്ല ബിരിയാണി ആ 🤩🤩

    • @dileeshkumar2093
      @dileeshkumar2093 5 ปีที่แล้ว +1

      Abda aanallo😂

    • @tvvyshnav
      @tvvyshnav 5 ปีที่แล้ว +1

      Kannur vaa muthe melechovv illll ivda common

    • @dileeshkumar2093
      @dileeshkumar2093 5 ปีที่แล้ว +1

      Thalassery le kolasserry va...njammakk polikkappa

    • @vinayan9366
      @vinayan9366 4 ปีที่แล้ว

      @@dileeshkumar2093 thalassery yil Paris hotel ullapozo..

    • @nandanapm7979
      @nandanapm7979 4 ปีที่แล้ว

      Thalassery....😎😎😎😘

  • @jrcreations5470
    @jrcreations5470 5 ปีที่แล้ว +20

    15:15 biriyani veno കണ്ണൂര്‍ വാ

  • @rasheedfidha4377
    @rasheedfidha4377 5 ปีที่แล้ว +5

    താങ്കളുടെ വീഡിയോ എല്ലാം അടിപൊളി യാണ് ത്രില്ലിംഗ്....

  • @favaskhassan
    @favaskhassan 5 ปีที่แล้ว +12

    മച്ചാൻ പറഞ്ഞത് 100% ശെരിയാണ് കൂടത്തിൽ ഒരാൾ മരിച്ചാൽ ആ ദുഃഖം പറഞ്ഞു അറിയിക്കാൻ പറ്റില്ല

  • @crananthu7605
    @crananthu7605 5 ปีที่แล้ว +46

    Nalla kore thriller korean cinemas ine patti oru video cheyyamo

  • @meghaalosia7852
    @meghaalosia7852 4 ปีที่แล้ว +3

    Am a nursing student right now...i did my 1 and 2nd std in pattanakad, then back to home town in Kochi

  • @jithuraju1617
    @jithuraju1617 5 ปีที่แล้ว +10

    Chettenttea vedio ellam thanea valrea nalla thanu.

  • @tomykm701
    @tomykm701 4 ปีที่แล้ว +4

    Best wishes. I used to watch your videos. Sometimes shares, that is particularly interesting subjects. Most of the topics are from my knowledge, but I see it because how deep you research and present. One suggestion is to keep photos or visuals for a period of time of eye catching, because many at times one should pause video or rewind for a better vision. I am from Pallippuram and feel proud of being from Cherthala. Keep it on. You may be the neighbour of my college friend or son. Continue your efforts and finish studies, because you got talents and determination. Really appreciated.

  • @im_mature6518
    @im_mature6518 5 ปีที่แล้ว +41

    ഞാനും ആലപ്പുഴയിലെ ചേർത്തലയിൽ തന്നെ ഉള്ളതാണല്ലോ 😁😁

  • @daredevil6805
    @daredevil6805 5 ปีที่แล้ว +1

    Njnum alappuzhakariya chettante kurachu videos mathrame njn kandittullu but first video kandappo thanne njn channel subscribe cheythu. You are awesome bro.u r my favourite utuber. Keep going. Best of luck 👍😊

  • @Shemon_Alex
    @Shemon_Alex 5 ปีที่แล้ว +39

    പിന്നെ ബ്രോ നിങ്ങളെ illuminati പിടിച്ചോണ്ട് പോവാതെ സൂക്ഷിക്കണം 😅

  • @musicv96
    @musicv96 2 ปีที่แล้ว +3

    അറിവിന്റെ നിറകുടമേ 🙏🙏🥰