അവരു 16000 പറഞ്ഞ ലൈറ്റ് ഡൽഹി യിൽ നിന്നു ഞാൻ 3000 നു വാങ്ങി... ക്വാളിറ്റി നോക്കി ഇഷ്ടമുണ്ടെങ്കിൽ മാത്രം വാങ്ങിയ മതി.. D'AURA Lights chandini chowk Delhi.. ഇത് മേടിക്കാൻ ഡൽഹി വരെ പോകേണ്ടേ എന്നാ കമന്റ് വേണ്ട പോകുനവരും ആവശ്യമുള്ളവരും മാത്രം മേടിച്ചാൽ മതി...
800mm - 600mm - 400mm 200mm Sqire pipe Epoxy adich matt black paint cheith എടുത്ത് ss 304 ചങ്ങല ഇട്ടാൽ അതിൽ സ്‌ട്രിപ്പ് കൊടുത്താൽ എല്ലാം കൂടി എത്ര വരും മാക്സിമം 10k താഴെ 😂 എന്നാല് ഇവിടെ MRP 27000/- സാധാരണക്കാരുടെ സ്വപ്നം പൂവണിയിച്ചു തരുന്നതിനോട് ഒപ്പം കഴവടക്കാരുടെ ബിസിനസ്സും കൊഴുക്കും 😅😅
പിന്നെ ഈ യൂട്യൂബർ ന് മാത്രം ഉള്ള പ്രതേകത ആണ്, പൈസ വാങ്ങി അവർക്ക് വേണ്ടി സംസാരിക്കുക എന്നത്.. കാണുന്ന വ്യൂവേഴ്സ് ന് വേണ്ടി സംസാരിക്കില്ല.. ഇയാൾക്ക് ആദ്യം ധാരണ വേണം എന്നാലല്ലേ ശരിയാവു🙏🏻
ഇതാണോ വിലക്കുറവ് 😳 കൊള്ള ആണ് ഇത്. ബാംഗ്ലൂർ ഒക്കെ വന്നാൽ ഇതിന്റെ പകുതിയുടെ പകുതി വിലക്ക് സാധനം കിട്ടും... 😂😂😂 വിലക്കുറവാണ് എന്നും പറഞ്ഞു മെഴുകുകയാണ് ചേട്ടൻ 😄
അവരു 16000 പറഞ്ഞ ലൈറ്റ് ഡൽഹി യിൽ നിന്നു ഞാൻ 3000 നു വാങ്ങി... ക്വാളിറ്റി നോക്കി ഇഷ്ടമുണ്ടെങ്കിൽ മാത്രം വാങ്ങിയ മതി.. D'AURA Lights chandini chowk Delhi..
ഇത് മേടിക്കാൻ ഡൽഹി വരെ പോകേണ്ടേ എന്നാ കമന്റ് വേണ്ട പോകുനവരും ആവശ്യമുള്ളവരും മാത്രം മേടിച്ചാൽ മതി...
800mm - 600mm - 400mm 200mm Sqire pipe Epoxy adich matt black paint cheith എടുത്ത് ss 304 ചങ്ങല ഇട്ടാൽ അതിൽ സ്‌ട്രിപ്പ് കൊടുത്താൽ എല്ലാം കൂടി എത്ര വരും മാക്സിമം 10k താഴെ 😂 എന്നാല് ഇവിടെ MRP 27000/- സാധാരണക്കാരുടെ സ്വപ്നം പൂവണിയിച്ചു തരുന്നതിനോട് ഒപ്പം കഴവടക്കാരുടെ ബിസിനസ്സും കൊഴുക്കും 😅😅
Ella you tubersum undallo😊
E showroom evede oke anu ullathu
Dammam il holesale supply delar uno
പിന്നെ ഈ യൂട്യൂബർ ന് മാത്രം ഉള്ള പ്രതേകത ആണ്, പൈസ വാങ്ങി അവർക്ക് വേണ്ടി സംസാരിക്കുക എന്നത്.. കാണുന്ന വ്യൂവേഴ്സ് ന് വേണ്ടി സംസാരിക്കില്ല..
ഇയാൾക്ക് ആദ്യം ധാരണ വേണം എന്നാലല്ലേ ശരിയാവു🙏🏻
ഇവനെ കൊണ്ട് ഒരു ഗുണം ഉണ്ട് എല്ലാ ചാത്തൻ കടകളെയും പരിചയപ്പെടുത്തി തരും 😁പോയി അവിടെ എടുക്കാതിരിക്കുക.. തമിഴ്നാട്ടിൽ നിന്ന് ഇറുക്കുന്നതാ ലാഭം
😂😂😂
Athe atha valare kuravu thanne
ഇങ്ങനെ വിറ്റാൽ നിങ്ങൾ ക്ക് നഷ്ടം അല്ലെ 😄
എല്ലാം വിലകൂടുതൽ ആണ് ലക്ഷങ്ങളുടെ ലൈറ്റ്
വലിയ വില ആണ് ഇവിടെ
എന്റെ നാട്ടിൽ വേങ്ങര ഇതിലും കുറഞ്ഞ വിലക്ക് കിട്ടും
ആരും ചതിയിൽ പെടേണ്ട
വില വളരെക്കുറവാണല്ലോ.... ആ കട മൊത്തത്തിൽ ഇങ്ങ് വാങ്ങിയാൽ അത് മറിച്ച് വിറ്റാൽ കോടിപതിയാവാം.
Etra kittum
😂😂
😄😄😄🙏🙏
ഇങ്ങനെ സാദാരണക്കാരനെ
സഹായിക്കാൻ govt പോലും പറ്റില്ല 😃👍😊
സാധാരണക്കാരുടെ സ്വപ്‌നങ്ങൾ കൊള്ളാം 😂
12500 അത്ര ഒള്ളു. ചാനൽ മാമൻ കിട്ടുന്ന പൈസക്ക് ഉള്ള പണിയാകും ലെ അത് എന്തുവാടെ
Where is the location.
പാവപ്പെട്ടവന്റെ ആഗ്രഹം പൂവണിയിക്കുന്ന സ്ഥാപനം 😄😄 അല്ല..
സാധാരണക്കാരന്റെ ശവത്തിൽ പൂവ് വെക്കുന്ന ഷോപ്പ്.
😄😄😄😂😂😂
സാധാരണക്കാരന്റെ സ്വപ്നം പൂവണിയും 😂
വില കൂടുതൽ
Idano valare kuranjha price??
Onn poo chengayi
What kind of you tubeer is this he is not mentioning where this showroom is
Etra vila kootti paranjalu vila kuravanallo ennu parayan paranju 😌
Thinna chorinu nanni kanichalle pattu ...
പാവപെട്ടവർക്കുള്ളത് എന്ന് പറഞ്ഞിട്ട് 🤔 100 ന്റെ താഴേക്ക് ഒന്നും ഇല്ലല്ലോ. പാവപെട്ടവനെ ദരിദ്രനാക്കുന്നതാണല്ലോ വില കേട്ടിട്ട്
അറവ് ശാല
Ningade video sathranakarku kananan pattullaa alle..vila keattu kannu thallipoi
Marin drive pooya itinte okke half rate il okke nalla good quality lites and Cristal’s kittum😂
Adh evide
ഇത് വാങ്ങി ഉപയോഗിയ്ക്കുന്നവരുണ്ടൊ. ഇത്റയും വില കൊടുത്ത്..
Valare vela kurav 😂😂😂
Business youtuber pls don't watch and unsubscribe
ഇതെല്ലാം കോയമ്പത്തൂരിൽ പോയി എടുത്താൽ തുച്ഛം വിലക്ക് കിട്ടും
Vanno coimbatore guys 😂
നല്ല സെലക്ഷൻ ഇല്ല.
ചൈനീസ് മാർക്കറ്റ് കണ്ട് പഠിക്കണം
എല്ലാത്തിനും വില വളരെ കുറവാണല്ലോ bro 😀😀😀
എന്തോരു വിലക്കുറവ് 😂
ഇത് rate kooduthallannu
ഇതാണോ വിലക്കുറവ് 😳 കൊള്ള ആണ് ഇത്. ബാംഗ്ലൂർ ഒക്കെ വന്നാൽ ഇതിന്റെ പകുതിയുടെ പകുതി വിലക്ക് സാധനം കിട്ടും... 😂😂😂 വിലക്കുറവാണ് എന്നും പറഞ്ഞു മെഴുകുകയാണ് ചേട്ടൻ 😄