2024 latest Decore Items കേരളത്തിൽ ഏറ്റവും കുറഞ്ഞ വിലയിൽ|Trending Wall paper designs|Dr. Interior
ฝัง
- เผยแพร่เมื่อ 8 ธ.ค. 2023
- De Inter Luxe
6235000646
6235000237
Cusat Road , Kalamasery , Ernakulam.
maps.app.goo.gl/MDLYe9AW94Zgs...
#drinterior
#homedecor
#decor
#interiordecor
#interiors
#wallpaper
#wallpainting
#metaldecor
#wpcpanel
#charcole
#trendingproducts
ഞാൻ വീഡിയോ ചെയ്യുന്നത് എല്ലാം Content അടിസ്ഥാനപ്പെടുത്തിയാണ്. അതിൽ കാണിക്കുന്ന product & Company ഞാൻ നേരിൽ കണ്ട് ബോധ്യപ്പെട്ട് പഠിച്ച ശേഷം മാത്രം ചെയ്യുന്നതാണ് അതിൽ അവരുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രശ്നം വന്നാൽ ഞാൻ ഉത്തരവാദി അല്ല. നേരിട്ട് കണ്ട് സംസാരിച്ച് ബോധ്യപ്പെട്ട ശേഷം മാത്രം business ചെയ്യുക.
Dr.Interior
Business promotion &
Interior Consultation
please contact
Mail Id : drinterior2020@gmail.com
WhatsApp :9846669616
.............................................
My Gadgets :
Camera : ViVo X60 PRO PLUS
Mic : Rode Go 11
Tripod : ZiOM 4
Gimbal : Dj Ozmo 5
Lights : Simpex professional video Led light
: Simpex Ring light
................................................
Interior design is the art and science of enhancing the interior of a building to achieve a healthier and more aesthetically pleasing environment for the people using the space. An interior designer is someone who plans, researches, coordinates, and manages such enhancement projects. Interior design is a multifaceted profession that includes conceptual development, space planning, site inspections, programming, research, communicating with the stakeholders of a project, construction management, and execution of the design.
......................................................
Hi friends,
Myself Ajay Sankar.S. I am an Interior consultant. I have long 14 years experience in building material industry. I have worked with Tile, MDF, Plywood & Multi wood industries.
This is my TH-cam channel . "Dr. Interior" introduces you varieties of interior making products and designs. I Review houses & commercial interiors, building materiels and i also introduce you masters in Interior designing industry.
Please visit my channel and Do Like & Subscribe if you find my videos are useful. Give your valuable suggestions and feedbacks as comments.
Follow Me On FB Page :
m.me/DrInterior2020
Instagram: invitescon...
Dr. Interior Page :m.me/DrInterior2020
Mail Me : drinterior2020@gmail.com
....................................................... - แนวปฏิบัติและการใช้ชีวิต
കിടിലൻ ഐറ്റംസ്... എത്ര കണ്ടാലും മതിവരില്ല.. നല്ലോരു വീഡിയോ ചെയ്തതിനു thanks ajay sir🙏🙏🙏
Welcome ❣️❣️❣️❣️
നല്ല കട..നല്ല സ്വഭാവം ഉള്ള കടക്കാരൻ.. നല്ല അവതാരകൻ
❣️❣️❣️❣️
അടിപൊളി ajay... കാത്തിരുന്ന ഒരു വീഡിയോ.. Thnks
❣️❣️❣️❣️
ഇത് സേവ് ചെയ്ത് വയ്ക്കട്ടെ, നാട്ടിൽ എത്തുമ്പോൾ ആവിശ്യം വരും....
വളരെ മികച്ചൊരു ഷോറൂം പരിചയപെടുത്തിയതിന് താങ്ക്സ് ബ്രോ 🥰🥰🥰
❣️❣️❣️❣️
എന്റമ്മോ😱😱😱സൂപ്പർ കണ്ടിരിക്കാൻ ഇഷ്ട്ടമുള്ള ഐറ്റം കണ്ടാലും കണ്ടാലും മടുപ്പ് തോന്നാത്ത decor ഐറ്റംസ് 👍🏻👍🏻👍🏻👍🏻👍🏻👍🏻സൂപ്പർ വിഡിയോ sir 🌹🌹🌹🥳🥳🥳sir കോർട്ടിയാട് നെ കുറിച്ചുള്ള വവിഡിയോക്ക് വേണ്ടി കാത്തിരിക്കുന്നു.... 🌹🌹🌹🌹👍🏻👍🏻👍🏻
Sure ❣️❣️❣️❣️
അനുഭവം ഉള്ളതാ അടിപൊളിയാണ്.... വിജയാശംസകൾ 💐
❣️👍
👍👍👍inghane oru shop is big relief
Thanks sir for introducing us about this shop
So nice❣️❣️❣️
സിംപിൾ ആയിട്ട് പറഞ്ഞാൽ പൊളിച്ചു...വീഡിയോ പെട്ടെന്ന് തീർന്നതുപോലെ തോന്നി....കണ്ട് കൊതി തീർന്നില്ല ബ്രോ...😍😍
❣️❣️❣️😀😀😀😀
Lovely collections ...👌😍.... Hope to visit the shop soon
❣️❣️❣️
Insane Collections 👏👏👏
Thanks 😀❣️
Super aayittundeee….👍
❣️❣️❣️❣️
Nice collections, simple presentation😊
Thank you so much 🙂❣️👍
Awsome collection for best price must visit
❣️❣️❣️❣️
അടിപൊളി 👍താങ്ക്സ് ബ്രോ
❤❤❤
Thank you for your information ajay sir
So nice of you❣️👍
Best collection Nice video🎉🎉
Thank you so much 😊❣️👍
Nice. Adipoli items
❣️❣️❣️❣️
അടിപൊളി, നല്ല collections
❣️❣️❣️
ഈ വീഡിയോ ഞാൻ അറിയാതെ എങ്കിലും കാണരുതേ എന്ന് എന്റെ ഭർത്താവ് ആഗ്രഹിച്ചു കാണും...😂 അങ്ങേരുടെ പോക്കറ്റ്ന്റെ കനം കുറയണ്ട ലോ എന്നോർത്തിട്ട് 🤪..
😂😂😂🙏
Your opinion matters to us, so that's nice to hear. 😁
Good collections 👏🏻👏🏻👏🏻
Thank you 😊❣️
Super collections....👌
Thank you so much 🙂❤👍
good collections - super video
Thank you very much
Nice polichu🥰🥰🥰🥰
❣️❣️❣️❣️
Supper items 😀
Thank you 😊❣️❣️❣️
Wash basin area yil use akkikkude
Aa ottikkunna products 😊
👍yes
Very nice Vlog 😊
Thank you 😊
Adipoli ❤
🤩
Me also brought some items from this shop.
❣️❣️❣️
Wow superb❤❤❤
Thanks 🤗❣️
Wow super!! thank u Ajay
Welcome 😊
marbile sheet teable glass mugalil virikkan pattumo
ഇല്ല
Super
❣️❣️❣️
അടിപൊളി എക്സ്പ്ലനേഷൻ!!! 👌
മുനവ്വർ കാസറഗോഡ് എവിടെയാ സ്ഥലം?
🤔
👍
Lovely. Can u suggest any good interior designer for renovations work in budget rate.
എവിടെയാണ് 👍
It's in chengannur Alappuzha district
Thrissur il budget friendly ayit oru interior designer suggest cheyyu pls
👍
This shop is near my kerala home thank you bro
Super
Superb
Thanks 🤗
adipoli 👌👌👌
Stay connected❣️
@@DrInterior 👍
Glass table top മാറ്റി mica ഒട്ടിക്കാൻ പറ്റുമോ?
Yes👍
Singer is an American brand.
Ok, thank u👍🙏
😀
👍
❣️❣️❣️
👌🏻👌🏻
❤❤
❤
❣️❣️👍
Ayathul kurzi ,,Calligraphy price please,,order cheyamo
Call
Adipoli❤❤❤
Thank you so much❣️❣️❣️
2:04 Video start at
❣️👍
കാണാൻ ആഗ്രഹിച്ച ഷോപ്പ് അടിപൊളി.ഒരുപാട് നന്ദി ഉണ്ട് ട്ടാ 🙏
❣️❣️❣️👍
Thank you for your valuable feedback.
❤❤❤❤
❣️❣️❣️
👌👏👏💕
❣️❣️❣️❣️
3d panels ne eanthane rate varunnathe
Call
👌🏾👌🏾👌🏾👌🏾👌🏾👌🏾👌🏾
❣️❣️❣️
Laterite wall tiles ഒട്ടിക്കാൻ പറ്റുമോ
Yes👍
❤❤❤
❣️❣️❣️❣️
Nice
Thanks
Thank you
Wall papers ottikyaan wall il Enthellam sradhikyanam.white wash 2 coat cheythit ottikyaan patuo
White ചെയ്തിട്ടുണ്ടെങ്കിൽ പ്രൈമർ അടിച്ചിട്ട് ഒട്ടിക്കാം 👍
@@DrInterior thank you
👌👌👌👌❤️❤️❤️
❣️❣️❣️
Eee shop kochil ano. ith evide anu. Paintings ivde edukumo
വീഡിയോ കാണുക അതിൽ ഉണ്ട് 👍
👌👍❤️
❣️❣️❣️❣️
onlain parches undo
Und
Ente veedinu adutha but njn itjvare kanatha shop enthayalum thanks bro onn poy nokatte
❣️👍
you're most welcome 🤗
Floor vinayil undo
Call
Trivandruth ethupoleth shop undo?
ഇല്ല
Evar edu veachu interior cheydu therumo oru beauty parlour shopnu
ഇല്ല
Kitchen counter il granite edge എത്ര തള്ളിയിടണം, modular ചെയ്യാൻ 2.5 മതിയാകുമോ. എന്റെ 2.5 ആണ്
2.5 തന്നെ വേണം എന്നില്ല കുറച്ച് കൂടി കട്ട് ചെയ്താലും കുഴപ്പമില്ല 👍❣️
@@DrInterior thank you
Online aayitt purchase cheyyamo
Yes
👋👋👋👋
Notification കിട്ടിയില്ല
Ok❣️
ഈ കടയിൽ നിന്ന് ഞാൻ നിരവധി ഇന്റീരിയർ ഇനങ്ങൾ വാങ്ങിയിട്ടുണ്ട്
❣️❣️👍
Ee shop evdenu
ovel ഷേപ്പ് ഉള്ള partition rate എത്രയാ? ?
Call
@@DrInterior ph no plz
♥️🙏 shop ന്റെ പേര്??
De Inter Luxe
Wall paper wooden cupboard ിൽ ചെയ്യാൻ പറ്റുമോ?
No
Online purchase cheyumo
Yes👍❣️
ഞാൻ ഇതായിരുന്നു തപ്പി നടന്നെ 😍
❣️❣️❣️
Yes finally you're at the right place
Arabic calligraphy enda rate
Call
idevideyan place
കൊച്ചി
E shop evideyanu
Kochi
artificial plants matrame nalloru collection kandulloo..pinne wallpapers...otherwise not a good experience
Ok thank you❣️👍
all kerala delivery undo??kollam delivery chaeyumo?
ഉണ്ട് ഡെലിവറി ചെയ്യും 👍❣️
ബെഡിന്റെ ഹെഡ് ബോർഡിൽ വെൽവേറ്റ് മോഡൽ വാൾ പേപ്പർ ഒട്ടിക്കാൻ പറ്റുമോ? ഡ്രോബാക്ക് ഉണ്ടോ? 🙏
Head board use ചെയ്യുമ്പോൾ correct surface ആക്കി ചെയ്യുക ഒരു കുഴപ്പവുമില്ല
Ith evideya sthalam
❣️👍kochi
Paintings undo ?
ഉണ്ട്
Decor items okke online vedichal mathy ivde irikunnathinekkal double vilakuravu athe sadhanangalku kitum
❤️
കിച്ചൻ സിങ്ക് നമുക്ക് വിശ്വസിച്ചു വാങ്ങാമോ? കളർ പോവുമോ
അറിയില്ല 🙏
Pls correct location
🤔
കുറച്ചു കൂടി കാണിക്കാമായിരുന്നു... ആ ടേബിൾ, ആർട്ടിഫിഷ്യൽ പ്ലാന്റ്സ്... ഒക്കെ
🤔
@@DrInterior കുറച്ചു കൂടി എല്ലാ സാധനങ്ങളും കാണിക്കാമായിരുന്നു എന്ന്..
Where,is,place
Check description box
എവിടെയാ?
❣️❣️❣️❣️
E place evideya
കൊച്ചി
വീഡിയോ കണ്ട് കസ്റ്റമർ വന്നാൽ പറഞ്ഞ വാക്ക് പാലിക്കുമോ ?
എന്റെ പേര് ajay sankar എന്നാണ് , ചോദ്യം വേണ്ട , ചെന്ന് നോക്കിട്ട് പറഞ്ഞാൽ മതി
ഒരു പ്രശനം ഉണ്ട് .......... ഇതിപ്പോ ഇവിടെ പോയാൽ .... വേണോ പറയണോ ? പറഞ്ഞേക്കാം അതായതെ നമ്മൾ ഇവിടെ പോയാ ഏതെടുക്കും ചിന്തിച്ചു കൺഫ്യൂഷൻ ആകൂലോ
😂😂😂
Mob number pls
Id yevida ullad
Check description box👍❤
ഇത് എവിടെ ആണ് കറക്റ്റ് place
Check description box👍
ആ books ആണ് എനിക്ക് കോമഡി ആയി തോന്നിയത്😂. Library വരെ duplicate ആയി!😂
😂😂😂എനിക്കും
Wallpapper സീലിങ്ങിൽ ഒട്ടിക്കാൻ പറ്റുമോ
Yes
Delivery undo
👍
Gold colour Bhudha konduvakamo
👍
Business jihad
😂😂😂
Location please?
Check description box 👍❣️❣️
Wall paper വീതി എത്രയാ
ചോദിക്കാം
Contact ondo
Check description box👍
കാത്തിരുന്ന വീഡിയോ... ഈ ഷോപ്പ് പലരുംവീഡിയോ ചെയ്തിട്ടുണ്ട്.. ഇന്നലെ പോലും സെർച്ച് ചെയ്‌തതേയുള്ളൂ.. വിസിറ്റ് ചെയ്യണമെന്നുണ്ട്.. ❤
❣️❣️❣️❣️