എനിക്കതിൽ നിന്ന് ഒരു സ്പ്രേ തരുമോ ഞാൻ തമാശ ആയിട്ട് ചോദിച്ചത് അല്ല കാര്യമായിട്ടാ ഈ കമന്റ് കണ്ടിട്ട് എനിക്ക് സ്പ്രേ തരാതിരുന്ന ഞാൻ ഇനി ഒരു വീഡിയോ പോലും കാണത്തില്ല കാർത്തി ഉറപ്പ്🥺🥺
എന്റെ മാമ്മൻ പണ്ട് സൗദിയിൽ നിന്നും കുറെ stationary സാധനങ്ങൾ, പിന്നെ കുറെ dress ഒക്കെ കൊണ്ട് വരുന്നത് ഓർമ്മകൾ വന്നു...😢😢.. Gulf പെട്ടി ഒരു വികാരം ആണ്..❤
ചേട്ടൻ പറഞ്ഞത് ശെരിയാണ്. ഈ പെട്ടി പൊട്ടിക്കൽ വോഗ് കാണുമ്പോൾ എൻ്റെ veilli chachyum familiyum അമേരിക്കയിൽ നിന്ന് വരുമ്പോൾ ഇത് പോലെ 3 ബാഗ് നിറയെ സാധനങ്ങൾ കൊണ്ട് വരുമ്പോൾ എനിക്ക് തരുന്ന ഓരോ സമ്മാനങ്ങൾ ഓർമ്മ വന്നു. ഇത്തവണ വന്നപ്പോൾ എനിക്ക് കിട്ടിയത് ഒരു ലെനോവോ ടാബ്‌ലറ്റ് ആണ്. ഞാൻ ഇപ്പോൾ ഈ ടാബ്‌ലെറ്റിൽ ആണ് ചേട്ടൻ്റെ ഈ വീഡിയോ കാണുന്നത്. ഈ കമൻ്റിന് reply ആയി മറ്റുള്ളവർക്ക് കിട്ടിയ സമ്മാനങ്ങൾ പറഞ്ഞോളൂ.
പണ്ട് വാപ്പ വരുമ്പോ വാപ്പാന്റെ പെട്ടിയിൽ aaanu കണ്ണ് പക്ഷെ ഞാൻ ഒരു പ്രവാസി ആയി ആയപ്പോ മനസിലായി ആ പെട്ടി 30കെജി ആക്കാൻ എത്ര month ഇന്റെ സേവിങ്സ് ആണെന്ന്, പ്രവാസി ആയ എല്ലാ fathers ഉം അവരുടെ കഷ്ട്ടങ്ങൾ എല്ലാം മാറ്റി കൊടുത്തു നല്ല ആരോഗ്യം വും സാമ്പാദ്യവും കൊടുക്കണേ പടച്ചോനെ, ❤
നിന്റെ അച്ഛനും അമ്മയും സൂപ്പറാ 😍😍😍😍അച്ഛൻ നിന്റെ action figure നെ vettavaliya എന്ന് വിളിച്ചപ്പോ ഞങ്ങടെ ഒക്കെ സ്വന്തം അച്ഛനെയും അമ്മയെയും ഓർമ്മ വന്നു 😄😄😍😍😍😍
Karthik bro അമ്പലം related videos boreing അകുന്നുണ്ട് . Because same pattern repeat ചെയ്യുകയാണ് . നിങ്ങൾ അമ്പലത്തിൽ പോകുന്നത് ഒരു personal കാര്യമായി എടുത്ത് video -യിൽ നിന്നും ഒഴിവാക്കുന്നത് ആണ് നല്ലത് എന്നാണ് എന്റെ അഭിപ്രായം . എന്റെ അഭിപ്രായമാണ് ചിലപ്പോൾ അത് ഇഷ്ടപ്പെടുന്നവർ ഉണ്ടാകാം
പണ്ട് ഗൾഫിൽ നിന്ന് അച്ഛൻ വന്നു എന്നൊക്കെ പറഞ്ഞു കുട്ടികൾ ക്ലിപ്പ് പെൻസിൽ ബോക്സ് അങ്ങനെ കുറേ സാധനങ്ങൾ കൊണ്ട് വരും ഒന്ന് തൊട്ട് നോക്കാൻ പോലും സമ്മതിക്കില്ല എന്നൊക്കെ ഒത്തിരി വിഷമിച്ചിട്ടുണ്ട് ഇപ്പോൾ ഞാൻ എന്റെ ചേട്ടായി കൊണ്ട് വരുന്ന പെട്ടി ഇഷ്ട്ടം പോലെ പൊട്ടിച്ചു സന്തോഷിക്കുന്നു പിന്നെ ഞാൻ ദുബായിയിൽ പോയിട്ട് വന്നപ്പോൾ കൊണ്ടുവന്ന പെട്ടിയും ഞാൻ തന്നെ പൊട്ടിച്ചു 🤣🤣🤣
കാര്‍ത്തിക്കേ ആ Bag ..കാര്‍ബോഡ് പെട്ടിയാണങ്കില്‍ അതില്‍ ഒരു കംബ്ലി വെച്ച് അതില്‍ ഇ പറഞ്ഞ സാധനങ്ങള്‍..കൂടാതേ പേന..പെന്‍സില്‍ ..ടോയിസ് ...ഇങ്ങനയക്കേ ആണേല്‍ ഒന്നൂടേ പൊളിച്ചേനേ..... എനിക്ക് അടുത്ത പെട്ടി കെട്ടാന്‍ സമയമായി മച്ചാനേ🎉❤😂
Immale kudumbathil ആരും ഗൾഫിൽ pokanilla എന്തിന് ഫ്ലൈറ്റിൽ പോലും കയറാൻ പറ്റിയിട്ടില്ല 😢കേരാൻ ആഗ്രഹമുണ്ട് with fam eppoyengilum നടത്താൻ pattu മെന്ന് ഞൻ പ്രതീക്ഷിക്കുന്നു hmm we can❤❤ ithokke കാണുമ്പോൾ നല്ല ഫീൽ തോനുന്നു കർത്തി ബ്രോ❤❤❤❤l❤u
ഞാൻ ഇപ്പോഴും ഗൾഫിൽ ആണ് നാട്ടിൽ പോകുമ്പോൾ എത്ര സാധങ്ങൾ കൊണ്ടുപോയാലും നാട്ടിൽ എത്തിയാൽ കുടുംബക്കാരുടെ ചോദിങ്ങൾ ഉണ്ടാവും അത് കൊണ്ട് വന്നില്ലേ ഇത് കൊണ്ട് വന്നില്ലേ എന്ന് എത്ര കൊണ്ട് പോയാലും നാട്ടിൽ ഉള്ളവർക്ക് തികയില്ല ഞാൻ 17 വർഷം ആയിട്ട് ഗൾഫിൽ ആണ് എന്നാലും ഇപ്പോഴും പോകുമ്പോൾ ആ ചോത്യം ഉണ്ടാവും അത് കൊണ്ട് ഇപ്പൊ ഞാൻ പോകുമ്പോൾ മാക്സിമം കൊണ്ട് പോകാറില്ല ആ ചോത്യത്തിൽ നിന്നും രെക്ഷ പെടല്ലോ
th-cam.com/video/eeZOhqFxTfs/w-d-xo.htmlsi=nOCUIa5GtrW6Zl-3
❤
Bro, Kaatuman t shirt free aayi kodukam enn paranju oru game launch cheythille athinte updates onum paranjilla 😢
Yyaaa bro paranjilaloo
എനിക്കതിൽ നിന്ന് ഒരു സ്പ്രേ തരുമോ ഞാൻ തമാശ ആയിട്ട് ചോദിച്ചത് അല്ല കാര്യമായിട്ടാ ഈ കമന്റ് കണ്ടിട്ട് എനിക്ക് സ്പ്രേ തരാതിരുന്ന ഞാൻ ഇനി ഒരു വീഡിയോ പോലും കാണത്തില്ല കാർത്തി ഉറപ്പ്🥺🥺
Bro ningal super anu🔥🔥🔥
എന്റെ മാമ്മൻ പണ്ട് സൗദിയിൽ നിന്നും കുറെ stationary സാധനങ്ങൾ, പിന്നെ കുറെ dress ഒക്കെ കൊണ്ട് വരുന്നത് ഓർമ്മകൾ വന്നു...😢😢.. Gulf പെട്ടി ഒരു വികാരം ആണ്..❤
ചേട്ടൻ പറഞ്ഞത് ശെരിയാണ്. ഈ പെട്ടി പൊട്ടിക്കൽ വോഗ് കാണുമ്പോൾ എൻ്റെ veilli chachyum familiyum അമേരിക്കയിൽ നിന്ന് വരുമ്പോൾ ഇത് പോലെ 3 ബാഗ് നിറയെ സാധനങ്ങൾ കൊണ്ട് വരുമ്പോൾ എനിക്ക് തരുന്ന ഓരോ സമ്മാനങ്ങൾ ഓർമ്മ വന്നു. ഇത്തവണ വന്നപ്പോൾ എനിക്ക് കിട്ടിയത് ഒരു ലെനോവോ ടാബ്‌ലറ്റ് ആണ്. ഞാൻ ഇപ്പോൾ ഈ ടാബ്‌ലെറ്റിൽ ആണ് ചേട്ടൻ്റെ ഈ വീഡിയോ കാണുന്നത്. ഈ കമൻ്റിന് reply ആയി മറ്റുള്ളവർക്ക് കിട്ടിയ സമ്മാനങ്ങൾ പറഞ്ഞോളൂ.
പണ്ട് വാപ്പ വരുമ്പോ വാപ്പാന്റെ പെട്ടിയിൽ aaanu കണ്ണ് പക്ഷെ ഞാൻ ഒരു പ്രവാസി ആയി ആയപ്പോ മനസിലായി ആ പെട്ടി 30കെജി ആക്കാൻ എത്ര month ഇന്റെ സേവിങ്സ് ആണെന്ന്, പ്രവാസി ആയ എല്ലാ fathers ഉം അവരുടെ കഷ്ട്ടങ്ങൾ എല്ലാം മാറ്റി കൊടുത്തു നല്ല ആരോഗ്യം വും സാമ്പാദ്യവും കൊടുക്കണേ പടച്ചോനെ, ❤
Action figure ❌ Vetta valiyan ✅
5:48 😂😂😂
5:47 വേട്ടവളി 😂🔥അച്ഛൻ സീൻ 🔥
😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅
😂😂😂
സൂപ്പർ വ്ലോഗ് മച്ചാനെ പെട്ടി പൊട്ടിക്കൽ കലക്കി അമ്മയും അച്ഛനും പൊട്ടിക്കുന്നത് കലക്കി പിനെ മച്ചാനെ അച്ഛനെ രോഗി ആകരുത് അച്ഛൻ സൂപ്പർ ആണ് ok 🥰
നോമ്പ് തുറന്നിട്ട് കാണുന്നവരുണ്ടോ 😌🤝🏻
Njan
Yea
😊
Àa
Yah
Ammayude chiriyum santhoshavum kaanan orupad ishtam❤
Patti pottikkan achan videshath onnum poittilla but athilum velya oru akamsha achan townil poitt varumbo kondvarunna palaharappothiyil arunn 🤩
GULF Petty Is Incomplete without Bounties and Gulf Color Covered Tofees
ഇന്നത്തെ vlog spl ആണല്ലോ കാർത്തിക്....through out അച്ഛനും അമ്മയും കൂടെയുള്ളത്....3പേരേയും ഒരുമിച്ചു കാണുമ്പോൾ വലിയ സന്തോഷം❤❤❤❤❤❤
നിന്റെ അച്ഛനും അമ്മയും സൂപ്പറാ 😍😍😍😍അച്ഛൻ നിന്റെ action figure നെ vettavaliya എന്ന് വിളിച്ചപ്പോ ഞങ്ങടെ ഒക്കെ സ്വന്തം അച്ഛനെയും അമ്മയെയും ഓർമ്മ വന്നു 😄😄😍😍😍😍
വീട്ടിലുള്ളവർ കഴിഞ്ഞേ ഉള്ളു ദൈവം പോലും . അവരെ മാക്സിമം സന്തോഷിപ്പിക്കുക ' അതാണ് സ്വർഗ്ഗം ❤
എനിക്ക് ആരും ഗൾഫിൽ നിന്നും വരാൻ ഇല്ല. എനിക്ക് കുറച്ച് സാധനങ്ങൾ താ സൂര്യ❤
Karthik bro അമ്പലം related videos boreing അകുന്നുണ്ട് .
Because same pattern repeat ചെയ്യുകയാണ് . നിങ്ങൾ അമ്പലത്തിൽ പോകുന്നത് ഒരു personal കാര്യമായി എടുത്ത് video -യിൽ നിന്നും ഒഴിവാക്കുന്നത് ആണ് നല്ലത് എന്നാണ് എന്റെ അഭിപ്രായം .
എന്റെ അഭിപ്രായമാണ് ചിലപ്പോൾ അത് ഇഷ്ടപ്പെടുന്നവർ ഉണ്ടാകാം
പണ്ട് ഗൾഫിൽ നിന്ന് അച്ഛൻ വന്നു എന്നൊക്കെ പറഞ്ഞു കുട്ടികൾ ക്ലിപ്പ് പെൻസിൽ ബോക്സ് അങ്ങനെ കുറേ സാധനങ്ങൾ കൊണ്ട് വരും ഒന്ന് തൊട്ട് നോക്കാൻ പോലും സമ്മതിക്കില്ല എന്നൊക്കെ ഒത്തിരി വിഷമിച്ചിട്ടുണ്ട് ഇപ്പോൾ ഞാൻ എന്റെ ചേട്ടായി കൊണ്ട് വരുന്ന പെട്ടി ഇഷ്ട്ടം പോലെ പൊട്ടിച്ചു സന്തോഷിക്കുന്നു പിന്നെ ഞാൻ ദുബായിയിൽ പോയിട്ട് വന്നപ്പോൾ കൊണ്ടുവന്ന പെട്ടിയും ഞാൻ തന്നെ പൊട്ടിച്ചു 🤣🤣🤣
പണ്ട് ഉപ്പ ഗൾഫിൽ നിന്ന് വരുമ്പോൾ പെട്ടി പൊട്ടിക്കുമ്പോൾ കിട്ടുന്ന ഒരു feel ഉണ്ട് ❤️🔥🤲🏻🫂
🤤
Smell 😂
Karthik chetta oru karyam chodichotee...saranya chechi ye kalyanam kaichude...❤
She already committed..
@@chethankumar555Aarumayi??
👍
Venda gangaye kettiyal mathi avar perfect match
Ni poyi paray nadakkum
gaming video vannal adipoly ayirukkum. wating.... 💪🏾
Vaazhathoppil start aakunnath kand njan veendum onn njettii😂😂🏃🏽♂️🏃🏽♂️👀
Tigerbalm axe oil pnne Tang ithokk anu pandu konduvaruka
Pand achan gulfinn varumbo pettipottikunnath orma vannu🥹
Kure mittayy kanum..bounty,twix,toblerone,ferrero rocher,mars,snicker,milky way😭uyoo miss cheyunnu❤
കാര്‍ത്തിക്കേ ആ Bag ..കാര്‍ബോഡ് പെട്ടിയാണങ്കില്‍ അതില്‍ ഒരു കംബ്ലി വെച്ച് അതില്‍ ഇ പറഞ്ഞ സാധനങ്ങള്‍..കൂടാതേ പേന..പെന്‍സില്‍ ..ടോയിസ് ...ഇങ്ങനയക്കേ ആണേല്‍ ഒന്നൂടേ പൊളിച്ചേനേ..... എനിക്ക് അടുത്ത പെട്ടി കെട്ടാന്‍ സമയമായി മച്ചാനേ🎉❤😂
അച്ഛൻ ഇപ്പൊ ഫുൾ തഗ് ആണെല്ലോ 😂😂😂😂😂😂😂😂
❤Enik Chocolates parcel aakikko ettaaaa❤
Ippam kittum nokkiyirinno😅
amma: ninake onnum vangilea athane amma ❤
achan mass counter karthikinta vettavaliyan 😂😂😂❤❤🎉
super bro keep going
Legends ന് മാത്രമേ ഈ video യുടെ thumbnail ഉള്ള face expression എന്താണെന്ന് മനസ്സിലാവൂ.. 😂😂🔥🔥
Velya pacha lays 😌💖
വിഡിയോ പണ്ടത്തെക്കാൾ കുറച്ചു ബോറായിണ്ടങ്കിലും നിന്റെ അമ്മയുടെ ചിരി കാണാൻ നല്ല രസമാണ് 😍🤍
ഇഷ്ടപെട്ട
വ്ലോഗർ മാരിൽ ഒരാൾ 😍
Vtinte munbile intro kanumbo happy aahnu❤
കമ്പിളിപ്പുതപ്പ് 🔥🔥🔥
9:07 paavam paste aanenn vichaarich 😂😂
Njn vtl kond pokan സാദനങ്ങൾ വാങ്ങി vechekkuva🤗🤗🤗
അരുൺ അളിയൻ വരച്ച ആ pic നു എന്തൊരു life ആണ് man 👌...
4:21 action figure തന്നെ ആണോടെ എന്ന് അമ്മക്ക് ഒരു dbt ഉള്ളപോലെ 😂😂😂...
മുത്തേ ഞാന് നിങ്ങളുടെ അടുത്ത് ഇതുപോലുള്ള നല്ല ഓർമ്മകൾ ഞാനൊരു ഭക്തനാണ് ഇന്ന് നിനക്ക് വേണ്ടി പ്രാർത്ഥിക്കണം
Achan: leee aaa vettavaliyan enn 😂😂
Ningalum maheen machanum adichu pirinjaaa🙃... Pullida shop inauguration vlogil onnuim ningaley kndillaa
humble musician vlog kaanu
@@ADL5athil ivan illa
@@ADL5 humplinte latest vidio kanoo
Chettan veedum deit edku,pinne bear and hair pazha look ayirunnu nalle❤😢
Fudge sweet ( pashu mittayi) vicks, pen, paste, bubblegum ithoke kanum pettiyil
05:48 ആ വേട്ടവളിയൻമാർ…😂😂 അച്ഛൻ polichu😂
Bruh one piece collection njanum ith pole indakkum 😊
അച്ഛൻ അമ്മ 👍🏻👍🏻👍🏻👍🏻👍🏻👍🏻❤
നാട്ടിൽ വരുമ്പോൾ നേരിട്ട് കാണണമെന്ന് ആഗ്രഹമുണ്ട് മോനെ മോനെ ഞാനൊരു പ്രവാസിയാണ്
5:41 വേട്ടവളിയൻ 😂😂 achan veruthe seen🔥🔥🔥🤍🤍
അടിപൊളി ❤❤❤keep going machaaane🥰
5:48 Aa vetaavaliyan😂😂
അമ്മക്ക് ഗൾഫ് സാരി missing അച്ഛന് ലുങ്കി ബനിയൻ missing
സത്യം
Karthi bro Ee vedio kanaan waitingaairunu pettipottikal❤❤❤
❤❤❤adipoli petti pottikkunna vlog❤️❤️❤️
It's me good luck here 🥰🥰❤
5:36 hisaab barabar 🌚
Njan ente ammaiku vangiya same clip 😍
Chettaaaa LUB UUU❤🔥❤🔥
Yardley axe oil tigerbam ellam nostu anu ❤
Tourch missayille tourch vechude🔦
ആ surprise box ഒരൊന്നൊന്നര മുതല് ആണ് 🗿🔥
Superb ❤ പെട്ടി പൊട്ടിക്കൽ 👌👌👌
Achan pani kazhinj varmbo vangunna palaharam 🤤❤️
Pen um pencil , sharpner ,eraser ithum undakum.... Backi ellam correct
Bakthi vlog koodi secnd channelil aaakuo ?
Oru power illalo vlog nu...😮
Chocolate kuranju poyi 🍫🍬
Heyy karthik yetta i love uhh soo much ink karthikyettne orupaad ishtta karthikne ishttam ullavar adi like kod kay
Viswasam athu kalayaruthu..❤ D2D
Pand achan verubol ithokethanneyarunnu 'RC CARS,PERFUME, WATCH, GLASS, ഒരു പെട്ടി JUICCE, BADAM thanku karthik chetta for the ol memmoriies❤️❤️😢😢
Video minimum ഒരു 20 minutes എങ്കിലും ആകു bro♥️
കൊള്ളാം സൂപ്പർ ❤️❤️❤️🎉🎉
Keep going Karthikkettaaa 🥰🥰🥰❤❤❤
My childhood memories ente pappa kondu varunna Ella items und Annu njn aayirunnu unboxing athokke ormma vannu
Torchlight marannu athum koode indel adipoli aayene❤
Bro, thank you for suggesting Dr. Stone. I love it!
Toothbrush miss ayi, pinne Quality Street chocolates miss ayi😂❤
Achanum ammayum avrude chiri.......... That's ur happiness ...
Ne (royal mirage ) miss cheytheda athyyrin main❤️
ഹൃദയത്തിൽ നിന്നും 🤍
Nomb thorane vanne irine kannuna njn 😌
Muthashi eenthapazham kadichathu ohh super❤❤❤❤
00:58 🤣amma scene
സൂപ്പർ ആയിരുന്നു ഒരു😂ഇരു😂ബംബർ😅😅😅
Bro big fan...... Oru hai tharumo......... ❤❤❤❤😂
Where is the king 😂😮 pashu muttaayii
Bounty, galaxy, mars ,snickers missed 😋😋
Pashu mittayi missing karthik chetta 😋
😂😂satyam
@@KarthikSuryavlogs next time marakkaruth chetta love you ammaa👩👧👩👧
Immale kudumbathil ആരും ഗൾഫിൽ pokanilla എന്തിന് ഫ്ലൈറ്റിൽ പോലും കയറാൻ പറ്റിയിട്ടില്ല 😢കേരാൻ ആഗ്രഹമുണ്ട് with fam eppoyengilum നടത്താൻ pattu മെന്ന് ഞൻ പ്രതീക്ഷിക്കുന്നു hmm we can❤❤ ithokke കാണുമ്പോൾ നല്ല ഫീൽ തോനുന്നു കർത്തി ബ്രോ❤❤❤❤l❤u
Ee changaayina kaanumbole oru vibe aan …oru power❤
Miss. Cheydhadh. Cartoon
Bag. Mattiii. Cartoonil. Sadhanam. Kond. Vararnuu
😂ആ വേട്ടവലിയൻ 😂😂😂😂
Midayi konduvaran marannu>>>>>>>>>
Superb maaahn polichh ❤❤
KARTHIK YETTAAAA❤❤❤❤❤
Kuppi miss aayi 😂
Njangalk aarum tharanilla ethukanumpol kodhiyagumnnu
Achummakk onne koduthuluu😮😂
Pashu mittayi ❤️
Achanum Ammakkum koodi Mike vachu kodukkane karthik chettaa
Vetavalien😂😂😂 achan seen
ഞാൻ ഇപ്പോഴും ഗൾഫിൽ ആണ് നാട്ടിൽ പോകുമ്പോൾ എത്ര സാധങ്ങൾ കൊണ്ടുപോയാലും നാട്ടിൽ എത്തിയാൽ കുടുംബക്കാരുടെ ചോദിങ്ങൾ ഉണ്ടാവും അത് കൊണ്ട് വന്നില്ലേ ഇത് കൊണ്ട് വന്നില്ലേ എന്ന് എത്ര കൊണ്ട് പോയാലും നാട്ടിൽ ഉള്ളവർക്ക് തികയില്ല ഞാൻ 17 വർഷം ആയിട്ട് ഗൾഫിൽ ആണ് എന്നാലും ഇപ്പോഴും പോകുമ്പോൾ ആ ചോത്യം ഉണ്ടാവും അത് കൊണ്ട് ഇപ്പൊ ഞാൻ പോകുമ്പോൾ മാക്സിമം കൊണ്ട് പോകാറില്ല ആ ചോത്യത്തിൽ നിന്നും രെക്ഷ പെടല്ലോ
Chetta achane vech oru vlog channel thodangu 🌷✨......